Achuvinte Amma Malayalam Full HD Movie | Meera Jasmin, Narain, Urvashi, Innocent | Grihalakshmi Film

  Рет қаралды 4,145,694

Scube Films

Scube Films

Күн бұрын

Пікірлер
@itsmylife9631
@itsmylife9631 2 жыл бұрын
എല്ലാരും ഉർവശിയേം മീരയേം മാത്രം പുകഴ്പ്പറയുന്നു... ഒരാള് പോലും നരേന് വേണ്ടി ഇത്ര perfect ആയി dub ചെയ്ത ശരത്തിനെ ആരും അഭിനന്ദിച്ചു കണ്ടില്ല... Best dubbing artist നുള്ള state award ശരത്തിനു ലഭിച്ചതാണ് ഈ സിനിമക്ക്
@ANKITHA_007
@ANKITHA_007 2 жыл бұрын
Wow great
@navyamanoj4288
@navyamanoj4288 Жыл бұрын
ഞാൻ ശ്രെദ്ധിച്ചു 😌
@razeenamanaf2913
@razeenamanaf2913 11 ай бұрын
അപ്പോൾ അത് നാരായന്റെ sound അല്ലേ 🤪🤪🤪🤪🤪🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️
@Vinaya221
@Vinaya221 11 ай бұрын
​@@razeenamanaf2913അയാളുടെ സൗണ്ട് ഒന്നും അല്ല പക്ഷെ അത് നിങ്ങൾക്ക് തോന്നിയില്ലേ അത് ആണ് ഡബ്ബിങ് ആര്ടിസ്റ് ന്റെ kaziv
@razeenamanaf2913
@razeenamanaf2913 11 ай бұрын
@@Vinaya221 yess off realy... 😍😍🥰🥰
@sawadcp8302
@sawadcp8302 Жыл бұрын
"ഇപ്പോൾ വെറുക്കാനാണെങ്കിലും അമ്മയുണ്ട്.. അതും സത്യമല്ലെന്ന് ഞാനെങ്ങനെ അവളോട് പറയും " ❤️ഉർവശി, മീരജാസ്മിൻ, സത്യൻ അന്തിക്കാട് ❤
@ssvlog-ez9fi
@ssvlog-ez9fi Жыл бұрын
രഞ്ജൻ പ്രമോദ്
@boomiyilerajakumaran9151
@boomiyilerajakumaran9151 10 ай бұрын
😢❤
@ksa7010
@ksa7010 4 жыл бұрын
ഈ അമ്മയും മോളും എന്ന കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല അത്രയ്ക്കും നല്ല അടിപൊളി ഫിലിം തന്നെ,,❤️
@sherin8376
@sherin8376 3 жыл бұрын
സത്യം ❤️❤️
@AnaswaraAjith-lu2lr
@AnaswaraAjith-lu2lr 9 ай бұрын
​@@sherin8376😮😮😅HD 9ytdkxch7
@Sbi-f9s
@Sbi-f9s 8 ай бұрын
Very true
@abhilashachari658
@abhilashachari658 Жыл бұрын
പണ്ട് സിഡി ഇട്ടു കണ്ട മൂവി ആണ്.. ക്ലൈമാക്സ്‌ ഒരിക്കലും ഊഹിക്കാൻ പറ്റിയില്ല.. വഞ്ചിച്ചു പോയ ഏതെങ്കിലും കാമുകന്റെ കഥ പറയും എന്ന് വിചാരിച്ചു... ഉർവശി ചേച്ചി ശെരിക്കും കരയിപ്പിച്ചു കളഞ്ഞു... എന്തെല്ലാം ഭാവങ്ങൾ ആണ് ആ മുഖത്ത് മിന്നിമറയുന്നത്.. അത്ഭുത പ്രതിഭ തന്നെ 😍അവസാനത്തെ സീനുകൾ വിഷമത്തോടെ അല്ലാതെ കണ്ട് തീർക്കാൻ പറ്റില്ല..അച്ചുവിന്റെ അമ്മ എപ്പോൾ കണ്ടാലും മടുക്കാത്ത സിനിമ... ❤️
@navyamanoj4288
@navyamanoj4288 Жыл бұрын
ഇതിൽ ചീരകാരിയായി അഭിനയിച്ചത് എന്നെ പഠിപ്പിച്ച ദിവ്യ ടീച്ചർ ആണ് കാണുമ്പോൾ ഒരുപ്പാട് സന്തോഷം 😊❤️
@nimmystephen765
@nimmystephen765 7 ай бұрын
Athoru teacher ano eth natural aa acting
@suvarnas362
@suvarnas362 10 ай бұрын
എത്ര മനോഹരമായ പടം... ഇന്നത്തെ കാലത്തെ ചിത്രങ്ങൾ വെച്ചുനോക്കുവാണെങ്കിൽ എപ്പോഴാ ഈ പടങ്ങളുടെ മൂല്യം അറിയുന്നത്.... So ബ്യൂട്ടിഫുൾ and heart touching movie's ❤️❤️❤️❤️🥰🥰🥰🥰🥰🥰
@Candyflip2255
@Candyflip2255 4 жыл бұрын
എത്ര തവണ കണ്ടു... എന്നാലും ഇപ്പഴും ക്ലൈമാക്സ്‌ കണ്ടാൽ കരയും.. 😪
@maheshmurali8507
@maheshmurali8507 4 жыл бұрын
ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്നു. സത്യൻ അന്തിക്കാട് സിനിമകളുടെ ഒരു പ്രത്യേകത പെട്ടെന്നുള്ള ക്ലൈമാക്സ്‌ ആണ്. അത് പ്രേക്ഷകന് വിട്ടു കൊടുത്തിരിക്കുന്നു എന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടിട്ടുണ്ട്. അതു പോലെ തന്നെയാണ് "വരനെ ആവശ്യമുണ്ട് " എന്ന അനൂപ് സത്യന്റെ സിനിമയിലും കാണാൻ കഴിഞ്ഞത്.. ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്നു
@Candyflip2255
@Candyflip2255 4 жыл бұрын
@@maheshmurali8507 സത്യം ❤️
@ArtistryybySafna
@ArtistryybySafna 4 жыл бұрын
Sathyamm
@Candyflip2255
@Candyflip2255 4 жыл бұрын
@@ArtistryybySafna ❤️
@kripasanish7621
@kripasanish7621 4 жыл бұрын
Yeah yeah you are right😭😭😭😭😭😭😭😭
@kevinclinton5813
@kevinclinton5813 3 жыл бұрын
സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ ഓരോ കഥാപാത്രവും ഏറ്റവും മികച്ചതാണ്. ചീരക്കാരി ലളിത മുതൽ ആ കുട്ടി വരെ ഒന്നിനൊന്ന് നാച്ചുറൽ !!
@sreemesh378
@sreemesh378 Жыл бұрын
Legend❤❤❤❤❤❤
@sarathksgd8034
@sarathksgd8034 4 жыл бұрын
National avard കിട്ടിയ രണ്ട് മഹാ പ്രതിഭകൾ ഒന്നിച്ച സിനിമ ഉർവ്വശി & മീരാ ജാസ്മിൻ 💪👍
@shradhav8867
@shradhav8867 4 жыл бұрын
Urvashi kku National award onnum kittittilla
@sarathksgd8034
@sarathksgd8034 4 жыл бұрын
@@shradhav8867 അച്ചുവിന്റെ അമ്മയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള national avard കിട്ടിട്ടുണ്ട് ഓക്കെ 🤗
@basheerkung-fu8787
@basheerkung-fu8787 4 жыл бұрын
😍😍😍💯👌
@haveenarebecah
@haveenarebecah 3 жыл бұрын
@@shradhav8867 Award kitiya padathinte comment il vannu thanne kitiyila ennu parayunno 😁
@chitrac6650
@chitrac6650 3 жыл бұрын
👌😪
@vibecatcher4416
@vibecatcher4416 4 жыл бұрын
ഇതിലെ വനജയുടെ വേഷം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടിയ്ക്ക് കഴിയില്ല .. ഉർവ്വശിക്ക് തുല്യം ഉർവശി മാത്രം .. ചീരക്കാരി ലളിതയേയും വനജയെയും വെച് അന്തിക്കാട് പറയുന്നത് 2 തരം അമ്മമാരേ കുറിച്ച് ആണ് .. മനുഷ്യത്വത്തിന്റെ നീര് വറ്റാത്ത വനജമാർക്ക് നല്ലത് മാത്രം വരട്ടെ ❤️
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@vibecatcher4416
@vibecatcher4416 3 жыл бұрын
@@freedaysvibe3381 kollam nannayitund
@freedaysvibe3381
@freedaysvibe3381 3 жыл бұрын
@@vibecatcher4416 Thank u so much❤️
@SKK-z8h
@SKK-z8h 8 ай бұрын
സത്യൻ അന്തിക്കാട് പറഞ്ഞത്, ഉർവശി ok പറഞ്ഞില്ലായിരുന്നു എങ്കിൽ ഈ സിനിമ അദ്ദേഹം drop ചെയ്യും എന്നാണ്. അതാണ് ഉർവശി എന്ന നടിയുടെ കാലിബർ ❤️
@krishnaprasadr7801
@krishnaprasadr7801 3 ай бұрын
Sathyam
@muhammednihasnizar7763
@muhammednihasnizar7763 2 жыл бұрын
ഉർവശി ചേച്ചിയുടെ character ന്റെ ഫ്ലാഷ് ബാക്ക് കണ്ടാൽ അറിയാതെ കണ്ണുനിറഞ്ഞുപോകും...😪 വനജയെ പോലെ നന്മയുള്ളവർ ഈ ഭൂമിയിൽ ഉണ്ടാകുമോ....😪 നന്ദി സത്യൻ അന്തിക്കാട് സർ...😒
@fanasc1486
@fanasc1486 2 жыл бұрын
സ്ത്രീകൾക്ക് പ്രാധാന്യം നൽകിയ ചില മലയാളംസിനിമകളിൽ ഒന്ന് 👏🏻👏🏻👏🏻👏🏻
@KochMary
@KochMary Жыл бұрын
❤😂🎉😢😮😅😊supermovy
@BibinpsTheNewBeginning
@BibinpsTheNewBeginning 11 ай бұрын
കഥ ❤
@anasa6651
@anasa6651 4 жыл бұрын
എത്ര വട്ടം കണ്ടാലും ക്ലൈമാക്സിൽ കരഞ്ഞു പോകും... ഉർവശി... great actress
@devikarnilackal
@devikarnilackal 2 жыл бұрын
💯💯
@resmijohnson5633
@resmijohnson5633 2 жыл бұрын
👍🏻
@babukutty9104
@babukutty9104 Жыл бұрын
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറു കളിൽ ഒരാൾ ഊർവ്വശി 👍(സീമ, ജയഭാരതി, ഷീല,ശ്രീവിദ്യ,ഊർവ്വശി, പാർവതി, ശോഭന )
@lalettan2255-
@lalettan2255- Жыл бұрын
🥹🥹🥹
@Anakha_Shanto
@Anakha_Shanto 2 жыл бұрын
അവസാനഭാഗം കാണുന്ന എല്ലാവർക്കും കണ്ണുനിറയുന്ന നിമിഷങ്ങൾ തന്നെയാണ്. അമ്മയുടെ സ്നേഹം
@sruthivasudevan3727
@sruthivasudevan3727 4 жыл бұрын
ഇഷ്ടമുള്ള രണ്ടു നടികൾ ഒന്നിച്ചു അഭിനയിച്ച സിനിമ.മീര ജാസ്മിൻ എക്കാലത്തെയും നല്ല നടിമാരിൽ ഒരാൾ.ഉർവശി അഭിനയകലയുടെ പാഠ പുസ്തകം...
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
അതെ രണ്ടു പേരും മികച്ചവർ
@pabloescobar8927
@pabloescobar8927 2 жыл бұрын
മീരയുടെ Culcutta ന്യൂസ്‌ ഒന്ന് കാണണം മീര ദിലീപ് ന്റെ കളികൾ അവിടെ കാണാം ഇജ്ജാതി permonce ദിലീപ് നെ കടത്തി വെട്ടിയ petfomance 👏
@jusjo709
@jusjo709 2 жыл бұрын
💯
@kiranbaby5216
@kiranbaby5216 2 жыл бұрын
നമ്മൾ ജീവനുതുല്യം സ്നേഹിക്കുന്നവരോട് വഴക്കിട്ടു പിണങ്ങി ഇരുന്നിട്ട് അതൊന്ന് കലങ്ങി തെളിയുന്ന ആ moment ❤️... Ohh !! ഒരുപാട്‌ കാലം ശ്വാസം മുട്ടി ജീവിച്ചിട്ട് ശ്വാസം കിട്ടുന്ന പോലെയാണ് ... 💙 Climax 👍🏼
@PonnuAppu-rp1fg
@PonnuAppu-rp1fg Жыл бұрын
Iiyj
@aliyaAali8221
@aliyaAali8221 Жыл бұрын
Correct
@akashprakashnair11
@akashprakashnair11 25 күн бұрын
Reading this.. im going throught that moment right now. :(
@anaghaav1424
@anaghaav1424 11 ай бұрын
Anyone in 2024
@swag_squadd
@swag_squadd 9 ай бұрын
😌❤
@vishnuraj9373
@vishnuraj9373 9 ай бұрын
👍🏻😊
@SuhirdaSuhirda-hv5cn
@SuhirdaSuhirda-hv5cn 9 ай бұрын
❤❤
@adhi_meow
@adhi_meow 9 ай бұрын
@aryaprabhaamz266
@aryaprabhaamz266 9 ай бұрын
Me... 😌
@vihaaphoenixfeather6160
@vihaaphoenixfeather6160 2 жыл бұрын
കുഞ്ഞല ചേടത്തിയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ... 🥺 ലളിതമ്മ 🙏🏻🙏🏻
@twinklingstars-d2y
@twinklingstars-d2y 11 ай бұрын
എപ്പോ കാണുമ്പോഴും കണ്ണ് നിറയും..അത്ര മിസ്സ്‌ ചെയ്യുന്നു
@akhilthomas5974
@akhilthomas5974 4 жыл бұрын
എത്ര തവണ കണ്ടിട്ടും ഒരു മടുപ്പം തോന്നിയിട്ടില്ല. എത്ര മനോഹരമായ ചിത്രം
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@akhilthomas5974
@akhilthomas5974 3 жыл бұрын
@@freedaysvibe3381 yes. അച്ചുവും അമ്മയും താമസിച്ച ആ വീട് ഒന്നും മറക്കാൻ കഴിയില്ല.nice keep it up 👍👌
@freedaysvibe3381
@freedaysvibe3381 3 жыл бұрын
@@akhilthomas5974 Thank u akhil☺️
@utharath5100
@utharath5100 3 жыл бұрын
@@freedaysvibe3381 ithippo elladthum undallo
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
🤣🤣🤣🤣
@sherin3896
@sherin3896 3 жыл бұрын
ഇത്ര ശക്തമായ സ്ത്രീ കഥാപാത്രം മലയാള സിനിമയിൽ പിന്നീട് വന്നിട്ടില്ല. ലേഡീ സൂപ്പർസ്റ്റാർ ഉർവശി🌹
@sweettyayrin9315
@sweettyayrin9315 3 жыл бұрын
വനജയുടെ കുട്ടികാലം കണ്ടു സങ്കടം വന്നവർ ഉണ്ടോ...
@SurajInd89
@SurajInd89 3 жыл бұрын
Illa
@zeraelizabeth9788
@zeraelizabeth9788 3 жыл бұрын
My favorite part in this movie ❤
@abhijithsagar4398
@abhijithsagar4398 3 жыл бұрын
Really touching
@ashickashick7220
@ashickashick7220 3 жыл бұрын
@@zeraelizabeth9788uo
@ashickashick7220
@ashickashick7220 3 жыл бұрын
@@zeraelizabeth9788 wrhi
@adithyakr2827
@adithyakr2827 4 жыл бұрын
എനിക്ക് ഉർവശി ചേച്ചിയുടെ അഭിനയം വളരെ ഇഷ്ട.എല്ലാ സിനിമകളിലും തകർത്ത് അഭിനയിക്കും❤️❤️❤️
@amalmohandas.t3838
@amalmohandas.t3838 3 жыл бұрын
💯
@momtips9796
@momtips9796 2 жыл бұрын
No, ജീവിക്കും
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
@@momtips9796 🤔🤔🤔🤔
@merinvarghese3660
@merinvarghese3660 3 жыл бұрын
അഭിനയത്തെ പറ്റി ചോദിച്ചപൊൾ ഒരു അഭിമുഖതിൽ ഉർവശി പറഞ്ഞിട്ടുണ്ട് തനിക്ക് ആകെ അറിയാവുന്നത് കുറച്ചു കരഞ്ഞു കാണിക്കാൻ മാത്രമാണന്നു... തീർച്ചയായും അത് ശരി ആണ്, ഉർവശി എന്ന നടിക്ക് അഭിനയം ഒട്ടും അറിയില്ല... അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അസാമാന്യ കലാപ്രധിഭ✨ THE LEGEND⭐
@abhayabhay2658
@abhayabhay2658 2 жыл бұрын
Ahno?
@Spellbond792
@Spellbond792 Жыл бұрын
Ee പടം 2005 ഇൽ 180 ദിവസം ഓടിയ പടങ്ങളിൽ ഒന്നാണ്. 1. രാജമാണിക്യം 2. തൊമ്മനും മക്കളും 3. The tiger 4. Ben Johnson 5. അച്ചുവിൻ്റെ അമ്മ 6. നരൻ 7. Bharathchandran IPS 8. ചാന്തുപൊട്ട് 9. അനന്തഭദ്രം That much deserving 🤩😍
@nisabmhmmd4483
@nisabmhmmd4483 4 жыл бұрын
One of finest actresses of mollywood MEERA JASMIN❤️❤️❤️..... എല്ലാവരും എരിവും പുളിയും ചേർത്ത് സിനിമകൾ സൃഷ്ടിക്കുമ്പോൾ കുടുംബപ്രേക്ഷകർകു വേണ്ടി നന്മയുള്ള കഥകൾക് ജീവൻ നൽകുന്ന സത്യനന്ദിക്കാട് സാറിന് ഒരുപാട് നന്ദിയും സ്നേഹവും ❤
@elinmaryroy247
@elinmaryroy247 3 жыл бұрын
I love Meera Jasmine movies
@diyashettysworld3835
@diyashettysworld3835 3 жыл бұрын
Oo aayikotte.. mr nisab
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
അതെ ഇപ്പോഴത്തെ directors അങ്ങനെ യല്ല
@nisabmhmmd4483
@nisabmhmmd4483 3 жыл бұрын
@@diyashettysworld3835northano southano🤔
@pabloescobar8927
@pabloescobar8927 2 жыл бұрын
@@മുരളീധരൻവിനോദ് ഇപ്പൊ ഇറങ്ങുന്ന ഒരു പടങ്ങളും കാണാറില്ല... എല്ലാം Plastic ആണ് കുടുംബമായി ഇരുന്നു കാണണമെങ്കിൽ ഇപ്പോഴും ഇതുപോലത്തെ പടങ്ങളും ദിലീപ് പടങ്ങളും വേണം
@Ashiq-ug1qd
@Ashiq-ug1qd 6 ай бұрын
Climax il ഉർവശി ചേച്ചിടെ കണ്ണിൽ നിന്നും കണ്ണീരു വീഴും മുൻപേ ഞങ്ങൾടെ കണ്ണ് നിറഞ്ഞു കവിഞ്ഞു....what an actress.....fan Boy ആക്കി കളഞ്ഞു...... Living legend... ഉർവശി ചേച്ചിയോട് കട്ടക്ക് കൂടെ നിന്ന് മീര ജാസ്മിനും...powli movie...
@maheshmurali8507
@maheshmurali8507 4 жыл бұрын
ഇതിൽ സ്കോർ ചെയ്തത് ഉർവശി ചേച്ചി ആണ്. ഉർവശി ചേച്ചി ഇല്ലായിരുന്നെങ്കിൽ ഈ കഥാപാത്രം മറ്റാര് ചെയ്താലും ഇത്ര ഗംഭീരമാകില്ല
@mother.of.a.cute.boy87
@mother.of.a.cute.boy87 4 жыл бұрын
ഉർവശി അഭിനയിച്ചില്കെൽ ഈ പടം വേണ്ടാന്നു വെക്കും എന്നാണ് സത്യൻ sir പറഞ്ഞതെന്ന് chechi ജെ ബി ജംഗ്ഷനിൽ വന്നപ്പോൾ പറഞ്ഞിരുന്നു.
@maheshmurali8507
@maheshmurali8507 4 жыл бұрын
@@mother.of.a.cute.boy87 അതെ.
@VijayKumar-bg5px
@VijayKumar-bg5px 3 жыл бұрын
V ccu
@rjxx235
@rjxx235 3 жыл бұрын
The twist on the climax is exhilarating ....
@roshanz1204
@roshanz1204 3 жыл бұрын
National Award kittyille
@pulikkappadan.r.k3347
@pulikkappadan.r.k3347 8 ай бұрын
ഇനി ഉണ്ടാകുമോ മലയാളത്തിൽ ഇതുപോലെ ഒരു ഫാമിലി സിനിമാ ❤❤
@gvs5920
@gvs5920 4 жыл бұрын
അച്ചുവിന്റെയും അമ്മയുടെയും വീടും വളരെ മനോഹരം
@anaghaam399
@anaghaam399 4 жыл бұрын
Enikkum.ithilae veedu bhayangara ishtam aan 😍😍😍.
@kiranghoshpa2092
@kiranghoshpa2092 3 жыл бұрын
I am here in mooriyad now.. Calicut.. Have to search for that house..
@radhikakr5956
@radhikakr5956 3 жыл бұрын
Eniku 😍😍 vangra esyatam anne aa veedu
@Ahalya_s_World
@Ahalya_s_World 3 жыл бұрын
എന്റെ വീടിനടുത്താണ് ഈ വീട് 🥰
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ സിനിമ കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍❤️
@mhdessa896
@mhdessa896 Жыл бұрын
Undee
@akshaysaji7639
@akshaysaji7639 Жыл бұрын
❤️
@harshauralath3646
@harshauralath3646 Жыл бұрын
Undalooo
@murshidahameed7207
@murshidahameed7207 Жыл бұрын
🙋‍♀️
@amrutharadhakrishnan1096
@amrutharadhakrishnan1096 Жыл бұрын
ഉണ്ടല്ലോ... 😁
@praveenkc3627
@praveenkc3627 4 жыл бұрын
"ഇങ്ങൾ ഇതെന്താണ് ഇത്ത" 😂😂😂😂 ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ❤❤❤
@josejohn4113
@josejohn4113 3 жыл бұрын
Rest In Peace Legend 🌹🌹😭😭
@praveenkc3627
@praveenkc3627 3 жыл бұрын
@@josejohn4113 😔😔
@muhammedshameem.k8266
@muhammedshameem.k8266 3 жыл бұрын
സത്യൻ anthikkaad സാറിന്റെ സിനിമ ഒന്നും എത്ര കണ്ടാലും മതിവരില്ല... എനിക്ക് സിനിമയിൽ തന്നെ ഏറ്റവും ഇഷ്ട്ടപെട്ട പടം ഇതും മനസ്സിനെക്കരെ ആണു... ഞാൻ എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല..... അച്ചുവിന്റെ അമ്മ.... ❤️❤️❤️❤️❤️.. സത്യൻ anthikkadinte ചിത്രത്തിൽ എല്ലാവരുടെ ജീവിതവും ഉണ്ട്... നരന്റെ, ഇന്നസെന്റ് ന്റെ, സുകുമാരിയുട.... പറയാൻ വാക്കില്ല....acting.. 🖤.. ആ വീടും.. എല്ലാം മനസ്സിൽ ഉണ്ട് ട്ടോ... 💟💟💟
@TheSept94
@TheSept94 4 жыл бұрын
കുടുംബ ചിത്രങ്ങളുടെ തമ്പുരാൻ സത്യൻ അന്തിക്കാട്.. എത്ര മനോഹരമായി രംഗങ്ങൾ കോർത്ത് ഇണക്കുന്നു പൂമാല പോലെ..
@annmarychiramel6865
@annmarychiramel6865 4 жыл бұрын
Urvashi received National award for this movie.Sooo deservingggg❤ Love you Urvashi Ma'am
@kiransuresh7948
@kiransuresh7948 Жыл бұрын
@anurajdinesh8676
@anurajdinesh8676 Жыл бұрын
ഈ സിനിമയൊക്കെ കണ്ടിട്ടും ഉർവശിയെ പോലെ മറ്റൊരു നടി മലയാളത്തിൽ ഉണ്ടെന്ന് തോന്നുന്നുണ്ടോ ആർക്കെങ്കിലും.. Such a gem of an actress ❤️
@rasithat8000
@rasithat8000 Жыл бұрын
ചെറുപ്പം മുതൽ കാണുന്നു.. ഇപ്പോളും കാണുന്നു.. Thank you സത്യൻ അന്തിക്കാട് ❣️നിങ്ങളുടെ ഒരുപിടി മികച്ച സിനിമകൾ എത്ര കണ്ടാലും മടുക്കാത്തതാണ്... മീര ജാസ്മിൻ, നരേൻ ❣️ശ്വാസത്തിൻ താളം എന്ന പാട്ട്...ഉർവശി.. ലളിത ചേച്ചി അങ്ങനെ പറഞ്ഞാൽ തീരില്ല അച്ചുവിന്റെ അമ്മ ഇഷ്ടം ❤️
@Aparna_Remesan
@Aparna_Remesan 4 жыл бұрын
#ഉർവശി ശരിക്കും അഭിനയ പുസ്തകം ആണ് .അവരുടെ മുഖത്ത് മിന്നിമായുന്ന ഒരോ ഭാവങ്ങൾ.💚💜❤️ ഇവരെ പോലേ ഒരു നടി ഇനി ഒരിക്കലും ഉണ്ടാകില്ല
@sumanchalissery
@sumanchalissery 4 жыл бұрын
The best heroine in Malayalam. Any kind of character is safe in those hands.! #UrvashiChechi
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@sumanchalissery പച്ച പരാമാർത്തം
@anilanoop9326
@anilanoop9326 4 жыл бұрын
Yes
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@ANKITHA_007
@ANKITHA_007 3 жыл бұрын
@Anjana Anjuuu പരമാത്രം🥰
@mylordshiva3394
@mylordshiva3394 Жыл бұрын
കണ്ണീരില്ലാതെ ഈ മൂവി കണ്ട് തീർക്കാൻ കഴിയില്ല.. അത് 2004 ൽ ആയാലും ഇന്ന് ഈ 2023 ൽ ആയാലും ❤️😪👍
@kannans7377
@kannans7377 10 ай бұрын
2024 njan karayunnu❤
@memorylane7877
@memorylane7877 4 жыл бұрын
രണ്ടു തലമുറകളിലെ രണ്ടു മികച്ച നടിമാർ ഒരുമിച്ച സിനിമ. 👏 സുനിൽ കുമാർ എന്ന നടൻ പുതിയൊരു പേരിൽ മലയാളികൾക്ക് പരിചിതനായ സിനിമ. പിന്നീട് അധികം തിളങ്ങാൻ ആയില്ലെങ്കിലും നരേനെ ഓർക്കാൻ അച്ചുവിന്റെ അമ്മയും ക്ലാസ്സ്‌മേറ്റ്സ്സും ഒരേ കടലും അയാളും ഞാനും തമ്മിലും തന്നെ ധാരാളം. മലയാളികൾക്ക്‌ പ്രിയപ്പെട്ട ആ ടിപ്പിക്കൽ സത്യൻ അന്തിക്കാട് ടച്ചിൽ ഒരു എവർഗ്രീൻ സിനിമ. ❤
@Vishnu-JayanTM
@Vishnu-JayanTM 4 жыл бұрын
He is back with കൈതി..💥
@memorylane7877
@memorylane7877 4 жыл бұрын
@@Vishnu-JayanTM Yes. Felt happy to see him in a good character.
@മീരഅരുൺ
@മീരഅരുൺ 2 жыл бұрын
Classmates
@Al-rw2vo
@Al-rw2vo 6 ай бұрын
And now again Urvashi & Parvathy❤️🔥
@purbliss
@purbliss 3 жыл бұрын
കുറെ കാലത്തിന് ശേഷം ഒരു നല്ല സിനിമ കണ്ടു ഉർവശി & മീരാ ജാസ്മിൻ അഭിനയിച്ച സിനിമയല്ല ജീവിച്ച് കാട്ടി തന്ന സിനിമയാണ് 😘😍
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
ശരിയാണ്
@jinujosepoul7667
@jinujosepoul7667 2 жыл бұрын
റിലീസ് ടൈമിൽ തീയേറ്ററിൽ കണ്ടതാണ്. അന്ന് ഇതിന്റെ ക്ലൈമാക്സ് കണ്ട് കണ്ണു നിറഞ്ഞു. ഇപ്പോഴും അങ്ങനെ തന്നെ😭 . അന്നുമുതൽ ഇന്നുവരെ ഉർവശി ചേച്ചിയോട് വലിയ ബഹുമാനമാണ്❤️❤️❤️
@MANSOORALI-wk6re
@MANSOORALI-wk6re 4 жыл бұрын
വെറുപ്പ് പ്രചരിപ്പിക്കുന്ന ഈ ലോകത്ത് സ്നേഹത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന സത്യൻ അന്തിക്കാടൻ സിനിമകൾ
@SurajInd89
@SurajInd89 3 жыл бұрын
സ്നേഹത്തെക്കുറിച്ച് മാത്രം ആണോ സംസാരിക്കുന്നത്? ഈ സിനിമയിൽ തന്നെ എത്ര നെഗറ്റീവ് കഥാപാത്രങ്ങൾ ഉണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്ന കഥാപാത്രങ്ങൾ തന്നെ എത്ര! 😀
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@donajiji4848
@donajiji4848 11 ай бұрын
2024 ൽ കാണുന്നവരെ ഉണ്ടോ 😍
@craftworld1207
@craftworld1207 11 ай бұрын
😅
@nejumiafsal1206
@nejumiafsal1206 5 ай бұрын
Njnan 😅 ithiley song sprr
@donajiji4848
@donajiji4848 5 ай бұрын
@@nejumiafsal1206 🥰
@shifaana6285
@shifaana6285 4 ай бұрын
Und 7/7/2024
@fasiyack3243
@fasiyack3243 3 ай бұрын
Aa😂
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
Acting കണ്ടു ആരാധന തോന്നിയ ഒരേ ഒരു നടി ഉർവശി ചേച്ചി മാത്രം 😍♥️
@diyashettysworld3835
@diyashettysworld3835 3 жыл бұрын
Ayyo paavam. Ente acting kandal iyal chavam allo appol
@Athuljoseph-c7e
@Athuljoseph-c7e 3 жыл бұрын
@@diyashettysworld3835 ഹു ഹു... Kedu വിറ്റ്... 😏👌
@diyashettysworld3835
@diyashettysworld3835 3 жыл бұрын
@@Athuljoseph-c7e 😬😬
@diyashettysworld3835
@diyashettysworld3835 3 жыл бұрын
Poda maramakri.....
@Athuljoseph-c7e
@Athuljoseph-c7e 3 жыл бұрын
@@diyashettysworld3835 എന്തോന്ന്.. 🙄
@sanuds4685
@sanuds4685 5 ай бұрын
ഒരുപാട് തവണ കണ്ടിട്ടുള്ള പാഠമാണെങ്കിലും ഇന്ന് ഒന്നുകൂടി കണ്ടു. എത്ര കണ്ടാലും വെറുപ്പ്‌ തോന്നിക്കാത്ത ഒരു കലാസൃഷ്ട്ടി. Hatsoff to sathyan sir. നരേൻ ഉർവശി ചേച്ചി മീര ലളിത അമ്മ ഇന്നേസെന്റ് ചേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ സുകുമാരിയമ്മ മറ്റു വേഷങ്ങളിൽ അഭിനയിച്ച എല്ലാവരും ഗംഭീര പ്രകടനം.ഇന്ത്യൻ സിനിമയിൽ ഇതുപോലെ അഭിനയിക്കാൻ കഴിവുള്ള ഒരു നടിയുണ്ടോ എന്ന് സംശയം തോന്നാത്ത വിധം ഉർവശി ചേച്ചിയുടെ പ്രകടനം. Hatsoff ചേച്ചി
@-90s56
@-90s56 4 жыл бұрын
ഈ പടത്തിലെ മികച്ച ഗാനങ്ങൾ പോലെ തന്നെ പടവും മികച്ചത് തന്നെ 👌 ഉർവശി ചേച്ചി 💚 മീര ജാസ്മിൻ 💚
@ishashahid8895
@ishashahid8895 4 жыл бұрын
Koshi chettan...😁
@jhmilkdistributor
@jhmilkdistributor 4 жыл бұрын
💪💪😄
@anusree2385
@anusree2385 Жыл бұрын
Evdahn ipo koshichetan
@sibin_pinku
@sibin_pinku Жыл бұрын
ഇതൊക്കെ തന്നെയല്ലെ സൃഷ്ടി എന്ന് പറയുന്ന മാന്ത്രികം... സംവിധായകന്റെ ആ മായാവളയത്തിൽ കടന്ന് കൂടിയിട്ട്‌ ഒരുപാട്‌ കാലങ്ങളായി ❤ ഇന്ന് 2023ൽ പിന്നെയും വരുന്നൂ ഈ സിനിമ പിന്നെയും കാണാൻ ❤
@sureshsurya6781
@sureshsurya6781 4 жыл бұрын
മലയാളീസ് ഈ സിനിമ Corona Time ill Kanunavaar Undo 👍 👇
@murshidamurshi3998
@murshidamurshi3998 4 жыл бұрын
Und
@MM-gi5vr
@MM-gi5vr 3 жыл бұрын
Ee movie 2 months munne aahn post cheyythath.
@diyashettysworld3835
@diyashettysworld3835 3 жыл бұрын
Illa
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@ashwathirajan447
@ashwathirajan447 2 жыл бұрын
Veendum onnu kanan 2022 ayit vannavar undo ?? Aa kaalathe very energetic heroin meera chechi ayirunnu .. i was addicted to her acting urvashi chechi n naren all r my favorite ..... I was really wishing those days to meet a person like naren's character
@rashidkvk876
@rashidkvk876 4 жыл бұрын
വീട്ടിൽ TV മേടിച്ചു frst CD വാടകക്ക് കൊണ്ടുവന്നു കണ്ട movie മറകില്ല ഒരിക്കലും
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@rashidkvk876
@rashidkvk876 3 жыл бұрын
@@freedaysvibe3381 ഒ നോക്കാലോ 😎
@ayish136
@ayish136 Ай бұрын
​@@freedaysvibe3381evide🤔
@sumeshkc8929
@sumeshkc8929 2 жыл бұрын
മികച്ച ഒരു സ്ത്രീ കഥാപാത്രം ഉർവശിചേച്ചി കൈകാര്യം ചെയ്യുന്നു 🥰 അതിനോട് കൂടി മീരാജാസ്മിനും🥰 കൂടി ചേർന്നപ്പോൾ സത്യൻ അന്തിക്കാടിന്റെ മികച്ച ചിത്രമായി മാറി... ഒത്തിരി സന്തോഷിപ്പിക്കുകയും, ഒപ്പം നെഞ്ചിൽ കൊണ്ട് കരയിപ്പിക്കുകയും ചെയ്ത സത്യൻ അന്തിക്കാടിന്റെ സംവിധാന മികവ് 👍🏻🥰 2022 ലും പടം കണ്ട് കരയുന്നു..🥰👍🏻 ഒത്തിരി സ്നേഹം.. ❤
@calicut_to_california
@calicut_to_california 4 жыл бұрын
ഉർവശിയെ പോലെ വേറൊരു നായിക മലയാളത്തിൽ ഇല്ല....
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@vineethmv8682
@vineethmv8682 3 жыл бұрын
കണ്ണ് നിറയാതെ ഇരിക്കാൻ ഞാൻ maximum ശ്രമിച്ചു നടന്നില്ല, muscle പിടിച്ചു നൊക്കി എന്നിട്ടും ഒരു രക്ഷയും ഇല്ല. എന്റെ കണ്ണ് നിറഞ്ഞു. ഒന്നും പറയാനില്ല അത്യുഗ്രൻ. അമ്മയും മകളും തകർത്തു അഭിനയിച്ചു അല്ല ജീവിച്ചു.
@abhayabhay2658
@abhayabhay2658 2 жыл бұрын
Eneet podee😂
@aparnarajithkumar1127
@aparnarajithkumar1127 4 жыл бұрын
ചിത്ര ചേച്ചി......... എന്തൊരു ഫീൽ ആണ് ആ സോങ് കേൾക്കാൻ 🌹🌹എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ,.....🌹🌹🌹 ♥️♥️♥️♥️
@sajidibnuahammed3700
@sajidibnuahammed3700 2 жыл бұрын
എത്ര കാലം കഴിഞ്ഞാലും മറക്കാനാവാത്ത സ്റ്റോറി..... Evergreen movie
@FASILASCREATION280
@FASILASCREATION280 11 ай бұрын
2024 ഇൽ കാണാൻ വന്നവരുണ്ടോ 🥰🥰🥰❤❤
@faseela.k5274
@faseela.k5274 10 ай бұрын
😂😂😂
@Gogreen7days
@Gogreen7days 3 жыл бұрын
ആരെങ്കിലും ഒന്ന് വരാമോ .. ഒരു ആശ്വാസത്തിന് .. സങ്കടം അത്രയ്ക്ക് തോന്നുന്നു പടം കണ്ടിട്ട് .. ഇ സ്നേഹം ഒക്കെ എന്നും എപ്പോഴും നിലനിൽക്കണേ എന്ന് മാത്രം ആഗ്രഹിക്കുന്നു 🙏🏼
@abhayabhay2658
@abhayabhay2658 2 жыл бұрын
Njn varm idhaa varunnu🥵🥵
@rsbsarathbabu771
@rsbsarathbabu771 3 жыл бұрын
ക്ലൈമാക്സ്‌ ഒട്ടും പ്രതീക്ഷിക്കാത്തത്, വഞ്ചിച്ചു പോയ കാമുകനെ പറ്റി പറയും എന്ന് വിചാരിച്ചിടത്.....😔 രഞ്ജൻ പ്രമോദ് വല്ലാത്ത എഴുത്ത് തന്നെ...നായകനെയും നായികെയും ചേർത്ത് വെക്കാനും പുള്ളി വരുന്നുണ്ട്...😊 1:42:03
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@ANKITHA_007
@ANKITHA_007 3 жыл бұрын
Correct
@joji23i
@joji23i 3 жыл бұрын
Ohh..ആ passenger പുള്ളിയാർന്നല്ലേ ✨✨
@haulchannel1775
@haulchannel1775 3 жыл бұрын
@@freedaysvibe3381 okk
@nisabmhmmd4483
@nisabmhmmd4483 4 жыл бұрын
ക്ലൈമാക്സ്‌ manassil thattiyavarundo😪😭
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@harry-mw1im
@harry-mw1im 3 жыл бұрын
മീര ചേച്ചി എന്തൊരു സുന്ദരി ആണ് 🥰🥰 കുട്ടികാലത് asinetil Ee സിനിമ വന്നാൽ അന്ന് സ്കൂളിൽ പോകാത്ത nane🥺
@anamikaru6585
@anamikaru6585 3 жыл бұрын
So cute
@abhayabhay2658
@abhayabhay2658 2 жыл бұрын
Eda kozhi😂
@harry-mw1im
@harry-mw1im 2 жыл бұрын
@@abhayabhay2658 Eeeeh😌😌
@thisisnotmyworld25
@thisisnotmyworld25 4 жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് വന്ന് flashback scene കാണും. ഇളയരാജയുടെ സംഗീതം ഉർവ്വശി യില് തുടങ്ങി ഉർവശി യില് അവസാനിക്കുന്ന നരേഷൻ അതൊരു ഒന്ന് ഒന്നര അനുഭവം ആണ്.
@vsreelekshmi591
@vsreelekshmi591 Жыл бұрын
Ithile nareine pole sensible , intelligent , sensitive , respectful and caring of his woman gentlemen ...... Really fell for his personality - soft , strong and empathetic all together
@Globetrotter924
@Globetrotter924 Жыл бұрын
@shilpavijay7490
@shilpavijay7490 Жыл бұрын
True ! ❤️
@rithukrishna5474
@rithukrishna5474 8 ай бұрын
Yes. I wish I had someone like him in this life ❤️
@roshnasabu9681
@roshnasabu9681 10 ай бұрын
ഇതിലെ പാട്ടുകൾ ഇഷ്ടപ്പെട്ട് 19 കൊല്ലം മുൻപ് കൂട്ടുകാരുമൊന്നിച്ച് ഹോസ്റ്റലിൽ നിന്നും തീയേറ്ററിൽ പോയി കണ്ട സിനിമ . ഇപ്പോഴും സിനിമ കാണുമ്പോ അക്കാലം ഓര്മ വരും ..
@memorylane7877
@memorylane7877 4 жыл бұрын
മീര ജാസ്മിന്റെ കരിയർ ബെസ്റ്റ് ഒരേ കടൽ ആണ്. ❤ മമ്മൂക്കയോടൊപ്പം അഭിനയിച്ചു തകർത്ത വേഷം!! 👏
@adwai8455
@adwai8455 4 жыл бұрын
മീര മലയാളത്തിൽ അഭിനയിച്ച എല്ലാ പടങ്ങളിലും നായികക്ക് നല്ല പ്രാധാന്യം ഉണ്ടായിരുന്നു. പല പടങ്ങളിലും നായകനെക്കാൾ പ്രാധാന്യം. കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കുറച്ചു അധികം പടങ്ങൾ മീരക്ക് ഉണ്ട്. ഒരേ കടൽ തന്നെയാണ് എന്റെയും ഏറ്റവും favorite. ഒരേ കടൽ ചെയ്ത മീര ആണ്‌ സണ്ടക്കോഴിയിലെ അടിച്ചു പൊളി കഥാപാത്രം ഇത്രയും ഗംഭീരമാക്കി tamil നാട്ടിൽ തരംഗം സൃഷ്ടിച്ചത് എന്നത് വലിയ കാര്യം ആയി തോന്നുന്നു. അത്രക്കും range ഉള്ള നടിയാണ്. സൗത്ത് ഇന്ത്യയിലെ 4 ഭാഷകളിലും എത്രയോ ശക്തമായ കഥാപാത്രങ്ങൾ.
@anilanoop9326
@anilanoop9326 3 жыл бұрын
@@adwai8455 yes yojikkunnu
@ANKITHA_007
@ANKITHA_007 3 жыл бұрын
@@adwai8455 athanne പുള്ളിക്കാരി അഭിനയം നിർത്താൻ പാടില്ലരുന്ന് ഒരുപാട് നല്ല കഥാപാത്രങ്ങൾ കിട്ടിയേനെ നായിക പ്രാധാന്യം ഉള്ള സിനിമകൾ കിട്ടാനും ഭാഗ്യം വേണം
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
@@adwai8455 yes അത് പോലെത്തെ നടി ഇനി ഉണ്ടാവില്ല
@Vishnu-bx6of
@Vishnu-bx6of 2 жыл бұрын
Madhavanum meerajasminum aanu best pair avarude Run movieyile Poi solla koodathu kadhali, enna songum ayutha ezhuthu movieyile sandakozhi enna songum pwoliyaaneeee💜
@poppoipoppoi4041
@poppoipoppoi4041 4 жыл бұрын
ഉർവശി ഇല്ലെങ്കിൽ ഈ സിനിമ സംഭവിക്കില്ല...ഇത്രയും വ്യത്യസ്ത വേഷങ്ങൾ ചെയ്ത് വേറെ ആരുണ്ട്...
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@roshankl1697
@roshankl1697 2 жыл бұрын
ഇടക്ക് കരയാൻ തോന്നുമ്പോൾ ഇങ്ങനെ ഉള്ള സിനിമകൾ ഉണ്ടല്ലോ നമുക്ക്. My fev actress. മീര ചേച്ചി ഉർവശി ചേച്ചി. My fav ഡയറക്ടർ സത്യൻ sir
@ranjithpariyarath3894
@ranjithpariyarath3894 Жыл бұрын
ക്ലൈമാക്സ്‌ കണ്ടിട്ട് കരയാതെ പോകില്ല വനജ 🧡🦋
@anandhubiju7171
@anandhubiju7171 10 ай бұрын
2024 ൽ ഈ സിനിമ കാണാൻ വന്നവർ ഹാജർ ഇട്ടോളൂ
@adwai8455
@adwai8455 4 жыл бұрын
One of the best performances from Meera jasmine. She had won many best actress awards for this performance including filmfare award for best actress.
@നിറവ്-ഭ6ഞ
@നിറവ്-ഭ6ഞ 2 жыл бұрын
നരേൻ ഇഷ്ടം.. ഈ കൂർക്ക അമ്മമാർക്ക് പ്രത്യേക ഒരു ഇഷ്ടമാണ്...
@hannahray6120
@hannahray6120 3 жыл бұрын
ഉർവശിയുടെ റോൾ malayalam movie list എടുത്താൽ ഏറ്റവും amazing roles ഇൽ വരും. ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം ലിജോ യെ ആണ്.. ചെറുപ്പത്തിൽ ഒരു അനാഥനോടുള്ള സഹതാപം മാത്രം തോന്നി.. പക്ഷെ ഇപ്പോൾ.. ഈ 24ആം വയസ്സിൽ ഈ സിനിമ വീണ്ടും കണ്ടാപ്പോ life partner ആയി വേണമെന്നു ആഗ്രഹിക്കുന്ന ആൾ ലിജോയെ പോലെ വേണമെന്ന് തോന്നുന്നു.. അയാളുടെ character വനജയുടെ character പോലെ തന്നെ വളരെ deep ആണ്...
@നിറവ്-ഭ6ഞ
@നിറവ്-ഭ6ഞ 2 жыл бұрын
wow.. Ookkaayy.. thank u for this good information
@AMScreations7
@AMScreations7 2 жыл бұрын
ഇജോ ആണ്..എനിക്കും ഇഷ്ടം ഉള്ള character ആണ്
@anju8923
@anju8923 3 жыл бұрын
ഉർവശിയെ മറികടക്കാൻ ആരുണ്ട് ഇന്ത്യൻ സിനിമയിൽ... Fabulous Actress..
@govindjayasree2531
@govindjayasree2531 4 жыл бұрын
Mom is nothing behind a word, mom is all of our life🥰🥰
@artlover838
@artlover838 Жыл бұрын
ഉർവശി ചേച്ചിയെ ഒരു നടി എന്നതിനും അപ്പുറം ഒരു അമ്മയെ പോലെ തോന്നിയ പടം. ഒരുപാടു ഇഷ്ടം ഉർവശി ചേച്ചിയെ 🥺❣️
@rafavengara4852
@rafavengara4852 4 жыл бұрын
ഇങ്ങള് ദെന്താണിത്ത 🙂.. പ്രിയപ്പെട്ട ഒടുവിൽ ചേട്ടാ.... ശത കോടി പ്രണാമം 🙏🙏
@vidyasagaras3962
@vidyasagaras3962 Жыл бұрын
ഇതിന്റെ ക്ലൈമാക്സ്‌ എത്ര കണ്ടാലും എന്റെ കണ്ണ് നിറയും
@sreeragssu
@sreeragssu 3 жыл бұрын
53:02 ഉര്‍വശി ചേച്ചി പൊളിച്ചു.. കിടിലന്‍ ഡയലോഗ് , ശരിക്കും ഞെട്ടിച്ച് കളഞ്ഞു... രോമാഞ്ചം ♥ മീര ജാസ്മിന്‍റെ മുഖത്ത് വന്ന ഞെട്ടല്‍ തന്നെ ആയിരുന്നു ആദ്യം കാണുന്നവര്‍ക്കും തോന്നിയത്....
@muhammedswalih7529
@muhammedswalih7529 2 жыл бұрын
അടിപൊളി മൂവി👌 അവസാനം ഒരുപാട് കരഞ്ഞു😭 ചെറുപ്പത്തിൽ ടീവിയിൽ വരുമ്പോൾ കണ്ടിട്ടുണ്ട് പക്ഷെ അന്ന് പ്രേത്യേകിച് ഒന്നും മനസിലായില്ല ഇന്ന് ഒന്നൂടെ കണ്ടു കണ്ടപ്പോയ മനസിലായെ ശെരിക്കും ഈ മൂവി എന്താണെന്ന് വല്ലാതെ മനസ്സിൽ കൊണ്ടു പോയി എനിക്ക് ഉപ്പ ഇല്ല എന്റെ ഉമ്മ മാത്രേ ഒള്ളു ഉപ്പ ഇല്ലെങ്കിലും അതിന്റെ കുറവ് ഉമ്മ അതികം ഒന്നും കാണിച്ചിട്ടില്ല ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് ഉമ്മ ജോലിക്ക് പോയി എന്നെ നോക്കീട്ടുണ്ട് അതൊക്ക ഓർക്കുമ്പോ വല്ലാത്തൊരു സങ്കടം ശെരിക്കും പറഞ്ഞാൽ നമ്മുടെ സന്തോഷത്തിന് വേണ്ടിയാ നമ്മുടെ ഉമ്മമാർ ജീവിക്കുന്നെ അവരെ ഒരിക്കലും വേദനിപ്പിക്കരുത്❤️
@dancingragasmalavikamsunil
@dancingragasmalavikamsunil 4 жыл бұрын
I extend my heartfelt thanks to the person who posted this movie. it was my first movie, i was blessed to be a part of this movie as small achu. this movie gave me the warmest experience and thanks to each one of u for loving this great movie by sathyan sir.
@ന്യൂയോർക്
@ന്യൂയോർക് 4 жыл бұрын
Great opportunity you got.Excellent work.Are you still acting
@vintagebea5257
@vintagebea5257 4 жыл бұрын
Kutty alle innathe chintha vishayam movieyilum
@dancingragasmalavikamsunil
@dancingragasmalavikamsunil 4 жыл бұрын
Yes innathe chinthavishayam also I did. Nop I ain't acting anymore. Doing mbbs now.
@pauloseputhenpurackal3135
@pauloseputhenpurackal3135 4 жыл бұрын
@@dancingragasmalavikamsunil all the best
@godson8823
@godson8823 4 жыл бұрын
Congrats
@josejohn4113
@josejohn4113 3 жыл бұрын
2005 ജനുവരി 21: ഉദയനാണ് താരം 2005 ജനുവരി 28: അച്ചുവിന്റെ അമ്മ 2 All Time Blockbusters 😍😍😍🔥🔥🔥
@fanasc1486
@fanasc1486 2 жыл бұрын
കളക്ഷൻ വിന്നർ ഉദയനാണ് താരവും. ഓടിയത് അച്ചുവിന്റെ അമ്മയുo (200 days )
@josejohn4113
@josejohn4113 2 жыл бұрын
@@fanasc1486 🔥🔥🔥
@Gautham55_53
@Gautham55_53 2 жыл бұрын
Ee padam super hit ano blockbuster ano
@josejohn4113
@josejohn4113 Жыл бұрын
@@Gautham55_53 Yss
@gentleman-wt1pb
@gentleman-wt1pb 4 ай бұрын
​@@Gautham55_53blockbuster
@kalpanabs8070
@kalpanabs8070 4 жыл бұрын
Only mom can be best friend of child in all ways. To share all feeling. I miss my mother. Who passed away three years back. My mother was friendly like urvashi only. I miss her lot.
@meghajose5707
@meghajose5707 3 жыл бұрын
😢
@diyashettysworld3835
@diyashettysworld3835 3 жыл бұрын
🌹🌹🌹
@penguins9048
@penguins9048 2 жыл бұрын
🙏🙏
@aswathyaswathy3516
@aswathyaswathy3516 Жыл бұрын
Adipoli movie 🥰🥰🥰 ഉർവ്വശിയുടെയും നീ മീര ജാസ്മിൻ്റെയും അഭിനയം ഒരു രക്ഷയുമില്ല 😊 ക്ലൈമാക്സ് സൂപ്പർ ആണ്.എന്ത് പറഞ്ഞാലും നി എൻ്റെ അല്ലെ വാവോ എന്ന് പാട്ട് ഒരു പ്രത്യേക ഫീലിംഗ് ആണ്
@jayaramanoppam1572
@jayaramanoppam1572 4 жыл бұрын
2005il ഉദയനാണു താരവും രാജമാണിക്യവും നരനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട സിനിമ... അച്ചുവിന്റെ 'അമ്മ
@midhunraj5638
@midhunraj5638 4 жыл бұрын
thommanum,chandupottum kazhinjal
@josejohn4113
@josejohn4113 4 жыл бұрын
കൊച്ചിരാജാവ്, പാണ്ടിപ്പട , രാപകൽ, ബെൻ ജോൺസൺ, ഭരത്ചന്ദ്രൻ IPS, ദി ടൈഗർ, തന്മാത്ര വിട്ടുപോയോ
@shajikp8941
@shajikp8941 3 жыл бұрын
ഈ പടം കഴിഞ്ഞേ ഏത് പടവും ഉള്ളു. 2005 no.1
@fanasc1486
@fanasc1486 3 жыл бұрын
,ഈ പടം 200 ഡേയ്‌സ് ഓടിയതല്ലേ?
@jayaramanoppam1572
@jayaramanoppam1572 3 жыл бұрын
@@fanasc1486 250 ദിവസം ഓടി.
@starsinger100
@starsinger100 11 ай бұрын
ഇതിൽ ഉർവശി ചെയ്‌ത കഥാപാത്രം,, എത്ര കഠിന പ്രയാസങ്ങൾ ജീവതത്തിൽ വന്നിട്ടും,, ജീവിത തെ ധീരമായി face ചെയ്തു,, ജീവിതം അവസാനിപ്പിക്കാൻ ഒരിക്കലും ചിന്തിചിട്ടെ ഇല്ല,, എന്നാൽ മീര യുടെ കഥാ പത്രം ഒരു ചെറിയ വിഷമം വന്നപ്പോളേക്കും,, ആൽമഹത്യാ യെ കുറിച്ച് ചിന്തിച്ചു,, ഇതിലൂടെ തന്നെ കേരളത്തിന്റെ എക്കാലത്തെയും അവസ്ഥ തുറന്നു കാട്ടുന്നു ഉണ്ട്,, എത്ര ചെറിയ കുട്ടികളെ പോലും കാമ കണ്ണ് കൊണ്ട് നോക്കുന്ന ഞരമ്പ് രോഗികൾ writer ക്കു ഒരു big സല്യൂട്ട്
@knivesout9020
@knivesout9020 4 жыл бұрын
എല്ലാ Junior Artist നും സുരാജ് വെഞ്ഞാറമൂട് ആണല്ലോ Dub ചെയ്തിരിക്കുന്നത് 😃😃
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@prmedia1167
@prmedia1167 3 жыл бұрын
ഉർവശിച്ചേച്ചിയുടെ കുട്ടിക്കാലം അവതരിപ്പിച്ച നടി അൽതാര 👌👌👌✨️✨️✨️✨️✨️
@babithaalex
@babithaalex 11 ай бұрын
അൾത്താര
@soniyavarghese07
@soniyavarghese07 4 жыл бұрын
Oh what a performance by Urvasi. Nobody can beat her in acting. Really lady superstar
@kalpanabs8070
@kalpanabs8070 4 жыл бұрын
Good actors in acting don't get stardom only glamour and style people get noticed see Kamal, urvashi, suhasini Meera Jasmine in acting expert but recognition less
@amalsony1874
@amalsony1874 2 жыл бұрын
Urvashi effortless acting Like mohanlal
@sachitom1498
@sachitom1498 2 жыл бұрын
നരേൻൻ്റെ ഫസ്റ്റ് മൂവി.എന്ന സൂപ്പർ ആയിട്ട അങ്ങേർ അഭിനയിച്ചത് 😍❤️❤️ എല്ലാവരും. അത്രക്ക് ഇഷ്ടം ഉള്ള സിനിമാ... ❤️❤️❤️❤️❤️
@itsmylife9631
@itsmylife9631 2 жыл бұрын
His first movie was 4the people
@abduraheemk4524
@abduraheemk4524 6 ай бұрын
താമര കുരുവിക്ക് തട്ടമിട് എന്ന പാട്ടിന്റെ വരികൾ എവിടുന്നെങ്കിലും കേൾക്കും.അപ്പൊ വന്ന് യൂട്യൂബിൽ ഈ സിനിമ കാണും...അവസാനം കുറെ കണ്ണുനീരും തുടച്ചു കിടന്നുറങ്ങും ❤️
@arundev204
@arundev204 11 ай бұрын
ഉർവശി യും മീരജാസ്മിൻ നും കൂടി അവസാനം കണ്ണ് നിറച്ചു
@sebastianta7979
@sebastianta7979 4 жыл бұрын
ഉർവശി.... യഥാർത്ഥ സൂപ്പർ actress... ഈ നടിയെ കവച്ചു വെക്കുന്ന ഒരു നടിയും പിന്നീട് വന്നിട്ടില്ല. .... ലേഡി ചുപ്പർ സ്റ്റാർ കൾ ഒക്കെ മീഡിയകൾ വളർത്തിയ പോലെ ഇവരെ അന്ന് ഉയർത്തിയില്ല... ഇല്ലെങ്കിൽ ഉർവശി അവഗണിക്കാൻ കഴിയാത്ത വിധം അഭിവാജ്യ ഘടകം ആവുമായിരുന്നു മലയാള സിനിമയിൽ
@hanipadippura1264
@hanipadippura1264 4 жыл бұрын
ശോഭന
@irshhhaad7967
@irshhhaad7967 4 жыл бұрын
@@hanipadippura1264 😂😂😂
@irshhhaad7967
@irshhhaad7967 4 жыл бұрын
@@mastergrogu680 😂😂😂😂😂😂😂😂😂
@anirudhtrolls2082
@anirudhtrolls2082 4 жыл бұрын
@@hanipadippura1264 shobana mikacha nadiyane. Manichithrathaziloke asdya performance ane. Pakshe career il adikavum ore swabavamulla charactes ane cheythathe. Flaws ulla characters onnum cheythitilla
@abdulvahab6241
@abdulvahab6241 4 жыл бұрын
മഞ്ജു മീഡിയക്കാരുടെ ലേഡി സൂപ്പർ സ്റ്റാറാണ്, പരസ്യത്തിൽ അഭിനയിക്കുന്നത് കൊണ്ട് അവർ തള്ളി സ്റ്റാറാക്കിയതാണ്, പ്രേക്ഷകർ അംഗീകരിച്ച ലേഡി സൂപ്പർ സ്റ്റാർ ഊർവശി മാത്രമാണ്,,
@sarath5347
@sarath5347 4 жыл бұрын
മീര ജാസ്മിൻ സൗത്ത് ഇന്ത്യയിൽ കത്തി നിൽക്കുന്ന നാഷണൽ അവാർഡ് ഒക്കെ വാങ്ങി ഇരിക്കുന്ന ടൈമിൽ, മലയാളത്തിലെ മികച്ച നായിക നടി ഉർവശി ചേച്ചിയുടെ തിരിച്ചുവരവും ഒക്കെ ആയിരുന്നു ഈ പടത്തിന്റെ മെയിൻ ഹൈപ്പ്. 2005 ലെ ബ്ലോക്ക്‌ബസ്റ്റർ വിജയമായി അച്ചുവിന്റെ അമ്മ. 200 ഡേയ്‌സ് A ക്ലാസ്സ്‌ തിയറ്ററിൽ ഓടി പടം. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരുടെ കൂടെ പോയി കണ്ട പടം 😍
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
സത്യൻ അന്തിക്കാട് സിനിമകൾ വേറെ ലെവൽ
@abdulbari9998
@abdulbari9998 Жыл бұрын
Always സത്യനെന്തിക്കാട് ഫിലിം sooo touching.. ❤️❤️❤️❤️❤️.. എന്റെ നൊസ്റ്റാൾജിയ ആണ് ഈ മൂവി.
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Meera..Urvashi chechi....perfect combo...😍😍😍Meeraku sesham malayalathil talentum beautym orumichulla oru nadi vannittilla..
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
ശരിയാണ്
@afrozafroz7059
@afrozafroz7059 2 жыл бұрын
Crect
@lakshmi4583-h9f
@lakshmi4583-h9f 2 жыл бұрын
Njano??
@VikasSonnad
@VikasSonnad Жыл бұрын
Aranu paranjth? Meerayekkal mikacha nadiyanu Padmapriya
@manahmoosa5464
@manahmoosa5464 4 жыл бұрын
കുടുംബ ബന്ധതേക്കൾ നല്ലത് സ്നേഹ ബന്ധത്തിന്റെ ആഴം കാണിച്ച സിനിമ
@meenusasidharan2164
@meenusasidharan2164 4 жыл бұрын
True
@bindugopan8907
@bindugopan8907 3 жыл бұрын
Sathyam 🖤
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@abhayabhay2658
@abhayabhay2658 2 жыл бұрын
@@freedaysvibe3381 eneet podrey
@drstorm7041
@drstorm7041 3 жыл бұрын
The ending always get me😭😭😭😭😭 just love this movie! this movie need more awards
@mohanmenon2066
@mohanmenon2066 4 жыл бұрын
What a movie. Only a Malayalee can think of such stories. Just love this movie
@freedaysvibe3381
@freedaysvibe3381 3 жыл бұрын
അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്
@sonasona9440
@sonasona9440 9 ай бұрын
​@😢freedaysvibe3381
@dheerajkantony
@dheerajkantony 4 жыл бұрын
SP കണ്ടിട്ട് ഉർവശിയുടെ മറ്റൊരു ബ്രിലൈൻസ് കാണാൻ വന്നവർക്കു ലൈക്ക് ചെയ്യാനുള്ള കമന്റ്‌.👍👍 ഉർവശി ചേച്ചി, Real സൂപ്പർ സ്റ്റാർ of മലയാളം industry
@MOCCHA101
@MOCCHA101 2 жыл бұрын
A movie honouring all single mothers ❤️
@shahanasherin2615
@shahanasherin2615 2 жыл бұрын
😓👍🏻
@മീരഅരുൺ
@മീരഅരുൺ 2 жыл бұрын
😔
@vishnugcdlm581
@vishnugcdlm581 4 жыл бұрын
എത്ര തവണ കണ്ടെന്നറിയില്ല പക്ഷേ ഇന്ന്‌ ഒന്നുകൂടി കാണുന്നു....
@achishabuachi8615
@achishabuachi8615 3 жыл бұрын
njnum
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Bhagyadevatha Malayalam Full Movie HD|Jayaram,Kanika,Narain,Innocent,Nedumudi Venu
2:12:31
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
Malayalam Evergreen Romantic Hit | HD FULL MOVIE 1080 | Kasthooriman
2:18:44
Vinodayathra Malayalam Full Movie HD
2:30:57
Kalasangham Films
Рет қаралды 2,8 МЛН
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Gramaphone 2003 Malayalam Full Movie | Dileep | MeeraJasmine | NavyaNair |
2:27:58
Speed Klaps Malayalam
Рет қаралды 1,7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН