ഈ വിഷയത്തെ കുറിച്ച് ഒരു video ചെയ്യുമോ എന്നു ആരാഞ്ഞിരുന്നു.... പരിഗണിച്ചതിനും ,വിശദ വിവരങ്ങളോടു കൂടിയ വീഡിയോ ! നന്നായി സർ👍👌💕 ഞാനും ഒരു അനുഭവസ്ഥയാണല്ലോ, സർ തന്ന മരുന്നും മറ്റു പരിഹാര ക്രിയകളിലൂടെയും ദോഷങ്ങൾ മാറി വരുന്നു ..... ആരും വിശ്വസിക്കാത്ത ഒരു കാര്യമാണ് ഈ വിഷയം !! അനുഭവിക്കുന്നവർ വിശ്വസിക്കാനും തയ്യാറാകാൻ താമസിക്കും .... പടുകുഴിയിലെത്തി, പല ചികിത്സകളും കഴിഞ്ഞ് അറ്റം പറ്റുമ്പോൾ വിശ്വസിക്കേണ്ടിവരും !!! ശാരീരികവും മാനസികവുമായി ഉഴറുന്ന ഒരു പാട് വ്യക്തികളും തകരുന്ന കുടുംബങ്ങളും ഉണ്ട് അനുഭവവും ഗുരുവാണ് !!! വളരെ വളരെ സന്തോഷം, നന്ദി, സ്നേഹം👍👌💕👌👍🙏😊✍️
@unnimaya4587 Жыл бұрын
നമസ്കാരം സർ........ 🙏🙏🙏 സർ പറയുന്നതെല്ലാം എന്റെ ജീവിതത്തിൽ നടന്നു..... എന്റെ കൂട്ടുകാരി മേടത്തിൽ വീട് പാല് കാച്ചും എന്ന് പറഞ്ഞു..... അതും നടന്നു..... 🙏🙏
@renjinir2992 Жыл бұрын
Thanks for presenting a video regarding this kaivisha dosham issue...i am also suffering from this issue ...🙏
@BagyalakshmiPurameri Жыл бұрын
സാർ ഈ പറഞ്ഞ എല്ലാ കാര്യം എനിക്ക് ഉണ്ട് എനിക്ക് തല മുതൽ കാലിന്റെ അടിയിൽ വരെ ചൊറിഞ്ഞു വീങ്ങും തല പൊട്ടുന്ന വേദന