kalapakanchery chantha/ nadibalam mittayi/ kalpakanjery vettila chantha/മലബാറിലെ

  Рет қаралды 627,073

S&F Vlog

S&F Vlog

Жыл бұрын

#chantha #hypermarket #betelleafmarket vettilachantha #suppermarjer#nadibalam
Camara. Vivo v19 😉😉
mic. boya by M-1
selfie stick & tripod. mi 2 in 1
s&f vlog ന്റെ FB പേജും .
inetegram പേജും ഫോളോ ചെയ്യാൻ മറക്കരുതേ . ലിങ്ക് താഴെ 👇 ഉണ്ട്
Facebook page : m. shafipppallipp...
Instegram id:
/ shafipallippuram

Пікірлер: 375
@kabeerk.a3433
@kabeerk.a3433 Ай бұрын
നല്ലൊരു വീഡിയോ എല്ലാ കമൻറ് കൾക്കും റിപ്ലൈ കൊടുത്ത നല്ലൊരു മനുഷ്യൻ
@shafivt
@shafivt Ай бұрын
Thank u❤️
@p.nthulasidasan9674
@p.nthulasidasan9674 5 ай бұрын
സർക്കാരുകൾ ഇടപെടാത്തതുകൊണ്ട് ഇന്നും നിലനിൽക്കുന്നു
@shafivt
@shafivt 5 ай бұрын
😉👍❤️
@NisarTanur-ic5jh
@NisarTanur-ic5jh Ай бұрын
സത്യം
@syedhm4972
@syedhm4972 5 сағат бұрын
your news chanal public protector vazhka valamudan
@hashikhashi7832
@hashikhashi7832 3 ай бұрын
എല്ലാം പൊളിയാണ് പക്ഷെ ആ കാന്ധം ത്തിന്റെ വെള്ളം 😆😆😆
@shafivt
@shafivt 3 ай бұрын
😂😂😂
@ratheeshamb
@ratheeshamb 5 ай бұрын
അതിശയിപ്പിക്കുന്ന വിലക്കുറവും മനോഹരമായ ആവിഷ്ക്കാരവും 😊
@shafivt
@shafivt 5 ай бұрын
Thank u
@user-qk3si9tt9b
@user-qk3si9tt9b Ай бұрын
എല്ലാ സ്ഥലത്ത പണ്ട് ആഴ്ചയിൽ ഒരോ ദിവസം നല്ല സുഖമുള്ള ജീവിതം ജന്ന് എല്ലാ മാറി
@shafivt
@shafivt Ай бұрын
👍
@user-xv9cj1fn5d
@user-xv9cj1fn5d 4 ай бұрын
very good presentation and very useful
@shafivt
@shafivt 4 ай бұрын
Thank u❤️❤️❤️
@Babu.955
@Babu.955 5 ай бұрын
ഞാൻ തൃശൂർക്കാരൻ അന്ന് താമസിച്ചിരുന്നത് പുത്തനത്താണിയിൽ 10 വയസ്സു മുതൽ കടുങ്ങാത്തുകുണ്ട് ഹൈസ്കൂളിലേക്ക് ഈ ചന്തയുടെ ഉള്ളിലൂടെ പല കാഴ്ചകളും കണ്ട് പോയിരുന്നു അന്നൊക്കെ കള്ളവുമില്ല ചതിയുമില്ല നിഷ്കളങ്കരായ ജനങ്ങൾ ഇന്നും അതുപോലെത്തന്നെ എന്ന് വിശ്വസിക്കട്ടെ 60 വയസ്സുളളവർ Comments ൽ വന്നാൽ ഫ്രണ്ട്ഷിപ് പുതുക്കാമായിരുന്നു
@shafivt
@shafivt 5 ай бұрын
ഈ ചന്തയിലൂടെ നടക്കുമ്പോൾ പലതരം കാഴ്ച്ചകൾ കാണാം.. ആരും സൈലന്റ് അല്ല എന്നതാണ്.. തമാശകൾ പറഞ്ഞ് കച്ചവടം നടത്തുന്ന നാടൻ ഉൽപന്നങ്ങൾ കൺകുളിർക്കേ കാണാം👍
@sayedalibava8768
@sayedalibava8768 5 ай бұрын
എന്താണ് താങ്കളുടെ പേര്....77/78 ബാചിലാണോ എസ്എസ്എൽസി
@Babu.955
@Babu.955 2 ай бұрын
@@sayedalibava8768 Abdul Rahman
@ebrahimkp6003
@ebrahimkp6003 Ай бұрын
എനിക് 92 വയസ്സുണ്ട് ഫ്രണ്ട് ഷിപ് പുതുക്കാൻ പറ്റുമോ
@ebrahimkp6003
@ebrahimkp6003 Ай бұрын
വെത്തിലയാണോ ആ നാട്ടുകാരുടെ ഭക്ഷണം
@syedhm4972
@syedhm4972 5 сағат бұрын
supreme market very very use full market for public vazhka valamudan market viyavarikal and public from noorishah foods city chennai team otturumai team
@syedhm4972
@syedhm4972 5 сағат бұрын
palli cammiti vazhka valamudan
@abdulrazackpothiyil6058
@abdulrazackpothiyil6058 Ай бұрын
60വർഷം മുൻപ് എന്റെ നാട്ടിൽ perinthalmanna -മലപ്പുറം അതിർത്തി പ്രദേശമായ poovathani യിൽ ഇദു പോലുള്ള ഒരു ചന്ത ഉണ്ടായിരുന്നതായി ഓർക്കുന്നു എല്ലാ തിങ്കൾ ദിവസവും ആയിരുന്നു ചന്ത ദിവസം. എല്ലാ സാധനങ്ങളുംനേരെ കർഷകർ ഇവിടെ കൊണ്ട് വന്നു വില്പന നടത്തിയിരുന്നു.
@shafivt
@shafivt Ай бұрын
പല സ്ഥലങ്ങളിലും ചന്തകൾ നടന്നിരുന്നു. ഇന്ന് ഇത് പോലെ ഉള്ള ചന്തകൾ കാണാൻ കഴിയില്ലാ
@dominicvilangadan4755
@dominicvilangadan4755 5 ай бұрын
Very good 👍🏻
@shafivt
@shafivt 5 ай бұрын
Thank u
@sureshp144
@sureshp144 5 ай бұрын
സൂപ്പർ
@shafivt
@shafivt 5 ай бұрын
Thank u
@balakrishnannambiar9628
@balakrishnannambiar9628 5 ай бұрын
അഭിനന്ദനങ്ങൾ. മിടുക്കൻ മാർ
@shafivt
@shafivt 5 ай бұрын
❤️❤️😘😘😘😘👍
@Jesus11180
@Jesus11180 22 сағат бұрын
👌💞👍🙏
@georgemenachery9942
@georgemenachery9942 Ай бұрын
SupperMarket അടിപൊളി ❤
@shafivt
@shafivt Ай бұрын
❤️❤️😉👍
@musthafamvr491
@musthafamvr491 2 ай бұрын
Wow
@shafivt
@shafivt 2 ай бұрын
Thank u
@user-td1oz4ow7s
@user-td1oz4ow7s 3 ай бұрын
WoW ...beef , aattirachi ❤🤤😋👌🔥
@shafivt
@shafivt 3 ай бұрын
😘😘😘😉😀
@ajighoshajighosh5638
@ajighoshajighosh5638 4 ай бұрын
Super
@shafivt
@shafivt 4 ай бұрын
Thank u
@athomasranni
@athomasranni 25 күн бұрын
കാന്ത ചികിത്സ ഒരു തട്ടിപ്പാണെന്ന് ഇനിയും മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു
@shafivt
@shafivt 25 күн бұрын
തട്ടിപ്പെന്ന് പറയാൻ കഴിയില്ലാ . കാന്തം പണ്ട് കാലങ്ങളിൽ ചികിത്സക്ക് ഉപയോഗിച്ചിരുന്നു. കൈയ്യിൽ കാന്തം പിടിപ്പിച്ച വളകൾ പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നു.
@manuprasad5936
@manuprasad5936 22 күн бұрын
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 23 күн бұрын
കാന്തത്തിന്റെ വെള്ളം കാന്തം , വെച്ചാൽ സർക്കാരിന് 10വർഷം കുടി ഭരിക്കാൻ പറ്റും സമരം ചെയുന്നവർ ഇത്‌ തേച്ചു പോകു പോലീസ് ബുദ്ധിമുട്ടും, ജോലി സ്ഥിര പെടും
@shafivt
@shafivt 23 күн бұрын
😀😀😀😀😂
@nyzamnaeema9425
@nyzamnaeema9425 5 ай бұрын
Njangalde kalpakanchery❤
@shafivt
@shafivt 5 ай бұрын
❤️❤️❤️
@tirrbt2055
@tirrbt2055 2 ай бұрын
❤❤ Good 👍
@shafivt
@shafivt 2 ай бұрын
Thank u❤️❤️
@Jayaprakashkg-qk4ei
@Jayaprakashkg-qk4ei 5 ай бұрын
അവതാരകന്റെ പരിചയ കുറവ് ഈ വീഡിയോയുടെ ഭംഗി കുറഞ്ഞു: വിൽക്കാൻ വച്ചിരിയ്ക്കുന്ന സാധനങ്ങളുടെ വില പരിചയപ്പെടുത്താമായിരുന്നു സംസാരത്തി മായ വ്യക്തത കുറവ് വല്ലാതുണ്ട്
@shafivt
@shafivt 5 ай бұрын
പോരായ്മ ചുണ്ടിക്കാണിച്ചതിന് ഒരു പാട് നന്ദി.thank u, ഒരു പാട് ശബ്ദത്തിൽ സംസാരിച്ചുള്ള പരിചയകുറവാണ്. ശരിയാകും😉👍👍😘
@Balakrishnan-jh4sw
@Balakrishnan-jh4sw 22 күн бұрын
Vlapau
@Balakrishnan-jh4sw
@Balakrishnan-jh4sw 22 күн бұрын
😂
@muhammadshibiliut161
@muhammadshibiliut161 8 ай бұрын
❤❤
@shafivt
@shafivt 8 ай бұрын
❤️
@madhukumark.m5381
@madhukumark.m5381 3 ай бұрын
Best
@shafivt
@shafivt 3 ай бұрын
😘😘
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep Ай бұрын
Suppar
@shafivt
@shafivt Ай бұрын
Thank u bro ❤️❤️
@user-uh2sx3fk4n
@user-uh2sx3fk4n Ай бұрын
😅😅😅സൂപ്പർ അവതരണം കിടു
@shafivt
@shafivt Ай бұрын
Thank u bro ❤️❤️❤️❤️
@muhdjalal638
@muhdjalal638 5 ай бұрын
👍..മലപ്പുറത്തിന്റെ.. മണ്ണും!..🥀 ❤️..💚..❤️മണ്ണിന്റെ..മക്കളും🥀
@shafivt
@shafivt 5 ай бұрын
👍❤️
@kgfvideos8392
@kgfvideos8392 Ай бұрын
👍
@shafivt
@shafivt Ай бұрын
❤️💕
@nizamudeenp6295
@nizamudeenp6295 5 ай бұрын
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@shafivt
@shafivt 5 ай бұрын
😉😘👍
@olasselthampi
@olasselthampi 4 ай бұрын
@shafivt
@shafivt 4 ай бұрын
❤️
@muhammedsalim2500
@muhammedsalim2500 5 ай бұрын
Enganayenggilum oru kada unddalloo Santhosham.
@shafivt
@shafivt 5 ай бұрын
😉😉🤭👍❤️
@shamsudheendheen
@shamsudheendheen Ай бұрын
Kaandhan udaayippan......
@shafivt
@shafivt Ай бұрын
🥱🥱🥱
@user-yj3nj6cy9n
@user-yj3nj6cy9n 5 ай бұрын
suppr
@shafivt
@shafivt 5 ай бұрын
❤️thank u
@sn0w_w0lF
@sn0w_w0lF 5 ай бұрын
Udayipp ! Avante achachante kantham
@shafivt
@shafivt 5 ай бұрын
പഴയ ആളുകൾ കാന്തം ഉപയോഗിച്ചുള്ള ചികിത്സ നടത്തിയിരുന്നു.
@FaizAchu
@FaizAchu 4 ай бұрын
നല്ല അഭിനയം
@shafivt
@shafivt 4 ай бұрын
Thank u
@user-wk2nz8ng8z
@user-wk2nz8ng8z 13 күн бұрын
ആ നല്ല. കാര്യം ലോകത്തുള്ളവർ മുഴുവൻ. അറിഞ്ഞു ചന്തയുടെ അവധാനമായി, ഇനി ഏതെങ്കിലും മാൾ. കാര് അടക്കി പിടിച്ചു അടക്കി വാനുകൊള്ളും നാട്ടു കാരുടെ കാര്യം കട്ട പോക😮😮😮
@shafivt
@shafivt 13 күн бұрын
😉😀😀😀
@usuffebrahim2599
@usuffebrahim2599 5 ай бұрын
Very very very good 💯💯💯💯💯 be Happy ❤❤❤❤❤❤
@shafivt
@shafivt 5 ай бұрын
Thank u
@plakodrasheed4810
@plakodrasheed4810 24 күн бұрын
Nannai varatte
@shafivt
@shafivt 24 күн бұрын
❤️❤️❤️👍
@hashimhashim6488
@hashimhashim6488 Ай бұрын
ഇത് ശരിക്കും ഒരു നൈറ്റ് മാർക്കറ്റാണ്
@shafivt
@shafivt Ай бұрын
Day night
@olxthrissur9973
@olxthrissur9973 Жыл бұрын
എൻെറ സുഹൃത്ത് മൊയ്ദീൻ ഇക്ക പൊളി👍👏👏💥💥💥💥
@shafivt
@shafivt Жыл бұрын
👏👏👍❤️❤️❤️ thanks for whaching
@shamsiriyas3359
@shamsiriyas3359 Жыл бұрын
ഒരുദിവസം അങ്ങോട്ട് പോയാൽ എല്ലാം വാങ്ങിച് വരാം
@shafivt
@shafivt Жыл бұрын
👍 അതാണ്
@radeeshjasmiurl3468
@radeeshjasmiurl3468 Ай бұрын
Ethupooole ulllavareyallle. Nammmal support cheyyeddathe
@shafivt
@shafivt Ай бұрын
👍👍❤️yes
@usuffebrahim2599
@usuffebrahim2599 5 ай бұрын
Okie 👌👌👌👌👍👍👍👍 good good 👍
@shafivt
@shafivt 5 ай бұрын
❤️❤️😘😉
@user-xc2zv4qx1u
@user-xc2zv4qx1u Ай бұрын
സാധനം എടുക്കുവാൻ എത്ര മണിക്ക് എത്തണം മാർക്കറ്റിൽ
@bavamt688
@bavamt688 Ай бұрын
മലപ്പുറം ജില്ല puttanattani നിന്ന് തീരുർ റോഡ് മേലങ്ങാടി യിൽ ആണ് chada
@shafivt
@shafivt Ай бұрын
അതെ👍
@user-cy6rx3xc9c
@user-cy6rx3xc9c Ай бұрын
നല്ല നാടൻപോത്ത് ഹരിയാനയിൽ നിന്നും ലോഡ് കണക്കിന് കൊണ്ടുവരുന്ന നാടൻ പോത്ത് (ഹരിയാന മലപ്പുറത്തേക്ക് മാറ്റിയിരിക്കുന്നു)😊
@shafivt
@shafivt Ай бұрын
പോത്ത് അന്യസംസ്ഥാനങ്ങളാൽ നിന്നാണ് കൂടുതലും വരുന്നത്
@ramakrishnank9075
@ramakrishnank9075 Ай бұрын
Azhchayil ethu divasam aanu chandha undavuka...parayamo?
@shafivt
@shafivt Ай бұрын
എല്ലാ ചൊവ്വാഴ്ചയും ഉണ്ടാകും
@pmfaisalfaisal8696
@pmfaisalfaisal8696 2 ай бұрын
Ennaaaa.... Divasam
@shafivt
@shafivt 2 ай бұрын
എല്ലാ ചൊവ്വാഴ്ച്ചയും
@joyjoypaul2771
@joyjoypaul2771 Ай бұрын
Adakunna athanu destek anuuparayad
@shafivt
@shafivt Ай бұрын
മനസ്സിലായില്ല ട്ടോ
@shjibava938
@shjibava938 5 ай бұрын
വില കൂടി പറയണമായിരുന്നു
@shafivt
@shafivt 5 ай бұрын
👍 ഒരിക്കൽ കൂടി പോകുന്നുണ്ട് വില വിവരം നമുക്ക് അറിയിക്കാം
@soorajsuresh9743
@soorajsuresh9743 22 күн бұрын
#11:20 iyale pidichu akathidaan pattumo , oro udayippu
@shafivt
@shafivt 22 күн бұрын
അത്ര വലിയ ഉടായ്പ്പ് ആണോ? ഇതെല്ലാം പണ്ട് റോഡിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും കണ്ട് വരുന്നതായിരുന്നു.. ചില മായാജാലകങ്ങൾ ഇന്ന് പൊളിഞ്ഞിട്ടുണ്ട് . ശാസ്ത്രം പുരോഗമിക്കുകയല്ലേ ! സാരല്യാ ചില കാഴ്ച്ചകൾ മനോഹരമാണ് ബ്രോ😊😊😊
@quranlearning9929
@quranlearning9929 4 ай бұрын
Actually I have no knowledge.Where this place and how can we reach there ?
@shafivt
@shafivt 4 ай бұрын
കൽപകഞ്ചേരി (മലപ്പുറം ജില്ലാ തിരൂരിനടുത്ത് ) അടുത്ത റയിൽവേ സ്റ്റേഷൻ തിരൂർ
@mohammadsadiq8119
@mohammadsadiq8119 Ай бұрын
ഷർട്ടിന്റെ കറ കളയുന്ന ലോഷ്യൻ കിട്ടാനുള്ള വഴിയുണ്ടോ കോണ്ടാക്ട് നമ്പർ തരുമോ
@shafivt
@shafivt Ай бұрын
അറിയില്ലാ.എല്ലാ ആഴ്ച്ചയിലും ചന്തയിൽ ഉണ്ടാകും👍
@MohandasMohandask-nt2gv
@MohandasMohandask-nt2gv 25 күн бұрын
അന്തർധാര സജിവമാണ്
@shafivt
@shafivt 25 күн бұрын
😂😂😂
@harrysviews
@harrysviews Ай бұрын
Bangalore il mutton 800 roopakk medikkunna njan 😭😭😭
@shafivt
@shafivt Ай бұрын
😂😂
@user-sd8ex3vg7u
@user-sd8ex3vg7u 5 ай бұрын
Ethupolullachanda.keralathiallayidathum.undavatte.kuthakalethoniyavilakvilkuarpadnirthum.eganeayirunuorukalathgandigiparanjathpolegrmachandarajiyathidepurogathiallatheallamdijittalanuparajalalukalpattinikidanumarikaleullu
@shafivt
@shafivt 5 ай бұрын
❤️❤️👍😘
@ashara6632
@ashara6632 4 ай бұрын
സത്യ മാണെങ്കിൽ ആണ് ആടിനെ ലൈവ് ആയിട്ട് അറുത്ത് കൊടുക്ക്.....
@shafivt
@shafivt 4 ай бұрын
ലൈവിൽ തന്നേയാണ്😀 വേറെ തരികിട പരിപാടി നടത്തുന്നവർക്ക് അനുമതി ഇല്ലാ എന്നാണ് അറിഞ്ഞത്
@alavihajiperinjeeri1068
@alavihajiperinjeeri1068 5 ай бұрын
ഇത് ഏതു് ദിവസം ആണ് പറയു
@shafivt
@shafivt 5 ай бұрын
ഇത് ആഴ്ചയിൽ ഒരു ദിവസം ചൊവ്വാഴ്ച മാത്രം
@quranlearning9929
@quranlearning9929 4 ай бұрын
Excellent service
@shafivt
@shafivt 4 ай бұрын
👍👍👍❤️
@pnjayachandran6911
@pnjayachandran6911 5 ай бұрын
അവതരണം നന്നായാൽ സാധനത്തിന്റെ ഗുണം കുറയും ചേട്ടാ
@shafivt
@shafivt 5 ай бұрын
😉 അവതരണം അത്ര മോശമാണോ😂😂
@SONESHsonu
@SONESHsonu 28 күн бұрын
Correct location evdya?
@shafivt
@shafivt 28 күн бұрын
കൽപകഞ്ചേരി പള്ളിക്ക് പിറകിൽ
@SmilingBakedBuns-jp9qj
@SmilingBakedBuns-jp9qj 3 ай бұрын
കൽപകഞ്ചേരി. ഏദ് ജില്ലയാണ്
@shafivt
@shafivt 3 ай бұрын
Malappuram
@balansalalah5565
@balansalalah5565 5 ай бұрын
phanjayathi.allathadukondi.chetatharam.onnum.thanne.kanella❤❤❤
@shafivt
@shafivt 5 ай бұрын
👍👍❤️
@user-pr2pg6zi2w
@user-pr2pg6zi2w 13 күн бұрын
ജില്ല കുടി പറയാൻ ശ്രമിക്കും
@shafivt
@shafivt 13 күн бұрын
👍👍❤️
@MuhammadAnzigmeilcom
@MuhammadAnzigmeilcom 4 ай бұрын
വീഡിയോ കൊള്ളാം വിലകുറവുണ്ട് സർവ്വ സാധനങ്ങളും അഹ് മാർക്കറ്റിൽ ഉണ്ട് good bro👌🏻👏🏻
@shafivt
@shafivt 4 ай бұрын
Thank u ❤️
@najeebfazza2sanam642
@najeebfazza2sanam642 Ай бұрын
കൽപകഞ്ചേരി ഞങ്ങളെ അഭിമാനം
@shafivt
@shafivt Ай бұрын
💪💕
@chandranmv1951
@chandranmv1951 5 ай бұрын
Oru nadan avadaranam jadayikla. Adhinal ellaarum ike cheyyuka .
@shafivt
@shafivt 5 ай бұрын
😘😘😘 നന്ദി
@jabbarkoolimuttam6169
@jabbarkoolimuttam6169 Ай бұрын
ഇതിന്റെ കററ്റ് സ്ഥലംഏതാഴ്ചയാണ്
@shafivt
@shafivt Ай бұрын
എല്ലാ ചൊവ്വാഴ്ച്ചയും
@jijovarghese-fs8yt
@jijovarghese-fs8yt 4 ай бұрын
ഞാൻ തൃശൂർ കാരൻ. 🙏🙏🙏
@shafivt
@shafivt 4 ай бұрын
❤️❤️❤️❤️😘💪
@splendarrx1000
@splendarrx1000 Жыл бұрын
good nostalgia from Tirur
@shafivt
@shafivt Жыл бұрын
Thank u ❤️❤️❤️❤️❤️
@vijayanaknanu996
@vijayanaknanu996 Ай бұрын
Bangali kal vilkunna pattiyirachi
@shafivt
@shafivt Ай бұрын
🥱 ബംഗാളികൾ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇന്ന് കേരളത്തിലെ ഹോട്ടലുകളിൽ വിളമ്പുന്നത് 'നഖത്തിൻ്റെ ഇടയിൽ ഹാൻസ് കാണാം😂😂
@shameemkallungal1091
@shameemkallungal1091 5 ай бұрын
അൽഹംദുലില്ലാഹ്, ഓരോ മഹല്ല് കമ്മറ്റിയും ഇത് പോലെ ചെയ്യുകയാണെൽ, കുറെ ആളുകൾക്ക് ജോലിയും കിട്ടും, കുറഞ്ഞ വിലക്ക് നല്ല സാധനങ്ങൾ ലഭിക്കുകയും ചെയ്യും.... എന്നും നില നിൽക്കട്ടെ.. ആമീൻ.....
@shafivt
@shafivt 5 ай бұрын
🤲 തീർച്ചയായും.
@AbdulAzeez-iq3hs
@AbdulAzeez-iq3hs 2 ай бұрын
പഞ്ചായത്തു ലൈസൻസ് എടുത്തു കച്ചവടം ചെയ്യുന്നവര് പൂട്ടേണ്ടി വരും
@marakkarkp2675
@marakkarkp2675 Ай бұрын
പണ്ട് ബുധനാഴ്ചയായിരുന്നു ചന്ത - അന്ന് അടക്ക, വെറ്റില, വാഴക്കുല പച്ചക്കറികൾ, ഇറച്ചി, ചട്ടി, കൊട്ട, വട്ടി, മത്സ്യം തുടങ്ങി ദൈനംദിന സാധനങ്ങൾ കിട്ടുമായിരുന്നു. ഇന്നത്തേതിലും ഉഷാറായിരുന്നു പണ്ടും.1969 ലേ ഓർമ്മയാണ് -
@shafivt
@shafivt Ай бұрын
💪👍 ഇതെല്ലാം ഇന്നും ചന്തയിൽ കണ്ടു
@abdulrasheedm1500
@abdulrasheedm1500 5 ай бұрын
Avante kaanthikavellathinte power kaanichathkondu orukaaryam urappaayi neyyum viswasikaan kollilla
@shafivt
@shafivt 5 ай бұрын
പഴയകാല പലതും ആ ചന്തയിൽ കാണാം ! ഒരിക്കലെങ്കിലും ഇത് പോലെയുള്ള ചന്തകളിൽ കയറണം ബ്രോ
@babuss4039
@babuss4039 5 ай бұрын
സത്യം.. പക്കാ ഉടായിപ്പ് 😄
@abushakira1957
@abushakira1957 19 күн бұрын
മുടുക. എന്നാൽക്കോഴിമുട്ട
@shafivt
@shafivt 18 күн бұрын
😉😉😉👍
@muhammadAli-yj7of
@muhammadAli-yj7of Ай бұрын
Upakarapedunna oru vedio
@shafivt
@shafivt Ай бұрын
❤️
@TinsMs-bc6fr
@TinsMs-bc6fr 2 ай бұрын
കല്പകംചെറി ഇതു ജില്ലയാണ്, കേരളത്തിൽ അല്ലെ ഒന്ന് റിപ്ലൈ തരുമോ...
@shafivt
@shafivt 2 ай бұрын
മലപ്പുറം ജില്ലാ ! അടുത്ത റെയിൽവെ സ്റ്റേഷൻ തിരൂർ ! തിരൂരിൽ നിന്നും വളാഞ്ചേരി റൂട്ടിലാണ് കൽപകഞ്ചേരി എന്ന സ്ഥലം
@user-jz5pi1fd7l
@user-jz5pi1fd7l 4 ай бұрын
കറ പോണ മരുന്ന് ക്ലോറെക്സ് 🤣🤣🤣കളർ തുണിയാണെങ്കിൽ കളർ മാറി വെളുത്തു കിട്ടും 🤣
@shafivt
@shafivt 4 ай бұрын
കെമിസ്ട്രി കൂടുതൽ അറിഞ്ഞാലും പ്രഷ്നമാ😂😂😂 നിഷ്കളങ്കരായ മനുഷ്യരെ അവിടെ കാണാം
@MARAJU-es8ey
@MARAJU-es8ey 5 ай бұрын
Good
@shafivt
@shafivt 5 ай бұрын
❤️❤️❤️😘
@MuhammadAnzigmeilcom
@MuhammadAnzigmeilcom 4 ай бұрын
കറക്റ്റ് സ്ഥലം എവിടാ location തരുമോ
@shafivt
@shafivt 4 ай бұрын
തിരൂർ വളാഞ്ചേരി റൂട്ടിൽ .
@sabunagarajan3918
@sabunagarajan3918 Ай бұрын
നാടൻ കോഴിമുട്ടക്ക് തിരുവനന്തപുരത്ത് 7-8 രൂപയെ ഉള്ളു 12 രൂപ ഇരട്ടി വിലയാണ്
@shafivt
@shafivt Ай бұрын
10
@Aakashedakkara4045
@Aakashedakkara4045 5 ай бұрын
ഏത് ദിവസമാണ്
@shafivt
@shafivt 5 ай бұрын
ചൊവ്വാ
@molivarghesemolivarghese8790
@molivarghesemolivarghese8790 5 ай бұрын
EVIDE DAILY CHANTHAYANO ATHO AZHUCHA CHANTHAYANO ? ELLAM VEKUTHAMAY PARAYU ❤❤❤❤❤❤❤❤
@shafivt
@shafivt 5 ай бұрын
വീഡിയോയിൽ പറഞ്ഞിരുന്നു. ചൊവ്വാഴ്ച്ച ചന്ത ആഴ്ച്ചയിൽ ഒരു ദിവസം😉😉😉
@kalliyathrahim2317
@kalliyathrahim2317 15 күн бұрын
Ella chovva dhivasam
@abushakira1957
@abushakira1957 5 ай бұрын
ഇമുട്ടായി രണ്ടത്താണിയിൽ കിട്ടും
@shafivt
@shafivt 5 ай бұрын
ഇവരുടെ തന്നെയാണ്
@ManiMani-fp1ev
@ManiMani-fp1ev 3 ай бұрын
Aadhoru rrashtriyamum. Ullil. Varadhirunna. Eniyum. 100 varsham. E sthalam. Evedakaannam
@shafivt
@shafivt 3 ай бұрын
👍👍❤️yes
@kunhimohamedaloor8597
@kunhimohamedaloor8597 5 ай бұрын
കൽപകഞ്ചേരി ഏതു റോട്ടിലാണ്
@shafivt
@shafivt 5 ай бұрын
പുത്തനത്താണി തിരൂർ റോഡ്
@efgh869
@efgh869 5 ай бұрын
തിരൂരിൽ നിന്നും എത്ര കിലോമീറ്റർ ദൂരമുണ്ട്..
@shafivt
@shafivt 5 ай бұрын
@@efgh869 ഏകദേശം 10 Km
@kvstorkvstor8699
@kvstorkvstor8699 2 ай бұрын
ഞാൽ പോവാറുണ്ട് ഒരിക്കൽ പോയാൽ വിണ്ടും വീണ്ടും പോവാൻതോന്നും
@shafivt
@shafivt 2 ай бұрын
🤲🤲🤲
@kalliyathrahim2317
@kalliyathrahim2317 15 күн бұрын
Kalpakanchery ... Malappuram Dist. Near Puthanathani national highway... Near tirur railway station by road 25-20 minut
@asharafottayil8630
@asharafottayil8630 3 ай бұрын
Daily undakumooo
@shafivt
@shafivt 3 ай бұрын
ചെവ്വാ ദിവസം മാത്രം
@kabeerkalathil9221
@kabeerkalathil9221 5 ай бұрын
കുന്നം കുളം പവർ..😅😅😅
@shafivt
@shafivt 5 ай бұрын
പലർക്കും പല കാഴ്ച്ചപ്പാടുകളല്ലേ ! മലയാളി😀💪
@yesudasjoy305
@yesudasjoy305 5 ай бұрын
മനസ്‌ നിറഞ്ഞ വീഡിയോ 👌
@shafivt
@shafivt 5 ай бұрын
Thank u❤️❤️😘😘
@najmudheen4290
@najmudheen4290 5 ай бұрын
ഇറച്ചി , പോത്തു ആണെങ്കിലും മട്ടൻ ആണെങ്കിലും നല്ല വില കുറവാണ്
@shafivt
@shafivt 5 ай бұрын
👍👍👍❤️
@Asref-yk7yd
@Asref-yk7yd 4 ай бұрын
ഒന്നു പോയി കാണാൻ വളരെ ആഗ്രഹം തോന്നുന്നു.
@shafivt
@shafivt 4 ай бұрын
കണേണ്ട കാഴ്ചയാണ്. ഇതൊക്കെയല്ലേ നമ്മൾ കണേണ്ടത്
@satheeshn2721
@satheeshn2721 Ай бұрын
Original aano daivathinu ariyam
@shafivt
@shafivt Ай бұрын
എല്ലാം നാടൻ ഉൽപന്നങ്ങളാണ്
@muhdjalal638
@muhdjalal638 5 ай бұрын
💕.. "ക ല്പ ക ഞ്ചേ രി"..,🥀🥀 കവിതയോ?.!🥀കഥയോ?!🥀!!!
@shafivt
@shafivt 5 ай бұрын
എല്ലാം
@user-vb7kv1iu1s
@user-vb7kv1iu1s 3 ай бұрын
സാധാരണ പാവങ്ങൾ ആയ ആളുകൾ ക്കു വേണ്ടി കേരളത്തിൽ എല്ലായിടത്തും ഇതു പോലത്തെ മാർക്കറ്റ് വേണം
@shafivt
@shafivt 3 ай бұрын
അതാണ് !
@alimp1023
@alimp1023 4 ай бұрын
എല്ലാ ദിവസവും ഉണ്ടാകുമോ
@shafivt
@shafivt 4 ай бұрын
ആഴ്ച്ചയിൽ ഒരു ദിവസം ചൊവ്വാഴ്ച്ച മാത്രം
@sahadevankadavathvalappil8692
@sahadevankadavathvalappil8692 21 күн бұрын
കാന്ത ചികിത്സ കൊണ്ട് എൻ്റെ തൈറോയിഡ് മാറിയിട്ടുണ്ട് 10 വർഷം മുൻപ്
@shafivt
@shafivt 20 күн бұрын
💪💪👍❤️
@sajeevantr31
@sajeevantr31 5 ай бұрын
അവതരണമൊക്കെ ശരിയായി കൊ ള്ളും പ്രേക്ഷകർക്ക് അറിയുവാൻ ആ ഗ്രഹം ഉള്ള കാര്യങ്ങളാണല്ലോ അവർ അവതരിപ്പിക്കുന്നത്
@shafivt
@shafivt 5 ай бұрын
Gud👍
@mohamedpp6263
@mohamedpp6263 4 ай бұрын
യൂ സഫലി വെക്കൂ ല ഈ ഓഫർ എന്നു് പറഞ്ഞത് ശരിയാണ് അങ്ങിനെ വിൽക്കാത്തത് കൊണ്ടാണ് യൂസഫലി ഇന്ന് ഈഉയർച്ചയിൽ എത്തിയതും
@shafivt
@shafivt 4 ай бұрын
😀😀 ഒരു ഉപമ പറഞ്ഞതല്ലേ
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,7 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 101 МЛН