Kalika | Malayalam Super Hit Full Movie HD | Sukumaran & Sheela

  Рет қаралды 251,428

Millennium Cinemas

Millennium Cinemas

Күн бұрын

Directed by Balachandra Menon,Produced by Krishnaswamy Reddiar,Balachandra Menon (dialogues),Music by G. Devarajan,Starring Sheela,Sukumaran,Adoor Bhasi,Venu Nagavally,Release dates12 June 1980.
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 126
@pauljoseph2811
@pauljoseph2811 Жыл бұрын
നാൽപ്പത്തഞ്ച് വർഷം മുൻപ് അന്നത്തെ സാങ്കേതിക സൗകര്യങ്ങൾ വച്ച് ഒരു ഇരുപത്തഞ്ചുകാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ. അന്നത്തെ സൂപ്പർ സൂപ്പർ ഹിറ്റ്. കലിക.
@pushpankrishnan4545
@pushpankrishnan4545 3 жыл бұрын
ഇപ്പോളാണ് ഈ സിനിമ എടുത്തിരുന്നെങ്കിൽസൂപ്പർ ഹിറ്റ്‌ ആയിരുന്നേനെ. നല്ല കഥ. അന്നത്തെ താരങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുട്ടെങ്കിലും ഇന്ന് കുറെ അധികം ഇപ്പോളത്തെ താരങ്ങളെ വെച്ച് ചെയ്യാമായിരുന്നു. കൂടാതെ എഫക്ടസ് വളരെയധികം ഉൾക്കൊള്ളിക്കാമായിരുന്നു
@rajanvarghese8156
@rajanvarghese8156 2 жыл бұрын
NUMBER 1 HORROR NOVEL IN MALAYAALAM! # KALIKA#...!
@rajanvarghese6418
@rajanvarghese6418 2 жыл бұрын
NJAN MOHANA CHANDRAN SARINU EZHUTHIYIRUNNU! PULLIKKU THAALPPARYAM ILLAA!# KAAPPIRI# VAYICHITTUNDO?
@rajan3338
@rajan3338 Жыл бұрын
YES....100% SATHYAM
@shanwazfarooqe
@shanwazfarooqe 6 ай бұрын
Njan e novel vayichappol nalla oru feel undayirunnu... Ithu innathe kalath eduthirunnel polikkum
@unnikrishnan5367
@unnikrishnan5367 3 жыл бұрын
മോഹനചന്ദ്രൻ്റെ പ്രസിദ്ധമായ നോവലാണ് കലിക എൻ്റെ അഭിപ്രായത്തിൽ ഈ നോവൽ ഭരതൻ എടുത്തിരുന്നെങ്കിൽ ഗംഭീരാക്കിയേനേ.
@rajan3338
@rajan3338 Жыл бұрын
VINCENT aayirunnelum SUPER aayene!
@pramodav2017
@pramodav2017 Жыл бұрын
ഇങ്ങനെയൊരു സിനിമ ജീവിതത്തിൽ ആദ്യമായി കാണുകയാണ് സൂപ്പർ പഴയ കാലഘട്ടമാണ് പുതിയ കാലഘട്ടത്തിൽ ഇത് നടപ്പിലാവില്ല
@rajan3338
@rajan3338 Жыл бұрын
PODO ittechu.than KALIKA NOVEL vaayikk!😂
@p.j.venugopalnair2388
@p.j.venugopalnair2388 4 жыл бұрын
സൂപ്പർ. മേനോൻ സർ ആദ്യ scenil തന്നെ assisnte oppositene വേണ്ടി ഡബ്ബിങ് ചെയ്തിരിക്കുന്നു. ആറാം scenil ഡോക്ടർ ആയി മുഖം kanikyathe, abhinayichirikyunnu. നിറം മങ്ങി പോയത്, വേണു nagavalli. മൊത്തത്തിൽ ഒരേ ഭാവം. സിനിമ ഉഗ്രൻ. Malakari പ്രേമം onnum, novel ൽ illa. Omen എന്ന horror നോവൽ നെ avalambiche, ambassdor ആയിരുന്ന b. Mohanachadrante, athyugran novel ആണ്. ഒരു തുടക്കക്കാരന്റെ കൈ വിറയൽ ഇല്ലാതെ, menonsir, സൂപ്പർ ആക്കി matti. Congras.
@jishnuks5687
@jishnuks5687 6 жыл бұрын
നല്ല കിടിലൻ സ്റ്റോറി ആണ്... ഈ മേഖലയിൽ ഇനിയും സാധ്യതയുണ്ട്...
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
Sukumaran sirinte abhinayam super😍😍😍
@Sarath-xz8xz
@Sarath-xz8xz 4 жыл бұрын
നല്ലതിന് വേണ്ടി ബലാത്സംഗം ചെയ്യുന്നത് ആദ്യമായി കാണുന്നു Ethics ഉള്ള ബലാത്സംഗം☺️☺️☺️ കണ്ടിരിക്കാൻ പറ്റുന്ന film
@rajanvarghese6418
@rajanvarghese6418 2 жыл бұрын
YES!..
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Nannaayirunnu...Balan k.nair_ Sheela!
@sandyoct3545
@sandyoct3545 3 жыл бұрын
1:31:00.. side view ...1:47:28...super expressions..no heroine can match
@myginger
@myginger Жыл бұрын
1:14:37 best view , Green blouse
@syedshaas
@syedshaas 4 жыл бұрын
All male stars passed away in this movie!
@hareeshsreerangam731
@hareeshsreerangam731 3 жыл бұрын
No. T P Madhavan is still alive
@rahulvm2582
@rahulvm2582 3 жыл бұрын
നല്ലൊരു thriller മൂവി കാണാത്തവർ കാണുക 👍
@rajanvarghese6418
@rajanvarghese6418 2 жыл бұрын
AADYAM NOVELU VAAYIKKAAN PARAYU SAR! ENNITTU FILM KAANATTE!...appozhariyaam!
@vijaykrishnan1585
@vijaykrishnan1585 2 жыл бұрын
The versatility of novel could not be reproduced in the movie to a miniscule measure. There were impediments at that times to produce a movie justifying a complex art work.
@rajanvarghese6418
@rajanvarghese6418 2 жыл бұрын
SURE! MENON DISTROID A SUPER FANTASTIC FILM!
@rajanvarghese6418
@rajanvarghese6418 2 жыл бұрын
YES..100%
@rajan3338
@rajan3338 Жыл бұрын
BAALACHANDRA MENON...KULAM AAKKIYA...MOHANA CHANDRAN I.F.S NTE *** ATHYUGRAN NOVEL***! novelile VILLATHI durmanthra vaadhiniye Menon NALLAVAL AAKKI..PADOM NASIPPICHU!NOVEL ENTE PVT LIBRARIYIL UND!
@binsas9302
@binsas9302 7 жыл бұрын
Sukumaran the great
@kavilsajithkumar
@kavilsajithkumar 9 жыл бұрын
SuperB.. This should be remade in 3D with new youth stars
@shijinsureshbabu4733
@shijinsureshbabu4733 9 сағат бұрын
Sukumaran 🔥🔥🔥🔥🔥🔥🔥🔥
@tomymathew8045
@tomymathew8045 3 жыл бұрын
ഇതൊക്കെക്കാണുമ്പോളാണ് ഒടിയനെയും മാണിക്യനെയും ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ... 😳
@keraliteinfo8639
@keraliteinfo8639 4 жыл бұрын
Sreelatha..... 😍
@tintutin
@tintutin 2 жыл бұрын
ശാന്തിവിള കലികയേ കുറിച്ച് പറഞ്ഞതുകൊണ്ട് കാണാൻ വന്ന ഞാൻ
@rejicejohn8918
@rejicejohn8918 2 жыл бұрын
ഞാനും.
@sillytalkz5306
@sillytalkz5306 4 ай бұрын
എന്താ പറഞ്ഞത്
@kumarvasudevan3831
@kumarvasudevan3831 3 жыл бұрын
നല്ല ഒരു നോവലിനെ എങ്ങനെ ഏറ്റവും മോശമായി ചിത്രീകരിക്കാം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രം.
@rajanvarghese6418
@rajanvarghese6418 2 жыл бұрын
ANGORADE AADYATHE PADAM # UTHRAADA RAATHRI!..PINNE # KALIKA! NOVEL VAAYICHIRUNNATHU KONDU SHARJAH..ALHAMRA THEATERIL ORU VELLIYAAZHCHA ...valiya aakaamkhayodaa poyathu!PAKSHE AA KIRUKKAN BALA CHANDRA MENON AAKE NAASIPPICHU KALANJU!
@rajan3338
@rajan3338 Жыл бұрын
100% SATHYAM! MOHANA CHANDRAN I.F.S NTE ATHYUGRAN HORROR NOVEL..balachandra Menon enna * VIDDYAAN*..aasakalam NASIPPICHU! NOVEL ENTE KYIL UND!
@vinodkumar-zp1xr
@vinodkumar-zp1xr Жыл бұрын
Writer illatha vishamam vere aarku venda soukaryam unde kamda mathi
@specialtahsildarchry902
@specialtahsildarchry902 Жыл бұрын
വെറുതെ നെഗറ്റീവ് പറയാതെ എഴുത്തുകാരന് സംതൃപ്തി നൽകിയ സിനിമയാണ്... നോവലിനോട് പരമാവധി നീതി പുലർത്തിയ സിനിമ
@lesliemontho810
@lesliemontho810 2 ай бұрын
40 വർഷം മുൻപ് ചിത്രീകരിച്ചത് ആക്കാലത്തു പരിമിതികൾ ഏറെ
@johnanderson2458
@johnanderson2458 4 жыл бұрын
തുടക്കത്തിലെ രണ്ടാമത്തെ കള്ളുകുടിയൻറെ ശബ്ദം ബാലചന്ദ്രമേനോൻറെ തന്നെ...
@rajmen1
@rajmen1 5 жыл бұрын
ഗംഭീര ചിത്രം..
@AmarnathN-mm8bv
@AmarnathN-mm8bv 3 ай бұрын
BALACHANDRA MENON 🔥🔥🔥🔥🔥🔥
@sandyoct3545
@sandyoct3545 2 жыл бұрын
1:47:25
@myginger
@myginger 10 ай бұрын
1:14:37
@sakthikrishnakumar5210
@sakthikrishnakumar5210 3 жыл бұрын
എന്തൊരു നല്ല നോവൽ ആയിരുന്നു
@sabarisurendran
@sabarisurendran 3 жыл бұрын
Etha novel
@sakthikrishnakumar5210
@sakthikrishnakumar5210 3 жыл бұрын
@@sabarisurendran കലികാ. മോഹനചന്ദ്രൻ.വായിച്ചു നോക്കു. Great work
@aneeshb1983
@aneeshb1983 3 жыл бұрын
ഈ നോവൽ ഇപ്പോൾ കിട്ടാൻ മാർഗ്ഗമുണ്ടോ?
@sakthikrishnakumar5210
@sakthikrishnakumar5210 3 жыл бұрын
@@aneeshb1983 TVM പബ്ലിക് ലൈബ്രറിയിൽ മോഹനചന്ദരന്റെ എല്ലാ ബുക്ക്സ് ഉം available ആണ്.
@aneeshb1983
@aneeshb1983 3 жыл бұрын
@@sakthikrishnakumar5210 എൻ്റെ വീട് പത്തനാപുരം, കൊല്ലമാണ് Tvm പോകുന്ന കാര്യം പ്രയാസമാണ് അദ്ദേഹത്തിൻ്റെ മറ്റു കൃതികൾ കൂടി പറയൂ
@syedshaas
@syedshaas 4 жыл бұрын
Nee Ithu pole manasika rogavum illathavanayirunnallo ,Sukumaran Thug life
@tomymathew8045
@tomymathew8045 3 жыл бұрын
All 4 heroes dead.... 😌
@shellymerry3800
@shellymerry3800 3 жыл бұрын
Kollam ☺
@murali13vijayan
@murali13vijayan 9 жыл бұрын
anna thankxxxxxxxxxxxxxxxxxxxx..............a lot...... thanku 4 uploading this movie....
@abhishekts9672
@abhishekts9672 4 жыл бұрын
This film good or bad ...but gets the feel of the old golden days..
@roypv88
@roypv88 3 жыл бұрын
nana tv kandathiushemam vannthu anu
@MultiSudhy
@MultiSudhy 3 жыл бұрын
ഷീലാമ്മ വില്ലത്തിയായി അഭിനയിച്ച സിനിമ
@rajanvarghese6418
@rajanvarghese6418 2 жыл бұрын
NOVELIL VILLATHI!!! FILMIL NAAYIKA! DUR MANTHRA VAADHINIYE ****SADAN **** KOLLUNNA NOVEL! FILMIL AVALU ### VISUDHA###..! AATHMAHATHYA CHEYTHU POLUM...* KALIKA TEACHERU! FOOL= BALA CHANDRA MENON!
@ahmedsajith9376
@ahmedsajith9376 7 жыл бұрын
Stupid background score by GD kills half of the impact of this otherwise retro classic
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
A stupidty kalathu ninu valarnu vanavaranu innum "69,61" mayi nilanikunathu! Pazhayakala thalamurayude skill'ne parihasikaruthu, great devarajan master anu e cinimayude music cheythirikunathu😖😖😖
@ajiedappunkal2824
@ajiedappunkal2824 3 жыл бұрын
നോവൽ അവസാനം ഇങ്ങനെ അല്ല.
@apss2094
@apss2094 2 жыл бұрын
നോവൽ ക്ലൈമാക്സ്‌ എന്താണ്?
@ajaylal2670
@ajaylal2670 3 жыл бұрын
02:14:58 Balan K Nair , Sheela Rape
@myginger
@myginger 10 ай бұрын
1:14:37
@kishors1364
@kishors1364 4 жыл бұрын
Cruelty of Kalika is not depicted in this film Menon hasalmst spoilt eagerness and suspence created bythe novelist he only half is filmed by Menon hasalms we know who took the rest great vin
@sineshkumarsineshkumar4476
@sineshkumarsineshkumar4476 4 жыл бұрын
this place
@rageshputhiyedath
@rageshputhiyedath Жыл бұрын
👍
@knightride7046
@knightride7046 Жыл бұрын
sheela 😍
@myginger
@myginger 10 ай бұрын
1:14:37 best view , Green blouse
@knightride7046
@knightride7046 10 ай бұрын
😋👌
@kishors1364
@kishors1364 4 жыл бұрын
Kumkumum Nana group of publications mf sree krishnaswami reddiar is the producer of this flm
@shellymerry3800
@shellymerry3800 9 ай бұрын
Supper 😂
@govindannair3533
@govindannair3533 3 жыл бұрын
എന്നാലും എന്റെ മേനോ നേ ആ നോവലിനെ കൊന്നു കൊല വിളിച്ചല്ലേ ടോ താൻ . ഈ ഗ്രാഫിക്സ്യ്യുഗത്തിൽ പോലും ചെയ്യാൻ വിഷമമുള്ള സീനുകൾ കുറേയേറെ ഒഴിവാക്കിയും എടുത്തത് കുളമാക്കിയും ക്ലൈമാക്സ് തന്തക്കു പറയിപ്പിക്കുന്ന രീതിയിൽ തിരുത്തിയും താനെടുത്ത കലിക : നമ്മൾ തമ്മിൽ നേരിട്ടു കണ്ടാൽ ::: അല്ലങ്കിൽ വേണ്ട എന്ന് പറഞ്ഞു കൊണ്ട് ഇപ്പോ കലിക എടുത്തതിൽ ഖേദിക്കുന്നുവെന്നു തുറന്ന് പറയുമെന്ന് കരുതി കൊണ്ട് നിറുത്തുന്നു
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Agni mukhan..varasha mukhan..vadayakshini..chinnamasta.....pinne NOORAAYIRAM pisaachukkalum! Velappan kassari!
@sujithnair675
@sujithnair675 2 жыл бұрын
Pazhanjan padam kanumbol kituna sukham onnum epo olla padathinilla
@amHarikrishnan
@amHarikrishnan 3 күн бұрын
എന്തിന് മേനോൻ സർ ഈ പടമെടുത്തു? ഇത് പദ്മ രാജൻ ചെയ്തിരുന്നു എങ്കിൽ അരപട്ട കെട്ടിയ ഗ്രാമതെ പോലെ വേറൊരു കൾട്ട് ആയേനെ. ഒരു പക്ഷേ വേറെ ആരൊക്കെയോ ഇടപപെട്ട് ഈ പടം നശിപ്പിച്ചതാവാം. ശ്രീമതി ഷീല അവരുടെ കഥാപാത്രതോട് നീതി പുലർത്തി. വേണുനാഗവള്ളി ചേട്ടനൊക്കെ ദയനീയ പ്രകടനം ആയി പോയി.
@rajanvarghese6418
@rajanvarghese6418 2 жыл бұрын
ITHRAYUM VALIYA BHEEKARA DUR MANTHRA VASDHINI AAYA KALIKAYE...AA NASICHA MENON AVALE NALLAVAL AAKKI MAATTI!..nagnayaayi Pooja cheyyenda rangam KOLAMAAKKI...puraku vasam kaanichal MATHIYAAYIRUNNU!JOSEPH ..KARAYICHU KALANJU!
@sabinvarghese1461
@sabinvarghese1461 3 жыл бұрын
Kidu moovi💞
@rajanvarghese6418
@rajanvarghese6418 2 жыл бұрын
NINGALU AADYAM MOHANA CHANDRANTE NOVEL VAAYICHU NOKKU! ENNITTU CINEMA YUMAAYI THAARATHAMMYAM CHEYTHU NOKKU!.....NOVEL= 99/100...! FILM 1/ 100...!
@rajanvarghese6418
@rajanvarghese6418 2 жыл бұрын
100% THALLIPPOLI PADAM!
@vijithavs9059
@vijithavs9059 3 жыл бұрын
കലിക നോവൽ വായിച്ചിട്ട് വരുന്നവർ ഉണ്ടോ എന്നെപോലെ ✌️✌️
@mathluke1806
@mathluke1806 3 жыл бұрын
Neeaarada chodikkan. Kandittu podA
@Girish749
@Girish749 2 жыл бұрын
സൂപ്പർ കഥ
@rajanvarghese8156
@rajanvarghese8156 2 жыл бұрын
NJAN MOHANA CHANDRAN SARINU MADRAS ILEKKU LETTER ITTIRUNNU .PUNAR NIRMIKKAAN! ADDEHAM SAMMATHICHILLAA!
@rajan3338
@rajan3338 Жыл бұрын
BALA CHANDRA MENON *** KULAMAAKKIYA***......MOHANA CHANDRAN.I.F.S NTE ONNAAM THARAM HORROR FILM AAKENDIYIRUNNA PADAM..BALACHANDRA MENON ### KULAMAAKKI####!.....IPPOZHAANU EE PADAM IRANGENDIYIRUNNATHU....!
@c.p.abdulnazar3030
@c.p.abdulnazar3030 3 жыл бұрын
7
@jintumjoy7194
@jintumjoy7194 Жыл бұрын
ക്ലൈമാക്സ്‌ ഒക്കെ വേറേതോ കഥ പോലെ ആക്കിക്കളഞ്ഞു
@rajanvarghese6418
@rajanvarghese6418 2 жыл бұрын
Ennum muttathoran..mutta aviyalu..mutta thoran pole VECHATHU...
@RajKumar-ow2ii
@RajKumar-ow2ii 3 жыл бұрын
super novel but oola padam
@sikhak.s571
@sikhak.s571 4 жыл бұрын
Pandu oruvattam asianet IL kanda oru ormayind
@jishnuskrishnan1152
@jishnuskrishnan1152 3 жыл бұрын
2000 kalathano e"cinema"kandathu ariyan thalparym undoo? Recommend cheyane👏👏
@ansarpa9903
@ansarpa9903 3 жыл бұрын
Me too
@sikhak.s571
@sikhak.s571 3 жыл бұрын
Athonm ormayila orupadu yr aayi Pine Ee film telecast cheythu kandatila
@sarithasuresh1212
@sarithasuresh1212 7 жыл бұрын
boradikkilla
@rajanvarghese6418
@rajanvarghese6418 2 жыл бұрын
JOSEPH KASARI..PAKSHE AA NASICHA MENON PADAM AAKE KOLAMAAKKI!
@rajan3338
@rajan3338 Жыл бұрын
MALAYAALATHILE ## CINEMAKAL ## AAYA ELLAA NOVELUKALUM ENTE KYIL UND!1= parappurathu..thakazhi..c.radhakrishnan..muttathu varkki..kaanam e.j........m.t....perumpadavam....malayaattoor...c.raadha krishnan....pamman....p.ayyanethu...angane pokunnu ente SEKHARAM!...2 kochu naadakangal MADHU nirmichu samvidhaanam cheythu!....1=. P.R chandrante akkadaama!!!2PR.chandrante thanne * naadakam= MIDHYA!...cinemayude peru = KAAMAM...KRODHAM ..MOHAM!
@anoopkurian2031
@anoopkurian2031 5 жыл бұрын
Sheela
@BruceWayne-yx8bx
@BruceWayne-yx8bx 3 жыл бұрын
sree latha 😍
@sandyoct3545
@sandyoct3545 3 жыл бұрын
Yes bulky Sheela
@myginger
@myginger 10 ай бұрын
1:14:37
@jithumohan6515
@jithumohan6515 6 жыл бұрын
Pand asianet plusil kamda ormail kore ayi thappunnu director balachandramenon ennullath njettich kalanj addeham cheytha eka horror film ithanenn thonanu
@namaskarbagskerala3875
@namaskarbagskerala3875 6 жыл бұрын
Jithu Mohan ഇത് മോഹനചന്ദ്രൻ ന്റെ കഥയാണ്.. അതായത് പ്രമുഖ നയതന്ത്രജ്ഞൻ, അദ്ദേഹമാണ് മലയാളത്തിലെ ആദ്യത്തെ മാന്ത്രികനോവലിസ്റ്റ്.. (B. M. C നായർ.. ).. അദ്ദേഹം കഴിഞ്ഞ ദിവസം നിര്യാതനായി
@jithumohan6515
@jithumohan6515 6 жыл бұрын
Thanks bro
@sikhak.s571
@sikhak.s571 3 жыл бұрын
Njanum Pandu kanumbo Ethu menon sir inte film aanenonm sredhichatila Evide vannapo full adhehathine pattiyula comments Epo Chumma search cheythapo veedum kaan patti
@jameelaabaya7490
@jameelaabaya7490 3 жыл бұрын
Uuuulappadam
@alexjoseph4796
@alexjoseph4796 4 жыл бұрын
Ullapadam
@premsagarkt4260
@premsagarkt4260 Жыл бұрын
മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവലാണിത്. പേജുകളിൽ എഴുതിവെച്ച മന്ത്രങ്ങൾക്കു പിറകെ ഇത്രയും (ഏകദേശം)&ഞാൻ വായിച്ചിടണ്ട് , ഇതിൽ കാണുന്ന മന്ത്രങ്ങൾ യഥാർത്ഥമാണ് ; സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം പരീക്ഷിക്കുക. ഒരു സ്കൂൾ വിദ്യാർത്ഥി ഞെട്ടാൻ ഇത് പോരേ ?
@santhoshk3341
@santhoshk3341 3 жыл бұрын
ഇത്രയും സങ്കീർണമായ വിഷയം സിനിമ ആക്കാൻ എടുത്ത മേനോന്റെ ധൈര്യം അപാരം.. രചനയിലും ചിത്രീകരണത്തിലും നിലവാരം ഇല്ലാതെ പോയി.. ഷീലയുടെ വേഷം അല്പം സിനിമയുടെ നിലവാരം ഉയർത്തി.. പാത്ര സൃഷ്ടിയിൽ പരാജയം.. തിരക്കഥ മോശം.. മോശപ്പെട്ട ചിത്രീകരണം കൊണ്ട് വിപിൻദാസ് സിനിമ മോശം ആക്കി.. ഗാനങ്ങൾ നന്നായില്ല.. ആകെ മൊത്തം ഫ്ലോപ്പ് എന്ന് പറയേണ്ട ചിത്രം..ഭാർഗവീനിലയം മേനോൻ ഒന്ന് കണ്ടിരുന്നെങ്കിൽ മാന്ത്രിക ചിത്രം എന്താണെന്ന് പിടികിട്ടിയേനെ.
@unnikrishnan5367
@unnikrishnan5367 3 жыл бұрын
ഷീലയുടെ വരവോട് കൂടി ചിത്രം ജീവൻ വച്ചു. അത് വരെ മഹാമ്പോറ്
@rajanvarghese6418
@rajanvarghese6418 2 жыл бұрын
MENONO? ONNAATHARAM HORROR ((MALAYAALATHILE aadya horror novel)...AA NASICHA BAALA CHANDRA MENON NASIPPICHU !
@rajanvarghese6418
@rajanvarghese6418 2 жыл бұрын
AA NASICHA MENONTE 2 AAMATHE FILM! ATHYUGRAN AAYA ORU NOVELINE ENGANEYOKKE NASDIPPIKKAAMO..ATHRAYUM..BALA CHANDRA MENON NASIPPICHU!
@rajanvarghese6418
@rajanvarghese6418 2 жыл бұрын
100% FOOL = BALA CHANDRA MENON!
@sojjaz
@sojjaz 6 жыл бұрын
wat thaaaa fuuckkkk???
@nnn2178
@nnn2178 2 сағат бұрын
അസീസ്
Adikkurippu Malayalam Full Movie | Mammootty | Jagathy Sreekumar | Urvashi | HD |
2:24:06
Wilson Videos Official
Рет қаралды 1,9 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 65 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 128 МЛН
Kalika | Malayalam Full Movie | Sukumaran & Sheela | Suspense Thriller Movie
2:27:28
Aniyatha Valakal | Malayalam Super Hit Full Movie | Sukumaran
2:17:05
Millennium Cinemas
Рет қаралды 120 М.
Oru Painkilikatha Malayalam Full Movie | Madhu | Balachandra Menon |  Sreevidya
2:18:56
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 65 МЛН