No video

കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നുവെന്ന് മാന്നാർ സ്വദേശി | Kala Murder case

  Рет қаралды 30,018

asianetnews

asianetnews

Күн бұрын

കല കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്, കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നുവെന്ന് മാന്നാർ സ്വദേശി സോമൻ
Mannar | Kala Murder case
#kalamurder #mannar #witness #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 26
@anandhaarya850
@anandhaarya850 Ай бұрын
എത്ര നിസ്സാരമായിട്ടാണ് പറയുന്നത് ഇവരോട് പറഞ്ഞിരുന്നു എന്ന്. ഇത്രയും മനുഷ്യർക്ക് അറിയാമായിരുന്നിട്ട് പോലും 15 വർഷം നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരാൻ ഈ അറിഞ്ഞ മനുഷ്യർക്ക് ഒന്നും കഴിഞ്ഞില്ലല്ലോ. ഇവരും കൂട്ടു നിന്നവർ തന്നെയാണ്
@anilajoy7530
@anilajoy7530 Ай бұрын
Veruthe parayunnatha. Ithrayum nal marachu vakkumo.
@ranjithcheruvathoor3921
@ranjithcheruvathoor3921 Ай бұрын
കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചു വെക്കുന്നതും കുറ്റകൃത്യത്തിന് കൂട്ട് നിൽക്കുന്നത് പോലെ ആണ്.
@user-hq1yr9pf8g
@user-hq1yr9pf8g Ай бұрын
പടികജാതിക്കാർമനുഷ്യരാണെന്ന് പോലും ചിന്തിക്കാത്ത വർഗീയതയാണ് ഇവന്റെയൊക്കെ മനസ്സിൽ
@mayansbudha4317
@mayansbudha4317 Ай бұрын
ഇവിടെ ഒരേ ജാതിയും മതത്തിലുള്ളവരും ഇന്നെവരെ കൊലപാതകങ്ങൾ നടത്തിയിട്ടില്ലായെല്ലേ? കലയുടെ വീട്ടുക്കാർ പോലും ഇങ്ങിനെ ജാതി പറഞ്ഞിട്ടില്ല
@Shijas_shorts
@Shijas_shorts Ай бұрын
ഇവരെല്ലാം ഇത്രയും നാൾ എവിടെ ആയിരുന്നു. ഇത്രയും നാൾ മൂടി വച്ചത് എന്തിനെടേ. ഇയാൾ ഇസ്രായേൽ പോയി കോടീശ്വരൻ ആകുമെന്ന് കണ്ടപ്പോൾ എല്ലാറ്റിനും കുരു പൊട്ടി. (പക്ഷേ തെറ്റ് ചെയ്തവൻ ശിക്ഷിക്ക പെടണം )
@Than_os
@Than_os Ай бұрын
Birthday ക്ക് കിട്ടിയ gift അല്ലെ എല്ലാരേം കൊണ്ട് നടന്നു കാണിക്കാൻ. 🙄ഇത് police ഉണ്ടാക്കിയ സാക്ഷികൾ പോലെ ഉണ്ട്.. Fir ഇട്ടും പോയി തെളിവ് ഒട്ട് കിട്ടിയും ഇല്ല
@ashaaniyan3004
@ashaaniyan3004 Ай бұрын
Sathiyam
@rejithkb373
@rejithkb373 Ай бұрын
മാന്നാറിൽ കലയെ കൊന്ന നേരത്ത് തന്നെ കൊലപാതകത്തിൻ്റെ കാര്യം അറിയാത്തവരുണ്ടെങ്കിൽ ഒന്ന് കൈ പൊക്കി കാണിക്കാവോ, ആരും ഉണ്ടാവാൻ സാദ്ധ്യതയില്ല
@user-jd3ob7th3x
@user-jd3ob7th3x Ай бұрын
ചില മനുഷ്യർ ചിലതെല്ലാം ഒളിക്കും.... ചിലപ്പോൾ ഒളിച്ചത് എല്ലാം ഒരുദിവസം ആരോടെങ്കിലും ഒക്കെ പറയും 😂 രഹസ്യം കേട്ട വിഡ്‌ഢി പ്രസവവേദനഅനുഭവിക്കുന്ന സ്‌ത്രീയെപ്പോലെക്‌ളേശിക്കും. തുടയില്‍ തുളഞ്ഞുകയറിയ അസ്‌ത്രം പോലെയാണ്‌ ഭോഷന്റെ ഉള്ളില്‍രഹസ്യം. കേട്ട കാര്യം സ്‌നേഹിതനോടുനേരിട്ടു ചോദിക്കുക; അവന്‍ അതു ചെയ്‌തിട്ടില്ലായിരിക്കാം; ചെയ്‌താല്‍തന്നെ, മേലില്‍അങ്ങനെ ചെയ്യാതിരിക്കട്ടെ. അയല്‍ക്കാരനോടു നേരിട്ടു ചോദിക്കുക; അവനതു പറഞ്ഞിട്ടില്ലായിരിക്കാം; പറഞ്ഞാല്‍തന്നെ, മേലില്‍അങ്ങനെ പറയാതിരിക്കട്ടെ. സ്‌നേഹിതനോടു ചോദിക്കുക;അതു മിഥ്യാപവാദമായിരിക്കും; കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്‌. ആര്‍ക്കും തെറ്റുപറ്റാം; നാവുകൊണ്ട്‌ ഒരിക്കലും പാപംചെയ്‌തിട്ടില്ലാത്ത ആരെങ്കിലും ഉണ്ടോ? അയല്‍ക്കാരനെ ഭീഷണിപ്പെടുത്തുന്നതിനുമുമ്പ്‌ അവനുമായി സംസാരിക്കുക; അത്യുന്നതന്റെ നിയമം നിറവേറ്റാന്‍ഇടനല്‍കുക. പ്രഭാഷകന്‍ 19 : 11-19
@parvathisudheesh9542
@parvathisudheesh9542 Ай бұрын
ഇത്രയും നാളും ഇവരൊക്കെ എന്താ ഉറക്കത്തിൽ ആയിരുന്നോ
@thomasmoolayileapen2133
@thomasmoolayileapen2133 Ай бұрын
എന്നെയും സമീച്ചിരുന്നു
@cindrellacindrella5780
@cindrellacindrella5780 Ай бұрын
Ethrayum kaalam olichu vechavarum siksharhar aanu😮
@devanandm288
@devanandm288 Ай бұрын
ഇയാൾ ഇത്രയും കാലം ഉറങ്ങുകയായിരുന്നോ
@fighterkerala7388
@fighterkerala7388 Ай бұрын
നമ്മുടെ മലബാർ ആണ് best ഇതുപോലുള്ള ക്രൈം അതിക കാലം ഒളിച്ചുവെക്കാൻ അവർക്കാവില്ല
@goldie7689
@goldie7689 Ай бұрын
Avide onnut theere crime nadakkunnilla. Parambil okke sookshiche iranganam bomb kaanum.
@AHvlogzz
@AHvlogzz Ай бұрын
എന്തോന്ന് ഇത് 👀🙄🙄🙄🙄
@traveltourmedia4599
@traveltourmedia4599 Ай бұрын
കേരളത്തിൽ തെക്ക് ഭാഗത്തു ഇപ്പോഴും ജാതി സമ്പ്രദായം കഠിനമായ രൂപത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്.. ജതീയമായ വേർതിരിവ് എല്ലാവരിലും ഉണ്ട്. വടക്കൻ കേരളത്തിൽ അത് ഇല്ല.. ഭയങ്കര ജാതി പ്രശ്നം ആണ് തെക്കൻ ജില്ലകളിൽ ഇപ്പോഴും ഉള്ളത്.. കുറുപ്പ്,പിള്ള നായർ, മേനോൻ, നമ്പൂതിരി തുടങ്ങി.. ഇപ്പോഴും ജാതി ചിന്തകളുടെ വൃത്തികേട് ചുമുകുന്നുണ്ട്
@goldie7689
@goldie7689 Ай бұрын
Oh vadakkan jillakalil nanma mathreme olloo.. Bomb, kathikuthu, vetti kollal, maladhwar gold, love jihad onnum vrithikede alla.
@syama369
@syama369 Ай бұрын
😂😂 എല്ലായിടത്തും ഉണ്ട്
@pplsport2233
@pplsport2233 Ай бұрын
Ee appuppen parajath sathym anegil engarem pidichu akath idanam...
@jameskunju8875
@jameskunju8875 Ай бұрын
Y not report this people
@leneesh-eo4gy
@leneesh-eo4gy Ай бұрын
udayippu 😂
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,6 МЛН
Samagamam with  Mala Aravindan| EP:42| Amrita TV Archives
39:09
Amrita TV Archives
Рет қаралды 146 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН