കലാഭവൻ മണിച്ചേട്ടന്‍റെ ഓർമ്മകളിലൂടെ കലാഭവൻ ഷാജോൺ

  Рет қаралды 160,032

Amrita TV Shows

Amrita TV Shows

Күн бұрын

കലാഭവൻ മണിച്ചേട്ടന്‍റെ ഓർമ്മകളിലൂടെ കലാഭവൻ ഷാജോൺ
Paadam Nedaam Panam Nedaam Thu - Fri @ 8 :30 PM Amrita TV
#AmritaTV #MGSreekumar #PaadaamNedaamPanamNedaam #MG #PadaamNedaam #Sharreth #MusicalReality #Show #Songs #MalayalamMelodies #RomanticMelodies #Singer #Music #musicians #singer #kalabhavanshajon
Subscribe to Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 68
@sreejeshsree.g4771
@sreejeshsree.g4771 Жыл бұрын
മണിചേട്ടന്റെ ഓർമകൾ നിറക്കുന്ന പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ...എത്ര വർഷം കഴിഞ്ഞാലും മണിചേട്ടനെ സ്നേഹിക്കുന്ന ഓർക്കുന്ന ഏതൊരാളിന്റെ മനസിലും ഒരു വിങ്ങൽ ഉണ്ടാവാതിരിക്കില്ല കണ്ണീന്ന് ഒരിറ്റ് കണ്ണീർ വീഴാതെപോവില്ല ❤❤❤❤😢😢😢😢😢
@ArjunChandramohan-bz1lo
@ArjunChandramohan-bz1lo Жыл бұрын
❤❤❤
@redmiphone4167
@redmiphone4167 Жыл бұрын
ഇതുപോലൊരു മനുഷ്യൻ മനുഷ്യ ജന്മത്തിൽ അപൂർവമാണ്. ഒരു നാടിനെ വളർത്തിയെടുത്തതിലുപരി. ജീവിച്ചുവന്ന പിന്നിട്ട വഴികൾ മറക്കാതെ. മനസ് നിറയെ സ്നേഹവും ഏതൊരാളെയും ഇരു കൈകളും നീട്ടി സഹായിക്കുന്ന പ്രവർത്തി ഒരു രാഷ്ട്രീയക്കാരൻ പോലും ചെയ്തിട്ടുണ്ടാവില്ല. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം കണ്ണ് അറിയാതെ നിറഞ്ഞു പോകും . ഓർക്കുമ്പോൾ ഇത് പോലൊരു വിടവാങ്ങൽ വേണ്ടിയിരുന്നില്ല എന്ന് തോന്നും ❤❤ ഇവിടം വീട്ട് പോയിട്ടില്ല എന്ന് വിശ്വസിക്കുന്നു
@jincyc9733
@jincyc9733 Жыл бұрын
മരണം ഇല്ലാത്ത ഓർമകൾ തന്ന വലിയ മനുഷ്യൻ ❤ മണിച്ചേട്ടൻ
@junaisekwayanad1340
@junaisekwayanad1340 Жыл бұрын
🌹
@sreerajsreeraj2722
@sreerajsreeraj2722 11 ай бұрын
പല നടൻ മാരും നടികളും വന്നു പോയി പക്ഷെ ഇന്നും മറക്കുവാൻ സാധിക്കാത്ത ഒരു നടനും നല്ല മനുഷ്യനും ആണ് മണി ചേട്ടൻ love u മണിച്ചേട്ടൻ ❤❤❤
@ambilysivakumar8640
@ambilysivakumar8640 Жыл бұрын
വളരെ നന്നായിട്ടുണ്ട് കേട്ടോ നിങ്ങള് എല്ലാം നല്ല പാട്ട് ആണ് പാടുന്നത് സൂപ്പർ ❤❤❤
@junaisekwayanad1340
@junaisekwayanad1340 Жыл бұрын
ഹൊ പ്രിയപ്പെട്ട സുദീഷേട്ടൻ ഞങ്ങളെ ഒക്കെ കരയിച്ചു കളഞ്ഞു ഏട്ട ഒത്തിരി സന്തോഷം വാക്കുകൾ ഇല്ല കണ്ണീരു മാത്രമേ ഉള്ളൂ ❤❤❤❤❤നമ്മുടെമണിച്ചേട്ടൻ്റെ ഓർമ്മക്ക് വേണ്ടി ഏട്ടന് ഒരു ലൈക്ക് കൊടുക്കാൻ എത്ര അനിയന്മാർ ഉണ്ട് ❤❤❤❤👌🏻🍒👌🏻🍒👌🏻🍒✨🌹✨🌹✨🌹✨🌹⭐⭐⭐⭐⭐
@shalinikl-sh7zu
@shalinikl-sh7zu Жыл бұрын
മണി ചേട്ടൻ എന്നും എല്ലാവരുടെയും മനസ്സിൽ തന്നെ ഉണ്ട്
@ceevees798
@ceevees798 Жыл бұрын
പ്രിയപ്പെട്ടവനെ... സൂപ്പർ 👏👏❤️...
@neethumolns2893
@neethumolns2893 Жыл бұрын
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 💞💞💞
@joysonpaul162
@joysonpaul162 Жыл бұрын
സത്യം കണ്ണ് നിറഞ്ഞു
@thanveerthanveerkhan6749
@thanveerthanveerkhan6749 11 ай бұрын
ഇ പാട്ടിന് ജീവനുണ്ട് ബ്രോ കൂടെ ആ സ്ക്രീനറി കൂടെ വന്നപ്പോ ഉഫ് 🥺❤️
@RagiRagi-dk4fd
@RagiRagi-dk4fd Жыл бұрын
Kalabavanmani enna a amanuhya snehiye arum marakilla maranamilla mani chettane😢😢
@prakashkk5856
@prakashkk5856 Жыл бұрын
മണിച്ചേട്ടാ നിങ്ങൾ എന്നും ഇ മനസിലുണ്ട് ❤❤❤💔
@v1i2j3y4
@v1i2j3y4 11 ай бұрын
മരണമില്ലാത്ത മണിക്കിലുക്കം 😢
@VijithMonu-s9s
@VijithMonu-s9s 10 ай бұрын
മണിച്ചേട്ടൻ വിട്ടുപോയിയിട്ടില്ല 😭😭😭
@siljaprajithsiljaprajith7073
@siljaprajithsiljaprajith7073 11 ай бұрын
Hridhayam thotta kalakaran❤❤8th ormadhinam
@Rajeshsavitha1981Rajeshsavitha
@Rajeshsavitha1981Rajeshsavitha Жыл бұрын
മലയാള സിനിമയിൽ ഏതു മഹാനടൻ നെ എടുത്താലും മണിയുടെ ജീവിത കഥ പാടും പോലെ പാടുവാൻ സാധിക്കുകയില്ല
@AminaAmina-le1pn
@AminaAmina-le1pn Жыл бұрын
മണി ❤❤❤❤
@adhithyanperumkulam1406
@adhithyanperumkulam1406 11 ай бұрын
Reels കണ്ട് vannavar ഉണ്ടോ full episode kaanan
@SandeepSandeep-ud9mw
@SandeepSandeep-ud9mw Жыл бұрын
Sudeesh super 🎉
@hemavino8720
@hemavino8720 Жыл бұрын
Manichettaaa pls come back😢😢😢
@sudharshankamath779
@sudharshankamath779 11 ай бұрын
Died People Won't Come Back. Manichettan Will Be Remembered As A Legend For Decades. ❣️❤❤
@lalyaji3949
@lalyaji3949 11 ай бұрын
Ente brother nte varikalkku sudheesh nte aalapanathil kannu niranju 😔😔💞💞💞💞 love u ichu & sudhiii🤍🤍🤍🤍
@kilikili7898
@kilikili7898 Жыл бұрын
Anna Mani Anna Annooo
@harikvr8822
@harikvr8822 Жыл бұрын
We miss you manichettaaa❤️
@visakhsreenivasan4978
@visakhsreenivasan4978 Жыл бұрын
Manichetan vittu poyitilla ennu thoni kalangamillatha vaakkugal paranja jedges sudheeshe sangadamay good feel
@omanaomanapk2113
@omanaomanapk2113 Жыл бұрын
😢😢😢😢😢😢😢😢😢 manichetty
@legendgaming1908
@legendgaming1908 8 ай бұрын
Voice❤
@vishnuvishnupp2793
@vishnuvishnupp2793 5 ай бұрын
മലയാളത്തിൽ ഇനി ആയിരങ്ങൾ വന്നോട്ടെ പക്ഷെ മണിച്ചേട്ടൻ 😢അയാൾക്ക് പകരം ഒരാളും ഇല്ല കേട്ടോ 😢ഒരാളും ഇല്ല 🩷🩷🩷🩷🔥🔥🔥
@suriathshafi
@suriathshafi Жыл бұрын
SuperSudheeesh
@sudheeshsasikumar2403
@sudheeshsasikumar2403 Жыл бұрын
❤❤
@SleepyCamel-cy5ph
@SleepyCamel-cy5ph 9 ай бұрын
🥺😭 മണി 💔
@parameshwaranaik142
@parameshwaranaik142 Жыл бұрын
❤🙏🙏🙏
@Vinod5530-t5v
@Vinod5530-t5v Жыл бұрын
Polichumuthe
@soumyavijuks6737
@soumyavijuks6737 Жыл бұрын
😢😢😢❤❤❤
@tamilarasu1
@tamilarasu1 Жыл бұрын
🙏❤🙏😭🙏❤🙏😭
@lathiluthu5359
@lathiluthu5359 Жыл бұрын
😢😢😢😢
@noushadnas8685
@noushadnas8685 Жыл бұрын
😢😢😢😢😢
@SindhuSindhu-s1k
@SindhuSindhu-s1k 11 ай бұрын
❤❤❤❤❤❤❤❤❤❤❤
@praveenkumarm4051
@praveenkumarm4051 11 ай бұрын
Karanjupoyi🙁🙁🙁
@SavyJoseph-dx1vk
@SavyJoseph-dx1vk 11 ай бұрын
Chalakud I changathi
@misriyanasri7124
@misriyanasri7124 Жыл бұрын
Eppo manichettante pattu kettalu kann nirayatha malayalees ndo. Aroke vannalum poyallum. Manichettanodulla snehatholam varuoo. Aah ormagalolam varuvuooo😢😢😢..... Enthina chetta njgale vitt poyee
@AmbadiAmbadianil
@AmbadiAmbadianil Жыл бұрын
Nice 🫴🏻♥️
@AslamMuhammed-dv7tx
@AslamMuhammed-dv7tx Жыл бұрын
Song name
@sudheeshsasikumar2403
@sudheeshsasikumar2403 Жыл бұрын
കുന്നോളം സങ്കടം
@sudheeshsasikumar2403
@sudheeshsasikumar2403 Жыл бұрын
kzbin.info/www/bejne/Y5rQdX1paLysabcsi=hfMfeoko9dIhcvib
@sheelaunnikrishnan4154
@sheelaunnikrishnan4154 3 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sheelaunnikrishnan4154
@sheelaunnikrishnan4154 3 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@SavyJoseph-dx1vk
@SavyJoseph-dx1vk 11 ай бұрын
M.g.kunna kachan nikkalle
@dipinaswathy
@dipinaswathy Жыл бұрын
😭😭😭😭😭😭😭😭😭
@davidantony7135
@davidantony7135 Жыл бұрын
❤❤❤❤❤❤❤❤❤da❤❤❤❤❤❤❤Davidantony.j.k ❤❤
@nafseerarafeek8611
@nafseerarafeek8611 Жыл бұрын
❤❤❤❤😢😢😢
@SHIJO88
@SHIJO88 Жыл бұрын
❤❤❤❤❤
@AkshayAk-jf5ic
@AkshayAk-jf5ic 11 ай бұрын
😢😢😢😢
@manojpm3745
@manojpm3745 Жыл бұрын
❤😢
@jeesantony7994
@jeesantony7994 10 ай бұрын
😢
@dipinaswathy
@dipinaswathy Жыл бұрын
🙏🙏🙏
@akheeshthadayil7571
@akheeshthadayil7571 Жыл бұрын
❤❤❤
@ChandranChandranm-s6e
@ChandranChandranm-s6e Жыл бұрын
@Vinod5530-t5v
@Vinod5530-t5v Жыл бұрын
❤❤❤
@neethumolns2893
@neethumolns2893 Жыл бұрын
❤❤❤
@anithaanitha1724
@anithaanitha1724 Жыл бұрын
❤️
@jishapm9465
@jishapm9465 11 ай бұрын
❤❤❤❤❤❤❤
@JINU4578
@JINU4578 11 ай бұрын
❤❤❤❤❤
@noufalkn230
@noufalkn230 Ай бұрын
I can`t forget my past, If I do I am no more: Kalabhavan Mani
15:02
Kairali TV
Рет қаралды 3,2 МЛН