Mind blowing folk song | ഇമ്പമുള്ള നാടൻ പാട്ട് | Adipoli Malayalam Nadan Pattu | Amchi Mumbai |

  Рет қаралды 961,085

Amchi Mumbai

Amchi Mumbai

Күн бұрын

#nadanpattukal #നാടൻപാട്ട് #malayalamfolksongs
കേരളത്തിന്റെ ഓരോ പ്രദേശത്തിന്റെയും കഥ പറയുന്ന വായ്‌മൊഴിയായുള്ള പാട്ടുകളാണ് നാടന്‍ പാട്ടുകള്‍. പാട്ടുകാരുടെ ഇഷ്ടവും മനോധർമ്മവും അനുസരിച്ചുള്ള ശീലുകളില്‍ പാടുന്ന നാടന്‍ പാട്ടിന്റെ വരികള്‍ എവിടെയും ലിഖിതപ്പെടുത്തിയിട്ടില്ല. തലമുറകൾക്ക് കാലങ്ങളായി കൈമാറിയത് വായ്‌മൊഴിയിലൂടെ മാത്രമായിരുന്നു. ഓരോ പ്രദേശത്തും പണിയെടുക്കുന്ന അദ്ധ്വാന വർഗ്ഗമാണ് അവരുടെ ജോലികൾക്ക് യോജിച്ച ഈണത്തിലും താളത്തിലും പാടി നടന്നിരുന്നത്. വളരെ ലളിതമായ നാടന്‍ വാക്കുകള്‍ കൊണ്ടാണ് ഈ പാട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.
SUBSCRIBE & ENABLE BELL ICON FOR REGULAR MUMBAI UPDATE

Пікірлер: 172
@Chandraprasadec
@Chandraprasadec 2 жыл бұрын
ബാനർജി ചേട്ടന്റെ വോയ്‌സിൽ ആണ് ഈ song ആദ്യമായി കേട്ടത്.. അദ്ദേഹത്തിന്റെ ആലാപനത്തോട് 100% നീതി പുലർത്തി പാടിയിരിക്കുന്നു ❤️❤️❤️
@gopangopachan2385
@gopangopachan2385 2 жыл бұрын
❤️❤️❤️😘
@k.k.subrahmanian8044
@k.k.subrahmanian8044 2 жыл бұрын
Banerji..... Ennum Banerji thanne... Athinu pakaram... Vekkan pattilla
@vijeshpv6544
@vijeshpv6544 Жыл бұрын
Super❤❤❤
@rajeshbalan5404
@rajeshbalan5404 Жыл бұрын
കലക്കൻ പാട്ടാ 💕 കണ്ണുനിറഞ്ഞു എന്തോ ഒരുസുഖം ഈ നാടൻപാട്ട് 🙏🙏🙏
@kumarannkqbgfjmp82
@kumarannkqbgfjmp82 Жыл бұрын
😅
@user-wd9lo2mh5f
@user-wd9lo2mh5f 2 жыл бұрын
പിന്നെയും പിന്നെയും കേൾക്കാൻ തോന്നും ഈ ടീമിന്റെ പാട്ട്
@subins676
@subins676 2 жыл бұрын
Qq1
@user-ih4mx5sg8k
@user-ih4mx5sg8k 3 күн бұрын
സൂപ്പർ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@villagevisuals
@villagevisuals Жыл бұрын
PS ബാനർജി എന്ന അതുല്യ കലാകാരന്റെ സംഭാവന 💖 നന്നായിട്ടുണ്ട് 👍
@bagathsiby8133
@bagathsiby8133 Жыл бұрын
⭐♥️🔥👍
@sujathameenthulli9369
@sujathameenthulli9369 Жыл бұрын
അടിപൊളി പാട്ടാ എത്ര കേട്ടാൽ മതിവരില്ല പിന്നെയും പിന്നെയും കേൾക്കാൻ തോന്നും. 👍👍❤️❤️❤️
@sreedevisuresh2789
@sreedevisuresh2789 Жыл бұрын
😊
@bibinraj4192
@bibinraj4192 2 жыл бұрын
സൂപ്പർ
@sajikv7534
@sajikv7534 2 жыл бұрын
Supper
@ratheeshkkponnu1877
@ratheeshkkponnu1877 2 жыл бұрын
നല്ല അവതരണം ആ പാട്ടിനോടുള്ള നീതി പുലർത്തി നന്നായിട്ടുണ്ട്
@rajeswarimb7884
@rajeswarimb7884 Жыл бұрын
🙏 ഹരേകൃഷ്ണാ..….🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏 സർവ്വേശ്വരനാൽ എന്നെന്നും അനുഗ്രഹീതരാകട്ടെ🙏🙏🙏🌹🌹🌹🌷🌷🌷
@sreekumaralumkada4658
@sreekumaralumkada4658 21 күн бұрын
എത്ര കേട്ടാലും മതി വരില്ല. ❤❤❤❤
@shajumadhavan8309
@shajumadhavan8309 2 жыл бұрын
നല്ല ആലാപനം, വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@ushapk6827
@ushapk6827 2 жыл бұрын
പ്രിയ ബാനർജിയെ ഓർമ്മ വന്നു ട്ടോ കുട്ടുകാരെ ശുഭദിനം
@seelavathim5594
@seelavathim5594 2 жыл бұрын
Supper Song❤🙏💚🙏❤
@yadhavkrishna8912
@yadhavkrishna8912 2 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഫിൽ
@josephcj7924
@josephcj7924 Жыл бұрын
Ennikum
@mohanancr9943
@mohanancr9943 2 жыл бұрын
Excellent brothers salute. Banerjee brother where you gone, please come my soulful dear brother.....We r waiting....
@sreekalagopalakrishnapilla1066
@sreekalagopalakrishnapilla1066 2 жыл бұрын
Very super
@kalapurakkalmedia3818
@kalapurakkalmedia3818 2 жыл бұрын
രജീഷ് ചേട്ടൻ അടിച്ച് പൊളിച്ചു.🔥🔥🔥🔥
@sunithaiv8467
@sunithaiv8467 7 ай бұрын
Hare Krishna. 🙏🙏🙏
@sethumadhavankannur9120
@sethumadhavankannur9120 3 ай бұрын
👍👍👍
@ranganathanpv8513
@ranganathanpv8513 2 жыл бұрын
👌👌👌super. Kalabhavan Maniuettane Orman varunnu. Best wishes 👍👍👍
@abhijithbiju4723
@abhijithbiju4723 2 жыл бұрын
നല്ല song എനിക്ക് വളരെയതികം ഇഷ്ടമായി🥰 ഒന്നുകേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു🎼🎶
@janardhanann5543
@janardhanann5543 2 жыл бұрын
ബാനർഗിയ്ക്കൊപ്പം എത്താൻ ആർക്കും കഴിയില്ല. എങ്കിലും നന്നായിട്ടുണ്ട്.
@bibeeshkumar3435
@bibeeshkumar3435 2 жыл бұрын
അതെ. അത്രേം പറ്റില്ല.. ബാനർജി 🎉🎉♥️
@kochumonngm2976
@kochumonngm2976 2 жыл бұрын
ബാനർജി ചേട്ടൻ = ബാനർജി ചേട്ടൻ.... പകരം വെക്കാൻ കഴിയാത്ത അതുല്യ പ്രതിഭ....
@girijaganesh7781
@girijaganesh7781 Жыл бұрын
Athe
@velayudhanmecheri4040
@velayudhanmecheri4040 Жыл бұрын
@@bibeeshkumar3435 .
@anirudhkrishna7498
@anirudhkrishna7498 Жыл бұрын
​@@kochumonngm2976qaqa
@sreekumaralumkada4658
@sreekumaralumkada4658 2 жыл бұрын
സൂപ്പർ camera.
@unnikankalath6824
@unnikankalath6824 Жыл бұрын
ബാനർജിയുടെ ആത്മാവിന് സമർപ്പിക്കുന്നു 🙏🙏🙏
@thangansgaming
@thangansgaming Жыл бұрын
😢
@ratnakumarn4749
@ratnakumarn4749 Жыл бұрын
പച്ച sarickari കമ്മറ്റി കാരി ആണൊ,നന്നായി ചെയ്തു
@sreekumaralumkada4658
@sreekumaralumkada4658 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല. 👍👍 ❤❤
@surendrannair9053
@surendrannair9053 2 жыл бұрын
വളരെ നന്ന്👍👍👍
@amminichankaramchath5306
@amminichankaramchath5306 Жыл бұрын
കൃഷ്ണ ഭക്തി തുളുമ്പുന്ന ഒരുഗാനം കണ്ണുകളെ ഈറനണിയിച്ചു എല്ലാവർക്കും കൂപ് കൈ
@bhasikuttan9224
@bhasikuttan9224 Жыл бұрын
Verygooodsong
@narayanandn3965
@narayanandn3965 6 ай бұрын
V̊e̊r̊i̊ g̊o̊o̊d̊
@achumidhu5292
@achumidhu5292 Жыл бұрын
രതീഷേട്ടൻ അടിച്ചു പൊളിച്ചു 😘😘
@santhoshck5526
@santhoshck5526 2 жыл бұрын
സൂപ്പർ അടിപൊളി വളരെ ഇഷ്ട്ടപെട്ടു 🌹🥰🥰🥰💐
@raveendrakumarravi3600
@raveendrakumarravi3600 2 жыл бұрын
Super 👌👌👌
@sreedevishaju8741
@sreedevishaju8741 2 жыл бұрын
സൂപ്പർ 🌹🌹🌹❤❤❤🙏🙏🙏
@balanpuliyankottummal5662
@balanpuliyankottummal5662 2 жыл бұрын
Vverygood
@sreejan3896
@sreejan3896 2 жыл бұрын
Super
@hareeshcp8072
@hareeshcp8072 2 жыл бұрын
👌👌👌
@user-ol6qn2jy5o
@user-ol6qn2jy5o 2 жыл бұрын
ബാനർജി ചേട്ടൻ 🥲🥲
@sheemolcs8878
@sheemolcs8878 6 ай бұрын
❤Adipoli. Supar❤
@rathimols4790
@rathimols4790 7 ай бұрын
ഹരേ. കൃഷ്ണ ....സർവ്വ മംഗളം. ഭവതു❤
@sudakaransudhakaran2015
@sudakaransudhakaran2015 2 жыл бұрын
സൂപ്പര്‍
@sreekalagopalakrishnapilla1066
@sreekalagopalakrishnapilla1066 2 жыл бұрын
Good
@kunjuwandoor8158
@kunjuwandoor8158 2 жыл бұрын
Excellent singing Congrats all of you
@krishnank1652
@krishnank1652 2 жыл бұрын
Yethraketalumkothiteerunnilla Super.
@thilakkammedia
@thilakkammedia 4 ай бұрын
വളരെ വളരെ നന്നായി❤❤❤
@anila303
@anila303 Жыл бұрын
Koottunna ആളുടെ സ്റ്റെപ്പ് Sooper
@kannanmangalath5435
@kannanmangalath5435 Жыл бұрын
ഗംഭീരം
@ushsvijayanushsvijayan7213
@ushsvijayanushsvijayan7213 2 жыл бұрын
Super bro
@krishnanpotty2285
@krishnanpotty2285 3 ай бұрын
Adipoli
@sreekumaralumkada4658
@sreekumaralumkada4658 Жыл бұрын
എത്ര കേട്ടാലും മതി വരില്ല. സൂപ്പർ.
@premPrem-bh4ro
@premPrem-bh4ro 2 жыл бұрын
well song
@babuas1488
@babuas1488 6 күн бұрын
കേട്ടാൽ മതിവരില്ല
@kochumonngm2976
@kochumonngm2976 2 жыл бұрын
ബാനർജി ചേട്ടനെ പെട്ടന്ന് ഓർമവന്നു ee പാട്ടു കേട്ടപ്പോൾ.
@sanjurajesh844
@sanjurajesh844 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤😂😂
@rajeshbalan5404
@rajeshbalan5404 Жыл бұрын
ആ കെട്ടിരിക്കുന്നവർ മതിമറന്നുപോയമട്ടിലാണ്🤝👍 ആ രസം ഞാൻ മനസ്സിൽ കാണുന്നു 💕
@ambikapc5838
@ambikapc5838 Жыл бұрын
കേൾക്കാൻ എത്ര eebamullഈബമുള്ള പാട്ട് ചേട്ടനും ഗ്രൂപ്പിലൊള്ളവർക്കും എന്റെ ഫാമിലിടെ ആശംസകൾ 😜😜😜😜😜❤️❤️❤️❤️❤️❤️❤️
@jayaprasadmr8308
@jayaprasadmr8308 Жыл бұрын
Sooper
@sajikumar7037
@sajikumar7037 Жыл бұрын
പാട്ട് വളരെ നന്നായിട്ടുണ്ട്. നല്ല ശബ്ദമാണ്
@thoopilnairsankar509
@thoopilnairsankar509 2 жыл бұрын
Nice, super
@sheebasathyan2761
@sheebasathyan2761 2 жыл бұрын
Addipoli👍👍
@binduanilkumar2593
@binduanilkumar2593 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@mohanancr9943
@mohanancr9943 2 жыл бұрын
The lead singer made beautiful expressions and excellent singing....wow amazing presentation..... Many times enjoyed..... Guruvayoorappante anugraham undavan prarthikkunnu.
@minikurien116
@minikurien116 Жыл бұрын
Nice, Thank, u,
@sobhasaraswathy901
@sobhasaraswathy901 2 жыл бұрын
Super song
@ajthaaji1782
@ajthaaji1782 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@gopalakrishnapillai9950
@gopalakrishnapillai9950 2 жыл бұрын
Super..
@sindhujayan8148
@sindhujayan8148 Жыл бұрын
ഈ പാട്ടിന്റെ തുടക്കംതന്നെ ഹൃദയം നുറുങ്ങുന്ന അനുഭൂതി ഉണ്ടാക്കുന്നു
@fathimaks2464
@fathimaks2464 2 жыл бұрын
👌
@sreekumaralumkada4658
@sreekumaralumkada4658 2 жыл бұрын
👍👍🙏❤
@sanilsanil1567
@sanilsanil1567 2 жыл бұрын
സൂപ്പർ ♥️♥️♥️
@maheshkarthikeyan1123
@maheshkarthikeyan1123 2 жыл бұрын
💖💕
@gsadasivan2867
@gsadasivan2867 Жыл бұрын
സൂപ്പർ...... സൂപ്പർ..... 👍👍👍👍🙏🏻🙏🏻🙏🏻
@user-mb8ks7fl9u
@user-mb8ks7fl9u 5 ай бұрын
Super🎉🎉🎉
@balakrishnanknair2155
@balakrishnanknair2155 11 ай бұрын
😢😢
@ap8378
@ap8378 2 жыл бұрын
വളരെ നന്നായി ടീം 👍💕
@santhank3036
@santhank3036 7 ай бұрын
Supersong❤🎉🎉🎉🎉
@bindhumadhu6221
@bindhumadhu6221 2 жыл бұрын
Super 😍💖
@prasantharya337
@prasantharya337 10 ай бұрын
ബാനർജി ❤
@santhank3036
@santhank3036 7 ай бұрын
Suppr❤❤🎉🎉🎉
@dineshtt7707
@dineshtt7707 2 жыл бұрын
🙏🙏🙏🙏👍👍👍
@anitha7525
@anitha7525 2 жыл бұрын
🙏🙏🙏
@parukutty3378
@parukutty3378 Жыл бұрын
കൊള്ളാം ഫ്രണ്ട്‌സ് 💐💐💐💐
@sobhasworld8086
@sobhasworld8086 Жыл бұрын
hai - FRie NDS - പാട്ട് - Supe R - PATTAMbi-
@jijukumar870
@jijukumar870 Жыл бұрын
Absolutely amazing,very graceful movements
@subashchandrabose6150
@subashchandrabose6150 2 жыл бұрын
Beautiful 💖🌹💖
@sasindrannair3206
@sasindrannair3206 2 жыл бұрын
Very nice 👌👌👌👍👌👍👌
@jhanvi-eb4lp
@jhanvi-eb4lp 2 жыл бұрын
ചേട്ടൻ സൂപ്പറാ 🔥🔥🔥
@user-up6rn1fz8y
@user-up6rn1fz8y 9 ай бұрын
@rajeshbalan5404
@rajeshbalan5404 Жыл бұрын
പൊളിച്ചു 🙏💕💕💕💕💕💕
@shaijuab3802
@shaijuab3802 2 жыл бұрын
ബാനർജി ചേട്ടന്റെ പേര് ഒന്ന് പറയാമായിരുന്നു
@aswinraj6496
@aswinraj6496 2 жыл бұрын
💝💖
@sarithasudheer3394
@sarithasudheer3394 Жыл бұрын
❤❤അടിപൊളി ❤❤
@smileandmakeotherssmile3831
@smileandmakeotherssmile3831 Жыл бұрын
Banerjee ❤❤❤❤❤❤❤❤
@beingtoughmmafitnesschanel5372
@beingtoughmmafitnesschanel5372 Жыл бұрын
Nalla voice
@rakeshkr9792
@rakeshkr9792 Жыл бұрын
😮
@thambanbekal5460
@thambanbekal5460 Жыл бұрын
മനോഹരം 🙏👌👌👌
@subhadramohan3128
@subhadramohan3128 Жыл бұрын
Super❤👌🥰🥰🙏
@karunamcreativehelpdesk9287
@karunamcreativehelpdesk9287 2 жыл бұрын
🥰🥰🥰🥰👏👏👏
@raghunath1056
@raghunath1056 2 жыл бұрын
😍👌👌
@santhakumari4488
@santhakumari4488 2 жыл бұрын
👌👌👌👍👍
@sangeethas8568
@sangeethas8568 Жыл бұрын
Lyrics tharamo please
@sahadevantv7863
@sahadevantv7863 2 ай бұрын
Ok
@arunbc2072
@arunbc2072 Жыл бұрын
ബാനർജിക്കു തുല്യം ബാനർജി മാത്രം
@user-il7xl7hh1i
@user-il7xl7hh1i 2 жыл бұрын
പ്രശാന്ത് വർമജി യുടെ പാട്ടിന്റെ വിരുത്തം
@preethishajipreethishaji
@preethishajipreethishaji Жыл бұрын
Nadanpattt
@SunilkumarR-hy7dv
@SunilkumarR-hy7dv Жыл бұрын
🙏🙏🙏🙏👌👌👌
@sobhasaji2895
@sobhasaji2895 Жыл бұрын
😂 fr 😊
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
poomkuyile poomkuyile nadanpattu live show | tamil nadan pattu poomkuyile
6:35
Tarapur Malayalee samajam - Sarggavedi
Рет қаралды 1,1 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН