പ്രേം നസീർ. വിനോദ സിനിമകളിൽ ഏറ്റവും ആദ്യത്തെയും അവസാനത്തെയും ഒരേ ഒരു നായകൻ. കോമഡി ഗാനങ്ങളിൽ നസീറിൻ്റെ ഒപ്പം നിൽക്കാൻ ഇന്നും എന്നും ഒരു നടനും മലയാളത്തിൽ ഇല്ല.
@PoPpY.404 күн бұрын
സത്യം💯
@rkparambuveettil46036 жыл бұрын
താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ പൂവമ്പൻ പോറ്റുന്ന പുള്ളിമാനേ ഓടിപ്പോകാതെ പോകാതെ പൊന്മാനേ .. കണ്ണുകളാൽ എൻകരളിൽ കളം വരച്ചു ആഹ എൻ മനസ്സിന്നാകെയിന്നു ഹരം പിടിച്ചു ആലോല കൈകളൊന്നു താലോലിച്ചീടുവാൻ ഞാൻ ആലോചിച്ചിടും നേരം എന്തിനു കോപം ഇതിനാളാകാൻ ഞാൻ ചെയ്തതെന്തൊരു പാപം .. പാലൊളിചന്ദ്രികയിൽ പറന്നു വന്നൂ - ആരും കാണാതെൻ ഖൽബിലിന്നു വിരുന്നു വന്നു മോഹത്തിൻ നൂലു കൊണ്ട് മോഹിനീ നിന്നെയെന്റെ രാഗാർദ്ര മാനസത്തിൽ കെട്ടിയിട്ടല്ലോ പ്രേമദാഹത്തിൽ നീയെന്നെ കൊണ്ടു വിട്ടല്ലോ ...
@PoPpY.404 күн бұрын
Thanks for lyrics
@sreedevi116 жыл бұрын
ആരും കാണാതെ എന്റ് മനസ്സ് കേട്ടിയിട്ടു
@chitradevan70844 жыл бұрын
Beautiful song
@prabhakarancv9768 Жыл бұрын
ഞാൻ 1967 ൽ കണ്ട സിനിമ
@mohan196215 жыл бұрын
താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ പൂവമ്പൻ പോറ്റുന്ന പുള്ളിമാനേ ഓടിപ്പോകാതെ പോകാതെ പൊന്മാനേ (താരുണ്യം..) കണ്ണുകളാൽ എൻകരളിൽ കളം വരച്ചു ആഹ എൻ മനസ്സിന്നാകെയിന്നു ഹരം പിടിച്ചു (2) ആലോല കൈകളൊന്നു താലോലിച്ചീടുവാൻ ഞാൻ ആലോചിച്ചിടും നേരം എന്തിനു കോപം ഇതിനാളാകാൻ ഞാൻ ചെയ്തതെന്തൊരു പാപം (2) (താരുണ്യം..) പാലൊളിചന്ദ്രികയിൽ പറന്നു വന്നൂ - ആരും കാണാതെൻ ഖൽബിലിന്നു വിരുന്നു വന്നു (2) മോഹത്തിൻ നൂലു കൊണ്ട് മോഹിനീ നിന്നെയെന്റെ രാഗാർദ്ര മാനസത്തിൽ കെട്ടിയിട്ടല്ലോ പ്രേമദാഹത്തിൽ നീയെന്നെ കൊണ്ടു വിട്ടല്ലോ (2) (താരുണ്യം..) Music: ജി ദേവരാജൻ Lyricist: പി ഭാസ്ക്കരൻ Singer: പി ജയചന്ദ്രൻ Film/album: കളിത്തോഴൻ 1966