Kalamandalam Hyderali

  Рет қаралды 99,625

Archescapes

Archescapes

Күн бұрын

In this program Late Kalamandalam Hydarali the renowned Kathakali Singer talks about his experiences from the depth of his heart.Recitation of his favorite kathakali padangal makes the program more interesting.. / 26mts / Direction:Manilal Padavoor ,

Пікірлер: 282
@Adiyeeeee
@Adiyeeeee 3 жыл бұрын
ഭഗവാനേ... അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി .. ഈശ്വരാ.. കൃഷ്ണാ -- ജയിക്ക... ജയിക്ക --- കൃഷ്ണാ "
@rajithacm642
@rajithacm642 2 жыл бұрын
മഹാനുഭാവ..,. അങ്ങിപ്പോ അറിയുന്നുണ്ടാവും അനുഭവിച്ച അവജ്ഞയൊന്നു ഹൈന്ദവ സംസ്കാരത്തിന്റേത് അല്ല, ചില നികൃഷ്ട മനസ്സുകളുടെ അല്പത്തരം ആണെന്നു........ 🙏🏻🙏🏻🙏🏻
@जयभारत-झ8ह
@जयभारत-झ8ह Жыл бұрын
അങ്കേശനായ ഈ ഞാൻ എങ്ങോ പിറന്ന വനോ ? ഹൃദയസ്പർശിയായ വാക്കകൾ ...
@renjithrajan6312
@renjithrajan6312 Жыл бұрын
മതം മാറി ഹിന്ദു ആകണമായിരുന്നു ഹൈദരലി
@kpfayis3
@kpfayis3 Жыл бұрын
​@@renjithrajan6312അപ്പൊ ഇങ്ങനെ അംഗീകരിക്കാൻ പറ്റില്ല. അത് ശരി
@rajeshvarma5080
@rajeshvarma5080 Жыл бұрын
@@renjithrajan6312 വിഡിത്തം പറയാതെ . ആ കാലത്ത് അങ്ങനെ ചെയാൻ കഴിയില്ലായിരുന്നു.. ഏത് അഗ്‌നിയിൽ എരിഞ്ഞാലും അദ്ധേഹത്തോട് കാണിച്ചത്. എരിഞ്ഞടങ്ങില്ല.
@anooprs8229
@anooprs8229 Жыл бұрын
Yes. It's there in every religion. Majority people of hindus supported him from his village. So he became famous
@Nambiarkn
@Nambiarkn 4 жыл бұрын
അനശ്വരനായ കഥകളി ഗായകന് ആദര പ്രണാമം! ആശാന്റെ "അജിതാ ഹരേ ജയ മാധവാ വിഷ്ണോ..." എന്നും മനസ്സിൽ തത്തിക്കളിക്കും!
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
sathyam....
@വീരകേരള
@വീരകേരള 2 жыл бұрын
😀😃😄😁😊☺️🥲🥺😡😠
@SreeMathaProductions
@SreeMathaProductions 9 ай бұрын
കണ്ണുനിറഞ്ഞു പോയി. നമുക്ക് കിട്ടിയ ഈ അനർഘ നിധിയെ ക്കുറിച്ച് അറിയാൻ വൈകിപ്പോയല്ലോ എന്നോർത്തു കണ്ണുനീരണിഞ്ഞുപോയി.
@prasadkc625
@prasadkc625 3 жыл бұрын
ഇരുത്താതിനല് മിനിറ്റു കഴിഞ്ഞട്ടും കണ്ണുനീർ നില്കുന്നില്ല. സാധിക്കുന്നില്ല. അത്ര മനോഹരം. തീരാ നഷ്ടം തന്നെ യാണ് കലകളെ സ്നേഹിക്കുന്നവർക്ക് 🙏🙏🙏🙏😓😓😓
@abhi31988
@abhi31988 Жыл бұрын
എന്റെ കുഞ്ഞിലേതന്നെ ഒന്നല്ല പലവട്ടം ഇദ്ദേഹത്തെ നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഗോപി ആശാനെ ഉൾപ്പടെയുള്ളവരുടെ വേഷം കാണാനും .. നേരം വെളുക്കുന്നതുവരെയാണ് അന്നൊക്കെ കഥകളി. ആ അനുഭൂതിയൊന്നും പറഞ്ഞാൽ മനസ്സിലാവുന്നതല്ല. അതിനൊക്കെ അമ്മൂമ്മയോട് കടപ്പെട്ടിരിക്കുന്നു ❤🙏
@sujathakartha7021
@sujathakartha7021 4 ай бұрын
എൻ്റെ അവസ്ഥയും അക്ഷരം പ്രതി ഇത് തന്നെ. വിശേഷിച്ചും അമ്മൂമ്മ യോട് ഉള്ള കടപ്പാട്.
@ajayaghosh2911
@ajayaghosh2911 3 жыл бұрын
നിങ്ങൾ മഹാനാണ്. ആദരിക്കാതിരിക്കാൻ ആർക്കും പറ്റില്ല. ദൈവികതയിൽ ഊന്നിയ ആ ശബ്ദം അനുഗ്രമുള്ളവരിൽ നിന്നും ഒഴുകുന്നതാണ്. അനർഗളമായി. നമിക്കുന്നു. നിങ്ങളെ ദൈവം കൊണ്ടുപോയാലും ഇവിടെ സുമനസ്സുകളിൽ നിറഞ്ഞു നില്കും. ഞങ്ങളുടെ മനസുകളിൽ അമരനാണ് 🙏🙏🙏
@JANASOPANAM
@JANASOPANAM Жыл бұрын
കണ്ണും നെഞ്ചും കലങ്ങാതെ ഓർക്കാൻ കഴിഞ്ഞിട്ടില്ല ഈ മനുഷ്യനേയും ശബ്ദത്തേയും...
@abc91150
@abc91150 2 жыл бұрын
കലാമണ്ഡലം ഹൈദരാലി എന്ന മഹാഗായകനെ പ്രണമിക്കുന്നു. കർണ്ണൻ്റെ അഗാധ ദു:ഖത്തിൻ്റെ ആലാപനം ഇത്ര ഹൃദയസ്പർശിയാകാൻ കാരണം ഒരു പക്ഷേ തൻ്റെ ഭാരതീയമായ വേരുകളിൽ തൊടാനുള്ള ആ വലിയ മനുഷ്യൻ്റെ ആഗ്രഹമാണെന്ന് തോന്നുന്നു. ഈ വീഡിയോ ചിരകാലം നിലനിൽക്കട്ടെ! ഇതിൻ്റെ നിർമ്മാതാക്കളോട് അപാരമായ നന്ദി തോന്നുന്നു.
@JANASOPANAM
@JANASOPANAM Жыл бұрын
സമൂഹം നൽകിയ വേദനകൂടിയാണ് കാരണം
@arunkumar-xs1ol
@arunkumar-xs1ol 2 ай бұрын
അദ്ദേഹം കർണ്ണൻ തന്നെ ആയിരുന്നില്ലേ
@jalajanair3917
@jalajanair3917 3 жыл бұрын
ഞങ്ങളുടെ അടുത്ത അമ്പലത്തിൽ അദേഹം പാടി കൽക്കാൻ എനിക്ക് പറ്റിയത് എന്റെ മഹാഭാഗ്യം
@rgkpanicker1914
@rgkpanicker1914 2 жыл бұрын
ഒരു കാലത്ത് എത്രയോ വേദികൾ അന്വഷിച്ചു നടന്നിരുന്നു ഈ ശബ്ദം ഒന്നു കേൾക്കാൻ ഇന്ന് വിരൽ തുമ്പിൽ കിട്ടുമ്പോൾ എന്തു സന്തോഷം അർഹതയുള്ളവരെ ആശ്ലേഷിക്കുന്ന നമ്മുടെ സംസ്കാരത്തിൽ ഞാൻ അഭിമാനിക്കുന്നു എന്റെ ജേഷ്ട സഹോദരൻ വിഷ്ണുപദത്തിൽ ലയിച്ചിട്ടുണ്ടാവും
@reshmishriyaapril5923
@reshmishriyaapril5923 12 күн бұрын
സംവിധായകനും, നിർമാതാവിനും അഭിനന്ദനങ്ങൾ... വരും തലമുറക്കായുള്ള കരുതലിനും.. ഹൈദരാലി എന്ന അതുല്യനെ അമരനാക്കിയതിന്.... ഈ വീഡിയോയിലൂടെ
@top-picksbymadhuvayalar9401
@top-picksbymadhuvayalar9401 2 жыл бұрын
എത്ര ഗംഭീര സ്വരം... ലാസ്യം... ലയം.... അടുത്ത ജന്മത്തിൽ ഞാനും ഉണ്ട് അവിടുത്തെ കാലടികളിൽ...
@rajivc4988
@rajivc4988 4 жыл бұрын
കഥകളി സംഗീത രംഗത്ത് കുലപതി, അങ്ങയുടെ സംഭാവന തലമുറകൾ ഓർക്കും. ജനകീയ കലാകാരന് സാധര പ്രണാമം.
@anilmp6245
@anilmp6245 3 жыл бұрын
ഈ ഭക്തിക്കുമുൻപിൽ പ്രപഞ്ചശക്തികൾ ഒന്നിക്കുന്നു. വിശാലമായ ഹൈ ന്ധവീയതക്കു പകരം ഇടുങ്ങിയ പാരമ്പര്യവാദികളാണ് ഒരു മഹത്തായ സംസ്കാരത്തിനെ അപചാസ്യപെടുത്തുന്നത്
@LukoseJohn-q8e
@LukoseJohn-q8e 9 ай бұрын
ഇത്രയും നല്ല വോയിസ് ഉള്ള ഒരാൾക്ക് സിനിമയിൽ പാടാൻ അവസരം കിട്ടാത്തത് അതിയായ ദുഃഖമുണ്ട്
@bosebose9090
@bosebose9090 2 ай бұрын
Hydaraali adhehathinte mekhalayil eattavum unnathanaya kalakarananu
@vimalal8664
@vimalal8664 3 жыл бұрын
ഇത്രയും മനോഹരമായി ആരും പാടിയിട്ടില്ല, പ്രണാമം 🙏❤️
@santhakumarm1139
@santhakumarm1139 3 жыл бұрын
ഈ പദമുള്ള മുള്ള കാലമത്രയും മഹാ കലാകാരൻ സ്മരിക്കപെടും..... മഹാ പ്രഭോ പ്രണാമം 🙏🙏🙏
@mohanankp8248
@mohanankp8248 2 жыл бұрын
ഹൃദയത്തിൽ അലിഞ്ഞുച്ചേർന്ന മഹാനുഭാവേ ആദരാഞ്ജലികൾ !!
@shylajashyla1419
@shylajashyla1419 2 жыл бұрын
കർണന്റെ ദുഃഖം മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു..... 🙏🙏🙏അങ്ങേയ്ക്ക് ഒരിക്കലും മരണമില്ല ഞങ്ങളുടെ മനസ്സിൽ താങ്കൾ ജീവിക്കുന്നു 🙏🙏🙏🙏
@lekshmisateesh
@lekshmisateesh 3 жыл бұрын
ഈശ്വരാ....സ്വരമാണ് ഈശ്വരൻ എന്ന് മനസ്സിലാക്കിയാൽ മതിയായിരുന്നു....ഇൗ മനുഷ്യർ....,🙏🙏🙏
@narayanamoorthy4387
@narayanamoorthy4387 2 жыл бұрын
ആധുനികമനുഷ്യൻ എത്ര തന്നെ പുരോഗമനവാദിയാണെങ്കിലും ... അവന്റെ മനസിൽ ഈ വക അധമ ചിന്തകൾ വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലൊ! കലാമണ്ഡലം ഹൈദരാലി എന്ന അനശ്വര കലാകാരന്റെ അനുഭവം അതാണു നമ്മളെ ഓർമിപ്പിക്കുന്നത് ... ധന്യമാണ് ആ ജന്മം .... ഈശ്വര സവിധേ അന്ത്യവിശ്രമം കൊള്ളുന്നു .... പ്രണാമം.... അദൃശ്യനായ പ്രപഞ്ച ശക്തിയെ പല പേരിൽ വിളിച്ചു കൊണ്ട് കേവല മർത്ത്യ ജന്മങ്ങൾ കലഹിച്ചു കൊണ്ടേ ഇരിക്കട്ടെ ഈ ലോകാവസാനം വരെ .....
@lathasridar5450
@lathasridar5450 7 жыл бұрын
Tears fell from our eyes when you sang Ajitha Hare. Your voice definitely reached HIM. Caste barriers are made by man not God. True devotion reaches God caste and Creed are immaterial
@saseendranr763
@saseendranr763 3 жыл бұрын
കഥകളി സംഗീതത്തെ കർണാപീയുഷ മാക്കിയവരിൽ പ്രമുഖനായ കലണ്ഡലം ഹൈദരലിയുടെ നാമധേ യം എന്നും കലാ ലോകത്ത് സുവർണ ശോഭയോടെ തിളങ്ങി നില്കും
@ramesh.t.v.7364
@ramesh.t.v.7364 9 жыл бұрын
excellent rendering by this great musician.It is a great loss that he left us .
@jyothliakshmikjyothilakshm6371
@jyothliakshmikjyothilakshm6371 Жыл бұрын
ഭഗവാനോട് ഇത്ര പ്രിയം ഉള്ളതാങ്കൾ മരിച്ചിട്ടില്ല .. ചിരഞ്ജീവിയായി .. ഇന്നും ഓരോ കലാഹൃദയങ്ങളിലും ജീവിക്കു ന്നതാണ് .. അജിത.... ഹരേ എന്ന കുചേലവൃത്തം ഒന്ന് മതി ... മരിക്കാത്ത സംഗിതമായി ...
@sudhakv5963
@sudhakv5963 2 жыл бұрын
കലാമണ്ഡലം ശ്രീ ഹൈദരലി സാറിനു ഹൃദയത്തിന്റെ ഭാഷയിൽ പ്രണാമം. 🙏🏻🙏🏻🙏🏻
@vishnuvadakkupuram6140
@vishnuvadakkupuram6140 3 жыл бұрын
അവഗണനയുടെ കഥകൾ പറഞ്ഞു അദ്ദേഹം പാടി തുടങ്ങി,...."അജിതാ..ഹരേ.." കണ്ണ് നിറഞ്ഞ നിമിഷം
@samjithunni7265
@samjithunni7265 3 жыл бұрын
സത്യം
@hemanthakumarkamath7779
@hemanthakumarkamath7779 2 жыл бұрын
സത്യം... എന്റെയും കണ്ണു നിറഞ്ഞു... ഹൃദയത്തിൽ തട്ടിയാണ് അദ്ദേഹം പാടിയത് 🙏...
@ടി.കെ.രഘുനാഥ്
@ടി.കെ.രഘുനാഥ് 3 жыл бұрын
ഹൈദരാലി മഹാനുഭാവാനോടു കാണിച്ച അനീതിക്ക് ഒരു പ്രായശ്ചിത്തത്തിനും പകരമാവില്ല. ആ ശബ്ദം എല്ലാ അനാചാരങ്ങൾക്കും മറുപടിയായി കാലാതീതമായി നിലനില്ക്കും.
@sruthipa9369
@sruthipa9369 2 жыл бұрын
Angane valarnnu vannavar mathre nalla kalakaranmar aayittulluu..ithoke avare mould cheyyunnathavam....
@bhasiraghavan9513
@bhasiraghavan9513 2 жыл бұрын
21ആംനൂറ്റാണ്ടിലും അയിത്തം വച്ചുപുലർത്തുന്ന നീച ജൻമ്മങ്ങൾ, ഇവനമ്മർ ചെയ്തുകുട്ടിയത്തിന്റെ പരിണിതഫലംപിൻതലമുറ അനുഭവിക്കുന്നു ഇനി എത്ര തലമുറ അനുഭവിക്കാൻ കിടക്കുന്നു.ആരാദ്യനായ ശ്രീ ഹൈദരലിയ്ക്ക് പ്രണാമം🙏അങ്ങ് ഭഗവാനിൽ ലയിച്ചിരിക്കുന്നു🙏
@NSR101
@NSR101 2 жыл бұрын
Subhanalla!!! Flawless singing.. Music transcends everything!!!
@capnair
@capnair 3 жыл бұрын
When he sings, I hear God.
@RamaswamyIyerGanesh
@RamaswamyIyerGanesh Жыл бұрын
ഭക്തിയുടെ മാഹാത്മ്യം മനസ്സിൽ ഇല്ലാത്തവര്‍ കൂടുതൽ ജാതി വേര്‍പെടുത്തല്‍ നമ്മുടെ സംസ്കാരത്തെ പലതരത്തില്‍ വേര്‍ തിരിച്ചു. ഭക്തനായ ശ്രീ ശ്രീ മകുടം. വെച്ച് നമസ്കരിച്ചു , I got lots of opportunity to listen his പദം from air and trivandrum. ബഹുമാനത്തോടെ നമസ്കരിച്ചു
@0manakuttankuttan922
@0manakuttankuttan922 3 жыл бұрын
ഹായ് എത്ര മനോഹരമായ ആലാപനം.
@Mrs_Naomi
@Mrs_Naomi 2 жыл бұрын
അദ്ദേഹത്തെ ആദ്യമായി കാണുന്നതും, കേൾക്കുന്നതും ന്യൂ ഡൽഹി R. K. Puram ക്ഷേത്രത്തിൽ നടന്ന കഥകളിയിലാണ്. വർഷം ഓർമ്മയില്ല. വളരെ മെലിഞ്ഞ ഒരു ഇരുപതുകാരൻ. (ഇരുപതുകളിൽ )അന്ന് അദ്ദേഹം പ്രശസ്തനായി തുടങ്ങിയിരുന്നു. പിന്നെ നിരവധി തവണ വൈക്കം മഹാദേവ ക്ഷേത്രത്തിലും, ഒരു തവണ വൈക്കം വടയാർ ഇളങ്കാവ് ക്ഷേത്രത്തിലും പാടി കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. വൈക്കം ക്ഷേത്രം അദ്ദേഹത്തിന് വേദി നൽകുന്നതിൽ പിശുക്കു കാട്ടിയില്ല എന്ന് അഭിമാനത്തോടെ പറയാം.
@klsreekandankunjukrishnan643
@klsreekandankunjukrishnan643 Жыл бұрын
കർണ ശ പ തം എന്ന കഥ യിൽ ഹന്ത ദൈവമെ എന്ന് തുടങ്ങുന്ന ഭാഗം ഒരിക്കലും മറക്കാൻ കഴിയില്ല സത്യം എന്തൊരു ഭാവം ആത്മ ശാന്തി കായ് പ്രാർത്ഥിക്കാം
@josecv7403
@josecv7403 Жыл бұрын
കൃഷ്ണാ... കൃഷ്ണാ... ജയിക്കാ... ജയിക്കാ.... ഉള്ളിൽ തട്ടി ഉള്ള ആലാപനം കേട്ടപ്പോൾ ശരീരം മൊത്തം ഷോക്കടിച്ചപോലെ.. ശബ്ദതീവ്രത ദേഹം മുഴുവനും കുളിരു കോരിയിട്ടു. അദ്ദേഹത്തിന്റെ ഉള്ളിൽ ദൈവം വസിച്ചിരുന്നു. ദൈവ നിയോഗം ആണ് നിറവേറിയത്. രണ്ടിറ്റു കണ്ണീർ വീണതറിഞ്ഞില്ല മത നിർമ്മിതമാം മതിലുകൾ നോക്കാതെ മനുജ കുലത്തിനു നിർവൃതി അരുളും, ഭഗവാൻ 🙏
@rajeshkalikavu4357
@rajeshkalikavu4357 3 жыл бұрын
മറക്കില്ലാ ഒരിക്കലും ഈ കലാകാരനെ
@dave2stars
@dave2stars 6 жыл бұрын
കൃഷ്ണാ എന്ന വിളിയിൽ ഭഗവാൻ അലിഞ്ഞു....പൂന്താനത്തെ കൊണ്ട് പോയപോലെ അദ്ദേഹത്തെ കൊണ്ട് പോയതും.
@prasannakumari7615
@prasannakumari7615 4 жыл бұрын
അതെ സത്യം. അദ്ദേഹം തീച്ചയായും ഭഗവാനെ കണ്ടിരിക്കും
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
@@prasannakumari7615 urappayittum...
@sandhyacm5330
@sandhyacm5330 3 жыл бұрын
Sathyam🙏
@jyothishkumar1579
@jyothishkumar1579 3 жыл бұрын
അദേഹത്തിന്റെ കർണ വിലാപം എന്ന കഥ കളി പദം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല അകാലത്തിൽ പൊലിഞ്ഞ അദ്ദേഹം എന്റെ മനസ്സിൽ ഇപ്പോളും ജീവിക്കുന്നു
@ushasoman9493
@ushasoman9493 2 жыл бұрын
ജനിക്കുന്നതിനു വർഷങ്ങൾക്ക്‌ മുൻപുമുതൽ കൊല്ലാൻ കാത്തിരുന്നവരുടെ ഇടയിൽ പോരാടി എല്ലാം പുഞ്ചിരിയോടെ നേരിട്ട ആൾ തന്നെയല്ലേ കൂടെയുണ്ടായിരുന്നത്‌! ആ ഭഗവാനു ആരോടാണു വ്യത്യാസം! 🙏🙏🙏🙏
@sudhamohandas1760
@sudhamohandas1760 3 жыл бұрын
പ്രിയ സഹോദരാ.... ജൻമസിദ്ധമായി കിട്ടിയ കല അനുഗ്രഹിച്ച് നൽകിയ ഈശ്വരൻമാർക്ക് ഈ വ്യത്യാസമില്ല. കുറെ മനുഷ്യരാണ് ജാതിയുടെയും മതത്തിന്റെ യും പേരിൽ ക്രൂരത കാട്ടുന്നത്. എല്ലാ കാലത്തിലും ഇതുപോലെയുള്ളവരുണ്ട്. അങ്ങയുടെ ആത്മാവിന് പ്രണാമം🙏🙏🙏🙏
@venugopal2347
@venugopal2347 4 жыл бұрын
My pranamam to this great musician 🙏🏻🙏🏻🙏🏻
@rajank1632
@rajank1632 5 ай бұрын
No words to say, with love and prayers.
@geethakumar601
@geethakumar601 6 ай бұрын
Manoharam the video 🎉🎉🎉🎉🎉🎉 editing vey good. Hyderali sir was my husband's close friend . When ever there is a programme in tripunithura premises my husband use to run to enjoy it. Now both of them will be meeting in the other world where there is no barriers.
@mgsreekumar4669
@mgsreekumar4669 3 жыл бұрын
ഭഗവാനെ ഈയൊരു ഭക്തനും നല്ല ഒരു ഗായകനുമായ ഇദ്ദേഹത്തോട് ജാതി വെറി പൂണ്ടചില ആൾക്കാർ ചെയ്തത് എന്നെ പോലെ ഉള്ളവർക്ക് ഓർക്കാൻ പോലും പറ്റുന്നില്ല🙏🙏🙏🙏🙏🙏🙏
@venugopal3521
@venugopal3521 4 жыл бұрын
കണ്ണീരോടെ പ്രണാമം 🙏🙏🙏
@sankarankuttya807
@sankarankuttya807 2 жыл бұрын
കണ്ണു നനഞ്ഞു ഇതു കണ്ടു
@ajithanair9881
@ajithanair9881 Жыл бұрын
അങ്ങയുടെ ഈ പദം കേൾക്കാതെ ഇരിക്കുവാൻ കഴിയില്ല .അത്ര ഹൃദ്യമാണ്
@ManojKumar-nq1vp
@ManojKumar-nq1vp 4 жыл бұрын
ഈയൊരു സാധു മനുഷ്യനോട്. ചില നാറി ഹിധുക്കൾ ചെയ്‌തത്‌ ദൈവത്തിനു പോലും നിരക്കാത്തതാണ്.. ഇനിയെങ്കിലും മനസിലാക്കുക. ദൈവം ഇതുപോലെയുള്ളവരുടെ കൂടെ തന്നെ കാണും . ആ . മനുഷ്യൻ ഇന്നു ഭൂമിയിൽ ഇല്ല.. ബഹുമാപ്പെട്ട ശ്രീ കലാമണ്ഡലം ഹൈദരാലി എന്ന നല്ല മനുഷ്യൻ. അദ്ദേഹത്തെ അന്ന്‌ വളരെ വേദനിപ്പിച്ചവർ വളരെ വേദനയോടെ ഓർത്തു വിഷമിക്കുന്നുണ്ടാവും അതുറപ്പുള്ള സത്യമായ കാര്യം തന്നെ .. പക്ഷേ ഈശ്വരന് അദ്ദേഹത്തെ വേണം ഭഗവാന്റെ സന്നിധിയിൽ അദ്ദേഹം ഭൂമിയിൽ ഉള്ളപ്പോൾ കഥകളി അരങ്ങത്തു ചെയ്യാൻ പറ്റാത്തത് ചെയ്യാൻ പറ്റാതെ ആവില്ല ചെയ്യിപ്പിക്കാതിരുന്നു എന്നു് പറയുന്നതാവും കൂടുതല് ശരിയെന്നു എനിക്ക് തോന്നുന്നു.. ഭഗവാൻ കൃഷ്‌ണൻ ഇദ്ദേഹത്തെ കൃഷ്ണ സദസ്സിലേക്കു കൂട്ടി കൊണ്ടു പോയി.. . തൃശൂർ വഴക്കോട് വെച്ചുണ്ടായ ഒരപകടത്തിൽ അദ്ദേഹം നമ്മളെ വിട്ടുപോയി .ആ നല്ല കലാമണ്ഡലം കഥകളി പാട്ടു കാരന് എന്റെ ഹൃദയം തൊട്ടു പ്രണാമം .. ഇപ്പോൾ എത്ര വര്ഷമായെന്നു ഓർമയില്ല 15വർഷം കഴിഞ്ഞു കാണും
@puthiyakahar5208
@puthiyakahar5208 3 жыл бұрын
യെസ്
@sureshsureshpillai6509
@sureshsureshpillai6509 3 жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ ആ അപകടം യാദൃശ്ചികമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് ശതകോടി പ്രണാമം🙏🙏🙏🙏🙏
@MagicSmoke11
@MagicSmoke11 2 жыл бұрын
@@sureshsureshpillai6509 അതെ.. സുഡാപ്പികളെ സംശയിയ്ക്കണം
@vikas2win
@vikas2win 8 жыл бұрын
padhangal kettu kannu nirayunnu......gambeeram sir.....aadharaanjalikal
@manikantanv792
@manikantanv792 2 жыл бұрын
അനശ്വര കലാകാര അങ്ങയുടെ കാൽക്കൽ ശത കോടി പ്രണാമം ഒപ്പം ഞാൻ അടക്കമുള്ള നികൃഷ്ട ഹിന്ദു സമൂഹത്തിൻ്റെ പേരിൽ ഒരായിരം മാപ്പ്
@30594444
@30594444 7 жыл бұрын
sir namboodiri nambeesan ....onnumalla ur in our heart
@tulsi5030
@tulsi5030 3 жыл бұрын
S great soul . Njan pranamikkunu.
@ponnammadas1168
@ponnammadas1168 3 жыл бұрын
🙏മഹാനായ കലാകാരൻ നമിക്കുന്നു 🙏
@30594444
@30594444 7 жыл бұрын
You are onely one ....in our heart
@raghunarayanan557
@raghunarayanan557 4 жыл бұрын
ശരീരം പുറത്തും ശാരീരം അകത്തും .......
@raghurudrani2753
@raghurudrani2753 Жыл бұрын
സത്യൻ സാംബശിവൻ കലാമണ്ഡലം ഹൈദരാലി ഇവരെല്ലാം നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഭൂമിയിൽ വരുന്നവരാണ്. ഈ ധന്യജന്മങ്ങൾകൊണ്ട് മലയാളക്കരക്കുണ്ടായ അഭിമാനം ചില്ലറയല്ല. ധന്യാത്മാക്കളെ പ്രണാമം.
@maabharati3835
@maabharati3835 3 жыл бұрын
He had a very clear pronounceation of words and every body could understand the katha and enjoy the Kathakali. Sorry, we lost him.
@adarshanoop8662
@adarshanoop8662 2 жыл бұрын
Nanni kalamandalam hyderaali...... Namasthe.... Ningal ennum jeevikkum... Ninkalude paattilude
@0manakuttankuttan922
@0manakuttankuttan922 3 жыл бұрын
കലയ്ക്ക് എന്ത് ജാതിയും, മതവും ഈ അവസ്ഥ മാറിയില്ലങ്കിൽ കേരളത്തെ സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയം എന്ന് വിളിക്കേണ്ടി വരും. ഒരു കലാകാരൻ എന്ന നിലയിൽ എന്തെല്ലാം അനുഭവിച്ചു ഈ മഹാരഥൻ. എന്നാലും തന്നിലെ കലയെ എത്തെട്ട സ്ഥലത്ത് എത്തിച്ചു.പോരുതി ജയിച്ചു.
@dharanms
@dharanms Жыл бұрын
Mind toching alapanam.l can't control my tears. My prayers to hyderali mash.
@Sivdas1802
@Sivdas1802 2 ай бұрын
Idhehathe pole ulla ethra kalakaranmar namme vitt poyi... 😢😢😢😢 Mahanaya kalakaran enn nisamshayam parayam....❤
@rejeeshraveendran5385
@rejeeshraveendran5385 4 жыл бұрын
മഹാന്മാരായ അത്ഭുതമനുഷ്യർ.. ദാസേട്ടൻ , കലാമണ്ഡലം ഹൈദരലി അങ്ങിനെ എത്രയോ , ഭഗവാനെ സംഗീതം കൊണ്ട് പ്രസാദിപ്പിച്ചവർ .... ഈ കലാകാരന്മാരുടെ മതം ചർച്ച ചെയ്യേണ്ടിവരുന്ന അവസ്ഥ , ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ..... മാപ്പ് 🙏
@satheeshks8440
@satheeshks8440 4 жыл бұрын
കാണാൻ അഗ്രമുള്ളവർക്കെല്ലാം മുന്നിൽ ഭഗവാന്റെ തിരുനട തുറന്നുകൊടുക്കണം. അതാവും കണ്ണനും ഇഷ്ടം.
@karthikapillai1163
@karthikapillai1163 3 жыл бұрын
oru pakshey ee avaganayum, ottapeduthalum annu adehathiney ethrayum valiyavan akkiyathu... anyway pranam to you hyderali i'm glad i had a chance to see him at my house when he come to US, pranamam 🙏
@ajayansadanandan2338
@ajayansadanandan2338 9 ай бұрын
Enthorumahanubhavulu ..andarangivandanamuu......
@rsidhardhan5677
@rsidhardhan5677 2 жыл бұрын
ചിലജാതിക്കോമരങ്ങളുടെപരാജയംകാട്ടിക്കൊടുത്ത് അങ്ങ്ജയിക്കുന്നു എപ്പോഴും
@benro978
@benro978 2 ай бұрын
ദൈവാംശമേ നിന്നേ അഷ്ടാഗത്തോടെ നമിക്കുന്നു ❤'
@Adiyeeeee
@Adiyeeeee 3 жыл бұрын
ഹൈദരലി 'ഭാഗ്യജന്മം.
@viswanathanpalakkal1022
@viswanathanpalakkal1022 4 жыл бұрын
ജേഷ്ട സഹോദരാ താങ്കൾ വിഷ്ണുവിൽ അലിഞ്ഞു തീർന്നു ഇനി താങ്കൾക്കു പുനർജന്മമില്ല
@manasinair3918
@manasinair3918 3 жыл бұрын
@shibunallat38
@shibunallat38 3 жыл бұрын
@krajkumarannair7207
@krajkumarannair7207 3 жыл бұрын
തീര്‍ച്ചയായും 👍👍🙏🙏
@King_leo458
@King_leo458 2 жыл бұрын
😘😘
@aravindakshannair8873
@aravindakshannair8873 2 жыл бұрын
@@manasinair3918 ((
@Sivdas1802
@Sivdas1802 2 ай бұрын
Enth daiveekamaya swaram👌👌👌🙏🙏🙏🙏💯
@sadgamaya2168
@sadgamaya2168 2 жыл бұрын
കലാകാരൻമാർ ദൈവത്തിൻ്റെ പ്രത്യേക സൃഷ്ടികളാണ്.. എല്ലാവർക്കും കല കിട്ടില്ല .. ഹിന്ദുക്കൾ ദൈവത്തിന് നിരക്കാത്ത പ്രവർത്തികളാണ് ചെയ്തത്.. ഒരു ഹിന്ദു..
@gprcvyzfyamaha8125
@gprcvyzfyamaha8125 5 жыл бұрын
Saashtamgam namaskarikunnu...🙏🙏🙏
@klsreekandankunjukrishnan643
@klsreekandankunjukrishnan643 2 жыл бұрын
അശ്രു പ്രണാമം മഹാന്‌ഭാവ ഓം ഓം 🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
@thampikumarvt4302
@thampikumarvt4302 3 жыл бұрын
എന്തൊരു ഭാവം !! അകാലത്തിൽ പൊലിഞ്ഞു പോയ മഹാൻ !! ആസ്വാദകരുടെ നഷ്ടം.
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Hare mahanubhava ...🙏🙏🙏 Thankal nte nattile kshethrathil dharalam vannittund ... Njan nerittu kandittund ... 🙏🙏💖
@omanaachari1030
@omanaachari1030 5 ай бұрын
ഇന്നും ഹൈദരിലി സർ ജീവിക്കു ന്നു നമ്മുടെ മനസ്സിൽ എന്നാൽ ആ ഭഗവാന്റെ അടുത്ത്. വലുതുഭാഗത്തായി ഹൈദരാലി ഉണ്ടാകും. മറ്റുള്ളവർ വല്ല അഴുക്കിലും.ആ ശബ്ദ ഗാംഭീര്യം മാത്രം മതി. സർ അങ്ങ് മുകളിൽ ഇരുന്ന് കേൾക്കാം. കോടി കോടി പ്രണാമം അർപ്പിക്കുന്നു 🌹🙏🙏🙏🙏
@gopanmalakkattu
@gopanmalakkattu 2 жыл бұрын
തീക്കടൽ കടഞ്ഞ ജന്മം 🙏🙏🙏
@shylajashyla1419
@shylajashyla1419 2 жыл бұрын
തീർച്ചയായും 🙏🙏🙏🙏🙏🙏
@omanaachari1030
@omanaachari1030 3 жыл бұрын
Engane Vishnu kelkkathirikkum. Krishna guruvayoorappa saranam. Enthu bhangi aayee pady. Enthu bhavan. 🙏❤️🙏. Layichu pady. Akathu aadiyalum. Bhagavan thangalude koode undayirunnu 🙏🙏🙏🙏🙏
@athulkrishna970
@athulkrishna970 3 жыл бұрын
Angeyku maranamilla 🙏🙏
@chandrasekharanthampanoor2369
@chandrasekharanthampanoor2369 8 ай бұрын
സ്വന്തം ശബ്ദത്തിൽ ഈശ്വരനെ ലയിപ്പിച്ച ഭക്തൻ
@MallikaRahul-e3e
@MallikaRahul-e3e 7 ай бұрын
ഇങ്ങനെ ഒരു മഹാൻ ഇനി ഇണ്ടാവില്ല പ്രണാമം
@Praveenmenon666
@Praveenmenon666 7 жыл бұрын
Awesme Man
@remakurup3386
@remakurup3386 3 жыл бұрын
Keralathinte abhimanamanamaya. E kalakaranu. Pranamam 🙏🙏🙏
@padmavathyop3076
@padmavathyop3076 2 жыл бұрын
പ്രണാമം മഹാനുഭവാ 🙏🙏🙏🙏🙏🙏🌹🌹
@anjanagnair6151
@anjanagnair6151 3 жыл бұрын
🙏🙏🙏 ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം
@jayadevan3027
@jayadevan3027 Жыл бұрын
ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ഒരു ജന്മം സഭലമാകുന്നത്.... അങ്ങയുടെ സ്ഥാനം ഈശ്വര സാവിധത്തിൽ തന്നെ....
@tkrishnakumarkurup9095
@tkrishnakumarkurup9095 6 жыл бұрын
ഏതു ദൈവമാണ് ഈ വിളികൾക്കാത്തതു
@RaviRavi-db7pi
@RaviRavi-db7pi 6 жыл бұрын
T KRISHNAKUMAR KURUP l
@prasadkc625
@prasadkc625 3 жыл бұрын
ശ്രീകോവിലിൽ നിന്നും ഇറങ്ങി വന്നു കൂട്ടി ക്കൊണ്ട് പോകും ഭഗവാൻ
@sandhyadevi9451
@sandhyadevi9451 3 жыл бұрын
@@RaviRavi-db7pi Z\1
@purushothamannair2490
@purushothamannair2490 10 ай бұрын
At a time of your hardships ,Poojappura Naduthala Bhagavathi Kshethrayogam under the leadership of Madavoor Bhasi and P.Gopalakrishnan Nair gave many chances to Hyderali inside the Temple compound to perform.
@raghunarayanan557
@raghunarayanan557 4 жыл бұрын
ഹൈദരാലിയാശാന്റെ ആദ്യകാലത്തെ struggles നു കൂടെ ചില രജതരേഖകളൂം ഉണ്ടല്ലോ. എട്ടുകൊല്ലത്തെ പഠിപ്പു കഴിഞ്ഞിട്ടുളള പരിപാടിയ്ക്ക്, ഹൈദരാലി പൊന്നാനി (main singer) ആയും സഹപാഠി ശങ്കരൻ എമ്പ്രാന്തിരി ശങ്കിടി (assistant) ആയാണ് പങ്കെടുത്തത്. ഹൈദരാലിയും എമ്പ്രാന്തിരിയും ഒരുപോലെ നല്ല പാട്ടുകാരായിരുന്നല്ലോ.
@puthiyakahar5208
@puthiyakahar5208 3 жыл бұрын
ഗ്രേറ്റ്‌
@geethadevi6489
@geethadevi6489 3 жыл бұрын
🙏🙏👍
@shajiabdurahman9229
@shajiabdurahman9229 3 жыл бұрын
Pranamam,👍
@UnnikrishnanAk-t8l
@UnnikrishnanAk-t8l Жыл бұрын
ഹൈദരാലിയെ എന്നും ഹൃദയത്തിൽ സൂക്ഷിക്കും' ശബ്ദമാധുര്യത്തിന്റെ വ്യക്തിത്വം
@anjanama6592
@anjanama6592 Жыл бұрын
Bhagavat paadathil ethiyittundaavum ,nishchayam❤❤❤❤
@sreenivasan9182
@sreenivasan9182 2 жыл бұрын
Pranamam🙏❤🌹
@sun7018
@sun7018 3 жыл бұрын
Pranamam 🙏🙏
@KGkumaaru
@KGkumaaru 5 ай бұрын
This is music what now we hear is musique
@krajkumarannair7207
@krajkumarannair7207 3 жыл бұрын
Hydrali sir Krishnalil ലയിച്ചു. താങ്കൾ പൂന്താനം പോലെ Krishna സാന്നിധ്യം കൈവരിച്ചു
@chandrasekharanks3212
@chandrasekharanks3212 4 жыл бұрын
ഓടിയെത്തുന്ന ഭഗവാൻ തന്റെ കയ്യിലേന്തി തലോടി മാറിലണക്കും കുചേലന്നെ ഏറ്റപോലെ.
@sarathsasi9679
@sarathsasi9679 4 ай бұрын
ഈ മഹാ കഴിവിന് മുൻപിൽ 🙏🏻🙏🏻🙏🏻..
@kshariharansmovieuttarache3629
@kshariharansmovieuttarache3629 6 жыл бұрын
Hydaraliyude. Manasilayirunnu isswaran.... Allathe kshethrathilalla
@muraleedharanthazhakode7239
@muraleedharanthazhakode7239 3 жыл бұрын
OMG. In his next both Krishnan will definitely take care of his ambition 🙏
@sreekumarg8347
@sreekumarg8347 10 ай бұрын
അതി ഗംഭീരം
@ramakrishnank.t.5379
@ramakrishnank.t.5379 4 жыл бұрын
He was the great, kodiya durvidhi 🙇🙇🙇🙇🙇🙇🙇🙇🙇🙇
@shibushunmugh4191
@shibushunmugh4191 11 ай бұрын
Great
Karnasapatham enthiha manmanase Kalamandalam Hyderali
41:12
Muthukurussi
Рет қаралды 36 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
ajitha hare jaya | അജിതാ ഹരേ |
20:17
Ranjith S K M
Рет қаралды 94 М.
Hyderali Asan - The legend
28:19
kalamandalam babu namboothiri V.V
Рет қаралды 5 М.
Track-1
1:03:45
Kalamandalam Hyderali - Topic
Рет қаралды 47 М.
Samagamam with Kalamandalam Sankaran Embranthiri | EP:55| Amrita TV Archives
50:22
"KALAMANDALAM HYDARALI" part-1
17:37
Manilal Padavoor
Рет қаралды 195 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН