ചെമ്മീൻ കൊണ്ട് ഒരു കിടിലൻ റോസ്റ്റ് 😋 | Chemmeen Roast | Village Spices

  Рет қаралды 427,354

Village Spices

Village Spices

Күн бұрын

Пікірлер: 517
@roychenchannelroychen8983
@roychenchannelroychen8983 Жыл бұрын
ഇനി കുറച്ചു വെള്ളം കുടിക്കട്ടെ നല്ല നിഷ്കളങ്കമായ അവതരണം, ചില അമ്മായി മ്മാരുടെ ഒരു മറ്റേടത്തെ മുറി ഇംഗ്ലീഷും പൊങ്ങച്വും നിറഞ്ഞ വീഡിയോയ്യിൽ ക്കൾ എത്രയോ നല്ലതാണ് ഇതു
@AmmuAmmu-gg5sx
@AmmuAmmu-gg5sx 7 ай бұрын
Supperrrrr god bless you&family❤❤👏👏
@Plants-n8l
@Plants-n8l 6 ай бұрын
Super
@extra9200
@extra9200 Жыл бұрын
ഭാവിയിൽ എല്ലാരും അറിയപ്പെടുന്ന ഒരു KZbinr ആവാൻ എല്ലാ രീതിയിലും ആശംസിക്കുന്നു... ഉണ്ടാക്കുന്ന ഫുഡ്‌ എല്ലാം ട്രൈ ചെയ്യാറുണ്ട്.. ഒത്തിരി ഇഷ്ടം.. 💥💥💥💥
@leelammathomas4149
@leelammathomas4149 Жыл бұрын
Very Tasty and Super
@savikutty1170
@savikutty1170 Жыл бұрын
​@@leelammathomas4149 66ýy.16
@Larance-dy3gw
@Larance-dy3gw Жыл бұрын
😂
@sttreetboy
@sttreetboy Жыл бұрын
.​@@savikutty11706:47
@kunjammachakko
@kunjammachakko Жыл бұрын
0😊😊😊😅d😮f
@sirajsulaiman737
@sirajsulaiman737 Жыл бұрын
ഇക്കായുടെ കുടുംബത്തിലെ അംഗങ്ങൾ ആയി മാറി കഴിഞ്ഞ് ഞമ്മളൊക്കെ ഓരോ ഓരു തരും പറയുന്ന വിഭവങ്ങൾ ഇക്കാ ചെയ്യ്തു കാണിക്കുന്നുണ്ടല്ലോ വളരെ അധികം ഹൃദയത്തിൽ തൊട്ടുള്ള സന്തോഷം അറിയിക്കുന്നു 👍👍👍👍👍
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
🙏😊😍
@aqsa4694
@aqsa4694 Жыл бұрын
ഇക്കക്ക് പനിപിടിച്ചു ല്ലേ, കേട്ടപ്പോൾ സങ്കടായി, ഹോസ്പിറ്റലിൽ പോയാൽ മാറും ട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും പനിയായിരുന്നു, വൈറൽ പനി, ഇപ്പോൾ കുറഞ്ഞു ട്ടോ, പിന്നെ ചെമ്മീൻ റോസ്റ്റ്, കിടു ഐറ്റം, ഇങ്ങനെ കൊതിപ്പിക്കല്ലേ പ്ലീസ്, ❤️ഇക്കാടെ ഈ എളിമ, ഒരാൾ ഗിഫ്റ്റ് തന്ന കാടായി, ഇക്കാ സൂപ്പർ ❤️👍
@himareeson6649
@himareeson6649 Жыл бұрын
വളരെ സിമ്പിൾ ആയ മനുഷ്യൻ. നല്ല അവതരണം 🥰
@lucyjoy6731
@lucyjoy6731 Жыл бұрын
ഞാൻ ഇക്കയുടെ എപ്പിസോഡ് എല്ലാം.കാണാറുണ്ട് എല്ലാം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@ayushk.s1731
@ayushk.s1731 Жыл бұрын
വളരെ സാധാരണക്കാരനായ മനുഷ്യൻ..... നാടൻ രീതിയിലുള്ള പാചകം.... രുചികരമായ ഭക്ഷണങ്ങൾ.... സരസമായ അവതരണം.... ചേട്ടന് കലർപ്പില്ലാത്ത അഭിനന്ദനങ്ങൾ 🌹🌹
@shamsishihab7729
@shamsishihab7729 Жыл бұрын
ടേസ്റ്റി ചെമ്മീൻ റോസ്‌റ് 😋😋.. പിന്നെ പറയാതെ വയ്യ ആ അവതരണം.. 😍😍അതാണ് കൂടുതൽ.. വീഡിയോസ് കാണാൻ പ്രേരിപ്പിക്കുന്നത് 😍😍😍. ഞാൻ എന്റെ ഫാമിലിക്കും ഫ്രണ്ട്സിനും ഒക്കെ ഷെയർ ചെയ്യുന്നുണ്ട് ഇക്കാക് ഒരുപാട് സബ്സ്ക്രൈബ്സ് ആവട്ടെ..❤️
@MohanDaniel-d2o
@MohanDaniel-d2o 3 ай бұрын
സാറിന്റെ വീട് എവിടെയാ... കുക്കിംഗ്‌ ചെയ്യുന്ന ദിവസം നോക്കി അങ്ങ് വരാനാ. 😊😊😊
@vijayalakshmiep4825
@vijayalakshmiep4825 Жыл бұрын
ഉച്ച നേരം ചെമ്മീൻ റോസ്റ്റ് ഇനി ഊണ് കഴിക്കാം എന്റെ ചേട്ടാ എല്ലാ വിഭവങ്ങളും സ്വാദിഷ്ടം
@rajipillai6064
@rajipillai6064 Жыл бұрын
ദേ പിന്നേയും കൊതിപ്പിച്ചു. എന്തായാലും വീട്ടുകാർക്ക് കുശാൽ . നടക്കട്ടെ എന്റെ എല്ലാ വിധ ആശംസകൾ😋🤗
@adarshs4755
@adarshs4755 Жыл бұрын
.
@seethak6109
@seethak6109 Жыл бұрын
ഞണ്ട്. ചെമ്മീൻ. കാലുമാക്കായ് ഇതൊക്ക എ ങ്ങിനെ ഉണ്ടാക്കിയാലും ടേസ്റ്റ് ആണ്‌.
@seethak6109
@seethak6109 Жыл бұрын
👌👌👌
@muhamedjaisal5727
@muhamedjaisal5727 Жыл бұрын
ഇക്കയുടെ കുക്കിംഗ് വീഡിയോസ് മിക്കതും സൂപ്പർ ആണ് ഇട്ടോ,ഇക്കയുടെ കുക്കിംഗ് വീഡിയോസ് പോലെ തന്നെ ഇക്കയുടെ സംസാരവും
@leenamanoj497
@leenamanoj497 Жыл бұрын
അടിപൊളി ഇക്കയുടെ പാചകം കാണുമ്പോൾ കൊതിയുറും 😋😋
@sandrasujith1957
@sandrasujith1957 Жыл бұрын
അടിപൊളി. കാണുമ്പോൾ നാവിൽ വെള്ളം വരും
@sudheepsudheep3964
@sudheepsudheep3964 Жыл бұрын
ചേട്ടാ ഇടക്ക് ഒന്നു പറ ഉപ്പും മുളകും കുറവുണ്ടെന്ന്
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ദിവസവും വന്നു കൊതിപ്പിക്കുക ആണല്ലോ ചേട്ടാ ❤️🌹❤️🌹❤️
@Drooks09
@Drooks09 Жыл бұрын
എങ്ങനെ ഓവർ cook ചെയ്താൽ ചെമ്മീൻ റബ്ബർ ആകുമോ,
@babyjames1079
@babyjames1079 5 ай бұрын
Adipoli വായിൽ നിന്ന് വെള്ളം ഊരുന്നു കാണുമ്പോൾ തന്നെ അറിയാം നല്ല രുചികരമാണെന്ന് 👌👌👌👌 ഞാൻ തീർച്ചയായും ഇത് വീട്ടിൽ ചെയ്തു നോക്കും
@FidhaPp-y2u
@FidhaPp-y2u 4 ай бұрын
Otta varthanam parannu chirikkunnu anthass😅
@ktmshortsvlogs5960
@ktmshortsvlogs5960 Жыл бұрын
സഹോദരാ താങ്കളുടെ ടേസ്റ്റ് നോട്ടത്തിൽ തന്നെ അറിയാം ഏറ്റവും നല്ലതാണെന്ന് നാവിലെ രുചി മുഖത്ത് പ്രതിഫലിക്കും
@yousafabraaj569
@yousafabraaj569 Жыл бұрын
14.12.2022
@akashbiju8223
@akashbiju8223 Жыл бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ആയി കാരണം നാളെ ഞാൻ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കാൻ ഇരിക്കുവായിരുന്നു യു ട്യൂബിൽ ആരുടെ എങ്കിലും വീഡിയോ കണ്ട് ചെയ്യാൻ ഇരുന്ന എനിക്ക് ഒത്തിരി സന്തോഷം ആയി താങ്ക്സ് ഇക്കാ, മസാല ദോശ ഉണ്ടാക്കുന്ന വീഡിയോ അടുത്ത ശനിക്ക് മുൻപ് ഇടണേ പ്ലീസ്.....
@animathew823
@animathew823 Жыл бұрын
മീൻ ഭ്രാന്തനെ ഓർമിപ്പിക്കുന്നു നിഷ്കളങ്കമായ അവതരണം. അഭിനന്ദനങ്ങൾ 🌹🌹🌹
@bijumathew570
@bijumathew570 Жыл бұрын
But very good ani
@deepthydeepthy1684
@deepthydeepthy1684 Жыл бұрын
കറി ഉണ്ടാക്കുന്നത് കാണാനും ആ പറയുന്നത് കേൾക്കാനും ഒരു രസം തന്നെ ആണ്
@sulfiyasathar759
@sulfiyasathar759 8 ай бұрын
ഞാനും try ചെയ്തു നോക്കി. അടിപൊളി
@Sajithaashraf760
@Sajithaashraf760 Жыл бұрын
പെരുന്നാളിന് ട്രൈ ചെയ്യാൻ വേണ്ടി വന്നവരുണ്ടോ
@bijumathew570
@bijumathew570 Жыл бұрын
ചേട്ടാ ഞാഡ് കറി ഒന്നു കാണിക്കു
@praveent2961
@praveent2961 Жыл бұрын
തേങ്ങാ കൊത്തും കൂടി ഇട്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@kmjoy396
@kmjoy396 Жыл бұрын
Correct 👍
@fausiyabasheer2190
@fausiyabasheer2190 Жыл бұрын
Masha allahhh suppar ikka
@manujshenoi2558
@manujshenoi2558 Жыл бұрын
ചേട്ടൻ സിമ്പിൾ ആണ്....പക്ഷേ ഐറ്റം കിടു ആണ്
@anjalianoop3748
@anjalianoop3748 Жыл бұрын
ഞാൻ എന്നും സബ്സ്ക്രൈബ്ഴ്സ് കൂടുന്നുണ്ടോന്ന് നോക്കും അങ്കിൾ വേഗം ഒരു മില്യൺ ആവട്ടെന്നു ഞാൻ പ്രാർത്ഥിക്കും 😘😘😘🥰🥰🥰🥰
@dhaneesh.akumar5244
@dhaneesh.akumar5244 Жыл бұрын
Platting cheyumbol vazha ila use cheytha presentation polikum 🔥
@KavyaR-v6o
@KavyaR-v6o Ай бұрын
അടുത്ത് ഇടെ ആണ് ഞാൻ ചേട്ടന്റ വീഡിയോ കണ്ടു തുടങ്ങിയെ ❤.. വളരെ നല്ല അവതരണം ആണ് ♥️♥️♥️.. ഞാൻ ചെമ്മീൻ റോസ്റ്റ് try ചെയ്തു... വളരെ നല്ലത് ആരുന്നു... God bless you✨
@shylajajayan212
@shylajajayan212 Жыл бұрын
Chemmeen roast 👌....avatharanavum.👌..valare nalla ikka....god bless you...
@prasadpv9178
@prasadpv9178 Жыл бұрын
താങ്കളെ പോലെ അമേരിക്കൻ മീൻ ഭ്രാന്തൻ ഉണ്ട് 😂😂.. മണം പിടിക്കുന്ന അയൽ വാസികൾക്കും കൊടുക്കാൻ മറക്കണ്ട 😂😂
@Ponn140
@Ponn140 Жыл бұрын
Chetan കുറച്ചു കൂടി തമാശ പറയണം 🥰
@bijupappachan4720
@bijupappachan4720 Жыл бұрын
ചെമ്മീൻ റോസ്റ്റ് കൊള്ളാം സൂപ്പർ 👍👍👍👍❤❤❤🌹🌹🌹i👌👌
@rjjj8796
@rjjj8796 Жыл бұрын
പൊളിച്ചു 👌👌👌 ഞാൻ ചെമ്മീൻ fry ചെയ്യാതെ ആണ് ഉണ്ടാക്കുന്നത് ,.. ഇനി ഇങ്ങനെ ഒന്ന് ചെയ്യാം...
@lubnasameer9885
@lubnasameer9885 Жыл бұрын
ഞാനും
@shifnashafi7752
@shifnashafi7752 Жыл бұрын
ഇക്ക.. ഞങ്ങൾ ഇവിടെ തിരുവല്ല ആണ്..ഒരുദിവസം ഞങ്ങൾ ഫാമിലി ഇക്കയെയും ഫാമിലിയെയും കാണാൻ വരുന്നുണ്ട് 🥰
@REEMOLANILANILANIL
@REEMOLANILANILANIL Жыл бұрын
ചെമ്മീൻ റോസ്റ്റ് ആകുമ്പോൾ കുറച്ചു നാരങ്ങ നിര് കൂടി ഒഴിച്ചാൽ വായിൽ വെള്ളം വരും അടിപൊളി 😂😂
@bestbuddies123
@bestbuddies123 Жыл бұрын
Kallumma kayu roast koode cheyyanm...please
@sandhya4651
@sandhya4651 Жыл бұрын
പൊളിച്ചു.Super..... പനിക്ക് മരുന്ന് മേടിക്കുമല്ലോ. അടുത്ത കിടിലൻ വിഭവത്തിനായി കാത്തിരിക്കുന്നു '
@preethapradeep6007
@preethapradeep6007 Жыл бұрын
കുറച്ചു തേങ്ങാപ്പാൽ കൂടി ചേർത്താൽ രുചി കൂടും
@beenabiju6247
@beenabiju6247 Жыл бұрын
7hpy
@ashaachi1414
@ashaachi1414 Жыл бұрын
സ്ഥിരം പ്രേക്ഷകർ ലൈക്ക് ചെയ്യൂ
@sirajsulaiman737
@sirajsulaiman737 Жыл бұрын
ചെമ്മീൻ റോസ്റ്റ് പൊളിച്ചു 😋😋😋😋😋😋
@sajnan728
@sajnan728 Жыл бұрын
Ningade vdo spr aanu...kurach konch iripund..e reethiyil.undakeeet abhiprayam parayam
@jenusworld-t2c
@jenusworld-t2c Жыл бұрын
ചെമ്മീൻ റോസ്റ്റ് കലക്കി..
@resmipattath5684
@resmipattath5684 Жыл бұрын
ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി.. അടിപൊളി ആണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി, അപ്പൊ തന്നെ കമന്റ്‌ ഇടണം എന്ന് വിചാരിച്ചു thank you so much.. 😍
@rajeeshnair1076
@rajeeshnair1076 Жыл бұрын
മണം വന്നു നോക്കുന്നവർക്ക് ഇച്ചിരി ഇച്ചിരി അങ്ങോട്ട് കൊടുക്കണം
@minnasufiyan3710
@minnasufiyan3710 Жыл бұрын
W
@ManjuManjusunil-xw8tu
@ManjuManjusunil-xw8tu 8 ай бұрын
വിഷമിക്കണ്ട ചേട്ടാ എല്ലാം ദൈവം തമ്പുരാൻ നടത്തും
@sathyachandran3376
@sathyachandran3376 Жыл бұрын
ചേട്ടാ കൊതിപ്പിക്കല്ലേ വായിൽ വെള്ളം വരുന്നു 😂
@hadiaminknr
@hadiaminknr Жыл бұрын
സൂപ്പർ 👍 from കുവൈറ്റിൽ നിന്നും
@manojps8749
@manojps8749 Жыл бұрын
കാണുമ്പോഴേ അറിയാം അടിപൊളി ചെമ്മീൻ റോസ്റ്റ്
@Kashi316
@Kashi316 Жыл бұрын
Super
@lathak7981
@lathak7981 Жыл бұрын
അയ്യോ കൊതിപ്പിക്കല്ലേ ഉഷാർ 😋😋😋
@geethatr1994
@geethatr1994 Жыл бұрын
Aa kadai vaanganulla kink tharuo please @village spices?
@cicilyjose6042
@cicilyjose6042 2 ай бұрын
His cooking is very good without tasting we can Makeout the taste malayalam typing is difficult in this phone avatharanm adipoli😅
@moniajipanaveli2560
@moniajipanaveli2560 Жыл бұрын
എന്റെ പൊന്നോ കൊതി വരുന്നു 😋😋😋😋😋
@elizabethabraham5603
@elizabethabraham5603 Жыл бұрын
I never knew we could use the prawn head in the curry. Your cooking is very interesting. God bless Thanks
@cktech8507
@cktech8507 Жыл бұрын
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 😋😋😋
@gourishankaram2230
@gourishankaram2230 Жыл бұрын
A very good presentation and good vibe🙏🙏🙏 Thank you so much ❤️❤️❤️
@babuc.k490
@babuc.k490 Жыл бұрын
Coo coo cropj
@faizafami6619
@faizafami6619 Жыл бұрын
Nalla kadam njan chodikkan pokuvayirunnu puthiya kadai vangi ennu.❤❤
@shandinp2019
@shandinp2019 Жыл бұрын
Ikka... Nalla kallummakkayi undakkunna video idumo...
@Cryptomania547
@Cryptomania547 Жыл бұрын
Kanumba ellam kolam, kazhikumpa ariyam,vai vegan kollilakum
@sanithabeegom1494
@sanithabeegom1494 Жыл бұрын
സൂപ്പർ .... ഇക്കയുടെ പാചകം. ❤🙏😄😄😄😄
@sobhasatheeshbabu6742
@sobhasatheeshbabu6742 Жыл бұрын
ചേട്ടാ കറികൾ എല്ലാം 👌🙏🌹💞
@jincyjohn5078
@jincyjohn5078 Жыл бұрын
Super
@nishasonu4489
@nishasonu4489 Жыл бұрын
ഞാനും ചെമ്മീൻ റോസ്‌റ് ചെയ്തു അടിപൊളി പൊളി ആയിരുന്നു ഒരുപാട് നന്ദി ഇനിയും ഇതു പോലെ ഉള്ള റെസിപ്പി ഉണ്ടക്കണേ 👍👌❤️❤️❤️
@sajikurikatil7119
@sajikurikatil7119 Жыл бұрын
Supper 👌👌
@agoogleuser3431
@agoogleuser3431 Жыл бұрын
സത്യസന്ധനായ ഒരു മനുഷ്യൻ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
@manjuradeesh7290
@manjuradeesh7290 Жыл бұрын
👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰 തീർച്ചയായും ചെയ്തു നോക്കും
@keerthzz157
@keerthzz157 Жыл бұрын
എന്റെ ദൈവമേ എന്ത് നിഷ്കളങ്കനായ മനുഷ്യൻ.. ആഹാരം രുചികരമാകുന്നതിൽ ഉണ്ടാക്കുന്ന വ്യക്തിയുടെ മനസ്സിനും ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട്. ആ ഒരു ഇൻക്രീഡിയൻസ് ഈ പാചകത്തിൽ മനസറിഞ്ഞു ചേർത്തിട്ടുണ്ട്...
@ansajanthadigitals1834
@ansajanthadigitals1834 Жыл бұрын
ആ ചെമ്മീൻ നന്നാക്കുന്നത് കാണിക്കണേ
@sijivinod9473
@sijivinod9473 Жыл бұрын
Chetta chemmeen mulakittath suparayirunnu
@Padmini-g7w
@Padmini-g7w 8 ай бұрын
ഇക്ക ഉണ്ടാക്കിയാലും ഇങ്ങനെ കഴിച്ചു കാണിക്കല്ലേ ഇക്ക വായിൽ കപ്പലൊടിക്കാനുള്ള അത്രയും വെള്ളം ഉണ്ട് ഒരു തുള്ളി ഇതാ വായിൽനിന്ന് താഴേക്കു ഉറ്റിവീണു sathyam
@geethaea7121
@geethaea7121 Жыл бұрын
Dear Ikka, I like your innocent behaviour. God bless u
@meghasatheesan4763
@meghasatheesan4763 10 ай бұрын
Super ❤❤
@sajeenasajeev3107
@sajeenasajeev3107 2 ай бұрын
കാണുമ്പോൾ തന്നെ വായിൽ കപ്പൽ ഓടുന്നു 😅
@കാളിയാർമഠംഗിരി-റ1ന
@കാളിയാർമഠംഗിരി-റ1ന Жыл бұрын
അണ്ണാ നിങ്ങടെ ചാനൽ അടിപൊളി ആണ്. ചിലരെ പോലെ വെറുപ്പിക്കുന്ന ഇൻട്രൊ ഒന്നുമില്ല.
@georgemm798
@georgemm798 10 ай бұрын
നിങ്ങൾക്കും സുഖമല്ലേ............ നല്ല പാചകം
@sindhuramani4228
@sindhuramani4228 5 ай бұрын
Chetta, i made your chemeen roast, totally Kidilan💯
@PradeepKumar-yp4of
@PradeepKumar-yp4of Жыл бұрын
Your presentation is very good simple.... And preparation must be appreciated....mouthwatering.... Wish you good luck..... 👍🙏
@sandeepsabastian8649
@sandeepsabastian8649 Жыл бұрын
Al. Ll lookx
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
🙏😊😍
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
കൊതിപ്പിച്ചു ചെമ്മീൻ റോസ്റ്റ് 👌👌👌👌
@bijumathew570
@bijumathew570 Жыл бұрын
യെസ് അടിപൊളി
@bijumathew570
@bijumathew570 Жыл бұрын
കൊള്ളാം അല്ലേ
@DennitDennu
@DennitDennu Жыл бұрын
👍👍
@Hari-ds3rc
@Hari-ds3rc 7 ай бұрын
ഇന്നത്തെ ഉച്ച ഊണ് കറി ഇല്ലാതെ ചോറും നിങ്ങളുടെ കൊഞ്ച് റോസ്റ്റ് വിഡിയോയും...😄..അടിപൊളി ആയിട്ടുണ്ട്‌
@unknown0x0x
@unknown0x0x Жыл бұрын
Really I want to eat all. Even the smell come out of my computer.
@Glamgirl808.
@Glamgirl808. Жыл бұрын
ചേട്ടാ സ്റ്റോണിന്റെ അസുഖം ഉള്ളല്ലേ അപ്പം കൊഞ്ച് കഴിക്കാൻ പാടില്ല
@PrasannanLechu
@PrasannanLechu 5 ай бұрын
ഇക്കാക്ക അടിപൊളി ഐറ്റം ♥️ഞാൻ try ചെയ്ത് നോക്കി സൂപ്പർ ഐറ്റം. ഒരുപാട് സന്തോഷം 😍ഇനിയും വീഡിയോസ് തുടരണം ❤❤❤❤
@ranjinikumar3778
@ranjinikumar3778 Жыл бұрын
Toooo much work n time brother for this easy stuff
@mayasurendran1125
@mayasurendran1125 3 ай бұрын
Cooking Samsaram super
@RejimonEmmanuel
@RejimonEmmanuel Жыл бұрын
Cheta ha yenna yendha yedukum
@elizabethjacob6820
@elizabethjacob6820 Жыл бұрын
സഹോ.... ഞാൻ ഈ vedio on cheyth ithu ഉണ്ടാക്കി. അടിപൊളി ആയിട്ടുണ്ട് ട്ടോ. 😋👌🏻
@SaleenaN1982
@SaleenaN1982 3 ай бұрын
Super ikka alhamdulillah ❤❤❤
@Aswin-e5u
@Aswin-e5u Жыл бұрын
Chettane VD.Rajappante sound
@mydream7072
@mydream7072 Жыл бұрын
ഇക്ക ഒരു കൂന്തൽ ഫ്രൈ കാണിക്കാമോ
@ReshmiResh-ps8eq
@ReshmiResh-ps8eq Жыл бұрын
Njn enn try chythu ethupola thanna.. Superr ayirunn... Nalla taste undayirunnu.. Orupad thanksss angle🥰i am from oman.. Njn kurach gravy ayit ann prepare chythath... Supperrr.. Supperrr . supperrrrrrrr🥳
@rejimolsijo9270
@rejimolsijo9270 Жыл бұрын
Super 😋😋😋
@sujab-jq6le
@sujab-jq6le 3 ай бұрын
Ningale padachon anugrahickatte
@pprtqb7492
@pprtqb7492 Жыл бұрын
செம்மின்ரோஸ்ட் கொள்ள
@sujithjoseph906
@sujithjoseph906 Жыл бұрын
Cleanakkunnathu koodi kanichal nallatha.
@beenachacko4113
@beenachacko4113 Жыл бұрын
Kothiyavunnu kandittu 😀
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН