ഇപ്പോൾ അജുവേട്ടന്റ അഭിനയം മാത്രം കാണാൻ കൊള്ളാം❤️❤️ പൂജ പറയുമ്പോൾ ഉള്ള പാവം അജുവേട്ടന്റെ നിൽപ്. അജുവേട്ടൻ ഉള്ള കൊണ്ട് ഇടക്ക് നോക്കാൻ വരും 💕💕
@Babygamer12472 жыл бұрын
Athe. Arjun mathram kollam Njn അങ്ങനെ serial kaanatha aal ആയിരുന്നു .yadhrishchikamayi E serial kandu thudangi...pne mudangathe... Ippo ithilum bore serial vere illa..pooja bore.. Avalude acting kanumbo TV off cheyan thonum... Dear...director..ith avasanipichekk.. Bore ayi thudangi.. Arjun...adipoli Pooja....avale change cheyu
@Kavya-kavoos2 жыл бұрын
പൂജയെ മാറ്റണ്ട പൂജയായി അഭിനയിക്കുന്ന റെബേക്കാ നന്നായി അഭിനയിക്കുന്ന ചേച്ചി ആണ്. ചില നേരത്ത് ഓവർ എന്നെ ഉള്ളു
@lissyisac19042 жыл бұрын
മധു മിതയെ അവതരിപ്പിക്കുന്ന കൃഷ്ണപ്രഭ, സുന്ദരിയാണ്. അനുവിനെക്കാളും . കുട്ടിത്തം തോന്നിക്കും. ആ നടിയെ എനിക്കിഷ്ടമാണ്
@The_priya_2 жыл бұрын
ഹൃദയം നുറുങ്ങുമ്പോഴും കണ്ണു നിറഞ്ഞുകൊണ്ടുള്ള അർജുന്റെ ഒരു ചിരി ഉണ്ടല്ലോ 💔💔 കാണുന്നവർ കരഞ്ഞു പോവും..... 🥺🥺 തനിക്കെന്നോട് ഒന്ന് പറയാമായിരുന്നു..... ആന കൊടുത്താലും ആശ കൊടുക്കരുത്..... 😌😌
@anamika6532 жыл бұрын
"വേണ്ടായിരുന്നു, pooja."..അതും കൂടി ആയപ്പോ..
@sunethsubith13912 жыл бұрын
സത്യം അർജുൻ സാറിനെ എത്രയ്ക്കു കരയിക്കേണ്ടിയിരുന്നില്ല
@lenovotab40512 жыл бұрын
ഒളിച്ചു നിന്ന് കമന്റിട്ടാൽ ആരും onnum കാണില്ലെന്ന കിളവി മാനസികത്തിന്റെ വിചാരം 😁😁😁🐕🐕👹😬😬😡
@ramlaramla62 жыл бұрын
7ñj
@shabna72052 жыл бұрын
@@lenovotab4051 🤔🤔
@anj81482 жыл бұрын
ഒരു പാവം മനുഷ്യനെ ഇത്രയും ക്രൂരമായി പറ്റിച്ചിട്ട് അവൾടെ ഒരു സോറി...
@shabna72052 жыл бұрын
ഇന്നലെ കണ്ടില്ലേ.. അർജുൻ പാറ്റ എന്ന് പറഞ്ഞു പറ്റിച്ചതിനു നന്മ മരത്തിന്റെ reaction 🤐🤐🤐 അവൾക് maximum പറ്റിക്കാം. അർജുൻ ആയി കൂടാ
എന്ത് നല്ല സീരിയൽ ആയിരുന്നു ഇപ്പോൾ ഏറ്റവും മോശമായ സീരിയലും
@jamsheenaken79992 жыл бұрын
കാണാൻ ബോറായിട്ടില്ല
@Abeljiju102 жыл бұрын
Pooja bore ആയീ വരുന്നു
@nandinimk29652 жыл бұрын
Sathiyam
@adambappas23932 жыл бұрын
Ad ellaam anginathanne
@jasminejasmine7462 жыл бұрын
Enikum ipol ishttalla
@manilalkplysasidharan51202 жыл бұрын
അവാർഡ് മേടിച്ചിട്ട് വെറും മോശം സീരിയൽ ആയി തരം താഴ്ത്തിയ ഒരേ ഒരു സീരിയൽ ഇതായിരിക്കും
@jaferliya95892 жыл бұрын
പാവം അജു ഏട്ടനെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ പൂജ
@julybenny85722 жыл бұрын
നല്ല സീരിയൽ ആയിരുന്നു ഇപ്പോൾ മഹാ ബോർ
@മെെന-ട9ട2 жыл бұрын
ഇങ്ങനെ കൂതറ ആക്കരുതായിരുന്നൂ നല്ലൊരു സീരിയൽ ആയിരുന്നു
@afnaspm38102 жыл бұрын
Athe
@thasnipanavoor20882 жыл бұрын
Sathiyam
@favasnp69212 жыл бұрын
Satyam Ippo Kanane Tonnunnilla
@The_priya_2 жыл бұрын
ആർക്ക് മുന്നിലും തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യപ്പെട്ടാൽ പ്രതികരിക്കുന്ന അർജുൻ അത് അങ്ങനെ തന്നെ കാണണം...... ആർക്ക് മുന്നിലും എന്ന് പറയുമ്പോൾ പൂജയും അതിൽ ഉൾപ്പെടും..... എത്രയൊക്കെ താൻ വേദനിപ്പിച്ചായും കളിപ്പിച്ചാലും തിരിച്ചൊന്നും ചെയ്യില്ല എന്നൊരു വിശ്വാസം മുതലെടുക്കുവല്ലേ പലപ്പോഴും പൂജ അർജുനോട്..... 🤦♀️🤦♀️
@shabna72052 жыл бұрын
എന്നിട്ട് അർജുൻ നന്നായിട്ട് പ്രതികരിച്ചൊ ഇല്ല. എന്തിന് ആണ് ഇവർ അർജുനെ കൂടി ഇങ്ങനെ ഒന്നും അല്ലതാക്കുന്നെ .. പൂജ എന്ന നന്മ മരത്തെ ആകാശത്തൊളം ഉയർത്താൻ അർജുനെ ഇങ്ങനെ down ആക്കരുത്.
@subithaeb52322 жыл бұрын
ഇന്നലെ എന്താ ഉണ്ടായേ 🤔
@anamika6532 жыл бұрын
പ്രണയ നാടകത്തിന് കര്‍ട്ടന്‍ വീണു....അങ്ങനെ നായകനെ നായിക നല്ല വൃത്തിയായി തേച്ചു ഒട്ടിച്ചു... ... ഇതിലും കൃത്യമായ 'തേപ്പ്' സ്വപ്നങ്ങളില്‍ മാത്രം... കബളിപ്പിക്കപ്പെട്ടതിന്റെ വേദന കണ്ണുകളില്‍ നിറഞ്ഞു നില്ക്കുന്ന നായകനോട് പതിവു പോലെ sorry sir , goodnight sir പറഞ്ഞു കഥ ശുഭം ആക്കി ഉറങ്ങാൻ കിടക്കുന്ന നായിക..... ഇന്നലത്തെ epi യില്‍ arjun പറഞ്ഞത് പോലെ,..ഉറങ്ങുന്നവരെ ഉണര്‍ത്താം...പക്ഷെ ഉറക്കം നടിക്കുന്നവരെ.....🤷♀️🤷♀️🤷♀️
അർജുൻ പൂജ scenil ഇപ്പോൾ repeated dialogue.. എത്രയായി പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു..
@SHA4182 жыл бұрын
ഇത് കാണുമ്പോൾ തന്നെ ബോറടിക്കുന്നു. Poojente അഹങ്കാരം ആണ് സഹിക്കാൻ പറ്റാത്തത് 👎👎👎😡😡😡😡😡😡
@hashim69582 жыл бұрын
Bor aayi varunnund
@devanarayanan28362 жыл бұрын
പൂജയുടെ കൊഞ്ചക്കം ഒന്നു നിർത്താമോ. ഇവൾ എന്തിനാ പറഞ്ഞു പറ്റിക്കുന്നെ അർജുനെ കളിയാക്കുവാണോ, അതോ ഇവക്കു പ്രാന്ത് ആണോ ഒരു സംശയം
@manjushamanju61502 жыл бұрын
തന്റേടം ഉള്ള ഒരു കഥാപാത്രത്തെ (അർജുൻ ) ഇല്ലാതാക്കികൊണ്ടിരിക്കുന്നു പുജക്ക് അവളുടെ കാര്യം നടക്കാനുള്ള ഒരു പാലം മാത്രമാണ് അർജുൻ. ഒന്ന് കഥ മാറ്റിപ്പിടി എന്റെ ഡയറക്റ്റർ മാമ
@shameelasha6652 жыл бұрын
വെറുപ്പിക്കൽ സീരിയൽ 😡😡 പൂജ ഓവർ ആക്ടിങ് 😏😏😏
@killerbeanff97172 жыл бұрын
എന്തൊരു സീരിയൽ ആയിരുന്നു കുളമാക്കി ചളിയാക്കി 😁
@shamilashameer15452 жыл бұрын
നിക്ക് കണക്കെച്ചിയേം അമ്മേയുമാ ishttam😍🤣🤣
@4abin3012 жыл бұрын
പൂജ അർജുനോട് പറയുമ്പോൾ അറുജുന്റെ മുഖത്തെ ഭാവം കാണണം അർജുൻ പറഞ്ഞതാ ശെരി ആദ്യമേ പറയാമായിരുന്നു...
@abhinandpk47122 жыл бұрын
കളിവീടിൽ ന്ന് ചാടി ഞാൻ ഇപ്പോൾ സുന്ദരിയിൽ
@jalajaanwar88182 жыл бұрын
ഞാനും
@fasalap72122 жыл бұрын
അർജുന്റെ മുഖം കാണുമ്പോൾ പാവം തോന്നുന്നു
@nisarnusrath46442 жыл бұрын
വയറും വണ്ണവും കുറക്കാനുള്ള ഓർഗാനിക് പ്രൊഡക്ട് 100% റിസൾട്ട്
Njan ee serial kanunnadh vasanthan & madhu ivarude romance kaanaan aanu🤣
@rjlj93582 жыл бұрын
ഇത് ഓണം വെക്കേഷൻ മുതൽ കണ്ടില്ല 🤣🤣🤣ഇന്ന് കണ്ട് നോക്കി 🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️ഇനി ഇല്ല. ആത്മഹത്യ 😂😂😂😂😂😂😂😂😂😂കൂടിയേ ഉള്ളൂ കിളവൻ കുളം ആക്കി സീരിയൽ 😂ഈ കിഴങ്ങൻ അർജുൻ ന് ഇവളുടെ പിറകേ നടക്കൽ നിർത്തി കൂടെ
@riswanapmriswanapm52942 жыл бұрын
അർജുൻ പൂജയുടെ മുന്നിൽ ഇത്ര ചെറുതാവരുത് കുറച്ച് ബോൾഡായി നിൽക്കണം പൂജക്ക് എന്തുമാവമെന്നാണോ. ഇത് ഉൾകൊള്ളാൻ കഴിയുന്നില്ല. ഒരു ആണെന്ന രീതിയിൽ കുറച്ച് സ്ട്രോങ്ങ് ആവേണ്ടേ
@shahlapk41642 жыл бұрын
ഈ സീരിയൽ കാണുമ്പോ ദേഷ്യം വരും ഇപ്പൊ
@mohammednaseel36632 жыл бұрын
ഇനിയെങ്കിലും പൂജ അർജുനെ സ്‌നേഹിച്ചു കൂടെ നിക്ക് എങ്കിലേ ഈ സീരിയൽ പൊളിയാവും ശെരിയല്ലേ
@jyothivaisakh5802 жыл бұрын
ഈ serial നെ പാതാളത്തിലേക്കു ചവിട്ടി താത്തുകയാണല്ലോ ഡയറക്ടറെ.... ഇതിൽ നിന്നും ഒരു മോചനം ഉണ്ടാകോ ആവോ 😔😔😔
@nibiya21602 жыл бұрын
എന്ത് തരത്തിൽ ഉള്ള message ആണ് സൊസൈറ്റിക്ക് നൽകാൻ ഉദ്ദേശിക്കുന്നത്... ഒരാൾ ആത്മാർഥമായിട്ട് സ്‌നേഹിക്കുമ്പോൾ അയാളെ തകർക്കുന്നത് എന്ത് good msg ahn 😑
@rafirazi89442 жыл бұрын
അർജുൻ ഒരു രക്ഷയുമില്ല...അത്രക്ക് നല്ല അഭിനയം... കണ്ണ് നിറഞ്ഞ് കണ്ടപ്പോൾ വിഷമമായി....പൂജോട് വെറുപ്പ് തോന്നുന്നു .എന്തിനാ aa പാവത്തിനെ ഇങ്ങനെ avoid ചെയ്യുന്നത്.. അർജുന് തിരിച്ച് avoid ചെയ്താൽ അപ്പൊ കാണാം പൂജയുടെ വിഷമം
@sherlykumar89062 жыл бұрын
മോശമായി പോയി ഒരാളെ ഇങ്ങനെ പ്രണയം നടിക്കുന്നത് സീരിയൽ മോശമായി പോകുന്നു അഭിനയിക്കാതെ സത്യമായി പ്രണയച്ചൂടെ മോശം ഒരാളുടെ മനസിന് ഉണ്ടാകുന്ന വിഷമം അതുവച്ചു കളികരുതു
@greeshma15192 жыл бұрын
പഴയ അവസ്ഥയിൽ എത്തുമോ എന്നെങ്കിലും ഈ സീരിയൽ
@Meeeeeeeehh_2 жыл бұрын
സീരിയൽ ഇപ്പോൾ ബോറായി കൊണ്ടിരിക്കുന്നു ഇങ്ങനെ ആയാൽ പ്രേക്ഷകർക്ക് മടുപ്പ് വരും. പ്രിയയുടെ കള്ളത്തരങ്ങൾ എത്രയും പെട്ടെന്ന് പുറത്തു കൊണ്ടുവരേണ്ടതാണ്.
പൂജയോട് ഭയങ്കര ദേഷ്യം തോന്നുവാ പൂജ ആരാണെന്നും അവളുടെ സാഹചര്യം എന്താണ് എന്നും പാവപ്പെട്ടവളാണ് എന്നും അങ്ങനെ അവളെ കുറിച് എല്ലാം അറിഞ്ഞു തന്നെ അല്ലെ അർജുൻ അവളെ ജീവിതത്തിലേക്ക് ക്ഷേനിക്കുന്നത് എന്നിട്ടും എന്തൊരു ജാടയാ പൂജക്ക് അർജുന് പകരം വേറെ ഏതെങ്കിലും ചെറുപ്പക്കാരനാണെങ്കിൽ ഇത്രയും തരം താഴിലായിരുന്നു പൂജടെ സ്നേഹത്തിനുവേണ്ടി പാവം എന്തൊക്കെ വിഡ്ഢിവേഷങ്ങളാ കെട്ടുന്നേ ഇനിയും അവളെ കൂടുതൽ മൈൻഡ് ചെയ്യാതിരിക്കുക അർജുൻ.. അപ്പോഴേ അവൾക്ക് അർജുന്റെ സ്നേഹം മനസ്സിലാവൂ.... ഐ ഹേറ്റ് പൂജ
@suryasoo49742 жыл бұрын
Tamil is super
@nizamnizam382 жыл бұрын
അവളുടെ കരണം നോക്കി ഒന്ന് pottikkan ആരും ഇlle അവിടെ
@ashna69522 жыл бұрын
Pakshe ath mosamayeppoi. Pavam Arjun. Arjunodenkilm karyangal thurann parayaanayerunnu. ❤️❤️
@dhanyanp37062 жыл бұрын
Ee Pooja ye onnu Arjunu Matti nirthikoode.....full ayittu avoid cheyyanam