മേക്കപ്പ് costume ഇത്ര വേണ്ട natural look മതി കുറച്ചു കൂടി speed കുറച്ചു കളിച്ച അതിന്റെ താ ളം വരും എന്നും തോന്നി പാടുന്ന കുട്ടികള്‍ മുന്നോട്ടു വരുന്ന കാണുന്ന രീതിയില്‍ വേണം ഒപ്പ ന കളിക്കുന്ന അതിലും പ്രയാസം വേണം lyrics ഉണ്ടാക്കാൻ ശ്രമം വേണം സന്തോഷം തോന്നി