നല്ല ഇന്റർവ്യൂ... ഭംഗിയായി ചെയ്തു... അഭിനന്ദനങ്ങൾ രണ്ടു പേർക്കും...
@GazalMehafil3 күн бұрын
ഉസ്താദ് 🌹❤️👏
@josephchandy2083Ай бұрын
സംഗീതത്തെ ജീവശ്വാസം പോലെ കരുതുന്ന, അതുല്യപ്രതിഭാശാലിയും, വിനയാന്വിതനുമായ സംഗീതജ്ഞനാണ് ശ്രീ. പ്രകാശ് ഉള്ള്യേരി.❤
@giga-chad9911 күн бұрын
😊😊😊😊😊😊
@bijujacob7251Ай бұрын
ഹൃദയം നിറഞ്ഞ സംഗീതപ്രകാശമായി പ്രകാശ് സർ....💕
@pvdevidasАй бұрын
ശുദ്ധ സംഗീതം കൈയിൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഞങ്ങളുടെ പ്രകാശ് ഏട്ടൻ
@UNNIKRISHNANNAIR-he5wdАй бұрын
മോനേ, ഈ പ്രോഗ്രാം, വളരെ സന്തോഷത്തോടെ കണ്ടു തീർത്തു. ചില നിമിഷങ്ങളിൽ കണ്ണുനിറഞ്ഞുപോയി സന്തോഷത്തോടെ. മോൻ ലോകമറിയുന്ന ഒരു കലാകാരനായി തീരുവാൻ പ്രാർത്ഥിക്കുന്നു. ഉണ്ണികൃഷ്ണൻ കവിയൂർ, ഇപ്പോൾ താമസം പാരീസ്.
@manoharano817226 күн бұрын
ഉള്ളിയേരി എ. യു. പി സ്കൂളിൽ ഇടവേളകളിൽ ഹൃദയം ദേവാലയം എന്ന ഗാനം ഹൃദയം തൊട്ടുപാടിയിരുന്ന, ആ പ്രകാശ പ്രതിഭ സംഗീതത്തിന്റെ ഔവുന്യതത്തിൽ എത്തിയതും കാണുമ്പോൾ, ഒരായിരം അഭിനന്ദനങൾ.
@sharafudheenmookkuthalashe4484Ай бұрын
ഹരിഹരൻ സാറിന്റെ ഹാസിർ ആൽബം കേട്ട് അദ്ദേഹത്തിന് ഞാൻ എഴുതിയ കത്തിന് ഹരിജി മറുപടി അയച്ചു കിട്ടിയിട്ട് നവംബർ 26ന് 30 വർഷം തികയുന്നത് സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു.. 🙏🏻🥰💞🥰💞🥰💞🥰💞
@kotolengo6812 күн бұрын
ഇതെല്ലാ വിഡിയോകളിലും നടന്നു പോസ്റ്റുന്നതിന്റെ ഉദ്ദേശമെന്താ ?
@jayanvadakara5240Ай бұрын
പ്രകാശ് യാത്രയിൽ മുഴുവനായി കേട്ടു, അനുഭവങ്ങളുടെ കെട്ടഴിച്ചപ്പോൾ പരിസരം മറന്നു, great കുട്ടാ,🙏🙏🙏🙏🙏 നിന്റ കൂടെ പാടാൻ കഴിഞ്ഞു എന്നത് ഭാഗ്യമായി കാണുന്നു എളിയവനായ എന്റെ സംഗീത യാത്രയിൽ🙏🙏
@AbdulKader-dk1nn10 күн бұрын
വളരെ നന്നായി. ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ ആദ്യമായിട്ടാണ് കാണുന്നത്.
@shijeeshcm4 күн бұрын
❤👏👏
@JosePrakash-l1e29 күн бұрын
സംഗീതത്തെ ഇത്രയും ബഹുമാനിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി
@rkfoodcom5046Ай бұрын
നമ്മൾ പഠിക്കുന്ന കാലം.. ഒരിക്കൽ മണ്ണാർക്കാട് കല്ലടി കോളേജിൽ ഒരു പ്രോഗ്രാം കിട്ടി..! നീ കീബോർഡ്.. ഞാൻ ഡ്രംസ്.. ശ്രീകുമാർ തബല..! 25 ൽ കൂടുതൽ നാടോടി ഡാൻസ്..! സ്റ്റേജിൽ എത്തിയപ്പോൾ പലതും മറന്നുപോയെങ്കിലും എല്ലാ ബീറ്റ്സും നീ ഓർത്തെടുത്തു വായിച്ചു..! അന്ന് ഞാൻ മനസിലാക്കി നീ ' കുഴപ്പക്കാരൻ' ആണെന്ന്..! മഹാനുഭവാ..!
@balamuralip.v91248 күн бұрын
ലാളിത്യമാണ് സാർ നിങ്ങളെ മനസ്സിൽ കുടിയിരിത്തുന്നത്. നല്ല അവതാരികയും 🙏👍
@TravancoreSproutsandGreensАй бұрын
ശുദ്ധ സംഗീതം നീണാൾ വാഴട്ടെ 🙏🌹
@shinevalladansebastian7847Ай бұрын
ഏതാണ് അശുദ്ധ സംഗീതം???
@ManojKuttikkatАй бұрын
Excellent Interview❤ Seen Ulliyeri in many programmes but hearing him exclusively was a great experience 🙏🙏🙏
@ushamedia3300Ай бұрын
മനസ്സിൽ തട്ടി ഒരു വേദന കേൾക്കുമ്പോൾ തന്നെ മാമാ സൂപ്പർ ♥️♥️♥️
@sooraj2405Ай бұрын
ഞാൻ തേടി നടന്ന ഇൻ്റർവ്യൂ. ❤ ഹൈദരലി മാഷിനെ മതിൽക്കെട്ടിന് പുറത്ത് നിർത്തിയ സംഭവം നടന്നത് എൻ്റെ നാട്ടിലെ അമ്പലത്തിലാണ്. ഞാനൊന്നും ജനിച്ചിട്ട് പോലുമില്ലാത്ത കാലത്ത്. അന്നത്തെ കാലത്തെ ആളുകളുടെ മാനസിക വികാസം അത്രയേ ഉള്ളായിരുന്നു. ഇന്ന് അതേ ക്ഷേത്രത്തിൽ ആർക്കും വിലക്കുകളില്ല. ഹൈദരലി മാഷ് പിന്നീട് ഇവിടെ നിരവധി തവണ കയറി കഥകളിക്ക് പാടി❤🙏🏽
@MANUCHOTTUАй бұрын
Valare naalukalkku seashamaanu nalla oru Musical Interview kaananathu... Chodhyonghal Chodhikkana aalum nalla prepared... Utharom parayana aalu athilum well prepared... Thankyou for this Video... 👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@rekhaanil1Ай бұрын
മാന്ത്രിക വിരലുകൾ 🙏🙏💐
@daisykoshy24545 күн бұрын
Correct..
@reghugopalan1Ай бұрын
നല്ല മനുഷ്യൻ പ്രകാശേട്ടൻ
@maheshmani5637Ай бұрын
അഭിമാനം 🎉സന്തോഷം ❤പ്രകാശേട്ടാ 🥰
@eyedropmusic43488 күн бұрын
Kollam nannayi perform cheyyunnu.
@premsree24 күн бұрын
ഒരുപാട് ഇഷ്ടം. പറയാൻ വാക്കുകളില്ല
@SaiCreationMalayalam25 күн бұрын
🙏🏻❤❤❤🙏🏻 ഒരു അഭിമുഖ വീഡിയോ എന്നതിലുപരി ഒരു ക്ലാസ്സ് ആണ് ഇത്.... Thank you... So much...🙏🏻
@ajmaljamal2856Ай бұрын
പ്രകാശ് ulliyeri.. പ്രതിഭാധനനായ harmonist ❤❤❤❤
@pramodshivan25 күн бұрын
Very happy to land here as I am an ardent harmonium fan and Prakash ji seems to be the man for it. Thanks to truecopythink.
@shanmukhanharmonium8643Ай бұрын
പ്രകാശേട്ടാ അഭിനന്ദനങ്ങൾ❤❤
@rosestudio6402Ай бұрын
പ്രകാശട്ടൻ പറഞ്ഞത് വളരെ ശെരിയാണ് ബാലുവാണ് ഫ്യൂഷൻ സംഗീതം കൊണ്ടുവന്നത്
@terencegeorge877522 күн бұрын
വായന അത്ര ഉഗ്രനല്ല. Berny യുടെ വായനയാണ് ഇതിലും super!
@manojkumargovindan54327 күн бұрын
വിനയം ഒപ്പം പറയാനുള്ളത് ആർജ്ജവത്തോടെ പറയുന്ന അപൂർവം കലാകാരൻമാരിൽ ഒരാൾ ❤🙏 വ്യക്തമായ വാക്കുകൾ, ഉൾകാഴ്ചയുള്ള മഹാനായ കലാകാരൻ സ്നേഹം ബഹുമാനം🥰🥰🙏
@vasudevannambayil670329 күн бұрын
നമ്മുടെ നാട്ടുകാരൻ എന്നതിൽ ഒരുപാട് അഭിമാനിക്കുന്നു...നമിക്കുന്നു സാർ..
@ArunKumar-ys1mw22 күн бұрын
പ്രകാശ് ഉള്ളെരിയെ അറിയാം എന്നാൽ കൂടുതൽ അറിയാനും മനസിലാക്കാനും സാധിച്ചു മനില ചേച്ചിയുടെ ഒട്ടുമിക്ക ഇന്റർവ്യൂസ് കാണാറുണ്ട് ഇന്റർവ്യൂ ചെയ്യുന്നയാളെ മാക്സിമം ശ്രവിക്കുവാ അവരിൽ നിന്ന് പ്രക്ഷേകർക്ക് എന്താണ് അറിയേണ്ടത് എന്നത് ചോദിക്കുക അതൊക്കെ വളരെ നന്നായി ചേച്ചി ചെയ്യുന്നു ❤
@sathianpunnathottathil4187Ай бұрын
വളരെ നല്ലൊരു വീഡിയോ
@Srije-nj1ce29 күн бұрын
Manila makes sense.Prakashji is making an ullil erivu.First Malayalam interview,watched non stop, without hate!.Thanks.
@balakrishnanrachana259223 күн бұрын
❤ മാഷെ നാടകത്തിൻ്റെ ഒറ്റ'പിസ്സ് - എന്താ ഫീൽ❤👍🎤
@sureshkp2576Ай бұрын
super sir
@nandu195218 күн бұрын
Very nice 😊
@IghuifuJfhiiiv15 күн бұрын
Legend ❤
@balakrishnanrachana259224 күн бұрын
❤️🙏സാറെ - വളരെ സന്തോഷം❤️❤️❤️❤️🧡
@JayakumarB-d4jАй бұрын
വലിയൊരു സംഗീതഞ്ജൻ ഹാർമോണിയം വെട്ടിപ്പൊളിച്ച് അടുപ്പിലിട്ടുണ്ട് കത്തിക്കണമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇതിൽ ഗമ ഗം വരില്ല എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഹാർമോണിയത്തിൽ വർത്തമാനം പറയുകയും ചീത്ത പറയുന്ന ഒരു ഹാർമോണിറ്റിനെ എനിക്ക് അറിയാം. മുഹമ്മ മണി എന്നാണ് അദ്ദേഹത്തിൻ്റെ പേര്
@RockyRock-vv3exАй бұрын
ഹാർമണിയത്തിൽ ഗമഗം വായിക്കാം. പക്ഷ അപാര കഴിവ് വേണം .
@sanjeevwankan5371Ай бұрын
ഹാർമമോണിയം ❤❤❤❤❤❤
@jayamohan5766Ай бұрын
Nice speak , very good natural artist,God bless all
@marvelzmedia323623 күн бұрын
Full... 1hr entertainment😍... Legend 🫡
@Pradeep.c.k20 күн бұрын
നാടൻ പാട്ടു(സ്റ്റേജ് )എന്ന് പറഞ്ഞാൽ ഇപ്പോ കതടപിക്കുന്ന സൗണ്ട്, പിന്നേ സിനിമാറ്റിക് ഡാൻസ് അങ്ങനെയായി. അപൂർവം ടീമുകൾ മാത്രമാണ് best
@sudhirvc4319Ай бұрын
Great man...
@MAGICALJOURNEYАй бұрын
Superb🥰🥰🥰🥰👏🏻👏🏻👏🏻
@johnadimathra127 күн бұрын
👌👌👌👌
@1010muskyАй бұрын
പ്രകാശേട്ടൻ......🤝🥰
@sreeranjinischoolofmusic908927 күн бұрын
പ്രകാശ്. സാർ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Komalamgp26 күн бұрын
Prakash👌👌👍
@udayakumarkp670714 күн бұрын
പ്രകാശ് ഉള്ളിയേരിയുടെ ശ്വാസത്തിൽപോലും സംഗീതത്തെ കാണാം
@rithulmohantrАй бұрын
Namaste dear guruji ! Thanks to Manila ji n thinkcopythink for interviewing legendary artist Nadamahaprathibha Sri Prakash Ulliyeri ji❤🎉.due to God's grace i was blessed to meet such an amazing artist and very humble musician at andhra,from that day master drives me sincerely.i have never seen such a vibrant musician with motorised magical fingers. Hatsoff. Masterji is full of music❤❤❤❤ prayers to lord almighty for giving such a great musician for nation.he is inspiring and entertaining lots of people, not only that he gives oppurtunity to good talented youngsters.Really blissful artist and generous human being!Live music ❤❤❤prayers❤❤❤
@btsharmony5914Ай бұрын
❤കേരളത്തിന്റെ അഭിമാനം ❤️❤️
@sindudileep2819Ай бұрын
Great......
@velayudhanvelayudhan8328Ай бұрын
Super Congratulations 👏👏
@baburaj8221Ай бұрын
Prakash ji great🎉🎉🎉🎉bhai
@vipinu.s344126 күн бұрын
ഹാർമോണിയത്തിന്റ സൗണ്ട് അത് കേക്കുമ്പോ വല്ലാത്ത ഒരു ഫീൽ ആണ്.ഇന്റർവ്യൂ ഫുൾ ഒറ്റയിരിപ്പിനു കണ്ടു.ഇത് പഠിക്കണം എന്ന് തോന്നും എപ്പോ കേട്ടാലും.പക്ഷേ നമ്മുടെ പരിമിതമായ ബുദ്ധിയിൽ വഴങ്ങുമോന്നു അറിയില്ല.🙏🏻
@varikkottilmovies1455Ай бұрын
Prakashan mame😍😍😍😍
@wellnessandwealthАй бұрын
Priyappetta prakashetta ❤❤
@rkvpalaАй бұрын
🥰🥰
@vipinbr200519 күн бұрын
👌👌👌
@scariasebastian5347Ай бұрын
Super interview.👍
@biniljohn7675Ай бұрын
A perfect musician ❤
@baiju_foh298325 күн бұрын
ഇതിന്റെ second part എവിടെ?
@vishnuk7554Ай бұрын
വളരെ നന്നായി 👍🏻👍🏻👍🏻
@subhashkramlal2043Ай бұрын
പ്രിയപ്പെട്ട പ്രകാശ് ജി ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥❤️❤️❤️❤️😍😍😍😍🔥🔥🔥🔥❤️❤️❤️❤️😍😍😍.
@sasikumarvp6176Ай бұрын
Great 🎉🎉🎉🎉❤
@prajunpallavi393Ай бұрын
😍😍😍🥰🥰🥰🙏🙏🙏
@sreeranjinischoolofmusic908927 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@baburajswara356711 күн бұрын
മാഷിൻ്റെ പരിപാടിക്ക് അഭിപ്രായം പറയാൻ ഞാൻ ആളല്ല എന്നാലും അഭാരം നമസ്ക്കരിക്കുന്നു
@adithyank2148Ай бұрын
പ്രകാശ് സാർ ❤😘
@jafferdrummer9912Ай бұрын
Great prakash🎉
@Rajanipk-y4w22 күн бұрын
😢❤
@venugopal6360Ай бұрын
അടിപൊളി ഒത്തിരി ഇഷ്ട്ടം ആണ് സാറിനെ എനിക്കൊരു ഹാർമോണിയം വേണം ഏതാണ് വാങ്ങേണ്ടത്
@babuthomaskk6067Ай бұрын
വലിയ വില ഇല്ലാത്ത നല്ലത് ഏതാണ് ഈ ടോൺ അതി മനോഹരം
@devadask5294Ай бұрын
Prakasettan...❤❤❤
@MusicallyAmalАй бұрын
പ്രകാശേട്ടൻ ❤❤❤സുഹൃത്ത്😍
@shajipaul312Ай бұрын
Super 💯
@mohananpm476Ай бұрын
❤❤❤🎉 great
@AbuAnsari-em8fg28 күн бұрын
Abhimaanam ❤❤
@noushadkp651Ай бұрын
Nice 👌👌👍
@lakshmip.p3559Ай бұрын
Super ❤❤❤
@sathyanpalakkadАй бұрын
nice
@sasikumarvp6176Ай бұрын
Humble simple down worth
@pranavammadhu380Ай бұрын
🎉🎉🎉🎉🎉🙏
@Saabi_chaanuАй бұрын
അസാധ്യ പ്രതിഭ തന്നെ 👌
@krishnakumar-tАй бұрын
💐💐💐👏👏👏
@anithaharikumar2890Ай бұрын
👌👌🙏🥰🥰
@allu82311 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍🙏🙏👍👍👍👍👍🙏
@aansubhash6940Ай бұрын
ഇന്ന് കേരളത്തിൽ flying fingu rs ഉള്ള നല്ലൊരു key bord Player ഉണ്ട്. ഷിനു സത്യ ദാസ് trivandrum. Live Performance ന് best player
@pradeepKumar-tl4erАй бұрын
ദൈവാനുഗ്രഹം ഉള്ള കലാകാരൻ മനോഹരമായ ഇന്റർവ്യൂ കണ്ടു പോരായ്മ തോന്നിയത് ദേവരാജൻ മാഷിന്റെ സംഗീതത്തെ പറ്റി ഒന്നും പറഞ്ഞു കേട്ടില്ല മലയാള സംഗീത ശാഖയ്ക്ക് ദേവരാജൻ മാഷിനെ പറ്റി ഒന്നും പറയാതെ മുമ്പോട്ട് പോകാൻ കഴിയുമോ
@tintussupernaturalfamily7635Ай бұрын
😊😊😊😊
@shajinehikon734629 күн бұрын
നല്ല inyerview😮😜😊❤
@vaheedaaslam87Ай бұрын
❤❤❤❤❤❤❤
@jayakumarar734620 күн бұрын
Prakash ji യുടെ ഫോൺ no കിട്ടുമോ?
@rahulnpr18Ай бұрын
🙏
@kasinathan9489Ай бұрын
👍😃
@tintussupernaturalfamily7635Ай бұрын
🎉🎉
@Biju-y6nАй бұрын
സത്യം പറഞ്ഞാല്‍ ശുദ്ധ സംഗീതം ഇപ്പോള്‍ kelkan കൊതിയാ ഇപ്പോള്‍ കുറെ എന്തൊക്കെയോ കാട്ടി കൂട്ടി അത് സംഗീതം ആണെന്ന് സ്ഥാപിക്കാന്‍ sremikunu അതു കേട്ടാല്‍ വെറുപ്പ് തോന്നും