Interview ന്റെ തുടക്കത്തിലേ തന്നെ ചുമ്മാ അങ്ങ് ഫാനായി പോയി.... What a personality.... Voice clarity.....U r just awsome beyond words. 👏🏻👍🏻♥️
@vipinraj88432 жыл бұрын
എത്ര മനോഹരമായ ഒരു ഇന്റർവ്യൂ രണ്ടു വ്യക്തികൾ തമ്മിൽ ആശയം പങ്കുവയ്ക്കുന്ന അവതരണം വളരെ മനോഹരം.. വാക്കുകൾ.സംസാരം ആശയവിനിമയം. സൂപ്പർ രണ്ടുപേരും ഒപ്പം ക്ലബ് fm.. See ഒരാളെ നമുക്ക് സംസാരിക്കാനായിട്ടു കിട്ടിയാൽ ഇത്പോലെ ആവണം.. അല്ലാതെ.. ബാക്കി പറയേണ്ടല്ലോ കയർ ഊരി വിട്ടപോലെ കുറെ യൂട്യൂബ് Acnchor and കുറെ ചോദ്യങ്ങൾ.. നമ്മൾ frst respect കൊടുക്കുക കൂടെ ഇരിക്കുന്ന ആളുകൾക്ക്. അപ്പോൾ നമുക്ക് നല്ല രീതിയിൽ സംസാരിക്കാൻ കഴിയും 👍
@Thrissurkaarangedi2 жыл бұрын
ഹരീഷ് ന്റെ സൗണ്ട് നല്ല രസം ഇണ്ട് കേൾക്കാൻ
@devils5170 Жыл бұрын
Vineethinte sound
@dharma-karma182 жыл бұрын
ചുമ്മാ ഞാനും ഫാനായി ❤️❤️❤️ എന്ത് നല്ല മനുഷ്യൻ 👍🏻👍🏻👍🏻
@prabiprabilash67922 жыл бұрын
നല്ല നല്ല questions നല്ല നല്ല answers അത്രേയൊള്ളൂ.പരസ്പരം ബഹുമാനം 👍👍പൊളിച്ചു
@remyabalan42142 жыл бұрын
ഒത്തിരി നാളുകൾക്കു ശേഷം നല്ലൊരു ഇന്റർവ്യൂ കണ്ടു. Harish is sooo humble ❤️❤️
@jojijoseph46692 жыл бұрын
Harish Uthaman is indeed a cute villain. He deserves leading roles and he can easily handle it. This is how one should conduct a celebrity interview. How humble and simple Harish is when he explains about his career.
@sandeepkodoor2 жыл бұрын
What a person... what a Vibe
@rajeevg76012 жыл бұрын
"ആ അച്ഛനും അമ്മയും ആ കുട്ടീനെ നന്നായി വളർത്തീട്ടുണ്ട് " ( അപർണാ ബാലമുരളിയെ കുറിച്), ആക്ച്വലി, ശ്രീ ഹരീഷ് ഉത്തമനെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ , അദ്ദേഹത്തിനും ഇതേ ക്വാളിറ്റി തന്നെയാണ് കിട്ടിയിട്ടുണ്ടാവുക. അതല്ലാതെ ഇന്റർവ്യൂ ചെയ്‌യുന്നയാളെ ഇത്രയും റെസ്‌പെക്ട് ചെയ്‌ത് , ലൗലിയായി സംസാരിക്കാൻ കഴിയില്ല ... ഐ ലൈക് യുവർ വൈബ്, Mr . ഹരീഷ് ഉത്തമൻ😍😍💕💕🙏🙏🙏🙏🙏🙏
@agnimitran52342 жыл бұрын
Awesome Interview👌 RJ chumma pwoli👏👏
@Linuzvloge2 жыл бұрын
ഇജ്ജാതി ഇന്റർവ്യൂ ❤️❤️❤️❤️❤️ കണ്ടു പടിക്ക്,, കോമാളിത്തരം കാണിക്കാതെ സംസാരിക്കുന്നതു..... 🙏🙏🙏🙏❤️
@yedhu79082 жыл бұрын
Pullide voice poli🔥 anu pinne chodhyam choicha alum poli anu nalla chodhyangal
After so long, watched a full interview ☺.... Nice👍
@Amal2255-P2 жыл бұрын
Nice interview 🔥 Harish gud talking ... That maturity level Also anchor nalla qstns ...eppozhathe anchormare pole oochali qstns chodikand irunalo 👏
@pradeepkb43762 жыл бұрын
ഭീഷമ പർവ്വം സിനിമയിൽ പൊളിച്ചു... 👍👍
@thahirmuquibily82622 жыл бұрын
എത്ര വല്യ characterukal ചെയ്ത നടനാണ് എത്ര ഭാഷകളിൽ അഭിനയിച്ച നടനാണ്.. ഒരു ഇന്റർവ്യൂ ഇൽ എങ്ങനെ സംസാരിക്കണം എന്ന് കാണിച്ചു തരുന്നു.. മലയാളത്തിൽ ഇന്നലെ പൊട്ടിമോളച്ച പീറകൾ ഇതൊക്കെ കണ്ട് പഠിക്കണം കോമാളിത്തരം കാണിക്കൽ അല്ല ഇന്റർവ്യൂ എന്ന് ഇനിയെങ്കിലും മനസ്സിലാക്കട്ടെ 😏 ഹരീഷ് ❤❤❤
@ആട്ടവുംപാട്ടും2 жыл бұрын
ഇനി ഉത്തരം സിനിമ നന്നായിരുന്നു. ഇദ്ദേഹത്തിന്റെ acting അടിപൊളി ആയിരുന്നു 👍
@uprm49442 жыл бұрын
Super adipoli
@mylordshiva3394 Жыл бұрын
എനിക്കൊരുപാട് ഇഷ്ടമുള്ള ആക്ടർ ആണ് ഹരീഷ് ഉത്തമൻ പൊളി 🔥❤️👍
@Monayianoop2 жыл бұрын
Your voice is very attractive....and one more it's a nice interview...avatharakanum nannayi
@sudhin.p2152 жыл бұрын
Njan ee aduth kandadhil vech the best and coolest interview.....beat questions and beautiful and jenuin answers...... thankyou so much for some information..was fun to watch this...
@sudhin.p2152 жыл бұрын
And also njan eni utharam kandirunnu.....cheydha charector and acting nanaittundayirunnu....nalla movie