‘പോലീസ് പറഞ്ഞത് സത്യമെങ്കിൽ എന്നെ വിളിച്ച സ്ത്രീ ആര്?’ -കലയുടെ ചേട്ടത്തിയമ്മ ചോദിക്കുന്നു

  Рет қаралды 283,279

Mathrubhumi

Mathrubhumi

Күн бұрын

കലയെ ഭർത്താവായിരുന്ന അനിൽകുമാർ കൊലപ്പെടുത്തിയിരുന്നെങ്കിൽ കലയുടെ പേരിൽ തന്നെ വിളിച്ചത് ആരെന്ന ചോദ്യവുമായി സഹോദരന്റെ ഭാര്യ ശോഭനകുമാരി. കല എവിടെയെങ്കിലും സുഖമായി കഴിയുകയായിരിക്കുമെന്നാണ് കരുതിയിരുന്നത്. കലയല്ല അന്ന് വിളിച്ചതെങ്കിൽ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൊലപാതലകത്തിനു പിന്നിലുള്ളവർ തന്നെയാകും ഫോൺ ചെയ്തത്. അന്ന് വിളിച്ച സ്ത്രീ ആരാണെന്ന് അറിയണം. കലയെ കൊന്ന ശേഷം ചതിക്കപ്പെട്ടവനായി ചമഞ്ഞ്, തന്റെ ഭർത്താവ് ഉൾപ്പെടെയുള്ളവരോട് സൗഹൃദം ഭാവിച്ചിരുന്ന അനിൽ വലിയ ചതിയാണ് ചെയ്തതെന്നും ഇപ്പോഴും ഇക്കാര്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ശോഭനകുമാരി പറയുന്നു
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi

Пікірлер: 387
@sudhavinod9281
@sudhavinod9281 3 ай бұрын
സ്നേഹം ഉള്ള ഒരു നാത്തൂൻ ആണല്ലോ ഈ സ്ത്രീ തുടക്കം മുതൽ ഞാൻ ഈ പുളളിക്കാരിയെ ശ്രദ്ധിച്ചു നല്ല ഒരു വ്യക്തി❤
@dr.shahanaam3294
@dr.shahanaam3294 3 ай бұрын
നല്ല സംസാരശൈലി ❤
@sulochanasuku1780
@sulochanasuku1780 3 ай бұрын
യെസ് 💞💞💞
@LissySaju-i7j
@LissySaju-i7j 2 ай бұрын
Pavom chachy pavom kalapavom sthree God pavangale kollu na pattykal❤
@K.pMohanan-pg5fb
@K.pMohanan-pg5fb 2 ай бұрын
​@@LissySaju-i7j6:03 6:0XXX 3
@bincyphilip5891
@bincyphilip5891 3 ай бұрын
ഈ നാത്തൂന്റെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞു പോയി. നാത്തൂന് ഇത്രയും താല്പര്യം ഉണ്ടെങ്കിൽ അവർ ഒരു മോശം സ്ത്രീ ഒന്നും ആയിരിക്കില്ല. ഈ നാത്തൂനും നല്ല മനസ്സുള്ള ഒരാൾ ആയി തോന്നുന്നു. അവരുടെ കരച്ചിൽ genuine ആണ് .
@subaidhamoothedath8846
@subaidhamoothedath8846 3 ай бұрын
Pham chachi 😢😢😢😢😢❤❤❤
@adhithyaathi9449
@adhithyaathi9449 3 ай бұрын
Avaru munp paraynd barthavinte achan ( kalayude father) annu olichodi poya makale anweshikndann paranjunn..ketti vanna oru sthreekk aa kalath ethra voice undavunn ariyaalo. Paavam
@hanna8424
@hanna8424 3 ай бұрын
Njanum karanjupoyi😢
@noufaltk1327
@noufaltk1327 3 ай бұрын
Sathiyam..aa pavam karudhiaydhe aarude yenkilum kiide poyadhe alle appo sugam aayi jeevikkalle karudhikanum..
@sheejajose8336
@sheejajose8336 3 ай бұрын
അത് സത്യം
@rajuanittaanittaraju3818
@rajuanittaanittaraju3818 3 ай бұрын
അനിലിൻ്റെ ഭാര്യയെയും ചോദ്യം ചെയ്യണം. ഭാര്യ പോയി 15 ദിവസം കഴിഞ്ഞ് അവനെ കെട്ടാൻ അവൾ തയ്യാറായതിൽ സംശയം തോന്നുന്നു
@christeenact2554
@christeenact2554 3 ай бұрын
ഈ ചോദ്യം ആണ് എനിക്കും ഉള്ളത് 😡😡കല പോയി 15 ദിവസം ആവുമ്പോഴേക്കും അയാൾക്കു കെട്ടാൻ എവിടെ നിന്നു പെണ്ണിനെ കിട്ടി 🤷🏼‍♀️ഇതൊക്കെ ഒന്നും അന്വേഷിക്കണം. ചിലപ്പോൾ അവന്റെ അവിഹിതം ആവും കല കണ്ടു പിടിച്ചത് 🤷🏼‍♀️
@chellamagopi3522
@chellamagopi3522 3 ай бұрын
അപ്പോൾ അവൻ കെട്ടി ഇല്ലേ?? അപ്പോൾ അവൻ തന്നെ പ്രതി 💯💯
@christeenact2554
@christeenact2554 3 ай бұрын
@@chellamagopi3522 അല്ലേൽ 2 weeks ആവുമ്പോഴേക്കും അവനു പെണ്ണിനെ കിട്ടോ??? 🙄
@SHERLYJOY-s9e
@SHERLYJOY-s9e 3 ай бұрын
ORU NALLA MANASINTE UDAMA EEE NATHOONTE SNEHAM KITY JEEVIKAN KALAKUM BHAGYAM ILLATHU POEEEE
@Amlu_Mol
@Amlu_Mol 2 ай бұрын
​@@christeenact2554athe .anilinte avihitham kala pokkikkanum ennitt kalaye konnu
@evanelroy6353
@evanelroy6353 3 ай бұрын
ശരിക്കും ആത്മാവ് എന്ന് ഒന്ന് ഉണ്ടെങ്കിൽ, ഈ ഒരു നിമിഷത്തിനായി എത്രയോ വർഷം കാത്തിരുന്നു കാണും.
@aswathyks9212
@aswathyks9212 3 ай бұрын
👍👍👍👍
@naadan751
@naadan751 3 ай бұрын
അതു നമ്മുടെ മനസ്സിൽ മാത്രമുള്ളതാണ്!
@blakurls
@blakurls 2 ай бұрын
njan orthha athey kaaryam. ethrayo naal kaathh irunnu kaanum. paavam. ellaarum avar jeevichiripund ennu karuthi kuttam paranjappozhum aa aatmaavu orupaad vedhanich kaanum.
@geethu..8018
@geethu..8018 3 ай бұрын
അവിഹിതം കേൾക്കാൻ മാത്രം ഇഷ്ടപെടുന്ന നാട്ടുകാരും ബന്ധുക്കളും കാരണം ഒരു പാവത്തിന്റെ ജീവൻ കൂടെ പോയി
@VeronicaJames-j1s
@VeronicaJames-j1s 3 ай бұрын
ജീവൻ പോയത് മാത്രമോ ഈ കാലം അത്രയും ആ പാവത്തിനെ സമൂഹത്തിൽ മോശം സ്ത്രീയും ആക്കിയെല്ലോ ദൈവമേ
@tomy1843
@tomy1843 3 ай бұрын
Correct aa monte karyam
@subaidhamoothedath8846
@subaidhamoothedath8846 3 ай бұрын
Eyaluday bariya yayoum chodiyam chayyanam 😢😢😢😢😢
@chellamagopi3522
@chellamagopi3522 3 ай бұрын
അതിന്റ ശി ക്ഷ യാണ് ഇപ്പോൾ ഇതിനു കാരണം 💯ദൈവം ഉണ്ട് ​@@VeronicaJames-j1s
@Cr7-o9l7m
@Cr7-o9l7m 3 ай бұрын
​@@VeronicaJames-j1spenn ayal Angane akkum .Penn ayitt evide jivikan thanne pad aa .Alla engil nammude kude ullavar nallavaru ann engil problem ella
@SajithaRahul
@SajithaRahul 3 ай бұрын
സ്വന്തം അച്ഛൻ അന്വഷിക്കണ്ട എന്ന് പറയുമ്പോൾ വന്ന് കയറിയ പെണ്ണ് എന്ത് ചെയ്യാനാ പിന്നെ ഒരു കുഞ്ഞിനെ ഇട്ടിട്ടു വേറെ ആളുടെ കൂടെ പോയി എന്ന് അറിയുമ്പോൾ ഈ പറയുന്ന നമ്മൾ ആണെങ്കിലും വെറുക്കും വായിൽ വരുന്ന തോന്നിവാസം എല്ലാം പറയില്ലേ അത്ര ഉള്ളു എല്ലാം
@aswathyshyamalan6438
@aswathyshyamalan6438 3 ай бұрын
സത്യം
@abvvc574
@abvvc574 3 ай бұрын
ഒളിച്ചു ഓടി പ്രണയ വിവാഹം ചെയ്യുന്നവരെ വരെ തിരിഞ്ഞു തിരിഞ്ഞു നോക്കില്ല, അപ്പോൾ ഒരു കുഞ്ഞായിട്ട് ഒളിച് ഓടി പോയി എന്നു കേട്ടാൽ ആരെങ്കിലും തിരിഞ്ഞു നോക്കുവോ
@alicemary2020
@alicemary2020 3 ай бұрын
A the..athum varshangalk munp. Ipol alley kond case OK kodukuney..
@SreekalaS-xv3ot
@SreekalaS-xv3ot 3 ай бұрын
സത്യം
@sruthydas2433
@sruthydas2433 3 ай бұрын
Athenne
@AKTHAYA-23
@AKTHAYA-23 3 ай бұрын
കമന്റ്‌ box ൽ പറയുന്ന പോലെ അല്ല കാര്യങ്ങൾ... 15 വർഷം മുന്നേ ഉള്ള കേരളം എന്നൊക്കെ പറഞ്ഞാൽ ഓർക്കാൻ പറ്റുമോ... Social media, phone ഒന്നുല്ല... Coinbox ഇട്ടല്ലേ വിളിക്കാറ്... അതും വിളിച്ചു പരിചയം ഇല്ല... എല്ലാ വീട്ടിലും ഫോൺ ഇല്ല... Contact ഇല്ല... Cctv ഇല്ല... Police നോട്‌ ഇത്രയും ധൈര്യം ഇല്ല... Case കൊടുക്കാൻ പോലുമുള്ള അറിവ് ഇല്ല... ഇന്നത്തെ സാഹചര്യവും നമ്മുടെ ധൈര്യവും വച്ച് അവരെ കുറ്റപെടുത്തല്ലേ... പെണ്ണുങ്ങൾക്ക് അന്ന് ഒരു voice ഇല്ല, role ഇല്ല... കുടുംബത്തെ ഉപേക്ഷിച്ചു പോയവളെ അവർ അന്വേഷിച്ചില്ല... നാണക്കേട് കൊണ്ട്.... ഇന്ന് അങ്ങനെ അല്ല... നമുക്ക് എല്ലാ സാഹചര്യങ്ങളും ഉണ്ട്...
@chembarathi9910
@chembarathi9910 3 ай бұрын
100
@Cr7-o9l7m
@Cr7-o9l7m 3 ай бұрын
correct enittum kandupidikan pattathe kariyamgal elle da .ee bhoomi thanne mystery ann
@sahadevanem3754
@sahadevanem3754 3 ай бұрын
ദൈവം കൊടുക്കും ശിക്ഷ ഒന്നും വിഷമിക്കണ്ട മുകളിൽ ഒരാൾ ഉണ്ട് 😢😢😢
@kirankarthikeyan5191
@kirankarthikeyan5191 3 ай бұрын
Engil aa daivam kalaye rekshikathnth??
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 3 ай бұрын
അതെ അത് അങ്ങിനെ വരൂ.
@akshayanedungolam8702
@akshayanedungolam8702 3 ай бұрын
😮​@@kirankarthikeyan5191
@philipthomas9777
@philipthomas9777 3 ай бұрын
എവിടെ? രണ്ടാം നിലയിലാണോ 🤔🤔
@Hitman-055
@Hitman-055 3 ай бұрын
ദൈവം മുകളിൽ വെറുതെ ഇരിക്കുന്നു😂😂 പോലീസ് വേണ്ടി വന്നു കേസ് തെളിയിക്കാൻ👍
@annaannuuz
@annaannuuz 3 ай бұрын
ഇത് വരെ കേട്ടതനുസരിച്ച് സുഖമായി സൂരജ് എന്ന ആളുടെ കൂടെ ജീവിക്കുന്നു. എന്ന് കല ആയിട്ട് ഫോണിലൂടെ കലയുടെ ബന്ധുക്കളെ വിളിച്ചു പറഞ്ഞത് അനിലിന്റെ രണ്ടാം ഭാര്യ ആയിരിക്കും അവരെ ചോദ്യം ചെയ്യണം.ഇത്രയേറെ സ്നേഹിക്കുന്ന നാത്തൂനോട് എന്നെ ഇനി ആരും അന്വേഷിക്കണ്ട എന്ന് കല പറയില്ല.അങ്ങനെ പറയുന്നതിൽ തന്നെ മനസിലാക്കാം കല അല്ല വിളിച്ചതെന്ന് ..ആ കണ്ണീരു കണ്ടാൽ അത് ഒരു നാത്തൂൻ ആയിട്ട് തോന്നുന്നില്ല അതിലൂടെ ഒരമ്മയെ ആണ് കാണാൻ കഴിയുന്നത്.കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😔സത്യം പുറത്ത് വരണം.
@sobhakrish5511
@sobhakrish5511 3 ай бұрын
ഞാൻ ആദ്യം വിചാരിച്ചു സ്വന്തം അമ്മ ഇത്രയേറെ സങ്കടപ്പെട്ട്
@nirmalanair9303
@nirmalanair9303 3 ай бұрын
സത്യം 👍
@lachusworld99
@lachusworld99 3 ай бұрын
ഈ സ്ത്രീ എന്ത് ചെയ്യാനാ.... ആള് വിളിച്ചിട്ട് njn ok ആണ്. സുഖമായിരിക്കുന്നു, എന്നെ അന്വേഷിക്കണ്ട എന്ന് പറഞ്ഞാൽ പിന്നേ ആരെങ്കിലും ശല്യപ്പെടുത്താൻ പോകുമോ.... അതും വേറൊരാളുടെ കൂടെ ഒളിച്ചോടി എന്നൊക്കെ വിശ്വസിപ്പിച്ചു കഴിഞ്ഞിട്ട്....
@subaidhamoothedath8846
@subaidhamoothedath8846 3 ай бұрын
Avanay veruday vidaruthu 😢😢😢😢😢😢
@noufaltk1327
@noufaltk1327 3 ай бұрын
Yes sathiyam
@aartianarkali1344
@aartianarkali1344 3 ай бұрын
ആ വിളിച്ചത് ഇവരെ വിശ്വസിപ്പിക്കാൻ വേണ്ടി അവൻ വിളിപ്പിച്ച ഒരുത്തി ആണ് അത്
@jancyjancy5567
@jancyjancy5567 3 ай бұрын
🙌
@adhithyaathi9449
@adhithyaathi9449 3 ай бұрын
Ipathe wife aarikum
@SumaSoman-x6z
@SumaSoman-x6z 3 ай бұрын
അവന്റ ഇപ്പോഴത്തെ ഭാര്യ ആ കൂത്തിച്ചി മോളെയും വെറുതെ വിടരുത് അവരുടെ മക്കളെ വെറുതെ വിഷമിപ്പിക്കരുത്
@nissyphilip
@nissyphilip 3 ай бұрын
സത്യമായിരിക്കും അവസാനത്തെ വിജയി.
@gracyteacher1938
@gracyteacher1938 3 ай бұрын
നല്ല അറിവുള്ള, വിവരമുള്ള സംസാരം.
@KrupaTony
@KrupaTony 2 ай бұрын
True 👍
@nasilarahman6642
@nasilarahman6642 3 ай бұрын
ചേച്ചി കരയുമ്പോൾ എനിക്കും കരച്ചിൽ വരുന്നു.. കണ്ണ് നിറഞ്ഞുപോയി 😔
@sheejaceline6627
@sheejaceline6627 3 ай бұрын
Njaanum karanju😢😢😢
@sreejatsreedharan2728
@sreejatsreedharan2728 3 ай бұрын
ജാതി തന്നെ പ്രെശ്നം.. കല്യാണം കഴിഞ്ഞ് ഗൾഫിൽ പോയപ്പോൾ തോന്നി ഇവൾ വേണ്ട ഒഴിവാക്കി വേറെ കെട്ടാം. അമ്മായി അമ്മ ധാരാളം മതിയല്ലോ കൂട്ടുനിൽക്കാൻ
@minijayakumar4169
@minijayakumar4169 3 ай бұрын
Correct
@SumaPb-bn8us
@SumaPb-bn8us 3 ай бұрын
ആ പുണ്യാളാൻ ഏതു മഹത്തായ ജാതിയിൽ ആണോ ജനിച്ചത്
@Cr7-o9l7m
@Cr7-o9l7m 3 ай бұрын
​@@SumaPb-bn8us😂 Ezhava😂 sathayam vere arakum ellatha chorichil ann athinu oke njanum Ethel pettathu thanne sodhamkarku thanne para vekkunna varagal ann
@SleehakuttyMariyaktty
@SleehakuttyMariyaktty 2 ай бұрын
ഈഴവർ എന്താ വല്യ ജാതിയാണെന്നാഭാവം
@iwa577
@iwa577 3 ай бұрын
കല പാവം ആയിരുന്നുവെന്ന് ഇവരുടെ സംസാരത്തിൽ നിന്ന് നമുക്ക് അറിയാം 😭😭
@abvvc574
@abvvc574 3 ай бұрын
പാവം ആയ കൊണ്ട് ആണ് ഈ വിധി വന്നത് 🥹🙏
@alicemary2020
@alicemary2020 3 ай бұрын
Pavangalk aanu inganey oronu varuney..allathavark sugom😢😢
@Amlu_Mol
@Amlu_Mol 2 ай бұрын
Anilinte avihitham kala pokkikkanum ennitt kalaye Avan konnu.15days Avan kalyanam kazhichu
@suhrama
@suhrama 3 ай бұрын
കലക് ഒരു വേറെ ഒരു ബന്ധവും ഇല്ലായിരുന്നു സത്യം ഞാൻ പറയാം ഇ അനിൽന് ഒരു ബന്ധം ഉണ്ടായിരുന്നു അത് കല എതിർത്തു അത് വയകിൽ അതി അങ്ങനെ അവൻ കലയെ കൊന്നു കലയാണ് എന്ന് പറഞ്ഞു നാത്തൂനേ ഫോണിൽ വിച്ചത് അനിലിന്റെ ഇപ്പോഴത്തെ ഭാര്യ നിങ്ങൾ നോക്കിക്കോ അനിലിനെ ചോത്യം ചെയ്താൽ ഇതാകും അവന്റ മൊഴി നമുക്ക് നോകാം
@Anjooraan.07
@Anjooraan.07 3 ай бұрын
അതെ, സ്വന്തം ഭാര്യ പോയി രണ്ടാഴ്ചക്കുള്ളിൽ വേറെ കല്യാണം അവൻ കഴിച്ചു, അതിൽന്നു മനസ്സിലാക്കാം വേറെ കെട്ടാൻ വേണ്ടി കലയെ കൊന്നതാണെന്ന്...
@Listopia10
@Listopia10 3 ай бұрын
Ayalkoothathil ഡെയിലി പോകാറുണ്ടല്ലേ? 😂
@Saji-dv9rd
@Saji-dv9rd 3 ай бұрын
​@@Listopia10സ്ത്രീകൾ എന്ത് തെമ്മാടിത്തരം കാണിച്ചാലും അത് അവസാനം ആണിൻ്റെ മേലിൽ കൊണ്ടിടണം അതാണ് ഇവർക്ക് ഇഷ്ടം.
@abvvc574
@abvvc574 3 ай бұрын
​@@Saji-dv9rdകല മിസ്സിംഗ്‌ ആയ 15 ദിവസം എന്തിനു അവൻ വേറേ വിവാഹം കഴിച്ചു, കുറച്ചു കൂടി കാത്തിരുന്നു പോരായിരുന്നോ
@Lekzvlog
@Lekzvlog 3 ай бұрын
അവൻ ചെയ്യ്ത ശരി ആണോ? ആൺ ആണേലും പെണ്ണ് ആണേലും ചെയ്യ്ത തന്ത ഇല്ലായിമ ആണ് നായികരണം ഇല്ല ആര് ചെയ്താലും തെറ്റ് തെറ്റ് തന്നെ കഴപ്പ് മൂത്തു പോകുന്ന ആണുങ്ങൾ തന്നെ ആണ്‌ ​@@Saji-dv9rd
@OBM-co6uv
@OBM-co6uv 3 ай бұрын
കലയുടെ ഭർത്താവ് ശിക്ഷിക്കപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല. തെളിവുകൾ അവൻ സമർത്ഥമായി നശിപ്പിച്ചിട്ടുണ്ട്.
@vmdreamworld6286
@vmdreamworld6286 3 ай бұрын
അവന്റെ പെണ്ണുങ്ങൾ തന്നെ ആയിരിക്കും അന്ന് വിളിച്ചത്.... അവൾ പോവുന്നു എന്ന് പറഞ്ഞു നിങ്ങൾ ട് വീട്ടിൽ വന്നു എന്ന് പറഞ്ഞു ഈ ചേച്ചി ചാനൽ ഇൽ കണ്ടിരുന്നു
@keerthykrishna8638
@keerthykrishna8638 3 ай бұрын
Enthina ee chechiye kuttum parayune Avrku avrude husband paranjathalle kellkan pattu Nattukarude munill nanum keduthiya penghalode ulla deshyum
@sinisini7233
@sinisini7233 2 ай бұрын
എന്ത് നല്ല നാത്തൂൻ, ഏതൊരു സ്നേഹം ആണ് കലയോട്, അമ്മ യെ പോലെ
@novavlogs8440
@novavlogs8440 3 ай бұрын
പാവം കൊച്ചു, അവന്റ കാമുകി കേ കല കണ്ടു പിടിച്ചു, അതിനു വേണ്ടി അവളെ കൊന്നു
@shinygeorge9142
@shinygeorge9142 3 ай бұрын
ജെസ്നയും എവിടെയെങ്കിലും ഇതുപോലെ ടാങ്കിൽ കാണും
@SankarGS
@SankarGS 3 ай бұрын
sure urapp anu
@resmimahesh9767
@resmimahesh9767 3 ай бұрын
ഉണ്ടെന്ന് ഏതോ ഒരാൾ പറഞ്ഞല്ലൊ. ഇതുപോലെ തെളിവെടുത്തില്ലെന്ന് മാത്രം'
@ExcitedBoatLake-vz4kk
@ExcitedBoatLake-vz4kk 3 ай бұрын
കറക്ട
@lionelmessian787
@lionelmessian787 3 ай бұрын
ലോകത്തു ഉള്ള മിക്ക മിസ്സിംഗ്‌ കേസ് കളും ഇതുപോലെ തെളിയാത്ത കൊലപാതകങ്ങൾ ആണ് ഇന്ത്യയിലെ മിസ്സിംഗ്‌ കേസ് എണ്ണം ഒക്കെ നോക്കിയാൽ കിളി പാറും. ആളുകൾക്കിടയിൽ ഇപ്പോളും കൊലപാതകികൾ ജീവിക്കുന്നു
@aryaa6995
@aryaa6995 3 ай бұрын
അതും എല്ലു വരെ പൊടിഞ്ഞു തെളിവല്ലാം നശിച്ചു കഴിയുമ്പോ ഇറങ്ങും തെളിവെടുപ്പ് എന്നും പറഞ്ഞു
@akp5980
@akp5980 3 ай бұрын
ജെസ്നയ്ക്കിം ശാപ മോക്ഷം ലഭിക്കണം
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 3 ай бұрын
ഐഎസ്എൽ പോയി എന്ന് പറയപ്പെട്ട പലരും പല നാട്ടിലും പലരൂപത്തിലും കുഴിച്ചുമൂടപ്പെട്ട ഉണ്ടാവും
@neethujoseph7345
@neethujoseph7345 3 ай бұрын
അവരുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് തന്നെ കരച്ചിൽ വരുന്നുണ്ട് 😢
@ammuttyum-chinnuttanum
@ammuttyum-chinnuttanum 3 ай бұрын
😢😢😢സത്യം
@user-bd4nb1py4r
@user-bd4nb1py4r 3 ай бұрын
ഒരു സംശയവും ഇല്ല ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും ഭർത്താവ് നാട്ടിൽ ഇല്ലാഞ്ഞപ്പോൾ കലയ്ക്ക് മോശം സ്വഭാവം ഉണ്ടെന്ന് പറഞ്ഞു അത് കേട്ട് വിശ്വസിക്കുകയോ കലയെ ആ പേര് പറഞ്ഞാൽ സ്വന്തം ആങ്ങളയും അച്ഛനും പോലും കലയെ തള്ളിക്കളയുമെന്നറിയാവുന്ന അവൻ ആ പാവം പെണ്ണിനെ കൊന്ന് സെപ്റ്റിടാങ്കിൽ തള്ളിയിട്ട് മറ്റൊരുത്തന്റെ കൂടെ അവൾ ഇറങ്ങിപ്പോയി സ്വന്തം കുഞ്ഞിനെ വരെ ഉപേക്ഷിച്ചെന്നു വരുത്തി അവൾ പാലക്കാട് നിന്ന് വിളിച്ചതാണ് നാത്തൂനേ എന്ന് വരുത്താൻ മറ്റേതോ സ്ത്രീയെ കൊണ്ട് phone ചെയ്യിപ്പിച്ചു. നാടകം ഒന്ന് കൂടെ ഉറപ്പിക്കാൻ ദ്രോഹി എന്നിട്ട് 15ദിവസം ആയപ്പോൾ വേറെ കല്യാണവും കഴിച്ചു. അവനായിരുന്നു പരസ്ത്രീ ബന്ധം അപ്പോൾ ഉണ്ടായിരുന്നത്.
@Amlu_Mol
@Amlu_Mol 2 ай бұрын
Currect
@sheejajose8336
@sheejajose8336 3 ай бұрын
സത്യം എത്ര മൂടി വെച്ചാലും പുറത്തുവരും ആ പാവം പെണ്ണിനോട് അവർ ക്രൂരത ചെയ്തെങ്കിൽ ശിക്ഷ കിട്ടിയിരിക്കണം. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ അനുഭവിക്കണം
@susanpalathra7646
@susanpalathra7646 3 ай бұрын
നിങ്ങൾ പരാതി കൊടുക്കാഞ്ഞതും കലയെ അന്വേഷിക്കാഞ്ഞതും അക്ഷന്തവ്യമായ തെറ്റാണ്.
@homellycake2613
@homellycake2613 3 ай бұрын
അതിനു അവൾ ആദ്യം പ്രണയിച് വിവാഹം ചെയ്തു. അതിൽ ഒരു മോനുണ്ട്. അവരെ ചതിച്ചു മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആദ്യമേ ഇവരെ അവൻ അറിയിച്ചു. എന്നിട്ട് ഒരുദിവസം ഒളിച്ചോടി എന്നൊക്ക പറഞ്ഞ ഫാമിലിയിൽ ഇവളെ ഒറ്റപ്പെടുത്തി. സാധാരണ ഒരു വീട്ടിൽ ചെയ്യുന്നത് പോലെ പോയവൾ പോട്ടെ. ചാടിപോയതല്ലേ. ജീവിക്കുന്നുണ്ടാവും. വെറുപ്പ് മാത്രം ആക്കി അവൻ വേറെ കെട്ടി സുഗിച്ചു
@Buhuhabgv837
@Buhuhabgv837 3 ай бұрын
@susanpalathara7646 Avr ala parathi kodukathath ivr pala pravshym paranjth aan pkshe kalayude achan aan athin samathikathath
@petal_1
@petal_1 3 ай бұрын
എത്ര ശരിയാണ് സത്യം മറ നീക്കി പുറത്ത് വരും എന്ന് പറയുന്നത്.. എത്ര മറച്ചാലും എന്നയാലും അത് പുറത്ത് വരും
@asiyabeevi3773
@asiyabeevi3773 3 ай бұрын
അവൻ ഒരു ദിവസമെങ്കിലും അവളുടെ കൂടെ പൊറുത്തെൻകിൽ ഇവൻ ഇങ്ങനെ ചെയ്യുമോ... ദുഷ്ടൻ നീചൻ ക്രൂര ൻ
@SAJEENASALEEM-h2g
@SAJEENASALEEM-h2g 3 ай бұрын
ഭർത്താവിന്റെ പെങ്ങളോട് ഒരുപാട് ഇഷ്ടo ഉണ്ടായിരുന്നു ഈ ചേച്ചിക്ക്
@jessysajisaji8693
@jessysajisaji8693 3 ай бұрын
ജാതിയാണ് പ്രശ്നം😢
@skyfall8203
@skyfall8203 3 ай бұрын
Athe durabhimanam koode reason anu
@Listopia10
@Listopia10 3 ай бұрын
വിവരകേട്‌ പറയാതെ പെണ്ണുമ്പിള്ളേ. ജാതി ആയിരുന്നു പ്രശ്നം എങ്കിൽ അനിൽ inte അമ്മ അതായത് ഇരയുടെ അമ്മായിഅമ്മ ആകണമായിരുന്നു കൊലയാളി. അനിൽ അവരെ സ്നേഹിച്ചാണ് കല്യാണം കഴിച്ചത്, ദയവു ചെയ്തു വിവരകേട്‌ പറയാതെ ഇരിക്കുക
@ansals1
@ansals1 3 ай бұрын
​@@Listopia10 ഇവരുടെ ബന്ധുകൾ തന്നെ പറയുന്നുണ്ട് ജാതി പ്രശ്നമായിരുന്നു എന്ന്.
@nandu462
@nandu462 3 ай бұрын
​​@@Listopia10 "Naaku "ennoru sadhanam undu. .. Athinu mardhanathekal moorchaya Sahikettu irangipoyi.. Allengi ingane oru sambavam create cheythu🤔
@marysfaith-topics522
@marysfaith-topics522 3 ай бұрын
Etryum prnja sthithku jaadiyum koodea prnjeru onnryn..kallakootnjl oru penninea konnittu spectictangle ettu nerachovvea samsrikkn kazivilltha money brainwash cheyythu..paavm pennineaptti apvadhm prnjundakki..kaludea soundil phonecheyyrhu..endu wickeds annu aa devil's..evneaellm kalyea cheyythpolea septictangil jeevnodea mukkiyittu eetvyum vallya punishment kodukknam..
@jobin1787
@jobin1787 3 ай бұрын
പല മിസ്സിങ് case ഉം ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന് തോന്നുന്നു
@bijuskariah3706
@bijuskariah3706 3 ай бұрын
ഈ കൊച്ചു പോയിട്ട് ഒരു കേസ് നിങ്ങൾ കൊടുത്തോ, അവർക്ക് പോയത് പോയി, ബാക്കി ചോദിക്കാൻ ആരും വരില്ലല്ലോ രണ്ടു പ്രാവശ്യം വിളിച്ചു, എന്നിട്ടും കേസ് കൊടുക്കാൻ തോന്നിയില്ല, കഷ്ടം, വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്, ഒരു കിലോമീറ്റർ ദൂരം വീടും ഭർത്താവും വീടും തമ്മിൽ, അവൾ ബാഗ് എടുത്തു auto റിക്ഷ അതിൽ കേറി പോയി, അവൾ എങ്ങോട്ടാണ് പോകുന്നെ എന്ന് ചോദിച്ചില്ല, അവിടെ തന്നെ പൊരുത്ത കേട് ഉണ്ട്, ഇന്നലെ കണ്ട നാത്തൂൻ അല്ല ഇന്ന്, കരയുന്ന നാത്തൂൻ, രണ്ട് പ്രാവശ്യം ഫോൺ വിളിച്ചു, ആരോട് എങ്കിലും പറഞ്ഞോ കല വിളിച്ചു എന്ന്, numbur എഴുതി പഴയ ഡോർ പലകയിൽ എഴുതി വച്ചിട്ട് ഉണ്ടാരുന്നു, ഇപ്പോൾ അത് പോയി, ഇത്ര സ്നേഹം ഉള്ള, പൊട്ടികരയുന്ന ഒരാൾ എന്തുകൊണ്ട് കേസ് കൊടുത്തില്ല, അവർ ഇന്നലെ പറഞ്ഞതു അല്ല ഇന്ന് പറയുന്നേ, എന്തോ എന്തൊക്കെയോ എവിടെയോ മണക്കുന്നു, പൊങ്കാല വേണ്ട എനിക്ക് തോന്നി ഞാൻ അത് പറഞ്ഞു, എന്തായാലും കേസ് തെളിയണം, കുറ്റവാളികൾ ശിക്ഷ അനുഭവിക്കണം, ഒരു അഭ്യർത്ഥന കൂടി, ഇതൊന്നും ചാനൽ ചർച്ച, raiting കൂട്ടാൻ ഉള്ള വഴി ആയി പോകരുത്, രണ്ടു ദിവസം കഴിഞ്ഞാൽ ചാനൽ അവർക്കു ഇതു പോയി, നമ്മുടെ നരഹത്യ കേസ് എന്തായി, ഒരു ന്യൂസ്‌ ഇപ്പോൾ ഇല്ല, അതിന്റെ ബാക്കി കൂടി പറഞ്ഞാൽ മാത്രം അത് മാധ്യമ ധർമം എന്ന് ഞാൻ വിശ്വസിക്കുന്നു, അല്ലാതെ റേറ്റിംഗ് കൂടി ഞ്ജങ്ങൾ ഒക്കെ കണ്ടാൽ അല്ലെ റേറ്റിംഗ് കൂടി എന്ന് പറയുന്നേ, നാളെ മുതൽ സാധാരണ ജനങ്ങൾ കാണുന്നില്ല, പിന്നെ റേറ്റിങ് കൂടുമോ
@rejaniaji3577
@rejaniaji3577 3 ай бұрын
Correct ahnu kure nalu kazhinju enkilum onnu therakkarnnille Pinne achanum ammayum onnum allalo poyathu potte ennu vijaricht indavum ellarm ..
@Cr7-o9l7m
@Cr7-o9l7m 3 ай бұрын
​@@rejaniaji3577Athe ullu ente appan ammayum ann engil thirakene Chila makkale venda achanum ammakum😂 kettichu vittalum chilathu chathallum nokki ella .ente achanum ammakum enne beli kodukam ariyunnu arude engilum kude kettichu vitt but avaru cheeyithu ella. Safe ennu thonnu eduthu kettiku enn a vashi .safe ann ennu arakum thelikan onnum patt ella engilum oru 30% safe akkande
@Achu-jh8dn
@Achu-jh8dn 3 ай бұрын
ഈ സ്ത്രീക്ക് ആ കലയെ വലിയ ഇഷ്ടം ആരുന്നു എന്ന് തോന്നുന്നു..
@sujanpillai860
@sujanpillai860 3 ай бұрын
ആ ഫോൺകോൾ ചെയ്ത സ്ത്രീ ആര്? വിദേശത്ത് നിന്ന് വരുക, കാമുകനൊപ്പം പോയ ഭാര്യയെ കൂട്ടിക്കൊണ്ടു വരുക, കൊല്ലുക, സെപ്റ്റിക് ടാങ്കിൽ തള്ളുക പതിനഞ്ച് ദിവസത്തിനകം വിവാഹം നടത്തുക ഭാര്യ കാമുകനോടൊപ്പം താമസിക്കുന്നെന്ന കഥ പരത്തുക, അവളെ പലയിടത്തും കണ്ടെന്ന് പറഞ്ഞു പരത്തുക. 20 വയസ്സു മാത്രമുള്ള ഒരു പെൺകുട്ടി ആയിരുന്നു കല എന്നത് കൂടി ആലോചിച്ചാൽ, പ്രേമിച്ച് വിവാഹം കഴിച്ചു ഒരു കുഞ്ഞും ഉണ്ടായ പെൺകുട്ടിയെപ്പറ്റി പറഞ്ഞുണ്ടാക്കിയതെല്ലാം കൊല്ലാനുള്ള മുന്നൊരുക്കങ്ങൾ ആയിരുന്നോ? 😮
@SreejaPV-di3vw
@SreejaPV-di3vw 2 ай бұрын
Jathi prashnavum, anilinte veettukarkku jathiudeum, sampathikam Kuranjathinte perilulla kalayodulla veruppum avum kalyanam kazhinju kurachu kazhinjappol ighane oru kolapathakam cheyyan Aniline prerippichathu.
@username06660
@username06660 3 ай бұрын
Nalloru sister in law. She is a blessed lady. ❤
@mariyahmari3257
@mariyahmari3257 3 ай бұрын
എല്ലാം പുറത്തു വരും, പോലീസ് പണികൊടുത്തിട്ടുണ്ട് ....
@nisarksd
@nisarksd 3 ай бұрын
True words from chechi❤, her words are from her heart
@whiterose05
@whiterose05 3 ай бұрын
നിങ്ങൾക്ക് കരയാൻ യാതൊരു അവകാശവും ഇല്ല. എന്തൊക്കെയായാലും നിങ്ങളുടെ കൂടെ കുറേകാലം ജീവിച്ചിരുന്ന ഒരു വ്യക്തിയല്ലേ. എപ്പോളെങ്കിലുമൊക്കെ നിങ്ങളെയൊക്കെ ആ പെണ്ണ് സ്നേഹിച്ചിട്ടുണ്ടാകില്ലേ. എന്ത് തെറ്റ് പറ്റിയാലും ആര് കൈവിട്ടാലും നിങ്ങളുടെ ഉപേക്ഷിക്കരുതായിരുന്നു... നിങ്ങളുടെ കണ്ണുനീര് കാണുമ്പോൾ പുച്ഛം മാത്രം. കുറെ ദിവസം കഴിയുമ്പോൾ അതങ്ങു തീരും. നിങ്ങളുടെയൊക്കെ കൂടെ ജീവിച്ച ആ പെണ്ണിനെ ഒരു അവിഹിതകഥ കേട്ടപ്പോളെ നിങ്ങൾ ഉപേക്ഷിച്ചു കളഞ്ഞല്ലോ...
@JineeshDhyan
@JineeshDhyan 3 ай бұрын
Podu myre
@lovelysam290
@lovelysam290 3 ай бұрын
കൊള്ളിച്ചു ഓടി പോയവര.. എന്തിനു annasikanam
@shaheelame8432
@shaheelame8432 3 ай бұрын
Kunjineyum ittittu poyathu kondaavaam...ivar veruthu poyath...ippo avarkku bayankara sankadaavum ithrayum naalum veruthu poyathu kond
@FarijaSamad
@FarijaSamad 3 ай бұрын
Barthavinem onnara വയസുള്ള കുഞ്ഞിനേം vitt വേറൊരുത്താന്റെ koode poya ആളെ ആരും വെറുത്തു പോവില്ലേ. എവിടേലും പോവട്ടെന്ന് വെക്കും. ഞങ്ങളെ familyഇൽ und ഇങ്ങനെ. അവരെ പറ്റി pinne ആരും അന്വേഷിച്ചില്ല. അതുപോലെ അത്രേം ദേഷ്യോം ഉണ്ടെങ്കിൽ ആര് അന്വേഷിക്കാൻ. Pine ഭർത്താവ് എന്ന് paraynna നാറി കഥ പലതും പറഞ്ഞു പഠിപ്പിച്ചു കാണും തെണ്ടി
@shobhanapk3600
@shobhanapk3600 3 ай бұрын
vidhiyezgyrgyjaru ..anyane vidhikkan ningal aaraa
@susanpalathra7646
@susanpalathra7646 3 ай бұрын
ശബ്ദം അനുകരിക്കാൻ പലർക്കും കഴിയും.
@sunithaanil8435
@sunithaanil8435 3 ай бұрын
E sister parayunnund phonel avalude sound njan munp kettettellannu kala annu paranju aa peshasu atho kamukeye kondu veleppechata
@naadan751
@naadan751 3 ай бұрын
ഇപ്പോൾ അതിനു പുതിയ ആപ്പും ഉണ്ടാക്കിയിട്ടുണ്ടെന്നു കേൾക്കുന്നല്ലോ,!
@bincyvinod5802
@bincyvinod5802 2 ай бұрын
ചേച്ചി എനിക്കും സങ്കടം ആണ് തെറ്റ് ചെയ്തവർക്ക് ദൈവത്തിന്റെ മുൻപിൽ മറഞ്ഞു നിൽക്കാൻ കഴിയില്ല
@Sivakumar-f4n3c
@Sivakumar-f4n3c 3 ай бұрын
ഉമ്പിയ കുടുംബത്തിലെ ഒരേ ഒരു നല്ല വെക്തി
@ashanm2395
@ashanm2395 3 ай бұрын
Nee Anilinte kootaliyano
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
Sathyam ariyathe parayaruthu😮
@jancyjancy5567
@jancyjancy5567 3 ай бұрын
എന്തിനാ ഇങ്ങനൊക്കെ പറയുന്നത്
@abhimonayi9309
@abhimonayi9309 3 ай бұрын
എന്റെ വീടിനടുത്താണ് , ഈ സംഭവം , ഈ പറയുന്ന കലയുടെ കുടുംബം വളരെ പാവപെട്ട ആളുകളാണ് , കലക്ക് സ്വന്തം എന്ന് പറയാൻ രണ്ട് ആങ്ങളമാരാണ് അതിൽ ഒരാൾ സംസാരിക്കാൻ കഴിയാത്ത മാനസികമായി ബുദ്ധിമുട്ടുള്ള ഒരാളും, രണ്ടാമത്തെ ആങ്ങള ഒരു ഓട്ടോ ഡ്രൈവറും, അനിൽ ഈ കുടുംബത്തോട് നല്ലരീതിയിലാണ് സഹകരിക്കുന്നത് , പിന്നെ മറ്റൊരാളോടൊപ്പം താമസിക്കുവാണെന്ന് പറഞ്ഞാ സഹോദരിയെ അവർ എന്തിനു തിരക്കണം, കലയുടെ മകനും അനിലുമായി ഉണ്ടല്ലോ, പിന്നെ എന്തിനാണ് അവളെ തിരക്കുന്നത് എന്ന് ചിന്തി ച്ചതിൽ തെറ്റില്ല, പിന്നെ കല എന്നപേരിൽ വിളിച്ചവൾ പറഞ്ഞത് അവളെ തിരക്കണ്ട എന്നല്ലേ, പാവത്തിങ്ങൾ അത് വിശ്വസിച്ചുപോയതാ 😢
@sheejaceline6627
@sheejaceline6627 3 ай бұрын
Ivanetha ee naari😡
@jishashaji2324
@jishashaji2324 3 ай бұрын
Swantham makkale pole nathoone snehikkunnha chechi.valare apoorvam innathe kaalath inganathe aalukal.
@bincyphilip5891
@bincyphilip5891 3 ай бұрын
ഈ കമന്റുകൾ ഒക്കെ വായിച്ചു ആ കൊലപാതകി ഇവിടെ ഒക്കെ തന്നെ ഉണ്ടാകും.
@nila7860
@nila7860 3 ай бұрын
സാധാരണ കാണാതായി 8 വർഷം ഒക്കെ കഴിഞ്ഞാൽ മരിച്ചതായി കണക്കാക്കില്ലേ?
@chaplin1669
@chaplin1669 3 ай бұрын
അതേ...
@kirankirank
@kirankirank 3 ай бұрын
Athu cinemayil😂....sukumarakkuruppine ippozhum anweshikkunnundallo
@SathwikSangar-sj4sg
@SathwikSangar-sj4sg 3 ай бұрын
10വർഷം കഴിഞ്ഞു തിരിച്ചു വന്നാലും മരിച്ചത് ആയി കണക്ക് ആക്കുമോ 🤔
@gamingboysfan
@gamingboysfan 3 ай бұрын
Athinu marichu ennu allallo? Olichodi poyi vere evideyo jeevikkunnu ennale ivar karuthiyath?
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
ആ കാണാതായ വ്യക്തിക്കു അവകാശം ഉള്ള സ്വത്ത്‌ ഭാഗം വെക്കുമ്പോൾ ആണ് ഈ നിയമം ബാധകം ആകുന്നത്
@sajithamalini6219
@sajithamalini6219 3 ай бұрын
നിസ്സഹായ ആയ സ്ത്രീ
@Listopia10
@Listopia10 3 ай бұрын
101% ഉറപ്പാണ് ഒരു തെളിവും കോടതിയിൽ എത്തില്ല, ഈ കേസ് കോടതിയിൽ അപ്പാടെ പൊളിയും
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 3 ай бұрын
പൊളിഞ്ഞാലും ഇല്ലെങ്കിലും അവൻ കുറ്റവാളി തന്നെയാണ് സ്വന്തം ഭാര്യയെ കൊന്ന സെപ്റ്റിക് ടാങ്കിൽ ഇട്ടു എന്ന് അഡ്രസ് ഇനി അവൻ ഉണ്ട് കഴിഞ്ഞ കൊല്ലത്തെ നല്ല ജീവിതം ഇനി അവനൊരിക്കലും കിട്ടാൻ പോകുന്നില്ല
@Saji-dv9rd
@Saji-dv9rd 3 ай бұрын
​@@UnaisaAnasUnaisa-wy9jeഅവിഹിതത്തിനു പോയ ഭാര്യയെ പിനെ മടിയിലിരുത്തി താലോലിക്കണോ.. ?
@abvvc574
@abvvc574 3 ай бұрын
@@Saji-dv9rdഅവിഹിതം എന്ന് എങ്ങനെ പറയാൻ കഴിയും, താങ്കൾക്ക് വെക്തി പരമായി അറിയായിരുന്നോ കലയെ
@Saji-dv9rd
@Saji-dv9rd 3 ай бұрын
@@abvvc574 അവനാണ് കൊന്നത് എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ കഴിയും അതിനും തെളിവൊന്നും ഇല്ലല്ലോ..
@abvvc574
@abvvc574 3 ай бұрын
@@Saji-dv9rd അദ്ദേഹം ആണ് കൊന്നത് എന്ന് ഞാൻ പറയുന്നില്ല, പുറത്തു വരുന്ന വാർത്തകൾ എല്ലാം അദ്ദേഹത്തിന് എതിരായി ആണ്,
@ShanifashaniAnzar
@ShanifashaniAnzar 3 ай бұрын
ഒരു പെണ്ണിന് സെപ്റ്റിക് ടാങ്കിന്റെ മാലിന്യം അതിന്റ വിലപോലും ഇല്ല 😮
@lisujo5638
@lisujo5638 3 ай бұрын
Paavam aunty❤😢 karayunne kandit sankadom vernu😢😢kalaye ithrem snehicha naatunu ammayude stanam❤
@ZubairAmani-zd6tt
@ZubairAmani-zd6tt 3 ай бұрын
കാമുകി യെ സ്വന്തമാക്കാൻ ഭാര്യ യെ കോന്നു
@shereefasainudheen6737
@shereefasainudheen6737 3 ай бұрын
മിക്കവാറും ഇവൻ്റെ പുതിയ വീടിൻ്റെ അടിത്തറയിൽ ആയിരിക്കും കലയെ കുഴിച്ചിട്ടിരിക്കുന്നത്.ഇവൻ മേ സ്തിരി അല്ലെ
@azadashraf3910
@azadashraf3910 3 ай бұрын
Otta neethiye ullu Adhu cheydhavane jeevannode eduthu adhilidanam ennittu moodi idanam.
@mymoonp1016
@mymoonp1016 3 ай бұрын
അനിലിന്റെ കാമുകി ആവും വിളിച്ചത്. പുതിയ ഭാര്യ.
@Junaid-n1k
@Junaid-n1k 3 ай бұрын
നമ്മുടെ നിയമം സ്ട്രോങ്ങ്‌ പോരാ ഗൾഫ് നിയമം ഇന്ത്യയിൽ വന്നാൽ കൊല കുറയും പേടി ഉണ്ടാകും ഞാൻ 12കൊല്ലം സൗദിയിൽ ആയിരുന്നു ഒരു പെണ്ണിന്റെ മുഖത് നോക്കാൻ പേടി പിന്നെ രാത്രി 12മണിക്ക് ഒരു പെണ്ണിന് ഒറ്റക്ക് നടക്കാം
@mashoodkk615
@mashoodkk615 3 ай бұрын
ഹലോ ചേച്ചി സങ്കടപ്പെടാൻഇത് ആരുടെ നമ്പർ ആണ് ഇതിനകത്ത് ഒന്നും സംഭവിച്ചിട്ടില്ല
@samitham.s6690
@samitham.s6690 3 ай бұрын
Avare veruthe kuttam parayanda ellarum avaravarude jeevithapreshnangalil pettavaranu olichodipoyavarude purake arenkilum pokumo avar evideyenkilum undennu vicharikkum
@ponnusankaran6624
@ponnusankaran6624 3 ай бұрын
ഈ പെൺകുട്ടയുടെ വീട്ടുകാർ അന്ന് കംപ്ലയിന്റ് ചെയ്തില്ലേ 😔കാണാതായി എന്ന് പറഞ്ഞു
@SreekalaS-xv3ot
@SreekalaS-xv3ot 3 ай бұрын
അവന്റെ ഭാര്യയ്ക്കറിയാം അവളെ ചോദ്യം ചെയ്യണം.
@sumaks738
@sumaks738 3 ай бұрын
അവന്റെ ഇപ്പോഴത്തെ ഭാര്യ അല്ലാതെ ആരാ
@jamespm5355
@jamespm5355 3 ай бұрын
മുടിഞ്ഞ അഭിനയം !!ഇവരുടെ ആദ്യത്തെ വീഡിയോകൾ കണ്ട് നോക്ക് എല്ലാം പരസ്പരവിരുദ്ധം
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
Athu avaralla anilinte bhandhukkala😮
@jamespm5355
@jamespm5355 3 ай бұрын
@@SanthoshVP-jx8cw അതു വേറെഇവർ ഇത്രയും ദിവസം പറഞ്ഞത് അനിൽ നല്ലവനാണ് അവനെ സംശയമില്ല. അവൾ ജീവിചിരിപ്പുണ്ട് എന്നൊക്കെയാണ്. കലയെ സെപ്റ്റിക് ടാങ്കിൽ തള്ളി എന്ന് ഇപ്പഴല്ലല്ലോ പുറത്തുവന്നത്. കേസിൻ്റെ ആദ്യദിനം മുതൽ പറയുന്നതല്ലേ പ്രത്യേകിച്ച് പറയത്തക്ക തെളിവുകൾ ഒന്നും പുറത്തുവന്നിട്ടുമില്ല. ഏറ്റവും വലിയ കോമഡി നിങ്ങൾ ശ്രെധിച്ചില്ല. അവളെ കൊന്നെങ്കിൽ അതു പറഞ്ഞാൽ പോരായിരുന്നോ?സെപ്റ്റിക് ടാങ്കിൽ തള്ളാൻ മാത്രം പാപിയായിരുന്നോ അവൾ എന്ന്🤣🤣🤣 മരിച്ചൂന്ന് അറിഞ്ഞിട്ടില്ലായിരിക്കാം പക്ഷേ അന്വേഷിക്കണ്ട എന്ന് ബോധ്യമുണ്ടായിരുന്നു
@akberakku3092
@akberakku3092 3 ай бұрын
Atha first time avaraya pokki pidich nadannath means anilibta familya..ippo enthokka theliv kittiyathayappo karanj abinayikkunnu..ivarayokka vishvasikkamo
@vanithasree392
@vanithasree392 3 ай бұрын
കൊന്നെന്ന് അവരോട് പറഞ്ഞാൽ മതിയായിരുന്നു പോലും.. കൊള്ളാം.. അവരെ ആരെങ്കിലും കൊണ്ട് വിളിപ്പിച്ചത് ആയിരിക്കും കല എന്ന പേരിൽ. അന്ന് അവർ അത് വിശ്വസിച്ചു കാണും.
@SaranyaTNair-tk3kg
@SaranyaTNair-tk3kg 3 ай бұрын
Nathooonee.......
@anandk.c1061
@anandk.c1061 3 ай бұрын
അവനെ വെറുതെ വിടരുത് 😡😡😡അനിൽ ഒരു വികാരജീവിയാണ് എന്ന് ഉറപ്പിക്കാം 😡ഷർട്ട് മാറുന്ന പോലെ എത്ര കെട്ടി ഇവനൊക്കെ.... എന്ന് ആർക്കറിയാം
@SamSam-wd3ci
@SamSam-wd3ci 2 ай бұрын
അനിൽ ആ ഫോൺ ഉപയോഗിച്ച് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. ഒളിച്ചോടി എന്ന കഥ വിശ്വസിപ്പിക്കാൻ.
@sumisasikumar9221
@sumisasikumar9221 2 ай бұрын
Njn vicharichu, ee samsaarikkunnath Kala yude Amma aayirikkum enn. Pinneyaa manasilaayath Naathoon aanennu.
@kuttysinger2024
@kuttysinger2024 3 ай бұрын
അനിലിന്റെ രണ്ടാം ഭാര്യ ആയിരിക്കും ഫോൺ വിളിച്ചത്
@akberakku3092
@akberakku3092 3 ай бұрын
Anilumayitt samsarikkum avarumayiit nalla bandamanu ennokayella first day paranjath..ippo vera reethiyil parayunnu...entho poruthakkadu ullathu poolaa
@Neha.538
@Neha.538 2 ай бұрын
ഈ ഈഴവനൊക്കെ എന്നാ ബ്രാഹ്മണൻ ആയത് അയിത്തം ഉണ്ടായിരുന്നവർ തന്നെയല്ലേ ഇവരും
@SreekalaS-xv3ot
@SreekalaS-xv3ot 3 ай бұрын
അത് അവന്മാർ ആരെങ്കിലും കൊണ്ട് വിളിപ്പിച്ചതാകാം. ആരും അന്നെഷിക്കാതിരിയ്ക്കാൻ.
@saidroshan1196
@saidroshan1196 3 ай бұрын
Kalayude husband,vere alekond vilippichathakam,apo samshayam thonnillallo.something fishy.
@sirajelayi9040
@sirajelayi9040 3 ай бұрын
അയാള് തന്നെ കലയെ കൊണ്ട് നിർബന്ധിച്ച് ഫോൺ ചെയ്യിച്ചത് ആവും😢😢😢
@sreelekhaminnu7426
@sreelekhaminnu7426 2 ай бұрын
എനിക്ക് മാത്രം ആണോ ദൈവമേ... Sound കേൾക്കാതെ
@byjuakbar636
@byjuakbar636 3 ай бұрын
ഇത് അവിഹിത കൊല അല്ല.. അബദ്ധത്തിൽ പറ്റിയ മരണവും അല്ല വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകം ആണ്. ഇത് അവന്റെ കുടുംബത്തിന്റെ ദുരഭിമാന കൊല ആണ്. അവനും അവന്റെ കൂട്ടാളികളും കൂടി കൂട്ട ബലാൽ സംഘം ചെയ്തു കൊന്നതാണോ എന്ന് കൂടി അന്വേഷിക്കണം.
@sunithaanil8435
@sunithaanil8435 3 ай бұрын
E sisterne velechat anilente rahasya kari. Oru pakshe epolathe wife akam
@skyfall8203
@skyfall8203 3 ай бұрын
Avan avihitham karanam avare konnu .... Bakki avante parents jathi thanne akum...durabhimana kola
@bindusabu6744
@bindusabu6744 3 ай бұрын
അവന്റെ ഭാര്യയായിരിക്കും വിളിച്ചത്.
@Kutty-c3n
@Kutty-c3n 3 ай бұрын
Pavapettavare pattechal daivam verude vidella...
@SreekalaS-xv3ot
@SreekalaS-xv3ot 3 ай бұрын
നല്ല നത്തുനാ. നല്ല മനസ്സ് പാവം.
@NBRNBR-zx1xw
@NBRNBR-zx1xw 3 ай бұрын
പാവം നാത്തൂൻ 😢
@saidmuhammed-uv2hy
@saidmuhammed-uv2hy 3 ай бұрын
അവനെ നാട്ടു ക്കാർകയി കാര്യം ചെയ്യണം
@AravindakshanNAIR-g8k
@AravindakshanNAIR-g8k 3 ай бұрын
It's a very heart touching movement.
@raks7389
@raks7389 2 ай бұрын
Nalla snehamulla edathyamma❤ ivar ithra sangadapettu parayunnenkil Kalayum nalloru vyakthy aavane chanz ullu😢
@arunedathil630
@arunedathil630 2 ай бұрын
就。厂。了。一。一。。。。自己一。自己。。自己。。一。自自己自己。。己人。。厂。了。自己一。被人。。月补。。。。一。自己。一。。自己。。一。。。。一。朋友。。自己。。自己。。了。。。自己。。一。。。一。自己。。月。。。自己。。自己。自己。。朋友。。一。。朋。。鹏程。。自自。。。用。。。。一。。。。。一。一。己月。。。。。。一。自己。。一。一。了。自己。了朤。。自己。。月。自己。自己。一。。一。。。。。。。一。。被。。一。。。自己。了月。。。归来。。一。。一。。自己。自己。。。。。自己。月。。用。没有。。。。己一。。。自己。。。。。一。。。一。自己。。自己。。月。。月。自己。。月。。月。。。。一。。。。。。自己。。了一。。。自己。。自己。。自己。。
@sumadayanand-h8v
@sumadayanand-h8v 3 ай бұрын
Prathikalkke thakka siksha kodukkanam
@RajaniRajappan-pt3vn
@RajaniRajappan-pt3vn 3 ай бұрын
ഇത്രയും നാൾ ഇവരെല്ലാം എവിടെ ആയിരുന്നു അതാ എനിക്ക് മനസിലാകാത്തത്
@manikuttymanikutty4553
@manikuttymanikutty4553 3 ай бұрын
എന്റെ പൊന്നു സഹോദരി കല വിളിച്ചു എന്ന് പറയുന്നുണ്ട് അപ്പോൾ ചിന്തിച്ചു കാണും ജീവിച്ചിരിപ്പുണ്ട് സ്വാഭാവികം അന്വഷിച്ചില്ല അത് തെറ്റാണു
@sheejaceline6627
@sheejaceline6627 3 ай бұрын
Manasilaakkanda..atha nallath...alla pinna...
@parvathygirishparu3570
@parvathygirishparu3570 3 ай бұрын
റേഷൻ കാർഡിൽ നിന്ന് പേര് വെട്ടിയാൽ അരിയുടെ അളവ് കുറയും
@geetatrittalayahoo.inanuan5621
@geetatrittalayahoo.inanuan5621 3 ай бұрын
Athe
@thumbizzvlog1241
@thumbizzvlog1241 3 ай бұрын
റേഷൻ കാർഡിൽ പേര് ഉണ്ടായിട്ട് കാര്യമില്ല ആധാർ ലിങ്ക് ചെയ്യാത്തവർക്ക് ഒരിക്കലും അരി കിട്ടില്ല എന്നിട്ടും അവരെ കുറ്റപ്പെടുത്താൻ ആ ഒരു കാരണം കണ്ടെത്തുന്നു മോശം
@shynamv6718
@shynamv6718 3 ай бұрын
അങ്ങനെ പറയരുത്.. ചിന്തിച്ചു ഓരോന്ന് എഴുതു
@athulyalazar3136
@athulyalazar3136 3 ай бұрын
ഈ അവസ്ഥയിൽ ഇങ്ങനെ പറയാൻ പറ്റുന്നല്ലോ കഠിനം
@aleyammamathew2995
@aleyammamathew2995 2 ай бұрын
Anile wife neyim.pifiku jail adake appol.avan varum
@fesata2523
@fesata2523 3 ай бұрын
കണ്ണുനീരിൽ സത്യമുണ്ട്
@prejithnidhi2228
@prejithnidhi2228 3 ай бұрын
Ammaye pole 😢😢
@Sushashiva
@Sushashiva 3 ай бұрын
Nathun❤❤
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 3 ай бұрын
കലയെ കുറിച്ച് അന്വേഷിക്കാതാരികാന് അവന്‍ വേറെ പെണ്ണിനെ കൊണ്ട്‌ വിളിപ്പിച്ചതായിരികും.
@minimol5836
@minimol5836 3 ай бұрын
ചാനലുകാര് വന്നപ്പോൾ കരഞ്ഞു കാണിക്കുന്നു.15 വർഷത്തിനോടിടക്ക് ഒരു തവണയെങ്കിലും അന്വേഷിച്ചെങ്കിൽ...സ്വാർത്ഥനായ ആങ്ങളയും വീട്ടുകാരും.ഇവരുടെ മക്കൾ ആയിരുന്നെങ്കിൽ ഇത്രയും നാൾ തിരക്കാതിരിക്കുമോ😢
@kirankirank
@kirankirank 3 ай бұрын
Sathyam
@sathyamevajayathe1544
@sathyamevajayathe1544 3 ай бұрын
അവരെ കുറ്റം പറയാൻ പറ്റില്ല, കാരണം കല ഒളിച്ചോടിയെന്ന കഥ അനിൽ അവിടെയൊക്കെ പറഞ്ഞു പരത്തി. മാത്രമല്ല കലയുടെ കുടുംബക്കാരോട് ( സഹോദരനോട് )വളരെ സ്നേഹമായി പെരുമാറി . അതുകൊണ്ട അവർക്ക് ഒരു സംശയവും വന്നില്ല. മാത്രമല്ല ഇത്രയും ഒരു നല്ല മനുഷ്യനെ നീ കളഞ്ഞിട്ടു പോയില്ലേ എന്ന അവർ മനസ്സിൽ എങ്കിലും വിചാരിച്ചു കാണും അത്രയ്ക്ക് അത്രക്ക്തന്ത്രശാലി ആണ് ആ അനിൽ എന്ന് പറയുന്ന മനുഷ്യൻ . പതിനഞ്ചു കൊല്ലം നാട്ടുകാരെ എല്ലാം പറ്റിച്ചു, സ്വന്തം ഭാര്യയെ മോശക്കാരി ആക്കി, മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു സുഖമായി ജീവിച്ചു. ഇതൊക്കെ ആണ് അസ്സൽ ക്രിമിനൽ mentality
@reenamanu7653
@reenamanu7653 3 ай бұрын
അങ്ങനെ പറയാതെ അവരുടെ സാഹചര്യം മനസ്സിലാക്കണം ആദ്യത്തേത് സ്നേഹിച്ചത് കല്യാണം കഴിച്ചു പിന്നീട് രണ്ട് വയസ്സുള്ള ഒരു കുഞ്ഞിനെ കൊണ്ട് ഇട്ടിട്ട് വേറൊരുത്തന്റെ കൂടെ പോയി എന്ന് പറയുമ്പോൾ.നിങ്ങളെന്നെ ചിന്തിച്ചു നോക്കിയ സ്വാഭാവികമായിട്ടും ആ വീട്ടുകാരെ അവൾ ആദ്യത്തെ ഒരുത്തന്റെ കൂടെ പിന്നെ രണ്ടാമത്തെ ഒരുത്തന്റെ കൂടെ പോയി പോകുന്ന വഴി പോട്ടെ എന്നും പറഞ്ഞുകൊണ്ട് വിടതല്ലേ ഉള്ളു. പറയുന്നവർക്ക് പറയാം അത് അനുഭവിക്കുന്നവർക്ക് അതിന്റെ ആ ഒരു ഇത് മനസ്സിലാകാത്തുള്ളൂ. അതുമല്ല അനില്‍ അവിടെ സത്യസന്ധനായിട്ട് നിന്നിട്ട്. അവനും ഇങ്ങനെയല്ലേ പറഞ്ഞ. എല്ലാരും വിചാരിക്കും രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനെ ഇട്ടിട്ട് ഇതുപോലെ നല്ലൊരു ഭർത്താവിനെ ഇട്ടിട്ട് പോയവൾ പോട്ടെ എന്ന് അല്ലെ വിചാരിക്കു
@rightpath-mg7vs
@rightpath-mg7vs 3 ай бұрын
പാവം 'അമ്മ , ബന്ധുക്കളെ വിട്ടിറങ്ങുന്നവർ എത്ര കിട്ടിയാലും പഠിക്കില്ല
@NurseNclex-RNstudy
@NurseNclex-RNstudy 3 ай бұрын
ഒരുപാടു ആളുകളെയും കുട്ടികളെയും നമ്മുടെ നാട്ടിൽ ഓരോ ദിവസവും കാണാതാവുന്നു. കാണാതാകുന്നത് സ്ത്രീയാണെങ്കിൽ ആരുടെയെങ്കിലും ഒപ്പം ഒളിച്ചോടി എന്ന് വീട്ടുകാരും നാട്ടുകാരും എളുപ്പത്തിൽ വിശ്വസിച്ചോളും. കൂടെ പോയ ആളെ ആർക്കും തിരക്കുകയും വേണ്ട. ഊഹകഥകൾ കേട്ടു തൃപ്തിയടഞ്ഞു ഇരുന്നോളും. പെൺകുട്ടിയെ കാണാതായാലും ഇതേ അവസ്ഥ തന്നെ. കൂടെ പോയ പുരുഷനെ ഇന്നേ വരെ ആരും കണ്ടിട്ടില്ല, അറിയുകേം വേണ്ട. ഇങ്ങനെ കാണാതായ ആളുകളിൽ പലരും അവനവന്റെ വീട്ടിൽ മണ്ണിനടിയിലോ അടുത്തുള്ള കുളത്തിലോ, കടലിലോ നീതി കിട്ടാതെ ഉറങ്ങുന്നുണ്ടാവും 😢
@muhammedubaidullaubaidulla6591
@muhammedubaidullaubaidulla6591 3 ай бұрын
അവർക്കു. സുഖജീവിതം കിട്ടി പ്രതികൾക്കു. ജയിലിൽ ബിരിയാണി. മന്തി. തുടങ്ങി എല്ലാ സൗകര്യവും ചെയ്തു. കൊടുക്കുന്ന സർക്കാരിനും. തെണ്ടികളായ. കോടതിയും. എന്റെ. ആശംസകൾ
@shijisuzanne6497
@shijisuzanne6497 3 ай бұрын
അവന്റെ അപ്പനെയും അമ്മയെയും ഇപ്പോഴത്തെ ഭാര്യയെയും ചോദ്യം ചെയ്യണം പോലീസ്
@sajeevanvm8812
@sajeevanvm8812 2 ай бұрын
Ethayalum aa nathoon oru nathoon alla avar kala yku or amma thanneyanu.
@SudhaSivadas-j9k
@SudhaSivadas-j9k 3 ай бұрын
സത്യം എന്നെങ്കിലും മറ നീക്കി പുറത്തു വരും എന്നതിന്റെ തെളിവാണിത്
@naadan751
@naadan751 3 ай бұрын
ജനത്തിന് സത്യം മനസിലാക്കാൻ കഴിയും, പക്ഷെ, കോടതിയിൽ തെളിയിക്കാനാവുമോ എന്നു സംശയമുണ്ട്!
@7592NV
@7592NV 3 ай бұрын
😢😢😢😢
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН