കലോത്സവത്തിൽ അടങ്ങിയ രാഷ്ട്രീയം | Maitreyan Talks 158 | L bug media |

  Рет қаралды 14,943

L bug media

L bug media

Күн бұрын

#maitreyan #maitreyantalks #lbugmedia

Пікірлер: 52
@khalidh142
@khalidh142 Жыл бұрын
ഇങേരെയൊക്കെ നമ്മുടെയൊക്കെ ആയുസ്സിൻറ ഒരു വയസ്സ് കൊടുത്ത് ഭൂമിയിൽ ജീവനോടേ നിർത്തേണ്ട ഐറ്റമാണ് .വേർപാട് തീരാ നഷ്ടം എന്നൊക്കെ ഭാവിയിൽ പറയേണ്ടി വരുമ്പോൾ അതിനോട് നൂറുശതമാനം നീതിപുലർത്തുന്ന അറിവിൻറെ കലവറയാണിദ്ദേഹം
@AnuAnu-kh3on
@AnuAnu-kh3on Жыл бұрын
🥰👍👍👍👍
@shajishaji9706
@shajishaji9706 Жыл бұрын
. 1,
@sabual6193
@sabual6193 Жыл бұрын
😄
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
അദ്ദേഹം പറയുന്ന കാര്യങ്ങൾ പുതിയ തലമുറയിൽ ഉള്ള ആളുകൾ പിന്തുടർന്നാൽ നാട് നന്നായികൊള്ളും... നമ്മൾ അതൊക്കെ കണ്ട് മരിക്കാൻ സാധിക്കുമോ 😂😂.. നാട് ഒന്ന് നന്നായി കണ്ട് മരിച്ചാൽ മതിയായിരുന്നു... 😂🤣
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Vedi vacuum.kollenda.samoohya drohi.
@alitm1843
@alitm1843 Жыл бұрын
വളരെ നല്ല അഭിപ്രായങ്ങൾ 👍
@SSAWMYAKUMARNAIR
@SSAWMYAKUMARNAIR Жыл бұрын
Really feel very sad to see the future of our country.
@subhapremnath9476
@subhapremnath9476 Жыл бұрын
🙏
@sureshkumark2672
@sureshkumark2672 Жыл бұрын
പട്ടിണി മാറിയത് കൂടിയാണ് വലതുപക്ഷ ചിന്താഗതി ബലപ്പെടാൻ ഒരു കാരണം
@ahammedfaaiz3761
@ahammedfaaiz3761 Жыл бұрын
28:33 true
@ravik.k.2577
@ravik.k.2577 Жыл бұрын
👍ഭരണഘടന പഠിപ്പിക്കാൻ ഒരു രാഷ്ട്രീയ പാർട്ടികൾക്കും താല്പര്യമുണ്ടാകില്ല. കാരണം ഭരണഘടന പഠിപ്പിക്കാൻ തുനിഞ്ഞാൽ അംബേദ്കറെയും പഠിപ്പിക്കേണ്ടിവരും.അതവരുടെ സവർണ്ണത്വത്തിന്റെ ചെമ്പ് പൊതുജനങ്ങൾക്ക് മുൻപിൽ അനാവരണം ചെയ്യപ്പെടും എന്നതാണ് കാര്യം.
@samsonindian
@samsonindian Жыл бұрын
Great.. Talk... 👍👍❤
@nandinimenon8855
@nandinimenon8855 Жыл бұрын
Very good observations👍
@prasadmk7591
@prasadmk7591 Жыл бұрын
Thanks for your relevant observations!!!
@aghileshkumar
@aghileshkumar Жыл бұрын
👍👍 Great talk
@Bluzzz916
@Bluzzz916 Жыл бұрын
തിന്നത് എല്ലിന്റെ ഇടയിൽ കേറിയിട്ടുള്ള കേടാണ് ഇന്ന് ലോകത്ത് എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്നത്
@sarasammakn329
@sarasammakn329 Жыл бұрын
ചിന്തിപ്പിക്കുന്ന പ്രഭാഷണം
@aniyankottayam6921
@aniyankottayam6921 Жыл бұрын
വൈവിദ്ധ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകത്ത " ഇന്ത്യ " --- സോവ്യറ്റു യൂണിയൻ പോലെ ഇന്ത്യയും പിരിഞ്ഞു പോകും എന്ന ഈ നിരീക്ഷണം ; വിരുദ്ധന്മാർക്ക് രാജ്യദ്രോഹിയെന്നു (UAPA...?) ചിത്രീകരിക്കാൻ അവസരമുണ്ടാക്കാം.
@Mrsjoisyj
@Mrsjoisyj Жыл бұрын
🙏🙏 great...
@user-pi1vm7hn7n
@user-pi1vm7hn7n Жыл бұрын
വാക്കുകൾ ഇല്ല. സ്നേഹം ഒരുപാടു നിങ്ങളോട്
@SMSHAFI-pg6ig
@SMSHAFI-pg6ig Жыл бұрын
🌹🌹👍👍
@AVyt28
@AVyt28 Жыл бұрын
ഇതിൽ ഭക്ഷണവും ജാതിയെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?
@user-cv4fe1fp6v
@user-cv4fe1fp6v Жыл бұрын
ശരിയാണ്... Heading നോക്കി വന്ന നമ്മൾ... ശശി
@sabual6193
@sabual6193 Жыл бұрын
😄
@vemmanr
@vemmanr Жыл бұрын
രാമായണം മുഴുവന്‍ പറഞ്ഞു അപ്പോഴാണ്‌ സീത ആരാണ് എന്ന്
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🌹
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Iyale.poleyullavar...nammude.samoohya.jeevitham..dushkaramakkunnu.
@rasheedpm1063
@rasheedpm1063 Жыл бұрын
👍❤️🤝
@R.garden788
@R.garden788 Жыл бұрын
വെയിറ്റിങ്ങിലായിരുന്നു
@ajumn4637
@ajumn4637 Жыл бұрын
😎👍
@ratheeshvaravoor4524
@ratheeshvaravoor4524 Жыл бұрын
👍👍👍
@sree4690
@sree4690 Жыл бұрын
മൊട്ട അരുണിനെ പോലെ ഉള്ളവരെ ഒഴിവാക്കാൻ ആയിരിക്കും കലോത്സവത്തിലെ ഇടത് വർഗീയത പരാമരിക്കാത്തത്.
@anilpk7547
@anilpk7547 Жыл бұрын
Ohh Left and right ഒക്കെ ഉണ്ട് വര്‍ഗീയത എന്നതില്‍ അല്ലേ.. .. Oxymoron..
@sree4690
@sree4690 Жыл бұрын
@@anilpk7547 mmm like Shakespeare 😎
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Correct..idathupaksha.iravadam.
@novjose
@novjose Жыл бұрын
Sir, independence frm britain is american revolutionary war, not american civil war.
@abhishekkannan8130
@abhishekkannan8130 Жыл бұрын
🙏. 26 : 30..... Biological - ആയി പ്രായപൂർത്തിയാകാൻ ഇരുപത്തിയൊന്ന് പ്രായം - കാത്തിരിക്കുന്നവരെ, Vote - ചെയ്യുന്ന സമയത്തേയ്ക്ക് മാത്രം പ്രായപൂർത്തിയാക്കുന്ന രാജ്യം കൂടിയാണ് "ഭാരതം " 😆
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
👍, ഈ മനുഷ്യൻ നമ്മുടെ പ്രധാനമന്ത്രി ആയിരുന്നു എങ്കിൽ നാട് എപ്പോൾ നന്നായി എന്ന് ചോദിച്ചാൽ മതി.
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Uwwa.. uwwuwwaa..
@shijovarghese1317
@shijovarghese1317 Жыл бұрын
ജാതിമതഭേദമെന്യേ എല്ലാവരും ഇന്ത്യക്കാരാകണം എന്നാണ് ഇദ്ദേഹം പറയുന്നത് ഇവിടെ മൊറോക്കോ ക്ക് ജയ് വിളിക്കുന്ന ടീംസ് ആണ് ഉള്ളതു എത്ര വിരോധാഭാസം
@abdulsaleemab6067
@abdulsaleemab6067 Жыл бұрын
ബ്രസീൽ നും അര്ജന്റീനക്കും വിളിച്ചാൽ പ്രശ്നമില്ലേ
@vimalag5280
@vimalag5280 Жыл бұрын
llllln
@shivbaba2672
@shivbaba2672 Жыл бұрын
How about left-wing rule of Pinarayi, Is he worship worthy?
@jesuis316
@jesuis316 Жыл бұрын
അസംബന്ധം പിടിച്ച ഒരു രാജ്യം എന്ന പ്രയോഗം തന്നെയാണ് പൌരാണികതയിലേക്ക് പിൻ മറയാൻ വെമ്പൽ കൊള്ളുന്ന ഈ നാടിനും നാട്ടാർക്കും ഉചിതം. ഒരു ബാൽക്കനൈസേഷൻ സംഭവിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥന, പ്രാർത്ഥന മാത്രമായി ചുരുങ്ങാനാണ് സാധ്യത.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 10 МЛН
Алексей Щербаков разнес ВДВшников
00:47
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 67 М.
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 690 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН