സത്യൻ അന്തിക്കാട് ഒരേ ജോണറിൽ എത്ര ഭംഗിയായിട്ടാണ് ഇതുപോലുള്ള കുറേ സിനിമകൾ ചെയ്തിരിക്കുന്നത്.. ഈ സിനിമ ഫുള്ളും സ്ക്രീനിൽ നിന്ന് കിട്ടുന്ന ഭംഗി തന്നെയാണ് നമുക്ക് തരാൻ അദ്ദേഹം ഉദ്ദേശിക്കുന്നത്.. അല്ലാതെ കഥയോ സന്ദേശമോ ഒന്നും നോക്കേണ്ട കാര്യമില്ല.. എത്ര കാലഘട്ടങ്ങൾ കഴിഞ്ഞാലും ഈ സിനിമകൾക്ക് ഒക്കെ ആരാധകർ ഉണ്ടാകും❤
@archanasp63308 ай бұрын
എന്തിനു വിമർശനം. ആന്റോ സർ കടന്നു പോയ അതേ സാഹചര്യം ബെന്നിക്ക് വന്നപ്പോൾ അയാളുടെ കണ്ണ് തുറന്നു. ബെന്നിയുടെ കുടുംബം അവർക്ക് കൊടുത്ത പ്രാധാന്യം എല്ലാം സ്വാധീനിച്ചു കാണും
@ananths5425 Жыл бұрын
ഇന്നസെൻ്റ്, KPAC ലളിത, നെടുമുടി വേണു, മാമുക്കോയ....ഇവരൊന്നും ഇല്ലാതെ ഒരു സത്യൻ അന്തിക്കാട് സിനിമയ്ക്ക് പൂർണത കൈവരില്ല!! RIP LEGENDS
@sydjunaiskk1311 Жыл бұрын
ഒടുവിൽ, സുകുമാരി
@sulthanmuhammed9290 Жыл бұрын
@@sydjunaiskk1311 ശങ്കരാ ടി തിലകൻ അങ്ങനെ ഒരുപാട്.. ❤️
@MS2k22 Жыл бұрын
Sukumari, Oduvil
@JobinJolly-gu3vq Жыл бұрын
ഇന്നസെന്റ് എന്റെ ഒപ്പം ഉണ്ടാകും എന്നും
@AmluzzNewWorld3 ай бұрын
Movie kandu kazhinju comment vayichapozhanu ivarok ippo ee lokath illan oorma varunnath. Ivarokk marichu poi enn filim kanumbol thonuke illa
@ajithmanuel1562 жыл бұрын
ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ.. 😉
@vishnupillai94072 жыл бұрын
True da, give me some movie names.
@joicejohn85022 жыл бұрын
Athe.. enkm chorunnumbol ithpolulla movies kanan ishtava
ഈ സിനിമ കണ്ടപ്പോൾ തോന്നി കഥ തുടരുന്നു എന്ന സിനിമയുടെ നിന്ന് പെട്ടെന്ന് ഇങ്ങോട്ടേക്ക് വന്നതാണോ എന്ന്... കാരണം ആ സിനിമയിലുള്ള ആൾക്കാർ തന്നെയാണ് ഭാഗ്യദേവത എന്ന് പറഞ്ഞാൽ ഈ സിനിമ ഉള്ളത് 😍😍
@irish37542 ай бұрын
Satyam😅
@AntonyAby22 күн бұрын
Njnum sredichu
@sandhyasajeev99912 жыл бұрын
അവസാനം ജയറാം ഭാര്യയെ അംഗീകരിക്കുന്നത് സ്നേഹം കൊണ്ടാണോ അതോ അവരുടെ കയ്യിലുള്ള പണം കണ്ടിട്ടും കുടുംബത്തെ സഹായിച്ചതിന്റെ നന്ദി കൊണ്ടുമാണോ എന്ന് മനസിലാകുന്നില്ല 😑
@voiceofpublicvoiceofpublic88242 жыл бұрын
യെസ്
@anversha74242 жыл бұрын
സ്നേഹം കൊണ്ടാവാം. ❣️ അവസാനത്തെ നോട്ടത്തിലും കെട്ടി പിടിത്തതിലും ഉണ്ട് എല്ലാം ബെന്നിയുടെ നിസ്സഹായകാവസ്ഥയും കുറ്റ ബോധവും എല്ലാം.
@ssvlog-ez9fi2 жыл бұрын
ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ സ്നേഹവും വരില്ലായിരുന്നു ഈ സിനിമ പുറമെ പറയുന്ന ആശയമല്ല indirect ആയി സൂചിപ്പിക്കുന്നത് സ്ത്രീധനസംബ്രദായത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഈ സിനിമ കാണിക്കുന്നില്ല ചില dialogues ലൂടെ പറയുന്നതേ ഉള്ളു indirectly support ചെയ്യുന്നു
I wish they didn’t reunite at the end. He treated her so badly and wanted her back only for her money. She deserves so much better than him.
@lavlinalavender2 жыл бұрын
Sathyam
@gayathrikb48082 жыл бұрын
Yes released now this would have badly trolled n criticized for its political correctness 😂
@vishnu-nd4lz2 жыл бұрын
അഹ് ശെരി കൊച്ചമ്മേ🤣🤣🤣 പടോം നേരെ ചൊവ്വേ കണ്ടു മനസ്സിലാക്കൂല്ല ചുമ്മാ കൊറേ ഇംഗ്ലീഷ് വാദം ഇറക്കി കൊണ്ട് വരും
@vishnu-nd4lz2 жыл бұрын
നിങ്ങൾ പറഞ്ഞ statement ഈ സിനിമയുടെ മുക്കാൽ ഭാഗം വരെ ശെരിയായിരുന്നു...എന്നാൽ അവസാനം അയാൾ ആത്മാർത്ഥമായി അയാൾ ചെയ്ത തെറ്റ് അയാൾക്ക് ബോധ്യം ആകുന്നുണ്ട്... അവളുടെ സ്നേഹവും നന്മയും തിരിച്ചറിയാതെ അവളോട് ചെയ്തത് ഓർത്തു അയാൾ കുറ്റബോധത്തോടെ കണ്ണുകൾ നിറഞ്ഞു അവളുടെ മുഖത്ത് നോക്കി മാപ്പു പറയുന്നുണ്ട്..ലോകത്ത് തെറ്റ് ചെയ്യാത്തവർ ആരുമില്ല...അത് മനസിലാക്കി അവർ നേർ വഴിക്ക് വന്നാൽ അവരെ അവഗണിക്കുകയല്ല മദാമ്മ കൊച്ചേ വേണ്ടത്..സിനിമ നല്ല രീതിയിൽ മനസിലാക്കിയിട്ടു കമെന്റ് ഇടുക
@Prabhakar16002 жыл бұрын
@@vishnu-nd4lz പറഞ്ഞിട്ട് കാര്യം ഇല്ല പിന്നെ അഭിപ്രായ സ്വാതന്ത്ര്യം ആണലോ എല്ലാം..... തന്റെ സഹോദരിയുടെ കല്യാണം മുടങ്ങും എന്ന ഘട്ടത്തിൽ താൻ ഒഴിവാക്കി നിർത്തിയ താൻ പരിഹസിച്ച സ്ത്രീധനത്തിന്റെ പേരിൽ പുച്ഛിച്ചു തള്ളിയ ആ പെൺകുട്ടി തന്നെ തന്റെ ഭാര്യ തന്നെ എത്തി എന്ന് ഉള്ളതാണ് അയാളിലെ മാറ്റം.... ലോട്ടറി അടിച്ചപ്പോൾ ഉള്ള ആളു അല്ല അവസാനം ബെന്നി..... തന്റെ മാനം പോകാതെ തന്റെ പെങ്ങളുടെ ജീവിതം തിരികെ പിടിച്ച ആ പെൺകുട്ടി അതാണ് അയാളുടെ ഭാഗ്യം ഭാഗ്യദേവത 😘😘😘😘😘
@saranyasasidharan5014 Жыл бұрын
Climax il അവർ ഒന്നിക്കണ്ടായിരുന്നു എന്ന് തോന്നി.. ബെന്നി അവളെ അത്രയും വേദനിപ്പിച്ചിട്ടും വീട്ടുകാരോട് മോശമായി പെരുമാറിയിട്ടും അവൾ എത്ര നല്ല രീതിയിലാണ് അവന്റെ വീട്ടുകാരെ ചേർത്തുപിടിച്ചത്.. Climax ഒരു മെസ്സേജ് പോലെ കൊടുത്തിരുന്നെങ്കിൽ നന്നായേനെന്ന് തോന്നി.. അതൊഴിച്ചാൽ നല്ലൊരു ഫിലിം.. എപ്പോഴത്തെയും favourite ❤️
@athulyamohan1916 Жыл бұрын
Athe. .nalla film enna abhiprayam illaa...aval thirich pokathe irunnenkil nannayene.
@lovemalakha69046 ай бұрын
ഒരു നാട്ടിപ്പുറത്തെ കഥയല്ലേ. അവിടെ സോഷ്യൽ മെസ്സേജ് ഒന്നും പ്രതീക്ഷിക്കരുത്.
@akashsurendran29265 ай бұрын
അതിനുള്ളത് ബെന്നിയും അനുഭവിച്ചില്ലേ
@Abudhabi_malayali5 ай бұрын
അതിലെ മെസ്സേജ് തന്നെ അത് തന്നെ ആണ് പണ്ടത്തെ നാട്ടുമ്പുറം ജീവിതം പറയുന്ന മൂവി ആണ് ഇത് പണ്ടൊക്കെ ഇതു തന്നെ ആരുന്നു എല്ലാം സഹിച്ചും പൊരുതും ജീവിക്കുന്ന ഒരുകാലം അത് തന്നെ അവർ അതിൽ കാണിച്ചു 👍 ഇപ്പോൾ ഉള്ള തലമുറയുടെ മൂവി ആണ് എങ്കിൽ താങ്കൾ പറഞ്ഞത് 100 ശതമാനവും ശെരി ആണ് അവർ ഒന്നിക്കാൻ പാടില്ല 👍 15 വർഷം കഴിഞ്ഞു ഈ മൂവി ഇറങ്ങിയിട്ട് 💙
@nibinkm67904 ай бұрын
Angane oru climax venel matte film kandal,mati Basil nte
@NiveditaJithu Жыл бұрын
ഒരിക്കലും ബെന്നിയുമായി ഒരുമിച്ചുള്ളൊരു ജീവിതം വേണ്ടായിരുന്നു അയാൾ പണത്തിനു മാത്രം വില കൽപ്പിക്കുന്ന വ്യക്തി ആണ് ഭാര്യ എന്ന വാക്കിനു അർത്ഥം അറിയാതെ അവളെ അറിയാതെ പോയവൻ
@rakeshs7273 Жыл бұрын
Athu situation face cheyathondaa ayaal 30% sheryaann
exaclty. I hated the climax. Avalde rand kodi kayyil aakiya shesham avan avale veendum upekshikum.
@REDROSE-be3brАй бұрын
@@rakeshs7273 enth situation? penninu sthreedhanam kodukanam ennullath thannne ee nashicha india yil matrame ollu. porathu okke ellarum swantham partnernu vendi aaku kettune. ennit itra aarthipidcha oru naaride oppam aval ellam shemich veendum povum. avalk panam vannapo avan last nannayi enna kanikane. lottery adichillarnengil? ayal veendum poy avale ishtapettu kond varumarno?
@me659148292 жыл бұрын
ഈ ഫിലിം കണ്ടിട്ട് ചിരിക്കുകയും കരയുകയും ചെയ്തു 😍😍😍😍
@balanbalan7902 жыл бұрын
Super. Movie
@navneeths6204 Жыл бұрын
💯👍
@priyankajithesh3681 Жыл бұрын
ക്ലൈമാക്സ് ൽ ഡെയ്‌സി ബെന്നിയെ സ്വീകരിക്കുന്നത് കാണിക്കുന്നതിലും നല്ലത് കടയിൽ നിന്നും ഒരു പാക്കറ്റ് സ്നേഹം പണം കൊടുത്തു വാങ്ങുന്നത് കാണിക്കുന്നതായിരുന്നു
@Aparna_Remesan2 жыл бұрын
ഇതിലേ കനിഹയുടേ കഥാപാത്രത്തേ പോലേ ഉള്ള പെൺകുട്ടികൾ ഒക്കെ ഇന്നത്തെ കാലത്ത് കാണുമോ💔പാവം. ജയറാമിൻ്റേ കഥാപാത്രം ആയ ബെന്നി ശരിക്കും ദുഷ്ട്ടൻ ആണ്.😌
@kaechu3 Жыл бұрын
കനിഹ യുടെ കഥാപാത്രം സാങ്കൽപ്പികം മാത്രം..... നടക്കാത്ത കാര്യം
@lachu-o4s Жыл бұрын
@@kaechu3 നടക്കുന്ന കാര്യമാ
@jomonjose3546 Жыл бұрын
ഇന്നത്തെ കാലത്തും ഉണ്ട്, 2 വർഷം മുൻപ് അങ്ങനൊരു കുട്ടിയെയാ ഞാൻ വിവാഹം കഴിച്ചത് 🥰
@@kaechu3ath ninek thonunetha😂... Ente ammayum... Pengalum... Ente bharyayum elam athupole olla penungal thanne aan💯😇
@ANSR26 Жыл бұрын
ഡെയ്സി ബെന്നിയുടെ പെങ്ങളുടെ കല്യാണം നടത്തിയത് വരെ ok. അവർ ഒക്കെ അവളോട് കാണിച്ച സ്നേഹത്തിനുള്ള നന്ദി.പക്ഷെ ഒരിക്കലും ബെന്നിയുമായി ഒന്നിക്കാൻ പാടില്ലായിരുന്നു. വെറും പണത്തിന്റെ പേരിൽ തന്നെയും തന്റെ വീട്ടുകാരെയും അപമാനിച്ച ഒരുത്തനെ ആത്മാഭിമാനമുള്ള ഒരു പെണ്ണും അംഗീകരിക്കില്ല. ഡൈസിക്ക് ലോട്ടറി അടിച്ചതുകൊണ്ടും ആ പണം കൊണ്ട് അനിയത്തീടെ കല്യാണം നടത്തിയത് കൊണ്ടും മാത്രം ഡെയ്സിയോട് ബെന്നിക്ക് സ്നേഹമുണ്ടായി. അല്ലെങ്കിൽ ഒരിക്കലും അയാൾ ഡെയ്സിയെ സ്വീകരിക്കില്ലായിരുന്നു. ശരിക്കും toxic 👎👎👎👎👎. ഡയസിയോട് ബെന്നി കാണിച്ച ക്രൂരതകൾ എല്ലാം മനുഷ്യസാഹചമായ തെറ്റുകൾ ആയി normalise ചെയ്തത് അംഗീകരിക്കാൻ പറ്റില്ല.
@calicut_to_california Жыл бұрын
Athe avarude achaneyum apamaanichu
@Ra-Hul-K Жыл бұрын
സത്യം. എനിക്ക് സത്യൻ അന്തിക്കാടിന്റെ ഇഷ്ടമല്ലാത്ത ഒരൊറ്റ മൂവി ഇതാണ് ("മകൾ" എന്ന മൂവി reviews വളരെ മോശമായത്കൊണ്ട് ഇതുവരെ കണ്ടില്ല). എനിക്ക് തോന്നിയത് ഈ മൂവിയിൽ ഡെയ്‌സിക്കു പകരം ബെന്നിക്ക് ലോട്ടറി അടിച്ചിരുന്നെകിൽ plot കുറച്ചു കൂടെ interesting ആയി പോയേനെ. പണം കിട്ടിയതോടെ തന്റെ എല്ലാ പ്രെശ്നങ്ങളും തീർന്നു എന്നു കരുതി ഡെയ്‌സിയെ വിളിക്കാൻ ചെല്ലുമ്പോൾ അവൾ No എന്ന് പറയുന്നു.. and Benny has to prove his love. This would've been a much better "Sathyan Anthikadan" movie.
@ANSR26 Жыл бұрын
@@Ra-Hul-K എങ്കിൽ പിന്നെയും നന്നായിരുന്നു.
@memoirs4834 Жыл бұрын
Ath pole pengalde payyan last sthree dhanam vendannu parayunnath kanikamayirunnu... Ath kandu ivante manasu maranam..endelum positive ayi kanikarunnu
@anwarsadathgk8659 Жыл бұрын
ബെന്നി ചെയ്തതിനുള്ളത് അവന്റെ പെങ്ങളുടെ കാര്യം വരുമ്പോൾ തിരിച്ചു കിട്ടുന്നു. കർമഫലം. അതാണിതിന്റെ മെസ്സേജ്. 😜😜
@MALAYALIKKARAN8 ай бұрын
ഈ സിനിമയുടെ ട്രൈലെർ ഒക്കെ കിരൺ ടീവിയിൽ വൈകുന്നേരം 4.25ന് ട്രൈലെർ ടൈം പ്രോഗ്രാമിൽ (ഒൺലി 5മിനുറ്റ് പ്രോഗ്രാം )2009 സമ്മർ വെക്കേഷന് ഡെയിലി കണ്ടത് ഓർക്കുന്നു 🎉😅. ബെസ്റ്റ് മെമ്മറിസ് 🎉
@PT_31032 жыл бұрын
അടിപൊളി മൂവി എപ്പോം കണ്ടാലും പിന്നെയും കാണാൻ തോനുന്നു
@kaechu3 Жыл бұрын
!!!!!!
@jinuantony45382 жыл бұрын
ബെന്നി യുടെ ഇളയ സഹോദരി ആയി അഭിനയിച്ചത് നിഖില വിമൽ ആണെന്ന് പെട്ടെന്ന് മനസിലാകുന്നില്ല.
@azmiashru71202 жыл бұрын
👍🏻
@manjushasaju84682 жыл бұрын
Correct. Njanum innu kandappozha manassilayathu.
@jancyjoseph22812 жыл бұрын
Correct 💯
@mishalkk55492 жыл бұрын
😀😂🙏
@balanbalan7902 жыл бұрын
Super. Movie
@Ssn861 Жыл бұрын
ഒരു മനുഷ്യന് എത്രത്തോളം നാണം കെട്ടവൻ ആയി അഭിനയിക്കാമെന്ന് പലപ്പോഴായി കാണിച്ചു തന്നതും ശ്രീ ജയറാം തന്നെ 1:30:15 ✅️
@snehashilpa2754 Жыл бұрын
അവസാനം ഡെയ്സി ബെന്നിയുടെ കൂടെ വീണ്ടും ഒരുമിക്കരുതായിരുന്നു..he doesn't deserve her
@nf..64226 ай бұрын
Sathym✋🏻
@himasandraka32352 ай бұрын
Sathyam...
@JobVitus2 ай бұрын
മനുഷ്യന്റെ തെറ്റുകളും കാഴ്ച പാടുകളും മാറും ചിലപ്പോൾ സാഹചര്യങ്ങൾ വരുമ്പോൾ
@BILAL-rq8cg Жыл бұрын
ഇതു പോലൊരു മരുമോൾ സ്വപ്നങ്ങളിൽ മാത്രം 🤪🤪🤪
@rinusworldrinku2125 Жыл бұрын
Sathyam 😂
@bichanvlog1163Ай бұрын
2024.ൽ . ഈ സിനിമ കാണുന്നവർ ഉണ്ടോ
@arunraju71238 ай бұрын
ഫാമിലി ഹിറ്റ് അടിക്കാൻ ജയറാം അല്ലാതെ വേറെ ആരും ഇല്ല 😄😍😍😍😍🥰🥰👌👌👌👌👌
@Roby-p4k2 жыл бұрын
*സത്യൻ അന്തിക്കാട് &ജയറാം കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളിൽ ഏറെ ഇഷ്ടം എന്താണ് ചോദിച്ചാൽ ആകെ കൺഫ്യൂഷൻ ആകും..അതു സത്യൻ അന്തിക്കാട് സിനിമയുടെ പ്രത്യേക ആണ്*
ഇതിൽ ജയറാമിന്റെ ഇളയ സഹോദരി ആയി അഭിനയിച്ചത് നിഖില വിമൽ ആണല്ലോ 😂😍 അന്ന് ശ്രദ്ധിച്ചിരുന്നില്ല ഇപ്പോഴല്ലേ പുള്ളിക്കാരി famous ആയേ.😀
@susminsuresh8040 Жыл бұрын
Where is she?
@rafeeqappu57135 ай бұрын
Correct aan athu nikila aan
@divyaandrews60704 ай бұрын
ഇതിൽ നിഖിലയുടെ character പഠിച്ച് Germany ലേക്ക് പോകണം എന്ന് KPAC ലളിത സിനിമയുടെ തുടക്കത്തിൽ പറയുന്നുണ്ട് . അതുപോലെ തന്നെ 'ഞാൻ പ്രകാശൻ' എന്ന സിനിമയിൽ സംഭവിക്കും .. 😂
@NoufalNoufal-ge7vp5 ай бұрын
ഭാഗ്യദേവത.....2009....1080p 🙏🙏🙏🙏🙏 2024ൽ കാണുന്നവരുണ്ടോ...... 🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾 മലേഷ്യയിൽ നിന്നും ആരാധകർ
@ABINSIBY902 жыл бұрын
സത്യൻ അന്തിക്കാടിന്റെ ആ വർഷത്തെ ബ്ലോക്കബ്സ്റ്റർ മൂവി. നല്ല അടിപൊളി കഥയാണ്... തകർത്തോടി ഈ പടം..അത്രത്തോളം നന്നായിട്ടാണ് ഈ പടത്തിന്റെ കഥ പറഞ്ഞുപോകുന്നത്. കനിഹ അച്ചായത്തിയായിട്ടു തകർത്തഭിനയിച്ചു. അടിപൊളി പടം. സത്യൻ അന്തിക്കാടിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അഞ്ചു പടങ്ങളിൽ ഒന്ന്..
@jerryvdo2 жыл бұрын
ബാക്കി 4 പടങ്ങൾ പറയാമോ? ഒരു കൗതുകം 😊
@ABINSIBY902 жыл бұрын
@@jerryvdo 1.മനസ്സിനക്കരെ 2.രസതന്ത്രം 3.നാടോടിക്കാറ്റ് 4.അച്ചുവിന്റെ അമ്മ
@gayathrikb48082 жыл бұрын
Vinodayathra aanu cliche allatha ore oru sathyan anthikad film.. Naadodikkattu ozhich baaki 4 um valya karyam illa 😅
@ABINSIBY902 жыл бұрын
@@gayathrikb4808 മനസ്സിനക്കരെ നിങ്ങൾ കണ്ടിട്ടില്ലെന്നു തോന്നുന്നു
@gayathrikb48082 жыл бұрын
@@ABINSIBY90 kanditund.. Kanda ellavarkum ishtapedan mathram onnum illa athil
@KKAUTOMOBILESMINIATURES2 жыл бұрын
ഇത്തവണ ഓണം ബംപർ വിജയി ( 2022 ) അനൂപിന്റെ വീട്ടിൽ നാട്ടുകാർ ശല്യം ചെയ്യുന്ന വാർത്തകൾ കണ്ട് ഇതു വഴിവന്ന ഞാൻ .
@mjewelmathew2 жыл бұрын
Aarum like chythath kand veshamam thonneetta. Liked
@KKAUTOMOBILESMINIATURES2 жыл бұрын
താങ്ക്യൂ. ചേട്ടൻ Like ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ പട്ടിണി കിടന്നു ചത്തു പണ്ടാരടങ്ങിപ്പോയേനെ.
@mjewelmathew2 жыл бұрын
@@KKAUTOMOBILESMINIATURES Hey pattini onnum kidakkilla but super hit aakum ennu karuthi itta comment oombi poyene..
@geethumolamjith87932 жыл бұрын
😂😂😂😂
@samson_sj_4 ай бұрын
90's kids know what a movie is this 🥺❤️
@onlineuser37452 жыл бұрын
ശരിക്കും ഈ സിനിമ അവസാനിക്കേണ്ടത്. ഡെയ്‌സി... സാജൻ നെ കെട്ടണം... അല്ലെങ്കിൽ... ബെന്നി നെ.. സ്വീകരിക്കരുത്.... അതായിരുന്നേൽ... നന്നായേനെ..... പക്ഷേ ... .. സാധന ധാര്മികൾക്കും... കുല.. സാധനങ്ങൾക്കും ഇഷ്ടാവില്ലല്ലോ....... ചെയ്ത ചെറ്റത്തരം.... സത്യൻ... നൈസയിട്ട് അങ്ങോട്ടു.. മായ്ച്ചു കളഞ്ഞു....... സാമൂഹ്യ വിരുദ്ധത ആണ് ചെയ്തത്... ചെറ്റത്തരം കാണിച്ചിട്ടുണ്ടെൽ.. പിന്നെ.. ക്ഷമ. വേണ്ട.. 😤😤..
@kokkachi9290 Жыл бұрын
Sathym
@user-de3nm5rb3g7 ай бұрын
10 വർഷം മുൻപ് ഉള്ള സിനിമയല്ലേ. അന്ന് ഡെയ്സി സാജനെ കെട്ടിയാൽ പ്രേക്ഷകരുടെ ഭാഗത്ത് ഇത്രേം acceptance കിട്ടില്ല..
@pp84pp20002 жыл бұрын
KPAC Lalitha used to play Syrian Christian roles in Satyan Anthikkad movies far better than real Syrian Christians!
@Iloveamerica972 жыл бұрын
Agree
@amalsony18742 жыл бұрын
Satyam surayani christians ammachimarude pakkaa swag aa lalithammakk
@jomonjose3546 Жыл бұрын
Exactly 👍👍
@alhubal6321 Жыл бұрын
Yes. Old film Kottayam kunjachan
@divyajomy24529 ай бұрын
Being a 80 born, when I first saw this movie, in theatre I felt like Daisy's good heart changed the husband's attitude as well. Well that's the power of marriage blessed in church in the presence of God. Marriage is about forgive and forget. But as time passes by in 2024, or any 90s or 2000 born girls will not be able to understand or think the same way, as times have passed. And surely if this movie was released in 2024, it wouldn't be a hit, because it gives a wrong message of dowry/domestic abuse being a normal scenario. To conclude this movie is a really simple good watch, except that the message is kind of outdated. One thing is for sure, in olden times the movie starts with a morning sunshine or prayer song..but these days movie starts with a dark scene of murder...Hence old movies give us a good feel than the new trendy stuff.
@REDROSE-be3brАй бұрын
also, its message is not outdated. instead, it was giving a wrong message, not only this movie literally every movie was giving the wrong message about girls until 2000. Now people started understanding they were all wrong to think stupid like girls have to forgive and forget to make a good family. In the 80s and 90s, girls were role models of sacrifice and she is said to be the goddess of the house (only in words) and which obviously means, cleaning, cooking, washing dishes, laundry, washing clothes of husbands including his underwear. Now, girls started educating themselves to a minimum of Master and realizing that all these jobs are not written on words, but it is decided by these men themselves. So, literacy changed everything and they no longer want to marry these old-thinking boys from Kerala, which shows why men in Kerala are not getting girls to get married.
@bibinbibin30412 жыл бұрын
ഇതിലെ ഏറ്റവും വല്യ സ്റ്റാർ സോങ് ഓഫ് ആൾടൈം ദിൽവേലെ
@Amy_J7052 жыл бұрын
55 പവനും പത്ത് ലക്ഷവും കൊടുത്ത് വാങ്ങിയ ജീവിതം! സ്ത്രീധനത്തിന് സ്ത്രീധനം കൊണ്ട് തന്നെ മറുപടി. വൃത്തികെട്ട മെസ്സേജ് ആണെങ്കിലും സിനിമ നല്ലതായിരുന്നു
Yes but it's a fact athu illathe it's hard to carry out marriages these days, kurajal pinne hus family mental physical torture allel other issues
@ssvlog-ez9fi2 жыл бұрын
@@JohnWick-pp4uy പക്ഷെ ഇവർക്ക് സിനിമയിൽ എങ്കിലും അത് ചോദ്യം ചെയ്തൂടെ
@febinmon1142 жыл бұрын
@@ssvlog-ez9fi അമ്മാതിരി റിസ്ക് ഒന്നും സത്യൻ എടുക്കില്ല ഒൺലി എൻജോയ്
@JohnWick-pp4uy2 жыл бұрын
@@ssvlog-ez9fi yes but athu debate mode ayi marum which may affect the story..
@mbappe7495 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു പടം 👌👌👌👌😍😍😍
@KalasanghamFilms Жыл бұрын
Happy To Hear From You ❤️ stay entertained stay subscribed
@antonythomas1357 Жыл бұрын
ഈ ചിത്രത്തിൽ അവസാനം ബെന്നി പെങ്ങളെ സ്വത്തുകൾ മാത്രം ആഗ്രഹിക്കുന്ന വീട്ടിലേക് കേട്ടിച്ചു വിട്ടു.. കണ്ടെത്തിയ ചെക്കൻ മൊണ്ണൻ കാശിനു ആർത്തി പിടിച്ചു നടക്കണ ചെക്കൻ 10ലക്ഷവും കൊടുത്തു സ്വർണം കാർ 🤣🤣🤣 ഈ മൊണ്ണന് വേണ്ടി 🤣🤣🤣
@navneeths6204 Жыл бұрын
നാട്ടിൻപുറങ്ങളിലെ കാഴ്ചകൾ കാണാൻ എന്താ രസം നഗര കാഴ്ചകൾ ഒന്നും ഇല്ല ഇതിൽ
@KalasanghamFilms Жыл бұрын
❤️
@priyajith36662 жыл бұрын
ക്ലൈമാക്സ് പരമബോർ. ഡെയ്‌സി ബെന്നിയുടെ പെങ്ങളുടെ കല്യാണം നടത്തിയതുവരെ ok. കാരണം അവരൊക്കെ അവളെ ഒരുപാട് സ്നേഹിച്ചതാണ്.ഡെയ്‌സി ബെന്നി യെ സ്വീകരിക്കാതെ സാജനെ കെട്ടിയാൽ മതിയായിരുന്നു. പണത്തിനു വേണ്ടി തന്റെ അച്ഛനെയും കുടുംബത്തെ മുഴുവനും അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്ത ആളോട് ക്ഷമിക്കാൻ ഒരു പെണ്ണിന് എങ്ങനെ കഴിയും. ഞാൻ ആയിരുന്നു ആ സ്ഥാനത്തെങ്കിൽ ദൈവം നേരിട്ടു വന്നു പറഞ്ഞാൽ പോലും അയാളോട് ക്ഷമിക്കില്ലാരുന്നു. ഡെയ്‌സിക്ക് ലോട്ടറി അടിച്ചില്ലാരുന്നെങ്കിൽ അയാൾ അവളെ സ്വീകരിക്കുമായിരുന്നോ. ക്ലൈമാക്സ് ൽ പണം കൊടുത്തു സ്നേഹം വാങ്ങിയ പോലെ ആയിപോയി
@gayathrikb48082 жыл бұрын
Right. Oru mathiri self respect illatha kulasthriye pole 😂 ee padam ipo aanu release nkilu pottiyitundavum n trolled
@calicut_to_california Жыл бұрын
Athe avarude achaneyum vallathe apamaanichu
@JaisonSabu-kp7by Жыл бұрын
Cinemaye cinema aayittu kaanu
@kokkachi9290 Жыл бұрын
Athey
@sarathak30222 жыл бұрын
2:08:33 ആ സ്നേഹം തന്നെ അല്ലേ ഏറ്റവും വലിയ ധനം 🖤
@moonwalker759 Жыл бұрын
എന്താ അറിയില്ല പണ്ട് കാണുന്ന പടങ്ങളൊക്കെ മനസ്സിൽ ഇപ്പോഴും കഥ മായാതെ കിടക്കും ഇപ്പൊ കാണുന്ന പടം കാണുമ്പോ മാത്രേ മനസ്സിൽ നിക്കുന്നുള്ളു 👽
@baijurs9723Ай бұрын
മലയാള സിനിമ യുടെ കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം പത്മ ശ്രീ ജയറാമിൻറെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്ന്......
@preshob.famliy.5169 Жыл бұрын
ഇന്നസെൻറ്. പ്രിയ നടൻ. പ്രണാമം. 💐💐💐💐💔💔😭😭🙏🙏🙏😰😰🥀🥀🌹🌹
@sreeragssu2 жыл бұрын
കിടിലൻ ക്ലാരിറ്റി ആണല്ലോ 👌🏻😍 2009 വെക്കേഷൻ റിലീസ് ഭാഗ്യദേവത.. സത്യൻ അന്തിക്കാട് - ജയറാം combo super ആണ് 😍 അവരുടെ പുതിയ movie "മകൾ " ഒരു നല്ല പടം തന്നെയാകും എന്ന് പ്രതീക്ഷിക്കുന്നു
@JohnWick-pp4uy2 жыл бұрын
I saw this movie in kottayam theatre with family ❤
@prabhasyoutube2 жыл бұрын
@@JohnWick-pp4uy im also from kottayam👍
@JohnWick-pp4uy2 жыл бұрын
@@prabhasyoutube ❤
@abrahampapali60372 жыл бұрын
Ee kazhinj poya manoharam aaya aa kalagattam tirich varatte
@Gogreen7days2 жыл бұрын
കാണണ്ട ഒരു പടം തന്നെയാണ് ഇത്
@haznamk_dxb26882 жыл бұрын
എന്തൊരു നാണം കെട്ട ഏർപ്പാട് ആണ് ഈ സ്ത്രീധനം 😏 ഇങ്ങനെ കണക്ക് പറഞ്ഞു കാശ് ചോദിക്കാൻ നാണം ആവില്ലേ 🙄 ഇതൊക്കെ ഇപ്പോഴും ഉണ്ടെന്നുള്ളതാണ് കഷ്ടം 🤦♀️
@vipinsivan50042 жыл бұрын
Miss u lalitha chechii😍 Evergreen favourite movie❤❤❤
@alakanandhakallungal5748 Жыл бұрын
Me to miss you
@eldhobabu1436 ай бұрын
fooding with Sathyan movies ... awsomee
@aktootooak2 жыл бұрын
Christian Brothers , bhaghyadhevadha , bro dady , ee randu filimlum aanu kanighaye enikku kooduthall ishttam
@anoopvj772 жыл бұрын
സ്ത്രീകൾ സൂപ്പർ അടിപൊളി
@moviesexplainmalayalam50732 жыл бұрын
Ithu pole oru padam, ippol eranghittu ethra nalayi, jayramettan 👌👌👌
@om41802 жыл бұрын
ശെരിക്കും climax ൽ അവർ ഒന്നിക്കുന്നത് കാണിക്കേണ്ട ആയിരുന്നു...
@Safanoushad991 Жыл бұрын
ഇതൊക്കെ യാണ് സ്നേഹം. അല്ലാതെ ഇന്നത്തെ പോലെ ഒന്ന് പറഞ്ഞു രണ്ടാമതേൻ ഡിവോഴ്സ് അല്ല. നന്നാവാൻ തീരുമാനിച്ചാൽ ഒരു അവസരം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല 😡😡
@priyankajithesh3681 Жыл бұрын
@@Safanoushad991 ആ ലോട്ടറി അടിച്ചില്ലാരുന്നേൽ അയാൾ നന്നാവാൻ തീരുമാനിക്കുമായിരുന്നോ 🤔
നിന്റെ ഇഷ്ടത്തിന് പടം പിടിക്കാൻ നിന്റെ വീട്ടുകാരോട് പൊഴി പിടിക്കാൻ പറ.
@nibinkm679011 ай бұрын
Nayakanu evide build up. Veetukarum janagalum aa scenesil jayaraminu oppam ella. Climax alle pne marunollu ellavarudeyum manasu.
@gopups6036 ай бұрын
1:52:13 🔥🔥🔥ഈ ഡയലോഗ് ഒക്കെ അന്നത്തെ കാലത്ത് എഴുതി വെച്ചത് പിള്ളേർ ഇന്നെടുത്ത് ഉപയോഗിക്കുന്നു ♥️
@gymlover34012 жыл бұрын
Lalitha chechi&venu chettan😭
@anju89232 жыл бұрын
ഇത് തന്നെയല്ലേ കിരൺ വിസ്മയോടും ചെയ്തത്.. പാവത്തിന് ലോട്ടറി അടിച്ചില്ല അത് കൊണ്ട് എല്ലാം കഴിഞ്ഞിട്ട് അവസാനം ഇങ്ങനെ സുഖമായി ജീവിക്കാൻ കഴിഞ്ഞില്ല 😌😑😏😒.. feeling pucham😏
@@madhavam6276 അതിന് മുന്നേ കോടികൾ അവന് കിട്ടിയത് ഒക്കെ ആൾ മറന്നുപോയി😐
@variant7552 жыл бұрын
@@sjay2345 Benny kkum gold kitiyathalle
@മാക്രിഗോപാലൻ-ച9ഛ Жыл бұрын
Feminist☕
@REDROSE-be3brАй бұрын
Exactly. Exactly.
@sonabtob46082 жыл бұрын
Actually ee movie oru toxic message thanne alle tharane ? Ayalk thante baryodu sherikum ishtam undyaitt alalo thirich vilikan poyath ? Avalk lottery adichenn ketittalle 🙄🙄🙄 how is that real love ?
@David-js4ib2 жыл бұрын
thettu thiruthi Enna message aanallo climax il parayunne.
@hibathasneem78072 жыл бұрын
@@David-js4ib they are promoting dowry. The movie is still giving a bad message.
@David-js4ib2 жыл бұрын
@@hibathasneem7807 in that way yes👍
@gayathrikb48082 жыл бұрын
@@David-js4ib thiruthi ennu parayan pattillalo.. Lottery adikkathe thanne if he had gone to her its cld making up.. Allathe lottery adichapo alla.. Anywys daisy is still a kodeeswari.. Panam muzhuvan vere aarko kodth nikkunna daisyem alla climaxil jayaram accepting
ഒരിക്കലും ഡെയ്സി ബെന്നിയുടെ ജീവിതത്തിലേക്ക് വീണ്ടും പോകരുതായിരുന്നു. 👎👎👎👎
@shilpavijay7490 Жыл бұрын
Correct 🙌 Benny avale arhikkunnilla.
@josekalathiljosekalathil33482 жыл бұрын
Great moovie... Thanks
@amalbaiju52462 жыл бұрын
One of my favourite JAYARAM Movie..💗💯
@aravindds96092 жыл бұрын
Aa oru feel konduvaran jayaramettane pattu
@b258sijodaniel6 Жыл бұрын
കെപിഎസി ലളിത, നെടുമുടി, ഇന്നസെൻറ്❤️😞
@Ra-Hul-K Жыл бұрын
എനിക്ക് സത്യൻ അന്തിക്കാടിന്റെ ഇഷ്ടമല്ലാത്ത ഒരൊറ്റ മൂവി ഇതാണ് ("മകൾ" എന്ന മൂവി reviews വളരെ മോശമായത്കൊണ്ട് ഇതുവരെ കണ്ടില്ല). എനിക്ക് തോന്നിയത് ഈ മൂവിയിൽ ഡെയ്‌സിക്കു പകരം ബെന്നിക്ക് ലോട്ടറി അടിച്ചിരുന്നെകിൽ plot കുറച്ചു കൂടെ interesting ആയി പോയേനെ. പണം കിട്ടിയതോടെ തന്റെ എല്ലാ പ്രെശ്നങ്ങളും തീർന്നു എന്നു കരുതി ഡെയ്‌സിയെ വിളിക്കാൻ ചെല്ലുമ്പോൾ അവൾ No എന്ന് പറയുന്നു.. and Benny has to prove his love. This would've been a much better "Sathyan Anthikadan" movie.
@nibinkm679011 ай бұрын
Kollalo...bt film vem teernu pokille. Matoru subject akkam. Ayachu kodukk
@cardiology-d4h2 сағат бұрын
പണമുണ്ടോ ഇല്ലെങ്കിലോ ...ഭാര്യയെ നലോണം സ്നേഹിക്കുക ..അവർ ഒരു പാവമാണ് പണമില്ലെങ്കിലും...നമ്മൾ.തകർന്നു നിൽകുന്ന അവസ്ഥയിൽ ...അവരുടെ ഒരു തലോടൽ നമുക്ക് വലിയ ആശ്വാസമുണ്ടാക്കുന്നു ... എൻ്റെ ഭാര്യ .. അവളാണ് ....എൻ്റെ ഏറ്റവും വലിയ സുഹൃത് /എൻ്റെ ഡോക്റ്റർ/എനികുള്ള വക്കിൽ/എൻ്റെ ടീച്ചർ ചിലപ്പോൾ.അവൾ എൻ്റെ രക്ഷിതാക്കളെ പോലെയും അവാറുണ്ട് .. I love u my karale
@Rangannan-c3k5 ай бұрын
Favt 💚💚🥰 8 ൽ പഠിക്കുമ്പോ തിയേറ്ററിൽ പോയി കണ്ട പടം 🫶അതൊക്ക ഒരു കാലം 😊
@loverofmusic79032 жыл бұрын
01:29:52 ൽ ഹാർമോണിയത്തിൻറെ വികാരം മനസിലാക്കിയ Innocent ചേട്ടന്റെ വിശാലമനസ്കത 🙏🏻🙏🏻🙏🏻🙏🏻നമിച്ച് 🤣🤣🤣🤣
@sulthanmuhammed9290 Жыл бұрын
🤣ys
@editorsedits3047 Жыл бұрын
1:24:20 Innocent words
@aswinkmenon1552 жыл бұрын
ലോട്ടറി വിൽപ്പനക്കാരൻ ആയി അഭിനയിച്ചത് - സേതു മണ്ണാർക്കാട്
@patrickbateman00012 жыл бұрын
2:10:29 ഇഷ്ടപെട്ട സീൻ ❤❤
@naheedhoodable Жыл бұрын
1:06:10 one of my favourite acting bit by the legend Nedumudi Venu
@profnesamony10 ай бұрын
Super movie 🎉Jeyaram-Kanika performance excellent 😂Excellent story 🎉 Climax superb 🎉🎉 Message is clear 🎉Money makes man mad sometimes 🎉
@gokulmenon38974 ай бұрын
Last നായിക തന്നെ സ്ത്രീധനം കൊടുത്തു പ്രശ്നം solve ചെയ്യുന്നു 😂
@bhagavathiramesh940 Жыл бұрын
My favourite movie ..... Jairam movies my best 💕💕💕
@paru1187 ай бұрын
പണം കണ്ടു മാത്രം ഉള്ള സ്നേഹം
@sreejith665423 минут бұрын
ജയറാം ഏട്ടനെ കാണാൻ ഇല്ലെന്ന് അറിഞ്ഞിട്ടും മകളുടെ കല്യാണം കൂടാൻ അണിഞ്ഞൊരുങ്ങി പള്ളിയിലേക്ക് പോകുന്ന ലളിതചേച്ചിയെ ശ്രദ്ധിച്ചോ 🤣🤣
@Universe425310 ай бұрын
innocent, mamukoya, kps lalithama, nedumudi venu💌
@drbro2877 Жыл бұрын
1:56:06 സൂക്ഷിച്ചു നോക്കിയാൽ ഒരാളെ കൂടെ കാണാം പക്ഷേ സൂക്ഷിച്ച് നോക്കണം
@deepakm.n7625 Жыл бұрын
കണ്ടു
@edwindmorris5916 Жыл бұрын
Kottayam pradheep chettan
@Josoottan47672 жыл бұрын
Ethra kandalum madukkatha manoharamaya oru filim, nostu❤❤❤😍😍
@manum26234 ай бұрын
Super film... സ്ത്രീ ധനം എന്നത് ഒരു ഭാരം ആണ് എന്നത് കഥനായകനിലൂടെ, അതായത് സ്ത്രീ ധനം ആഗ്രഹിച്ച് വ്യക്തിയിലൂടെ കാണിച്ച് തന്ന് പടം.
@Gkm-10 ай бұрын
ജയറാമിന്റെ കഥാപാത്രം വല്ലാത്ത കാശിനോട് ഉള്ള കൊതി തന്നെ ഭാര്യക്കു ലോട്ടറ്ററി അടിച്ചപ്പോൾ സ്വന്തം അമ്മയോട് പറയുന്നു അവളെ തിരിച്ചു വിളിച്ചു കൊണ്ടുവരാൻ വല്ലാത്ത ഈഗോ മനുഷ്യൻ
@Breathinbreathout-ov4lo4 ай бұрын
Yes.
@muralis92437 ай бұрын
Excellent movie. Hats off to Sathyan Anthikad sir.
@daisyjoseph5433 ай бұрын
ഈ മൂവി കാണാനൊക്കെ ഭയങ്കര രസ ക്ലൈമാക്സിൽ.. എന്ത് സന്തോഷമാണെന്ന് നൽകുന്നത് എന്ന് എനിക്ക്....പടം കാണാൻ ഭയങ്കര ഇഷ്ടമാണ് നല്ല രസമുണ്ട് പക്ഷേ ക്ലൈമ അത്
@norashsafetymail3370 Жыл бұрын
ഉത്തമ ഭാര്യയുടെ സ്നേഹം തിരിച്ചറിഞ്ഞതുകൊണ്ട്❤
@vkch8629 Жыл бұрын
സത്യൻ അന്തിക്കാട് ❤
@julieanu628310 ай бұрын
നല്ല സിനിമ❤വളരെ നന്നായിട്ടുണ്ട്👍
@positivevibes95462 жыл бұрын
Nammude BB LP chechi😋
@DaviesMA-w8z5 ай бұрын
അവനവൻ ചെയ്തത് അവനവൻ അനുഭവിക്കണം ഫിലിം സൂപ്പർ
@lekshmibalachandran19457 ай бұрын
1:00:35 nikhilavimal .. interview kandu vannavar ivide come on!!!!!
@roshanoommenroy84852 жыл бұрын
2:06:55 My brother's sister's marriage 😂😂
@rtvc612 жыл бұрын
ലാളിതമ്മ...💔💔💔💔💔
@acahmed37752 жыл бұрын
Outstanding film 😍😍😍 nostu♥️♥️
@navyamanoj4288 Жыл бұрын
Ee cinema tharunna message : panam ullavadathe sneham ullo😢ennu