ഈ പൂജയോട് ഭയങ്കര ദേഷ്യം ആണ് തോന്നുന്നേ. അച്ഛൻ പഠിപ്പിച്ചത് അതുപോലെ അവൾ അനുസരിച്ചു. അജുവേട്ടാ ഇവളെ അവിടുന്ന് ഇറക്കി വിട് എന്നിട്ട് ആ പ്രിയയെ കെട്ടി ജീവിക്കു ഇതിലും ഭേദം അതാണ്. എപ്പഴും അവളുടെ ഒരു കോൺട്രാക്ട്. അർജുൻ എന്ത് caring, സപ്പോർട്ട്, loving, ഒക്കെ ആണ്. അത് മനസിലാക്കാൻ ശ്രെമിക്കാതെ ചുമ്മാ ഇട്ട് കുരങ്ങ് കളിപ്പിക്കുന്നു. അജുവേട്ടന്റെ character ഇനിയും ഒരുപാട് താഴ്ത്തരുത്. പൂജയുടെ സ്നേഹത്തിന് വേണ്ടി വെറുതെ ആ attitude ഒക്കെ കളയുവാ. പൂജ ഭയങ്കര വെറുപ്പിക്കൽ ആണ്. സത്യം പറഞ്ഞാ ഇപ്പൊ ഈ സീരിയൽ കാണാനേ താല്പര്യം ഇല്ല. ഈ track ഒന്ന് എത്രയും പെട്ടെന്ന് തന്നെ മാറ്റി പിടിക്കു.
Ah saari kasthooriman serial uduthittu undu sivaniyudea mrgnu
@mariyumma5562 жыл бұрын
സാർ എന്നുള്ള വിളി കേട്ടു മടുത്തു
@mariyumma5562 жыл бұрын
ആ വിളി ഒന്ന് എണ്ണം കുറച്ച് കുടെ
@afrinp.b2163 Жыл бұрын
സൂപ്പർ പാറ്റയെക്കുറിച്ചുള്ള എല്ലാ എപ്പിയും പൊളിയാണ്
@latheeflathu13542 жыл бұрын
ഈ സീരിയൽ മൊത്തത്തിൽ ബോർ ആയി അതിനിനു പുറമെ ഈ സൗണ്ടും ഒരു ഉത്തരവാദിത്തം ഇല്ല ഈ സീരിയലിൻ
@shanajasminjasmin86472 жыл бұрын
Ys
@Riahamworld-2 жыл бұрын
പൂജയെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ ഇപ്പൊ
@angrybirdswithfriends28972 жыл бұрын
ഉണ്ട് കൂജയെ ഇപ്പോൾ കാണുന്നതേ വെറുപ്പായി പാവം അജു
@anishakp85562 жыл бұрын
ഉണ്ട്
@anj81482 жыл бұрын
ഈ ലോകത്തുള്ള സർവ്വ ആളുകളുടെയും സന്തോഷത്തിനു വേണ്ടി പ്രയത്നിക്കുന്ന പൂജയ്ക്ക് അവളുടെ സന്തോഷത്തിനു മാത്രം ഓരോന്നു ചെയ്യുന്ന അർജുന്റെ സന്തോഷം മാത്രം അവൾക്ക് കാണണ്ട... 🤬
@AA-sh4dv2 жыл бұрын
ഇൻഫെരിയൊരിറ്റി കോംപ്ലക്സ് കണ്ടു പിടിച്ചിരിക്കുന്നത് പൂജയാ... പിന്നെങ്ങനെ ശെരിയാവനാ....
@anj81482 жыл бұрын
@@AA-sh4dv കഥയുടെ flow നോക്കിയാൽ ഈ വിധ inferiority complex ന്റെ ഒക്കെ time കഴിഞ്ഞു. അർജുൻ തന്റെ പ്രണയം വളരെ നേരത്തെ തിരിച്ചറിയുകയും അത് തുറന്നു പറയുകയും ചെയ്തു കഴിഞ്ഞു. ഇനി പൂജയുടെ ഊഴമാണ്, at least പ്രണയം തിരിച്ചറിയുക എങ്കിലും വേണ്ടേ?? പൂജയുടെ feelings നെ ഏറ്റവും കരുതലോടെ കൈകാര്യം ചെയ്യുന്ന അർജുനെ ഇങ്ങനെ അവഗണിക്കുന്നത് എന്തുമാത്രം മോശമാ. ഒരു മാനുഷിക പരിഗണന പോലും അർഹിക്കാത്ത ആളാണോ അർജുൻ.
@shabna72052 жыл бұрын
@@anj8148 പൂജ പറയുന്നതിനും പ്രവർത്തിക്കുന്നതിനും ഒരു വ്യക്തതയും ഇല്ല
@anj81482 жыл бұрын
@@shabna7205 അതെ. അർജുനോടു മാത്രം.
@Gopikasajith0072 жыл бұрын
അർജുന്റെ പഴയ കലിപ്പൻ സ്വാഭാവം ആണ് നല്ലത് അന്ന് പൂജയ്ക്ക് അർജുനെ പേടി ഉണ്ടായിരുന്നു ഇപ്പോൾ വെറുതെ അർജുനെ പൊട്ടൻ കളിപ്പിക്കുവാ
@sunisunitha15602 жыл бұрын
അജു ചേട്ടനെ പറ്റിച്ചു എന്നറിഞ്ഞപ്പോൾ ഉണ്ടായിരുന്നു ഒരു ഫീൽ സഹിക്കാൻ പറ്റുന്നില്ല😭😭😭😭 ആദ്യമായാണ് പൂജയോടെ എനിക്ക് ദേഷ്യവും വെറുപ്പും വന്നത് അജു ഏട്ടനെ അറിഞ്ഞുകൊണ്ടാണ് പൂജ പൊട്ടൻ ആക്കിയത് അത് ഐ ഹേറ്റ് യു പൂജ 😬😬😬😬😬
@nidhakhashif95082 жыл бұрын
Angane parayalle
@darshvinod40572 жыл бұрын
കഷ്ട്ടം 😠
@ranuranu88622 жыл бұрын
പൂജേടെ sound പോയതോടെ എല്ലാം കൈവിട്ടുപോയി ഡയറക്ടർ മാമാ 😒
@lijidenny16282 жыл бұрын
ഇതിലും നന്നായി അജുവേട്ടന്റെ ഇഷ്ടം പറയാൻ പറ്റില്ല 👌പൂജ വേണമെങ്കിൽ അതൊക്കെ കേട്ടോ
@sukanyacv40552 жыл бұрын
അർജുൻ കുറച്ചു ഗൗരവം കാണിച്ചാൽ മതി. അപ്പോൾ തീരും അവളുടെ ഈ ഷോ
@snehamayyil71532 жыл бұрын
അർജുൻ സാർ സൂപ്പർ 😘😘♥️♥️♥️♥️♥️♥️😭😭😭😭😭😭😭😭😭😭
@ameerahmadahmad66542 жыл бұрын
വസന്തേട്ടന്റെ ഓരോ പൊട്ടത്തരം ഇതൊക്കെ എന്ന് മാറ്റാനാണ്🔥🔥🔥
@vlogesbyviogs30592 жыл бұрын
ഈ പൂജ യുടെ മനസിലെ പ്രശ്നം മാത്രം ആർക്കും മനസിലാവില്ല.... ഒലക്ക.. ഈ ഡയലോഗ് ഒന്ന് മാറ്റി പിടിക്ക് മാഷേ.. കോപ്പിലെ ഡയലോഗ്.. കൊറേ ആയി ഇത് കേൾക്കുന്നു.. ഇനി എങ്കിലും അവർ തമ്മിൽ ഒന്ന് മനസറിഞ്ഞു സ്നേഹിക്കുന്നത് കാണിച്ചു തരോ. ഒരാൾ സ്നേഹത്തിനു വേണ്ടി യാചിക്കുന്നു.. മറ്റേ ആൾ മനഃപൂർവം തിരസ്‌ക്കരിക്കുന്നു.. മതി.. നിർത്തി പോവോ.. കാണുന്നവർക്ക് വെറുപ്പ് ഉളവാക്കുന്നു.. പൂജയുടെ കോപ്പിലെ പ്രശ്നം 🥴
@The_priya_2 жыл бұрын
അങ്ങനെ അർജുനും കളി പഠിച്ചു 🤭 അപകർഷതാ ബോധം തലക്ക് പിടിച്ചതാണ് പൂജയുടെ പ്രശ്നം..... അതെന്ന് മാറുമോ എന്തോ 🥴🥴🥴
@afrinp.b21632 жыл бұрын
Arja ♥️🥰♥️🥰വൈശാഗ pournamiyayille ഇതുവരെ
@nifah.j2 жыл бұрын
റെബ്ബാക്കയുടെ(പൂജ )അഭിനയം ഇപ്പൊ നല്ല ബോർ ആണ്
@shymap51872 жыл бұрын
സത്യം
@chandrikakumaris98412 жыл бұрын
ശെരി യാണ്
@fidalfidal2872 жыл бұрын
O
@fidalfidal2872 жыл бұрын
O
@muhammadkunjappa74992 жыл бұрын
Sheriyan
@aishaershad4642 жыл бұрын
Ananthettan set ആയി. ഇനി നിറം മാറാതിരുന്നാൽ മതിയായിരുന്നു
@fousiyahakkim40042 жыл бұрын
വൃത്തികെട്ട സ്വഭാവം പൂജക്. ഇത്രയും പാവം ആയ arjune മനസിലാകാത്ത പൂജ. എന്നിട്ടും പൂജയെ kutpeduthatha അർജുൻ
@meee20232 жыл бұрын
എന്തൊരു നല്ല സീരിയൽ ആയിരുന്നു ഇപ്പോ കാണാനേ തോന്നുന്നില്ല
@jayathembera30452 жыл бұрын
ഈ മധു പ്പാര ഇപ്പോൾ ദേഹോ പദ്രവും തുടങ്ങിയോ ഇതിന്റെ കുറവേ ഉണ്ടായിരുന്നുള്ളു 🙄🙄🙄🙄🙄
@instantstudy63622 жыл бұрын
ennepole Kanalpoovu and kaliveedu fans aayitullavarundo
@rjlj93582 жыл бұрын
ഒരൊറ്റ അടിക്ക് വസന്തന്റെമ ന്ത്രശക്തി പോയി 🤣🤣🤣🤣സ്ക്രിപ്റ്റ് writer റിനെ സമ്മതിച്ചു 🤣🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️ താമര വീട്ടിൽ വളർത്തിയാൽ മതി
@Riahamworld-2 жыл бұрын
അർജുൻ ഇനി സ്വന്തം ആയിട്ട് ഇനി രണ്ടു പറ്റായെ വാങ്ങണം 😄😄
@sheejarani15482 жыл бұрын
😁😁😁😁😁
@dhanyanp37062 жыл бұрын
Pooja ye kanumbol kalippu varunnu
@yoonusmpyoonus81752 жыл бұрын
Same
@jeffk23742 жыл бұрын
Same
@nainulm10992 жыл бұрын
Sathyam
@hibumonhibu76692 жыл бұрын
Sathyam
@jaferliya95892 жыл бұрын
സത്യം
@jamsheedanoushad98672 жыл бұрын
Poojayude dialog ket maduth
@kukku222 жыл бұрын
Poojede acting vallathe over aakunnu.. Munpu carinte key olippich bike il keri poyathokke enthinu vendi aayirunnu.. Arjun poojede pava alla...
@umerthayyil63742 жыл бұрын
Poojak yellam thamasha pavam ajuvettan
@darshvinod40572 жыл бұрын
ഇപ്പോൾ ഈ സീരിയൽ കാണാനേ ഇഷ്ട്ടമല്ല
@shefeevibez64882 жыл бұрын
കസ്തൂരിമാൻ, കളിവീട്.... രണ്ടിലും റബേക്കക്ക് കല്യാണം കഴിഞ്ഞ് കൊറച്ചു കാലം കഴിഞ്ഞേ ദാമ്പത്യജീവിതം തുടങ്ങു 😃
@shabna72052 жыл бұрын
Kasthoori maanilum ithu pole over acting aano.. Njan athu kandittilla
@pr.mp44562 жыл бұрын
😂
@artbyshahma95032 жыл бұрын
@@shabna7205 ath super aayrunnu athil oru over actingum undayrunilla
@shabna72052 жыл бұрын
@@artbyshahma9503 ആണോ
@artbyshahma95032 жыл бұрын
@@shabna7205 ath kanendath thanne
@sunithakrishan81312 жыл бұрын
Pooja theere bore aakunnu
@faisalck77212 жыл бұрын
Arjun poojaye nokkunboyulla aa mukathe pranayathinte atitude yah mone❤️
@shajinaansar202 жыл бұрын
ഇനിയെങ്കിലും പൂജക്ക് അജുവേട്ടന്റ കൂടെ ഒന്നിച്ച് ജീവിച്ചു കൂടെ. പ്രിയ ഉണ്ടാക്കുന്ന പ്രശ്നം അവിടെ അങ്ങനെ നടന്നോട്ടെ കുഴപ്പമില്ല 🤭
@Sannnijj2 жыл бұрын
0000000000000
@myworldbyriz77492 жыл бұрын
Appo കഥ നീട്ടാൻ പറ്റൂലല്ലോ 😀😀
@aiswaryaarun21382 жыл бұрын
Paranjittu oru karym illa egane valichu nittiiii kodupokuva
@fousiyahakkim40042 жыл бұрын
അച്ഛൻ ആരെയും പറ്റിക്കല് എന്ന് പഠിപ്പിച്ചു. എന്നിട്ട് arjune ഒന്നാന്തരം ആയി patikunnu
@shabna72052 жыл бұрын
Parachchil mathre ullu
@rith_a02 жыл бұрын
1 minute kond kand theerthu😌
@lemonmor41022 жыл бұрын
പൂജയുടെ sound മാറ്റാൻ പറയുന്നത് എന്താ ഈ serial കാര് കേൾക്കാത്തത്.. എല്ലാവരും കാണുന്നത് stop ചെയുക.. മഹാ ബോർ sound
Ayyyyooo boooorrrrr ipo sundariiiiii poliya ttttaaaa katta waiting aaan sundarikkk
@muhammadadnan97412 жыл бұрын
Poojayude senty kelkkumbo thanne deshyam varunnu
@suryarajesh3732 жыл бұрын
Ee serialile bgm ellam supraa ketto....👍👍👍
@akshayaashin17442 жыл бұрын
Ee seriyal skip cheithu kaanunnavar aarokke
@risbanasiraj44032 жыл бұрын
Pooja sound mattilla ennad vashy aano.
@hisanasilu2 жыл бұрын
Madhuri❤️aananthettan poli combo
@shalinis24042 жыл бұрын
പുജയ്ക്ക് ഇതിനും മാത്രം എന്ത് പ്രശ്നം ആണുള്ളത് ഒന്നും മനസിലാവുന്നില്ല
@preethapreetha71052 жыл бұрын
Arjun😍😍✌️
@muhammedashikashik76522 жыл бұрын
Poojane kanumbo dheshyam varaaa
@leelaraghavan31022 жыл бұрын
ഇവിടെ മധു ആണ് സൂപ്പർ സ്വന്തം ശ്ബ് ദം അങ്ങനെ ഡബിങ് ചയ്യുബോൾ എന്താ ഒരു ഭങ്ങി കൂടുതൽ ന ശി പ്പി ചത് പൂജ യുടേ ശ ബ് ദം ആണ് കോമടി യും അതോടു കൂടി അർജുൻ പേര് പോയി അർജുൻ കോമടി താ രമായി നട്ടല്ല് ഇല്ലാതെ ഞങ്ങൾ എത്ര വട്ടമാ കണ്ടിരുന്നത് ഇപ്പോൾ പ്രമോ നോക്കും എന്നാണ് ശ രി യ കു ന ത് എന്
@DP-lc1nt2 жыл бұрын
Njan oru kariym paranjal ningalu dheshiya pedallea gays , ee Rebecca santhoshintea acting kasthooriman serial il aayirunnu saari,or ,makeup okkea super athil aayirunnu
പൂജയുടെ പ്രശ്നം എന്താണെന്നു ഞാൻ കുറേ ആലോചിച്ചിരുന്നു... ഈ എപ്പിസോടോടെ മനസ്സിലായി പൂജക്ക് ഇൻഫെരിയൊരിറ്റി കോംപ്ലക്സ് തലക്കു പിടിച്ചിരിക്കുവാ... ഇതൊക്കെ എന്നൊന്ന് ഇനി ശെരിയാവുമോ എന്തോ..
@shabna72052 жыл бұрын
പൂജക്ക് വട്ട് ആണ് 😅 ഇന്നലെ dress സെലക്ട് ചെയ്യാൻ എടുത്തു വെച്ച് എന്നിട്ട് പൂജയുടെ selection തന്നെ അർജുൻ ഇട്ടപ്പോൾ അതു തുറന്നു പറയാതെ പൊട്ടൻ കളിക്കുന്നു.. ഇഷ്ടം ഒന്ന് തന്നെ ആണോ എന്ന് അറിയാൻ ആണെങ്കിൽ ഒരു തവണ ഈ scene കഴിഞ്ഞതാ .. ഡയലോഗ് and സീൻ repeated ആകുമ്പോൾ അതു വെറുപ്പിക്കൽ ആണ്
@anj81482 жыл бұрын
@@shabna7205 💯. ഇന്നലത്തെ എപ്പിസോട് എന്തിനാരുന്നു എന്ന് Director ക്കു പോലും അറിയില്ല.
@sreekutty64222 жыл бұрын
@@shabna7205 rojayil Randu thavana und dress selection
@subithaeb52322 жыл бұрын
@@shabna7205 അയ്യോ🤨 ഇന്നലെ അതു കണ്ടപ്പോ കലി വന്നു. പൂജ സെലക്ട് ചെയ്തത് ആണെന്നങ് സമ്മതിച്ചാൽ പോരെ 🙄 അന്നേരം അവിടെക്കിടന്നു ഒരു വക കോപ്രായം 🤨 അർജുൻ എന്തു പ്രതീക്ഷയോടെയാ നോക്കി നിൽക്കുന്നത് 🤭
@shabna72052 жыл бұрын
@@sreekutty6422 രൊജയിൽ അങ്ങനെ വേറെ എന്തൊക്കെ ഉണ്ട്.. അതൊന്നും ഇവിടെ കാണുന്നില്ലാലോ .. എല്ലാം അവിടുത്തെ കോപ്പി ചെയ്യണം എന്നില്ല.. ഇവടെ ആണെങ്കിൽ അവിടുത്തെ നല്ലത് ഒന്നും എടുക്കില്ല . ബാക്കി ഒകെ ഇങ്ങോട്ട് കൊണ്ട് വരും.🤦🏻♀️
@rajib66602 жыл бұрын
പൂജയോട് സംസാരിക്കുന്ന സമയത്ത് നാമം japikku. പുണ്യം കിട്ടും.
@sunithakrishan81312 жыл бұрын
Ajuettan vere pennine kettu .Atha nallatha
@mohamedbasheer38832 жыл бұрын
pooja nde jaadayonn maattikoode paavam ajuvettan
@junaidfirdous58102 жыл бұрын
Kalayanille kalyani sound
@krishnaasreeni48442 жыл бұрын
My favourites serial annu ethu plzzz ath eganne kullamakkaruth , pettennu randupereyum orumippikku , pooja ye eganne bor akkathee
@trippytrippy56842 жыл бұрын
Pooja😡😡😡
@bindhuja38182 жыл бұрын
Super 👏👏👏👌👌👌🥰😀💕💕❤️❤️❤️❤️
@devisnairdevu70192 жыл бұрын
Poojede Sound suit akunila
@rajanisuresh72232 жыл бұрын
Kaliveed serial maha boru pooja maha borayi thudangi.😬😬😬😬
@rishnasvlog5822 жыл бұрын
👍ശെരിയാ
@Sandhyassabu2 жыл бұрын
Correct
@najmunibaniba80842 жыл бұрын
ഇനി പൂജയോട് അർജുൻ കുറച്ച് അകലം കാണിക്കണം
@mubeenaharis5242 жыл бұрын
ജാഡ പൂജ ക്ക് 😏😏😏
@saranyasubin45992 жыл бұрын
Ithippo kanamennilla
@Foodiegirl2576 Жыл бұрын
Rebsuper
@lenafathima25942 жыл бұрын
Pooja ini kurach kuraikanm ipol ivale kaanumbaye kaliyaaa
@farishaachu0042 жыл бұрын
Ingane bore adippikkalle...poojaaa pls🙏🙏🙏
@greatthings9872 жыл бұрын
Poojaaaaa😬😬
@bindurenjith3262 жыл бұрын
Uncle aunty Scn😆🤭🤪 arja❣️😊
@shalinis24042 жыл бұрын
അർജുൻ. പൂജായെ അവോയ്ഡ് ചെയ്തു കാണിച്ചു കൊടുക്കണം
@alphonsamj83752 жыл бұрын
These dialogues are only in serial. Not practical in life
@jinoljoy80692 жыл бұрын
ഈ സീരിയൽ നശിപ്പിച്ചു.....
@mashaallah80972 жыл бұрын
ഇത്രയും ബോർ സൗണ്ട് സീരിയലിൽ ഇതുവരെ കേൾക്കേണ്ടി വന്നിട്ടില. ഹഡ്സറ്റ് വെച്ച് കേൾക്കുമ്പോ തലക്ക് ബ്രാന്ത് കയറുന്നു ചെവിയാണേൽ അടിച്ചു പോകും. ഇപ്പോ ഈ സീരിയൽ കാണാറു കുറവാ
@shinimohananshinimohanan90652 жыл бұрын
സൗണ്ട് തിരിച്ചു കുട്ടിയേ പൂജയ്ക്ക് 🤣🤭😜
@sobhasabin98782 жыл бұрын
ഈ episode nallatharnnu
@radamanis76322 жыл бұрын
ഒരു സിറിയയിലും ഇല്ല നായകിയുട സൗണ്ട് ഇത്ര ബോർ സൂപ്പർ ബോർ
Poojayude sound maryadode e serial nokund kurach oru rasavumilla..Pooja mindumbl endo pole
@leelaraghavan31022 жыл бұрын
പൂജ അത്ര വലിയ സൂപ്പർ സ്റ്റാർ ഒന്നും അല്ലെ ലോകo മുഴുവൻ കിഴ് മേൽ മാറിക്കുന്ന പൂജക്കി എന്തോ ന പാറ്റ മതു ഏതോ ഒരു ep യിൽ പറഞ്ഞ മാതിരി ആദ്യം കാൽങ്ങളിൽ ഉയ്‌രത്തിന് അനുസരിച്ചു തടി ആയിരുന്നു ഇപ്പോൾ ആകുട്ടി അർജുൻ ചെരുന്നില്ല വല്ലാത്തൊരു ശ രി രഎം
@a_m8b193 Жыл бұрын
Puuja arjune kalipikunnu dheshyam thonnunu arjun mind cheyyaruthu atha vendthu
@AbdulAzeez-ok4jr2 жыл бұрын
ഈ സീരിയൽ ഇപ്പോൾ ബോർ ആണ്
@nabanishan25032 жыл бұрын
Arjun pazhayath pole bold aavanam ennale pooja padikkoo