ഏത് അവസ്ഥയുമായും പൊരുത്തപ്പെടാൻ എന്നെ പരുവപ്പെടുത്തിയത് സംഗീതം; യേശുദാസ് | Yesudas | Kairali TV

  Рет қаралды 124,191

Kairali TV

Kairali TV

Күн бұрын

Пікірлер: 118
@sob237
@sob237 2 жыл бұрын
എന്റെ പ്രിയപ്പെട്ട ഗായകൻ... ഒരുപാട് ഇഷ്ടം.... 🌺🌺🌺🌺
@anandpraveen5672
@anandpraveen5672 2 жыл бұрын
എന്റെ ജീവൻ
@uvaiserahman331
@uvaiserahman331 2 жыл бұрын
തൻ്റെ ജീവിതകാലത്തെ അവസാന 18 കൊല്ലം 'ഹിന്ദി സിനിമയിലെ Legendary Singer ആയി എതിരില്ലാതെ വാണ ശ്രീ കിശോർ കുമാറിനെക്കാൾ ഭാവ സുന്ദരമായി പാടാൻ ദാസേട്ടന് വളരെ അ'നായസമായി കഴിഞ്ഞു.പ്രധാന കാരണം indepth knowledge in carnatic music and Hard work
@thomasmathai9581
@thomasmathai9581 2 жыл бұрын
ഇനി അദ്ദേഹം കുറച്ച് അഹങ്കരിച്ചാലും തെറ്റില്ല - ഇന്ന് അദ്ദേഹത്തിന്റെ ഒരു പാട്ടങ്കിലും (പഴയത് ) കേട്ടീല്ലങ്കിൽ ഒരു സുഖവും ഇല്ല - സത്യം
@Rajesh_KL
@Rajesh_KL 4 жыл бұрын
ഇതൊക്കെ കേൾക്കാൻ പറ്റുന്നത് തന്നെ മഹാ ഭാഗ്യം .
@Rajesh_KL
@Rajesh_KL 4 жыл бұрын
@chandy alexander what you mean chandichan ?
@rvr447
@rvr447 2 жыл бұрын
യേശുദാസിന് ആരെയും ഒതുക്കേണ്ട ആവശ്യമില്ല. പകരം വയ്ക്കാൻ മറ്റൊന്നില്ല. 🙏
@kgsivaprasad2356
@kgsivaprasad2356 4 жыл бұрын
ദാസേട്ടനെക്കുറിച്ച് ശരിക്കും മനസ്സിലാക്കിയവർ... ഉൾക്കൊണ്ടവർ... തീർച്ചയായും അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും... ബ്രിട്ടാസിന്റെ ദാസേട്ടനോടുള്ള ബഹുമാനവും സ്നേഹവും കണ്ടതുകൊണ്ട് പറഞ്ഞതാണ്... അത് സത്യവുമാണ്...!!!
@srinathnath5428
@srinathnath5428 Жыл бұрын
ദൈവീക പുണ്യം.. ദാസേട്ടന്റെ അല്ല നമ്മുടെ... 🙏
@franciskundukulam821
@franciskundukulam821 4 жыл бұрын
ലോകമെമ്പാടും ഏറ്റവും കൂടുതൽ ഗാനമേളകളിൽ ഏറ്റവും അധികം പാട്ടുകൾ പാടിയ ഗായകൻ ഒരു പക്ഷെ ഇദ്ദേഹമായിരിക്കാം... !
@Abdul_kadher._.123
@Abdul_kadher._.123 2 ай бұрын
മണ്ടത്തരങ്ങൾ പറയാതെ ഗാനമേളകളിൽ എസ് ബി ബാലസുബ്രഹ്മണ്യത്തിന്റെ പകുതിപോലും ലോകത്ത് ആരും പാടിയിട്ടുണ്ടാവില്ല
@aneeshratheesh7296
@aneeshratheesh7296 Ай бұрын
ഗാനമേളകളില് പാടപ്പെട്ട പാട്ടുകൾ എന്നായിരിക്കും ഉദ്ദേശിച്ചത്
@Abdul_kadher._.123
@Abdul_kadher._.123 Ай бұрын
@@aneeshratheesh7296 😛
@nkgopalakrishnan7309
@nkgopalakrishnan7309 4 жыл бұрын
ആരും പാടാത്തത് പാടുവാൻ ശ്രമിക്കുന്നത് അഹങ്കാരമാണെന്ന് മൂഡ്ഡൻമാർ മാത്രമേ പറയൂ. എന്തിനു വേണ്ടിയും പരിശ്രമിക്കുന്നതിൽ യാതൊരു അപാകതയുമില്ല. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. മലയാളത്തിന്റെ പുണ്യത്തിന് പ്രണാമം....
@rajalakshmymv6292
@rajalakshmymv6292 2 жыл бұрын
Pranamam
@gopakumar6723
@gopakumar6723 2 жыл бұрын
ഉദയഭാനു പാടിയ പാട്ടുകൾ യേശുദാസ് പാടിയാൽ അത്രയ്ക്ക് പറ്റില്ല,60 കളിൽ ദാസേട്ടൻ പാടിയ പാട്ടുകൾ ഇപ്പോൾ ദാസേട്ടൻ അതുപോലെ പാടില്ല, പക്ഷെ ദാസേട്ടന്റെ പാട്ടുകൾ ജയേട്ടൻ ഇപ്പോഴും ആ ഫീൽ ഉൾക്കൊണ്ടു പാടും
@jabbuish
@jabbuish 4 жыл бұрын
മികച്ച ശബ്ദത്തിന് ഉടമ, മഹാനായ ഗായകൻ...സ്വഭാവത്തിൽ കുറവ് ഉണ്ടായേക്കാം.. അത് നമ്മുടെ വിഷയമല്ല...
@mruthyumjayan2288
@mruthyumjayan2288 3 жыл бұрын
👌👌👍
@arenacreations6287
@arenacreations6287 3 жыл бұрын
ഒരു കുറവുമില്ല...
@Jayarajdreams
@Jayarajdreams 3 жыл бұрын
സത്യം വെട്ടി തുറന്നു പറയുന്നവരെയും നല്ല ബോൾഡ് ആയവരെയും പലർക്കും ദഹിക്കില്ല ബ്രോ.
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
ഓരോ മനുഷ്യനും വ്യത്യസ്ത സ്വഭാവമുള്ളവരാണ്. അതാണല്ലോ ഒരു മനുഷ്യന്റെ വ്യക്തിത്വം
@kumaran1492
@kumaran1492 4 жыл бұрын
India's great singer especially in classic.
@mathewk.m1179
@mathewk.m1179 2 жыл бұрын
ഒരു ജാഡയും ഇല്ലാത്തത് പോലെ
@nandhucgopalakrishnan6167
@nandhucgopalakrishnan6167 2 жыл бұрын
ശ്രോതാക്കള്‍ക്ക് വേണ്ടത് ആസ്വാദനം മാത്രമാണ്.. വേണ്ടുവോളം ദാസേട്ടനത് തരുന്നുണ്ട്... മറ്റുള്ളവരുടെ പല പാട്ടുകളും ദാസേട്ടന്‍ പാടിയിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്... പിന്നെ ആരെന്ത് അസൂയകളും ആരോപണങ്ങളും പറഞ്ഞാലും ചെവിയത് ഉള്‍ക്കൊള്ളാറേയില്ല..... ഇഷ്ടം ഗന്ധര്‍വ്വ സ്വര മാധുര്യമേ.. ദാസേട്ടാ..
@AkberPulkandi
@AkberPulkandi 2 ай бұрын
The sweat voice to be heard forever and is delicious to ears also,melodious songs,
@truegold1700
@truegold1700 4 жыл бұрын
കഷ്ടപ്പെടണം. കഷ്ടപ്പെട്ടാൽ രക്ഷപ്പെടും. കഷ്ടപ്പെട്ടവർ രക്ഷപ്പെട്ടിട്ടുണ്ട്. രക്ഷപ്പെടുന്നവരെ ദൈവം കഷ്ടപ്പെടുത്തും.
@jegannil2864
@jegannil2864 4 жыл бұрын
കീര്‍ത്തനം എന്ന് പറയുമ്പോള്‍ background ബാങ്ക് കൊടുക്കുന്നു എന്തൊരു ചേര്‍ച്ച Long live God's on country
@nandakumarp9179
@nandakumarp9179 2 жыл бұрын
A TRIPLE PLUS || YOU ARE TRUE || REALLY GIFTED ....NAND..
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
യേശുദാസിനെ ഈ പ്രായത്തിലും പാടാൻ വിളിക്കുന്നത് അദ്ദേഹം പാടിയാൽ മാത്രമേ പ്രസ്തുത ഗാനത്തിനു perfection കിട്ടുകയുളളു എന്നതുകൊണ്ടു മാത്രമാണ്. അദ്ദേഹം ഇടിച്ചു കയറി ചെന്നു പാടുന്നതല്ല. അതിനാൽ യേശുദാസ് യുവ ഗായകരെ ഒതുക്കി എന്നു പറയുന്നതിൽ ഒരു ന്യായവുമില്ല
@kamalamenon3023
@kamalamenon3023 2 жыл бұрын
One n only Dassetan!!!!
@noblejoseph1969
@noblejoseph1969 2 жыл бұрын
യേശുദാസ് എന്ന വടവൃക്ഷത്തിന് മുന്നിൽ മറ്റുള്ള ഗായകർ ഒതുങ്ങിപോകേണ്ടി വന്നു അത്രയേ ഉള്ളൂ
@royjoseph3774
@royjoseph3774 2 жыл бұрын
@@noblejoseph1969 You're correct because he has big ego. So once he is gone Malayalam singers going to be dog. One of his famous song Nakshadeepangal.when that time Song original Song Mruthakathil Palakadu Mani but his ego he changed Maveikra Krishnan kutty..I don't want to go further, but it's true I know his Guru.
@ajithps9833
@ajithps9833 Жыл бұрын
Great singer 👏 Hard work, devotion
@sriram17121957
@sriram17121957 2 жыл бұрын
What a humble person Das sir. God’s blessed voice, and you are the proud of India.
@usm3880
@usm3880 Жыл бұрын
He is God's gift to us
@vishnuprasad3370
@vishnuprasad3370 4 жыл бұрын
Ethra nalla paattukaar undaayaalum Dasettan uyarnnu thanne nilkkum...Sangeethathinaayi maathram avatharicha 'Gandharvan'...
@majeedmajee1010
@majeedmajee1010 4 жыл бұрын
,
@noushadshajinoushashaji1829
@noushadshajinoushashaji1829 3 жыл бұрын
ദാസേട്ടൻ ഗ്രേറ്റ്‌ ❤❤❤
@viswanathmenon9620
@viswanathmenon9620 2 жыл бұрын
GOD OF VOCAL MUSIC 👌💕
@kamalprem511
@kamalprem511 3 жыл бұрын
Legendary
@sallumon6845
@sallumon6845 4 жыл бұрын
ദാസേട്ടന്റെ സംസാരത്തിൽ ഒരു അഹങ്കാരവും കാണുന്നില്ല.. പക്ഷെ കുറെ പേര് അദ്ദേഹം അങ്ങിനെയാണെന്ന് പറയുന്നു... എന്തെരോ എന്തോ...
@rajeevmoothedath8392
@rajeevmoothedath8392 3 жыл бұрын
Kuch toh log kehenge.Logon ka kaam hai kehna. Chodo in sab baaton ko :)
@annievarghese6
@annievarghese6 3 жыл бұрын
അസൂയക്കാർപറയട്ടെഅവരുടെദണ്ഡംതീരട്ടെ .
@anandpraveen5672
@anandpraveen5672 2 жыл бұрын
Assooya
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
ആ പറയുന്നവരുടെ പാടാനുള്ള അവസരം അദ്ദേഹം തട്ടിയെടുത്തു കാണും
@anandpraveen5672
@anandpraveen5672 2 жыл бұрын
@@g.padmakumarg.padmakumar5544 dasetanenthinu thatiyedukanam .music director alle arupadanam ennu theerumanikunnath. Dasetan padiyale kooduthal nannakoo ennu manasilakunna samvidhayakar adhehathine thedivarunu.avidededasetanenthu pizhachu
@m.kjayalakshmi5840
@m.kjayalakshmi5840 4 жыл бұрын
Dasetta u are great
@georgekvcherthala
@georgekvcherthala 15 күн бұрын
God's own singer
@shirlypanicker3367
@shirlypanicker3367 4 жыл бұрын
May Almighty Lord enable you to reach even greater heights through your melodious divine voice and hard work. May you be blessed with good health, peace and happiness always. "You shall be a BLESSING " Genesis 12:2, Amen 🙏❤👍👌👌🏻🤝🤲🙌⭐
@babyjoseph839
@babyjoseph839 2 жыл бұрын
00
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Evergreen song
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
*ഗാനഗന്ധർവൻ♥️♥️♥️♥️♥️♥️♥️*
@anilnadaikkave
@anilnadaikkave 4 жыл бұрын
One of the top 10 in film music(all time)
@sudarshannair5289
@sudarshannair5289 2 жыл бұрын
Dr.k.j.yesudas. Padmashri.PadmaBhushan and Padma vibushan one more left Bharat Ratna. if all malayalees in the world who recommend for Highest civilian Award no doubt Dasseetan eligible for this. Now I am saying K.J.Yesudas proud of world of Malayalees. Once again we can pray all together for his long life. God is great.
@rajeshtp8502
@rajeshtp8502 3 жыл бұрын
ദാസേട്ടന് അഹങ്കരിക്കാനുള്ള അധികാരം ഉണ്ട് അദ്ദേഹത്തിന് അതിനുള്ള അവകാശം ഇല്ലെങ്കിൽ പിന്നെ ആർക്കാണ് ഉള്ളത്
@abdumgafoor
@abdumgafoor 4 ай бұрын
ahangari chetta
@yadukrishnan626
@yadukrishnan626 5 күн бұрын
ദാസേട്ടൻ ❤️
@shivadas1
@shivadas1 5 ай бұрын
🙏🏻❤
@ideaokl6031
@ideaokl6031 2 жыл бұрын
✊👍👍👍👍👍👍👍👍🙏
@vipinmurali627
@vipinmurali627 4 жыл бұрын
Eth full episode upload akadey Kairali
@sst2868
@sst2868 3 жыл бұрын
Idhaeham paadiya aa keerthanam 5:35 eniku orupaadu ishttaayi. Where can i get it? Plz help someone. Shree ganna naatham.....
@aluk.m527
@aluk.m527 2 жыл бұрын
യേശുദാസിനെ കൂടുതൽ അറിയാൻ അദ്ദേഹത്തിന്റെ മരണ ശേഷം നമൊക്കെ ജീവിച്ചിരിക്കണം
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
ഒരു മഹാഗായിക പറഞ്ഞു , ദാസേട്ടന്റെ മരണത്തെപ്പറ്റി ഓർക്കാൻപോലും വയ്യ.
@anandpraveen5672
@anandpraveen5672 6 ай бұрын
Angine parayalle orkan koodi vayya ente maranasesh mathram athu sambavichal madhy
@pramodevasudevan2799
@pramodevasudevan2799 3 жыл бұрын
💚💛💛💛💛💛💛💛💛
@anjanagnair6151
@anjanagnair6151 3 жыл бұрын
Most favorite dasettan
@Firerouts000
@Firerouts000 2 жыл бұрын
കൈരളിയുടെ പ്ലാറ്റ്ഫോമിൽ ഇരുന്നു ഗണപതി സ്തുതി.യേശുദാസ് ഹീറോ
@ബാബു.ബിരിയാണിലെബ
@ബാബു.ബിരിയാണിലെബ 2 жыл бұрын
ഞാൻ ഈ സിനിമയിൽ പാടണമെങ്കിൽ വേറെ ആരും പാടാൻ പാടില്ല.ആരെക്കെ പാടുന്നുണ്ട് എന്നാൽ ഈ പാട്ടും കൂടി അവരെ കൊണ്ട് പാടിച്ചോളൂ
@babub4185
@babub4185 15 күн бұрын
Anum pennum ketta kammikal yasudas na.. Ahamngariyakkan sramikkunnu.
@aslamannoorcompany6075
@aslamannoorcompany6075 3 жыл бұрын
Yetharthathil Udhayabhanu vinte paatu thatti eduthathayirikkum..
@frjobv
@frjobv 4 жыл бұрын
യേശുദാസ് പ്രോത്സാഹിപ്പിച്ച് വളർത്തിയ ഗായകർ ആരൊക്കെ...??? ഒരേയൊരാൾ, വിജയ് യേശുദാസ്... ഇദ്ദേഹം പാരവച്ച് നശിപ്പിച്ചവർ ആരൊക്കെ....??? ഒരു വലിയ നീണ്ട നിര.....
@sankark5421
@sankark5421 4 жыл бұрын
Jaya chandran പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയ ഗായകര്‍ ആരൊക്കെ? Spb വളര്‍ത്തിയ ഗായകര്‍ ആരൊക്കെ? റാഫി വളര്‍ത്തിയ ഗായകര്‍ ആരൊക്കെ? കിഷോര്‍ വളര്‍ത്തിയ ഗായകര്‍ ആരൊക്കെ? Chitra വളര്‍ത്തിയ ഗായകര്‍ ആരൊക്കെ? ലതാ mankeshkar വളര്‍ത്തിയ ഗായകര്‍ ആരൊക്കെ? എന്ത് പറഞ്ഞാലും Yesudas നെ കുറ്റപ്പെടുത്താന്‍ നടക്കുന്ന കുറെ എണ്ണം ഉണ്ട്. നാണവും മാനവും ഇല്ലാത്ത എരപ്പകള്‍.
@jagadeepjl3446
@jagadeepjl3446 4 жыл бұрын
വേറെ ഉള്ളവരെ വളർത്തൽ ആണോ ദാസേട്ടന്റെ പണി.. സ്വയം വളരണം...
@kannurchandrasekhar522
@kannurchandrasekhar522 4 жыл бұрын
Podaaaaa asooyakkaraaaaa
@kannurchandrasekhar522
@kannurchandrasekhar522 4 жыл бұрын
Ninte mone yesudas valarthano
@Aarjun9037
@Aarjun9037 4 жыл бұрын
Cristiani anno
@learnmore8124
@learnmore8124 4 жыл бұрын
ഇയ്യാൾ ഒടുക്കത്തെ വിടലാണല്ലോ '
@ajayakumarajayakumar5420
@ajayakumarajayakumar5420 4 жыл бұрын
Poda parama thende ittyaacha
@music4life449
@music4life449 3 жыл бұрын
Eragi poda
@arenacreations6287
@arenacreations6287 3 жыл бұрын
ജീവിതത്തിൽ നടന്നകാര്യങ്ങളാണ് തള്ളല്ല അത്
@saleemvkkodathoor2381
@saleemvkkodathoor2381 3 жыл бұрын
ജയചന്ദ്രൻ സാറിന് മുമ്പിൽ ദസേട്ടൻ ഒന്നുമല്ല...
@melvinmz
@melvinmz 3 жыл бұрын
ഭയകര കണ്ടുപിടുത്തം
@anandpraveen5672
@anandpraveen5672 2 жыл бұрын
Viddi
@anandpraveen5672
@anandpraveen5672 2 жыл бұрын
സരിസാർ
@anandpraveen5672
@anandpraveen5672 2 жыл бұрын
ഈ കണ്ടു പിടിത്തം എത്ര അഭിനന്ദിച്ചാലും അധികമാവില്ല
@bibinbabu882
@bibinbabu882 2 жыл бұрын
😂r u drunk
@nandakumarp9179
@nandakumarp9179 2 жыл бұрын
A TRIPLE PLUS || YOU ARE TRUE || REALLY GIFTED ....NAND..
@shodjishbp3570
@shodjishbp3570 2 жыл бұрын
🙏🙏🙏❤️
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН