Pranaya Nilavu A Magical Love Story written by Sharaniya prakash Presentation by Shahul Malayi #ShahulMalayilStories #PranayaNilavu #RavananteCharu #shahulmalayil
Пікірлер: 190
@ancyfathima5943 Жыл бұрын
മിഴിമോൾ ഫാൻസ് വന്നോളിൻ കൂട്ടുകാരെ ♥️
@thasnathasu8008 Жыл бұрын
Vannu❤️
@_akxsh.z1_ Жыл бұрын
വന്നു
@sajithapp5261 Жыл бұрын
വന്നു ഞാൻ 😍
@haseena884 Жыл бұрын
vannu
@hymasatheesh5578 Жыл бұрын
Vannu❤
@manumarcelo1249 Жыл бұрын
മിഴിമോൾ നമ്മളെ ചിരിപ്പിച്ചു കൊല്ലും 😂😂😄❤️❤️ ഓരോ ദിവസം കൂടുന്തോറും മിഴിയോടും സ്റ്റോറിയോടുമുള്ള ഇഷ്ടം കൂടുകയാണ് 😊❤️❤️ ലച്ചുന്റെ മോൾ തന്നെ ആണ് മിഴി 😄😂😂 ഇപ്പോൾ ഇതാരാ പുതിയ അവതാരം.. 🤔🤔 ഇനി ഡെന്നിയെയും ലച്ചുനെയും മിഴിയേയും പിരിക്കാനുള്ള പണിയാണോ... 🤔🤔
@shajimpshajimp6665 Жыл бұрын
മിഴിയെക്കൊണ്ട് തോറ്റു ഇങ്ങനെ പറ്റിക്കേണ്ടിയിരുന്നില്ല ആ പെണ്ണിനെ അമ്മയുടെ മകൾ തന്നെ🤣🤣🤣 ലെച്ചു ഡെന്നി മിഴി ഇനി ഇവരെ പിരിക്കാൻ കഴിയില്ല ആരാണ് ഡെന്നിയെ സ്വന്തമാക്കാൻ വരുന്നത്💓💓
ഡെന്നി യും വേദുവും ഒരുമിക്കുന്ന ആ നിമിഷത്തിനായി കാത്തിരിപ്പാണ് ❤️
@indonesianparrapipo7675 Жыл бұрын
ലെച്ചുവിൻറ്റെ ജീവിതത്തിൽ ഇനിയും ആരും തടസമവാരുത് മിഴി ലെച്ചു ഡെന്നി എത്രയും പെട്ടന്ന് ഒന്നിക്കട്ടെ
@rohithappusrohithappus1356 Жыл бұрын
❤️പണി വരുന്നു ❤️ഇനിയും അവരെ പിരിക്കാൻ ആരും വരരുത് ഇത്ര കാലം പാവം ലച്ചു എന്നാഭാവിച്ചു ഇനിയും വേണ്ട. ❤️ പരീക്ഷണം ♥️അവർ കിടയിൽ വിള്ളൽ ഉണ്ടകാൻ ഒരുനാ..... മോളും വരണ്ട. ഇനിയും അവരെ പിരിക്കാൻ ഉള്ള പരിപാടി ആണെങ്കിൽ അത് വേണ്ട ബോറായി പോകും. ♥️ ഇനിയും ഞങ്ങൾക്ക് വയ്യ ലച്ചുവിന്റെയും ഡേന്നിയുടെയും വേർപിരിയൽ കാണാൻ അങ്ങനെ ചെയ്യരുത് പ്ലീസ് റിക്വസ്റ്റ്❤️
@aryamidhun718 Жыл бұрын
1 st♥️ ഓരോ part ന് വേണ്ടിയും waiting ആയിരുന്നു ഇനി കേൾക്കട്ടെ 😌🥰♥️
Ennu othiri eshttayi Mizhi ammayeyum achnaneyum oru vazhik akum ammade mole thanne Echayan ❤️vedhu Oru cute prince 😘mizhi❤️papede kunjues 😘😘😘
@appuafeefa Жыл бұрын
എത്രയുംപെട്ടെന്ന് ഡെന്നിസും ലെച്ചുവും ഒന്നാവട്ട്
@heebalalu1756 Жыл бұрын
എന്റെ അമ്മോ ചിരിച്ചു മതിയായേ 😃😃 മിഴി വല്ലാത്ത ജാതി തന്നെ 😃😃 മിഴി ഡെന്നി combo super ❤️❤️❤️❤️❤️ അടിപൊളി സ്റ്റോറി ❤️❤️❤️ആരാണാവോ പുതിയ കുരിശ് 🤔🤔voice പൊളി ekka❤️❤️❤️❤️