ശശി തരൂരും മണിച്ചേട്ടനും ഇത്ര thick friends ആയിരുന്നോ 😮
@sanjeevdaniel5464Ай бұрын
ശരിയാ. മദ്യപിച്ചതുകൊണ്ടല്ല, ജീവൻ പോയതുകൊണ്ടാണ് മണി മരിച്ചത്. 🤫🤫
@teninfo4428Ай бұрын
This is the common talk of drunkards; they never say that alcohol consumption is unhealthy.
@beenachacko4113Ай бұрын
There is only one life😅 then why you spoiling your life with alcohol 😢....yee pulli endhokeya yee parayunadhu..? Enjoy the life only with good things❤
@SP-hh9pzАй бұрын
ഈ ഇരിക്കുന്ന ഞാനില്ലേ, അത് ഞാനല്ല..... 😁😁
@ganeshgpanicker7383Ай бұрын
കൈരളി ചാനലിൽ പണ്ട് ബ്രിട്ടാസും ആയിട്ട് ഉള്ള ഇന്റർവ്യൂയിൽ മണി തന്നെ പറയുന്നുണ്ട് ഞാൻ ഒരു ദിവസം 6 കുപ്പി ബിയർ എങ്കിലും കഴിക്കും എന്ന് അത് കൂടാതെ പുള്ളിയുടെ മരണം അന്വേഷിച്ച ഉണ്ണി രാജൻ എന്ന ഓഫീസർ പറഞ്ഞത് മണി മരിക്കുന്നതിന്റെ തലേ ദിവസം 13 കുപ്പി ബിയർ കഴിച്ചു എന്ന് നല്ല മുഴു കുടിയൻ തന്നെ ആയിരുന്നു അയാൾ എന്നിട്ട് മദ്യപിച്ചിട്ട് അല്ല പോലും 🙏
@jobanjoban6826Ай бұрын
Ivan full vellam 😂ennittu athine support cheyyunnu
@aneeshchandran9023Ай бұрын
Stuff 😀
@reelsconvertedtoshortsАй бұрын
pulli full fit annallo
@WINNOVATE123Ай бұрын
ചേട്ടൻ പഴുത്തിരിക്കുവാ 😂
@livesolution-cherthalaАй бұрын
കണ്ണടച്ച് കേട്ടാൽ പ്രതാപചന്ദ്രന്റെ സൗണ്ട് പോലെ 😮
@hellssangels677129 күн бұрын
Asthana Kudiyan Kiran rajappan
@AjcAchАй бұрын
No matter how healthy, if u drink beyond limit, without food, u will lose vital organs
@akhilzachariah8253Ай бұрын
കഞ്ചാവും മദ്യപാവുമല്ലാതെ നല്ല ക്രിമിനെൽസും, ബലാൽസംഗവീരൻമാർ ഉള്ളത് ആർക്കുമറിയില്ലേ ..പുതിയ പിള്ളേർ ആരും ഈ വിഷയത്തിൽപെട്ടിട്ടില്ലെല്ലോ.സിദ്ദിഖ് ഒക്കെ അയതുകൊണ്ടാവും പറയാത്തത്..😅
@funnyvideos-sx8gw27 күн бұрын
Aara ith
@jagadeeshchandran8832Ай бұрын
ഈ പുള്ളി ചീഞ്ഞല്ലോ
@baijunair1720Ай бұрын
Ivan vere oru kudiyan.... Only 1 life....adhu maathram shari anu.....
@cocktail3926Ай бұрын
പഴുത്തുതുടങ്ങി...
@Art3479-o7bАй бұрын
നല്ല മൂടിലാ....😅
@vipinvnair8081Ай бұрын
Pinea postmortem chythpol doctor paranjatho
@Art3479-o7bАй бұрын
ഇയാളെ കണ്ടിട്ട് പഴയ നടൻ പ്രധാഭ വർമ്മയെ തോന്നിയവർ ഉണ്ടോ...
@sunilkv7365Ай бұрын
അതാര് 😂😂
@mii254Ай бұрын
ശുഹൈബ് അക്തറിനെ പോലെയുണ്ട്😀
@aravindsankar6023Ай бұрын
പ്രതാപചന്ദ്രൻ അല്ലേ? ഓഗസ്റ്റ് 1 ലെ കഴുത്തുമുട്ടം?
@Nazeem_6621Ай бұрын
പ്രധാഭ ?? 😂😂😂😂
@VASU-Ай бұрын
കേട്ടോട രാവുണ്ണി അങ്ങേർ അല്ലേ..
@SOB123Ай бұрын
Over consumption of alcohol leads to liver issues and soon die .