This is by far the best one from Vishnu..😊 The direction, camera ,edits and acting were top notch.. Special mention to the bgm blending well with the theme and elevating the overall feel of the film... Kudos to Vishnu, Panjami and every one behind this beautiful work... Expecting more such works from you guys... Meenakshik oru special pookutty!!!! 😁
@vijayanretnamma30993 жыл бұрын
Directionum edittingum actingum maathre ithil kandullo. Camera kandille
@vishnusoman13853 жыл бұрын
@@vijayanretnamma3099 Camera poliyaanu... sorry miss aayipoy parayan... camera nice aayillel baki ellam side aayi pokille😁
@lekshmi_jaya3 жыл бұрын
കൊള്ളാം നല്ല കഥ, ഇത് എന്റെ അഭിപ്രായം അല്ല,8വയസുള്ള എന്റെ കുഞ്ഞു മക്കളുടെ ആണ്, അവരോടൊപ്പം ആണ് ഞാനിതു കണ്ടത്. Superb വിഷ്ണു 👌👌👌👌👌congrats 👏👏👏👏👏
@colormeenmedia87513 жыл бұрын
❤❤❤
@sudevgopi14133 жыл бұрын
kzbin.info/www/bejne/jXPCh6eYepJ2r9k
@rajupallickal95653 жыл бұрын
"കൽഹാര " കാലിക പ്രസക്തിയുള്ള പ്രമേയം, നല്ല അവതരണം, എല്ലാവരുടെയും അഭിനയം സൂപ്പർ 👌👌അഭിനന്ദനങ്ങൾ 🌹🌹
@vineeshm.kannan7553 жыл бұрын
കണ്ടപ്പോൾ ഉള്ള് പിടഞ്ഞു കാരണം .എനിക്കും ഉണ്ട് ഒരു മകൾ..... സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ...
@sudevgopi14133 жыл бұрын
kzbin.info/www/bejne/jXPCh6eYepJ2r9k
@aksharasarath48893 жыл бұрын
മീനാക്ഷി ഭാവിയിൽ മികച്ചൊരു actress തന്നെയാകും ❤❤.
@deepub83843 жыл бұрын
ഇതിനു മുൻപും കണ്ടു പരിച്ചയിച്ചിട്ടുള്ള കഥകൾ വീണ്ടും നമുക്ക് മുൻപിലേയ്ക്ക് അവതരിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന ആവർത്തന വിരസത ഒട്ടും തന്നെ ഇല്ലാതെ പുതുമയുള്ള രീതിയിൽ തന്നെ അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു...🤝🤝
@colormeenmedia87513 жыл бұрын
Happy❤❤❤
@willsnatural20003 жыл бұрын
❤
@rehnamolr74903 жыл бұрын
നൻമ നിറഞ്ഞ നിമിഷങ്ങൾ👍👏
@binuk.i.53293 жыл бұрын
നന്നായി അവതരിപ്പിച്ചു
@anjanaanju8483 жыл бұрын
Top singer theertha alle ath
@ramakrishnana85803 жыл бұрын
നല്ല അവതരണം. നല്ല സന്ദേശം. മീനൂട്ടിയും തീർത്ഥക്കുട്ടിയും നല്ല അഭിനയം കാഴ്ചവെച്ചു. അഭിനന്ദനങ്ങൾ.
@rajeshp60243 жыл бұрын
അഭിനയ മികവുകൊണ്ട് കണ്ണുനിറയിച്ചല്ലോ മീനൂട്ടി... കൂടെ ആദിത്യനും കൂടി ആയപ്പോൾ ഒന്നും പറയാനില്ല. 🌹ആശംസകൾ🌹
@sherinm48823 жыл бұрын
കഥാ തിരക്കഥാ സംഭാഷണം kidu എടുത്തു പറയേണ്ടത് direction Super മീനാക്ഷിയും ആദിത്യനും അറിയപ്പെടുന്ന രണ്ടു ബാലതാരങ്ങൾ ഭാവിയിലെ താരജോഡി ❤🌹❤
@orchid5473 жыл бұрын
സിംപിൾ ആണെകിലും വളരേ നല്ല പാഠം നമുടെഎല്ലാ വരെയും പഠിപ്പിക്കുന്നു.ഈ ഇടെ കണ്ടതിൽ വെച്ച് വളരെ സൂപ്പർ ആയ ഷോർട്ട് ഫിലിം......Hats off to all the people involved for this great work 🙏🙏👍🏻👍🏻
@sujiththomas24563 жыл бұрын
നല്ലൊരു കഥയെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ... മീനാക്ഷിയുടെ പ്രകടനം നന്നായിട്ടുണ്ട് ... ഷോർട്ട് ഫിലിം ൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@colormeenmedia87513 жыл бұрын
❤❤❤
@praveenamz3 жыл бұрын
വളരെ ഹൃദ്യമായി അവതരിപ്പിച്ചു. പ്രമേയം നല്ല അവതരണം കൊണ്ടും അഭിനയ മികവ് കൊണ്ടും അതി മനോഹരമായി ❤️❤️❤️❤️❤️👍🙏
@madhukumar-lk6yc3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. എല്ലാവരും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ പ്രിയ വിഷ്ണുവിനും രജിതിനും മറ്റെല്ലാവർക്കും👏👏👏❤️
@rajith35003 жыл бұрын
🥰🥰🥰
@raaz4u13 жыл бұрын
വളർന്നു വരുന്ന പുതു തലമുറയ്ക്ക് ഇതിലും വലിയ ഒരു സന്ദേശം നൽകാൻ ഇല്ലാ...... 👌👌
@bibliophile-4443 жыл бұрын
സാമൂഹിക പ്രതിബദ്ധതയുള്ള നല്ല ഒരു Concept 👌🏻 മീനാക്ഷിയും അമ്മയായി അഭിനയിച്ച Aunty യും നന്നായി perform ചെയ്തു 🥰 🥰
@Halamadriddds3 жыл бұрын
നല്ല ക്ലീഷേ ആണ് നിങ്ങളുടെ എല്ലാ ഷോർട് ഫിലിമും ലൈക് " അനു ഇതെന്തൊരു ഒരുക്കമാ " ഈ വാർപ് മാതൃകകൾ അല്ലാതെ പുതിയത് എന്തേലും കൊണ്ട് വരാൻ ശ്രമിക്കു സിനിമയിൽ ഇപ്പോഴത്തെ മാറ്റങ്ങൾ കാണുന്നില്ല എന്നുണ്ടോ വളരെ മികച്ച യുവ സംവിധായകരുടെ സിനിമകൾ ഒരുപാട് വരുന്നുണ്ട് അതൊക്കെ ജനങ്ങൾ സ്വീകരിക്കുന്നുമുണ്ട് ജാനേ മൻ, ആഹാ, ഭീമന്റ് വഴി ഇതൊന്നും കാണാതെ ഇപ്പോഴും 1990's ലെ സീനുകളും ഡയലോഗ്കളും ആയി എത്ര നാൾ ഇങ്ങനെ... Out
@jeevaslifestyle93113 жыл бұрын
ആഹാ സൂപ്പർ da.... direction, story, camera actors.... എല്ലാം 👌👌👍👍👍👍
@reshmipriya66003 жыл бұрын
വിഷ്ണു...തീം നന്നായിട്ടുണ്ട്, അവതരണത്തിൽ പുതുമയുണ്ട്. എല്ലാ ഭാവുകങ്ങളും.
കൽഹാര അടിപൊളി Shortfilm. Nice story. എനിക്ക് ഒത്തിരി ഇഷ്ടം ആയി. നല്ലൊരു message ആണ്. ഇത് പോലെ ഉള്ളാ കുഞ്ഞു മക്കളെ പോലെ ആവണം എല്ലാവരും. തെറ്റ് കണ്ടാൽ പ്രതികരിക്കുക തന്നെ വേണം. പ്രേതീയേകിച്ച് ഇങ്ങനെ സ്വഭാവം ഉള്ളവന്മാർക്ക് എതിരെ.
@sindhuk.t83723 жыл бұрын
പലരും പലതവണ പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും വീണ്ടും ആവർത്തിച്ച് അവതരപ്പിക്കേണ്ടിവരുന്ന സാമൂഹ്യവിഷയം.... 😔 വളരെ കയ്യൊതുക്കത്തിൽ മനോഹരമായ് ചെയ്തിരിക്കുന്നു... അഭിനന്ദനങ്ങൾ ടീം കൽഹാര! 💐 'തിരക്കഥാകൃത്തി'ന്റെ ജീവിതവീക്ഷണവും നന്മയും തോട്ടടുത്തറിഞ്ഞിട്ടുള്ളൊരാൾക്ക് ഈ സംരഭത്തിനു പുതുമയൊന്നും തോന്നേണ്ടതില്ലല്ലോ..., ഇതൊരു തുടക്കമാവട്ടെ... അഭിമാനം സന്തോഷം പഞ്ചമീ...🔥💖 രവീ💖 ചിത്ര 😍 മുന്നിലും പിന്നിലും പ്രവർത്തിച്ച ഓരോരുത്തർക്കും 💐💐💐
@chandrikaraman27933 жыл бұрын
അച്ഛൻ... ഒരു പെൺകുട്ടിയുടെ കരുത്ത്. ആത്മവിശ്വാസം. ഓർമ്മയായെങ്കിലും അതു മതി അവൾക്ക്.നല്ല കഥ. അവതരണം. വളരെ ഇഷ്ടപ്പെട്ടു.
@pankajavallypv19753 жыл бұрын
Super
@bismaichu38423 жыл бұрын
Good story👍 സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച ഇതിനു പിന്നിലുള്ള എല്ലാ പ്രവർത്തകർക്കും Big Hand👏👏
@panjamigk90053 жыл бұрын
കൽഹാരക്കു നൽകുന്ന സപ്പോർട്ടനു ഒരുപാട് നന്ദി ..തുടർന്നും അത് പ്രതീക്ഷിക്കുന്നു .. Thanks for supporting 'KALHAARA'.
@amisharajesh58903 жыл бұрын
valare valiya msge ee short movie kku kazhinjathil thnk uu
@ardhanandam66793 жыл бұрын
. ഈ കാലത്ത് വളരെ പ്രാധാന്യം ഉള്ള ഒരു വിഷയം ആവർത്തന വിരസത യില്ലാതെ നന്നായി തന്നെ അവതരിപ്പിച്ചു..... നല്ല കഥ....👍super... ഓരോ കഥാപാത്രങ്ങങ്ങളും വളരെ നന്നായി അഭിനയിച്ചു..... എല്ലാവരും ഒന്നിന് ഒന്ന് മിച്ചം 👍......... All the best for all......... Vishnu..... Superb ഡാ....... 👍👍🤝🤝🤝Gud..work.....man😍🥰🥰
@bavishasajeev13523 жыл бұрын
Adipoli kandathil veche etavum nalla shortfilim👍👍
@starworldgroup12583 жыл бұрын
നല്ല മെസ്സേജ് ആണ് എല്ലാ വരുടേ യും അഭിനയം നന്നായിട്ട് ഉണ്ട് ഗിരി 👏🏻👏🏻👏🏻👍🏻👍🏻🥰🥰🥰🥰
@girinooranad17803 жыл бұрын
Thanks 🙏🙏❤️
@sujathamuralidharan40243 жыл бұрын
Meenuttyum theerthamolum nannayi abhinayichu..God bless you both👍❤️❤️
@vimalamenon36213 жыл бұрын
Super Adipoli good story keep it upPanjami
@panjamigk90053 жыл бұрын
Thanks Ammae ❤️😍
@bettyelsababu63863 жыл бұрын
കാണാൻ അല്പം ലേറ്റ് ആയി പോയി... കുറച്ചു തിരക്കിൽ ആയിപോയി. നന്നായിട്ടുണ്ട്. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പ്രേതീക്ഷ പോലെ തന്നെ 👍🏻👍🏻👍🏻👍🏻
@colormeenmedia87513 жыл бұрын
Tq betty❤❤❤
@bettyelsababu63863 жыл бұрын
@@colormeenmedia8751 next work late akathe idane. 👍🏻
@colormeenmedia87513 жыл бұрын
Check mail
@bettyelsababu63863 жыл бұрын
@@colormeenmedia8751 👍🏻
@paattinepranayikkunnavar46413 жыл бұрын
Very good short film ഇത് ella girls നും ഒരു പ്രചോധനമാകട്ടെ വേണ്ടാത്ത രീതിയിൽ ഒരു boy വന്നു touch cheyyathal പ്രതികരിക്കാനാകണം ഒരു പെൺകുട്ടിക്ക് 😊 പെൺകുട്ടി ഒരിക്കലും ഒരു കാഴ്ച വസ്തു അല്ല ⚡️ Spr അടിപൊളി ആയിട്ടുണ്ട് വിഷ്ണു ചേട്ടായി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് പ്രാർത്ഥനകളോടെ Shahana &Rahana🤗
@colormeenmedia87513 жыл бұрын
Tq❤❤❤❤❤
@andrenagladwin29353 жыл бұрын
Congratulations.... ❤️❤️❤️Such a wonderful story
@anfiyas95023 жыл бұрын
Super vishnu chettan &team gd msg ❤️
@bassharsharqi75943 жыл бұрын
നല്ല കഥ നല്ല അഭിനയം . നമ്മുടെ തീർത്ഥകുട്ടി അഭിനയത്തിലും മികവ് പുലർത്തി💖💖💕💕👌👌👌👌👌👌 മീനാക്ഷിയും മറ്റുള്ളവരും സംവിധാനമനടക്കം വളരെ മികവ് പുലർത്തി🙏 പക്ഷേ ഒരു ഇത് പറയട്ടെ ! ഇതര സംസ്ഥാന തൊഴിലാളികളെ മോശമായി ഈ രീതിയിൽ ചിത്രീകരിക്കുന്നതിന് പകരം നമ്മുടെ നാട്ടിലെ മാന്യതയുടെ വേഷമണിഞ്ഞവരെയും ചിത്രീകരിക്കാം എന്നുണ്ടായിരുന്നു🥰
@princypradeep17663 жыл бұрын
അഭിനയം..👍🏻 അവതരണം... 👍🏻ഈ ഷോട്ട് ഫിലിമിലൂടെ നൽകുന്ന സന്ദേശം എല്ലാം വളരെ നന്നായിട്ടുണ്ട്...🙏🏻🙏🏻👌🏻
@venugopal18953 жыл бұрын
👍 Meenutyyyy
@jasminsmagicaltaste30593 жыл бұрын
Beautiful message beautifully presented....👍👍👍
@jithin50973 жыл бұрын
👌👌👌👌👌👍🏼👍🏼കൊള്ളാം
@Itzmemalu86902 жыл бұрын
Superrrr ente jeevithathil adhyamayi kanda oru nalla short film (Mattu short filimilekkal)
@colormeenmedia87512 жыл бұрын
Its an award for us❤
@dream.01923 жыл бұрын
Adipoli short film..enikothiri ishtaayi nalla avatharanam
@MallusinFinland3 жыл бұрын
Vishu vm good luck for your team❤️
@anilkumar.p.c31893 жыл бұрын
Super really touching relation between father and daughter direction, concept music all excellent
@venugopal18953 жыл бұрын
👍congratulations panjami, vishnu and All
@ShibymolBabu3 жыл бұрын
Great! Happy to see my lil cousin Ankitha in this short film❤️
തീർത്ത അടിപൊളി 😍😍😍😘😘😘😘😘🤗🤗🤗🤗🤗😘😘😘😘😘😘പിന്നെ മീനാക്ഷി തകർത്തു
@vishnumohan60313 жыл бұрын
വളരെ ഇഷ്ടപ്പെട്ടു.. ഇങ്ങനെ വേണം... നല്ലൊരു സന്ദേശം ഉണ്ട് ഇതിൽ❤️❤️❤️
@amritharam37333 жыл бұрын
Valare nannayittund👍👍
@sinir2733 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു.. congrats to all the crew members 👏👏
@rakoos4rtech4733 жыл бұрын
കൊള്ളാം അടിപൊളി 👌
@ranjitharpillai3 жыл бұрын
Very good message 😍😍😍😍 hats off to the team.. Esp my dearest Meenootty and theethakutty😘😘😘😘
@joshanjoy37363 жыл бұрын
👌👌 ✌️✌️content adipodi 💕💕
@sradhasradhu29343 жыл бұрын
Super❤❤ othiri ishttayii
@sajitham87693 жыл бұрын
വളരെ നന്നായിട്ടുണ്ട്. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും നേരിടാം.പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. സ്വന്തം രക്ഷിതാക്കൾക്ക് സാധിക്കുന്ന അത്ര മറ്റൊരാൾക്കും അതിനു സാധിക്കുകയുമില്ല.സത്യമാണത്.
@rajeshmenon93603 жыл бұрын
Congratulations to all crew...this is a dream come true to many of them...Good job Chithra ...Panjami...Vishnu and all ...
@lathikadevisurendran37533 жыл бұрын
Meenakshi&Theerdha ❤️❤️❤️
@thasleemapk90923 жыл бұрын
Super nooval♥️😘🤩🥰😍❤️👍👍👍
@saranyakrishnan4993 жыл бұрын
Super 👌 ingana venam irikam
@ajithao60333 жыл бұрын
Super , Vishnu👍👍
@jayanv.p69843 жыл бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@sreelusree3 жыл бұрын
Excellent content...heart touching way of presentation..all the best fr entire team
@itsmelechuu11433 жыл бұрын
It's good msg.ee kalagattathil kuttigal padich varenda karyangal.
@KeralaPSCTrendz3 жыл бұрын
കൊള്ളാം നല്ല സന്ദേശം നൽകുന്ന സിനിമ
@subashpathayathodi84213 жыл бұрын
നന്നായിട്ടുണ്ട്👌👌.. കുഞ്ഞു മക്കളെ കൂടെ ഇരുത്തി കാണിക്കണം 🥰🙏
@anoopks11103 жыл бұрын
Haii വിഷ്ണുവേട്ട 🙏🏻. ഫിലിം വളരെ നന്നായി... നമ്മുടെ തലമുറകൾക്കുള്ള നല്ലൊരു msg ഇതിലുണ്ടായിരുന്നു... All the best💐💐 & god blese u.... ☺️☺️. അപർണ്ണയുടെ 2ആം ഭാഗത്തിനായി കട്ട വെയ്റ്റിങ്ങില കേട്ടോ 😁😁
@ss-cg5fq3 жыл бұрын
Gud message...🥰💞✨
@dr.minumaria3 жыл бұрын
Superbbb😍😍😍😍
@minirajeev48593 жыл бұрын
നല്ല സന്ദേശം. നല്ല അഭിനയം. മീനാക്ഷിയും തീർത്ത കുട്ടിയും നന്നായി അഭിനയിച്ചു..👌👌❤️❤️🙏🙏
@nithinru46863 жыл бұрын
Good One👍👍👍
@danishjayan50543 жыл бұрын
കലക്കിയെടാ മക്കളെ ❤️❤️❤️
@sreekalakala9223 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കുട്ടികൾ ആയാൽ ഇതു പോലെ ആവണം മറ്റു കുട്ടികൾക്ക് ഇതിലൂടെ മനസിലാകുവാൻ ഒരു പാഠമാ 👍👍👍
@ammayummakkallum33353 жыл бұрын
Great story Superbbbb 💜💜💜🤩🤩😘😘😘
@kunjammasvlog17403 жыл бұрын
Great 😊 wrk
@neethu23903 жыл бұрын
Da... Super👍🏻👍🏻👍🏻Keep Going... 🙏🙏🙏Prayers
@sreelakshmiharidas23463 жыл бұрын
Super..great work 👏👍
@sangeethamediamusicmedia2812 Жыл бұрын
ഗുഡ് മൂവി❤️❤️❤️...
@colormeenmedia8751 Жыл бұрын
🤗🤗🤗
@dreamgirl59003 жыл бұрын
വളരെ നല്ല ഒരു ആശയം 👏. ഒരു വിദ്യാർഥി എന്ന നിലയിൽ എനിക്കു കൽഹാര എന്ന ഈ ഒരു ഷോർട് ഫിലിമിൽ നിന്നും മനസ്സിലാക്കാൻ പറ്റിയത് ഒരു വലിയ കാര്യം തന്നെയാണ് ❤️ Thank you ❤
@nasui59313 жыл бұрын
Nalla kadha enik ishttapetuu
@niburaghavan56723 жыл бұрын
മനോഹരം 🙏ആശംസകൾ 🌹
@suseeladevi33913 жыл бұрын
Oru kidilen story sooper...... Ellaverkkum ente abhinendenum
@vimalamenon36213 жыл бұрын
Superb panjami
@suryakksuryakk6267 Жыл бұрын
Congratulations to all ❤ giving good message to all 😊
@anujithaji17183 жыл бұрын
Adithya bro nice work keep going bro
@aryasree7513 жыл бұрын
nalla subject
@MINDMAPFORLEARNERS3 жыл бұрын
ഗംഭീരം 👍🏻👍🏻👍🏻👍🏻👍🏻
@sunilkumarpengat55973 жыл бұрын
Good story 🙏 🙏🙏🙏
@anjanathomasparakkat2 жыл бұрын
Wow.... Good message... 👏🏻👏🏻👏🏻👏🏻👏🏻👏🏻
@colormeenmedia87512 жыл бұрын
Tq❤❤❤
@adityadevukc73 жыл бұрын
വളരെ മനോഹരം ❤👍👌
@vasanthap12003 жыл бұрын
Super congrats
@suwaibathsuwaiba74843 жыл бұрын
Poli 🥰❤️
@risuvansait87003 жыл бұрын
Super
@rajeshrk99993 жыл бұрын
നന്നായിട്ടൂണ്ട് ...
@theerthasubhash3 жыл бұрын
💖💖💖🔥🔥🔥💖💖💖
@muhammedrishad12413 жыл бұрын
Sir poolichu
@ramakrishnana85803 жыл бұрын
തീർത്ഥക്കുട്ടി നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ.
@safnabasheer22773 жыл бұрын
കൊള്ളാം വളരെ മനോഹരം ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട് keep it up👏👏👏