ചെറുപ്പത്തിൽ കണ്ട നാടകം വീണ്ടും കാണാൻ സാധിച്ചു നന്ദി സന്തോഷേട്ടാ ♥️👍👍👍
@ShajiShaji-qq9mh6 ай бұрын
Ate njanum cherupattil kandata
@onnamkilirandamkili-beeyar56593 жыл бұрын
വളരെ സന്തോഷം. മീനമ്പലം സന്തോഷ് എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയ മികച്ച നാടകം. വെള്ളത്തില്‍ വരച്ച വര പോലെ നഷ്ടപ്പെട്ടു പോകുമായിരുന്ന ഒരു നാടകാവതരണത്തെ റിക്കോര്‍ഡു ചെയ്തു സുകഷിച്ചതിനു നന്ദി. കാണാത്തവര്‍ക്കു കാണാനും കണ്ടവര്‍ക്ക് ഗൃഹാതുരത്വത്തോടെ വീണ്ടും കാണാനുംഇത് ഉതകി. നന്ന്. എല്ലാ ഭാവുകങ്ങളും. സ്നേഹപൂര്‍വ്വം --- ബീയാര്‍ പ്രസാദ്
@meenambalamsanthosh43883 жыл бұрын
സന്തോഷം
@chandrasenandamodaran41662 жыл бұрын
@@meenambalamsanthosh4388യ്മീനമ്പലംസന്തോഷ് h
@josyohanan4703 жыл бұрын
രാജൻ ചേട്ടൻ്റെ രചനയും സന്തോഷിൻ്റെ സംവിധാനവും സൂപ്പർ , എത്ര കണ്ടാലും മതിവരാത്ത നാടകം
@anilmundany.2851 Жыл бұрын
ഗുരുവേ.. നമഃ.. മറക്കില്ലൊരിക്കലും ഞാൻ മരിക്കുവോളം.. സത്യം ❤❤❤❤...
@aksujithpacha65113 жыл бұрын
സന്തോഷേട്ടാ ഇപ്പോഴും നാടകം കഴിഞ്ഞു നിങ്ങളെ കാണാൻ കാത്തു നിൽക്കുന്നത് ആണ് ഓർമ സുഹൃത്തുക്കൾ പലരും നാടകം കഴിഞ്ഞു മടങ്ങും. പിന്നെ ഒറ്റയ്ക്കു നടന്നു വിജനമായ സ്ഥലത്തു കൂടി ഒറ്റയ്ക്ക് നടക്കുമ്പോഴും... അങ്ങയെ പോലുള്ളവർ പകർന്ന ആവേശം ഇപ്പോഴും കാത്തു സൂക്ഷിച്ചു യാത്ര തുടരുന്നു നാടക യാത്ര..
@meenambalamsanthosh43883 жыл бұрын
സന്തോഷം സുജിത്തെ, നന്ദി.
@aneesha81103 жыл бұрын
ഒരു സിനിമക്കും തരാൻ കഴിയാത്ത സ്റ്റേജിലെ മാന്ത്രിക വിസ്മയം
@deepuneduveli38533 жыл бұрын
കടയ്ക്കൽ തിരുവാതിരയ്ക് ഇ നാടകം കണ്ടത് ഇന്നും ഓർക്കുന്നു. അന്ന് മുതൽ സന്തോഷ് സർ ന്റെ ആരാധകനാണ് ഞാൻ. ആദ്യം ഇ നാടകം സർ കളിച്ചത് തിരുവനന്തപുരം അശ്വതി യ്ക്ക് വേണ്ടിയായിരുന്നല്ലോ.ഒരിക്കൽ ആറ്റിങ്ങൽ വച്ചു സർ നെ പരിചയപെട്ടിരുന്നു. ആശംസകൾ 👍
@meenambalamsanthosh43883 жыл бұрын
സന്തോഷം . വീണ്ടും നേരിൽ കാണാൻ സാധിക്കട്ടെ. നന്ദി.
@ceevikeysbahskrishnan79763 жыл бұрын
നല്ല രചന നല്ല ആവിഷ്ക്കാരം നല്ല ആഹാര്യം
@meenambalamsanthosh43883 жыл бұрын
സന്തോഷം
@bijub6193 жыл бұрын
നാടകം സൂപ്പര്‍ . അന്നു കാണാന്‍ പറ്റാത്തതിന്റെ വിഷമം മാറി. താങ്കളുടെ ഈ നല്ല പ്രവര്‍ത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.നാടക പ്രേമികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഈ ചാനല്‍. പാലാട്ടു കോമന്‍ ഉള്‍പ്പെടെയുളള നാടകങ്ങള്‍ക്കായി കാത്തിരിക്കുന്നു
@meenambalamsanthosh43883 жыл бұрын
Thanks
@jithukonnappandymalol67913 жыл бұрын
Satyam..thanks santhosh chetta
@vishnuchandran48273 жыл бұрын
നല്ലൊരു നാടകം...❤❤🌹🌹🌹❤❤ മതിലെരിക്കന്നി..എന്ന നാടകം.കാണാൻ ആഗ്രഹം അക്ഷരകലയുടെ... ആദ്യം കണ്ട നാടകം തെന്നാലിരാമൻ..
@prsuresh12183 жыл бұрын
സൂപ്പർ നാടകം എല്ലാ അഭിനന്ദനങ്ങൾ .
@meenambalamsanthosh43883 жыл бұрын
സന്തോഷം
@prasannanperunguzhi36292 жыл бұрын
അതിമനോഹരം..... 🌹🌹🌹🌹
@madhuasan7139 Жыл бұрын
👏👏👏
@shakkuvaliyakath29382 жыл бұрын
Ente ishtta naadaka Nadan meenambhalam santhosh
@ajikumar39023 жыл бұрын
നല്ല നാടകം..അക്ഷരകലക്ക്. സന്തോഷ്.സാറിന്.. അഭിനന്ദനങ്ങൾ
@meenambalamsanthosh43883 жыл бұрын
Thanks
@sajithvarma11953 жыл бұрын
പണ്ട് ഉത്സവപ്പറമ്പിൽ കണ്ട അതേ സുഖത്തിൽ വീണ്ടും കണ്ടു. സന്തോഷം.
@meenambalamsanthosh43883 жыл бұрын
Thanks
@rumeshanugraha40563 жыл бұрын
പ്രിയ സന്തോഷ് 20 വർഷങ്ങൾക്ക് ശേഷവും ഈ നാടകം കാണുവാൻ അവസരം ഉണ്ടാക്കിയതിന് ഒരുപാട് നന്ദി
@anilthennadan99863 жыл бұрын
സന്തോഷേട്ടാ..ആര്യവൈദ്യന്‍ വയസ്ക്കര മൂസ് ഉള്‍പ്പടെയുള്ള എത്രയോ നാടകങ്ങളിലൂടെ അങ്ങയുടെ ആരാധകനായവനാണ് ഞാന്‍ ..ആ കലോപഹാരങ്ങള്‍ വീണ്ടും കാണാന്‍ ഈ ചാനലില്‍ അവസരമുണ്ടാക്കണെ..ആശംസകള്‍ ...
വർഷങ്ങളായി പാലൂർ തൈപ്പൂയ രഥോത്സവത്തിന്ന് അക്ഷര കലയുടെ നാടകം ഉണ്ട് രഥോത്സവം ആയി യാൽ തിരുവനന്തപുരത്ത് കാർ പാലൂരപ്പൻ്റെ സന്നിധിയിൽ തുടർച്ചയായി 25 വർഷമായി നാടകം അവതരിപ്പിക്കുന്നു.
@jowanmadhumala65273 жыл бұрын
വളരെ നല്ല ആശയം
@meenambalamsanthosh43883 жыл бұрын
Thanks
@girshnampothiriunnikrishna81803 жыл бұрын
എത്ര കണ്ടാലും മതി വരില്ല
@rajuthomas10593 жыл бұрын
Excellent ...... No words to explain...
@meenambalamsanthosh43883 жыл бұрын
Thanks💓
@jowanmadhumala65273 жыл бұрын
സന്തോഷ് ചേട്ടാ വളരെ സന്തോഷം ഇത്തരത്തിൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@meenambalamsanthosh43883 жыл бұрын
തീർച്ചയായും. നന്ദി.
@devanputhuvalil50383 жыл бұрын
മുമ്പ് കണാൻ കഴിഞ്ഞില്ല. ഇപ്പോ കണ്ടു. ഗംഭീരം.നന്ദി .വിശപ്പിൻ്റെ പുത്രനും കൂടി സംപ്രേഷണം ചെയ്യുമല്ലോ: ?
@meenambalamsanthosh43883 жыл бұрын
കാസറ്റ് കൈവശമില്ല.
@sasiskulamada51403 жыл бұрын
ആശസകൾ , അഭിനന്ദനങ്ങൾ ...........
@meenambalamsanthosh43883 жыл бұрын
സന്തോഷം
@SanjayKumar-zj6dt3 жыл бұрын
Super 👌 sir
@meenambalamsanthosh43883 жыл бұрын
Thanks
@ShajiShaji-qq9mh6 ай бұрын
E nadakatinu sheshamanuu menambalamm santhoshiene kurichu tiraki ariyunatu
@kailaspr96293 жыл бұрын
വെനീസിലെ വ്യാപാരി നെപോളിയൻ അപ്‌ലോടെചെയ്യാമോ
@jithukonnappandymalol67913 жыл бұрын
Thanks chetta
@meenambalamsanthosh43883 жыл бұрын
സന്തോഷം
@girshnampothiriunnikrishna81803 жыл бұрын
എത്ര കണ്ടാലും മതിവരില്ല ഈ നാടകം ഞങ്ങളുടെ നാട്ടിൽ രാത്രി 2 മണിക്ക് ഉറക്കമിളച്ചു കണ്ട നാടകമാണ് ഇത് സൂപ്പർ
@meenambalamsanthosh43883 жыл бұрын
സന്തോഷം . നന്ദി. സ്നേഹം
@somanbalakrishnan70403 жыл бұрын
Super drama
@meenambalamsanthosh43883 жыл бұрын
Thanks
@anildevarunada33433 жыл бұрын
നന്ദി സന്തോഷേട്ടാ ഈ നാടകം നമ്മുടെ കടക്കാവൂരിൽ ഒരു വർഷം 7സ്ഥലത്തു കളിച്ചിട്ടുണ്ട് ഞാൻ 3ഇടത്തു കണ്ടു വീണ്ടും കാണുവാൻ സാധിച്ചതിൽ സന്തോഷം ഒരു സംശയം ഇത് തിരുവനതപുരം അശ്വതി അല്ലെ അരങ്ങിലെത്തിച്ചത് (അയിലം ഉണ്ണികൃഷ്ണന്റെ )
@meenambalamsanthosh43883 жыл бұрын
അല്ല. നമ്മെ വിട്ടു പോയ കരിമണൽ വിശ്വനാഥൻ ചേട്ടന്റെ തിരുവനന്തപുരം "അശ്വതി തീയറ്റേഴ്സ് "
@paloorsreesubrahmanyatempl73363 жыл бұрын
മീന അമ്പലം സന്തോഷിന്നും അക്ഷരകലയിലെ കലാകാരൻമാർക്കും പാലൂർ രഥോത്സവ കമ്മററിയുടെ അഭിനന്ദനം പാലൂർ ഉണ്ണികൃഷ്ണ പണിക്കർ പുലാമന്തോൾ മലപ്പുറം Dt 6793 23
@dillu753 жыл бұрын
മിമിക്സ് ഭട്ടതിരി ഉണ്ടെങ്കിൽ upload ചെയ്യണേ...
@meenambalamsanthosh43883 жыл бұрын
ഇല്ല .നന്ദി.
@pratheepkumar52783 жыл бұрын
Super
@meenambalamsanthosh43883 жыл бұрын
Thanks
@venuananthashai76033 ай бұрын
നാടകം വീണ്ടും വീണ്ടും കാണാന്‍ കഴിഞ്ഞു...... അശ്വതി അവതരിപ്പിച്ച നാടകം ആണ് സ്റ്റേജ് programme ആയി കണ്ടത്..... എപ്പോള്‍ വീണ്ടും കണ്ടു. വീണ്ടും ഈ നാടകം അവതരിപ്പിച്ചു കണ്ടാല്‍ കൊള്ളാം എന്നുണ്ട്...... നമ്പ്യാരുടെ ജീവിതം, വ്യത്യസ്തത തുള്ളല്‍ അവതരണം, മരണം, എന്നിവ കുറച്ചു കൂടി rangavatharanam nalkiyal nannayirunnu...
@harikumars273 жыл бұрын
👍👍👍👍
@meenambalamsanthosh43883 жыл бұрын
Thanks
@girishkumarvg3 жыл бұрын
Santhoshettan, please add "Asthana vidooshakan"
@meenambalamsanthosh43883 жыл бұрын
ഇല്ല
@madhuramvlogs49293 жыл бұрын
ആശംസകൾ
@meenambalamsanthosh43883 жыл бұрын
Thanks
@santhoshcherukara56663 жыл бұрын
സൂപ്പർ അടുത്ത നാടകം ഏതാണ് ?
@meenambalamsanthosh43883 жыл бұрын
പാലാട്ട് കോമൻ .
@vishnuchandran48273 жыл бұрын
ശശി കലിങ്ക
@meenambalamsanthosh43883 жыл бұрын
❤️🙏
@AnilKumar-cj3fl3 жыл бұрын
ആസ്ഥാനവിതുഷകൻ നാടകം ഉണ്ടോ
@meenambalamsanthosh43883 жыл бұрын
ഇല്ല
@karthik.pkarthik69342 жыл бұрын
കാലിങ്ക ശശിയാണ് മാർത്താണ്ടവർമ ആയതു
@vishnuchandran48273 жыл бұрын
കുഞ്ചൻ നമ്പ്യാർ.. ആയി വന്ന... നടൻ ആണ് ... ഉപ്പും മുളക് സീരിയലിൽ... ബാലു ചേട്ടൻറെ അച്ഛൻ ആയി അഭിനയിക്കുന്നെ... അയ്യപ്പനും കോശിയും. മൂവിയിലേ പൃഥിരാജിന്റെ.. ഡ്രൈവർ ❤
@anildevarunada33433 жыл бұрын
അന്ന് വക്കം ബോബൻ ഉണ്ടായിരുന്നു
@meenambalamsanthosh43883 жыл бұрын
അതെ ആദ്യം അവതരിപ്പിച്ചപ്പോൾ
@nileshkannan76613 жыл бұрын
തിരുവനന്തപുരം ദുരന്തകല waste സന്തോഷ്
@nandhanam22824 ай бұрын
വ്യക്തിപരമായ് നിങ്ങൾക്ക് അധിക്ഷേപിക്കാം അത് നിങ്ങൾ നേരിട്ട് നടത്തുക ഇവിടെ അതൊന്നും തുന്നി ചേർക്കണ്ട. പിന്നെ നാടക പ്രസ്താനത്തിന് മീനമ്പലം സന്തോഷ് & രാജൻ കിഴക്കനേല ഇവരുടെ സമഗ്ര സംഭാവനകൾ ഒരിക്കലും മലയാള നാടക വേദിക്കും നാടക ആസ്വാദകർക്കും മറക്കുവാൻ കഴിയില്ല. തിരുവനന്തപുരം അഭിരമ്യയും അക്ഷരകലയും ഉണ്ടാക്കി വെച്ച ഓളം ചെറുതൊന്നുമായിരുന്നില്ല മറ്റൊരു നാടക സമിതിക്കും എത്തിപിടിക്കാൻ കഴിയാത്ത സംഭാവനകൾ ഇതൊന്നും എളുപ്പം മറക്കാൻ കഴിയില്ല എന്നെന്നും തീക്കനലായ് തന്നെ 'ജ്വലിച്ചു നിൽക്കും അക്ഷരകലയും മീനബലം സന്തോഷും