ടൊവിനോയും ഭാഗ്യവാനാണ്. സ്വന്തം ജില്ലയുടെ വിജയം നേരിട്ട് കാണുവാൻ സാധിയ്ക്കുന്നു. പിന്നിൽ നിന്ന തൃശൂർ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഒന്നാം സ്ഥാനത്തെത്തിയില്ലെങ്കിലും പങ്കെടുത്ത കുട്ടികൾക്കും സമ്മാനം നേടിയ കുട്ടികൾക്കും എല്ലാ നന്മകളും നേരുന്നു.❤❤❤❤❤