അങ്ങനെ നമ്മുടെ രുദ്രയും ഫാമിലിയും നമ്മളോട് വിടപറയുന്നു ഒരുപാട് ട്വിസ്റ്റ് തന്ന് നമ്മളെ ആകാംഷയുടെ മുൾമുനയിലൽ നിർത്തിയ അസിയ പൊന്നൂസിനും അത് അതെ ആകാംഷയോടെ നമ്മളിൽ എത്തിച്ച ഇക്കാന്സിനും ഇരിക്കടെ ഇന്നത്തെ ലൈക്ക് thankyou❤❤
@jeffinjoseputhuvelil62393 жыл бұрын
എല്ലാവരും ഒരുമിച്ചു അവർ അവരുടേതായ ലോകത്ത് സന്തോഷമായി ജീവിക്കട്ടെ.. ഈ സ്റ്റോറി ഒരിക്കലും മറക്കില്ല😍
@FaisalFaisal-eq4qf3 жыл бұрын
Yes❤❤
@diyaachu34823 жыл бұрын
Sathayame
@ajayyt6123 жыл бұрын
Athe orikkalum marakkan pattillaathrayum hrthyathil thatti e kadhayum ekkayude shabthavum
@jeffinjoseputhuvelil62393 жыл бұрын
@@FaisalFaisal-eq4qf 😍
@jeffinjoseputhuvelil62393 жыл бұрын
@@ajayyt612 athe..😊
@thasnathasu80083 жыл бұрын
ഈ കഥ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കണ്ടവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ ഒരു like മഹിയെയും രുദ്രയെയും ഒരുപാട് മിസ്സ് ചെയ്യും😢😢 ❤️മഹി❤️രുദ്ര❤️ ❤️ഇഷ്ടം ❤️ 🥰🥰🥰🥰🥰
@VilakkiniKadeeja9 ай бұрын
🎉
@Habiya_3 жыл бұрын
മഹി ❤രുദ്ര ഇവരെയും മറക്കാൻ പറ്റില്ല.❣️.✨️🥺 ഇത്രെയും മനോഹാരമായി Story എഴുതിയ 😍😍പൊന്നൂസിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ like.. 😍😍
@aiswaryacp82243 жыл бұрын
മഹി രുദ്ര, കിരൺ കീർത്തി, സൂര്യ കിച്ചു, കണ്ണൻ നീതു, ഋഷി നിത്യ, അല്ലു ഫിദ, അൻവർ അന്നു എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യും
@rinshachinju29273 жыл бұрын
Missing all chatecters മഹി ❤️രുദ്ര കണ്ണൻ ❤️നീതു കിരൺ ❤️ കീർത്തി ഋഷി ❤️നിത്യ സൂര്യ ❤️കിച്ചു അല്ലു ❤️ഫിദ അൻവർ ❤️അന്നു
@ajeenaansiya38983 жыл бұрын
❤❤❤
@asifaaliasifaali98073 жыл бұрын
ഇത് തുടങ്ങിയപ്പോൾ വല്ല്യ ഇഷ്ടം ഇല്ലായിരുന്നു. പിന്നെ പിന്നെ നല്ല ഇഷ്ട്ടായി. ഇത് കഴിയുന്നു എന്ന് കേട്ടപ്പോൾ സങ്കടം തോന്നുന്നു. Smooth ആയി പോയിരുന്ന story. ഇനി മഹിയെ രുദ്രയെ അങ്ങനെ എല്ലാരേം ഒത്തിരി മിസ്സ് ചെയ്യും especially മഹിടെ still i love you
@ajeenaansiya38983 жыл бұрын
❤❤❤🥰🥰🥰💖💖💖💖😘😘😘😘😍😍😍💞💞💞 miss you 💖
@ammuthrikkakara28243 жыл бұрын
മനോഹരമായ കഥ ഈ കഥയുടെ അവസാന ഭാഗം എനിക്കിഷ്ടപ്പെട്ടു സൂപ്പർ
@binithapramodh24613 жыл бұрын
പെട്ടന്ന് തീർന്നപ്പോൾ എന്തോ വിഷമം പോലെ പെട്ടന്ന് തീരേണ്ടന്ന് തോനുന്നു 🙏🙏👍👍
@snehasneha-rg4qc3 жыл бұрын
എത്ര നല്ല കഥ നൽകി ആസ്യ പോണുസ് അഭിനന്ദനങ്ങൾ. അവസാനം വന്നു പൊളിച്ചു. മാഹിയുo രുദ്ര യുo വല്ലടും മിസ്സ് ചെയ്യു. സൂപ്പർ
@athiranishal11533 жыл бұрын
തീർന്നല്ലേ 😪😪. താങ്ക്സ് നല്ല സ്റ്റോറി തന്നതിന് 👌👌mis u രുദ്ര ♥️മഹി,കിച്ചു ♥️സൂര്യ, ഫിദ ♥️അല്ലു, ഋഷി ♥️നിത്യ, നീതു ♥️കണ്ണൻ, kiran♥️കിർത്തി
@fizayshaaysha25113 жыл бұрын
Still i love u 😍🙈 മഹി ♥️ രുദ്ര
@asnuvavachi83403 жыл бұрын
അങ്ങനെ ഇതും അവസാനിച്ചു 💕💕അപ്പൊ എല്ലാരേം ഇഷ്ടം ഈ സ്റ്റോറിയിൽ 💕
@rajeevmr98873 жыл бұрын
നല്ല കഥായിരുന്നു തീർന്നപ്പോൾ എന്തോ മനസ്സിൽ ഒരുപാട് വിഷമം ഇനിയും നല്ല കഥകൾ കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു എല്ലാം വർക്കും നന്മകൾ ഉണ്ടാവട്ടെ ❤️❤️❤️❤️❤️
@fousiyafousi38393 жыл бұрын
സൂപ്പർ സ്റ്റോറി പെട്ടന്ന് തീർന്നാതുപോലെ ക്ലൈമാക്സ് അടിപൊളി ❤❤❤❤❤അടുത്ത സ്റ്റോറി ക്കായി ക്കത്തിരിക്കുന്നു
@anjuanil72993 жыл бұрын
മഹിയുടെ still i love you ഒത്തിരി miss ആക്കും 🥰😍😍
@sivanivijeesh9593 жыл бұрын
Rudrayeyum Mahiyeyum orupad miss cheyum 💔💔💔💔😪😪😪.
@maneeshamp94223 жыл бұрын
ഇതിലെ ഓരോ കപ്പിൾസിറ്റേയും love സ്റ്റോറി അടിപൊളി ആയിരുന്നു........ 😍 Supper & wonderful ❤️love story മഹി ❤️ രുദ്ര കിരൺ ❤️ കിർത്തി കണ്ണൻ ❤️ നീതു ഋഷി ❤️ നിത്യ സൂര്യൻ ❤️ കിച്ചു അല്ലു ❤️ ഫിദ അൻവർ ❤️ അനു 💝ഇഷ്ടം 💝
@kochumonjoshi33463 жыл бұрын
മഹി രുദ്ര ❤❤ അച്ചു ❤മാളു ❤ കിരൺ കീർത്തി ❤❤ കണ്ണൻ നീതു ❤❤ സൂര്യൻ കിച്ചു ❤❤ അല്ലു ഫിദ ❤❤ അൻവർ അന്നു ❤❤ ആസിയ ഇത്ത സ്റ്റോറി പൊളിച്ചു ഇനിയും ഇതുപോലുള്ള കഥകൾ കൊണ്ടു വരണം ഇക്ക സൂപ്പർ ആയിട്ടുണ്ട് ഇക്കയുടെ വോയ്‌സ് സൂപ്പർ എല്ലാവരേയും മിസ്സ് ചെയ്യും എല്ലാവരും ഇഷ്ടം 💕💕💕💕💕💕💕
@kochumonjoshi33463 жыл бұрын
ഋഷി നിത്യ അവരുടെ പേര് ചേർത്തില്ല
@ahanavarghese40113 жыл бұрын
അങ്ങനെ സ്റ്റോറി അവസാനിക്കുന്നു. എല്ലാവരുടെയും കല്യാണം കഴിഞ്ഞ് അവർ സന്തോഷമായി ജീവിക്കട്ടെ. മഹിയുടെ Still I Love You ഇനി മിസ്സ് ചെയു൦.രുദ്രയെയു൦ മഹിയെയു൦ മാത്രമല്ല എല്ലാവരെയും മിസ്സ് ചെയു൦
@Thubi92163 жыл бұрын
Stayam miss chayam
@FaisalFaisal-eq4qf3 жыл бұрын
Sathiyama 💕
@sherlywilson59353 жыл бұрын
ഇത്രയും നല്ല ഒരു കുടുബകഥ ഞങ്ങക്ക് തന്ന ആയിഷുവിനും മധുരം കിനിയുന്ന ശബ്ദത്താൽ ഈ കഥ പറഞ്ഞു കേൾപ്പിച്ച ഷാഹുലിനും മറ്റു അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി... മൈലാഞ്ചി മൊഞ്ചുള്ള മിസ്‌രി പെണ്ണിന് ശേഷം ഞാൻ ആസ്വദിച്ചു കേട്ട കഥ സുന്ദരം അതി മനോഹരം ❤🌹🌹🌹🌹🌹
@saranyasuresh37453 жыл бұрын
അങ്ങനെ ഒരുപാട് ട്വിസ്റ്റുകൾക്കൊടുവിൽ ഈ കഥയും അവസാനിച്ചു 💞രുദ്രാ ♥️മഹി 💞 ഇതിലെ ഓരോ കതപാത്രങ്ങളെയും ഒരുപാട് മിസ്സ് ചെയ്യും 💞💞കൈയ്ത്തും ദൂരത്തു 💞💞
@abhilyroncy54763 жыл бұрын
😘😘
@saranyasuresh37453 жыл бұрын
@@abhilyroncy5476🥰🥰
@abhilyroncy54763 жыл бұрын
@@saranyasuresh3745 ❤❤
@saranyasuresh37453 жыл бұрын
@@abhilyroncy5476 ചായ കുടിച്ചോ
@abhilyroncy54763 жыл бұрын
@@saranyasuresh3745 kudichu, kudicho 🤔
@nazlyaboobacker75623 жыл бұрын
Miss u all, ഈ കഥ എന്നും നമ്മുടെ മനസ്സ് ഗള്ളിൽ ജീവിക്കും എന്നു തീർച്ച
@sherinsijo86433 жыл бұрын
Super story, ആസിയക്ക് ഒരുപാട് നന്ദി❤️❤️❤️❤️ ഷാഹുൽ ഇക്ക Super ❤️❤️❤️
@safeenanazer13313 жыл бұрын
ഈ സ്റ്റോറി അവസാനിക്കേണ്ടായിരുന്നു എന്നു തോന്നുന്നവർ ഉണ്ടോ 😭😭 ഒരുപാട് ഇഷ്ടമായിരുന്നു രുദ്രയെയും മാഹിയെയും... രുദ്ര ❤️ മഹി അല്ലു ❤️ ഫിദ കണ്ണൻ❤️ നീതു
@muhammedmueenudheen3133 жыл бұрын
Pinnallathee
@safeenanazer13313 жыл бұрын
@@muhammedmueenudheen313 😭😭😭
@saranyasuresh37453 жыл бұрын
@@safeenanazer1331 സാരല്ല്യ കരയണ്ടാട്ടോ
@safeenanazer13313 жыл бұрын
@@saranyasuresh3745 😢😢
@saranyasuresh37453 жыл бұрын
@@safeenanazer1331 😂😂
@manumarcelo12493 жыл бұрын
അടിപൊളി ❤😍അങ്ങനെ ഈ സ്റ്റോറി ഇവിടെ അവസാനിച്ചു... ഇപ്പോൾ ഒന്നും ഈ സ്റ്റോറി അവസാനിക്കേണ്ടിരുന്നില്ലെന്നു തോന്നുകയ... ❣️❣️ ഇനി ഇവരെയൊക്കെ വല്ലാതെ മിസ്സ് ചെയ്യുല്ലോ....😔
@afnamt65433 жыл бұрын
കഴിഞ്ഞുയന് അറിനപ്പ ഒരു സഖടം മഹി ❤രുദ്ര
@aryaarya52173 жыл бұрын
Ufff....പറയാൻ വാക്കുകളില്ല.... ഈ കഥ കേൾക്കുമ്പോൾ ഉണ്ടാവുന്ന feel ഒരിക്കലും കഥ വായിക്കുമ്പോൾ ഉണ്ടാവും എന്ന് തോന്നുന്നില്ല
@mashbuminnu12563 жыл бұрын
ഇനി still l love you മിസ്സ് ചെയൂലോ 🥺 നല്ല സന്തോഷം എല്ലാവരും ഒന്നായല്ലോ ഇഷ്ട്ടായി. 🥰. ഇനി ഇവരോകൂടി മിസ്സ് ചെയ്യില്ലേ. 😔
@athirats43153 жыл бұрын
അങ്ങനെ എല്ലാം ശുഭമായി അവസാനിച്ചു, 🥰🥰🥰 ❤️കൈയെത്തും ദുരത്ത് ❤️ മഹി 💖 രുദ്ര സൂര്യൻ 💖 കിച്ചു കിരൺ 💖 കിർത്തി കണ്ണൻ 💖 നീതു ഋഷി 💖 നിത്യ അല്ലു 💖 ഫിദ അൻവർ 💖 അന്നു
@BoomerrWorld2 жыл бұрын
എൻഡിങ് അടിപൊളി.. സ്റ്റിൽ I Love you.... My life... Superrr story... 👍🏻👍🏻🥰❤️
@rinussrinsha323 жыл бұрын
ഇത്രപെട്ടന്ന് story ee കഴിയണ്ടായിരുന്നു😢❤️ രുദ്രയെയും മഹിയെയും ഇനി മുതൽ മിസ്സ് ചെയ്യും😭😢 ❣കൈയെത്തും ദൂരത്ത്❣ 💥Missing💥😢
@هبةبنتشمس3 жыл бұрын
അങ്ങനെ ഇതും കഴിഞ്ഞു ❤
@mashipp68113 жыл бұрын
Poli കഥ ആയിരുന്നു ഇനി ഇവരെ miss ചെയ്യും ഇതിന്റ രണ്ടാം ഭാഗം ഉണ്ടാവണം ❤️❤️❤️❤️
@asifaaliasifaali98073 жыл бұрын
വേണം
@raufkc20603 жыл бұрын
Ath polikum
@afinalbertka36393 жыл бұрын
Super story. I like
@sindhusanthosh11133 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട കഥകളിൽ ഒന്ന്.Thank you Shahulji, Asiya, Shareej ഇത്രയും മനോഹരമായ ഈ കഥ സമ്മാനിച്ചതിന് 🥰🥰🥰🥰🥰🥰🥰
@shajimpshajimp66653 жыл бұрын
ഈ story തീർന്നപ്പോൾ ഒരു സങ്കടം : ഈ story നമുക്ക് സമ്മാനിച്ച എഴുത്തുകാരിയ്ക്ക് ഒരു നന്ദി ഇനിയും Story ക്കായി കാത്തിരിക്കും എല്ലാവരും ഒത്തുചേർന്നപ്പോൾ ഒരുപാട് സന്തോഷം പുതിയ Story ക്കായി കാത്തിരിക്കും♥️♥️♥️♥️
@rinsharinuz....66193 жыл бұрын
Mahi ❤️ Rudra... Ishttam....❤️ Angane ithum kazhinju...😪 Next story kk vendi katta waiting....💞
@ashithashijas35823 жыл бұрын
💞💞 KAIYETHUM DOORATH 💞💞 👌👌👌👌👌👌👌👌 . Thanks to Aasiya, Shahul ekkakkaa and teams... 🥰🥰🥰🥰.
Nalla story aayirunnu❤mahi ❣rudra oru paad miss cheyyum, oppam baakki ullavareyum💖kayyethum doorath🖤💝
@abhilyroncy54763 жыл бұрын
❤❤❤❤
@rsbrsb1723 жыл бұрын
Ellavarum orumichu santhoshathode kazhiyatte
@leeju.p.v5013 жыл бұрын
Still i love u my life ♥️ chathalum marakoola
@Killa_di_zzzzz3 жыл бұрын
ah agane ithu thirunnu waiting for nxt story
@krishnapriya353 жыл бұрын
അങ്ങനെ ഇതും അവസാനിച്ചു വെയ്റ്റിംഗ് nxt സ്റ്റോറി മഹി❤രൂദ്ര
@fizayshaaysha25113 жыл бұрын
രുദ്രയെയും മഹിയെയും ഇനി മിസ്സ്‌ചെയ്യും 🤦🙈
@roshen_km3 жыл бұрын
ഈ കഥ മുഴുവനായും കേട്ടു വളരെ നല്ല കഥ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു 👍👍
@gowrinanda55433 жыл бұрын
Angana oru adipoli kadha koodi theernu❤️❤️
@binshagopi2793 жыл бұрын
മഹി ❤️ രുദ്ര ഋഷി ❤️നിത്യ കണ്ണൻ ❤️ നീതു കിരൺ ❤️ കീർത്തി സൂര്യൻ ❤️കിച്ചു അല്ലു ❤️ ഫിദ അൻവർ ❤️ അന്നു
@renjuraj24123 жыл бұрын
Climax powlichu angane ee story um theernnu alle Ikka😞😞. Ennaalum Ikka eppozhum ente thalakitta oro Bomb pottikkunnathu mindula Ikka yode. Ikka yode mindula ennu parayunnathu veruthe yaa aduthu Story kondu varumbol automatic aayi mindum Ikka😉😊😊. Mahi and Rudra Kiran and Keerthi Sraavan and Neethu Rishi and Nithya Allu and Fidaa Anvar and Amna Mahi de Still I love you kelkaan pattillalo marakkilla ivare orupaad Ishttaanne ee story💕💕💕
@sinijashareef5693 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ട കഥ ആണ് അവസാനിച്ചപ്പോൾ ഒരു സങ്കടം 😭😭😭
@krishnakicha6093 жыл бұрын
ഗർഭിണികൾ 😍😍😍 എല്ലാവർക്കും കുട്ടികൾ ആയികഴിയുമ്പോൾ വീടു നിറയും..... മഹിക്കും രുദ്രക്കും ഇതും 2 ആയിരിക്കുമോ 🤔🤔🤔 Still l love you ഒരുപാട് മിസ്സ് ചെയ്യും.... ❤❤❤😍😍😍
@ajeenaansiya38983 жыл бұрын
ശരിയാ ❤🥰😘😍❤
@krishnakicha6093 жыл бұрын
@@ajeenaansiya3898 😍😍😍
@HafsanaShafeek3 жыл бұрын
Thanks for a wonderfull story Love U Asiya ponnuz🥰😍😍😍😍😍
@binshagopi2793 жыл бұрын
Rudra❤️mahi
@aashidamehaboob72563 жыл бұрын
Still I love you 😍😘
@alphysebastian85873 жыл бұрын
പെട്ടെന്ന് തീർന്നത് പോലെ...🙂🙂
@Habiya_3 жыл бұрын
കൈ എത്തും ദൂരത്ത് ❤ stry ഇഷ്ടപ്പെട്ടവരും.. 🤩 ഇതുവരെയുള്ള മുഴുവനും പാർട്ട് കണ്ടവരും.🦋😍🥳 രുദ്ര ❤മഹി ഇഷ്ടമുള്ളവർ like.. 🤩😘👇
@lekshmip21873 жыл бұрын
Rudrayem Mahiyem pinne maliyekkal tharavaattil ororutharem miss cheyyum
@manjumanjuvinod19053 жыл бұрын
Climax polichutto .... ennalum kadha theeruvanennu arinjappol vallatha oru vishamam , ennalum mattu storiesinekkalum ee storiye highlighted aakkunnathu ithinte climax aanu. Other storysil 1or 2 couplesum ,avarude romance, enakkam , pinakkam , romantic & cute first night okkeyaa.. but ithilo ethra couples, pennum chekkanum okke oru familiyil thanne und . Kandethi budhumuttenda . Aadhyamayittavum shahul malayil storiesil ethrem couplesinte orumichu marriage,avarude cute romance, first night ooke .Enthayalum story polichu aasiya chechi...Love u
@anusree74543 жыл бұрын
oro kadhayum therumbol manassill oru chereya vedana anu
@shahmasalman3 жыл бұрын
Nale new story waiting ❤️💞❤️
@Thubi92163 жыл бұрын
New story katta waiting 🥰
@SALINI4663 жыл бұрын
🌟 ഫുൾ പാർട്ട് മുടങ്ങാതെ കേട്ടവർ 🌟
@muhammedmueenudheen3133 жыл бұрын
Njn
@christeenatony71153 жыл бұрын
First ❤️❤️❤️❤️
@Anjanasunil083 жыл бұрын
നല്ല സ്റ്റോറി ആയിരുന്നു ❤️ രുദ്ര മഹി പൊളിയായിരുന്നു മഹിന്റെ stil I love you ഒരിക്കലും മറക്കില്ല 😘 പിന്നെ ഈ സ്റ്റോറിയിൽ എനിക്ക് ഒത്തിരി ഇഷ്ടയത് ഋഷിന്റെ മരണത്തിൽ നിന്നും തിരിച്ചു വന്നാതാ ഒരു ഓനൊരു വരവ് ആയിരുന്നു അത് 💋💋 പിന്നെ എല്ലാം നല്ലതുപോലെ നടന്നു ഇത്ര നല്ല സ്റ്റോറി എഴുതിയ ആസിയ പൊന്നു ഇത്താക്ക് ഒരുപാട് നന്ദി പിന്നെ ഇത് മനോഹരമായി പറഞ്ഞുതന്നാ ഇക്കാക്കും ഇക്കാന്റെ voice പൊളിയാ 😘😘😘 Miss u മഹി രുദ്ര ❤️😘