പാവയ്ക്ക അച്ചാർ പൊളിച്ചു 😋😋😋😋ഇക്കായും ഇത്തയും കൂടി പാചകം ചെയ്യ്തു കാണുമ്പോൾ വളരെ സന്തോഷം നല്ല നിഷ്കളങ്കമായ കുടുംബം
@vilasiniskp89792 жыл бұрын
പട്ടാളക്കാരെ പുകഴ്ത്തിപറഞ്ഞ സഹോദരന് ഒരുപാട് നന്ദി. താങ്കൾ പട്ടാളക്കാരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. നല്ല മനസ്സിന് ഒരിക്കൽക്കൂടി നന്ദി. അവതരണം ഒരുപാട് ഇഷ്ടമാണ്. എന്നും കാണാറുണ്ട്
@eldhosekv94252 жыл бұрын
Super
@invisibleeyebyme2 жыл бұрын
@@eldhosekv9425 m
@sudhavakkiyil2 жыл бұрын
🇮🇳🇮🇳🇮🇳Jai Javan,🙏🙏
@rachelthomas70452 жыл бұрын
What was your problem ,house where?,Achar nice,God bless your family &get well soon !
@kunjammachakko Жыл бұрын
@@sudhavakkiyilàđßpf
@sujakarthika61842 жыл бұрын
എന്നും ഇങ്ങനെ രണ്ടാളും കൂടി പാചകം ചെയ്താൽ മതി. സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@kPp-ks2oh2 жыл бұрын
Super, ikka
@molyhareesh5788Ай бұрын
ഇക്കാ നിങ്ങളുടെ പാചകവും അവതരണവും ഒരുപാട് ഇഷ്ട്ടം
@sasikalasasikala53982 жыл бұрын
ഈ വാചകവും പാചകവും ഒരുപോലെ ഇഷ്‌ടമാ രണ്ടുപേരും സൂപ്പർർർർർ ഉറപ്പായും ഉണ്ടാക്കും ആ ടെസ്റ്റ് നോക്കിയതിൽ തന്നെ അറിയാം 👌
@kichuckm-xn1eiАй бұрын
👍👌നല്ല അവതരണം.. നല്ല രസമുണ്ട് സംസാരം.. പൊളിച്ചു..... അച്ചാർ.. ഉഗ്രൻ
@minirojan35893 ай бұрын
Cheetta ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ് thank you ❤️
@aparnadileep73442 жыл бұрын
രണ്ടുപേരുംകൂടി ഉണ്ടാക്കിയ അച്ചാർ അടിപൊളി 👍🏼പട്ടാളകാർക്ക് 🙏🏼
@jayasree42572 жыл бұрын
രാജ്യം കാക്കുന്ന നമ്മുടെ സ്വന്തം പട്ടാളക്കാർക്ക് കൊടുത്ത ആ സല്യൂട്ട് 👌🏾🙏🙏, അതുപോലെ എപ്പോഴും ഏട്ടനെ സഹായിച്ച ഡോക്ടർ സാറിനെ ഓർമ പെടുത്തിയതിനും 👍🏼🙏🌹♥
@baijumathew172125 күн бұрын
ഇക്കയും ഇത്തയും അടിപൊളി നല്ല അവതരണം❤
@antonyvv326 Жыл бұрын
Simple and clear explanation& thank you very much.
@shyladevarajan39082 жыл бұрын
അച്ചാർഅടിപൊളി രണ്ടു പേരെ യും ഒത്തിരി ഇഷ്ടം ആയി 🥰😄
@hajarabiaaju3367 Жыл бұрын
Athe randupereyum othiri ishttam ❤️❤️
@seenathseenath9182 жыл бұрын
Super ikkkayude അവതരണ ശൈലി ആ സംസാരം കേട്ടാല്‍ തന്നെ അച്ചാര്‍ ഇന്ന് രുചി കൂടും പടച്ചവന്‍ അനുഗ്രഹിക്കട്ടെ
@surendranathcg62452 жыл бұрын
അച്ചാർകൾ ഉണ്ടാക്കി ആവശ്യകർക്കു തന്നു കൂടെ. ഫോൺ നമ്പർ തരാമോ.
@hibafarhana82922 жыл бұрын
പാവയ്ക്കാ അച്ചാർ Super ഞാനും try ചെയ്ത് നോക്കാം 👍👍
@balanp5037 Жыл бұрын
ജവാന്മാർക് നൽകിയ സല്യൂട്ടീന്നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@ashasarathayyappan8662 Жыл бұрын
Enik orupad orupad ishtamulla chettanum chechiyum
@anithajibi86034 ай бұрын
നല്ല സൂപ്പർ അച്ചാർ 👍🏻. Thank you
@mariammageorge33392 жыл бұрын
സൂപ്പർ അച്ചാർ. ഏതായാലും ഭാര്യയും ഭർത്താവും നന്നായി അവതരിപ്പിച്ചു. ഇങ്ങനെ വേണം. നിങ്ങളുടെ സന്തോഷം അന്ത്യം വരെയും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളുടെ എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.a
@dananjayanpappu4244 Жыл бұрын
Super achaar 👍❤️❤️❤️
@babymathew1797 Жыл бұрын
Enthoru santhoshem Shamla chirikunnathu kanan. Enikum chiri vannu njan parenjathinu sesham Shamla ye koodi cookingil cherthathinu.
@AnilkumarAni-pg4vhАй бұрын
അന്ത്യം എന്ന് പറയരുത് , നിങ്ങളുടെ ജീവിത കാലം മുഴുവൻ എന്ന് പറയുക 🙏
@manojg36492 жыл бұрын
സഹോദര ആരുടെയും വേദന തങ്ങാൻ പറ്റാത്ത ഒരു കോട്ടയം വൈക്കം കാരന തങ്ങൾക്ക് ആയിരങ്ങളുടെ പ്രാർത്ഥന ഉണ്ട്
@rejimolsam21622 жыл бұрын
ഈ രണ്ടു പേരുടെയും സ്നേഹത്തിനും ഒരുമയ്ക്കും ഒരു ബിഗ് സല്യൂട്ട്
@RAHUL-dk5xw Жыл бұрын
രോഗങ്ങളെല്ലാം ദൈവം പെട്ടെന്ന് മാറ്റി തരട്ടെ
@santhadevips76194 ай бұрын
നിങ്ള് സൂപ്പർ അച്ചാർസൂപ്പർ വളരെ virthi ഉണ്ട് നല്ല വണ്ണം ഇഷ്ടപ്പെട്ടു Thank you❤
@ushavasudevan53132 жыл бұрын
പാവക്ക അച്ചാര്‍ super 👌
@parvathymohandas85482 жыл бұрын
പാവയ്ക്ക അച്ചാർ എന്നിയ്ക്കിഷ്ടം
@nazeemairshad53015 ай бұрын
Pavkka achar super👌👌👌
@beenasasikumar29792 жыл бұрын
Uncle ee achar parichayapeduthiyathil valarea valarea santhosham
@kavyapoovathingal33052 жыл бұрын
വളരെയധികം ഇഷ്ടമായിട്ടോ .🙏❤️
@remadevi85562 жыл бұрын
ജവാന്മാർക്ക് സല്യൂട്ട് അടിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@tresiyamathankachan66882 жыл бұрын
Super god bless u
@ThankamChandran-ib2ed Жыл бұрын
@@tresiyamathankachan6688qàf👍🎉🎉🎉🎉🎉
@devotional_editz6174 Жыл бұрын
ഇക്കായും ഇത്തായും കൂടി ചെയ്ത പാവയ്ക്ക അച്ചാർ . സൂപ്പർ ആയിട്ട്ട്ട് . അതിലും ഉപരി നിങ്ങളുടെ അന്മാർത്ഥ മായ സ്നേഹം , അതാണ് ഞങ്ങളുടെ സന്തോഷം . 🌹🌹👍👍👍👍👍❤❤❤❤❤നിങ്ങളുടെ പിൻഗാമിക്കൾക്കും ഒരു മാദർകയാണ് . 👍👍👍👍🌹🌹നമ്മുടെ മക്കൾ അപ്പനമ്മമാരുടെ സ്നേഹം കണ്ടാണ് വളരുന്നത് . 👍 നിങ്ങൾ അവർക്ക് മാദർകയാണ് . ഈ കുടുബം നന്നായി വരട്ടെ എന്ന് അന്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏
ഇക്കാ നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളി കട്ടക്കി നിൽക്കാൻ നല്ലൊരുഭാര്യ 🙏
@HemaLatha-bx6hn2 жыл бұрын
nalla achar . ekka, etha nalla avatharanum
@raseenathrasi8827 Жыл бұрын
Pavakka achar super, njan undakki super
@raseenathrasi8827 Жыл бұрын
Pavakka achar super, Njan undakki supper 😮
@vishnuv88262 жыл бұрын
അടിപൊളി
@RAHUL-dk5xw Жыл бұрын
എനിക്ക് ഒരു അപേക്ഷയുണ്ട് ഇത്രയും പാവം ആകരുത് ചേച്ചി ചേട്ടൻ അതിലും പാവം ചേച്ചി കുറച്ചും കൂടി ഉഷാറായിട്ട് പാചകം ചെയ്യണം ചേട്ടൻ സുഖമില്ലാതെ ഇരിക്കുകയല്ലേ അതുകൊണ്ടാണ്
@rajipillai60642 жыл бұрын
അച്ചാർ നന്നായി ട്ടുണ്ട്.ഇത് പോലെ ഉണ്ടാക്കി നോക്കാം.ഇനിയും ഇത് പോലെ സന്തോഷമായി ഇരിക്കട്ടെ 👍😋👌
@manjuunni93522 жыл бұрын
Ekka Achaar super Orupad.uyarangalil Ethan jagadeesan anugrahikkatte
@shylajasomasundaran7492 жыл бұрын
അച്ചാർ അടിപൊളി വേഗം സുഖം ആവാൻ പ്രാർത്ഥിക്കാം
@sobhapv59982 жыл бұрын
എന്റെ വീട്ടിൽ ആയിട്ടുണ്ട് പാവയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കണം കണ്ടിട്ട് തന്നെ കൊതിയായി പാവയ്ക്ക അച്ചാർ 👌👌സൂപ്പർ
തുടക്കത്തിലേ ചേട്ടന്റെ എളിമയും കിഴ്‌വഴക്കത്തോടെയുള്ള സംസാരവും ഏവർക്കും ഇഷ്ട്ടപ്പെട്ടു, എല്ലാ വിഡിയോയും കാണാൻ തോന്നും, എല്ലാ ഭാവുകങ്ങളും നേരുന്നു,
@vijayalakshmiep48252 жыл бұрын
ഷംന ഭാഗ്യവതിയാ ഇത്രയും വിനയമുള്ള ഭർത്താവാണല്ലോ അടുത്തുള്ളത് രണ്ടുപേർക്കും അഭിനന്ദനം 🙏🙏🙏
@lizygeorge89802 жыл бұрын
Looking awesome
@akhilmsjavams51412 жыл бұрын
എല്ലാ വീഡിയോയും രണ്ടാളും കൂടി ചെയ്താൽ തകർക്കും🔥👍👍
@rajianil37 Жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@satheeshcheriyanad21432 жыл бұрын
200k അടുക്കുന്നു ഇക്കാ, അഭിനന്ദനങ്ങൾ ♥️🤝
@remadevi21732 жыл бұрын
സൂപ്പർ അടിപൊളി
@sudhasu38802 жыл бұрын
Kaipa ishtalla .ennaalum try cheyyum...Adipoli
@omanasasi97232 жыл бұрын
ഇക്കാ പാവക്കാ അച്ചാർ സൂപ്പർ👌👌👌👌 പാവക്ക എങ്ങിനെ ഉണ്ടാക്കിയാലും എനിക്ക് ഒത്തിരി ഇഷ്ടാ😋😋😋😋
@georgesheila61212 жыл бұрын
It’s a joy to see both Uncle & Aunty cooking together. After few videos, Aunty will be expert in cooking 😄. Uncle, thank you for sharing this easy & simple recipe with us. Take good care of yourself Uncle & rest well because we need you to show us more cooking videos. God bless always.
ഇക്ക സുഖമല്ലേ ?.പാവയ്ക്കാ ഇതു വരെ അച്ചാറിട്ടു നോക്കിയിട്ടില്ല .കൃഷിയും പാചകവും ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ് .പാവൽ പടർന്നു കേറിയിട്ടുണ്ട് .പാവയ്ക്കാ ഉണ്ടാകുമ്പോൾ തീർച്ചയായും അച്ചാർ ഇടാം 🥰🥰🥰👍.
@bijijosey36102 жыл бұрын
പാവയ്ക്ക അച്ചാർ സൂപ്പർ 👌 ചേട്ടന്റെ അവതരണം അതിലും സൂപ്പർ നിങ്ങൾ രണ്ടുപേരും കൂടിയപ്പോൾ ഒന്നൂടെ നന്നായിരിക്കുന്നു നമ്മുടെ ധീര ജവാന്മാർക്ക് നിങ്ങൾ കൊടുത്ത സല്യൂട്ട് ❤️🙏 നിങ്ങളുടെ പഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്തിൽ ഉള്ളതാണ് ഞാൻ ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് പൂർണ്ണ ആരോഗ്യവാനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.