ഒരിക്കലും മരണം ഇല്ലാത്ത മനുഷ്യൻ ❤❤❤❤❤❤😔😔😔😔😔😔😔മിസ്സ് യൂ മണിച്ചേട്ടാ 🌹🌹🌹❤❤❤❤
@usharaju91363 жыл бұрын
മണി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു
@shahu_jeddah3 жыл бұрын
മണി'ചേട്ടൻ മരിച്ചുവെന്ന് എന്നെപ്പോലെ ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തവരുണ്ടോ..???
@peskiller53623 жыл бұрын
Illa
@blackbeast50983 жыл бұрын
ഞാൻ 😔
@luckybroi3 жыл бұрын
ഇല്ല
@sajithe55193 жыл бұрын
Ella
@RK-xp9oy3 жыл бұрын
Illa
@vishnukaalidhassan15773 жыл бұрын
മണിച്ചേട്ടൻ മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു മലയാളികളുടെ മനസിലൂടെ മണിച്ചേട്ടന് മരണമില്ല 🌹
@seenaramesh84202 жыл бұрын
സത്യം
@s8media3023 жыл бұрын
മണിച്ചേട്ടൻ മരിക്കേ...... ഇതിലും വലിയ നുണ ഈ കാലം ഇനി പറയാനില്ല..........വരും കാലം പറയും ഇദ്ദേഹം മരിച്ചതാണ് പണ്ട് പക്ഷെ അയാളുടെ പാട്ടിന് ഇന്നും ജീവൻ ഉണ്ട്..........
@ska40363 жыл бұрын
മണിക്ക് കുറച്ചുകൂടി പക്വതയും വീണ്ടുവിചാരവും വേണ്ടിയിരുന്നു. വലിയ ഒരു നഷ്ടം ആയിപ്പോയി.😥
ഞാൻ മനസ്സിലാക്കിയിടത്തോളം മണിക്ക് കള്ളത്തരം അറിയില്ല പച്ചയായ ഒരു മനുഷ്യൻ ആണ് എല്ലാവരും കൂടിച്ചേർന്ന് ഈ പരുവത്തിൽ ആക്കി
@JustAWatcher733 жыл бұрын
Correct! Oru nishkalankan aayirunnu.. "Game" Kalikkan ariyillayirunnu..
@syamtechindia99513 жыл бұрын
അതാണ് കറക്റ്റ്.
@ciaptenindia92113 жыл бұрын
കള്ളത്തരം..അറിയില്ല...കള്ള് കുടി മാത്രം കൂടിപ്പോയി.....കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയിട്ട്.....എറിഞ്ഞുടച്ചപോലെ ആയി പോയി ജീവിതം
@castrof49453 жыл бұрын
5, 6 ബിയർ അടിച്ച്.... നല്ലൊരു മനുഷ്യനെ നല്ല കലാകാരനെ നഷ്ട്ടപ്പെട്ടു.....
@udithkrishna3623 жыл бұрын
Sathyam
@abinsoju9603 жыл бұрын
Ss
@ciaptenindia92113 жыл бұрын
ശരിക്കും വീട്ടുകാരുടെ കഴിവ് കേട് എന്നു പറഞ്ഞു പോകുന്നു...ഭാര്യയോ...അനിയണോ.... കുറച്ചു ശ്രദ്ധിക്കണമായിരുന്നു.....അവർ ഇടപെടുന്ന പോലെ ആർക്കും ഇടപെടാൻ കഴിയില്ല
@castrof49453 жыл бұрын
@@ciaptenindia9211 അവർ എന്ത് ചെയ്യും.... അനിയന് നല്ല പെട കിട്ടുമായിരുന്നു
@forest71133 жыл бұрын
Ee oru karyam konddu pulliye enikku istam alla.
@nishanas24322 жыл бұрын
മണിച്ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു ഓരോ മനസ്സിലും 😭😭😭
@sreeju9809Күн бұрын
MJ & മണിചേട്ടൻ.... എന്നും എന്റെ favorite ❤️❤️❤️❤️❤️
@johnsonpp23573 жыл бұрын
ഈ അവതാരകൻ എന്ത്.ഒരു വ്യക്തിയെ തേച്ചൊട്ടിക്കാൻ നോക്കി. സംസ്കാര ശൂന്യൻ.🤙🤙🤙 മണി സൂപ്പർ
എന്ത് ചെയ്യാനാ.... അസാധ്യ ആക്ടർ, അതിലുപരി നല്ല മനുഷ്യൻ.... ഞാൻ പോയി കണ്ടതാ.... ആ കല്ലറയും, മണി ചേട്ടന്റെ ബുള്ളറ്റും ഒക്കെ.... കാരവാനൊക്കെ വെറുതെ വെള്ളം കയറി നശിച്ചു പോയി.... ആള് പോയാ ആ പവറും പോയി... പിന്നെ ഒക്കെ വെറും മറ്റുള്ളവരുടെ show മാത്രമാണ്..... പ്രണാമം... 🌹🌹🌹
@rajthattarmusicdirector3 жыл бұрын
മണിച്ചേട്ടൻ അത്യാവശ്യം നന്നായി വെള്ളം അടിക്കുമായിരുന്നു. പക്ഷെ നല്ല മനസായിരുന്നു😍😔
@vinodvarma68203 жыл бұрын
Really miss you mani Chettai 😭🙏 you are still living in our hearts an we don’t give that place to no one .. 💝😭
@JF591222 жыл бұрын
Pakshe ini orikkalum thirich verillallo 😔😔😔
@darkmode62563 жыл бұрын
ഞാൻ ഒരു കുടിയൻ ആണ് പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ചത് കലാഭവൻ മണി ചേട്ടനെ ആണ്
@rohithftw21873 жыл бұрын
ok
@jeevanks37523 жыл бұрын
മണിച്ചേട്ടൻ ഇഷ്ടം ❤❤
@kayyoomkalikavu28113 жыл бұрын
ഇദ്ദേഹം ഒരു പാവം പിടിച്ച മനുഷ്യനായിരുന്നു.....പക്ഷെ ആനയ്ക്ക് ആനയുടെ വില അറിയില്ല എന്ന് പറഞ്ഞപോലെയായിരുന്നു ഇദ്ദേഹത്തിന്റെ കാര്യം.....ദൈവം ഒരുപാട് കഴിവുകൾ കൊടുത്തു ...45ൽ പോവാൻ കാരണം മദ്യം തന്നെയാണ് മറ്റൊന്നും കാരണം അല്ല......പ്രണാമം മണിചേട്ടന് 🙏♥😥
@Kozhikoden_Family3 жыл бұрын
Mmm
@akashtv12043 жыл бұрын
👍
@truevoice21363 жыл бұрын
Frdship koodi poyi
@baashha83373 жыл бұрын
Madhyam kazhikathe 45l pogunnavarum und... Covid thanne edukuka ex... Ath pole manichetane kaal madhyapich nadakunna 70in mukalil jeevikunnavarum und... Elavarum avarude jeevitham jeevikate...
@nishanas24322 жыл бұрын
എന്തായാലും ഞങ്ങടെ മണിച്ചേട്ടൻ പോയി ദൈവം വിളിച്ച ഒരാളെ കുറിച്ച് ഇനിയും കുത്തി നോവിക്കല്ലേ 🙏🙏
@lantern24263 жыл бұрын
ജീവനുള്ള മൃദദേഹങ്ങൾക്ക് ഇടയിൽ മരിച്ചു പോയെങ്കിലും ജീവനുള്ള മനുഷ്യനായി ജീവിച്ചിരിപ്പുണ്ടോ എന്ന് മാത്രം ഓർക്കാനാഗ്രഹിക്കുന്ന മണി
@christinrajan4743 жыл бұрын
മണി ഇന്നും ജീവിക്കുന്നു ചില സിനിമ ചില ചാനൽ എപ്പിസോഡ് നമ്മൾ ഓർക്കുന്നു
@sherlywilson59352 жыл бұрын
മണിയുടെ ശബ്‌ദം കേൾക്കുമ്പോൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന ഫീൽ തോന്നുന്നു ❤❤❤❤
@jinil.chalakudy21933 жыл бұрын
മണിച്ചേട്ടൻ 😍😍😍😍😍😍😍💞💞💞💞💞
@abhinavk.a90362 жыл бұрын
നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs. ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.
@amruthaammus26582 жыл бұрын
മണിച്ചേട്ടൻ മരിച്ചിട്ടില്ല നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു 🙏🙏
@tasttravel97052 жыл бұрын
💯
@abhinavk.a90362 жыл бұрын
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
@takiyons2183 жыл бұрын
മണി❤️❤️
@abhinavk.a90362 жыл бұрын
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
@akbroo40113 жыл бұрын
‼️Legends never diee💔💔‼️
@sreerajpskannan9475Ай бұрын
ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല മണിച്ചേട്ടൻ 😢
@saajithamaryam92143 жыл бұрын
Manichettaaa ningalaa star
@rishiraj20052 жыл бұрын
പാവം മണി ചേട്ടൻ, ചതിയും വഞ്ചനയും ഇല്ലാത്ത ലോകത്ത് സുഖമായിരിക്കുന്നു 🙏
@sujithkumar7793 жыл бұрын
മണി ചേട്ടാ മിസ്സ് യു
@GodsOwnCountry023 жыл бұрын
He was a good human being and had a good soul and intention.
@abhinavk.a90362 жыл бұрын
മലയാളത്തിലെ വിജയ്സേതുപതി ആയിരുന്നു മണിച്ചേട്ടൻ. പക്ഷേ മലയാളം ഡയറക്ടർസ് മണിച്ചേട്ടനെ വേണ്ടപോലെ ഉപയോഗിച്ചില്ല💔💖.മണിച്ചേട്ടൻ മലയാളം ഇൻഡസ്ട്രിക്ക് തന്നെ ഒരു മുതൽ കൂട്ടായിരുന്നു നഷ്ടമായപ്പോയി
@MONKEY655GAMING3 жыл бұрын
2k22 il kaanunnavar manichettan still with us🙂🥺❤️🌹🥀
@harshalrahman73913 жыл бұрын
ബോധം ഉള്ള ആരും ബ്രിട്ടാസിന്റെ പരിപാടിയിൽ പോകാൻ നിക്കരുത്. എന്തു ചോദിക്കണം എന്നു ഇത്ര കാലം ആയിട്ടും അറിയാത്ത ഒരു മോയന്ത് anchor ആണ് പുള്ളി
@meee61453 жыл бұрын
സത്യം
@hiker77203 жыл бұрын
Condustansina vitt cash aakunnavan
@ajmifoods24553 жыл бұрын
അല്ല Britas ന്റെ ഇന്റർവ്യൂ ൽ സത്യമുണ്ട് മണിയെ friends മുഴുകുടിയനാക്കി മരണത്തിലേക്ക് വിട്ടു
@vimalak3 жыл бұрын
അവതാരകന്റെ ചോദ്യം ചെയ്യുന്ന രീതി കണ്ടാൽ കണ്ടുകൊണ്ടിരിക്കാൻ തോന്നില്ല 👎 മണിച്ചേട്ടനായത് കൊണ്ട് മുഴുവൻ കണ്ടു...
@shilpajyothis853 жыл бұрын
അതേടോ
@aparnakb83143 жыл бұрын
Correct..
@anooppb59913 жыл бұрын
Athu.kond.njan.theerhu.kandilla.
@Kiran167433 жыл бұрын
Yes 💯
@sunils74223 жыл бұрын
Kuthithiruppu aanu jb junction
@sijomathai80233 жыл бұрын
E video kanum pol oru paadu miss cheyyunnu .
@shijojacob90392 жыл бұрын
ഉണ്ട് ഞാൻ ഇപ്പോഴും മണിച്ചേട്ടന്റെ പാട്ടും പഴയ ഇന്റർവ്യൂ കാണും മണിച്ചേട്ട❤❤❤❤
@techman76233 жыл бұрын
മണിച്ചേട്ടൻ ഞങ്ങളുടെ പള്ളിയിലെ പരിപാടി അവതരിപ്പിക്കാൻ വന്നപ്പോൾ ( അന്ന് ഞാൻ വള്ളിട്രൗസറിട്ട് മുക്കൊലിപ്പിച്ച് നടക്കുന്ന പ്രായം) അദ്ദേഹത്തെ അടുത്ത്ശ്ലേഷിക്കാനൊരപുർവ്വാവസരം എനിക്ക് ലഭിച്ചു ഇപ്പോഴും എന്റെ മനസ്സിന്റെ ഒരു കോണിൽ മായാതെ നിൽക്കുന്നു “മണിച്ചേട്ടാ അവിടെ വരുമ്പോൾ തീർച്ചയായും കാണണം"
@adarshekm3 жыл бұрын
5:23 പൊളി dialogue from here
@WoundedKingno13 жыл бұрын
Mani chettan ishttam ❤️
@Diru923 жыл бұрын
അതിരപ്പിള്ളി കേസിൽ മണിച്ചേട്ടൻ അത്ര നിഷ്കളങ്കൻ ഒന്നും അല്ല. നല്ല കലാകാരൻ അനാവശ്യ കൂട്ടുകെട്ടും അതിലൂടെ ഉള്ള മദ്യപാനവും കാരണം അകാലത്തിൽ പൊലിഞ്ഞു പോയി 😑
@MEPPRO3 жыл бұрын
Ethanu case ?
@sunnyvarghese96523 жыл бұрын
Kudichu chirichu marikkam. Maniyelepole....
@nimmip36873 жыл бұрын
എന്റെ മണിച്ചേട്ടനെ പറഞ്ഞാലുണ്ടല്ലോ ദുഷ്ടാ പാവമായിരുന്നു അല്ലടാ മണിച്ചേട്ടൻ നിനക്കൊക്കെ എങ്ങനെ പറയാൻ തോന്നുന്നു അതിനെ ഇപ്പോഴും മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ 🥰🥰🥰🥰qസങ്കടം ആണ്
Elavarum manushyar ahnn suhruthe... Thankalum perfect ala
@jayakrishnankomban31003 жыл бұрын
മണി ചേട്ടൻ
@_nv_creation_3 жыл бұрын
മണി ചേട്ടൻറെ വിയോഗം ഇന്നു വിശ്വസിക്കാൻ പറ്റാത്ത ആളുകളുണ്ടോ എന്നെപ്പോലെ 💔😭.......
@shajipk86763 жыл бұрын
Sir sir. .mani is polite. .kerala miss you sir. .
@binochandevasiapulikuthiyi67863 жыл бұрын
Love you manicheta ipozhum angu ee lokathil ellavarudeyum mind il jeevikunni
@anusukumaran54843 жыл бұрын
Very Frank and genuine personality❤️
@dennyporinchu92853 жыл бұрын
Super speech
@vidya.B59973 жыл бұрын
മണി ചേട്ടൻ മരിച്ചപ്പോൾ അവഗണിച്ചവർ പോലും മണിച്ചേട്ടനെ സ്നേഹിക്കുന്നവർ ആയി. ഞാൻ ആത്മാർഥമായി ഇഷ്ട്ടം firste തോന്നിയ allannu ഞാൻ. ആ ചോദ്യം എനിക്ക് ഇഷ്ട്ടം ആയി എനിക്ക് prasad ഏട്ടന് എന്ത് പറ്റി എന്ന്.. നാദിർഷക്ക് ഇതൊക്കെ മണിച്ചേട്ടനോട് personal ayi പറഞ്ഞാൽ പോരായിരുന്നോ എന്തിനാ ഇങ്ങനെ showyilokke പറയുന്നത് . അത് ശരി ആണ് എന്ത് തെറ്റു ചെയ്തു എന്ന്. നല്ല കാര്യം ചെയുന്നത് കാണില്ല ലോകം
@badbad-cat4 ай бұрын
ചിലർ പേർസണലായി പറഞ്ഞാൽ കേൾക്കാൻ കൂട്ടാക്കില്ല കുട്ടി
@shameenasavad59663 жыл бұрын
Pavam Manichetan
@ashikalip473 жыл бұрын
75 vayasinu mukalil jeeviknde vekthii kallu kudi karanm soyam vidhii yethu vangi we love u mani always 💜
@shameemali90463 жыл бұрын
കറുമ്പൻ ആളൊരു കുറുമ്പനാ🔥🔥❤️❤️
@tevinjosephko3 жыл бұрын
"സിനിമയിൽ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ബിജു മേനോൻ, ദിലീപ്, നാദിർഷ " - മണി
@Abijith._Ezhat3 жыл бұрын
അയ്ന്...🤔
@lipinms13 жыл бұрын
ബിജു മേനോൻ നോ ബെസ്റ്റ്
@ratheeshraghunathan75293 жыл бұрын
മണിയെ കൊന്നു തള്ളി.....its film പൊളിറ്റിക്സ്
@melvinmichael29873 жыл бұрын
@@Abijith._Ezhat kambili poochi thanghachi
@Abijith._Ezhat3 жыл бұрын
@@melvinmichael2987 😆
@duke12973 жыл бұрын
Mani ❤️
@darkmode62563 жыл бұрын
കളി കൂടി അത്ര തന്നെ ❤❤❤❤❤❤😢😢😢🌹
@shilpakuttysaloose28783 жыл бұрын
Mani chettan...😭😭
@noonukunjappis6003 жыл бұрын
മണിയേട്ടനെ വെറുതെ വിട്ടോ, അത് ഞങളുടെ ചങ്ക് അല്ല........ ചങ്ങിടിപ്പാണ് 💪💪💪💪💪💪💪💪💪
@nibinkumar91643 жыл бұрын
Manichettan ishtam
@shabna-m2g3 жыл бұрын
Vallathoru manushyan ❤️❤️miss uu 😍😍
@sreejeshkn63333 жыл бұрын
Mani manitude vanna vazhi marannu. Ennalum mani oru sambhavam thanne.
എടൊ നിങ്ങൾ കള്ള് കുടി എന്ന് പറഞ്ഞത് ഒക്കെ ആഹ്ങ്കാരം എന്താണ് മനസിൽ ആയില്ല എല്ലാർക്കും സഹായം ചെയ്യുന്നത് അഹങ്കാരം ആണോ എല്ലാവരെയും സ്‌നേഹിക്കാൻ അറിയുന്നത് അഹങ്കാരം ആണോ വെറുതെ എന്തെങ്കിലും പറയല്ലേ മണിച്ചേട്ടൻ ❤🔥
@vishnufrisbee42932 жыл бұрын
Mani chettaneaa orupaadu eshttava
@ratheeshvelumani33912 жыл бұрын
മണി ചേട്ടൻ 🙏
@sanalsanusanusanal21403 жыл бұрын
I love you manicheta
@leelaame.p8783 жыл бұрын
അത് അങ്ങനെയാണല്ലോ , തോന്നിയവാസം കാണിക്കുന്നവരെ അല്ലെ ഏറെക്കുറെ ആൾക്കാർക്ക് ഇക്ഷടം നല്ലത് ചെയ്യുന്നവരെം നല്ലത് പറയുന്നവരെ ആർക്കും തീരെ ഇക്ഷടം കാണില്ല