കക്കുകളിക്കാരെ അരമണിക്കൂര്‍ എയറില്‍ കയറ്റി വക്കീല്‍ സിസ്റ്റര്‍, ഇതാണ് പ്രസംഗം |SR JOSIA SD

  Рет қаралды 163,429

Shekinah News

Shekinah News

Күн бұрын

കക്കുകളിക്കാരെ തൃശ്ശൂരില്‍ അരമണിക്കൂര്‍ എയറില്‍ കയറ്റി വക്കീല്‍ സിസ്റ്റര്‍
വൈറല്‍ പ്രസംഗമെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്
#kakkukali #nuns #viralvideo #itfok #nadakam #protest #nunsprotest #Shekinahnews #shekinahlive
SR JOSIA SD THRISSUR SPEACH
#srjosiasd
Kerala nuns protest against Kakkukali nadakam
Viral speech
SHEKINAH LIVE | shekinah live
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 912
@Niyarose2024
@Niyarose2024 Жыл бұрын
ഈ നാടകത്തോടുള്ള എന്റെ പ്രതിഷേധം അറിയിക്കുന്നു. ഞങ്ങളുടെ സമർപ്പിതർ ഞങ്ങൾക്ക് അഭിമാനം.
@saji1able
@saji1able Жыл бұрын
സമർപ്പിതർ... Phoo. അച്ഛന്മാർക് സ്വന്തം
@mjoshy9347
@mjoshy9347 Жыл бұрын
​@@saji1able ആരുനിന്റതള്ളയോ? അവളുപഞ്ചായത്തിന് സ്വന്തം
Жыл бұрын
@@saji1able എന്ന് നിൻ്റെ മാതാശ്രി പറഞ്ഞ് അറിഞ്ഞതാണോ 🤔 എങ്കിൽ ശരിയായിരിക്കും... ഏത് അച്ഛനാ താങ്കളുടെ മാതശ്രീയെ സ്വന്തമാക്കിയത് എന്ന് ചോദിച്ച് നോക്ക്.... ഇനി അച്ഛന്മാർ കൂടുതൽ ആണെങ്കിൽ മുഖം ഓർമ്മയുണ്ടോ എന്ന് ചോദിക്കു... എല്ലാറ്റിനെയും കൂടി നിർത്തി ഒരു തിരിച്ചറിയൽ പരേഡ് അങ്ങ് നടത്തി നീതി വാങ്ങി തരാൻ കൂടെ നിൽക്കാം ഞാനും...
@vladimirdevyatov1416
@vladimirdevyatov1416 Жыл бұрын
​​@@saji1able ....sudapi satanic crescent moon god worshippers spotted!!.....ningal aadyam poyi ningalude bhaaryamareyum ,ammamaareyum,penganmaareyum,penmakkaleyum ,aanmakkaleyum madrasa usthaadumarude kayyil ninnum rakshikkooo!!!....ningalude usthaadumarekkalum valiya vrithi kettavanmaar eee lokathil illa?!!!!🙂😂😂🤣🤣
@Jibi_vlogs
@Jibi_vlogs Жыл бұрын
@@saji1able നിന്റ തള്ള നാട്ടുക്കാർക്ക് സ്വന്തം ആണോ
@joshyfrancis6382
@joshyfrancis6382 Жыл бұрын
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ വചനങ്ങൾ. ഏറെ അഭിമാനം, പ്രാർത്ഥനയും പിന്തുണയും ഏകുന്നു. 🙏💐👏
@kunhamma4191
@kunhamma4191 Жыл бұрын
എന്താ പരിശുദ്ധാത്മാവ്
@mjoshy9347
@mjoshy9347 Жыл бұрын
​@@kunhamma4191 നിന്റതന്ത
@vladimirdevyatov1416
@vladimirdevyatov1416 Жыл бұрын
​@@kunhamma4191 .....One true God!!!🙏🏻🙏🏻
@alenroy1023
@alenroy1023 Жыл бұрын
Holy spirts? 1 petre 4:12-19
@Christian-yl4dj
@Christian-yl4dj Жыл бұрын
HOLY TRINITY EXPLAINED :- Father is GOD ❤️ Son (Jesus Christ) is GOD ✝️ Holy Spirit is GOD 🕊️ IS CONTRADICTION 🧐🤔❓ Contradiction is "A" and Not "A" at same time. Eg: "Three beings in one being!" Or "Three persons in one person!" is Contradiction. But, Christians (Catholic) beleive that "Three persons in one being (One God)!". It's not Contradiction 💯👍 So that, 1 God = 3 Persons & 3 Persons are God ✝️. Being & Person Difference അറിയാത്തവരാണ് 1+1+1 = 3 ദൈവം ഉണ്ടന്ന് പറയുന്നത് 😂🙏 Father, Son & Holy Spirit Different Persons ആണ്. 1+1+1=3. Yes 3 Persons ഉണ്ട്. But, Only One God!! In this world, 1 being = 1 Person (Personhood only for Human Beings). But in the case of God, 1 being = 3 persons🔥🔥🔥 ONE GOD EXIST AS 3 PERSONS✨ ⚠️On the human level one person is one being, and any two persons are two beings. But, God is another dimension. DON'T UNDERESTIMATE THE POWER OF GOD & HIS TRUTHS. AMEN 🙏 പിതാവിൻ്റെ നാമം YAHWEH’യാണ്. പിതാവിൻ്റെ നാമം YAHWEH ആണന്ന് കൃത്യമായി ബൈബിളിൽ പറയുന്നുണ്ട്. പുത്രനും, പരിശുദ്ധാത്മാവും വന്നത് YAHWEH എന്ന് വിളിക്കപ്പെടുന്ന പിതാവിന്റെ നാമത്തിലാണ് (Read Bible Properly 💯👍). പിതാവിൻ്റെ (Yahweh’യുടെ) നാമത്തിൽ തന്നെയാണ് പുത്രനും, പരിശുദ്ധാത്മാവും നിലനിൽക്കുന്നത്. YAHWEH സത്യ ഏക ദൈവമാണ് ✝️. ഇത് കൊണ്ടാണ് ദൈവത്തിൽ 3 ആളുകൾ ( Father , Son & Holy Spirit) ഉണ്ടെന്ന് പറയുന്നത്. THIS IS CALLED HOLY TRINITY 🔥. ദൈവത്തിന് 3 ആളുകൾ ഉണ്ടന്നല്ല. മറിച്ച്, ദൈവത്തിൽ 3 ആളുകൾ ഉണ്ടന്നാണ് നങ്ങൾ Christians വിശ്വസിക്കുന്നത്. It's Not Contradiction 💯👍. ഇത് ഒരു ദൈവിക രഹസ്യമാണ്✨. ഇത് ദൈവിക രഹസ്യം ആയത്കൊണ്ടത് തന്നെ ഇത് മനസിലാക്കി എടുക്കാൻ മനുഷ്യ ബുദ്ധിക്ക് കൊറച്ച് പ്രയാസമാണ്. എന്നാൽ Bible നല്ലോണം വായിച്ച് മനസിലാക്കിയാൽ ആ ദൈവിക രഹസ്യം മനസിലാക്കാവുന്നതെ ഉള്ളൂ 💯👍 🌹ISAIAH 44:6 - Thus saith the Lord the King of Israel, and his redeemer the Lord of hosts; I am the first, and I am the last; and beside me there is no God. 🌹MARK 14:61,62 - 61 But Jesus remained silent and gave no answer. Again the high priest asked him, “Are you the Messiah, the Son of the Blessed One?” 62 “I am,” said Jesus. “And you will see the Son of Man sitting at the right hand of the Mighty One and coming on the clouds of heaven. ⚠️ The only reason they killed Jesus was because who he claimed to be God. No one else was born on this earth like the Son of God was born God The Father Entirely Different ആയിട്ടുള്ള ഒരു Species ആണ് മനുഷ്യരെ വെച്ച് നോക്കുമ്പോൾ. അതായത് പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്നത്. So, ഭൂമിയിൽ നിയോഗം പൂർത്തീകരിക്കാൻ വേണ്ടി പിതാവിന് (Yahweh) മനുഷ്യ ശരീരം എന്തായാലും വേണമായിരുന്നു. അത്കൊണ്ട് തന്നെ, പിതാവ് തൻ്റെ പുത്രനെ ഭൂമിയിൽ വിട്ടു. ബൈബിളിൽ പുത്രൻ (യേശു) പറയുന്നുണ്ട്, തൻ്റെ പിതാവിൻ്റെ ഇഷ്ടം നിറവേറ്റാനാണ് താൻ ഭൂമിയിൽ വന്നതെന്ന്. ആ പുത്രന് ജനിക്കാൻ ഒരു പരിശുദ്ധ സ്ത്രീയെ വേണമായിരുന്നു. അതാണ് പരിശുദ്ധ കന്യകാ മറിയം. ദൈവപുത്രൻ ജനിച്ചത് പോലെ മറ്റാരും ഈ ഭൂമിയിൽ ജനിച്ചട്ടില്ല ✅. യേശുവിനെ ( Son) അയച്ചത് പിതാവാണ്. അതും YAHWEH’യുടെ (Father) നാമത്തിൽ👇 🌹JOHN 5:43 - ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ (Name) വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. യേശു, കർത്താവ്, MESSIAH ARE NAMES WHICH MEANS SAVIOUR ✝️. യേശു മരിച്ചത് മനുഷ്യ രക്ഷക് വേണ്ടി ആണ്. അത് നേരത്തെ യേശുവിന് അറിയാമായിരുന്നു. യേശുവിൻ്റെ മരണം ഒരു നിയോഗം ആയിരുന്നു (Read Bible). കാരണം, ദൈവം നമ്മെ അത്ര മാത്രം സ്നേഹിച്ചു. SON (JESUS) WAS NOT CREATED. HE IS THE CREATOR. IN THE BEGINNING JESUS WAS WITH THE FATHER WITH HEAVENLY BODY AND FATHER CREATED ALL THINGS THROUGH SON (JESUS) ✅ 🌹"Very truly I tell you," Jesus answered, "Before Abraham was born, I AM" - JOHN 8:58 🌹In the beginning God created the heavens and the earth - GENESIS 1:1 🌹In the beginning was the word, and the word was with God, and the word was God - JOHN 1:1 🌹The word became a flesh & lived here with us - JOHN 1:14 🌹"Let us make mankind in our image, in our likeness, - GENESIS 1:26 THE NAME OF GOD IS YAHWEH ✨. YAHWEH IS THE ONE & ONLY TRUE GOD 🙏 I BELIEVE IN ONE GOD & HOLY TRINITY ✝️
@daisymathewmangattu6673
@daisymathewmangattu6673 Жыл бұрын
എത്ര കേട്ടാലും മതിവരില്ല. പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന ശക്തമായ പ്രതിഷേധം..Proud of you sister..
@joycethadathil4186
@joycethadathil4186 Жыл бұрын
Courageous and assertive response . Proud of you sister.
@zinniaarun4602
@zinniaarun4602 Жыл бұрын
Proud of you Sister.. 👍👌👏
@jaisychacko9397
@jaisychacko9397 Жыл бұрын
Well done sister 🙏🙏
@mathewjohn4692
@mathewjohn4692 Жыл бұрын
ശക്തമായ വാക്കുകൾ എല്ലാവരും കേൾക്കട്ടെ
@jesusmyfriend6756
@jesusmyfriend6756 Жыл бұрын
Super👍
@francisca1741
@francisca1741 Жыл бұрын
പ്രതിഷേധം ശക്തമാണ് , പ്രതിഷേധം അവകാശമാണ് , ഇനിയും ഞങ്ങൾ പ്രതിഷേധിക്കും
@zachariapaul8034
@zachariapaul8034 Жыл бұрын
Prathishediccho what is waste be taken and thrown into dustbin by nature itself.
@vladimirdevyatov1416
@vladimirdevyatov1416 Жыл бұрын
​@@zachariapaul8034 .....sudapikku sahikkunnilla!!!🙂😂😂🤣🤣
@Catholic-Defender
@Catholic-Defender Жыл бұрын
@@zachariapaul8034 you mean Nabithayoli 🙀
@devassytd3242
@devassytd3242 Жыл бұрын
0
@johnypp6791
@johnypp6791 Жыл бұрын
സിസ്റ്റർ അഭയ് കൊല്ലപെട്ടെപ്പോൾ എവിടെ പോയി ഈ പ്രതിഷേധം 😂
@francisca1741
@francisca1741 Жыл бұрын
കെ സി ബി സി ക്കു അഭിനന്ദനങ്ങൾ . ഇനിയും പ്രതിഷേധിക്കണം
@marshalpereira288
@marshalpereira288 Жыл бұрын
വഷളൻ.കൊവിന്ദന് വേദിയിൽ ഇരുന്നു kaiyyadikunnudaerunnu
@scottsleebapulimuden8194
@scottsleebapulimuden8194 Жыл бұрын
എന്റെ അമ്മേ എത്രവട്ടം കേട്ടു എന്നറിയില്ല.... ഒറ്റപ്പെടുത്തി ഇല്ലാതാക്കാം ആരേലും കരുതുന്നുണ്ടേൽ തെറ്റി മക്കളെ ഞങ്ങൾ ഒന്നിച്ചു നേരിടും
@babus3475
@babus3475 Жыл бұрын
സിസ്റ്റർ ഇങ്ങനെ ഒരു പ്രതികരണം ആദ്യ മാണ്. വലിയ നന്ദി.
@molycherian2343
@molycherian2343 Жыл бұрын
ചങ്കാണ് ഞങ്ങളുടെ സമർപ്പിതർ. എല്ലാവരുംതന്നെ അവരുടെ കാരുണ്യം അനുഭവിച്ചവരാണ് എന്ന കാര്യം എല്ലാവരും മറന്നുപോകുന്നു.
@valsaabraham4906
@valsaabraham4906 Жыл бұрын
By Dr ko
@deepthibiju6430
@deepthibiju6430 Жыл бұрын
👌👌👌 ഈശോ സിസ്റ്ററിനെ അനുഗ്രഹിക്കട്ടെ... ഇനിയും ഈ ശബ്ദം ഉയരണം... 🙏
@Bloomingbeautiful.000
@Bloomingbeautiful.000 Жыл бұрын
നമ്മുടെ സിസ്റ്റേഴ്സിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല എന്നതിൽ അഭിമാനിക്കുന്നു. ഇത് കുറച്ചു നേരത്തെ തുടങ്ങിയിരുന്നു എങ്കിൽ നമ്മുടെ നേരെ ഇത്രയും കുതിരകേറാൻ ആരും വരില്ലായിരുന്നു.. Proud of you sister ♥️♥️♥️
@salymundoth4862
@salymundoth4862 Жыл бұрын
വളരെ നന്നായി ഇനിയും ഇതുപൊലെ പ്രസംഗിക്കനുള്ള ശക്തി ദൈവം തരട്ടെ വൈദികരെയു സന്യസ്തരെയും തറാ ടീ ക്കുന്നവർക്കുള്ള ചുട്ട മറുപടി ദൈവം അനുഗ്രഹീക്കട്ടെ
@mdjoseph3488
@mdjoseph3488 Жыл бұрын
കുറച്ചു നാളുകൂടി നല്ലൊരു പ്രസംഗം കേട്ടു അഭിനന്ദനങ്ങൾ സിസ്റ്റർ 👍🌹
@sabujimathew3186
@sabujimathew3186 Жыл бұрын
Well said. 👍
@jemmashaji580
@jemmashaji580 Жыл бұрын
Proud of you Sr💕💕ഇതുപോലെ പ്രതിഷേധ സ്വരങ്ങൾ ഇനിയും ഉയരട്ടെ 🙏🙏Praise theLord🙏🙏
@sinidavis9607
@sinidavis9607 Жыл бұрын
പൊതു സമൂഹത്തോട് ഞങ്ങൾക്ക് വിളിച്ച് പറയാൻ തോന്നാറുള്ളത് ധൈര്യത്തോടെ പറഞ്ഞ സിസ്റ്റർക്ക് ഒരു പാട് അഭിനന്ദനങ്ങൾ.... നന്ദി സിസ്റ്റർ ....
@chummaorurasam1320
@chummaorurasam1320 Жыл бұрын
അഭിനന്ദനങ്ങൾ!സർക്കാർ പദവികളിലേക്ക് ഇനിയും കൂടുതൽ സമർപ്പിതർ കടന്നുവരട്ടെ. എങ്കിലേ കേരളം നന്നാവൂ.
@jessychacko2071
@jessychacko2071 Жыл бұрын
ഒരു പ്രാവശ്യം കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും. അതുപോലെയാണ് ചെകിട്ടത്തടിച്ച പോലെ മറുപടി കൊടുത്തത്. ദൈവം അനുഗ്രഹിക്കട്ടെ.
@JohnsonKJJohn
@JohnsonKJJohn Жыл бұрын
ഒരു കരണത്ത് അടിച്ചാൽ മരു കരണം കാണിക്കണം എന്ന് പറഞ്ഞ കർത്താവിൻ്റെ മണവാട്ടികൾ.ദൈവം അനുഗ്രഹിക്കട്ടെ🙏
@jessychacko2071
@jessychacko2071 Жыл бұрын
@@JohnsonKJJohn അത് സന്ദർഭം അനുസരിച്ച് വേണം പറയാനും ചെയ്യാനും. ചെന്നായ്ക്കളുടെ ഇടയിൽ കുഞ്ഞാടുകളെ എന്ന പോലെ ഞാൻ നിങ്ങളെ അയക്കുന്നു. നിങ്ങൾ ലോകമെങ്ങും പോയി എൻ്റെ നാമത്തിൽ സുവിശേഷം പ്രസംങ്ങിക്കുവിൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുവിൻ എന്നു പറഞ്ഞു. ഇന്നു ലോകമെങ്ങും സുവിശേഷം പ്രസങ്ങിക്കുന്നവരെ ഉപദ്രവിക്കുന്നു അപ്പോൾ പ്രതികരിക്കാതെ ചെകിട് കാണിച്ചു കൊടുക്കണം.കർത്താവ് ചാട്ടവാർ എടുക്കേണ്ട സമയം എടുത്തു. ചുമ്മാ വളു വള പറയാതെ.
@aj5606
@aj5606 Жыл бұрын
​@@JohnsonKJJohn than oke eth lokath anu jevikana
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
@@JohnsonKJJohn പിശാചിന്റെ അടിമകളെ ചാട്ടാവാറെടുത്ത് ഊക്കിയ കർത്താവാണ് ഞങ്ങടെ hero
@josemartin3020
@josemartin3020 Жыл бұрын
@@JohnsonKJJohn Pl educate Lucy
@antonym.v2081
@antonym.v2081 Жыл бұрын
സിസ്റ്ററെ, അഭനന്ദനങ്ങൾ. നമ്മൾ മിണ്ടാതിരിക്കുന്നത് കാരണം ആണ് ഇവന്മാര് നമ്മുടെ തലയിൽ കയറുന്നത്. ഞങ്ങളുടെ സിസ്റ്റേഴ്സിനു എല്ലാവിധ സപ്പോർട് എന്നും ഉണ്ടായിരിക്കും.സധൈരം മുന്നോട്ടുപോകുക ഞങ്ങൾ ഉണ്ട്.
@seenasimon2824
@seenasimon2824 Жыл бұрын
മിടുക്കി സിസ്റ്റർ 🔥🔥🔥👌👌👍👍
@mom.sgarden
@mom.sgarden Жыл бұрын
ഇങ്ങിനെയുള്ള ശബ്ദങ്ങൾ ഇനിയും ഉയരണം.
@jaisychacko9397
@jaisychacko9397 Жыл бұрын
Yes
@devachankannambuzha
@devachankannambuzha Жыл бұрын
കത്തോലിക്കാ സഭയുടെ സന്ന്യാസിമാർ വിശ്വാസികളായ ഞങ്ങളുടെ സ്വകാര്യ അഹംങ്ങാരം തന്നെ ,അവർക്ക് ഇനുമെന്നും ഐക്യദാർ്യം
@sunisabu6642
@sunisabu6642 Жыл бұрын
Well said dear Sister 🙏🙏🙏ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ, അഭിഷേകം നിറഞ്ഞ ചിന്തകൾ, ഞങ്ങൾ കൂടെ ഉണ്ട് 👍👍👍
@sisilmariya-vh1ui
@sisilmariya-vh1ui Жыл бұрын
തിന്മയ്ക്ക് ഒരിക്കലും നന്മയെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോകഴിയില്ല...... സിസ്റ്റർ നന്നായി ചെയ്തു കൺഗ്രാജുലേഷൻസ്..... 👌👌👌👌👌👌👌👌👌👌👌
@smithasaju5537
@smithasaju5537 Жыл бұрын
അഭിനന്ദനങ്ങൾ, പ്രിയപ്പെട്ട ജോസിയ സിസ്റ്റർ.. കക്കുകളിയുടെ എഴുത്തുകാരനും സംവിധായകനും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും നാടകം കണ്ട് ആസ്വദിച്ചവർക്കും കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഈ ശബ്ദം എന്നും ഇങ്ങനെ ഉയരട്ടെ..
@shintusimon3879
@shintusimon3879 Жыл бұрын
എന്റെ ഈശോയെ പരിശുദ്ധൽമാവിനെ നൽകി അഭിഷേകം നൽകണേ
@algabenny5764
@algabenny5764 Жыл бұрын
സിസ്റ്ററിന്റെ പ്രതികരണത്തിന് നന്ദിയുണ്ട്. 🙏ജിവിതം മുഴുവനത് നിറയട്ടെ പ്രാർത്ഥന നേരുന്നു.💐
@sonaanil9164
@sonaanil9164 Жыл бұрын
ഈ നാടകത്തെക്കുറിച്ചുള്ള എന്റെ പ്രതിഷേധം ഞാൻ അറിയിക്കുന്നു. ഇത് ഇവിടെ വച്ച് അവസാനിപ്പിക്കുന്നതാണ് നല്ലതാണ്.
@aleenavarghese-ue2qz
@aleenavarghese-ue2qz Жыл бұрын
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. *നരകകവാടങ്ങള്‍* അതിനെതിരേ പ്രബലപ്പെടുകയില്ല. മത്തായി 16 : 18 ജാതിമത ഭേദമില്ലാതെ എല്ലാവരെയും സഹോദരങ്ങളായി കണ്ട് ശുശ്രുഷിക്കുന്ന കരുണയുടെ കരങ്ങളായി നിലകൊള്ളുന്ന സമർപ്പിത ജീവിതങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. So Proud of you Sister.... 🔥🔥🔥🔥🔥
@thomaspmpulikkal3084
@thomaspmpulikkal3084 Жыл бұрын
ഇതാണ് സന്ന്യാസത്തിന്റെ ശക്തി ഇതാകണം സന്ന്യാസത്തിന്റെ ശക്തി എല്ലായിപ്പോഴ്യുംതലയിൽ മുണ്ടും ഇട്ട് പ്രതികരണ ശേഷി ഇല്ലാതെ സഹനപുത്രി എന്ന പട്ടവും ചാർത്തി മിണ്ടപ്രണികളായി ജീവിച്ചു തീർക്കാതെ പ്രതികരിക്കേണ്ടിടത്തു ചങ്കുറപ്പോടെ തല ഉയർത്തിനിന്നു നിർഭയം പ്രതികരിക്കാൻ കഴിയുമ്പോഴാണ് സന്ന്യാസത്തിനു അർത്ഥസമ്പുർണത കൈവരുന്നത് അത്തരത്തിലുള്ള സന്ന്യാസ ജീവിതങ്ങളെ ജാതിമത ബേതമെന്നയെ മാനവരാശി നെഞ്ചിൽ ഏറ്റും 🙏🌹❤️👏👍
@b.m.t.g.s.3339
@b.m.t.g.s.3339 Жыл бұрын
ഇങ്ങനെ വേണം പ്രതികരിക്കാൻ.. Big salute sister 🤝🤝👍.. എന്റെ പൊന്നു സിസ്റ്ററെ ഒന്നും പറയാനില്ല എന്തു നന്നായിട്ട സിസ്റ്റർ സംസാരിക്കുന്നത്. 🤝
@josephkunnil498
@josephkunnil498 Жыл бұрын
Appreciation Sister..... ഇതൊക്കെ അല്പം വൈകി എന്നാണ് എനിക്ക് തോന്നുന്നത്...എട്ടു പത്തു വർഷം മുൻപ് ഇന്ന് പോലീസിലെ തലപ്പത്തുള്ള ഒരു മാഡം ഞാനീ നിലയിലെത്താൻ എന്നെ ബാല്യത്തിൽ പ്രചോദിപ്പിച്ചിട്ടുള്ള എൻ്റെ ടീച്ചർ എന്നു പറഞ്ഞ് ആലപ്പുഴ പഴവങ്ങാടി മഠത്തിലെ ഒരു സിസ്റ്ററിനെ സന്ദർശിച്ച വാർത്തയും ഫോട്ടോയും മനോരമയിൽ വന്നത് ഓർക്കുന്നു...!!
@theresemartin1599
@theresemartin1599 Жыл бұрын
അഭിനന്ദനങ്ങൾ..... സി ജോസിയാ.... Proud of you dear....
@shynivarghese1628
@shynivarghese1628 Жыл бұрын
ഇപ്പഴാ കക്കു കളി,കക്കുകളി ആയത് 👍👍👍. ഇനിയും പ്രണയിക്കും സന്യാസത്തെ ഒരായിരം വട്ടം.... 😀😀😀. Really great sister.. Congratulations
@sheenoflife3648
@sheenoflife3648 Жыл бұрын
നേരിട്ട് കേട്ടെങ്കിലും, വീണ്ടും കേട്ടു.. ഞങ്ങൾ അൽമായർ നിങ്ങളുടെ കൂടെ ഉണ്ട്.. ആദ്യക്ഷരം എഴുതാൻ പഠിപ്പിച്ചവർ മുതൽ ആശുപത്രി കിടക്കയിൽ സ്നേഹമായി നിന്നവർ വരെ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
@simplejoseph9629
@simplejoseph9629 Жыл бұрын
സൂപ്പർ. Sr. നെ ദൈവം ഇനിയും അനുഗ്രഹികട്ടെ .
@georgevarghese8903
@georgevarghese8903 Жыл бұрын
പ്രീയ സിസ്റ്ററെ പോലെ ക്രൈസ്തവർ എല്ലാം രംഗത്തു വരണം ഇവിടെ സിപിഎം മും ബിജെപി യും കോൺഗ്രസ്സും നമുക്ക് ഒരുപോലെയാണ് ക്രൈസ്തവർ രംഗത്തു വരണം ഇതൊരു തുടക്കം ആകട്ടെ
@jollypaul8151
@jollypaul8151 Жыл бұрын
God bless u ധൈര്യം ആയിട്ടു ജീവിക്കുക ദൈവം കൂടെ ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും
@leelathomas2656
@leelathomas2656 Жыл бұрын
സിസ്റ്റർ, ആ പാദം ഞാൻ സന്തോഷത്തോടെ മുത്തട്ടെ.... ശ്വാസം പോലും വിടാതെ അത്ര സന്തോഷത്തോടെയാണ് ഈ വീര വനിതയുടെ വാക്കുകൾ മുഴുവനും, ഞാൻ കേട്ടത്, സിസ്റ്റർ പറഞ്ഞ ഈ തീപ്പൊരി മറുപടി ഉണ്ടല്ലോ അത് ഈ നാടകം കളിക്കാൻ ഇടയായവർക്കും, കളിച്ചവർക്കും ഒരു വലിയ വിചിന്തനത്തിന് ഇടയ്ക്കുക തന്നെ ചെയ്യും... അവർ ചെയ്ത അപരാധം അത്ര വലുതാന്നെന്നു അവരിൽ എന്തെങ്കിലും നന്മ ഉണ്ടെങ്കിൽ അവരുടെ മനസാക്ഷിയുടെ കോടതിയിൽ അവർക്കു വ്യക്തമാകും.... അത് അവരുടെ മനസിനെ തീക്കനലാക്കും, അവരെ അതിൽ ദഹിപ്പിക്കും ഉറപ്പ്.
@josephantho6445
@josephantho6445 Жыл бұрын
കർത്താവിന്റെ മണവാട്ടി നിങ്ങളുടെ പ്രസംഗം അത്യുഗ്രൻ 👏👏👏
@febiyarobin3192
@febiyarobin3192 Жыл бұрын
Abhimanathode, sathoshathode ee abhiprayathe pithangunnu
@Societyof1973
@Societyof1973 Жыл бұрын
Congratulations Dear Sister.proud of you
@bettypurayidam5645
@bettypurayidam5645 Жыл бұрын
കൊടുക്കാനുളളത് കൊടുക്കേണ്ട സമയത്ത്, ശരിയായ അളവിൽത്തന്നെ കൊടുക്കണം. എന്നാലേ അത് കൊള്ളേണ്ടിടത്ത് കൊള്ളുകയുള്ളു. Well Done Sister, Well Done.👏👏👏👏👏👏🤝
@philipcherian2848
@philipcherian2848 Жыл бұрын
Proud of you sister..... Congratulations
@johnsonjacob1464
@johnsonjacob1464 Жыл бұрын
അതിമനോഹരം , അതിശക്തം .💪💪💪
@princybenny3233
@princybenny3233 Жыл бұрын
സമർപ്പിതർ ഞങളുടെ അഭിമാനമാണ്, ദൈവമാണ് ഞങളുടെ കാവൽക്കരൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@damianantony5305
@damianantony5305 Жыл бұрын
ദൈവത്തിൻറെ മകളെ മുന്നോട്ടുപോവുക നമുക്ക് മുൻപേ ദൂതൻ ഉണ്ട് നമ്മൾ ജയിച്ചിരിക്കും തോൽവിയുടെ സത്വങ്ങൾ തലയുയർത്തി ആടും ഭയപ്പെടേണ്ടാ ഞാൻ നിൻറെ കൂടെയുണ്ട് സംഭവിക്കേണ്ട ഞാൻ നിൻറെ ദൈവമാണ് എന്നാൽ എളിയവൻ നമ്മുടെ കൂടെയുണ്ട്
@angeljoyadackaparayil8096
@angeljoyadackaparayil8096 Жыл бұрын
❤❤❤
@Heatwave7353
@Heatwave7353 Жыл бұрын
Good on you Sister and all those who are there. God bless you from Australia.
@jessyjacob5162
@jessyjacob5162 Жыл бұрын
ഇതുപോലെ കഴിവുള്ളവരായിമാറണം എല്ലാ സമർപ്പിതരും അതിനുവേണ്ടി ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ . ഇത്രയും മൂർച്ചയുള്ള വാക്കുകൾ കൊണ്ട് പ്രതിഷേധം നടത്താൻ ധൈര്യം കാണിച്ച സിസ്റ്ററിന് ആശംസകൾ നേരുന്നു അതോടൊപ്പം പ്രാർത്ഥനയും
@mollychacko6119
@mollychacko6119 Жыл бұрын
തെരുതെണ്ടികൾക്ക് വേണ്ടത്ര മറുപടി കൊടുത്ത സിസ്റ്ററേ നന്ദി ഞങ്ങൾ എന്നും മരിക്കും വരെ സമർപ്പിതരോടൊപ്പം ഞങ്ങൾ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@mollyjoy5907
@mollyjoy5907 Жыл бұрын
അഭിനന്ദനങൾ, ധീരമായി പ്രതികരിച്ചു മുന്നേറുക. ആർക്കും ചെണ്ട കൊട്ടാൻ ഇരുന്നു കൊടുക്കരുത്.നിയമങ്ങൾ പാലിച്ചു, കർത്താവിനെ കൂട്ടുപിടിച്ചു പ്രതികരിക്കണം സഹോദരി.
@sr.reenarosethoppil5223
@sr.reenarosethoppil5223 Жыл бұрын
I am proud of you dear sister❤️
@salvysd1790
@salvysd1790 Жыл бұрын
Well said Sr.Josia Proud to be a religious
@jollythomas3232
@jollythomas3232 Жыл бұрын
Proud of you Sister. May Jesus be with you .
@lonaantony1397
@lonaantony1397 Жыл бұрын
സ്വന്തം കുടുംബത്തിലെ സ്ത്രീകളുടെ സ്വകാര്യത ഒളിച്ചു നോക്കി അത് സ്വന്തം ഭാവനയിൽ കന്യാസ്ത്രീകളെ കഥാപാത്രങ്ങളാക്കി നാടകം എഴുതി അവതരിപ്പിച്ചവർക്ക് ഒരു ആത്മനിർവൃതി ഉണ്ടായിക്കാണും.
@muthumpavizhavum7244
@muthumpavizhavum7244 Жыл бұрын
Hearty congrtulations dear and Rev.Sr.Adv.Josia
@jacobgeorge4742
@jacobgeorge4742 Жыл бұрын
Goosebumps. May God bless you Rev. Sister. സുമാർ ഒരു 25 വർഷം മുമ്പ് ഇതേ രീതിയിൽ പ്രതികരിക്കണമായിരുന്നു
@arjunsharma6688
@arjunsharma6688 Жыл бұрын
കൃത്യമായ മറുപടികൾ.. Sister 👍🏻👏🏻supper
@dollybinoy7514
@dollybinoy7514 Жыл бұрын
ഞങ്ങളുടെ സമർപ്പിതരെ ഞങ്ങൾ ഹൃദയ പൂർവ്വം ആദരിക്കുന്നു 🙏.
@tintujose9406
@tintujose9406 Жыл бұрын
👍👍സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@lizamathew9350
@lizamathew9350 Жыл бұрын
❤😘ഇതുപോലുള്ള സന്യാസിനികൾ ഭയം കൂടാതെ കടന്നുവരട്ടെ...വളരെ അഭിമാനം തോന്നുന്നു.. പ്രാർത്ഥനാശംസകൾ 🙏🏻🙏🏻👍😪
@jollyjosephjollyjoseh4875
@jollyjosephjollyjoseh4875 Жыл бұрын
ആദ്യമായ് ഞാനും സന്യാസസമൂഹത്തെ കുറിച്ച് എന്റെ അഭിമാനം ഉറക്കെ പ്രഖ്യാപിക്കുന്നു ദൈവ മക്കൾക്കു വേണ്ടി ത്യാഗം ചെയ്തു പ്രാർഥിക്കുന്നത് ഒന്നും ആരും അറിയില്ല ഞങ്ങൾ അമ്മമാർ എന്നും സഹോദരിമാരോപ്പം ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏👍
@sr.snehash5971
@sr.snehash5971 Жыл бұрын
Congratulations Sr. Jossia. Proud of you
@gracelatha1730
@gracelatha1730 Жыл бұрын
തിന്മക്കെതിരേ പോരാടുള്ള ഈ ധൈര്യമുണ്ടല്ലോ ...... അതാണ് ദൈവകൃപ. ആരും പറയാത്ത നല്ല കാര്യങ്ങൾ ചിലർ പറയുമ്പോൾ ....... ആരും ചെയ്യാത്ത നന്മകൾ ചിലർ ചെയ്യുമ്പോൾ ...... അവിടെ വിജയം തുടങ്ങുന്നു........ ചിലർ ചെയ്യുന്ന തെറ്റുകൾക്ക് മൊത്തം ചെളി വാരിയെറിയുന്ന പ്രവണത എന്നും മനുഷ്യനിലുണ്ട്. എങ്കിലും നന്മയെന്നും നന്മയായ്ത്തന്നെ നിലനിൽക്കും. പ്രത്യേകമായൊരു ലക്ഷ്യവുമില്ലാതെ വണ്ടിയിൽ കയറുന്നവന് ഇടയ്ക്ക് ഇറങ്ങേണ്ടി വരും. അത് പോലെയുള്ളവരും ഉണ്ടാകും. എങ്കിലും ആ വണ്ടി ലക്ഷ്യസ്ഥാനത്തെത്തും....... ലക്ഷ്യമുള്ളവരും...... ക്രൂശിതൻ്റെ പാതയിൽ കുരിശുകളുണ്ടാകും..... കൂട്ടത്തിൽ ഒറ്റിക്കൊടുക്കുന്നവരുണ്ടാകും .... തള്ളിപറയുന്നവരുണ്ടാകും...... എങ്കിലും എല്ലാ സമർപ്പിതരും അവനോട്കൂടെത്തന്നെ
@somyzacharia8515
@somyzacharia8515 Жыл бұрын
അഭിവാദ്യങ്ങൾ ചങ്കുറപ്പുള്ള "കന്യാസ്ത്രീ" ❤🎉
@jomolsonu7472
@jomolsonu7472 Жыл бұрын
സൂപ്പര്‍ speech! Congratulations
@sr.pavithracmc3370
@sr.pavithracmc3370 Жыл бұрын
Sr. Josia,, a voice of Catholic church. God bless you 🙏🏻🙏🏻🙏🏻
@sojanlazar686
@sojanlazar686 Жыл бұрын
Really proud of you Sister.. What a bold and powerful voice... Congrats a lot and full support always...
@georgethottungal2490
@georgethottungal2490 Жыл бұрын
Excellent speech sister. May God shower his blessing on you, and on all who have shown solidarity to you.
@shirinvictor4803
@shirinvictor4803 Жыл бұрын
I am very proud of you Sister. God bless you 🙏🕯️🕯️🕯️
@mollyaugustine9593
@mollyaugustine9593 Жыл бұрын
Well done sister 👌👍👍👍 Intelligent speech 💐💐💐 Support and Prayers ❤️🙏🙏🙏
@wilfredjwilson9915
@wilfredjwilson9915 Жыл бұрын
എന്റെ സഭക്ക് കൊറവുകളുണ്ട് അത് ശെരി തന്നെ...... ചുളിവികളും മടക്കുകളും ഉള്ള ഒരു വൃദ്ധ തന്നെ ആണ് എന്റെ സഭ.... പക്ഷെ അത് എന്റെ അമ്മയാണ്.... എന്റെ അമ്മയെ തൊട്ടാൽ പൊള്ളും ❤️
@nonfictionspeaks1883
@nonfictionspeaks1883 Жыл бұрын
മറ്റുള്ളവർ തൊട്ടാൽ പൊള്ളും. അല്ലേ അമ്മയെ ചവുട്ടി കൂട്ടാൻ മക്കൾ തന്നെ ഇറങ്ങിയാലോ. ഇത് പ്രശ്നമാകും
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
@@nonfictionspeaks1883 ചവിട്ടിക്കൂട്ടുന്നവന്റെ കാല് പിന്നെ കാണില്ല... Beware
@shibukumar4900
@shibukumar4900 Жыл бұрын
പരിശുദ്ധറമാവ് നൽകിയ വാക്കുകൾ ദൈവം സിസ്റ്ററിനെ അനുഗ്രഹിക്കട്ടെ
@jayeshemmanuel4394
@jayeshemmanuel4394 Жыл бұрын
നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു സഹോദരി ❤
@sr.mariarose5689
@sr.mariarose5689 Жыл бұрын
Dear sister, proud of you. ഞങ്ങൾക്ക് പറയാനുള്ളത് മറയില്ലാതെ അവതരിപ്പിക്കാൻ ധൈര്യം കാട്ടിയതിന്. ആരെയും പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സമർപ്പിതർക്കും അവകാശമുണ്ട്. ആരും ആ സ്വാതന്ത്ര്യത്തിന്മേൽ കടന്നു കയറേണ്ടതില്ല. കയറാൻ അനുവദിക്കുകയുമില്ല.
@elsammamathew682
@elsammamathew682 Жыл бұрын
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
@bijujohn8850
@bijujohn8850 Жыл бұрын
Thank u sister,very innovative
@maryjoseph8611
@maryjoseph8611 Жыл бұрын
Rev. Sr.. ആയിരം, ആയിരം അഭിവാദ്യങ്ങൾ 🤝🎉🎉🎉💐' ഉർവശി ശാപം ഉപകാരം' എന്ന ചൊല്ല് ശരിക്കും അർഥവത്താണ്..👍
@amazingmovies8258
@amazingmovies8258 Жыл бұрын
Oofff 🔥🔥Romancham.. Polichu sister 🤗💥💥
@sistersini5916
@sistersini5916 Жыл бұрын
വനിതാദിനത്തിൽ സ്റ്റാറ്റസ് ആഘോഷം കഴിഞ്ഞ് ... അഭിമാനക്ഷതമേൽപിച്ച് സന്യാസിനികളെ ആക്ഷേപിക്കുന്നവർക്ക് അവാർഡ് നൽകി ആദരിക്കുന്ന നാടാണിത് ...
@sr.carolinefcc
@sr.carolinefcc Жыл бұрын
Sister proud of you. Thank you very much. Congratulations.
@srlittyjose-dt9sw
@srlittyjose-dt9sw Жыл бұрын
Proud of you Sr. Josia...well said.. Congratulations. Proud to be a nun.
@johnycp9677
@johnycp9677 Жыл бұрын
Full Support 💪💪💪
@linsrose7594
@linsrose7594 Жыл бұрын
Proud of you Sister!!! Thank you so much for talking for me!
@bineshmathewk1489
@bineshmathewk1489 Жыл бұрын
എല്ലാ കത്തോലിക്കാ സ്ഥാപനങ്ങൾക്കും അവധി കൊടുത്ത് ഈ പ്രതിഷേധത്തിൽ എല്ലാവരും പങ്കെടുക്കേണ്ടതായിരുന്നു
@saji1able
@saji1able Жыл бұрын
രാത്രി 10 ന് ശേഷം സാധാരണ പോലെ.... അല്ലെങ്കി പറ്റഊള
@mjoshy9347
@mjoshy9347 Жыл бұрын
​@@saji1able രാത്രിപത്തിനു ശേഷം എന്താടാ
@mjoshy9347
@mjoshy9347 Жыл бұрын
​@@saji1able രാത്രിപത്തിനുശേഷമേ നിന്റതള്ള കളിതരൂള്ളോ
@Catholic-Defender
@Catholic-Defender Жыл бұрын
@@saji1able Nabithayoli fan spotted
@sheebapalatty
@sheebapalatty Жыл бұрын
Well spoken Sr.Josia Congratulations
@josephgeorge5339
@josephgeorge5339 Жыл бұрын
Wonderful and impressive talk. Hearty congratulations to Sr. Josia
@divyaajith201
@divyaajith201 Жыл бұрын
Proud of you Dear sister,God bless you 💗
@virgilmary9630
@virgilmary9630 Жыл бұрын
Excellent Sister .l am proud of you .God bless you
@mismi217aneesh8
@mismi217aneesh8 Жыл бұрын
തീ പോലുള്ള വാക്കുകൾ... തീ നാളത്തിൽ നിന്നും ഉണ്ടായവ.. പരിശുദ്ധാത്മപ്രേരിതം 🙏🏻🙏🏻🙏🏻🙏🏻
@mercyjose7627
@mercyjose7627 Жыл бұрын
അഭിന ന്ദനങ്ങൾ സിസ്റ്ററെ . എന്നെ പോലെയുള്ള അമ്മമാരുടെ പ്രതിഷേധം അറിയിക്കുന്ന . ഈ സ്വരം അവസാനിക്കാതിരിക്കട്ടെ. യേശു നാഥൻ അനുഗ്രഹിക്കട്ടെ.
@timepassvideo1771
@timepassvideo1771 Жыл бұрын
കൊള്ളാം👏👏👏👏👏👏👏👏
@neenutomi316
@neenutomi316 Жыл бұрын
✝️എളിമയുടെ ലുത്തിനിയ✝️ ഹൃദയ ശാന്തതയും എളിമയുള്ള ഈശോയെ എൻറെ പ്രാർത്ഥന കേൾക്കണമേ 🤲 സ്തുതിക്കപ്പെടണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ🤲 സ്നേഹിക്കപെടണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ🤲 ബഹുമാനിക്കപ്പെടണ മെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ🤲 പ്രശംസിക്കപെടണം എന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന്, ഈശോയെ എന്നെ രക്ഷിക്കണമേ🤲 പരിഗണന വേണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന് , ഈശോയെ എന്നെ രക്ഷിക്കണമേ.🤲 എന്നോട് ആലോചന ചോദിക്കണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന്,ഈശോയെ എന്നെ രക്ഷിക്കണമേ.🤲 അംഗീകരിക്കപ്പെടണം എന്ന എൻറെ ആഗ്രഹത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ.🤲 ചെറുതാക്കപെടും എന്ന ഭയത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ.🤲 അവഗണിക്കപ്പെടും എന്ന ഭയത്തിൽ നിന്ന് , ഈശോയെ എന്നെ രക്ഷിക്കണമേ.🤲 കുറ്റപ്പെടുത്തും എന്ന ഭയത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ.🤲 വിസ്മരിക്കപ്പെടും എന്ന ഭയത്തിൽ നിന്ന്,ഈശോയെ എന്നെ രക്ഷിക്കണമേ.🤲 പരിഹസിക്കപ്പെടുകയും എന്ന ഭയത്തിൽ നിന്ന് , ഈശോയെ എന്നെ രക്ഷിക്കണമേ.🤲 എന്നോട് അനീതി ചെയ്യുമെന്ന ഭയത്തിൽ നിന്ന് , ഈശോയെ എന്നെ രക്ഷിക്കണമേ.🤲 സംശയിക്കപ്പെടുന്ന ഭയത്തിൽ നിന്ന്,ഈശോയെ എന്നെ രക്ഷിക്കണമേ.🤲 ഇതരർ എന്നേക്കാൾ സ്നേഹിക്കപെടണമെന്നു ആഗ്രഹിക്കാൻ ,ഈശോയെ എനിക്ക് കൃപ തരേണമേ.🤲 ഇതരർ എന്നെക്കാൾ പ്രശംസിക്കപ്പെടപെടണമെന്ന് ആഗ്രഹിക്കാൻ ,ഈശോയെ എനിക്ക് കൃപ തരേണമേ.🤲 എല്ലാവരും എന്നെ പുറംതള്ളണമെന്ന് ആഗ്രഹിക്കാൻ , ഈശോയെ എനിക്ക് കൃപ തരേണമേ.🤲 ഞാൻ വിശുദ്ധി പ്രാപിക്കുന്നതോടൊപ്പം ഇതരർ എന്നെക്കാൾ വിശുദ്ധരാകണമെന്നു ആഗ്രഹിക്കുവാൻ, ഈശോയെ എനിക്ക് കൃപ തരേണമേ.🤲
@CvRosely
@CvRosely Жыл бұрын
നന്ദി, ഒരായിരം നന്ദി. Very well done
@thomasakkara5931
@thomasakkara5931 Жыл бұрын
സിസ്റ്റർ തകർത്തു അധികാരികൾ കേൾക്കട്ടെ
@roymv8871
@roymv8871 Жыл бұрын
🙏🏼 യേശുവേ നന്ദി ❤
@devasiak.s3898
@devasiak.s3898 Жыл бұрын
ഇങ്ങനെ " ഉരുളയ്ക്ക് ഉപ്പേരി " പോലെ മറുപടി കൊടുക്കുവാൻ ധൈര്യമുള്ള ധാരാളം സിസ്റ്റർ മാർ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു , പ്രാർത്ഥിക്കുന്നു
@missyabraham6104
@missyabraham6104 Жыл бұрын
I proud of sister........ നമ്മൾ ഒരു പാട് late ആയി പോയി ഇതുപോലുള്ള സാമൂഹിക തിന്മകൾക്കെതിരെ..... ക്രൈസ്തവർക്കെതിരെ.... സമർപ്പിതർക്കെതിരെ... സഭക്കെതിരെ ഒക്കെ ചൊറിയുന്നവരെ മാന്തി കീറേണ്ട സമയം അതിക്രമിച്ചു.... നമ്മൾ പ്രതികരണ ശേഷി ഇല്ലാത്തവർ എന്ന് ഒരു പൊതു ധാരണ ഇവരുടെ ഇടയിൽ ഉണ്ടായി..... അതിനു സിസ്റ്ററിന്റെ ഈ ധീര വാക്കുകൾ ഒരുത്തരമായി എന്നതിൽ വളരെ സന്തോഷം..... ഇനിയും ശക്തമായി മുന്നോട്ടു പോകാൻ കാരുണ്യവാൻ എന്നത് പോലെ തന്നെ ഒരു വിപ്ലവകാരി കൂടി ആയിരുന്ന ഈശോ സഹോദരിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 👍👌🤝❤️🌹🙏
@sindhugijo2763
@sindhugijo2763 Жыл бұрын
സാരമില്ല late ആയി വന്നാലും സൂപ്പർ സ്റ്റൈലിൽ വന്നു 👍🏻👍🏻
@annresmyjoseph
@annresmyjoseph Жыл бұрын
Very Well said dear sister ❣️Superb👏👏👏👏
@antojose9659
@antojose9659 Жыл бұрын
Sister How amazing you are and your speech. What a beautiful life you live for your Jesus Christ ❤
@theresakuruvilla4673
@theresakuruvilla4673 Жыл бұрын
Praise the Lord, thank you Jesus and thank you my dear sister, God bless you and your service to Jesus ❤🙏👍
@vargheseannie5271
@vargheseannie5271 Жыл бұрын
സിസ്റ്റർ ഇതാണ് ഞങ്ങളുടെ അഭിമാനംബിഗ് സെല്യൂട്
@joyjose4647
@joyjose4647 Жыл бұрын
സിസ്റ്ററിന് അഭിവാദ്യങ്ങൾ 👍🙏👍🙏
@jacobpoovatholil
@jacobpoovatholil 4 ай бұрын
Great ❤❤❤
@jacobthomas8346
@jacobthomas8346 Жыл бұрын
Well said dear Sister. May God Bless you🌹
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН