ബാലഭാസ്കർ കേസിൽ എൻ ഐ എ | സ്വർണ്ണം കടത്ത് | കലാഭവൻ സോബി പറയുന്നു

  Рет қаралды 101,899

Karma News

Karma News

Күн бұрын

Пікірлер: 178
@mohanankrishnankutty1438
@mohanankrishnankutty1438 Жыл бұрын
കർമ്മാ ന്യൂസിനും, സോബി സാറിനും. Adv. രാമൻ കർത്താ സാറിനും പ്രത്യേക അഭിനന്ദനങ്ങൾ 💕
@panyalmeer5047
@panyalmeer5047 Жыл бұрын
അല്ലാ എനിക്ക് അറിയാൻ വേണ്ടി ചോദിക്കുവാ ഇന്ത്യയിൽ എത്രയോ പ്രഫിഷണൽ ആർടിസ്റ്റ് കൾ പ്രോഗ്രാം കഴിഞ്ഞു തിരിച്ചു സേഫ് ആയി വരുന്നു, ബാലുന് മാത്രം എന്താ നാലുചുറ്റും ക്രിമിനൽ സുഹൃത്തുക്കൾ 👈
@mayakrishna9002
@mayakrishna9002 Жыл бұрын
ഈശ്വര... ഈ മനുഷ്യന് ആയുസു കൊടുക്കണേ..... 🥰🥰🥰🙏🙏🙏🙏🙏🙏...... ഇതൊന്നു തെളിയണേ........ പാവം ബാലു ചേട്ടൻ 😔😔😔 മറക്കില്ല ബാലു ചേട്ടാ......😢
@SindhuC-k3p
@SindhuC-k3p Жыл бұрын
👍🙏
@ajitharajan3468
@ajitharajan3468 Жыл бұрын
🙏🙏🙏🙏
@kamalav.s6566
@kamalav.s6566 Жыл бұрын
താങ്കൾ പറഞ്ഞത് കറക്റ്റ് ,
@athulv.s1845
@athulv.s1845 Жыл бұрын
കൂറുമാറുന്ന സാക്ഷികൾക്ക് അപവാദമാണ് കലാഭവൻ സോജു സാർ❤❤❤
@rohithakr5609
@rohithakr5609 Жыл бұрын
Apavaadhamo
@dilshabalan9831
@dilshabalan9831 Жыл бұрын
Apavadhamo
@vijayalakshmia.k9226
@vijayalakshmia.k9226 Жыл бұрын
പ്രപഞ്ച ശക്തി ബാലു വി നും കുടുംബത്തിനും നീതി നൽകട്ടെ 🙏🙏🙏
@udayakumar5506
@udayakumar5506 Жыл бұрын
Ade.. Athu undairickum nadannirickum🙏
@DrRahul4044
@DrRahul4044 Жыл бұрын
Ath enthonnn???🙄🙄🙄
@shanmughanm.r.8308
@shanmughanm.r.8308 Жыл бұрын
ഈ പോരാട്ടവീര്യത്തിന് അഭിനന്ദനങ്ങൾ, കോഴകൾ സപ്പോർട്ട് ചെയ്യില്ല
@Newshunter..2012
@Newshunter..2012 Жыл бұрын
സാക്ഷി ആയാൽ ഇങ്ങനെ വേണം.. 👍
@bindusaji2188
@bindusaji2188 Жыл бұрын
Correct
@manipk765
@manipk765 Жыл бұрын
ബാലഭാസ്കരിന്റെ മരണം തെളിയിക്കപ്പെടട്ടെ. പ്രാർത്ഥിക്കാം
@ajayanarimmal2813
@ajayanarimmal2813 Жыл бұрын
ഷോബി..... ഗോഡ് ബ്ലെസ് യൂ......മുൻ ആഭ്യന്തര മന്ത്രി??? മക്കൾ ആര്??? സിബിഐ അന്നേഷിക്കട്ടെ... കോടതി നിരീക്ഷിക്കട്ടെ തുടർ അന്നെഷണം... 🙏
@oamkumarv1456
@oamkumarv1456 Жыл бұрын
താങ്കളുടെ ചോദ്യചിഹ്നത്തിൽ തന്നെ ഉത്തരം ഉണ്ട്
@dajujoseph5672
@dajujoseph5672 Жыл бұрын
മറുനാടനും റിപ്പോർട്ട് ചെയ്തിട്ടുണ്ട് അത് മറക്കരുത്
@padmakumar6677
@padmakumar6677 Жыл бұрын
എല്ലാവരും അറിയാം ഇത് കൊലപാതകം എന്ന് . Driver ATM. കവർച്ച പ്രതി ഇതിൽ കൂടുതൽ എന്ത് തെളിവ് .
@syamraveendran9996
@syamraveendran9996 Жыл бұрын
ഈ മനുഷ്യൻ അയാളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലും പറഞ്ഞു...CBI ഇയാളെ വിരട്ടിയും കോമാളി ആയി ചിത്രീകരിച്ചും ഒതുക്കി...
@vasantharavi9533
@vasantharavi9533 Жыл бұрын
Mr Sobi, you are great. God bless you. I appreciate your boldness and sincerity. Take care.
@anoopk4918
@anoopk4918 Жыл бұрын
Thanks sobi, ഭീഷണികൾ പുല്ല് പോലെ അവഗണിച്ച് സത്യത്തിൻ്റെ പക്ഷം നിന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@sjsignature3156
@sjsignature3156 Жыл бұрын
അന്ന് തൊട്ട് താങ്കൾക്ക് പിന്തുണ ആയിരുന്നു... കാരണം ഒരു ബന്ധ വുമില്ലാത്ത താങ്കൾ ഇത്ര ഉറപ്പോടെ നിൽക്കണമെങ്കിൽ ആ അപകടം ദുരൂഹം തന്നെ ആണ്..
@chaarviutpal5761
@chaarviutpal5761 Жыл бұрын
സോബി വളരെ സൂക്ഷിക്കുക. എതിരാളികൾ വളരെ ശക്തരാ ണ്. യാത്ര ചെയ്യുമ്പോൾ വളരെ സൂക്ഷിക്കുക. രാത്രിയാത്ര വേണ്ട.
@shajigk1720
@shajigk1720 Жыл бұрын
പാടത്ത് പണി വരമ്പത്ത് കൂലി എന്ന് പാടിയ മുൻ ആഭ്യന്തരമന്ത്രിയും മയക്കുമരുന്ന് കേസും പീഡനക്കേസും സ്വന്തമായുള്ള ഫാമിലിയും ആണ് ഇതിന്റെ, പിന്നിൽ എന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല
@Howler_aec
@Howler_aec Жыл бұрын
ഷോബി ദൈവാനുഗ്രഹം കൂടെ ഉണ്ടാവും 🙏 പ്രാർത്ഥനയിൽ ഉണ്ട് ബ്രോ❤❤
@sujasabu3346
@sujasabu3346 Жыл бұрын
ഇതുപോലെ തന്നെയാണ് കലാഭവൻ മണിയുടെ മരണം
@rageshchala-sw2wt
@rageshchala-sw2wt Жыл бұрын
ഈ കേസ് തെളിഞ്ഞ് യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെട്ടാൽ ദിലീപ് - നടി കേസ് പെട്ടന്ന് തെളിയും....
@merlin3515
@merlin3515 Жыл бұрын
ഇല്ല ഒരിക്കലുമില്ല.... ദിലീപ് വള്ളസദ്യനടത്തി .... പാവം എല്ലാ അമ്പലങ്ങളിലും ഓടിനടക്കുകയാണ് ശാന്തി മാർക്കാണെങ്കീൽ പൂജയൊഴിഞ്ഞിട്ട് നേരവും ഇല്ല സത്യംതെളിയട്ടെ
@mskalim8409
@mskalim8409 Жыл бұрын
​@@merlin3515valla sadhiya nadathiyal aaranmula thevar anugrahichu balalsagham athallathakumo 😳😳😳😲😲😲😲ante aaranmula theevareee
@tomydevasya2217
@tomydevasya2217 Жыл бұрын
സോബി ചേട്ടാ ഒരു ബിഗ് സല്യൂട്ട് - തുടക്കം മുതൽ ഒടുക്കം വരെ- ഒറ്റ നിലപാടിൽ ഉറച്ച് നിന്നതിന്❤
@ushan.c1948
@ushan.c1948 Жыл бұрын
God bless you kalabhavan Soby
@soumyaks5989
@soumyaks5989 Жыл бұрын
സോബിയോടും നന്ദി 🙏🙏🙏
@omanakuttanpillaig1959
@omanakuttanpillaig1959 Жыл бұрын
സിബിഐ യിലെ ചങ്ങാതിമാരും കേരളീയർ ഇവിടത്തെ ഈ പോലീസിൽ നിന്നാണ് സി ബി ഐ യിലെ കുറച്ച് ആൾക്കാരെ തിരഞ്ഞെടുക്കുന്നത്😊
@supertopics9652
@supertopics9652 Жыл бұрын
Karma news മാത്രമല്ല.. മറുനാടനും റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്... ആ അച്ഛനും അമ്മയ്ക്കും ഒപ്പം ബാലുവിനെ സ്നേഹിച്ച എല്ലാവരും ഉണ്ട് 🙏🏻
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി Жыл бұрын
സ്റ്റീഫൻ ദേവസിടെ മൂടിനിടിച്ചാൽ സത്യം അറിയാം😮 illuminiti behind this😅
@rajasreek.v8262
@rajasreek.v8262 Жыл бұрын
Sobi.. . .... ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@seemamahendran2294
@seemamahendran2294 Жыл бұрын
Thank u soby ചേട്ടാ, you are very great. God bless.
@beenavs9968
@beenavs9968 Жыл бұрын
ദൈവമേ, അവിടുന്ന് ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു ആ പ്രായമുള്ള അച്ഛന്റെയും അമ്മയുടെ യും കണ്ണു നീരിന് നീതി കിട്ടണം
@Sun-kz3oe
@Sun-kz3oe Жыл бұрын
സത്യം തെളിയാൻ.ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സത്യം തെളിയണം. Aa പാവം കുടുംബത്തിനും, Bala Baskarinum, adyehathe സ്നേഹിക്കുന്ന ഓരോരുത്തർക്കും വേണ്ടി ഈ കേസ് തെളിയണം . പ്രാർത്ഥിക്കുന്നു.
@valsanmaroli340
@valsanmaroli340 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍നന്ദി, പുറത്ത് വരണം സത്യം
@ushakumari1706
@ushakumari1706 Жыл бұрын
Correct..be careful..& take care...
@geethaputhumana654
@geethaputhumana654 Жыл бұрын
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ആണ് ബാലഭാസ്കരിന്റേത്
@renukaappukuttan
@renukaappukuttan Жыл бұрын
സൂപ്പർ സഹോദര ഭാര്യ അവളെസമ്മതിക്കണം കണ്ണടച്ചുരറ്റാതിരിക്കുന്ന ഭാര്യ
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
ഷോഭി"" god" "" അഭിനന്ദനം🌹🌹💪💪
@anandk.c1061
@anandk.c1061 Жыл бұрын
ബാലഭാസ്കർ പാവം പോലെ ഇരുന്നു സ്വർണം കടത്താൻ കൂട്ടു നിന്നു 😢😢😢കൂടെ നിന്നവർ തന്നെ കൊന്നു തള്ളി 😢😢😢
@rohithakr5609
@rohithakr5609 Жыл бұрын
Aalkku pana kothiyund...paavam aanu...but money craze
@sureshcv4630
@sureshcv4630 Жыл бұрын
Sobi sir👌🏼👌🏼👌🏼🌟🌟🌟🌟
@AnilKumar-xx5yo
@AnilKumar-xx5yo Жыл бұрын
പാവം കൊല്ലാതെ വിട്ടു കൂടയിരുന്നോ ചിരിച്ച മുഖം ഓർമയിൽ നിന്നും മായുന്നില്ല
@mskalim8409
@mskalim8409 Жыл бұрын
Satyam
@pvijayan8970
@pvijayan8970 Жыл бұрын
ഒരുകാര്യം ചോദിക്കട്ടെ ഭാര്യ കൂടെ ഉണ്ടായിരുന്നല്ലോ? പിന്നെ എല്ലാം അവർക്കറിയില
@snaughtz2785
@snaughtz2785 Жыл бұрын
Avar prathikarikkunnilla,
@cheerbai44
@cheerbai44 Жыл бұрын
അവർക്കു നല്ല cash കിട്ടിക്കാണും, ഒപ്പം മിണ്ടിയാൽ തീർക്കും എന്ന ഭീഷണിയും കാണും, ഉറപ്പ്, അവരെ പിടിച്ചു കുടഞ്ഞാൽ സത്യം വെളിയിൽ വരും ☝️
@psctricks7117
@psctricks7117 Жыл бұрын
ഇത് തെളിയണം പണവും പ്രശക്തി ഉണ്ടെങ്കിൽ എന്തുമാകാ
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
ഈശ്വര അന്ന് തോന്നി കാര്യം ആണ് 😢😢😢😢😢ദൈവം എന്നഒരാൾ ഉണ്ട് ആ കോടതി ആർക്ക് മാപ് ഇല്ല
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
Full support❤
@remadevi195
@remadevi195 Жыл бұрын
Congrats സോബി. സത്യം തെളിഞ്ഞിരിക്കും 🙏🏻🙏🏻🙏🏻
@rachelthomas6428
@rachelthomas6428 Жыл бұрын
Atleast few people r still there to speak the truth .So we must be thankful to God.
@sisilypaulose1754
@sisilypaulose1754 Жыл бұрын
Praying for you Mr.Sobi❤.
@vijayjoseph5161
@vijayjoseph5161 Жыл бұрын
Congratulations Mr. Soby… all the best. God bless you
@taara2707
@taara2707 Жыл бұрын
Shobi👍👍💗💗💗
@SyamkumarSyamkumar-fu9jn
@SyamkumarSyamkumar-fu9jn Жыл бұрын
എന്തിനാ പുറത്ത് നിന്നുള്ളവർ സാക്ഷി പറയുന്നത് ഭാര്യ ഉള്ളത് തുറന്ന് പറയണം
@lekha9240
@lekha9240 Жыл бұрын
ഭാര്യ എന്താ ഒന്നും മിണ്ടാത്തത്. തിന്നാനെങ്കിലും വാ തുറക്കുന്നുണ്ടോ.
@ajumakhader1187
@ajumakhader1187 Жыл бұрын
സ്വന്തം കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിട്ടും വെടിയാത്ത മൗനം? ഇതിൽ കൂടുതൽ എന്താണ് ആ സ്ത്രീക്ക് നഷ്ടപ്പെടാനുള്ളത്?
@pradeepkk5532
@pradeepkk5532 Жыл бұрын
ബാലുവിന്റെ കൂടെ എപ്പോളും ഉള്ള സ്റ്റെഫിൻ ദേവാസി ആവൻ എവിടെ??
@susanthomas2774
@susanthomas2774 Жыл бұрын
God bless you
@Onlyforus3281
@Onlyforus3281 Жыл бұрын
Sathyam theliyatte, oru paavam baluvine illathakkiyavare daivam veruthe vidilla...... 🙏🙏🙏 Praying for sobi sir and balu's parents
@jayachandrannair7245
@jayachandrannair7245 Жыл бұрын
കേരളം അധോലോക, മയക്കു മരുന്ന്, വർഗീയ, അഴിമതി... യുടെ ചെളിക്കുണ്ടിൽ ആണ്ടു പോയിരിക്കുന്നു.
@mskalim8409
@mskalim8409 Жыл бұрын
Chetta ningal aadhiyam paranjpole anikku viswasam aayirunnu
@ShifaFathima-u7x
@ShifaFathima-u7x 8 ай бұрын
🎉🎉🎉❤❤❤❤
@abhijith.s.31975
@abhijith.s.31975 Жыл бұрын
ബാലഭാസ്ർരിന്റെ കൂട്ടുകാർക്ക് തന്നെ നല്ലൊരു പകുണ്ട്, കൂടാതെ അയാളുടെ അമ്മാ, ഭാര്യക് എല്ലാം അറിയാം. 🪔.
@lekhapg8120
@lekhapg8120 Жыл бұрын
Sathyam
@savithakk6668
@savithakk6668 Жыл бұрын
You are dare.God give u strength.
@jayalaxmyurath6727
@jayalaxmyurath6727 Жыл бұрын
God bless u long life shobhi.God will never let u down.
@sabus8172
@sabus8172 Жыл бұрын
Very good 🎉🎉🎉❤
@rameshrairoth2518
@rameshrairoth2518 Жыл бұрын
Good informstion thanks bro
@chikkusimbumittumom356
@chikkusimbumittumom356 Жыл бұрын
No need for the backgroud music.
@adildas6752
@adildas6752 Жыл бұрын
ബാലു എന്താണ് എന്തോ സത്യം തെളിയണം ആ അച്ഛനും അമ്മക്കും വേണ്ടി അവര് മരിക്കുന്നതിനുമുമ്പ് തന്നെ അത് തെളിയണം ലക്ഷ്മിയുടെ മുഖത്തു രണ്ടെണ്ണം പൊട്ടിക്കണം ആദ്യം. എന്നാൽ സത്യം തെളിയും
@krshibu7656
@krshibu7656 Жыл бұрын
It's a shame for the investigating agencies,if this case is not properly enquired & the culprits booked 😢
@pushpasatheesh6629
@pushpasatheesh6629 Жыл бұрын
🙏🙏😘👍🏻
@abhinavabhinav5910
@abhinavabhinav5910 Жыл бұрын
❤❤❤❤
@minis7999
@minis7999 Жыл бұрын
പല നാളുകളായി സ്വർണം kadathumpol orunaalil അത് തെളിയും കാരണം സർവശക്തനായ പിതാവ് ഇതെല്ലാം kaanunnundu. കണ്ടൂ കണ്ട് ദൈവം maduthitundu. എല്ലാത്തിനും ഒരു അവസാനം ദൈവം ആഗ്രഹിച്ചു കാണും. ഈ സെലിബ്രിറ്റി പരിവേഷവുമയി നടക്കുന്ന ഒട്ട് മിക്ക പേരും കൂടുതലും പണം ഉണ്ടാക്കുന്നത് ഇങ്ങനെ തന്നെയാണ്.പണം കയ്യിൽവരുമ്പോൾ presasthi തനിയെ വന്നു cherumallo.എന്തോ എവിടെയൊക്കെയോ ചീഞ്ഞു നാറുന്നു
@BabyUsha-ic2qm
@BabyUsha-ic2qm Жыл бұрын
അന്നു വാതോരാതെ അതുതന്നെ പറഞ്ഞിരുന്നു ആരും ചെവികൊടുത്തോ അതിനാണ് ഇയാളെ കുറ്റക്കാരനാക്കിയത് അതിനർത്ഥം എന്താ വമ്പൻന്മാർ അതിലുണ്ട്
@jyothynair3953
@jyothynair3953 Жыл бұрын
@shajikumar5717
@shajikumar5717 Жыл бұрын
കടത്തിയ സ്വർണ്ണം ബാലഭാസ്‌ക്കർ സ്വന്തമാക്കിയപ്പോൾ തട്ടിയതാവുമോ
@jyothy7846
@jyothy7846 Жыл бұрын
May God bless you 🙏
@chikkusimbumittumom356
@chikkusimbumittumom356 Жыл бұрын
Daivam kaathu vacha saakshi aanu thaangal soby sir. 🙏🙏🙏🙏🙏
@geethakrishnan4660
@geethakrishnan4660 Жыл бұрын
🙏
@salilasadanand4548
@salilasadanand4548 Жыл бұрын
സത്യം തെളിയണം
@philipantony7522
@philipantony7522 Жыл бұрын
Karma news reporter should approach the CI of local police who made the initial investigation and take his version of the case… Why it is not being done…!?
@bipinraj6449
@bipinraj6449 Жыл бұрын
എങ്കിൽ ബാലഭാസ്കറിന്റെ ഭാര്യ ഇക്കാര്യത്തിൽ എന്തെങ്കിലും പറയണ്ടേ, അവർ ബാലഭാസ്കറിന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നല്ലോ.
@Anu......
@Anu...... Жыл бұрын
ലക്ഷ്മിക്ക് എല്ലാം അറിയാം. അവർക്ക് മാത്രം നാവില്ല ഒന്നും പറയാൻ. ന്യൂസ്‌ 18 ചാനലിൽ വന്ന് പറയുന്നത് കേട്ടിരുന്നു, ഈ പറയുന്ന തമ്പിയും ലത, രവീന്ദ്രനൊക്കെ വളരെ നന്നായിട്ടാണ് നോക്കിയത്, ബാലാഭാസ്കറിന്റെ അച്ഛൻ desp ആയത്കാരണം പറയുന്ന കാര്യങ്ങളാവും ഇതൊക്കെ, അദ്ദേഹത്തിന്റെ സംശയങ്ങൾ സിബിഐ മാറ്റട്ടെ എന്നോ മറ്റോ.. വെറുതെ പോലും അവർ പറഞ്ഞിട്ടില്ല അവർക്കും ഇതിന്റെ പിന്നിലെ സത്യം അറിയണം എന്ന്. ആ ബൈറ്റ് കേട്ടിട്ട് അവരുടെ ശബ്ദത്തിൽ യാതൊരു വിഷമമോ വേദനയോ എനിക്ക് തോന്നിയില്ല, അത്ര കൂൾ sound. ബാലു ചേട്ടന്റെ കാര്യം അവർക്ക് ചിലപ്പോൾ നിസ്സാരം ആയിരിക്കും, പക്ഷേ ആ പിഞ്ച് കുഞ്ഞോ? ലക്ഷ്മിയ്ക്ക് ഒന്നും അറിയണ്ടാ, ഒന്നും പറയാനുമില്ല. എന്തൊരു സ്ത്രീ??? അവർക്ക് അറിയാം എല്ലാം. kzbin.info/www/bejne/jZ29aGRpqdpjjNEsi=v_ACg2-hO3vZZrKq
@himahari4088
@himahari4088 Жыл бұрын
Ningale daivam anugrahikatte....
@aravindanedut4674
@aravindanedut4674 Жыл бұрын
Well done
@anujo3991
@anujo3991 Жыл бұрын
God bless you abudantly
@sujasabu3346
@sujasabu3346 Жыл бұрын
ജോബി സാറേ സാറിന്റെ ജീവൻ ആദ്യം സൂക്ഷിക്കും
@ushakumar3536
@ushakumar3536 Жыл бұрын
Satyam... Purathu varum.... Aa wifeinde mounam thanne ithinu thelivanu....
@gracevarghese7717
@gracevarghese7717 Жыл бұрын
Why this background music.
@tharabs9731
@tharabs9731 Жыл бұрын
India Kanda eettavum nalla Sakshi...ente brother SOBI
@bincybhaskar9232
@bincybhaskar9232 Жыл бұрын
Just for our Balu.
@nandakumarpc4466
@nandakumarpc4466 Жыл бұрын
GOD isGrate The truth will come back.
@globetrotter986
@globetrotter986 Жыл бұрын
What about RAJAN PILLAI ??? It was also well planned.
@rachelthomas6428
@rachelthomas6428 Жыл бұрын
Sathyameva Jayathe.!
@bharathyambujakshan9215
@bharathyambujakshan9215 Жыл бұрын
Shobiudekoodeyanu O my God😢😅😊
@നാദശലഭം
@നാദശലഭം Жыл бұрын
കലാഭവൻ ഫാദർ ആബേൽ അച്ഛനെ എങ്ങനെ ആരു കൊന്നു. എവിടെ വച്ച് സോബി ഉത്തരം പറയണം? ഇതും അതും ഒക്കെ ത്തെളിയണം.
@jayakrishna1038
@jayakrishna1038 Жыл бұрын
Eppol sathiyum purathu vannu ethu chyithavan onnum gunam pidikkilla nashichu mudingu pokum
@hariKrishnan-c2y
@hariKrishnan-c2y Жыл бұрын
Balabhaskarum sornakallakadathunadathiyittundakam athukondavam wife mindathathe
@SujaKuwaitSuja
@SujaKuwaitSuja Жыл бұрын
MARUNADAN SAHJAN. SR VARTHA SATHYAMAKUNNU
@manojkuttan5244
@manojkuttan5244 Жыл бұрын
Sobi sir is great
@lalgjohn4315
@lalgjohn4315 Жыл бұрын
എന്തിനാണ് ഇങ്ങനെ ഒരു BGM ഇട്ടിരിക്കുന്നത്
@jjj123planes
@jjj123planes Жыл бұрын
But gold kadathiyathil baluvinum hand undenkkil karmaphalam anufavikkatte kanjikillanchittallallo
@TravelustSOUTHINDIADMC
@TravelustSOUTHINDIADMC Жыл бұрын
Why you are using bgm to vidoes its awful.
@mollyjohnson5439
@mollyjohnson5439 Жыл бұрын
How can you breathe Soby? When ever you take bath what about holy threads?
@sheebajohn6497
@sheebajohn6497 Жыл бұрын
Sathyam theliyatte
@saranyadileep190
@saranyadileep190 Жыл бұрын
Balu enthokeyo olochirunu.. Alu kure karyangalil pettirunu.. Athilnin pinvangiyapol konnu..
@reenashaji12457
@reenashaji12457 Жыл бұрын
Shobi sathyam purathu varum
@malllufan
@malllufan Жыл бұрын
രോമൻ പിള്ള വക്കീലിനെ NIA പിടിച്ചൊന്ന് കുടഞ്ഞാൽ സത്യം പുറത്തു വരും..
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 80 МЛН
നബി മികവു തെളിയിച്ച 3 കളികൾ....
18:20
Jamitha Teacher Talks
Рет қаралды 197 М.
Balabhaskar Updated
29:23
Secret Agent
Рет қаралды 119 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН