കൈരളി, കുതിരവാലി, പന്നിയൂർ 1 ഇതിൽ ഏതാണ് കൂടുതൽ മെച്ചം 🤔
@jayalal6564 Жыл бұрын
Panniyur 1
@mathewgeorge5670 Жыл бұрын
കുതിരവാലി
@sherilglory Жыл бұрын
പന്നിയൂർ 1 തണല് ഉള്ള സ്ഥലങ്ങളിൽ തിരിയുണ്ടാകില്ല. കുതിരവാലി തണലുള്ള സ്ഥലത്തും നന്നായി കായിക്കും.
@seena8623 Жыл бұрын
കൈരളിയും കുതിരവലിയും കിട്ടാൻ എന്താണൊരു മാര്ഗം കൊറിയർ ചെയ്തു തരുമോ
@IAm-gl7xh4 ай бұрын
പന്നിയൂർ 1 (നല്ല വെയിൽ വേണം )
@josephnsebastian5468 Жыл бұрын
മാതൃകാ കൃഷി കാഴചകൾ❤ നന്ദി സർ 😊
@antonymuniyaravlogs9796 Жыл бұрын
🥰
@joyaljoseph1649 Жыл бұрын
മല വേപ്പ് കുറച്ച് വർഷങ്ങൾക്കു ശേഷം കുരുമുളക് വള്ളിക്ക് പിടുത്തം നഷ്ടപ്പെടാൻ ഇടയാകും ☝🏻️തടിയുടെ പുറം തൊലി പൊളിഞ്ഞു പോകുന്ന കൂടെ കുരുമുളക് വള്ളിയുടെ പിടുത്തം വിട്ടുപോകും ☝🏻️