No video

കലാഭവന്‍ സോബി മറുനാടനോട് I About kalabhavan sobi

  Рет қаралды 61,480

Marunadan TV

Marunadan TV

Күн бұрын

ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നിൽക്കണമെന്നില്ലന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ സന്ദർശനം; ബാലുവിനെ സ്റ്റീഫൻ ദേവസി കണ്ടത് ഡോക്ടറുടെ അനുമതിയില്ലാതെ ബാഹ്യ സമർദ്ദത്തിലൂടെ; ലക്ഷ്മിയുടെ മൗനവും സംശയാസ്പദം; ഞാൻ നുണപരിശോധനയ്ക്ക് തയ്യാർ; ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായകമായത് ആ 43-മിനിറ്റോ? കലാഭവൻ സോബി മറുനാടനോട് പറഞ്ഞത്...
#kalabhavansobi #balabhaskar

Пікірлер: 111
@sa.t.a4213
@sa.t.a4213 4 жыл бұрын
അന്ന് പെൺ വാണിഭ സംഘത്തിലെ ഇരയായ (അനഘ/ ശാരി)(കവിയൂർ/കിളിരൂർ) യെന്ന കുട്ടിയെ ഏതോ ഒരു വി ഐ പി ഹോസ്പിറ്റലിൽ കേറി കണ്ടതിന് പുറകെ ആ കുട്ടി മരണത്തിന് കീഴടങ്ങേണ്ടി വന്നു. അപ്പോഴും പീഡിപ്പിച്ചവരെ രക്ഷിക്കുന്നതിനായി ആ കുട്ടി മരണം വരിച്ചു. ഇപ്പോ ഇതാ ബാലു ച്ചേട്ടനും. ജാതിയും മതവും പറയാൻ ഞാനില്ല. കാരണം കൊന്നവൻ ആരായാലും നിയമത്തിന്റെ മുന്നിൽ വരണം. ശിക്ഷാ അനുഭവിച്ചേ മതിയാവുള്ളൂ. എന്റെ ജീവിതത്തിൽ വയലിൻ കേൾക്കുന്നതും അറിയുന്നതും ആസ്വദിക്കുന്നതും ബാലു ച്ചേട്ടനിൽ കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗം എന്നും ഒരു മറക്കാൻ ആവത്ത ദുഃഖം ആയി അവശേഷിക്കുന്നു.
@jayakumara.g.4590
@jayakumara.g.4590 3 жыл бұрын
anagha alla
@chithira1711
@chithira1711 3 жыл бұрын
That's not Anagha...Anagha and her family comitted suicide in the rented house in Kaviyoor..
@gopalakrishnandivakaran112
@gopalakrishnandivakaran112 4 жыл бұрын
കാലം കഴിയട്ടെ സത്യം മറനീക്കി പുറത്തു വരിക തന്നെ ചെയ്യും.
@remeshchandra7542
@remeshchandra7542 3 жыл бұрын
Devasya Mone sattyam turannu parayunnatanu ninaku nallatu narko analysis n evane videyamakam Stephanie maire Balu swarnam kadatukayo allatirikukayo cheyyate atil nee avanu good certificate kodukanda atunokan police CBI avarkaryam. atalla maira evidute prashnam Balu kolacheyyapettirikunu ninneyanu ellaperkum samsayam swarnakadatu Alla aadurafimanam. marayaki neereshapedan nokanda ee CBI CBI ennuvechal Central beuro of investigation ennanu allate ninne pole ediet ennalla karyangalude poke over speedilayirikum nee Asianetl ente Balu ennu show kanikunnatu kandu atilonnum karyamilla satyam puratuvarum ente Balu avante kunji nee lalichu koti teer nnilla atinte jeevanum neeyoke edutallo
@deshwasino1559
@deshwasino1559 4 жыл бұрын
എല്ലാം തരികിടകൾ ആണ്..ദൈവത്തിന്റെ സ്വന്തം നാട്..ഇപ്പൊൾ കുറെ ചെകുത്താൻ മാരാണ് കയ്യടക്കി വെച്ചിരിക്കുന്നത്..
@remeshchandra7542
@remeshchandra7542 3 жыл бұрын
Chanelu Kali ee poormon marku kodukunna adaravu karanamanu ee tayolikal engane akunnatu arhataellata angee Karam stepen Devasya oru kozhi annu penne oolante kannum evane narko parisodanaku videyamakana evante kapadyam maraneeki CBI puratu konduvarum evane tottalla kalikendatu. eddich kalich rektam tuppikanam
@diyas4136
@diyas4136 3 жыл бұрын
Stephen role's was doubtful right from beginning itself when he was making videos about Balu Sir. I have doubts if stephen killed Balu in ICU or gave threats to him. Stephen's role is suspicious.
@sunnyvarghese6015
@sunnyvarghese6015 4 жыл бұрын
ജ്വലിച്ചു നിന്ന അഗ്നിയാണ് ബാല ബാസ്ക്കർ: ആ അഗ്നി തല്ലിക്കെടുത്തിയതാണ് എന്ന് പൊതുജനം കരുതുന്നു. സത്യം പുറത്തു വരാൻ പ്രാർത്ഥിക്കുന്നു.
@valsalav2516
@valsalav2516 3 жыл бұрын
Ss🙏🙏
@prabhakaran-vp5ii
@prabhakaran-vp5ii 3 жыл бұрын
സ്റ്റീഫൻ സത്യസന്ധനെങ്കിൽ അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുമായിരുന്നു. കള്ളക്കടത്തിൻ്റെ കൂട്ടുകൃഷി ആയിരുന്നെങ്കിൽ അയാൾ ഒരിക്കലും പറയില്ല.
@deepapramod2747
@deepapramod2747 3 жыл бұрын
സാധാരണയായി ആശുപത്രിയിൽ സുഖമില്ലാതെ admit ആക്കിയ നോർമൽ patient നെ കാണാൻ പോലും visiting time ഉണ്ട്. അപ്പോൾ accident ഇൽ പെട്ട് അത്രയും serious അവസ്ഥയിൽ ICU വിൽ കിടന്ന ബാലഭാസ്കറിനെ disturb ചെയ്യാൻ 45 മിനിറ്റോളം സ്റ്റീഫൻ എന്തിന് അകത്തു കയറി? ഗുരുതരാവസ്ഥയിൽ കിടക്കുന്ന ഒരു വ്യക്തിയോട് ഇത്രയധികംസംസാരിക്കാൻ എന്തായിരുന്നു വിഷയം?. ഉറപ്പായും എന്തോ പ്രശ്നമുണ്ട്. മിക്കവാറും സ്വർണക്കടത്തുമായി സ്റ്റീഫന് എന്തോ ഇടപാടുണ്ടാവാൻ സാധ്യത ഉണ്ട്.
@vidhyark4623
@vidhyark4623 4 жыл бұрын
സോബി പറയുന്നത് ശരി ആണ് ബാലബാസ്‌ക്കാറും ലക്ഷ്മിയും ആശുപത്രിയിൽ കിടക്കുമ്പോൾ സ്റ്റീഫൻ ആശുപത്രിയിൽ നിന്ന് ലൈവ് ഇട്ടിരുന്നു തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം
@remeshchandra7542
@remeshchandra7542 3 жыл бұрын
Narko analysis venam. Stepane lcu keran permishan aru naki avide entu sambavichu nurse evidence ayirunnu evar prevesikum munpum seshavum Baluvinte stiti entayirunnu nursinode chodichal matiyavum critical carelulla pt koode nikata str kritya vilopam kanichu
@remakrishnan8439
@remakrishnan8439 3 жыл бұрын
Stephen devasye nunaparisodanake videyam akenam
@kalasnair9672
@kalasnair9672 4 жыл бұрын
Listen Steffen daily updating in KZbin to all fans. All watching what he says .. But we all know after his death he kept mum ..no discussions. He never ask anything about balus death .i felt doubts at that time too...he taking more about balu and the works together etc ..imotional talks but after death he never ask for an inquiry about balus death .he came to tirumala only once after his death. Baluvine use chytha tendiyanavan ...chatiyananu..
@justinkottayam
@justinkottayam 4 жыл бұрын
You cannot just assume or abuse him without any proper evidence... This guy soby cheated a few individuals by taking their cash and promising them that he'll take them to USA.
@soumyamanoj2018
@soumyamanoj2018 3 жыл бұрын
sabu Dont try to make Stephen a SAINT. We are talking about the death of a celebrity musician here. CBI defintely has a clearer picture now and let them do their work. Visa case is not a concern for the current investigation team as they are dealing with something else.
@justinkottayam
@justinkottayam 3 жыл бұрын
@@soumyamanoj2018 no I never tried to make him a saint... however it's completely unfair to judge someone without any proper evidence.. if he found gulity he must be punished but not this social media crucification by emphasizing some criminals statement.
@kalasnair9672
@kalasnair9672 3 жыл бұрын
@@justinkottayam mr .he is a pakka fraud. That another thing .but in this issue he tells so many times balu and he two body and one soul .then daily updations after death he never speak or just dont want know th reality . Thats why all put finger against him.
@justinkottayam
@justinkottayam 3 жыл бұрын
@@kalasnair9672 if so, the investigation team must enquire about it. There is no point by calling him a fraud without any evidence.
@kaybeyam
@kaybeyam 3 жыл бұрын
ഇതിൻറെ പിന്നിലെ രഹസ്യം കണ്ടെത്തണം. വെറുതെ വിടരുത്.
@cindrellacindrella5780
@cindrellacindrella5780 4 жыл бұрын
Anikku steafene adyam muthal samsayamundu
@cindrellacindrella5780
@cindrellacindrella5780 3 жыл бұрын
@R M ninte ammede karyamano paranjathu?
@Anu......
@Anu...... 3 жыл бұрын
എങ്ങനെ ഒരാൾക്ക് 45 minute ICU വിൽ ചിലവഴിക്കാൻ കഴിഞ്ഞു...??? 🙄🙄🙄 എന്റെ സുഹൃത്ത് കഴിഞ്ഞ മാസം കിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. അവനെ കാണാൻ ആകെ അനുവദിച്ചിരുന്നത് രണ്ടോ മൂന്നോ മിനുറ്റ് മാത്രം ആയിരുന്നു. സ്റ്റീഫൻ 45 മിനുട്ട് ചിലവഴിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉറപ്പായും എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ട്
@rangithamkp7793
@rangithamkp7793 3 жыл бұрын
🙏🏾 Thank you ! 👍👍👍 Vasthavam veliyil varanam eeswaran rakshikkatte !🙏🏾
@sureshsankar4256
@sureshsankar4256 4 жыл бұрын
സോബിയും സ്റ്റീഫനും ഒരേ മതക്കാരാണ്.. ഇവിടെ മതം പറയേണ്ട കാര്യം ഇല്ല. സ്റ്റീഫൻ നിരപരാധി ആണെന്ന് തോന്നുന്നില്ല.. വാർത്ത follow ചെയ്തവർക്കറിയാം ഇയാൾ വന്ന ശേഷം പിന്നെ വന്ന news മരണം ആയിരുന്നു. If he was a good friend, hus visit would have inspired hope and positivity, which would have improved balus condition further than pushing to death.
@SDNair-kr6jl
@SDNair-kr6jl 3 жыл бұрын
Sathyam... Annu chennittu Koch maricha kaaryam okke paranju kaanum !!
@padmajakunhipurayil6147
@padmajakunhipurayil6147 4 жыл бұрын
അത് അന്നേ സംശയം തോന്നിയതാ.
@PradeepKumar-yp6ku
@PradeepKumar-yp6ku 4 жыл бұрын
സത്യം
@anillalsamuel8268
@anillalsamuel8268 4 жыл бұрын
മാഞ്ഞുംമറഞ്ഞുംകിടന്നതുംമായ്ച്ചകളയാന് ശ്രമിച്ചതുംനുണകളുടെകൂന്പാരങ്ങള് മെനഞ്ഞെടുത്തതുമായതെല്ലാമെല്ലാംംംസിബിഐ മാന്തിപ്പൊളിച്ചെടുക്കുന്നു.സത്യാന്വേഷണങ്ങള്ക്കു് സിബിഐ യ്ക്കു് അഭിവാദനങ്ങള് ജയ് സിബിഐ.
@sureshsh9618
@sureshsh9618 4 жыл бұрын
Sony chetta go ahead.
@kannurchandrasekhar522
@kannurchandrasekhar522 4 жыл бұрын
Aa Steephane pidichu randu koduthal thatha parayumpole avan ellam parayum.
@panfit7021
@panfit7021 4 жыл бұрын
അവൻ മരണകരമായ വല്ല ഉടായിപ്പു० ഒപ്പിച്ചുകാണു०....
@syamkumar5568
@syamkumar5568 3 жыл бұрын
കൊച്ചു മരിച്ചു എന്ന് പറഞ്ഞാല് ഹാർട്ട് അറ്റാക്ക് ഉണ്ടാകും
@SDNair-kr6jl
@SDNair-kr6jl 3 жыл бұрын
@@syamkumar5568 sheria!
@omgomg2302
@omgomg2302 3 жыл бұрын
വെന്റിലേറ്ററിൽ ഉള്ള രോഗിയോട് 5മിനിറ്റ് പോലും സംസാരിക്കാൻ പാടില്ല... പിന്നെ പറ്റുകയും ഇല്ല... രോഗി വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവിക്കുന്നത്... ആ സമയത്തു ഇത്ര സമയം ഇയാൾ എന്ത് പറയുക ആയിരുന്നു... dat means he gave so much pressure on him.. may be കുട്ടി മരിച്ചേ പറഞ്ഞു കാണും... അപ്പോൾ തന്നെ ആള് പോയിക്കാണും...
@SDNair-kr6jl
@SDNair-kr6jl 3 жыл бұрын
Same doubt.... anganayokke thanne aakum nadanne.... Alla eyalu poyii kand vannatinu shesham kelkunna vartha Balabhaskar marichu ennanu...
@Anu......
@Anu...... 3 жыл бұрын
ഞാനും അതാണ് ആലോചിക്കുന്നത്, എങ്ങനെ ഒരാൾക്ക് 45 minute ICU വിൽ ചിലവഴിക്കാൻ കഴിഞ്ഞു...??? 🙄🙄🙄 എന്റെ സുഹൃത്ത് കഴിഞ്ഞ മാസം കിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. അവനെ കാണാൻ ആകെ അനുവദിച്ചിരുന്നത് രണ്ടോ മൂന്നോ മിനുറ്റ് മാത്രം ആയിരുന്നു. സ്റ്റീഫൻ 45 മിനുട്ട് ചിലവഴിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉറപ്പായും എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ട്
@jayashreeshreedharan9202
@jayashreeshreedharan9202 3 жыл бұрын
Why the staffs were sleeping😴? Or what why did they allow someone inside ICU may be after hearing something which took his life heart attack?
@kuvallamvlogs
@kuvallamvlogs 10 ай бұрын
സ്റ്റീഫൻ ദേവസി കും ഇതിൽ പങ്കുണ്ട്. ടോപ് സിങ്ങർ (ഫ്ലവർസ് ചാനൽ ) പ്രോഗ്രാമിൽ സ്റ്റീഫൻ ദേവസി യുടെ മുഖഭാവം കണ്ടാൽ അറിയാം അവൻ ഇതിൽ പങ്കുണ്ടെന്നു. എനിക്ക് 10 0% സം സയമുണ്ട് ദേവസി ഇതിൽ പങ്കുണ്ട്.
@Anu......
@Anu...... 10 ай бұрын
അതെന്താ സംഗതി?
@sujithavs9476
@sujithavs9476 10 ай бұрын
?
@radhadevm423
@radhadevm423 4 жыл бұрын
Annu friends ellam over acting ayirunnu. Vingippotti Balu illathe jeevithamillathapole, enthe avarokke chatho?
@SDNair-kr6jl
@SDNair-kr6jl 3 жыл бұрын
Athe
@jobyjohn9615
@jobyjohn9615 3 жыл бұрын
Kalabhavan sobi kesinte vazhi maattan sremikkunudo ennoru samsayam...
@nmolu5364
@nmolu5364 4 жыл бұрын
ICU yil camera kannilllae stephen ആണ് അതു ചെയ്തതേങ്കിൽ അതിൽ തെളിയും. ഇങ്ങന്നെ ആരെലും ദള് പറയിവോ.. കള്ളന്നെ കിട്ടിയില്ലെങ്കിൽ Famous ആവാൻ വേണ്ടി ഇങ്ങിന്ന news തട്ടല്ലേ മച്ചാനെ shoby ക് വെറുതെ ഇരിക്കുമ്പോൾ hallucination ആയിരിക്കും
@justinkottayam
@justinkottayam 3 жыл бұрын
സോബി നല്ല ഒന്നാന്തരം ചെറ്റയ
@sreevalsanb5048
@sreevalsanb5048 4 жыл бұрын
Give unda to Stephan and all bandas eil come out
@Anu......
@Anu...... 10 ай бұрын
അന്നത്തെ ന്യൂസ്‌ നോക്കിയാൽ അറിയാം ആ നാറി കയറി ബാലുച്ചേട്ടനെ കണ്ടിട്ട് ഇറങ്ങി കുറച്ചു സമയത്തിന് ഉള്ളിലാണ് പുള്ളി മരിക്കുന്നത്. അതിന്റെ തൊട്ട് തലേന്ന് വാർത്ത കണ്ടിരുന്നു ബാലുച്ചേട്ടന് improvement ഉണ്ടെന്ന്. എന്നിട്ടും തൊട്ടടുത്ത ദിവസം ആൾ heart attack വന്ന് ആണെന്ന് തോന്നുന്നു മരിച്ചത്. ആ പാവത്തിന്റെ ഹൃദയം തകർത്ത് അവശേഷിച്ച ജീവൻ കൂടി സ്റ്റീഫൻ എടുത്തു. ആക്സിഡന്റ് നടന്ന അന്ന് മുതൽ daily live ഇട്ടവന് പിന്നീട് നാക്കില്ല
@ammukaffd8479
@ammukaffd8479 4 жыл бұрын
Lakshmikariyam ellam ithinte onnum oravasyam illa..a pullikarik randennam aadhyam koduk.wife anennu parayan nanamille aareya padikunna avar iniyum.swandham kunjum bharthavum poi ithilum valuthai.
@venugopalm.v.7715
@venugopalm.v.7715 3 жыл бұрын
കഷ്ടം ഇപ്പോഴാണോ നിങ്ങൾക്കെല്ലാം കണ്ണ് തുറക്കുന്നത് ആര് തെറ്റ് ചെയ്താലും ഭഗവാന്റ മുന്നിൽ ഇവനൊക്കെ ശിക്ഷിക്കപ്പെടും
@tomsberk2944
@tomsberk2944 3 жыл бұрын
Is there a vicious heart behind that handsome face?
@trilok7070
@trilok7070 4 жыл бұрын
Vaal editavan vaalaal ellaavanum kollaam.
@SasiWashington
@SasiWashington 10 ай бұрын
ഈ കേസിൽ cctv എല്ലായിടത്തും off ആണെല്ലോ..... Some big "Fish" is there sure.. May b from the Movie or Music field.
@cindrellacindrella5780
@cindrellacindrella5780 4 жыл бұрын
Uthra casum njan adyam samsayichathu pole thanne nadannu
@jencyantony7454
@jencyantony7454 3 жыл бұрын
Yes
@rameshsruthy586
@rameshsruthy586 3 жыл бұрын
Balu chettan. Hospital. Kidanno Keralathila.janagal.full Oro.newsum.nokki.irunnappo Ee Narri.liveil.vannu.avanda.ammada English. Ayirunnu Para.narri
@thomasphilip8307
@thomasphilip8307 10 ай бұрын
കണ്ണൻ, ബാലഭാസ്‌ക്കർ ഇനിയും ആരെയാണ് ഉദ്ദേശിക്കുന്നത് പ്രിയപ്പെട്ട ---===========
@Anu......
@Anu...... 10 ай бұрын
ആരാ കണ്ണൻ?
@akmmaidin4840
@akmmaidin4840 4 жыл бұрын
Aatin tholitta chennaya,stephen devassy.
@shameerasukumaran3634
@shameerasukumaran3634 6 ай бұрын
ഈ കേസു മൂനുമാസ൦ കൊണ്ടു അന്നഷ്യണ൦ നടത്തി ഹൈകോടതിയിൽ എത്തിയ്ക്കണ൦ എനു എവിടപോയി അന്നഷണ൦ ഞാ൯ മരണ പെട്ടാലു൦ എതാ൪ത്ത പ്രതി പിടിയ്ക്ക പെടണ൦ കൈലാത്തു കോണ൦ സ്ത്ഥാ൪ത്ത൯ സുരേജു സിനിമാനട൯ അല്ലാ വേറേ സുരേജു പിന്ന ഒരു ടോറ്റ൪ ഒണ്ടു അവന്റ കാറു അന്നഷ്യക്കണ൦ പലതു൦ എനിക്കു അറിയാ൦ കൊലവാതക൦ ഉൽപ്പട
@FMTrades
@FMTrades 4 жыл бұрын
പണി കിട്ടുമോ സ്റ്റീഫനു? . എന്റെ അറിവിൽ പുള്ളി നല്ലതായിരുന്നു. 🤦‍♂️. എന്തായാലും ബാലബാസ്കർ💯✅️. ഒരാളെയും വെറുതെ വിടരുത്.
@shijiroy8550
@shijiroy8550 4 жыл бұрын
Baluvinte arumallathirunnittum Anne Ivana samsayamundayirunnu.kallan.
@shilavijayan8754
@shilavijayan8754 4 жыл бұрын
കുഞ് മരിച്ചു എന്ന് ഇവന് പറഞ്ഞു . അയാൾക്ക് താങ്ങാൻ കഴിയാത്ത ഒരേയൊരു കാര്യമാണ് മകളുടെ , മകളുടെ ദാരുണമായ അന്ത്യം താങ്ങാൻ കഴിയാത്ത താണ്.ഇതാണാടാ നിന്റെ ഒക്കെ സുഹൃത്ത് ബന്ധം ... എല്ലാം നീചൻമാരിണ്. .,. ഫൂൂഊഊഊഊ
@jayj3782
@jayj3782 4 жыл бұрын
Without approval how can one enter into ICU. Is this place for professional rivalry of people.Why you promote false news.
@chithira1711
@chithira1711 3 жыл бұрын
Who is this sobi. .he know everything about balabhaskar.....he started making new statement one by one....y he don't said it before.......something fishy in his statement....he is doing this for cheap publicity
@KiranKumar-bk5gu
@KiranKumar-bk5gu 3 жыл бұрын
43 മിനിറ്റ് നിർത്താതെ സംസാരിച്ചിട്ട് എവിടെയെങ്കിലും ഏതെങ്കിലും രോഗി മരിച്ചിട്ടുണ്ടോ. എല്ലാം ഷോബിയുടെ സംശയങ്ങളാണ്.ഒരു ശരാശരി അന്വേഷണ ഉദ്യോഗസ്ഥൻ സംശയങ്ങളുടെ പുറകേ പോകാതെ യാഥാർത്ഥ്യങ്ങളെ തേടി പിടിച്ചാണ് പൊതുവേ സഞ്ചരിക്കാറുള്ളത്. ചാനൽ വാർത്തകളാണെങ്കിൽ ഇടാൻ സ്ഥിരം വേസ്റ്റ് കുട്ടയും അവരുടെ റൂമിലുണ്ട്.
@ullasramankutty5131
@ullasramankutty5131 3 жыл бұрын
Steefen Sayanide Vaayil thecho😃😃😃😃😃😃
@sunuabraham4210
@sunuabraham4210 4 жыл бұрын
My
@sherrysunny6216
@sherrysunny6216 4 жыл бұрын
വല്ലോം നടക്കുവോ??
@user-nu2px9je7m
@user-nu2px9je7m 4 жыл бұрын
ആ കള്ളൻ സ്റ്റീഫൻ ദേവസ്യ ബ്ലിംഗസ്യ ആയി
@sweetheart2895
@sweetheart2895 4 жыл бұрын
അപ്പോൾ ദൈവസഭക്കാരനായ, നിഷ്ക്കളങ്കമായി ചിരിക്കുന്ന, സ്റ്റീഫൻ ദേവസി വില്ലനോ, അതോ ഫ്രണ്ടോ
@balagopalanbalagopalan5336
@balagopalanbalagopalan5336 4 жыл бұрын
കേന്ദ്ര ഏജൻസി യുടെ അന്വേഷണം അല്ലേ, ഒത്താൽ ഒത്തെന്നു പറയാം .
@beenaanu1458
@beenaanu1458 4 жыл бұрын
ChriStam. Hindu why
@vidyanpanicker8871
@vidyanpanicker8871 4 жыл бұрын
പാവം പെന്തക്കോസ്താ മിഷൻന്റെ ഐക്കൺ ആണേ സ്റ്റീഫൻ ദേവസ്സി, ദ്യുജൻ അഥവാ രണ്ടു ജന്മം ഉള്ളവരാണ് പെന്തക്കോസ്ത് വിശ്വാസം പോലും. ഹിന്ദുക്കളിൽ ബ്രാഹ്മണൻ മാത്രം ആണ് ഇത്തരക്കാർ 12 വയസ്സ് വരെ ഒരു ജന്മം, ഉപനയനം രണ്ടാം ജന്മം. "അന്തർധാര അറിയുക" ഇവർക്ക് കലയല്ല മുഖ്യം ബിസിനസ് കിടമത്സരം ആണ്.
@geenasarageorge8084
@geenasarageorge8084 3 жыл бұрын
Y do u hve to put caste in between this controversy!? Everyone who did the crime must b punished....
@el-shaddayi5810
@el-shaddayi5810 4 жыл бұрын
enthoru news🙄
@tastycook7817
@tastycook7817 3 жыл бұрын
Stephan devasiye veruthe vidaruthu pavam Balu
@justinkottayam
@justinkottayam 4 жыл бұрын
ഈ കലാഭവൻ സോബി എന്നു പറയുന്നവൻ വൻ ഉടായിപ്പ് ആണ്... കുറെ പേരെ അമേരിക്കയിൽ കൊണ്ടുപോവാം എന്നു പറഞ്ഞിട്ടു ക്യാഷ് വാങ്ങിച്ചു പറ്റിച്ചതാണ്... പുള്ളിയെ നന്നായി ഒന്നു ചോദ്യം ചെയ്താൽ ചിലപ്പോ കഥ മാറും..
@TheChaos2711
@TheChaos2711 4 жыл бұрын
ഇയാൾക്ക് വട്ടാണ്‌
@beenaxavier4380
@beenaxavier4380 10 ай бұрын
Cheep publicitykke vendi
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,1 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
UNO!
00:18
БРУНО
Рет қаралды 4,8 МЛН
"Forever Love Balu & Jaani"
2:11
Library of Happiness
Рет қаралды 2,1 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,1 МЛН