Malayalam Full Movie | Prasnam Gurutharam [ HD ] | Comedy Movie | Ft. Prem, Nazir, Balachandra Menon

  Рет қаралды 408,197

universal malayalammovies

universal malayalammovies

Күн бұрын

Пікірлер: 247
@gopinathmp4396
@gopinathmp4396 2 жыл бұрын
പ്രേം നസീർ സാറിന്റെ അഭിനയം ഒരു രക്ഷയും ഇല്ല. അദ്ദേഹത്തിനെ ആ റേഞ്ചിലേക്കു കൊണ്ട് വന്ന ശ്രീ. ബാലചന്ദ്രൻ മേനോനും അഭിനന്ദനങ്ങൾ. Superb.
@lalithakg4913
@lalithakg4913 Жыл бұрын
😊😊❤ ,
@himaanand4844
@himaanand4844 10 ай бұрын
അതേ 🥰
@koovappally
@koovappally 8 ай бұрын
Yes, an entirely different Prem Nazir and an adorable one at that. And Jayabharathi, superb! A typical Balachandra Menon movie and as usual worth the time.
@pournamiag9820
@pournamiag9820 6 ай бұрын
Q😁❤ ​@@lalithakg4913
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 4 ай бұрын
ATHE
@mahianimator
@mahianimator 2 жыл бұрын
ശ്ശോ....നസീർ സാർ നെ ഇങ്ങനെ ഒരു വ്യത്യസ്ത വേഷത്തിൽ കാണാൻ എന്ത് രസം....ഒരു നല്ല ബാലചന്ദ്ര മേനോൻ സിനിമ...
@ponnammakr3470
@ponnammakr3470 2 ай бұрын
😅😅😅😅😅😅
@surajkc76
@surajkc76 3 жыл бұрын
മനോഹരം.... ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. സംഭാഷണങ്ങൾ എത്ര പക്വതയോടെ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്....2021 ൽ ആണ് കണ്ടത്. വളരെ വൈകി പോയി, ഇത്രയും നല്ല സിനിമ കാണാൻ.....
@jayapakashlaiden2963
@jayapakashlaiden2963 3 жыл бұрын
നസീർ സർ ഗംഭീരം.. അദ്ദേഹത്തിൽ ഇത്രയധികം പ്രതിഭ ഒളിഞ്ഞിരുന്നു എന്നത് അത്ഭുതാവഹമണ്. അതു കണ്ടെത്തിയ മേനൊൻ സർ, തങ്കളും ഒരത്ഭുതമാണ് അഭിനന്ദനങ്ങൾ...🌹🎻
@sureshkc3685
@sureshkc3685 2 жыл бұрын
നസീർ സാർ.,.. സൂപ്പർ. ഭാഷ നല്ലതുപോലെ കൈകാര്യം ചെയ്തു. ജയഭാരതിയും നന്നായിട്ടുണ്ട്.പഴയ സൂപ്പർ ജോഡികൾ.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Best pair for ever 👍🏻👍🏻👍🏻👍🏻👍🏻
@satheeshkumar-rk9or
@satheeshkumar-rk9or 3 жыл бұрын
പ്രേംനസീറിന്റെ വ്യത്യസ്തമായ കഥാപാത്രം.ജയഭാരതി ചേച്ചിയുടെ ആദ്യ മേനോൻ ചിത്രം. നല്ല ഗാനങ്ങൾ. 19/05/2021
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Best romantic pair nazir sir bharathi chechi
@gopalanganesh5082
@gopalanganesh5082 Жыл бұрын
​@@fathimabeeviabdulsalim6070g4q22
@mohamedashraf.v.v809
@mohamedashraf.v.v809 3 жыл бұрын
പ്രേംനസീറിന്റെ തികച്ചും വ്യത്യസ്തമായ കഥാപാത്രം.
@roby-v5o
@roby-v5o 3 жыл бұрын
പ്രേം നസീറിനു പ്രാധാന്യം നൽകി ബാലചന്ദ്രൻ മേനോൻ ചെയ്ത സിനിമകളാണ് "കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം "
@babeeshkaladi
@babeeshkaladi 3 жыл бұрын
കടൽ ,കായൽ ,ആന .എന്നിവ പോലെ ആണ് നസീർ സർ എത്ര കണ്ടാലും മടുക്കില്ല .അദേഹത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജോഡി ജയഭാരതി മാം ആണ് .ഇതിൽ ഒരു പ്രേത്യേക വശ്യമായ സൗന്ദര്യം അവരിൽ തോന്നി . മേനോൻ സാറിന്റെ വളരെ ഇഷ്ട്ടപെട്ട പടങ്ങളിൽ ഒന്ന് .
@latheefboss
@latheefboss 3 жыл бұрын
സത്യo
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
Nazir sir നു ഏറ്റവും perfect ആയ pair jayabharathi chechi ആണ്. അവർ തമ്മിൽ last act ചെയ്ത പടം ധ്വനി ആണ് 🙏
@MohanMohan-jb1bh
@MohanMohan-jb1bh 7 жыл бұрын
നല്ല സിനിമ.പ്രേം നസിറിന്റെ നല അഭിനയം.ബാലചന്ദ്രമേനോന്റെ നല്ല സംവിധാനം, അഭിനയം, നല്ല ഗാനങ്ങൾ..
@katratulsi170
@katratulsi170 2 жыл бұрын
5
@renjithkurup4374
@renjithkurup4374 3 жыл бұрын
"അയ് ഇപ്പോൾ ചില്ലറ ഇല്ലെന്നുവെച്ച് അയ് ശ്ശെന്നേ ഇറക്കിവിടാനാണ് ഭാവം എങ്കിൽ....അയ് പ്രശനം അയ് ഗുരുതരമാണ് കേട്ടോ...." Super Classic Dialogue from the ever green hero..മനോഹരം...
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Bharathi chechiyude dr കഥാപാത്രം വളരെ മികവ് പുലർത്തിയിരിക്കുന്നു. Chehikku ഏറ്റവും യോജിക്കുന്ന കഥാപാത്രം ഡോക്ടർ ആണ് 👌👌👌👌👌
@jothishnair1
@jothishnair1 4 жыл бұрын
I saw this movie in theatre as a kid. I didn't understand much then. After many years I'm watching it again. Prem Nazir, the greatest star of Malayalam cinema in his most wittiest role. Jayabharathi pretty. Venu nagavally shanavas thilakan Raju poornima sukumari to Madhavan takes us back to the 80s. Balachandra Menon as splendid as always
@ravindranathannair3389
@ravindranathannair3389 Жыл бұрын
ഇത്രയും മനോഹരമായ സംഭാഷണംങ്ങൾ, സംസ്കാരം സാമ്പുഷ്ടതയോടെ അവതരിപ്പിക്കാൻ, ഈ തലമുറയിലെ ഒരുത്തനും കഴിയില്ല. സത്യൻ എന്തിക്കാട് പടം നിർത്തിയല്ലോ. ദുഖകരം. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് നല്ല പാട്ടുവേണ്ട, നല്ല സംഗീതം കേൾക്കേണ്ട, കർണ കാഡോരമായ പാട്ട കൊട്ടുന്ന ശബ്ദവും, കുവലും, ആക്റോ ശങ്ങളും ചീത്തവിളിയും, മുക്കലും, മുളലും, മാത്രമാണ്, പാട്ട്. അതിൽ നിന്നുകിട്ടുന്ന സമ്മർദംങ്ങൾ, അനാശാസ്യ, പ്രകടനങ്ങളുമാണ് സിനിമ. കുടുംബ ബന്ധംങ്ങൾ, സ്നേഹ ബന്ധംങ്ങൾ ഒന്നും വേണ്ട. പരസ്പരം ചതിക്കുക, അതിന്റെ സിനിക്കൽ കോംപ്ലക്സ് ആസ്വ ദിക്കുക, ഇങ്ങനെ ഒക്കെ തിരിഞ്ഞു പോയിരിക്കുന്നു. കഷ്ടം.
@albinraj404
@albinraj404 Жыл бұрын
അന്ന് മൊബൈൽ ഇല്ല, യുട്യൂബ് ഇല്ല... നമ്മളെ പോലുള്ള വയസ്സന്മാർ ലൈബ്രറിയിൽ പോകും... വഴിയിൽ എവിടെ നിന്നും പുകവലിക്കാം... ഇന്ന് അതൊന്നും ഇല്ല
@cletesvp
@cletesvp 3 жыл бұрын
പ്രേം നസീർ, നിത്യ ഹരിത നായകന്റെ വ്യത്യസ്തമായ വേഷം. ലാലു അലക്സ്‌ കുറച്ചു നേരം ഉള്ളുവെങ്കിലും പൊളിച്ചു. മോഹൻലാൽ മാറി നിൽക്കും
@pranavbinoy232
@pranavbinoy232 4 жыл бұрын
Prem Nazir ,Balachandra menon , Thilakan and jayabharathi . They played a very excellent and fantastic role.I like it oru rakshayumilla kidillam acting pwolichadukki
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Yes 👍🏻👍🏻👍🏻👍🏻
@Gkm-
@Gkm- 5 жыл бұрын
എനിക്ക് എറ്റ്റവും ഇഷ്ടപെട്ട ബാലചദ്രമേനോൻ സിനിമ പ്രേംനസീർ എന്നാ അഭിനയം കിടിലൻ സിനിമ
@kanarankumbidi8536
@kanarankumbidi8536 4 жыл бұрын
പുരുഷൻ തുടങ്ങി വച്ചാലല്ലേ.. സ്രീതിക്കു പൂർത്തിയാക്കാൻ പറ്റൂ... അവിടെ സ്വാമി വിജയിച്ചു.. ബാലചന്ദ്ര മേനോൻ വിജയിച്ചു... പ്രേം നസീർ എന ഹീറോകളുടെ ഹീറോ വിജയിച്ചു...!❣️
@suvani-p5f
@suvani-p5f 4 жыл бұрын
Prem Nazir sir, please born again with no loss of time !!!
@illuminateminate7950
@illuminateminate7950 3 жыл бұрын
പ്രേംനസീറിന് അഭിനയം സൂപ്പർ
@smuraleedharannair3799
@smuraleedharannair3799 4 жыл бұрын
പ്രേംനസീർ , ജയഭാരതി ജോഡി വീണ്ടും. പ്രേംനസീർ , ബാലചന്ദ്രമേനാൻ കൂട്ടുകെട്ടിലെ രണ്ടാമത്തെയും അവസാനത്തെയും ചിത്രം.
@MrNeelathamara
@MrNeelathamara 3 жыл бұрын
kzbin.info/www/bejne/bpCre52eibt0kNE കാര്യം നിസാരം ,എന്ന ചിത്രത്തിൻ്റെ രസകരമായ പിന്നാമ്പുറകഥകൾ
@srcm1486
@srcm1486 3 жыл бұрын
Last movie alla, 1 movie koodi und with prem nazir acted "dhaivatheyorthu" scripted by BCM
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Nazir sir jayabharathi chechi pair kanan pala thavana e film kandu
@kitchenlover2274
@kitchenlover2274 9 ай бұрын
​@@srcm1486 only story by Menon.Script by Venu Nagavally.
@jishnum.s9009
@jishnum.s9009 4 жыл бұрын
കാര്യം നിസാരം എന്ന പടം 1983 ഏപ്രിൽ ഇറങ്ങി അത് കഴിഞ്ഞ് പ്രശ്നം ഗുരുതരം അതെ വർഷം നവംബർ ഇറങ്ങി
@nishadabdulla6455
@nishadabdulla6455 3 жыл бұрын
കാര്യം നിസാരം നല്ല പടമാണോ ബ്രോ?
@jishnum.s9009
@jishnum.s9009 3 жыл бұрын
@@nishadabdulla6455 athum nallathanu
@thecanindians
@thecanindians 3 жыл бұрын
@@nishadabdulla6455 very good movies
@nishadabdulla6455
@nishadabdulla6455 3 жыл бұрын
@@thecanindians ❤️
@sunithajay9200
@sunithajay9200 3 жыл бұрын
@@nishadabdulla6455 നല്ലതാണോ എന്ന് ഒന്ന് കണ്ടു നോക്കൂ മാഷേ... അപ്പോൾ മനസ്സിലാകും...
@sumeshpssumeshsubrahmanyan4794
@sumeshpssumeshsubrahmanyan4794 2 жыл бұрын
നൈസ് മൂവി, നസീർ സർ, ജയഭാരതി, മേനോൻ, രാജു, നാഗവള്ളി, എല്ലാവരും സൂപ്പർ, നസീർ സാറിന്റെയും ലാലു അലെക്സിന്റെയും വ്യത്യസ്ത അഭിനയ ശൈലി കലക്കി ❤️💞 2022 ജൂലൈ 29 വെള്ളിയാഴ്ച രാത്രി 10:10
@Megastar369
@Megastar369 Жыл бұрын
Wow cute jaya bharathi ❤️❤️ Nazeer sir powli ❤️❤️❤️😘😘nalla oru movie ഇത്രയും നാൾ ഇത് കാണാതിരുന്നത് ഒര് നഷ്ട്ടം തന്നേ...❤️❤️❤️
@sg_fanboy
@sg_fanboy Жыл бұрын
പ്രേം നസീർ സാർ എന്താ ഒരു പെർഫോമൻസ്👌👌❣️❣️
@praveenkumar.v.r.637
@praveenkumar.v.r.637 4 жыл бұрын
ജയഭാരതി അതീവ സുന്ദരിയായി ഈ ഫിലിമിൽ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
അതേ വളരെ സുന്ദരി ആയിരിക്കുന്നു 👌
@achukp7187
@achukp7187 4 жыл бұрын
Really missing Prem Nazir sir & Balachanrad Menon sir.
@SKumar-kp7fq
@SKumar-kp7fq Жыл бұрын
Balachanrad Menon is alive don't kill him off yet..
@aswathykrishnakumar5718
@aswathykrishnakumar5718 3 жыл бұрын
അടിപൊളി film. കുറെ വട്ടം കണ്ടു. ഇനീയും കാണും. 👌🏻👌🏻🥰🥰
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
ഞാനും ഒരുപാട് തവണ കണ്ടു ഭാരതി ചേച്ചി ഈ ഫിലിമിൽ അതീവ സുന്ദരി ആയിരിക്കുന്നു
@eldhopv8106
@eldhopv8106 3 жыл бұрын
Prem Nazir -Balachandarmenon team super.
@suvani-p5f
@suvani-p5f 4 жыл бұрын
Balchandramenon made kariyam nizaram , pranam gurutharam with Prem Nazir and it has been history. Could have done more.
@Olfactory66
@Olfactory66 Жыл бұрын
Malayalam movie buffs are indebted to Mr Menon for carving such a distinctive and memorable character from the inimitable Prem Nazir.❤
@JWAL-jwal
@JWAL-jwal 3 жыл бұрын
മേനോൻ ചേട്ടൻ വിഗ് വെച്ചതാണോ? എന്തായാലും അതിസുന്ദരൻ ആണ്.. ഒന്ന് കാണാൻ വഴിയുണ്ടോ? എവിടെ വന്നാലാണ് കാണാൻ പറ്റുക?
@sukumarikrishnakripa5210
@sukumarikrishnakripa5210 3 жыл бұрын
ജയഭാരതിയുടെ സൗന്ദര്യത്തിന്മുമ്പിൽ ഈ പടത്തിലുള്ള മറ്റുള്ളവർ എത്ര താഴെ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
വളരെ ശെരി ആണ്
@subeshpalliyali9069
@subeshpalliyali9069 2 жыл бұрын
Yes
@manump2972
@manump2972 2 жыл бұрын
Nazeer aanu ee padathinte yathartha bhangi 🙏♥️
@chandrasekharb9157
@chandrasekharb9157 Жыл бұрын
Yes exactly correct 💯
@albinraj404
@albinraj404 Жыл бұрын
ഒന്ന് പോടെ... നസിർ സാറിനെ കണ്ടില്ലേ bro
@Shine-gt7rc
@Shine-gt7rc 6 жыл бұрын
Menon is the only one who shines Nazir Sir after his peak young ages. Their combos of remarkable movies will glorifies deficiencies of present generation and lack of good movies in present era. Those are not movies they are real lifes..
@bohemianoop
@bohemianoop 8 жыл бұрын
One of my favourite movie. Thanks for the upload. This one DVD was not available in market for a long time.
@abdulnazarnazar607
@abdulnazarnazar607 4 жыл бұрын
I am rama moorthy from diana pharmacueticals kottayam ee kathapathrathiloode nazir sir jeevikkukayayirunnu nazir sir noottandile ithihasa nayakan
@jack-----dfc
@jack-----dfc 2 жыл бұрын
Prem nazir oru musalim aa pkshe Ee cinimayill serikum oru ambalakaran Pole.. ❤
@saurabhnair5997
@saurabhnair5997 3 жыл бұрын
31:48 superb performance of prem nazir in this particular scene👍
@sauparnikacreations5185
@sauparnikacreations5185 Жыл бұрын
Nazir sir ,Jayabharathi Balachandra Menon all are very good performance ❤️🔥🙏👍
@zentravelerbyanzar
@zentravelerbyanzar 2 ай бұрын
പ്രേം നസീർ എന്ന നായകനെ കുറിച്ച് ഇപ്പോളുള്ള ആർക്കുംഒന്നും പറയാൻ അവകാശം ഇല്ല .അദ്ദേഹത്തിനെ വളർത്തി കൊണ്ട് വന്ന തലമുറ എല്ലാം പോയി . കാണുക എന്ന് മാത്രം❤
@KTD2023
@KTD2023 2 жыл бұрын
1:35:30 ആ കുട്ടികളുടെ ഒരു ഭാഗ്യം.. അവര്ക് വളർന്നതിനു ശേഷം ഈ ഭാഗം കാണുമ്പോൾ എത്ര സന്തോഷം ആയിരിക്കും.
@jordanmanon6728
@jordanmanon6728 9 жыл бұрын
Balachandramenon's one and only Jayabharathi film.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Athe
@harikumar4760
@harikumar4760 6 жыл бұрын
Jayabharathi atheeva sundari aanu ee filmil tnx balu
@rex_schd
@rex_schd 8 жыл бұрын
Lalu alex and Prem nazir in never seen funny roles.. excellant performance by Nazir as a Brahmin. special credits to Menon for the variety stories
@yfc7834
@yfc7834 2 жыл бұрын
Prem nazir sir super.padam adipwoli
@SharafEm-c8l
@SharafEm-c8l 10 ай бұрын
Naseer super super ❤❤❤❤
@francisrajxavier7520
@francisrajxavier7520 6 жыл бұрын
I am afraid why lalu alex is not getting any kind of comic roles after this. He has done well. Lalu Alex voice over by actor vijay menon.
@Apositive14
@Apositive14 3 жыл бұрын
Lalu alex was over acting.. Atleast his talking style was..
@kadermohideen2003
@kadermohideen2003 2 жыл бұрын
​@@Apositive14
@Olfactory66
@Olfactory66 Жыл бұрын
​@@Apositive14 yes. His character is very artificial and boring.
@sivadasan8278
@sivadasan8278 3 жыл бұрын
Very good movie...watching for the first time..as a pharma person I enjoyed...very good acting all characters...lovely songs....
@MohammedAsif-lz3yn
@MohammedAsif-lz3yn 2 жыл бұрын
Prem നസീര്‍ പൊളിച്ചു lal alex vann comedy 🤣
@KrishnaKumar-us5mw
@KrishnaKumar-us5mw 4 жыл бұрын
Balachandra Menon's best movie
@elitemallu
@elitemallu 4 ай бұрын
പ്രേം നസീർ നിങ്ങൾ എന്തൊരു അഭിനയം ❤ ബ്യൂട്ടിഫുൾ റിയലി 🎉
@arjunk794
@arjunk794 2 жыл бұрын
അച്ഛൻ ഉള്ള കാലത്ത് മോൻ ഉണ്ട് പടങ്ങളിൽ അത് കഴിഞ്ഞപ്പോ എല്ലാം തീർന്നു
@beno591
@beno591 3 жыл бұрын
Nazeer ,Evergreen hero for ever ❤ Legend❤
@sajupurushothaman6175
@sajupurushothaman6175 4 жыл бұрын
അന്നത്തെ കാലഘട്ടത്തിലെ മികച്ച സിനിമ. അതിനെ ഇന്നത്തെ സിനിമയുമായി താരതമ്യം ചെയ്യാൻ കഴിയുകയില്ല. മേനോന്റെ മികച്ച സിനിമകളിൽ ഒന്നാണ് ഈ സിനിമ എന്നു പറയാൻ സാധിക്കുകയില്ല. എന്നും മേനോന്റെ മികച്ച സിനിമകൾ ഏപ്രിൽ 18,ഒരു പൈങ്കിളി കഥ ,കാര്യം നിസ്സാരം എന്നീ സിനിമകളാണ്
@yadhuthilak369
@yadhuthilak369 5 жыл бұрын
Prem nazeer sir ❤️❤️
@syamjithLittlecam
@syamjithLittlecam 3 жыл бұрын
കാലൊക്കെ നേരത്തെ ചവിട്ടിയതാ... നിന്നാ നിന്നു 😁😁😁 ബസ് ഡ്രൈവർ തഗ് 🤭🤭
@A_Train
@A_Train Жыл бұрын
This was such a delight! Awesome movie
@cherupushpamthankappan7635
@cherupushpamthankappan7635 10 ай бұрын
തിരുവോണം കന്യാദാനം പത്മരാഗം മുതലായ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമോ?
@runnerbean8244
@runnerbean8244 7 жыл бұрын
prem nazir sir superbbbb
@sajantk2869
@sajantk2869 5 жыл бұрын
Nazeer sir the legend
@roby-v5o
@roby-v5o 8 ай бұрын
ഞാൻ മാത്രമാണോ🤔 2024വീണ്ടും ഈ സിനിമ കാണാൻ വന്നത്...??🎉🎉
@beenababu7367
@beenababu7367 Жыл бұрын
Nazir sir inte movies ethra kandalum mathyvarilla.adheham ethra valiya prethibha aanu .soundaryam pole thanne yethu roll koduthalum adhehathinte kyil kittiyal athu bhangiyakkum.
@Lensmansharafudheen
@Lensmansharafudheen 2 ай бұрын
സത്യത്തിൽ കുട്ടികാലത്ത് നസീ എന്ന അതുല്ല്യനടന്റെ സാഹസികതയും പ്രേമാഭിനയവും കണ്ട് സംന്തോഷം കൊണ്ട് കൈയ്യടിച്ചീട്ടുണ്ട് പിന്നീടുവന്ന വിവിധ നടന്മാരുടെ അഭിനയചാരുതയിൽ നസീർസാറിന്റെ അഭിനയത്തോട് വിരക്തി തോന്നിട്ടുണ്ട് എന്നാൽ ബാലചന്ദ്ര മേനോന്റെ എക്കാലവുംപുതുമയുള്ള ഈ പടത്തിൽ പ്രേമനസീറിന്റെഅപാര സാന്നിദ്ധ്യം മറ്റെല്ലാ ചിന്തകളെയും മാറ്റിമറിച്ചുകളഞ്ഞു.. വ്യത്യസ്തപറയാൻ വാക്കുകളില്ല. പ്രണാമം ശ്രീ പ്രേo നസീറിന്
@saidalavi5765
@saidalavi5765 5 жыл бұрын
I like premnazir movie
@syam08vlogs72
@syam08vlogs72 3 жыл бұрын
Prem sir😘😘
@aroonkalandy8429
@aroonkalandy8429 9 жыл бұрын
One of My Favourite........
@aziznm8978
@aziznm8978 6 жыл бұрын
Premnazeerinda athranalla abhinayamane Ellam othinnangiya orunadananne athra nalla shabdham
@mazingdreamz3793
@mazingdreamz3793 Ай бұрын
Hho we malayalis salutes this movie what a inspiration for next generation
@Megastar369
@Megastar369 Жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 15|2|2023 വിത്ത് ബുധൻ 12:33 ന് 😁😁😁😁
@anjalisworld1113
@anjalisworld1113 Жыл бұрын
🙂
@Megastar369
@Megastar369 Жыл бұрын
@@anjalisworld1113 👍😊
@poiykail2009
@poiykail2009 8 жыл бұрын
superb acting by nazeer sir..
@shajitg5122
@shajitg5122 4 жыл бұрын
Nazeersarinteabinayamabarumthanne to
@Nightrider238
@Nightrider238 3 жыл бұрын
Malayala cinemayil ettom nalla manushyan - nazeer sir
@RajagopalanM-o4f
@RajagopalanM-o4f 5 ай бұрын
ഈ ജോഡിയെ എത്ര കണ്ടാലും മതി വരില്ല. എന്നും നമ്പർ വൺ
@shareefkoottery5805
@shareefkoottery5805 9 жыл бұрын
very nice movie...
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
49:34 അയ്യോ പണ്ടത്തെ പോലെ ഒന്നും എണീക്കാൻ വയ്യടെ ഇപ്പൊ .. ഹോ നാച്ചുറൽ ആക്ടിങ് ന്നൊക്കെ പറഞ്ഞാ .. BCM 😍👌
@praveenkumar.v.r.637
@praveenkumar.v.r.637 Ай бұрын
ജയഭാരതി എന്തൊരു സൗന്ദര്യം ശബ്ദവും ❤️
@vineeshvineesh8215
@vineeshvineesh8215 2 жыл бұрын
Baaalu.. Love u... ❤️❤️❤️
@anuanagha111
@anuanagha111 4 жыл бұрын
Sukhamo devi enna kurach mathramulla song bit 👌 beautiful movie.
@KumarRaj-qp8yk
@KumarRaj-qp8yk 5 жыл бұрын
Prem Nazeeeeeerrrrrrrr
@sinimol223
@sinimol223 2 жыл бұрын
14/9/22ഇൽ കണ്ടു നല്ല സിനിമ ❤
@TSM346
@TSM346 2 жыл бұрын
നസീർ സർ സൂപ്പർ 👍👌🏻❤
@shameerm851
@shameerm851 8 жыл бұрын
Thanks...
@abdulrahiman3429
@abdulrahiman3429 6 жыл бұрын
Ajith lal paranjath EthraSathyam. Prem nazir mahanadan thanne.
@parvathykk7913
@parvathykk7913 7 жыл бұрын
Excellent movie
@sreejithkumar5108
@sreejithkumar5108 4 жыл бұрын
Dassettan Naser sarinu vendi padandathu balachandramenonu poyi...😟😟😟
@ashrafatk1512
@ashrafatk1512 4 жыл бұрын
Nazir kalakki
@suvani-p5f
@suvani-p5f 4 жыл бұрын
Shanawas sir please do movies again.
@AmyDecor
@AmyDecor Ай бұрын
Eeee expression expecting Jaya Maam n suddenly facing sukumari maam😂😂athintea continuation num kudy Naan chiriche chathu😂 time ullawar ne nooku towww 😂😂01:02:09 n folows😅😅😅😅😅Nazeer Sir is a phenomenal actor ❤
@VivoY-de2iu
@VivoY-de2iu 6 жыл бұрын
Prem nazeer sir super
@rolex7467
@rolex7467 2 жыл бұрын
Very nice movie
@arshapradeep4968
@arshapradeep4968 8 жыл бұрын
Thank you so muchhhhhhhhhhhh............. for this upload
@MugunthCarts
@MugunthCarts 8 жыл бұрын
Hi
@arungopesh4507
@arungopesh4507 6 жыл бұрын
What is this movie about?
@noordeenabdulkareem8384
@noordeenabdulkareem8384 4 жыл бұрын
Thanks good movie....... ithu ente nheethi....... jeyetrayatra......... aval kathirunhu avanum........ nagapanjami......... please try
@latheefboss
@latheefboss 2 жыл бұрын
07/11/2022 ഇന്നും കാണുന്നു ❤
@naseeranasi2643
@naseeranasi2643 5 жыл бұрын
Jayabharathi sundhari
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
അതേ
@samge8541
@samge8541 5 жыл бұрын
Beautiful movie
@nayanac6350
@nayanac6350 9 жыл бұрын
good movie
@ssvlog-ez9fi
@ssvlog-ez9fi 2 жыл бұрын
ജോലിക്ക് പകരം sex demand ചെയ്യുന്നതിനെ നോർമൽ ആയിക്കാണിക്കുന്നു 🤮🤮
@paulshaju2806
@paulshaju2806 2 жыл бұрын
1983 movie aanu he 😌
@rahulmathew8713
@rahulmathew8713 3 жыл бұрын
bayankara bangiula sthree Jayabarathi
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 жыл бұрын
Exactly correct very talented actres 🌹🌹🌹🌹🌹🌹🌹🌹🌹🌹
@sethuomanakuttan4675
@sethuomanakuttan4675 5 ай бұрын
Manoharam prem nazir sir 🥰
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 Жыл бұрын
Wonderful movie 🎉😊
@subeshpalliyali9069
@subeshpalliyali9069 2 жыл бұрын
സൂപ്പർ അടിപൊളി സിനിമ ♥️❤♥️
@martinjacob3341
@martinjacob3341 3 жыл бұрын
2021 any one??
@surajss7350
@surajss7350 3 жыл бұрын
ഉണ്ട്
Karyam Nissaram Malayalam Full Movie || Prem Nazir, Balachandra Menon
2:17:49
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 54 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Malayalam Full Movie AvittamThirunal Aarogyasreeman | Malayalam Movies
2:28:46
Mr. Michael | Full Movie Malayalam | Prem nazir | Seema
2:26:55
SM Sree Movies
Рет қаралды 45 М.
Malayalam Hit Full Movie | April 19 | Balachandra Menon & Nandhini
2:18:04
Millennium Cinemas
Рет қаралды 446 М.