No video

കക്കൂസ് കുഴിയുടെ ഉൾഭാഗം തേക്കാൻ ഇതാണ് കാരണം!

  Рет қаралды 71,409

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

This video contented by
all about showing southindian home construction works.septic tank construction..
all round construction
#constructionsite

Пікірлер: 92
@govindankelunair1081
@govindankelunair1081 6 ай бұрын
നല്ല ആൽമാർത്ഥത യുള്ള ജോലി. അഭിനന്ദനങ്ങൾ 🙏
@sojanjoseph3131
@sojanjoseph3131 5 ай бұрын
Chettan supera😊❤ but weight ekk pokunbol back nokkanam. Oru cement jack pokkunathu kandayorunu. Shorts... But agane chaiyaruthe.. Because pinnide disc ekk cheriya problems varum. Oralude help vache pokkavu. Allel kunije erunne naduve strait ayi weight EDUKAVU... Sneham kondu parajatha kto... ❤From kottayam, njan oru nurse ane😊
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
നിങ്ങളുടെ എല്ലാം ഒന്നിനൊന്ന് variety ആണ്. ഒന്നും പറയാൻ ഇല്ല.. Super കള്ളവുമില്ല ചതിയുമില്ലാത്ത പണി❤
@allroundconstructions1355
@allroundconstructions1355 6 ай бұрын
Thanks
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
@@allroundconstructions1355 💯💅
@byjukappalli1231
@byjukappalli1231 6 ай бұрын
മച്ചാൻ നീ സൂപ്പർ സ്റ്റാർ ആണ് ❤😂
@LolLelLuL
@LolLelLuL 6 ай бұрын
Ellam explain cheyum. Great worker
@allroundconstructions1355
@allroundconstructions1355 6 ай бұрын
Thanks ❤️
@ajmal1996ify
@ajmal1996ify 6 ай бұрын
മനസ്സ് അറിഞ്ഞ് ചിരിക്കുവാൻ വരുന്ന ഞാൻ😂
@ranjithcheruvathoor3921
@ranjithcheruvathoor3921 6 ай бұрын
സർക്കാർ നിയമ പ്രകാരം മൂന്നു അറകളുള്ള മുഴുവനായും സീൽ ചെയ്ത അതായത് അടിവശവും സൈഡ് നാലു വശവും തേച്ച വെള്ളം leak ചെയ്യാത്ത സെപ്റ്റിക് ടാങ്ക് വേണം നിർമ്മിക്കാൻ. Overflow വെള്ളം വലിഞ്ഞു പോകാൻ soak പിറ്റും വേണം. ജലമലിനീകരണം തടയാൻ അതാണ് മാർഗ്ഗം.
@KuttiHassan-jr1kh
@KuttiHassan-jr1kh 17 күн бұрын
Aark Venam Sarkkar Niyamam....? Pottatharam aanu.
@shameeralibeeran8667
@shameeralibeeran8667 6 ай бұрын
കക്കൂസും കുഴി എല്ലാ ഭാഗത്തും ഒരു തുള്ളി വെള്ളം പുറത്ത് പോകാതെ വേണം പണിയാൻ അതും മൂന്ന് അറകൾ. അതിന് ശേഷം വരുന്ന കുഴി മാത്രമെ (ഔട്ടർ ) തേക്കാതെ നിർമ്മിക്കാൻ പാടുള്ളു. സർക്കാർ നിയമപ്രകാരം . അങ്ങനെയാണ് നമ്മൾ ചെയ്തു കൊടുക്കുന്നത്.
@0faizi
@0faizi 6 ай бұрын
ബ്രോ കുറ്റം പറയുകയാണെന്ന് തോന്നരുത് 😊ആ സ്ലാബ് ഏതെങ്കിലും കാലത്ത് പോകണമെങ്കിൽ ആന വരേണ്ടിവരും🫠 ആ സ്ലാബ് മൂന്ന് പീസാക്കി ചെയ്താൽ എന്ത്😊 സുഖമായിരുന്നു
@AbulNazer
@AbulNazer 6 ай бұрын
ഒത്തുപിടിച്ചാൽ മലയും പോരും
@786navase
@786navase 6 ай бұрын
അന്ന് പീസ് ആക്കാം 😊
@sideequechonari
@sideequechonari 6 ай бұрын
സത്യാണ്.. JCB വരേണ്ടി വരും
@allroundconstructions1355
@allroundconstructions1355 6 ай бұрын
ഇതൊന്നും ഇന്നലെ തുടങ്ങിയതല്ല. ഇതിനു മുന്നേ ഇതുപോലത്തെ വേറെ വീഡിയോ ചെയ്തിട്ടുണ്ട് അതെക്കെ കണ്ടാൽ മനസിലാവും ❤️
@Bavasworld
@Bavasworld 6 ай бұрын
Cutting machine ഉള്ള കാലത്ത് എന്തിന് പേടിക്കണം 😅
@Music.rootofficial
@Music.rootofficial 6 ай бұрын
ഞങ്ങൾക്ക് ഇടുക്കിയിൽ വട്ടത്തിൽ ആണ് കുഴി
@usafchermba8367
@usafchermba8367 6 ай бұрын
Valland ishthappettupoi❤
@sakeerallakkat1842
@sakeerallakkat1842 6 ай бұрын
Bro span vittu oru kaliyumillalo
@rahilanoufal24
@rahilanoufal24 6 ай бұрын
Ningalude veed evideyaa
@albinbennybenny2461
@albinbennybenny2461 6 ай бұрын
Overflow vede??
@nazimmokv19
@nazimmokv19 6 ай бұрын
എന്റെ വീട്ടിൽ കവുങ്ങ് കീറി വെച്ചു പലകയും മുട്ടും വേണ്ട.ഫുൾ കോൺക്രീറ്റ് ചെയ്തു ചെറിയ പീസ് എടുക്കാൻ പറ്റുന്ന രീതിയിൽ ചെയ്തു. ഈ രീതിയിൽ ചെയ്താൽ പെട്ടന്ന് വർക്ക്‌ തീരും.try it all
@allroundconstructions1355
@allroundconstructions1355 6 ай бұрын
കവുങ്ങ് കീറാൻ സുഖമായിരിക്കും അല്ലെ
@nazimmokv19
@nazimmokv19 6 ай бұрын
@@allroundconstructions1355 😊രണ്ടു പേർ വന്നു കവുങ്ങ് മുറിച്ചു. കീറി വെച്ചു കമ്പി ഇട്ടു. കോൺഗ്രറ്റും ഇട്ടു ഉച്ചക്ക് ഊണും കഴിച്ചുപോയി. ഞാൻ അപ്പോൾ തന്നെ ബാത്‌റൂമിലും പോയി. 😃
@rajeevsmera1363
@rajeevsmera1363 6 ай бұрын
Super
@shamsada8067
@shamsada8067 6 ай бұрын
പൊളിച്ചു
@klbrosis5651
@klbrosis5651 6 ай бұрын
Good idea
@allroundconstructions1355
@allroundconstructions1355 6 ай бұрын
Thanks ❤️
@p__s__y__c__h___o___r_i_d_1949
@p__s__y__c__h___o___r_i_d_1949 6 ай бұрын
Ikka video poli
@user-kj2bj3xx1d
@user-kj2bj3xx1d Ай бұрын
Nigale number undo undagille onnu comment cheyu nigallode work okke adi poliyanne naglek korache work und please
@msdaxo2240
@msdaxo2240 6 ай бұрын
സിമന്റ്‌ ഏറ്റവും നല്ലത് ഏതാണ് വീട് തേക്കാൻ വേണ്ടി?..
@user-sv1xg5jn1e
@user-sv1xg5jn1e 6 ай бұрын
Number onnu konda bathroom undakaananu kottakal place
@remyasanu820
@remyasanu820 6 ай бұрын
Number tharummoo....Kochi renovation work cheyummoo?
@allroundconstructions1355
@allroundconstructions1355 6 ай бұрын
ലോങ്ങാണ് ❤️
@bappusworld
@bappusworld 6 ай бұрын
മച്ചാനെ
@diyan766
@diyan766 6 ай бұрын
എന്റെ വീടിന്റെ ഒരുവശം താഴ്ചയിൽ റോടായത് കൊണ്ട് കക്കൂസ് കുഴിയുടെ ഉൾവശം റോഡിന്റെ ഭാഗം തേപ്പ് കൊടുത്തിണ്ട്
@0faizi
@0faizi 6 ай бұрын
Adipoli 😊😊🎉😊🎉😊🎉😊
@sbl_excavators
@sbl_excavators 6 ай бұрын
കോൺക്രീറ്റ് ചെയ്യുന്ന മുന്നേ വെള്ളം തളിക്ക്കുനത് എന്തിനാ?
@peechirahmathulla
@peechirahmathulla 6 ай бұрын
കോൺക്രീറ്റിലെ വെള്ളം താഴെ യുള്ള ഭാഗം പെട്ടെന്ന് വലിച്ചെടുക്കത്തിരിക്കാൻ
@indiranarayanan2520
@indiranarayanan2520 5 ай бұрын
👍👍👍
@alic5577
@alic5577 6 ай бұрын
പറഞ്ഞത്. കാരറ്റ്
@sangeethamediamusicmedia2812
@sangeethamediamusicmedia2812 6 ай бұрын
❤️❤️❤️...
@nishahasisworld5464
@nishahasisworld5464 5 ай бұрын
👍👌😀
@happyfamilykl65
@happyfamilykl65 6 ай бұрын
നമ്മുടെ ചങ്ക് ചെങ്ങായി
@ajidpp123
@ajidpp123 6 ай бұрын
❤👌👌👍
@mubarakkasara1648
@mubarakkasara1648 6 ай бұрын
👌👌👌🥰🥰🥰🥰
@GopinathKSANIL
@GopinathKSANIL 6 ай бұрын
ORU VARIETY ANALU BROTHER 😊
@MoideenBava-fl2xm
@MoideenBava-fl2xm 6 ай бұрын
നിങ്ങൾ ക്. ഒരു. പണി തരട്ടെ
@SainudheenghSainudheengh
@SainudheenghSainudheengh 6 ай бұрын
കവറിങ് കുറച്ചു കൂടി പോയ പോലെ 🫣🫣🫣
@ase786
@ase786 6 ай бұрын
ഒരു വർക്ക് ഉണ്ട് മൊത്തം കക്കൂസ് കുഴി ഫുൾ വർക് tirur പറ്റോ എത്ര ആവും
@allroundconstructions1355
@allroundconstructions1355 6 ай бұрын
വർക്ക്‌ ഉണ്ട് ❤️
@muhammad7215
@muhammad7215 6 ай бұрын
വെള്ളം ക്ലോസേറ്റ് ലേക്ക് പൊങ്ങി വരൂലേ
@musthafathottingal5467
@musthafathottingal5467 6 ай бұрын
❤❤❤
@dhilluTravelvlog99-lx2fz
@dhilluTravelvlog99-lx2fz 6 ай бұрын
Bro.. numbers തരുവോ.... നിങ്ങളെ വിളിക്കാന് ഒരു നിവർത്തിയും ഇല്ല...
@sameerep8009
@sameerep8009 6 ай бұрын
No.tharumo
@sathyanp.k4642
@sathyanp.k4642 6 ай бұрын
എല്ലാമോനെ കക്കൂസ് ടാങ്ക് എല്ലാഭാഗവും തേച്ചു ലീക് ഇല്ലെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ വീടിനു നമ്പർ അധികാരികൾ തരൂ. നീ ഈപറഞ്ഞ കാര്യം മഴക്കുഴിക്ക് ശരിയാണ്.
@shafiifreemann7407
@shafiifreemann7407 6 ай бұрын
❤🫶 *from Scotland* 🏴󠁧󠁢󠁳󠁣󠁴󠁿
@allroundconstructions1355
@allroundconstructions1355 6 ай бұрын
Thanks
@shafiifreemann7407
@shafiifreemann7407 6 ай бұрын
@@allroundconstructions1355 *always welcome broii* 🫶
@JoshyChako
@JoshyChako 2 ай бұрын
Number pls
@skzxlliqht0
@skzxlliqht0 6 ай бұрын
Hii നിങ്ങളെ no ഒന്ന് തരുമോ ഞങ്ങളെ കിണർ ഒന്ന് ശരിയാകാൻ ആയിരുന്നു
@mashoodmk9966
@mashoodmk9966 6 ай бұрын
Contact no tharoo Kurach work edukkan ndayirunnu
@raasvibez3071
@raasvibez3071 6 ай бұрын
താങ്കളുടെ നമ്പർ കിട്ടോ
@pklmajeed8361
@pklmajeed8361 6 ай бұрын
പൊന്നാര ഹബീബെ നിന്നെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ
@muhammedrafivannantavida2820
@muhammedrafivannantavida2820 6 ай бұрын
Contract number തരുമോ.?
@umerpannur5013
@umerpannur5013 6 ай бұрын
നിങ്ങളെ നമ്പർ കിട്ടിയാലും
@monuttye7632
@monuttye7632 6 күн бұрын
ഫോൺ നമ്പർ താ
@harry-by1xq
@harry-by1xq 6 ай бұрын
അല്ല ചങ്ങായി അൻ്റെ നമ്പർ ചോദിച്ചിട്ട് ഒരു മറുപടിയും ഇല്ലല്ലോ എന്താ മോനേ ഇങ്ങനെ ഒരു മാസത്തെ പണിയുണ്ട് എനിക്ക് ഒന്ന് വരാമോ
@allroundconstructions1355
@allroundconstructions1355 6 ай бұрын
വർക്കുണ്ട് ❤️
@hamzat.abbastharayil278
@hamzat.abbastharayil278 6 ай бұрын
Ente veed malappuram aan ivide vann visit cheyumo... Ningalude number share cheyumo
@naeemsamoosappadi8103
@naeemsamoosappadi8103 6 ай бұрын
Number please
@raheemmkcpr
@raheemmkcpr 6 ай бұрын
Hello number tharamo , kurach work undu Kakkad Karumbil
@lijothomas6271
@lijothomas6271 6 ай бұрын
👍👍
@albinbennybenny2461
@albinbennybenny2461 6 ай бұрын
Overflow vede??
@allroundconstructions1355
@allroundconstructions1355 6 ай бұрын
ഇത് സ്‌ക്വറ് ടാങ്ക്
@JoshyChako
@JoshyChako 2 ай бұрын
Number pls
@allroundconstructions1355
@allroundconstructions1355 Ай бұрын
Number kodukarilla Kure work nattil und bro ❤️
@arunkumar-cu9oi
@arunkumar-cu9oi 6 ай бұрын
👍👍👍👍
@JoshyChako
@JoshyChako 2 ай бұрын
Number pls
@allroundconstructions1355
@allroundconstructions1355 Ай бұрын
Number kodukarilla Kure work nattil und bro ❤️
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
wall cutting for light setting#electrical #electrioan
3:18
Trends Electrical & Plumbing
Рет қаралды 304
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 52 МЛН