No video

ശ്രീ. അർജുൻ എവിടേ...??? എന്ത് സംഭവിച്ചു... കലിയുഗ ജ്യോതിഷൻ

  Рет қаралды 404,557

DR. SANTHOSH NAIR

DR. SANTHOSH NAIR

Күн бұрын

പ്രവചന കുലപതി കലിയുഗ ജ്യോതിഷൽ

Пікірлер: 1 100
@sindhus6320
@sindhus6320 Ай бұрын
അർജുൻ ജീവനോടെ ഉണ്ടാകണമെ മഹാദേവാ 🙏 ആ കുഞ്ഞിനെ തിരികെ കൊണ്ട് വരേണമേ 🙏
@user-zl7tn7di6q
@user-zl7tn7di6q Ай бұрын
അനുകരണം 🤔
@sujasatheeshsuja6918
@sujasatheeshsuja6918 Ай бұрын
ഈശ്വരൻ എന്ന ഒരു സത്യം ഉണ്ട്‌ അദ്ദേഹം രക്ഷിക്കും അല്പം ആയുസ്സ് ദാനമായി നൽകാൻ സർവേശ്വരനോട് പ്രാർത്ഥിക്കാം വണ്ടിയിൽ ആളുണ്ടത് കൊണ്ടല്ലേ ഫോൺ ഒന്നായത് പ്രാർത്ഥിക്കുക ഈശ്വരൻ ഭഗവാൻ കൃഷ്ണൻ രക്ഷിക്കട്ടെ അർജുൻ വരും കൃഷ്ണൻ രക്ഷിക്കും food കഴിക്കാൻ പോലും തോന്നുന്നില്ല കണ്ടിട്ടില്ല എങ്കിലും സങ്കടം സഹിക്കുന്നില്ല പ്രാർത്ഥിക്കുക മക്കളെ 🙏🏾🙏🏾🙏🏾🙏🏾
@lijeshk3365
@lijeshk3365 Ай бұрын
ഈശ്വരനുണ്ടെങ്കിൽ ഈ അപകടം സംഭവിക്കുമോ
@ManjuManju-q1y
@ManjuManju-q1y Ай бұрын
O my got
@musthafathottingal5467
@musthafathottingal5467 Ай бұрын
സാർ അർജുൻ ജീവനോടെ വരും ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു
@RishShanu-ch8ic
@RishShanu-ch8ic Ай бұрын
🙄
@ShajiShaji-mv5ls
@ShajiShaji-mv5ls Ай бұрын
നമുക്ക് പ്രാർത്ഥിക്കാം..തിരിച്ചു വരാൻ വേണ്ടി... തിരിച്ചു വരൽ ച്യാൻസ് കുറവാണ്. കാരണം അവിടെ ഇലക്ട്രിക് ടവർ പുഴയിൽ വീണിട്ടുണ്ട് അതുമൂലം ഗ്യാസ് ടാങ്കർ സ്ഫോടനം ഉണ്ടായിട്ടുണ്ട് വെള്ളത്തിൽ വെച്ച്... സ്ഫോടനം ഉണ്ടായത് കൊണ്ടാണ് ടാങ്കർ ഡ്രൈവറുടെ ബോഡി പാതി മാത്രം കിട്ടിയത്... അർജുന്റെ ബോഡി എങ്കിലും കിട്ടട്ടെ എന്ന് പ്രാർത്ഥനയോടെ... 🙏
@user-ih4mx5sg8k
@user-ih4mx5sg8k Ай бұрын
ആ പാവം ചെറുപ്പക്കാരൻ തിരിച്ചു വരും എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. ദൈവം രക്ഷിക്കും. രക്ഷിച്ചു കാണും 🙏🏻🙏🏻🙏🏻
@kumarinkottur3225
@kumarinkottur3225 Ай бұрын
അർജുൻ ഒരു നല്ല മനുഷ്യനായിരിക്കും അതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ദുഷ്ടൻമാരെല്ലാം പന പോലെ വളരുകയല്ലെ ദൈവമെ അർജുൻ രക്ഷപ്പെടണെ എന്ന് മനസ്സുരുകി പ്രാർഥിക്കുന്നു.
@shebaabraham687
@shebaabraham687 Ай бұрын
പാവം ജോയ്ക്കും വേണ്ടി എല്ലാവരും പ്രാർത്ഥിച്ചു അവർക്ക് അത്ര ആയുസ്സുള്ളൂ
@smijanandha8299
@smijanandha8299 Ай бұрын
സത്യം.. ദുഷ്ടന്മാർ പനപോലെ വളരുന്നു iim ദുഷ്ടന്മാർ എല്ലാം ഒടുങ്ങും
@aneeshma7501
@aneeshma7501 Ай бұрын
ദുഷ്ടൻ മാർ പന പോലെ. അർജുൻ ഒരു ദുഷ്ടൻ ആണ് എങ്കിൽ നമുക്ക് കിട്ടുമായിരുന്നു
@Kirloskkilam123
@Kirloskkilam123 Ай бұрын
Sathyam nallathu cheyyunnavare anubhabikkunnu
@umairaduayiumi3849
@umairaduayiumi3849 Ай бұрын
Shahikkറanavanilla8
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ അർജുനെ ജീവനോടെ തിരിച്ചുകൊടുക്കണേ..... 🙏🙏🙏
@georgemathew5693
@georgemathew5693 Ай бұрын
ഈ അഭിപ്രായത്തിനു സാധ്യത കൂടുതലാണ്. ലോറിയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടാകാം
@deenapk3089
@deenapk3089 Ай бұрын
ഇതെല്ലാർക്കും അറിയാം എന്നിരുന്നാലും പ്രാർത്ഥിക്കുന്നു ഭഗവാനേ കൈയിലൊരു കുഞ്ഞുമായൊരു പെൺകൊടി. അച്ഛൻ അമ്മ സഹോദരങ്ങൾ😢😢
@ashrafmp432
@ashrafmp432 Ай бұрын
ആപൊന്നു അനിയനെ ജീവനോടെ തിരിച്ചു തരണേ അല്ലാഹ്
@renjinirenjini3487
@renjinirenjini3487 Ай бұрын
🙏🙏🙏
@user-nm1yc4go1d
@user-nm1yc4go1d Ай бұрын
🙏🏻🙏🏻🙏🏻
@vinisha_9611
@vinisha_9611 Ай бұрын
🙏🏻🙏🏻🙏🏻
@MuhammadAnzigmeilcom
@MuhammadAnzigmeilcom Ай бұрын
Aameen 🤲🏻
@anabelastyle1347
@anabelastyle1347 Ай бұрын
🙏🙏🙏
@sayishyam9648
@sayishyam9648 Ай бұрын
ഒരിക്കലും ഒരു ആപത്തു വരില്ല ഭഗവാൻ ശ്രീകൃഷ്ണന്റെ ഹൃദയത്തിൽ ആണ് അർജുൻ ആയതിനാൽ പൂർണ ആരോഗ്യവാനായി ശ്രീകൃഷ്ണൻ തിരിച്ചു വരും 🙏🏻🙏🏻🙏🏻
@PrethebeK
@PrethebeK Ай бұрын
ഇങ്ങനെ ഉള്ള സന്ദർഭത്തിൽ ആണ് ഈശ്വരനെ പോലും വിശ്വസം ഇല്ലാത്ത വരുന്നത് എങ്കിലും പ്രാർത്ഥിക്കുന്നു അർജുൻ തിരിച്ചു വരുവാൻ
@AnjuuSudhii
@AnjuuSudhii Ай бұрын
അർജുനെ ജീവനോടെ തിരിച്ചു കൊടുക്കണേ ഭഗവാനെ 🙏
@shamshadshamshad1299
@shamshadshamshad1299 Ай бұрын
അർജുൻ ജീവനോടെ തിരിച്ചുവരും insha allah
@MuhammadMk-xg7mx
@MuhammadMk-xg7mx Ай бұрын
നാനാജാതിയിൽ പെട്ടആളുകൾ അവനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് അവന് തിരിച്ചു ജീവനോടെ വരും നാളെ ആ. 11.12മണിക്ക് മുമ്പായി അറിയിപ്പ് കിട്ടും ഇൻ ഷാ അള്ളാഹു
@tkfemina
@tkfemina Ай бұрын
ആമീൻ
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
നിങ്ങൾ പറഞ്ഞത് പോലെ സംഭവിക്കട്ടെ
@MuhammadMk-xg7mx
@MuhammadMk-xg7mx Ай бұрын
എന്റെ പ്രതീക്ഷയും ഇപ്പോൾ വിഫലം ആണല്ലോ റബ്ബേ എന്നാലും 150വർഷം വരെ ജീവിച്ചആളുകളും തീയിൽ വീണിട്ടും തീ പൊള്ളാതെ രക്ഷപെടുത്തിയ പടച്ചവനിൽ അർപ്പിക്കുന്നു.
@fathima.rifa.k6819
@fathima.rifa.k6819 Ай бұрын
🤲🏻🤲🏻🤲🏻🤲🏻
@kareemmv5680
@kareemmv5680 Ай бұрын
ആമീൻ
@punnikrishnanvelliyakulam1999
@punnikrishnanvelliyakulam1999 Ай бұрын
എൻറെ മനസ്സ് പറയുന്നു മഹാദേവാ.... അത് സത്യമാകണെ..... തളർന്ന് ഉറങ്ങിയ അർജുനെ ആ ക്യാബിനിൽ നിന്നും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പുറത്ത് കൊണ്ട് വരും ജയ് മഹാദേവ
@gracyvarghese7772
@gracyvarghese7772 Ай бұрын
സർവ്വേശ്വരാ 🙏🙏🙏🙏 കാത്തു രക്ഷിക്കണേ🙏🙏🙏🙏
@user-nm1yc4go1d
@user-nm1yc4go1d Ай бұрын
നമ്മുടെ സഹോദരനെ മഹാദേവൻ കാത്തു രക്ഷിക്കട്ടെ 😢
@nazerkaratt3892
@nazerkaratt3892 Ай бұрын
അല്ലാഹുവേ അർജുനനെ രക്ഷപ്പെടുത്തണേ എവിടെയെങ്കിലും ജീവനോടെ കാണട്ടെ റബ്ബേ
@vinisha_9611
@vinisha_9611 Ай бұрын
Anganevaate... 🙏🏻
@harilal1504
@harilal1504 Ай бұрын
Yes
@mahamoodpanoor2882
@mahamoodpanoor2882 Ай бұрын
അർജുൻ ജീവനോടെയുണ്ട് കുടുംബത്തിന് അർജുനനെ തിരിച്ചുകിട്ടും ഇത് എന്റെ പ്രവചനം പിൻ ചെയ്തു വെച്ചോളൂ
@user-cs8uz6bu4i
@user-cs8uz6bu4i Ай бұрын
NingalKando Enkil poyKootti kondu Vannu Veettukarkku Kodukku Engane VarumEnnanu Parayunnathu
@JishaAnil-j7g
@JishaAnil-j7g Ай бұрын
ഗുരുവായൂർ കണ്ണാ നീ അർജുനെ ജീവനോടെ അവർക്കു കൊടുക്കണേ, 🙏🙏
@Bindhu-oz5hm
@Bindhu-oz5hm Ай бұрын
അർജുൻ ജീവനോടെ ഉണ്ട്. ഉറപ്പു. ആരും വിഷമിക്കരുത്. തിരിച്ചു വരും 🙏
@sabusabira2137
@sabusabira2137 Ай бұрын
aameeeen
@jayarajanjaya1957
@jayarajanjaya1957 Ай бұрын
അർജുൻ തിരിച്ചു വരാൻ അർജുന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് ഒരുപാട് പേരുണ്ട് ഇവിടെ മഞ്ഞുമ്മൽ ബോയ്സ് നടന്നൊരു സംഭവമാണല്ലോ അതുപോലെ അർജുനനും തിരിച്ചുവരും തിരിച്ചെത്തിയ അർജുനനുവേണ്ടി ഒരു സിനിമ ഉണ്ടാവട്ടെ പ്രാർത്ഥനയോടെ 🙏🙏
@gopivv6468
@gopivv6468 Ай бұрын
നിങ്ങളുടെ പ്രവചനങ്ങൾ 90% ഉം തെറ്റാണ്. ഇതു വരെ ഉള്ള അനുഭവം അതാണ് കാണിക്കുന്നത്. എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പിന്നോട്ട് ചിന്തിച്ചാൽ കാണാവുന്നതാണ്.
@user-uo1qe9vw2k
@user-uo1qe9vw2k Ай бұрын
നിങ്ങളോട് യോജിക്കുന്നു
@sreebhaskar2861
@sreebhaskar2861 Ай бұрын
ഇപ്പോൾ റഡാർ പറഞ്ഞിടത്തു വണ്ടി ഇല്ലല്ലോ തനിക്ക് ഒന്നും പറയാൻ ഇല്ലേ
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
@@gopivv6468😆😆😆😆😆😆😆😆😆😂🤣🤭 💯%👍🏻
@Snehabiju1039
@Snehabiju1039 Ай бұрын
അലവലാതി നിന്റെ ഒരു പ്രവചനം പോടാ
@radhakrishnannair6057
@radhakrishnannair6057 Ай бұрын
ഉമ്മൻ ചാണ്ടി വരുമെന്ന് പറഞ്ഞു. പിണറായി വന്നു
@KANNAN---tu9th8od7d
@KANNAN---tu9th8od7d Ай бұрын
ജീവനുള്ള ഒരു ദൈവം ഉണ്ട് യേശു... അർജുൻ തിരിച്ചു വരും
@jojivarghese-dl6md
@jojivarghese-dl6md Ай бұрын
ഈശ്വരാ അർജുൻ തിരികെ വരാൻ സഹായിക്കണേ 🙏🙏🙏
@sreekumarr2444
@sreekumarr2444 Ай бұрын
അർജുൻ തിരുച്ചു വരണേ.. ഓം നമഃ ശിവായ.. 🙏🏻
@Anupama-lu2er
@Anupama-lu2er Ай бұрын
😢😢😢🙏അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു തിരിച്ചു വരാൻ ജീവനോടെ 😢😢
@kvammini2462
@kvammini2462 Ай бұрын
അർജുൻ എത്രയും വേഗം വരണേ, മഹാദേവ.
@BabuPk-zs2sp
@BabuPk-zs2sp Ай бұрын
ഉദായിപ്പിൻ്റെ തമ്പുരാൻ
@sreebhaskar2861
@sreebhaskar2861 Ай бұрын
നിന്റെ ഫാദർ
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
വാഹനം air fill ചെയ്ത റബ്ബർ tyre ന് മുകളിൽ ആണ് നിൽക്കുന്നത് അതുകൊണ്ട് മുകളിൽ നിന്നും വളരെ ശക്തിയിൽ പാറയും മണ്ണും വന്ന് തള്ളി വാഹനം പുഴയുടെ സൈഡിൽ വീണു കാണും glass എല്ലാം പൊട്ടിയിരുക്കും ആൾ നദിയിൽ അല്ലെങ്കിൽ ചെളിയിൽ പൊതഞ്ചു കാണും പുഴയിൽ വീണെങ്കിൽ കടലിൽ പോകുവാനും സാധ്യത ഉണ്ട്
@shefeequekodungallurshamon9730
@shefeequekodungallurshamon9730 Ай бұрын
അർജുൻ എനിക്ക് ആരുമല്ല.. പക്ഷെ.. ഇപ്പൊ സ്വന്തം കൂടെപ്പിറപ്പിനെ നഷ്ടപ്പെട്ട പോലെ ഊണിലും ഉറക്കിലും എല്ലാം അർജുൻ തന്നെ.. ഓരോ ജൂലൈ 22 ന്നും birthday post ചെയ്യാറുള്ള ഞാൻ അർജുൻ നെ ഓർക്കുമ്പോൾ എനിക്കതിന്ന് പോലും ഒരു താല്പര്യവുമില്ല... പ്രാർത്ഥനയോടെ.. പ്രതീക്ഷയോടെ... Waiting..
@prakasankarolil6711
@prakasankarolil6711 Ай бұрын
ഉവ്വ പ്രവാചകൻ സ്വയം പറഞ്ഞാൽ മതി എന്റെ പൊന്നു മാഷേ ഒന്നും പറയണ്ട അർജുൻ വരാൻ വേണ്ടി കാത്തിരിക്കുന്ന മനുഷ്യർ ആണ് എല്ലാവരും
@shylajamg1549
@shylajamg1549 Ай бұрын
ദൈവമേ... സങ്കടത്തോടെയേ ഇത് കേൾക്കാൻ കഴിഞ്ഞുള്ളൂ... 😢😢
@sureshvelayudhan7153
@sureshvelayudhan7153 Ай бұрын
Jesus is A live അർജുൻ ജീവനോടെ തിരിച്ചു വരും ആമേൻ
@user-dw5rs9cl9q
@user-dw5rs9cl9q Ай бұрын
ലോകത്തുള്ള എല്ലാ നല്ല മനസ്സുള്ള ആളുകളുടെ പ്രാർത്ഥന എപ്പോഴും അർജുന്റെ കൂടെ ഉണ്ട് അദ്ദേഹത്തിന്റെ മോക്ഷത്തിന് അത് മാത്രം മതി
@sabusabira2137
@sabusabira2137 Ай бұрын
aameeeen
@SubaidaBeevi-it1ds
@SubaidaBeevi-it1ds Ай бұрын
അര്‍ജുന്‍ മണ്ണ് ഇടിഞ്ഞു വീണപ്പോള്‍ അവന്‍ വണ്ടി വെട്ടി Thirichu Apol വണ്ടി പുഴയില്‍ പോയി അവന്‍ Sampavichadu അതാണ് Aameen kittan പ്രാര്‍ത്ഥിക്കാം Allah pettannu kittane
@moidupv4264
@moidupv4264 Ай бұрын
ഇന്ന് അർജുനെ കിട്ടുക തന്നെ ചെയ്യും. ഇൻഷാ.......
@VenugopalVenugopal-gt5yh
@VenugopalVenugopal-gt5yh Ай бұрын
താങ്കളുടെ പ്രവാചങ്ങൾ ഇതുവരെ എല്ലാം തന്നെ തെറ്റാണെന്നു പറയാൻ ആഗ്രഹിക്കുന്നു
@kuttishankaranexpress8851
@kuttishankaranexpress8851 Ай бұрын
അർജ്ജുൻ തിരിച്ചു വരും. അത്ഭുതം നടക്കും🙏
@santhammasanthamma8253
@santhammasanthamma8253 Ай бұрын
😅😊😅😮😢😂
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
​@@santhammasanthamma8253താങ്കൾ എന്താണ് ഉദ്ദേശിച്ചത്
@remeshk.c.9830
@remeshk.c.9830 Ай бұрын
ആഹാ, സന്തോഷ്‌ സാ))))))ർ.... താങ്കൾ ഇത് വരെ പണിയെടുത്തു തീറ്റ തുടങ്ങിയില്ലേ🙄 വന്നു കാണും.. പെട്ടു കാണും... എന്തോന്നടെ... വാർത്തകൾ അറിയിക്കാൻ മാധ്യമങ്ങളും വിവരങ്ങൾ നൽകാൻ ഉത്തരവാദിത്തപ്പെട്ടവരും ഉണ്ട്.. ഒരു പ്രവജനശാത്രക്കാരൻ... .ഒരു സാ)))))ർ... അവസാനം പറയുവാ വിധിയെ തടുക്കാൻ വില്ലേജ് ആപ്പീശർക്കും പറ്റില്ലെന്ന്...
@krishnakarthik2915
@krishnakarthik2915 Ай бұрын
5:44 ജനിച്ചാൽ ഒരിക്കൽ മരിക്കണം പകേഷ് അർജുൻ രെക്ഷപെടണമെന്ന്. ആണ് എന്റെ ആഗ്രഹം പകേഷ് മരണം എപ്പോൾ വരും എന്ന് ആർക്കും പറയാൻ പറ്റില്ല ഇതു കലി യുഗം
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
അർജുൻ ജീവനോടെ മടങ്ങി വരട്ടെ ഭഗവാനെ.. 🙏🙏🙏🙏🙏🙏🙏
@velayudhanvr7767
@velayudhanvr7767 Ай бұрын
എത്രപേരുണ്ട് ആവശ്യപ്പെട്ടു എന്നുള്ളതല്ല ഇവിടെ ആവശ്യം ജ്യോതിഷ പ്രകാരം ഒരാളുടെ ജീവൻ ഇവിടെയുണ്ടെന്നു കഴിയുമെങ്കിൽ പറയുക. 🙏
@Siya-q8g
@Siya-q8g Ай бұрын
യാഥാർഥ്യം അത് നമ്മൾ അംഗീകരിച്ചേ പറ്റൂ അർജുൻ എന്ന സഹോദരന്റെ വിധി ആ കുടുംബത്തിന്റെ യും അവർ അതിനോട് പൊരുതി ജയിക്കട്ടെ
@sheejakamalasanan-9839
@sheejakamalasanan-9839 Ай бұрын
ദഗവാനെ രജിതിനെ ജീവനോട് തിരികെകൊഡുവരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jeejot
@jeejot Ай бұрын
അർജുൻ വന്ന് അങ്ങയെ കാണും !! അതാണ് എന്റ ആഗ്രഹം !
@maheshps5443
@maheshps5443 Ай бұрын
ഈ ഒരു കാര്യത്തിൽ ഇയാൾ പറയുന്നത് ആകാനാണ് ശരി
@sreebhaskar2861
@sreebhaskar2861 Ай бұрын
@@sanjay-ky2wb നിന്റെ തന്ത കാട്ടു കള്ളൻ
@user-ts1ez3bv9u
@user-ts1ez3bv9u Ай бұрын
അങ്ങനെ വരുവാണെങ്കിൽ നാകുകാർ തന്നെ ഇങ്ങേരെ കാണും 😂😂
@girijadevi-jw4ce
@girijadevi-jw4ce Ай бұрын
Òò00000000000888😅m M876.oo98l. Like ​@@maheshps5443
@aacreations4516
@aacreations4516 Ай бұрын
Oru viswasavum illa eattavum adutha udhaharanam Thrissur Suresh sir jayikkillannu ennittu jayichille athu thanne pore , enthayalum Arjun jeevanode varane ennu prarthikkunnu 🙏🙏
@lekshmimanoj5862
@lekshmimanoj5862 Ай бұрын
സാർ അങ്ങനെ ആണെങ്കിൽ അദ്ദേഹംത്തിന്റെ ആത്മാവിന് ശാ ന്തി കൊടുക്കണം മഹാ ദേവാ 🙏🙏🙏🙏
@gopikuttanpanayara500
@gopikuttanpanayara500 Ай бұрын
തങ്ങളുടെ മുഖലക്ഷണം വച്ചു ഞാൻ പറയുവാ വാതുറക്കരുത്
@anusaji8845
@anusaji8845 Ай бұрын
😂😂😂
@nishanaashraf8392
@nishanaashraf8392 Ай бұрын
Aadyayitan 7divasathinullil ingane oru 😂njan ayakunnath...
@nishanaashraf8392
@nishanaashraf8392 Ай бұрын
Paavam arjune kand kitate...
@Chris-l8y8c
@Chris-l8y8c Ай бұрын
😂😂
@reenaputhuparambil46
@reenaputhuparambil46 Ай бұрын
😂
@sheejakamalasanan-9839
@sheejakamalasanan-9839 Ай бұрын
മഹാദേവ രഞ്ജിത്തിന്നെ ജീവനോടെ കൊണ്ടു വരണേ🙏🏻🙏🏻🙏🏻🙏🏻:🙏🏻🙏🏻
@sulochanaam352
@sulochanaam352 Ай бұрын
അർജുന്റെ വീട്ടുകാർ ഇതു കേൾക്കാതിരിക്കട്ടെ
@sreebhaskar2861
@sreebhaskar2861 Ай бұрын
സത്യം ഉൾക്കൊണ്ട് പറ്റു
@ajithaasokan5315
@ajithaasokan5315 Ай бұрын
സാർ അർജുൻ എവിടെ? എത്ര തിരഞ്ഞിട്ടും എന്തേ ഒരു വിവരവും ഇല്ലാത്തത്? ആ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും. ഇനി എത്ര ദിവസം ഇങ്ങനെ നീറി നീറി ജീവിക്കും.
@mohanantr5909
@mohanantr5909 Ай бұрын
​@@sreebhaskar2861mc t×❤
@sabusahadevan1254
@sabusahadevan1254 Ай бұрын
സാറ് പറയുന്നത് സത്യ മായിരിക്കും. പാവം ആ മനുഷ്യന് വേണ്ടി സാറ് പ്രാർത്ഥിക്കണം 🌹🌹🌹🌹🌹 ശംഭോ മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@PraveenP-rm3vl
@PraveenP-rm3vl Ай бұрын
എൻ്റെമഹാദേവാ ഇദ്ദേഹത്തിൻ്റെ വചനം ശരിയായെ വരുള്ളു. അർജുനൻ എനിക്ക് 'സഹിക്കാൻ പറ്റുന്നില്ല മഹാദേവ
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
മുൻകാലപ്രവചനങ്ങൾ ശരിക്കുംകണ്ടിട്ടുണ്ടോ?
@sindhuk6408
@sindhuk6408 Ай бұрын
എന്റെ ഈശോയെ അർജുൻ ജീവനോടെ എവിടെയെങ്കിലും കാണണമേ കർത്താവേ നീ അവനെ കാത്തോളണേ
@sajithkanayi2731
@sajithkanayi2731 Ай бұрын
മഹാൻ അങ്ങ് നാവെടുത്ത് ഒന്നും ഇക്കാര്യത്തിൽ പറയരുത് സുരേഷ് ഗോപി തോക്കും എന്ന് പറഞ്ഞ് ജയിച്ചു പിണു തോൽക്കും എന്നു പറഞ്ഞ് ജയിച്ചു ജനങ്ങൾ കഷ്ടപാടിലായി
@prasheelaprakash
@prasheelaprakash Ай бұрын
So avan thirichu varikathanne cheyyum🙏🙏🙏💪💪
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
😆😆😆😆😆😆😆😆😆😆😆😆😆😂🤣💯🙋🏻‍♂️👍🏻
@rajanimadhu3132
@rajanimadhu3132 Ай бұрын
അപ്പോൾ അർജ്ജുൻ തിരിച്ചുവരും
@sajithrindran963
@sajithrindran963 Ай бұрын
വണ്ടി താഴെ മണ്ണിനടിയിലുണ്ട് എന്നാൽ അർജുനൻ സുരക്ഷിതമായി എന്നാൽ വളരെയേറെ ടെൻഷനോടെ എവിടെയൊ ഉണ്ട്,,എത്രയോ പേർ തിരയുന്നു അവനെ, അവൻ വരും അവന് വേണ്ട ധൈര്യം കൊടുത്താൻ മതി, അവനെ ദൈവം രക്ഷപ്പെടുത്തി നമ്മൾ ധൈര്യം കൊടുത്താൽ അവൻ പ്രത്യക്ഷ്പ്പെടും
@ajohn9163
@ajohn9163 Ай бұрын
ഒരാഴ്ച ഒരാൾ മണ്ണിനടിയിൽ ആയിപ്പോയാൽ പിന്നെ ലോകത്തിലെ ഒരു ശാസ്ത്രവും പറയില്ല ജീവിച്ചിരിക്കുന്നുയെന്ന്.. അതാണ് എത്തിക്സ്.....
@mbvinayakan6680
@mbvinayakan6680 Ай бұрын
പറയുന്നതൊന്നും നടക്കാത്ത, സ്വയം പൊങ്ങി തള്ള് പറയുന്ന കലിയുഗപൊളി ജ്യോത്സ്വൻ😅
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😂🤭🙋🏻‍♂️💯❤👍🏻
@bincyshaji5084
@bincyshaji5084 Ай бұрын
അതേ ഇയാൾ സ്വയം പൊങ്ങി ആണ്, ഇയാൾക്ക് വല്ലതും അറിയാമെങ്കിൽ എന്തുകൊണ്ട് ഇതുവരെ കൃത്യമായി സ്ഥലം പറയുന്നില്ല. അതല്ലേ നമുക്ക് ആവശ്യം
@vijayanc.p5606
@vijayanc.p5606 Ай бұрын
Athe
@ratheeshk.o1307
@ratheeshk.o1307 Ай бұрын
ഇപറഞ്ഞതിൽ ലോജി കുണ്ട് ഒന്ന് ഇരിത്തി ഒന്ന് ആലോജിച്ചാൽ ഇയ്യാൾ CBI ആണ്
@sintokk9317
@sintokk9317 Ай бұрын
Ital udayippu
@sajeeshkumar4151
@sajeeshkumar4151 Ай бұрын
ജീവനോടെ തിരിച്ചു വരണേ മഹാദേവ 🙏😔😢
@vijayakumar7829
@vijayakumar7829 Ай бұрын
ഇത് എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു. നിങ്ങളുടെ പ്രവചനത്തിൽ ഒരു കാര്യവും മില്ല മറ്റു പണി വല്ലതും നോക്കുക. ചുമ്മാതെ താൻ തന്നെ പുകഴ്ത്തരുത്. കേട്ടു മതിയായി.
@regimathew5699
@regimathew5699 Ай бұрын
😂😂
@lightbringer5347
@lightbringer5347 Ай бұрын
😂😂
@prasheelaprakash
@prasheelaprakash Ай бұрын
😢😢😢😢😢🙏🙏🙏thirichu varum. Njan manasil kanunnathu.jeevante Cheriya thudippenkilum undennum... Hospitalilekku kondu odunnathum
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
😆😆😆😆😆😆😆😆😆😆😆😆😆😆😆😆😂🤭💯❤👍🏻
@Shaji-2024
@Shaji-2024 Ай бұрын
ഇവന് ജോതിഷം അറിയില്ല വായിൽ തോന്നിയത് വിളിച്ചു പറയുന്നു
@jithuparad3706
@jithuparad3706 Ай бұрын
സാറിന് അഭിനന്ദനങ്ങൾ....താങ്കൾ പറഞ്ഞത് ശരിയാണ് എങ്കിൽ അ locshion ( കൂടെ ) ഒന്ന് പറയും ....കിട്ടിയാൽ ഞാൻ ഇന്ന് മുതൽ ജോതിഷത്തെ വിശ്വസിക്കും.......
@sajukumar7388
@sajukumar7388 Ай бұрын
അർജുന് ആയുസ്സ് നീട്ടി കൊടുക്കണേ ഭഗവാനെ 🙏🙏🙏
@SKBhavan
@SKBhavan Ай бұрын
അത്ഭുതം സംഭവിച്ചു അർജുൻ തിരിച്ചു വരട്ടെ . ഭഗവാനെ അർജുനനെ തിരികെ കൊണ്ടുവരണേ 🙏
@shirlye.j6014
@shirlye.j6014 Ай бұрын
Arjun= confidence and power ശക്തമായി തിരിച്ചു വരൂ
@padminipk3292
@padminipk3292 Ай бұрын
രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് പോയി ആ സ്ഥലം ഒന്നു കാണിച്ചു കൊടുക്കാമോ? സമയം ലാഭിക്കാമായിരുന്നു
@VishnukumarVishnukumar-bw9cr
@VishnukumarVishnukumar-bw9cr Ай бұрын
പൊന്നുതമ്പുരാനെ അർജുനെ രക്ഷികണേ 🙏🙏🙏🙏
@sajithakps6070
@sajithakps6070 Ай бұрын
നിങ്ങൾ പറയുന്ന ഞാൻ വിശ്വസിക്കുന്നില്ല ഞങ്ങളുടെ അർജ്ജുന ഒന്നു സംഭവിച്ചിട്ടില്ല അവൻ ഏതോ ഒരു ഹോസ്പിറ്റലിൽ അപകടം നില തരണം ചെയ്ത് അവൻ തിരിച്ചു വരും വരും. ഭഗവാൻ കൃഷ്ണൻ എന്റെ അർജുന്റെ കൂടെയുണ്ട്
@pmpmp570
@pmpmp570 Ай бұрын
അർജുൻ തിരിച്ചു വരും പ്രധീക്ഷയുണ്ട്
@danijose3057
@danijose3057 Ай бұрын
2018 കാണിക്കപയന്നൂർ പറഞ്ഞത് ഈ വർഷം കൊടിയ വരൾച്ച ആയിരിക്കും എന്നാണ്
@user-ke3eb5lq2s
@user-ke3eb5lq2s Ай бұрын
എന്റെ മഹാദേവ അർജുനനെ കാത്തുകൊള്ളണമേ🙏🏻🙏🏻
@Miraclebeauty143
@Miraclebeauty143 Ай бұрын
Arjun urappaum thirichu varum cheriya arogya preshnagal undayirikkum eannalu urappaum jeevanode thanne kanan pattum laksha kanakkinu alukalude prarthana avanund, njan vilikku kathichu nannai kurachu divasangalyi prarthikkunnund urappaum avan vannirikkum i comment pin cheithu vecholu
@radhikakurup9787
@radhikakurup9787 Ай бұрын
കാട്ടിൽ കൂടി തിരച്ചിൽ നടത്തണം അബോധാവസ്ഥയിൽ കിടക്കുന്നത് പോലെയാണ് അയാൾ ഒന്നേങ്ങി വിളിച്ചിട്ടുണ്ട് പിന്നെ ബോധം മറഞ്ഞു
@sabusabira2137
@sabusabira2137 Ай бұрын
thamburaaaneeeeee ..correct aayirikkaneeeee
@valsammageorge9482
@valsammageorge9482 Ай бұрын
മരണത്തിന്റെ സമയം വയറ്റിൽ ജനിക്കുമ്പോഴേ ഓരോ മനുഷ്യനും ദൈവം എഴുതി വച്ചിട്ടുള്ളതാണ്.
@sindhuk6408
@sindhuk6408 Ай бұрын
ഈശോയെ മൂന്നാമത്തെ ദിവസം കല്ലറയിൽ നിന്നും ഉയർത്തെഴുന്നേറ്റതുപോലെ ജീവനോടെ ഉയർത്തു വരണം അർജുനും
@valsalachandran9523
@valsalachandran9523 Ай бұрын
അർജുൻ ജീവനോടെ തിരിച്ചു വരനെയേ മഹാദേവ എന്റെ ജീവൻ മുഴുവനിയി ആ കുട്ടിക്ക് കൊടുത്തു kollu ദേവാ 🙏🏻🙏🏻🙏🏻🙏🏻
@anc9654
@anc9654 Ай бұрын
സാറിന്റെ പ്രവചനത്തിൽ സാധ്യത കൂടുതലാണ് 👍👍👍
@shilppa328
@shilppa328 Ай бұрын
Arjun will come back safe . God bless him🙏🏻
@NishaMm-rh5ou
@NishaMm-rh5ou Ай бұрын
തിരുമേനി പറയുന്നത് സത്യമാണ് 🙏🙏അങ്ങയെ പോലും എല്ലാവരും വിഷമത്തിലാണ്
@madhukv6852
@madhukv6852 Ай бұрын
സാർ പ്രവചിക്കുന്നു നാം വിശ്വസിക്കുന്നു... കർണാടക യിൽ ആയതു കൊണ്ടു രക്ഷപെട്ടു കാണാൻ വഴി ഇല്ല.... പ്രണാമം സർ....
@mufeedrahman.a5447
@mufeedrahman.a5447 Ай бұрын
താങ്കൾ പറഞ്ഞത് ഏതൊരാൾക്കും ചിന്ദിക്കാവുന്ന അനുമാനങ്ങളാണ് അതിനു പ്രശ്നം വെച്ച് നോക്കണ്ട കാര്യമില്ല പക്ഷെ ലോകമെബാടുമുള്ള മലയാളികളുടെ പ്രതീക്ഷ പ്രാർത്ഥന അത് കളയരുത് ..... ഇങ്ങനെയാണെങ്കിൽ അപകടം നടന്ന ഉടനെ പ്രശ്നം വെച്ച് നോക്കിയിട് ഇണ്ടെങ്കിൽ രക്ഷ പ്രവർത്തനം നടത്തിയാൽ മതിയല്ലോ വെറുതെ എന്തിനു കുറെ ചെലവ് വരുത്തിവെക്കുന്നത് അർജുൻ തിരിച്ചു വരും
@rejaniboban5985
@rejaniboban5985 Ай бұрын
ദൈവമേ ആ കുഞ്ഞിനെ തിരികെ കൊണ്ട് വരണേ
@meghukrao
@meghukrao Ай бұрын
Daivame..enthoru vidhi anu..Ella prashnatti u prathikarikyunna sir ne orupad thanks
@sabusabira2137
@sabusabira2137 Ай бұрын
miracle sambavikkum sir 😭🤲🤲🤲🤲🤲
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql Ай бұрын
Thank you sir Nice presentation God bless all Thank you so much 💓 💗 Om Hreem Namasivaya
@unnikrishnansankaran7074
@unnikrishnansankaran7074 Ай бұрын
ഒൻപതു ദിവസം ആയപ്പോൾ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് നിങ്ങൾ പറഞ്ഞത്, നിങ്ങളുടെ പ്രവചനത്തിന് എന്താണ് വില. കൊച്ചു കുഞ്ഞിന് പോലും അറിയാം ഇപ്പോൾ എന്താകും എന്നു. നിങ്ങൾക്ക് പറയാൻ കഴിയില്ല എന്നു ജനങ്ങൾക്ക്‌ അറിയാം. അതാണ്‌ നിങ്ങൾ വീഡിയോയിൽ വരാൻ താമസിച്ചത് ബുദ്ദിമാൻ ആണ്
@manjushamanick6885
@manjushamanick6885 Ай бұрын
എല്ലാം ഈശ്വരനിശ്ചയം sir പറയുന്നത് സത്യമാവാം. അർജുന്റെ വീട്ടുകാർ സമയസമയം ജാതകം നോക്കി കാര്യ ങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ ഇങ്ങിനെ ഒരു ദുരന്തം ഒഴിവാക്കാമായിരുന്നു. ജ്യോതിഷം സത്യമാണ്. വരുന്നത് തടയാൻ പറ്റും സൂക്ഷിച്ചാൽ ദുഖിക്കേണ്ട. നേരത്തെ നോക്കിയിരുന്നെങ്കിൽ എന്നിനെ ഒരാപകടം മുന്നിൽ കണ്ട് ജോലിക്കു പോവാതെ സമയദോഷം കഴിയുന്നതുവരെ മാറിനിൽകമായിരുന്നു ഇനിയെന്ത്
@AbdulRahim-ni2ys
@AbdulRahim-ni2ys Ай бұрын
നോക്കാതെ സ്വന്തം മൊബൈലിൽ അതിൽ എത്ര ബാലൻസ് ഉണ്ട്‌ എന്നുപോലും പറയാൻ കഴിയാത്തവന്മാരാണ് ഇവരൊക്കെ 😆😆
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
😂😂😂
@premsankar2755
@premsankar2755 Ай бұрын
Sathyam lavan oru pozhan😮😮😮
@user-jx9ye2fg7q
@user-jx9ye2fg7q Ай бұрын
ഇയാളെന്തൊക്കയാണ് പറയുന്നത് ആളം പറഞ്ഞു പ്രശ്നം വച്ചു നോക്കാൻ പറ്റില്ല എന്ന്പിന്നെപറഞ്ഞു. പ്രശ്നത്തിൽ മരിച്ചതായി ആണ് കാണുന്നത് എന്ന്
@geetharajesh125
@geetharajesh125 Ай бұрын
സാറിന് അർജ്ജുന ജാതകം ഒന്ന് അയച്ചു കൊടുക്കുക വീട്ടിൽ ഉള്ളവർ ഒന്ന് ശ്രദ്ധിക്കൂ
@14poona
@14poona Ай бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@user-ue3xi3bk9d
@user-ue3xi3bk9d Ай бұрын
അർജുൻ ജീവനോടെ തന്നെ ഉണ്ടാവണെ. ദൈവങ്ങളെ 🙏🙏
@Nisus.88
@Nisus.88 Ай бұрын
ഇത്‌ ജ്യോതിഷം അല്ല, സാധ്യത പൊലീസുകാര്‍ പറയുന്നത് പോലെ പറഞ്ഞു. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന മട്ടിൽ ഒരു പ്രവചനം.
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
സത്യം
@sintokk9317
@sintokk9317 Ай бұрын
Yes... udayippu
@rajupaulose6351
@rajupaulose6351 Ай бұрын
ഹലോ പ്രിയ ജോത്സ്യൻ സഹോദരാ. താങ്കളെ ബഹുമാനിച്ചുകൊണ്ട് പറയട്ടെ മനുഷ്യ ജീവന്റെ ഏക ഉടയവൻ സ്വർഗീയ ദൈവം അത്രേ ആയതിനാൽ മനുഷ്യന്റെ ജീവനും മരണവും അത് ദൈവ കരങ്ങളിൽ ആണ് ഇരിക്കുന്നത് അത് എവിടെവച്ച് എപ്പോൾ എങ്ങനെ സാംബാവിക്കണമെന്ന് തീരുമാനിക്കുന്നത് സ്വർഗ്ഗീയ ദൈവമത്രേ ദൈവമത്രേ ആകയാൽ വിധി എന്നും പ്രകൃതിയും നിയമം എന്നുമുള്ള വാക്ക് തെറ്റാണ് ഒരിക്കലും അപ്രകാരമല്ല പിന്നെയോ ദൈവം നിശ്ചയമാണ് ഓർക്കുക ഏതു മനുഷ്യനും എത്ര വലിയ ഉന്നതൻ ആയാലും ഏത് ജോത്സ്യനോ ജ്യോതിഷനോ ആയാലും എല്ലാവരും മനുഷ്യരാണെണ്ണും ഒരു ദിവസം ഇന്നല്ലെങ്കിൽ നാളെ നാമോരോരുത്തരും മരണം വഴിയായി ഈ ലോകം വിട്ട് പോകുമെന്നും തിരിച്ചറിഞ്ഞു മരണത്തിനപ്പുറം ദൈവം ചിരിക്കുന്ന ആത്മാവിന്റെ നിത്യജീവൻ അവകാശമാക്കുവാൻ അതിന്റെവഴി കണ്ടെത്തുവനുള്ള അവസര മാണ് ദൈവംനമുക്ക് ഈഭൂമിയിൽ തന്നിരിയ്ക്കുന്ന അവസരം. അത് അവരവർതിരഞ്ഞെടുക്കണം.ഓർക്കുക മരണാഅനന്തരം മനുഷ്യൻ മറ്റൊരുജിവിആയി ഒരിക്കലും ഈഭൂമിയിൽ വരികയില്ല. കാരണം മരണം ദൈവം മനുഷ്യന് നിയമിച്ചിരിയ്ക്കുന്ന ഒരു നിത്യ സത്യമാണ് അത് മാറ്റാൻ ആർക്കും കഴിയില്ല. 🙏🙏🙏🙏🙏🙏🙏
@USERGTK
@USERGTK Ай бұрын
Puranathile. Arjunan. Vanavasathinu. Shesham. 5. ,,,varshathinushesham. Thirichuvannittullathanu. Athupole,,, eee,,, kozhikodukaran. Jeevithile. Arjun. 10,,,dhivasathinu. Shesham. Jeevithathileku. Thirichuvarum. Theercha,,,,,,,,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabusabira2137
@sabusabira2137 Ай бұрын
aa aaaaaameeeeeeeeeen🤲🤲🙌🙌🙏🙏🙏🙏
@hariprasad2449
@hariprasad2449 Ай бұрын
12 ദിവസം കഴിഞ്ഞു ആളെയും കിട്ടിയില്ല ലോറിയും കിട്ടിയില്ല കരയിലും ഇല്ല വരുണൻ്റെ സാനിധ്യവും ഉണ്ടായി ഇനി നമ്മൾ എന്തുചെയ്യും മല്ലയ്യാ.....🙏🤔 പിന്നെ ആള് ജീവിച്ചിരിപ്പില്ല എന്ന് ഇത്തിരി കോമൺ സെൻസ് ഉള്ളവക്ക് പറയാൻ സാധിക്കും അത് സാറും പറഞ്ഞു ഇപ്പോഴും അർജുൻ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന കുറേ ആൾക്കാരുണ്ട് അവരുടെ ഒക്കെ അവസ്ഥ എന്താണോ എന്തോ ?
@seethak6109
@seethak6109 Ай бұрын
വളരെ കാര്യം ആയി പറഞ്ഞു സാർ. താങ്ക്സ് 😢😢
@JoyMG-ux4lw
@JoyMG-ux4lw Ай бұрын
മഹദേവ അർജുനനെ ജീവനോടെ തരണേ മഹാദേവ എന്റെ ജീവൻ എടുത്തോ അവനെ ജീവനോടെ തരണേ മഹാദേവാ
@sajimolsanthosh538
@sajimolsanthosh538 Ай бұрын
Arjune. Jivanode jangalku thirichu tharane mahaadeva 🙏
@naadantaste8216
@naadantaste8216 Ай бұрын
അർജുൻ തിരിച്ചു വരും.... ഉറപ്പാണ്.... ജീവനോടെ... അത് ദൈവനിയോഗം...... നിങ്ങൾ ഇത്രയും പ്രവചനം നടത്തി എന്നാൽ നിങ്ങൾക് അർജുൻ ഉള്ള place കാണിച്ചു കൊടുക്കു.... ഒരു എത്തിക്സും ഇല്ല.... ജീവനോടെ തിരിച്ചു വരും.... നിങ്ങളുടെ പ്രവചനം തെറ്റും..... അർജുൻ ജീവനോടെ തിരിച്ചു വരും.... കുറെ ആൾക്കാരുടെ പ്രാർത്ഥന ഉണ്ട്....
@rajeshpanicker5658
@rajeshpanicker5658 Ай бұрын
*സുരേഷ് ഗോപി ജയിച്ചു കേട്ടോ പ്രവാചക* 😂😂😂
@user-wc2nk8kr6r
@user-wc2nk8kr6r Ай бұрын
😂😂😂😂
@user-px6hl9vx8n
@user-px6hl9vx8n Ай бұрын
😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😂🤣🤭👍🏻
@anithasanthosh9739
@anithasanthosh9739 Ай бұрын
അവശ നായാലും അവൻ വരും ജീവനോടെ 😭😭😭
@user-xx5lj9bl3v
@user-xx5lj9bl3v Ай бұрын
സുകുമാര കുറുപ് എവിടെ ഉണ്ടന്ന് ഒന്ന് പറയാമോ
@ajithvijayan40
@ajithvijayan40 Ай бұрын
🙏🙏ഭഗവാനെ അർജുനനു ഒന്നും സംഭവിക്കാതെ തിരിച്ചു വരേണമേ 🙏🙏. ജയ് ശ്രീറാം 🙏. ജയ് ബാഗേശ്വര് ധാമ് ബാബാ 🙏🙏. ജയ് ബാലാജി 🙏🙏🌹
@vsmohananacharia3880
@vsmohananacharia3880 Ай бұрын
എല്ലാ ജ്യോതിഷ തൊഴിലാളികളും എന്തുകൊണ്ടാണ് സ്വയം പുകഴ്ത്തുന്നത്.❤
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
6:32 യഥാർത്ഥ പണ്ഡിതന്മാർക്ക് പരസ്യത്തിന്റെ ആവശ്യം ഇല്ല. അവർ അവരുടെ കർമ്മം ഈശ്വര സേവയായി മാത്രമേ കാണു. അങ്ങനെ ഉള്ളവർ ദക്ഷിണ ആയി കിട്ടുന്ന പണം കണക്കു പറഞ്ഞു വാങ്ങാറില്ല.
@minisaleejan9708
@minisaleejan9708 Ай бұрын
Self marketing
@petsandhobbieschannel5401
@petsandhobbieschannel5401 Ай бұрын
Ingane parayanayi enthinu vannu. Ellavarum athramel jeevanode thirichuvaran vendi prarthichondirikkunnu.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 453 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН