ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന വലിയൊരു കലാകാരൻ. ആ സാമ്രാജ്യം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു.
@bijujoseph65812 жыл бұрын
Q
@sujithsujithas57124 жыл бұрын
പകരം വെക്കാൻ പറ്റാത്ത പച്ചയായ മനുഷ്യൻ.. 😘😘💪💪 മരിച്ചാലും മറക്കില്ല മണിച്ചേട്ടാ...... 😘😘😔😔
@libin23473 жыл бұрын
ആരുടേയും തണൽ ഇല്ലാതെ മലയാളസിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ മണിച്ചേട്ടൻ......🔥🔥🔥
@akhilzachariah82536 жыл бұрын
പാവപ്പെട്ടവർ,നല്ല മനസ്സുള്ളവർ ആരും ചേട്ടനെ മറക്കില്ല...💞🙏
@rajendranshylaja32306 жыл бұрын
കാണാൻ വൈകി പോയി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ..ഇതുപോലെ ഫീൽ ആയ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട് ഇല്ല ...മരിക്കില്ല ചേട്ടാ ജീവിക്കും ഞങ്ങളിലൂടെ പുതു തലമുറയിലൂടെ ....
@Callmestaan7 ай бұрын
മരിച്ചു poyi😢
@Rahulmarar-j4i6 жыл бұрын
അഹങ്കാരവും ജാഡയും ഇല്ലാത്ത പച്ചയായ മനുഷ്യൻ, മണിച്ചേട്ടൻ ഓരോ മലയാളി ഹൃദയങ്ങളിലും ഇന്നും ജീവിക്കുന്നു
2019 ൽ എത്ര പേര് കാണുന്ന ഉണ്ട്.. 2021 ൽ വീണ്ടും വന്നു
@deepsraghav19976 жыл бұрын
ഞാൻ
@venuvimalkannan10726 жыл бұрын
Njanum undee
@pilcopilu66306 жыл бұрын
4മത്തെ വട്ടം
@jithinvadakkepurakkel85236 жыл бұрын
Njan kandukondirikkum eppozhum
@ashwinkrishnamimicsworld22376 жыл бұрын
ഞാൻ
@vaigaworld31362 жыл бұрын
പകരം വെക്കാൻ... ആരും ഇല്ലാത്ത നമ്മുടെ സ്റ്റാർ........മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ പോലും മണിച്ചേട്ടന്റെ അടുത്തൂടെ പോവാൻ യോഗ്യതയില്ല....... കഷ്ടപ്പെട്ട്.... ഒറ്റക്ക് നേടിയെടുത്ത.... സൂപ്പർ സ്റ്റാർ പദവി.... നല്ലൊരു മനസിന്റെ ഉടമ..... എങ്ങനെ മനുഷ്യനെ സ്നേഹിക്കാം എന്ന് 100% നമ്മൾക്കു കാണിച്ചു തന്ന... മനുഷ്യൻ
@NahasMoidutty4 жыл бұрын
മണിച്ചേട്ടൻ... ❤️❤️❤️.. മലയാളികൾ ഉള്ളിടത്തോളം ആരെ മറന്നാലും മണിച്ചേട്ടനെ മറക്കില്ല.... ഒരുപാട് ചിരിപ്പിച്, ഒരുപാട് കരയിപ്പിച്ചു.... കൈ അടിപ്പിച്ചു.... ഒരു ദിവസം പെട്ടെന്ന് പോയി..... Missing ആണ് മണിച്ചേട്ടാ.... എന്തൊക്കെ ആര് പറഞ്ഞാലും... ജീവിതത്തിൽ ഇന്നേ വരെ നേരിട്ട് കണ്ടിട്ടില്ല..... കല്ലറയിൽ വന്നു കാണാൻ ആണ് പറ്റിയത്.... പ്രണാമം.... ❤️❤️❤️
@SV-sj6tv6 жыл бұрын
ചാലക്കുടിക്കാരൻ ചങ്ങാതി കണ്ടപ്പോൾ കരഞ്ഞു പോയി മണിച്ചേട്ടാ.... Really miss you
@sanoobsanoob1966 жыл бұрын
shaji shaji.v S
@pauloselouis72476 жыл бұрын
shaji shaji.v CREKETLOVE
@Pk7464-m4cАй бұрын
Njnum karjuuu
@vishnuvardhanvp92574 жыл бұрын
1.ഇന്ത്യൻ സിനിമ ശരിക്കും ഉപയോഗിക്കാതെ പോയ മഹാനടൻ 2. മലയാളം film industry യിലെ ജാതി മേൽക്കോയ്മക്ക് വെല്ലുവിളി ഉയർത്തിയ പുലിക്കുട്ടി. - കലാഭവൻ മണി
@vishakvishak6783 жыл бұрын
Sathyam
@unnikrishnan59783 жыл бұрын
Sathiyam
@sangeethaprasanth63983 жыл бұрын
2😘
@vincymolpariyakath71249 ай бұрын
ജാതി മേൽക്കോയ്മ അവസാനിച്ചിടില്ല ഇതാ അത് കലാഭവൻ മണിയുടെ ആനിയൻ R L V രാമകൃഷ്ണൻ നെയും പിന്തുടരുനു
@vijeshvijayan18526 жыл бұрын
മണിച്ചേട്ടാ നിങ്ങൾക്കു മരണം ഇല്ല ദെയിവത്തിനു പോലും അസൂയ തോന്നിയ കലാകാരൻ
@unnikrishnan59783 жыл бұрын
Sathiyam
@sujith23745 жыл бұрын
മണിചേട്ടാ മരണം ഇല്ല , ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ട്. പച്ചയായ മനുഷ്യൻ... വന്ന വഴി മറക്കാത്ത ചേട്ടൻ
@amalapputtan40564 жыл бұрын
2020 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ഇങ്ങു പോര് 👍👍
@rabizack4 жыл бұрын
ഞാൻ ഉണ്ട്
@shuhaibchubi55044 жыл бұрын
2020 ഞാനും ഉണ്ട്👍
@DrRahul40444 жыл бұрын
Amal Apputtan Yes
@cisco2294 жыл бұрын
Yes
@DrRahul40444 жыл бұрын
Shiyas Shami 👍👍👍
@atheist44564 жыл бұрын
സ്വന്തം ശബ്ദത്തിൽ പാടി അഭിനയിച്ച ഒരു കലാകാരൻ
@mr.100rupeesboris66 жыл бұрын
ചാലക്കുടിക്കാരൻ ചങ്ങാതി സിനിമ കണ്ടിട്ട് വന്നവർ ഇവിടെ ലൈക്കിക്കോ. ❤
സിനിമ നടൻ ആയിട്ടും താൻ അനുഭവിച്ച കഷ്ട്ടപ്പാടുകൾ മറക്കാത്ത കലാകാരൻ ..... നാടൻ പാട്ടിനെ ഇത്രയേറെ ഹിറ്റാക്കിയ മറ്റൊരു സിനിമ നടൻ ഉണ്ടാകില്ല... മരിച്ചിട്ടും മലയാളി മനസ്സിൽ മായാത്ത പ്രതിഭ....
@vijeshviju95042 жыл бұрын
മലയാള ചരിത്രത്തിൽ വന്ന വഴി മറക്കാത്ത ഏക നടൻ miss you 😘😘😘😘
@joykl39884 жыл бұрын
പഴയകാര്യങ്ങൾ മറന്നാൽ മണിച്ചേട്ടനില്യ മണിച്ചേട്ടനെ മറന്നാൽ ഞങ്ങളും ഇല്ല
@WorldTech123456 жыл бұрын
മഹാനായ നടൻ....miss you മണിചേട്ട... ഐ love you
@sajithbalan853 жыл бұрын
മലയാള സിനിമയുടെ ഒരേ ഒരു മണികിലുക്കം.. ജാതി വേർതിരിവുകൾ അത് സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾ പൊളിച്ചടുക്കിയ ഇതിഹാസം.. ഏത് വേഷവും തന്മയത്തത്തോടെ അവതരിപ്പിക്കാൻ അസാമാന്യ കഴിവ് ഉണ്ടായിരുന്ന നടൻ... കഷ്ടപ്പാടിന്റെ വഴിയിൽ നീങ്ങിയ ആ കാലം മരിക്കും വരെ മറക്കാതിരുന്ന മനുഷ്യ സ്‌നേഹി... തന്നെക്കാണാൻ വന്നവരെയൊക്കെ കൈനിറയെ വാരി കോരി നൽകി സഹായിച്ച കരുണയുള്ള മനസ്സിനുടമ.. കാലമെത്ര കഴിഞ്ഞാലും എത്ര വസന്തങ്ങൾ വന്നാലും കലാഭവൻ മണിയെന്ന ആ സുവർണ്ണ യുഗം മലയാളികളുടെ മനസ്സിൽ മരണമില്ലാത്ത ഒരോർമ്മയായി നിലനിൽക്കും... 🙏
@sanishvlogs18606 жыл бұрын
മണിച്ചേട്ടൻ വീണ്ടും പുനർജനിക്കും.
@pradeepmp90915 жыл бұрын
മിസ് യു മണിച്ചേട്ടആ
@gameboxingamebox82544 жыл бұрын
ജനിക്കണം
@anoopkochiyil72054 жыл бұрын
ഇത്രയും പച്ചയായ മനുഷ്യൻ വേറെ കാണില്ല.വല്ലാതെ miss ചെയ്യുന്നു..
@praveennavodaya83974 жыл бұрын
കണ്ണ് നിറഞ്ഞാണ് കാണുന്നത് !
@amalabdul876 жыл бұрын
ഇപ്പോൾ മനസ്സിലായി മലയാളം സിനിമയുടെ നീച മുഖം എന്നും മലയാളികളുടെ ഓർമയിൽ ഉണ്ട് കലാഭവൻ മണി എന്നാ മനുഷ്യൻ
@shankarvk46714 жыл бұрын
7
@moviessongsgallery5424 Жыл бұрын
2023 ലും ഇത് കാണുന്നവരുണ്ടോ 😢ഓർമയിൽ എന്നും മണിച്ചേട്ടൻ😘...
@ajumalmohammed40056 жыл бұрын
how many are watching in 2019
@achuachu85666 жыл бұрын
🙋
@lijysreekanth35256 жыл бұрын
👍
@ameersha77296 жыл бұрын
Good 2019
@adithyacs6619 Жыл бұрын
2023😌
@dizuza.9266 Жыл бұрын
@@adithyacs6619 njanum😇
@basheersyed27614 жыл бұрын
മണി. അതാണ് ഞങ്ങളുടെ ചാലക്കുടി ക്കാരൻ മണി. മണീ ഡാ, നിനക്ക് ഒരായിരം ആദരാഞ്ജലികൾ.
@abysabu97372 жыл бұрын
ഞാൻ മനസിലാക്കുന്നു കേരളാ സിനിമയിലെ ഇതുപോലെ oru പച്ചയായ ആക്ടർ മണിച്ചേട്ടൻ മാത്രം ഉള്ളു... ഒരിക്കലും ആരും എത്രയും വരില്ലാ oru ആക്ടറും.. 💖💖💞💞
@shinumathai75712 жыл бұрын
കലാഭവൻ മണി ചേട്ടൻ എൻറെ പൊൻ തൂവലാണ് 😓😓👌👌🙋🙋
@abhinavk.a90362 жыл бұрын
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
@RoqueAsuncion304 жыл бұрын
ചിരിപ്പിച്ചതിലേറെ കരയിപ്പിച്ച ചങ്ങാതി മണി വിട്ടുപോയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. കലകളുടെ മണിയായിരുന്നു നമ്മുടെ ചങ്ങാതി. അദ്ദേഹം വിട്ട്പോയപ്പോൾ നമുക്ക് നഷ്ടമായത് ഒരു നടനെ മാത്രമല്ല നല്ലൊരു പാട്ടുകാരനെയുംകൂടിയാണ്. ദൈവം അദ്ദേഹത്തിന് കുറച്ച്കൂടി ആയുസ്സ് കൊടുത്തിരുന്നെങ്കിൽ
@abhinavk.a90362 жыл бұрын
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
@aneeshna91883 жыл бұрын
മരിച്ചു കഴിഞ്ഞപ്പോഴാണ് മണി ചേട്ടനെ എത്രമാത്രം സ്നേഹിച്ചത് ennu മനസിലാകുന്നത് miss you
@ushanair32833 жыл бұрын
One amazing actor who did not get his due...... really miss him. A great loss to Malayalam movie
മണിച്ചേട്ടന്റെ ജീവിതം എല്ലാര്ക്കും ഒരുപോലെ മാതൃക ആണ്. അദ്ദേഹം ഒരു പ്രതിഭ തന്നെയാണ്.അദ്ദേഹത്തിന്റെ മരണം ഭൂമിയുടെ തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ ശരീരം മാത്രമേ മരിച്ചു പോയൊള്ളു. പാട്ടുകളിലൂടെ അദ്ദേഹം എക്കാലവും ജന ഹൃദയത്തിൽ ജീവിക്കുന്നു
@vincentvinod32376 жыл бұрын
Fathima Beevi sathyam
@ഫൈസൽKഫൈസൽ6 жыл бұрын
Fathima Beevi 😥😥😥സത്യം
@aruns7403 жыл бұрын
👍🙂 mani chetten uyre
@_pedagogue_61775 жыл бұрын
Marikanda yirunnu ennu thonnunna nadan anu kalabhavan mani... Love you manichetta😘😘
@mohammedismailmoidu6166 Жыл бұрын
മരിക്കാത്ത ഓർമ്മകളുമായി കലാഭവൻ മണി ഇന്നും മനുഷ്യ മനസ്സുകളിൽ ജീവിക്കുന്നു ❤പ്രണാമം 🙏
@MrASHIF-kb7ff Жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത Interview ❤😢🥺
@aashiqueva0076 жыл бұрын
ചാലക്കുടി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് മണി ചേട്ടനെ ആയിരുന്നു... ഇനിയിപ്പോ മണിച്ചേട്ടൻ ഇല്ലാണ്ട് എന്ത് ചാലക്കുടി...
നല്ല വരെ ദൈവം എളുപ്പം കൊണ്ട് പോകും മണിച്ചേട്ടൻ ഇന്നും ജീവിക്കിന്നു പാട്ടിലൂടെ
@akshaysuneed10625 жыл бұрын
11:40 വളരെ വളരെ കറക്റ്റ് ആണ് മണിച്ചേട്ടാ... നിങ്ങൾ പറഞ്ഞത്, ഒട്ടും അംഗീകരിക്കാതെ ഇരിക്കുന്നവർ മരിക്കുമ്പോളായിരിക്കും നമ്മെ കൂടുതൽ അംഗീകരിക്കുന്നത്... 😞
@Ksk93603 жыл бұрын
😭
@shivayogaworld37714 жыл бұрын
Think he already knows his last day. A great artist . We missed him
@pramodvbstar5 жыл бұрын
മണിചേട്ടൻറെ മൂന്നാം ചരമ വാര്‍ഷികം ഇന്ന് 06-03-2019. ആദരാഞ്ജലികൾ....
@letstalklife18544 жыл бұрын
എത്ര ശോകമായി ജീവിതാനുഭവങ്ങളെ കാണേണ്ട കാര്യമില്ല .. ഈ അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത കൊണ്ടാണ് അയാൾ വിജയിച്ചത്
@edreesemozzemozz94085 жыл бұрын
മനസ്സിൽ നന്മ മാത്രം ഉള്ള ഈ മനുഷ്യ സ്നേഹിയെ എന്തിന് ദൈവം തിരിച്ചുവിളിച്ചു 😔😔😔😔
@anushavipanchika8426 Жыл бұрын
🙏🙏❣️❣️
@pmpmp570 Жыл бұрын
അഞ്ചു രൂപക്ക് ചെന്നപ്പോ അഞ്ചു മണിക് വരാൻ പറഞ്ഞു വിട്ടു ആ സ്ഥലം മുഴുവൻ വേടിച്ച മണിച്ചേട്ടന്റെ മധുര പ്രതികാരം 👍
@ushanair32833 жыл бұрын
One of the best actor 🙏
@bestotom40685 жыл бұрын
Hats off Mani chettai. We miss you.
@sarathsarathchandran78344 жыл бұрын
2020 ഇത് കണ്ടിട്ട് സങ്കടം വരുന്ന മണിചേട്ടന്റെ ആരാധകരെ അടി ലൈക്
@onedayyouwillbemyfan6 жыл бұрын
ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ
@ashrafashraf94086 жыл бұрын
മണി ചേട്ടാ നിങ്ങൾ ആണ് സൂപ്പർ സ്റ്റാർ
@abmedia51265 жыл бұрын
2020 ... Still watching
@prajithkpbharathanjali4 жыл бұрын
He's really Hero❤️❤️❤️🥰🔥🔥🔥
@abidhasp76244 жыл бұрын
മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം. പച്ചയായ ജീവിതം നയിച്ച ,ഇന്നലകൾ മറക്കാത്ത പച്ചയായ മനുഷ്യൻ.
@anoopvelakerirajan18506 жыл бұрын
ഞങ്ങളുടെയൊക്കെ മനസ്സിൽ മണി ചേട്ടന് മരണമില്ല
@anshady6 жыл бұрын
Dislike അടിച്ചവരെ കണ്ട് അതിശയിക്കേണ്ട... ഇത് മനുഷ്യർ ആണ്.. ഇങ്ങനേയും ചില വിഷങ്ങൾ ഉണ്ട്
വലിയ മനുഷ്യൻ ഇനിയും അനുഗ്രഹങ്ങൾ ദൈവം തരേണ്ടിയിരുന്ന അതുല്യൻ
@linsont62803 жыл бұрын
സിനിമ എന്ന മായികലോകത്തെ സാധാരണക്കാരാനും സ്വപ്നം കാണാം എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന കലാകാരൻ
@yaseenyas25336 жыл бұрын
how many are watching in 2018
@anandanb.p54386 жыл бұрын
Yaseen Yas .
@mr.360.traveler56 жыл бұрын
S me past from 1 year
@derinthampy6 жыл бұрын
In 2019🤘🏻
@manjushakrishnakumar59946 жыл бұрын
Ayyapanold songs
@venuvimalkannan10726 жыл бұрын
Still Watching 2019
@durgasentertainmentworld31875 жыл бұрын
Great ..great ..real person ...real supppppprrrrrrrrr Staaaaar ....Immortel Legend ....💕💕💕💕💕💕💕💕💕ever loving ...ever green ...ever living .....whaaaaaaaat a simple ..humble ...true person ... AmaizzzzzzzzzzzzzzZZzZzing 💕💕💕💕💕💕💞💞💞💞💞💞💞
@dhanyavijayan14943 жыл бұрын
2021 ലും കണ്ട് വിഷമിക്കുന്നവർ undo.. 😒
@maheshnm2753 жыл бұрын
Hm
@saneeshkumarkizhakkevalapp24353 жыл бұрын
Serikkum
@GOALGOALGOAL053 жыл бұрын
Yes
@ShibinOs2 ай бұрын
2024ൽ കാണുന്ന ഞാൻ ഇപ്പോഴും മണിച്ചേട്ടനെ ഓർക്കുന്നു 🥺💗😢❤️
@robinmathew23576 жыл бұрын
WHO IS WATCHING THIS VIDEO AFTER WATCHING MOVIE CHALAKUDIKARAN CHANGATHI