കൊള്ളാം...... നല്ല msg ഉണ്ട്.....എല്ലാ gulf കാരും ഇത് കാണേണ്ടതാണ്.
@praveenbalussery98713 жыл бұрын
ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് മുതലാണ് നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടു തുടങ്ങിയത്.നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോസും വളരെ വളരെ സത്യമായ കാര്യങ്ങൾ ആണ്.... ഇനിയും ഇതുപോലെ ഉള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു... നിങ്ങളുടെ വീഡിയോസ് കാണുന്ന ഓരോരുത്തർക്കും അവരുടെ തെറ്റുകൾ മനസിലാക്കി നല്ല കുടുംബ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു പ്രചോദനമാകട്ടെ... Anyway all the best.......
@ammayummakkalum56042 жыл бұрын
❤️❤️
@VasanthiVasanthi-bx1gj8 ай бұрын
.....ഹ.ഹഹഹഹ ങ
@savithaunni37902 жыл бұрын
😍❤ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ് കാശ് ഉണ്ടെങ്കി ആൾകാർ ഉണ്ടാക്കും ഇല്ലെങ്കി ആരും ഉണ്ടാക്കില്ല പൈസ ഇല്ലാത്ത സമയത്ത് കൂടെ നിക്കുന്നവര് മാത്രായിരിക്കും നമ്മളെ യഥാർത്ഥത്തിൽ ഇഷ്ട്ടപെടുന്നവര് നല്ലൊരു വിഷയം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് super acting 🤗🤗👌
@ammayummakkalum56042 жыл бұрын
❤️❤️
@shahanaameer31362 жыл бұрын
Crt
@minilkumarminil24997 ай бұрын
Sathyam 💯💯
@subeenay55422 жыл бұрын
റിയൽ ആയിരുന്നു തോന്നുന്നു എവിടെയും ഓവർ ആവുന്നില്ല 👍👍
@nocturnalcitizen24352 жыл бұрын
ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്.എനിക്ക് ഒരുപാട് ഇഷ്ടമായി.ഓരോന്നിലും നല്ല message ഉണ്ട്
@kozhikodevarietykitchen81492 жыл бұрын
പൈസ ഉണ്ടെങ്കിലേ ഞങ്ങളെ എല്ലാവരും സ്നേഹിക്കുകയുള്ളു. ഇല്ലെന്തിൽ കറിവേപ്പില തുല്യം അങ്ങനെയുള്ള അനുഭവമാണ് ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
@goldengrace65372 жыл бұрын
അമ്മ സൂപ്പർ 👍🏻👍🏻👍🏻👍🏻
@albysebastian47863 жыл бұрын
വളരെ സത്യമായ കാര്യം.. ജീവിതത്തിൽ നിന്ന് അനുഭവങ്ങളിൽനിന്ന്......
@RajeshRajesh-zc7ob2 жыл бұрын
😟
@fathimathesni87712 жыл бұрын
ക്യൂട്ട് അമ്മ 👍
@praveenbalussery98713 жыл бұрын
ഇതുപോലെ ഉള്ള വീഡിയോസ് ആണ് എല്ലാവരിലും എത്തേണ്ടത്... ഫാമിലി vlogs എന്നൊക്കെ പറഞ്ഞു ഓരോ കോപ്രായങ്ങൾ കാട്ടികൂട്ടുന്ന കുറെ പേരുണ്ട്.. അവരെ വളർത്താൻ ആണെങ്കിൽ ആണെങ്കിൽ കുറെ പേരും ഉണ്ട്...
@angelrose40762 жыл бұрын
Athe sathyam, nalla message all?
@Superman-462 жыл бұрын
ഈ അമ്മയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്
@GeethaGMenon-bs6wj6 күн бұрын
Ithavana Petty Pottikkan Illallo. Ithu Kondu Vishamikkaruthu. Nammude Kayyil Paisa Undenkil Mathrame Ellavarum Undavukayullu. Video yum, Abhinayavum Super ❤❤
@appoosappu49182 жыл бұрын
Amma Vera lvl♥️
@jazalp27472 жыл бұрын
👍രാജ്യത്ത് നടക്കുന്ന അതെ കാര്യഗ്ഗള ഇതിൽ ഉള്ളതൊക്കെ ഞാൻ ഫുൾ കാണാറുണ്ട് suparaa to
@aishuaish38842 жыл бұрын
Njn addicted aayipoyi ee channelinu🥰
@ammayummakkalum56042 жыл бұрын
Thank you ❤️❤️❤️❤️
@mubeenamubi80092 жыл бұрын
Njanum
@geethum4669 Жыл бұрын
ശരിയാണ് നല്ല സന്ദേശം മാ ണ് ഇത് എല്ലാവരിലേക്കും എത്തേട്ടെ
Ithrayum heart touching vdos ithuvare kandittilla ammayum monum super actors
@suseelansuseelan10482 жыл бұрын
സതൃം മാണെ ഈ അമമയം മകനംഓരോ കുടുംബത്തിൽ ഉള്ളവരുടെ മനസ് മനസിലാക്കി.വളരെസത്തോഷം.സ്വന്തം എവിടെ പണം മുണ്ടോ മണംമുണ്ട് .
@fathimamurshi35602 жыл бұрын
Ivarude nalla motivation videos aan 👍
@ammayummakkalum56042 жыл бұрын
❤️❤️❤️
@raiderking2362 жыл бұрын
നല്ല ഗുണപാഠം ഉള്ള വീഡിയോ
@akku83412 жыл бұрын
Sim ഇട്ട ഉടനേ വല്യമ്മ നമ്പർ തപ്പി പിടിച്ചോ 😂
@sudhaviswanathan26362 жыл бұрын
Amma Thani palakkadan language use cheyyunnu pkd aano ammayude swadesam?
@fathimakhalid91752 жыл бұрын
നല്ല ഒരു അമ്മയും മകനും
@JT-ez7ye9 ай бұрын
അമ്മയെ ഒന്ന് hug ചെയ്യാമായിരുന്നു സ്വന്തം അമ്മയല്ലേ. ആ അമ്മയും ആഗ്രഹിച്ചിട്ടുണ്ടാവും.. അമ്മയുടെ സ്ഥാനത്തു ഞാൻ ആണെങ്കിൽ തീർച്ചയായും ആഗ്രഹിക്കും. എന്റെ കുഞ്ഞിനെ ഒന്ന് തൊട്ടു അനുഗ്രഹിച്ചു വിടാൻ. മക്കൾ എത്ര വലുതായാലും അവർ നമുക്ക് കൈകൾ ഇളക്കി തുള്ളിക്കളിക്കുന്ന ഉണ്ണി കണ്ണൻ തന്നെ അല്ലേ??? ആവോ? എനിക്ക് അങ്ങനെയാണ്. എന്റെ മോൻ എപ്പോൾ പുറത് പോയാലും നെറ്റിയിൽ കുരിശു വരച്ചു കവിളത്തു ഉമ്മ നൽകിയുമാണ് പുറത്തു പോകുന്നത്. മടങ്ങി വരും വരെ ഒരു protection.
@rachanaaneeshanu67212 жыл бұрын
videos kanduthudangiyath ee idakanu. Ellam superb messages aanuto. Amma very natural... ith evdya. Ithano ninglde veed? Chila videoyil vere veed anallo
@dhanujamk72902 жыл бұрын
really super videos all the best for future videos
@sudhaviswanathan26362 жыл бұрын
Ningalude family proper palakkad aano? Launguage pkd kkarudethu pole undu
@sabithasabitha5932 жыл бұрын
നിങ്ങളുട വീഡിയോ കൾ എല്ലാം 👌ട്ടോ
@Elizabeth-hp8wx2 жыл бұрын
Super videos. This is real life and very good advice.
@shayanmonoose4912 Жыл бұрын
അമ്മ അടിപൊളി 👍
@sheebachandrika67642 жыл бұрын
അത് ശരിയാ ....👌👌👌
@SeenathCp-km8my11 ай бұрын
Super 👍👍👍
@maziyamehaq98952 жыл бұрын
Ningalude adiya video full kanditanu like cheyithe but pinjeedulla videos oke kanunnathInu munje thaniye thanje kayi like button click cheyithu I likit i
@selvironi74377 ай бұрын
100% correct. If there is money, then every one will be there
@rosilykunjachankunjachan63286 ай бұрын
സത്യം മാണ് മോൻ പറഞ്ഞത്
@safiyakunjimuhammed1952 жыл бұрын
സൂപ്പർ മെസ്സേജ് 👍♥️
@kozhikodevarietykitchen81492 жыл бұрын
നല്ലത് സൂപ്പറായിട്ടുണ്ട്.👍👍👍👍
@rafeekabeevi50082 жыл бұрын
Cheettante kalyanam kazhinjo
@murshidakv75452 жыл бұрын
ഈ വീഡിയോ ഒരുപാട് പേരുടെ ജീവിതം തെളിയിക്കുന്നു.... ഏറെക്കുറെ ഇപ്പൊ പൊതുവെ ഈ കാര്യം എത്രെയോ ശരിയാണ്...പൈസയുണ്ടെങ്കിലേ ആളുകളുണ്ടാകൂ..
@mallucomedy24803 жыл бұрын
Wife avide?
@manusvlog77802 жыл бұрын
Ammasuper👌👌👌
@gigijacob543 Жыл бұрын
Nalla msg
@rosilykunjachankunjachan63283 күн бұрын
അമ്മ പറഞ്ഞതാ സത്യം കാശ് ഉള്ളപ്പോൾ എല്ലാവരും ഉണ്ട് എനിക്കും അങ്ങനെ യാണ് ഉണ്ടായത്
@sabeedaaseessabiasi45812 жыл бұрын
Very crct....
@noufalnoufal95 Жыл бұрын
വളരെ ശരിയാണ്
@rekhasunil8203 жыл бұрын
Super.
@vipindasathi48902 жыл бұрын
Correct👍👍
@bindubindu1717 күн бұрын
സത്യത്തിൽ ഇതാണ് നടക്കുന്നത് ഞാനും ഒരു പ്രവാസി ആണ് ഞാനും ഇങ്ങനെ 😥😥😥😥