എനിക്ക് ഇടിഞ്ചക്കയെക്കാൾ ഇഷ്ടപ്പെട്ടത് ചേട്ടന്റെ അവതരണം ആണ് തീർച്ചയായും ലൈക് ചെയ്യാം. All the. Best. Thankyou
@muhammedpk4774 Жыл бұрын
ആ ചിരിയിൽ തന്നെ മനസ്സും വയറും നിറയും
@vanajanigel708 Жыл бұрын
ഈ ചേട്ടന്റെ എല്ലാ പാചക വീഡിയോയും കാണാൻ നല്ല ഇഷ്ടം ആണ് 😘💕
@reenathomas1514 Жыл бұрын
ആദ്യം ആയാണ് ചേട്ടന്റെ ചാനൽ കാണുന്നെ.... നിഷ്കളങ്കമായ ഈ സംസാരത്തിനു ഇരിക്കട്ടെ ഒരു like 👍🏻🙏🏻🥰🥰🌹👏🏻👏🏻👏🏻👏🏻അടിപൊളി സൂപ്പർ ചേട്ടാ 👍🏻🙏🏻🥰🥰🥰
@rajeswarikunjamma7931 Жыл бұрын
ഞാൻ ഉണ്ടാക്കുന്നത് ചക്ക വൃത്തിയാക്കി കുക്കറിൽ ഒറ്റ വിസിൽ വേവിച്ചു ചെറിയ ഇടികല്ല് കൊണ്ട് ചതച്ചു കടുക് വറുത്ത് എടുക്കും പക്ഷേ ഇതാണ് നല്ലത്. ഇനി ഇങ്ങനെയേ ചെയ്യൂ 👍👍👍
@ravimadhavan16658 ай бұрын
Super receipe!! Easy method !! 👍👍
@preethybenny11718 күн бұрын
ഇടിച്ചക്ക ആ വി യിൽ വേവിച്ചു തോരൻ വിച്ചിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല നസിറിക്കാ ഇങ്ങനെ ഇനി ഉണ്ടാക്കാം ♥️♥️♥️👍👍👍
@lakshmibai22810 ай бұрын
പച്ചയ്ക്ക് ചതച്ചത് ആദ്യമായിട്ടാണ് കാണുന്നത്
@pvijayan89709 ай бұрын
ഒരു പാവം മനുഷ്യൻ... സബ്സ്ക്രൈബ് ചെയ്തു കേട്ടോ...
@ushaajayakumar6988 Жыл бұрын
ഇക്കയുഡേ പാചകം സൂപ്പർ
@Harifa48610 ай бұрын
അടിപൊളി സൂപ്പർ ഇവിടെ എനിക്ക് ഒരു ചെറിയ ചക്ക കിട്ടി അത് കൊത്തി അരിയണ്ടെ എന്ന് വിചാരിച്ചു ഇരിക്കാ അപ്പോഴാണ് ഇത് കാണുന്നത് ഇനി ഇങ്ങനെ എളുപ്പത്തിൽ ചെയ്യാമല്ലോ സൂപ്പറാട്ടോ 👍👍👌👌👌👌♥️♥️
@mariyamary975 Жыл бұрын
Orupad vishap maattia oru kaalam undarunnu.thoran super 👌👌
@KesavanP-ve2dk8 ай бұрын
അടിപൊളിയാകും എന്ന് കണ്ടാൽത്തന്നെ മനസ്സിലാകും❤
@juniusjure9520 Жыл бұрын
മിടുക്കി.ഇ ആത്മധൈര്യം ജീവിതകാലം മുഴുവനും ഉണ്ടാവണം. ഒരുഅല്പം പോലും പിന്നിലേക്കു പോവരുദ്ധ്. എല്ലാ നന്മകളും നേരുന്നു. ❤️❤️❤️
@binzbabu622710 ай бұрын
ചക്ക കൂഞ്ഞുതോരൻ അടിപൊളി 😍🥰👍🏻
@jamisjami2433 Жыл бұрын
Inganeyulla naadan food pratheekshikkunnu 😍👍
@bonney21 Жыл бұрын
ഇടുംചക്ക തോരൻ നല്ല ഇഡിവെട്ട് ആയിട്ടുണ്ട് ഇക്കാ... അശോക്
@Wilson-qe3rg Жыл бұрын
Enike ishtapeta thoran ,Chetan kothipichu 🤪🤪🤪🤪
@Saji325-12 Жыл бұрын
തനി നാടൻ വിഭവം ആരോഗ്യ പ്രദം
@FathimaKM-r4r8 ай бұрын
തോരൻ കാണാൻ എന്തൊരു ഭം ങ്ങിയാ നല്ല ടേസ്റ്റും ഉണ്ടാകും
@yogeshachari3492 Жыл бұрын
ഇടിച്ചക്ക തോരൻ അടിപൊളി 👌
@kadiyan49389 ай бұрын
❤❤❤ ന്യൂപ്പർ
@sabnakunukki9089 Жыл бұрын
Chakka kanumpol kothiyavunnu 😋😋😋😄
@aneeshr9832 Жыл бұрын
നാളെ ഉണ്ടാക്കാൻ പോവാ നാട്ടിൽ നിന്നും റൂമിൽ ഉള്ള ജോൺ ചേട്ടൻ ഇന്നലെ രണ്ട് ചെറിയ ചക്ക കൊണ്ടുവന്നിട്ടുണ്ട്. അതിനായ എപ്പോ ഈ വീഡിയോ തപ്പി ഇറങ്ങ്യ 👍👍👍👍
@ushavijayakumar69628 ай бұрын
Adipoly. Ente favourite thoran
@saneeshsanthosh6386 Жыл бұрын
കൊതി തോന്നുന്നു സൂപ്പർ 👌👌👌👌
@Vidya-p7j8 ай бұрын
Kandit thanne kothiyavunnu. Sooper ❤❤
@sugathamohanan4610 ай бұрын
Thanks brother, nalla pachakam.God bless u both
@abdulrahiman438510 ай бұрын
Alhamdulillah maashalla super adipoli ❤❤🎉🎉
@siyonsiyo5809 Жыл бұрын
എന്റിക്ക നിങ്ങൾ ഒരു സംഭവം തന്നെ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്
@JothishaTK8 ай бұрын
സൂപ്പർ അടിച്ച് തോരൻ നല്ല അവതരണം ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ammumikkashanmugam9261 Жыл бұрын
Chakka ennum favourite aanu. Super item chetta
@sallymathew6703 Жыл бұрын
Adipoli
@SalyRoy10 ай бұрын
ഞാൻ ചക്ക കിട്ടുമ്പോൾ ഉണ്ടാ ക്കി യിട്ടുണ്ട് അരിയും ഇ ട്ട് കടുകും താളി ക്കുമ്പോൾ ഇടണം സൂപ്പർ ആണ്
@kiddosarabicworld122010 ай бұрын
വളരെ നല്ല വീഡിയോ
@venuarumbath10 ай бұрын
ചക്ക തോരൻ ഉണ്ടാകുന്നത് ഇങ്ങനെയല്ല
@YohannanTO-g5v9 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം 👍❤️
@saritha7354 Жыл бұрын
Super, നല്ലൊരു recipe. Try ചെയ്യാൻ കൊതിയാവുന്നു 🤤🤤
@prabhavathykp1310 Жыл бұрын
Thanks
@pathummabipp123 Жыл бұрын
Kandittu kothiyavunnu god bless you
@shynipa5127 Жыл бұрын
പുതിയ idea തന്നതിന് നന്ദി 🙏🧡
@SreejaJobit-c4o2 ай бұрын
ചേട്ടന്റെ സംഭാഷണംSupper എല്ലാവർക്കും മനസിലാവുന്ന തരത്തിലാണ് അവതരണം
@DILEEPKUMAR-pr2bk Жыл бұрын
ഫിറോസ് ഇക്കാനെ പോലെ നല്ല എളിമയുളള മനുഷ്യൻ. അതു തന്നെയാണ് വിജയ രഹസ്യം. വീട്ടിലെ ആഘോഷങ്ങൾക്ക് ഇക്കയെ വിളിച്ച് ഒരു സഹായം ചെയ്തു കൊടുക്കണേ!
@alicekutty Жыл бұрын
Easy way making idichakka.thanks
@subhashktr2278 Жыл бұрын
😡😡😡😡😡😡😡
@drmaniyogidasvlogs563 Жыл бұрын
ഇടിച്ചക്ക തോരൻ എൻറെയും ഫേവറേറ്റ് ആണ് ഞാനും ഒരു വീഡിയോ ചെയ്തിരുന്നു😛😛😛😛😛😛
@jomonsworld2200 Жыл бұрын
വേണ്ട വേണ്ട അത് വേണ്ട ഞങ്ങളുടെ ഇക്കയെ വേറെ ആരുമായിട്ടും compaire ചെയ്യണ്ടാ 🙏🙏 പ്ലീസ്.. എന്ന് ഒരു കാഞ്ഞിരപ്പള്ളിക്കാരൻ 🙋♂️🙋♂️🙋♂️
ഞങ്ങൾ വെക്കാറുണ്ട് ഇത്... കടച്ചക്കയും ഇങ്ങനെ വെക്കും... അരപ്പിന് തേങ്ങ, വെളുത്തുള്ളി, മഞ്ഞൾപൊടി, ജീരകം,പച്ചമുളക് or കാന്താരി മുളക് എന്നിവയാണ് ചേർക്കാറ്... വൻപയർ ചേർത്ത് ഇങ്ങനെ വെച്ചാൽ വളരെ രുചിയാണ്... വേറെ കറി ഒന്നും വേണ്ട ❤️❤️❤️
@sushamamohan991 Жыл бұрын
കുറച്ച് വൻപയർ വേവിച്ചിട്ടാൽ ഒന്നൂടെ സൂപ്പറാകും ഞാൻ ഉണ്ടാക്കുന്നതാണ്👌👌👌👌😋😋😋😋😋😋😋
@lakshmikuttyknair917910 ай бұрын
സൂപ്പർ ചക്ക തോരൻ വെളിച്ചെണ്ണ ആണ് നല്ലതു
@vinodinikp4971 Жыл бұрын
ഞങ്ങൾ ചക്ക കഴുകാറില്ല.വേവിച്ചതിന് ശേഷമാണ് മിക്സിയിൽ അടിക്കുന്നത്.ചേട്ടൻ ഉണ്ടാക്കിയരീതിയു० സൂപ്പർ.
@shayizaraadhuamina878 Жыл бұрын
അതെന്താ ചക്ക കഴുകാത്തത്
@marrykuttypunnoose-sj3oj11 ай бұрын
Chakka arum kazukarilla
@ushanavaprabhan34238 ай бұрын
ആരും അല്ല കഴുകുന്നവർ ഉണ്ട് കേട്ടോ
@RadhaMadhavan-u3h10 ай бұрын
സൂപ്പർ തോരൻ 👍👍👍
@ramlap5530 Жыл бұрын
ഇൻഷാ അല്ലാഹ് ഒന്ന് ചെയ്തു നോക്കാം👍👌👍👍👍👍👍👍
@geethab3018 ай бұрын
സത്യം ചക്കയും റേഷനരിയും പട്ടിണി മാറ്റിയത് ചെറുപ്പ കാലത്തു ചക്ക കണ്ടാൽ ഓർമയിൽ ഓടി വരുന്നത് ആ കാലമാണ്
Chetttttttaaaaaa suuuuuuper. ഇന്ന് ഞാൻ ഉണ്ടാക്കി നല്ല ഡ്രൈ ആയി അടിപൊളി taste .കാണാനും ഭംഗി.അവതരണം .കണ്ടിരുന്നുപോകും.👍👍Thank you ചേട്ടാ. പച്ചക്ക് മിക്സിയിൽ പൊടിക്കുന്നത് ആണെന്ന് തോന്നുന്നു പുഴുങ്ങിയത് ചെയ്യുന്നതിലും നല്ലത്. കുഴയില്ല.subcribeചെയ്യുന്നു🙏
@bindussreekumarc763 Жыл бұрын
ഇക്കയുടെ കഷ്ടപ്പാടുകളെ കുറിച്ച് പറയുമ്പോൾ കണ്ണ് നിറയുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@raniajith265 Жыл бұрын
Kandalariyam chettaaa adipoliya
@mydhilini777 Жыл бұрын
ഇടിച്ചക്ക തോരൻ അടിപൊളി
@sukumaryk5022 Жыл бұрын
Super, njakalkonnum thonnatha idea🙏❤🙏🙏🙏😍🥰
@sreelatha2638 Жыл бұрын
നല്ലതോരൻ ഇനി ഇതുപോലെ ഉണ്ടാക്കാം
@rajipillai6064 Жыл бұрын
ശെരിയ ഉപ്പ് നോക്കി തീർക്കാതെ ഞങ്ങൾക്ക് കൂടി വേണം. ചക്ക നല്ല സാധനം അല്ലേ,അഭിമാനത്തോടെ പറയാം.തോരൻ അടിപൊളി 👌😋