കലിപ്പനോ..... എന്നിക് കിട്ടിന് ഒരു കലിപ്പാനെ......... ഞങ്ങൾ തമ്മിൽ ഇപ്പോഴും വിട്ടിൽ അടിയ...... എന്നാൽ... ഞാൻ കൊറച്ചു നേരം മിണ്ടാതിരുന്നാൽ...... മതീ..... അപ്പോഴുക്കും വരും മോങ്ങിക്കൊണ്ട്......... 😜😜😜😜
@bisharafasal30413 жыл бұрын
കളിപ്പന്മാർക്ക് ഭയങ്കര സ്നേഹമാടാ എനിക്കും കിട്ടിയിട്ടുണ്ട് ഒരു കലിപ്പാനെ 😄😄❤❤
@aslamrabeeh32503 жыл бұрын
Enikkum
@treesapjpj80962 жыл бұрын
ഇതിൽ കൂടുതൽ ഭാഗ്യം എന്ത് വേണം അതാണ് നല്ലത് ജീവിതം കളർ ആകാൻ
@sandrasunil95053 жыл бұрын
പാലാ അൽഫോൻസാ കോളേജ് ആണോ 😝ഞാനും ആ കോളേജിൽ തന്നെ ആണ് പഠിക്കുന്നത് ❤️🥀
അടിപൊളി 😍😍😍 Kalippanum കാന്താരിയും പോളിയല്ല എന്തേലും കുരുത്തക്കേട് കാണിക്കുമ്പോ രണ്ടണം തരുകയും അതു കഴിഞ്ഞു ചേർത്ത് പിടിക്കുകയും ചെയുന്ന കളിപ്പനെ ആരാ ഇഷ്ടപ്പെടാതെ
@goodlife87902 жыл бұрын
Mm അതൊക്കെ സ്റ്റോറിയിൽ kollam ശരിക്കും ആയാൽ പണി പാളും