കലാഭവൻ മണി മരിക്കുന്നതിന് മുൻപ് പോലും മദ്യത്തിനായി വിളിച്ചു

  Рет қаралды 53,379

Master Bin

Master Bin

Күн бұрын

Пікірлер: 83
@psankarkk
@psankarkk 5 ай бұрын
അടിമുടി കലാകാരനായ അസാദ്ധ്യമായ കഴിവുള്ള നടൻ, മാത്രമല്ല വളരെ താഴ്ന്ന നിലയിൽ നിന്ന് ഉയർന്നു വന്ന കലാകാരൻ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടായെങ്കിലും പല പല ഉന്നതർക്കും സംഭവിച്ച പോലെ തന്നെ മദ്യപാനവും അതിനു യോജിച്ച സുഹൃദ്വലയങ്ങളും അദ്ദേഹത്തിൻ്റെ നാശത്തിന് കാരണമായി. ഇത്തരക്കാർക്ക് ഒരു കുഴപ്പമുണ്ട് , well wishers ന് ആർക്കും ഇവരെ control ചെയ്യാൻ കഴിയില്ല.
@boneym328
@boneym328 6 ай бұрын
പണമുണ്ടായാൽ പണ്ട് കൂടെ നടന്നവരെ കൂടെ കൂട്ടുന്നതും, വന്ന വഴി മറക്കാതിരിക്കുന്നതും നല്ലതുതന്നെ പക്ഷെ സ്വന്തം നാശത്തിന് കാരണമായേക്കാവുന്ന ആൾക്കാരെ മാറ്റി നിർത്തുക. കൂട്ടുകാരെന്ന് നടിച്‌ കണ്ണുകടിയോടെ നാശം ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിൽ വരും. സൂക്ഷിച്ചില്ലെങ്കിൽ ഉയർന്ന് പറക്കുമ്പോൾ വീഴ്ചയുടെ ആഘാതം കൂടും .
@nazimudeenmytheen6690
@nazimudeenmytheen6690 7 ай бұрын
മദ്യപിക്കുന്ന ഒരാൾ കുടി നിർത്തിയാൽ മറ്റുള്ള കുടിയന്മാർ ഓരോ ഉദാഹരണങ്ങൾ പറഞ്ഞു കുടിക്കാൻ പ്രേരിപ്പിക്കും. മണിയെ തൃശൂർ വച്ചു മൂന്നു തവണ ഞാൻ കണ്ടപ്പോൾ കുറേ ഇത്തിലുകൾ കൂടെ ഉണ്ടായിരിന്നു. പാവങ്ങളുടെ അത്താണി ആയിരുന്നു മണി
@saj224
@saj224 7 ай бұрын
ദാരിദ്ര്യം അനുഭവിച്ച ജീവിതത്തില്‍ നല്ലത് വന്നപ്പോൾ അത് സ്വയം നശിപ്പിച്ചു.
@dreamer-xs6on
@dreamer-xs6on 6 ай бұрын
കണ്ട ചീത്ത കൂട്ടും കൂടി വെള്ളം അടിച്ചു നടന്ന മണിയുടെ ജീവിതം ഓരോ കുടിയന്മാർക്കും ഒരു പാഠം ആവട്ടെ.. അയാളെ പോലെ കുടിച്ചു നടന്നാൽ നിങ്ങൾക്കും ഈ ഗതി ആവും. കല്യാണം കഴിച്ചവർ കുടുബത്തിന് pradanyam കൊടുക്കണം.
@tonyputhenkalam7219
@tonyputhenkalam7219 7 ай бұрын
True words..
@MurukanIP
@MurukanIP 6 ай бұрын
ചേട്ടൻ ഈ പറഞ്ഞ തൊക്കെ സത്യമാണ്
@syamkumar5880
@syamkumar5880 7 ай бұрын
സത്യം
@josephaugustin2647
@josephaugustin2647 6 ай бұрын
തരികിട സാബുവാണ് മണിയുടെ കാലനായി കൂടെ നടന്നത്.
@tonyputhenkalam7219
@tonyputhenkalam7219 7 ай бұрын
Mani is spoiled his life....for some people...
@moneyisgod3010
@moneyisgod3010 7 ай бұрын
എത്ര പഴയ കൂട്ടുകെട്ട്..നാട്ടിലെ സൗഹൃദം.. അആയാലും... നിർത്താണ്ടവടെ നിർത്തണം..ഇല്ലെങ്കിൽ ഊമ്പിച്ചിരിക്കും സ്വന്തം carrier കൂടെ നിർത്തേണ്ടത് carrier oriented carrier ആയി ബന്ധപ്പെട്ടവരെയാണ്.. ആണ്... മണിച്ചേട്ടന്റെ ജീവിതം എല്ലാവർക്കും വലിയ പാഠമാണ്..
@jazzydriven2784
@jazzydriven2784 7 ай бұрын
Career
@sudheeepkv5756
@sudheeepkv5756 7 ай бұрын
😂​@@jazzydriven2784
@sahadsaleem9183
@sahadsaleem9183 7 ай бұрын
കമ്പനികൂടി മദ്യം കഴിക്കുമ്പോൾ ആണ് പ്രശ്നം... ഒറ്റയ്ക്ക് ഇരുന്നു കഴിച്ചാൽ ഓവർ ആയി കഴിക്കില്ല....
@toycartravel2156
@toycartravel2156 7 ай бұрын
athanu ettavum danger ottaku erunu kahikkunathu
@deepann3306
@deepann3306 7 ай бұрын
Ath valare saryaa...
@jayakrishnanjayakumar6131
@jayakrishnanjayakumar6131 7 ай бұрын
🎉
@സാജൻ-ജ8വ
@സാജൻ-ജ8വ 7 ай бұрын
ഞാൻ ഒറ്റയ്ക്ക് അടിക്കില്ല 😢ഒരാൾ എങ്കിലും സംസാരിക്കാൻ വേണം 😭
@sajithreghu1
@sajithreghu1 7 ай бұрын
ഒറ്റക്കടിച്ചു തുടങ്ങുമ്പോൾ നിങ്ങൾ കുടിയനായി മാറി എന്നർത്ഥം
@sajeevank.s3522
@sajeevank.s3522 6 ай бұрын
പണം കൈയിൽ വന്നൽ എങ്ങിനെ തീർക്കണം എന്നുള്ള ഓട്ടത്തിലായിരിക്കും
@SS-hf8dr
@SS-hf8dr 6 ай бұрын
Pullide wife and daughter oke ipo evda?
@georgevarghese5448
@georgevarghese5448 7 ай бұрын
മണിയെ നശിപ്പിച്ചത് കൂട്ടുകാർ ആണ്
@musthafamusthu6483
@musthafamusthu6483 7 ай бұрын
Alla cash anu cash koodi friends koodi. But friends nalla frends allayirunnu
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
Yes
@dipinraj3649
@dipinraj3649 7 ай бұрын
കൂട്ടുകാരുക്ക് ചേട്ടന്റെ പൈസ വേണം കുടിക്കാൻ.. നാറികൾ കുടിക്കാനും പൈസക്ക് വേണ്ടി മാത്രം കൂടെ കൂടുന്ന ഫ്രണ്ട്‌സ് ഉണ്ട്.. അനുഭവം ഉണ്ട്.. ആവശ്യത്തിന് മാത്രം.. കള്ളായാലും കൂട്ടുകാരായാലും.. കല്യാണം കഴിഞ്ഞാൽ എല്ലാത്തിനും ഒരു പരിധി വയ്ക്കുക
@kochumadhavann9109
@kochumadhavann9109 7 ай бұрын
പഴഞ്ചൊല്ലിൽ പതിരില്ല. അർത്ഥമില്ലാത്തവന് അർത്ഥം കിട്ടിയാൽ ........ സത്യമല്ലേ ?
@ronytjoseph
@ronytjoseph 7 ай бұрын
Athinte full anganeya?
@anwarkv5384
@anwarkv5384 6 ай бұрын
​@@ronytjosephഅൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുടപിടിക്കും
@reenapb469
@reenapb469 6 ай бұрын
Kootukar..nashippicha..jevitham...manichettan😢😢😢😢😢😢😢
@nithin555
@nithin555 7 ай бұрын
Mani chetta 🤗 kuda ninu kudich narikal eplum auto odikk... We lost great actor...nila maranu oruthanem kooda kootalu... Chota mumbai oke ena poli 🙏🏼🙏🏼...
@sonytj257
@sonytj257 7 ай бұрын
വാറ്റ് ചാരായം നിങ്ങളും ഉണ്ടാക്കിയതല്ലേ ബൈജു അണ്ണാ..... അതിനെ മാനുവൽ ആയി ഉണ്ടാക്കുന്ന സാധനം എന്നൊക്കെ പറഞ്ഞു തരം താഴ്ത്തരുത്
@akhilkrishna1938
@akhilkrishna1938 7 ай бұрын
അയാള് മണിക്ക് സംഭവിച്ചത് പറഞ്ഞതല്ലേ... ഉടനെ അയാളുടെ ചരിത്രം വിളമ്പാൻ നടക്കുന്നു... നാണം ഉണ്ടോടോ
@sonytj257
@sonytj257 7 ай бұрын
@@akhilkrishna1938 സുഹൃത്തേ മദ്യം ബിസിനസ് ആയി കൊണ്ട് നടക്കുന്നവർ ഒന്നും അറിയാത്ത പോലെ മാനുവൽ ആയി ഉണ്ടാക്കുന്ന സാധനം എന്നൊക്കെ പറയുമ്പോൾ...... വാറ്റ് എന്നങ്ങു പറഞ്ഞാൽ പോരേ...... എന്നാണ് ഞാൻ ചോദിച്ചത്........ ഒരു നല്ല പിതാവിൽ നിന്ന് ഭൂജാതൻ ആകാതത്തിന്റെ ഒരു പിഴവ് നാം താങ്കളിൽ ഞാൻ ദർശിക്കുന്നു. നന്നായി വരും 🙏🏿🙏🏿
@syammohan9819
@syammohan9819 7 ай бұрын
ഇതൊക്കെ ആരെടെ😅
@warrior-cf6gw
@warrior-cf6gw 7 ай бұрын
ഒരാൾ എത്ര പേരുടെ കൂടെ കമ്പനി കൂടും. മണി മാറുന്നില്ല. കൂടെ കുടിക്കുന്നവർ മാത്രം മാറുന്നു. പിന്നെ ഒറ്റ ബ്രാൻഡ് മാത്രേ കഴിക്കു.caesar brandy.
@sasikumarappankalathil3733
@sasikumarappankalathil3733 7 ай бұрын
സീസർ ഞാൻ കഴിക്കുന്നതും അത് തന്നെ
@SaudiArebia.jiddha
@SaudiArebia.jiddha 7 ай бұрын
മണി ജീവിച്ചിരിപ്പില്ലാത്തത് കൊണ്ട് ഞങ്ങൾ വിശ്വസിച്ചു 😅
@sacredbell2007
@sacredbell2007 7 ай бұрын
അമിതമായാൽ അമൃതും വിഷം എന്നാണ് പ്രമാണം. നിത്യജീവിതത്തിൽ നാം എല്ലാം കഴിക്കുന്ന ഉപ്പും പഞ്ചസാരയും ഒക്കെ അധികം കഴിച്ചാലും മാരകമായ അസുഖം ഉറപ്പാണ്. മദ്യവും അതുപോലെ നിയന്ത്രിതമായി ഉപയോഗിക്കേണ്ടതാണ്. അതിനു പകരം ആളുകൾ നശിക്കുന്നതിനു മദ്യത്തിനെയും അത് വില്കുന്നവരെയും ''ക്രൂശിക്കുന്നതിനോട്'' യോജിക്കുന്നില്ല.
@johnutube5651
@johnutube5651 7 ай бұрын
യോജിക്കുന്നു, കാരണം ബീയറിലും പഞ്ചസാരയിലും എന്തിന് അരിയിലും ഉള്ളത് അന്നജം ആണ്. അമിതം ആയാൽ അത് പ്രമേഹത്തിനും, കരൾ സംബന്ധം ആയ അസുഖങ്ങൾക്കും കാരണം ആകും.
@shiningstar958
@shiningstar958 7 ай бұрын
ഇത് അതിനു അമൃത് അല്ലല്ലോ. വിഷം തന്നെ ആണ്. ആൽക്കഹോൾ ദഹിപ്പിക്കാൻ നമ്മുടെ ആമശയത്തിന് കഴിയില്ല. കുറച്ചു കുടിച്ചാലും കൂടുതൽ കുടിച്ചാലും ലിവർ വലിച്ചെടുക്കും
@Abbas-tr3jw
@Abbas-tr3jw 7 ай бұрын
മാനുവൽ ആയി ്് ഉണ്ടാക്കുന്ന ആൽക്കഹോൾ എന്നൊക്കെ പറഞ്ഞു എന്തിനാ ബുദ്ധി മുട്ടുന്നത് വാറ്റ് ചാരായം എന്നങ്ങ് പറഞ്ഞാൽ പോരെ
@bibinmathew5222
@bibinmathew5222 5 ай бұрын
Koduthal avan itreme thannollu ennu parayum koduthilell koduthilel enne ollu atanu nammude natukarude visesham athinal areyum adhikam adupikaruth kalyanam kazhinjal nammude family atra thanne
@Nature-w9q
@Nature-w9q 7 ай бұрын
Ithil aare aano veluppikan sramichath avaraanu ithoke cheyunnath
@sunils2078
@sunils2078 7 ай бұрын
Jan.eppol.annu.ethu.kannunnai.thakkal.anttai.oru.entervu.ayidukkumo.e.ambalakkara.baiju.vinnaipatte
@sunils2078
@sunils2078 7 ай бұрын
Baiju.mammannu.sunil.enni.ariyamo.sasidhran.pillai.ariyomo
@fahadakalad2429
@fahadakalad2429 6 ай бұрын
ലാലേട്ടന് ആൻറ്റണി പെരുംബാവൂർ ഉള്ളത് പോലെ നല്ല ഒരു സുഹൃത്ത് മണി ചേട്ടന് ഇല്ലാതെ പോയി കാര്യങ്ങൾ ഒക്കെ നോക്കാൻ .. നല്ല ഒരു സുഹൃത്ത് ഉണ്ടെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു
@arunvijio4510
@arunvijio4510 7 ай бұрын
ആദ്യം തന്റെ ബാറിൽ കലക്കില്ലാത്ത മദ്യം കൊടുക്കാൻ നോക്കെടോ
@sharathps7617
@sharathps7617 7 ай бұрын
പാല് മിക്സ്‌ മിക്സ്‌ ചെയ്ത് തരാം
@NVT3626
@NVT3626 6 ай бұрын
😂😂​@@sharathps7617
@Nazeem_6621
@Nazeem_6621 3 ай бұрын
Vellam adichu adichu chathu. Oru thulli wine polum harmful aanu
@puliveem7138
@puliveem7138 7 ай бұрын
ഇതുകൊണ്ടാണ് ഇസ്ലാം മദ്യം നിരോധിച്ചത്. മരണശേഷം എല്ലാവരും ദൈവത്തിന്റെ മുമ്പിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും.
@sinuydw
@sinuydw 7 ай бұрын
എന്നിട്ട് ലോകം മുഴുവന് നടന്ന് ബോംബ് വെയ്ക്കും... ഒന്ന് പോയെടാ മലരേ
@100kuttu
@100kuttu 7 ай бұрын
😂😂😂😂😂😂😂😂😂😂അത് ഷാപ്പ് /ബാർ ഉടമയോട് ചോദിച്ചാൽ പോരെ
@FaizalFaizal-he4bz
@FaizalFaizal-he4bz 6 ай бұрын
മുസ്ലിം നാമ രാജ്യം ആയ uae മദ്യത്തിന്റ കേന്ദ്രം. സൗദി diplomate കൾക്ക് മദ്യം വിളമ്പാൻ തയ്യാർ ആകുന്നു. കേരളത്തിലെ ബാറുകളിൽ മുസ്ലിം നാമ മുൻ‌തൂക്കം. എന്നിട്ടും ബഡായിക്ക് ഒരു കുറവും ഇല്ല. വെറും മുസ്ലിം പേരെ ഉള്ളൂ, യദാർത്ഥ മുസ്ലിം ലോകത്ത് 10% ഉണ്ടായാൽ ആയി.
@sajujoseph6646
@sajujoseph6646 6 ай бұрын
ഇപ്പോൾ സുടാപ്പികൾ അടിയോടടി യാണ്....
@jose-qb6zm
@jose-qb6zm 7 ай бұрын
Kalabhavan Maniye pole ulla oru kalakarane ini kandu kittilla. Ayalude jeevitham oru padamaanu. Athu pada pusthakavumakkanam. Kootukar maari maari padiyil vannu kudichu pokumpolum ellavareyum preethipeduthi kudichu jeevitham kalanja mani. Annu Mani Medicationil aaya samayathu Salim kumar, pinne oru pramukha nayikaye kettiya nadan okke Amritayile patients aarunu . Salim kumarum aa nayaka nadanum raksha pettu. Karanam avarkku aa rogathinte kaddinyam manasilaayi. Pavam manikku aarum illarunnuillarunnu angane kondu nadannu chikitsikkan.
@masas916
@masas916 7 ай бұрын
🤣🤣🤣🤣
@mirashk2841
@mirashk2841 7 ай бұрын
Kadyam vidham
@behappysufferwitasmile6223
@behappysufferwitasmile6223 7 ай бұрын
Adhikam manasu alivu ullavar “daivam” alla, “Pottan” aanu 😝…… Ith pole aalkaare chutti patti kure aalkaar undaavum muthal edukaan…..
@eyememyself6307
@eyememyself6307 6 ай бұрын
Ninakke enthada autokkare allergy
@Basant-ex5pd
@Basant-ex5pd 7 ай бұрын
ഓട്ടോ തൊഴിലാളിക ൾ ജീവിതം നശിപ്പിച്ചു😅😅😅😅😅 മണിയുടെ കുലത്തൊഴിൽ
@sunils2078
@sunils2078 7 ай бұрын
Vilagara.chappara.ariyamo.sassiya.ariumo.nikkal.nalavan.alla.yannu.jan.parajal.oru.koppum.ella.yannu.ariyam.e.channal.annttai.aduthu.vannal.jan.anttai.jeevitham.paraum.e.channal.vairum.pole.channal
@MSata-ct7bg
@MSata-ct7bg 5 ай бұрын
പോടാ തായോളി
@sunils2078
@sunils2078 7 ай бұрын
😢thakkal.orukomaliya.yannu.ariyam.jan.anttai.ph.number.tharam.thakkal.yannai.vilicha.mathi.my.name.sunil
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН