കല്ല് തൂക്കിപ്പടുക്കുന്നത് കണ്ടിട്ടുണ്ടോ?

  Рет қаралды 113,397

Ratheesh Thenhipalam

Ratheesh Thenhipalam

Күн бұрын

Пікірлер: 68
@stpvvv9457
@stpvvv9457 Жыл бұрын
ഒരുപാട് പേർ പണിയുന്നത് കണ്ടിട്ടുണ്ട് എന്നാൽ സിമൻറ് ഇടുമ്പോൾ ഒരു മരത്തിൻ്റെ കഷണം വെച്ചു കൊണ്ട് സിമൻ്റിൻ്റെ മിശ്രിതം വേസ്റ്റ് ആയി പോകാതിരിക്കാൻ ശ്രമിക്കുന്നു നിങ്ങളാണ് ഒറിജിനൽ പണിക്കാരൻ,👍
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
Thank you so much 😃👍
@sirajtpkammad4423
@sirajtpkammad4423 Жыл бұрын
കൈ പൊള്ളാതിരിക്കാൻ ആവാനാണ് സാധ്യത
@haneefaav481
@haneefaav481 Жыл бұрын
അതൊന്നുമല്ല പടവ് ചെയ്തു കഴിഞ്ഞാൽ ചുമരിന്ന് ഒരു. ഭംഗിയും ഫിനിഷിങ്ങും കിട്ടണം അതിനാണ്. 👍
@ahmedhussain6449
@ahmedhussain6449 Жыл бұрын
ഏറെ ഉപകാര പ്രഥമായ വീഡിയോ ആരും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങൾ വരെ വളരെ വിശദമായി പറയുന്നു രജ്ഞിത് ബ്രോ നന്ദി
@kabeerou5201
@kabeerou5201 Жыл бұрын
കെട്ട് നല്ല വൃത്തി ഉണ്ട് സൂപ്പർ
@uvaiskunnath8300
@uvaiskunnath8300 Жыл бұрын
Nice and perfect,,God bless you
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
Thank you very much
@ratheesh5049
@ratheesh5049 Жыл бұрын
ഹായ്. ഞാനും ഒരു പടവ് കാരനാണ്.❤❤
@baijuvakkayilbaijuvakkayil6614
@baijuvakkayilbaijuvakkayil6614 Жыл бұрын
Supper 👍🏻
@udhayanvk4168
@udhayanvk4168 Жыл бұрын
രതീേഷേട്ടാ മൂലവെക്കുന്നത്പൊട്ടത്ത കല്ല് നോക്കി വെക്കമായിരുന്നു വീടിയോ ചെയ്യുകയല്ലേ അതാ പറഞ്ഞത്. സൂപ്പർ
@ahmedhussain6449
@ahmedhussain6449 Жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള തൊഴിൽ പടവ്
@anilani1872
@anilani1872 Жыл бұрын
രതീഷേട്ടാ നിങ്ങളുടെ പണി സൂപ്പർ... വേഗം നമുക്ക് മനസിലാക്കാം 🔥
@ManuManu-z4c
@ManuManu-z4c 4 ай бұрын
Sooper bro👍
@binumakkar2497
@binumakkar2497 Жыл бұрын
സൂപ്പർ കല്ല് സൂപ്പർ പടവും 👍👍
@shafeenashafi1091
@shafeenashafi1091 Жыл бұрын
👍👍👍👍
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
Thanks
@ajeeshvadakara4770
@ajeeshvadakara4770 Жыл бұрын
good.... Job....
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
ചെങ്കൽ കൊണ്ടുള്ള തറയുടെ മുകളിൽ കോണ്ക്രീറ്റ് ബെൽറ് കൊടുത്തു waterproof ചെയ്ത ശേഷം മുകളിലേക്ക് ഭിത്തി കെട്ടുകയാണെങ്കിൽ നന്നായിരുന്നു.
@abdussamad3747
@abdussamad3747 Жыл бұрын
ബെൽറ്റിൽ വാട്ടർപ്രൂഫ്‌ ചെയ്യുന്നത് മണ്ണിൽ പതിനായിരം രൂപ കുഴിച്ചിടുന്നതിനു തുല്യം. ആ വാട്ടർപ്രൂഫ് ഒരു ശതമാനംപോലും ഗുണം ചെയ്യില്ല.
@ratheesh5049
@ratheesh5049 Жыл бұрын
കൊള്ളാം
@akashv9036
@akashv9036 Жыл бұрын
Ratheeshetta😄👍
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
😃😃💕❤️
@shinushinu3742
@shinushinu3742 Жыл бұрын
👌👌👌💥💥💥
@bijuchellappan8351
@bijuchellappan8351 Жыл бұрын
ഇത്രയും വലിയ വീട്ടിന്റെ അടിസ്ഥാനത്തിന് ബെൽറ്റ് അടിക്കാത്തത് ഒരു പരാജയം ആണ്.
@abdussamad3747
@abdussamad3747 Жыл бұрын
ബെൽറ്റ്‌ ഉണ്ട് പാതകത്തിന്റെ മുകളിൽ
@johnsonvm12
@johnsonvm12 Жыл бұрын
ബെൽറ്റ് ഇല്ലെങ്കിൽ ചിതൽ ശല്യം ഉണ്ടാകും!
@എന്റെഅഭിപ്രായം-യ2ഛ
@എന്റെഅഭിപ്രായം-യ2ഛ Жыл бұрын
ഹെൽപ്പർ കുറവാണോ? വയർബ്രഷ് ഉപയോഗിച്ച് കല്ല് ക്ലീൻ ചെയ്താൽ നല്ലവൃത്തി ഉണ്ടാവും,
@right1697
@right1697 Жыл бұрын
❤❤❤ നല്ല പടവ് ,അരീക്കോട് ഭാഗത്തേക്ക് പടവ് ചെയ്ത് തരുമോ?
@shijojoseph6758
@shijojoseph6758 Жыл бұрын
Good job
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
Thanks
@basithvmk
@basithvmk Жыл бұрын
Oru kall padavinn ethraya rate??
@user-jinn-z4z
@user-jinn-z4z Жыл бұрын
Chengallugalk endaan vela
@mythreeashraf7710
@mythreeashraf7710 Жыл бұрын
Suppar
@jinuk3
@jinuk3 Жыл бұрын
👍
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
Thanks
@salimpm2684
@salimpm2684 Жыл бұрын
അധ്വാനമേ സംതൃപ്തി....
@സഹൽ-ദ3ട
@സഹൽ-ദ3ട Жыл бұрын
നമ്മൾ 300kallu padukum 😮❤
@salimpa5738
@salimpa5738 Жыл бұрын
Eee kallu evideninna
@manojnp5223
@manojnp5223 Жыл бұрын
സ്റ്റാർട്ടിങ് അഞ്ചുവരിക്ക് നൂലുകെട്ടി പണിയാമോ ആ വീഡിയോ ഒന്ന് കാണിക്കാമോ
@sharafuyahiya1841
@sharafuyahiya1841 Жыл бұрын
പണി സ്പീടില്ല വൃത്തി കുറച്ചു കുറവാണ് ഞൻ ഒരു പടവുകാരനാണ്
@സഹൽ-ദ3ട
@സഹൽ-ദ3ട Жыл бұрын
നമ്മളെ പണി 👍🏼
@vijayanachuthan3215
@vijayanachuthan3215 Жыл бұрын
HELPER CAMERA MANA ADIPOLI 😂
@ShivaprasadK-lb3xp
@ShivaprasadK-lb3xp Жыл бұрын
കല്ല് കണ്ണൂർ ആണോ
@bavakmkm1383
@bavakmkm1383 Жыл бұрын
Idea paranju kodukala bro
@AbdulKareem-r6u
@AbdulKareem-r6u Жыл бұрын
Naber onu taramoo
@shafeek9241
@shafeek9241 Жыл бұрын
കക്കൂസ് കുഴി കെട്ടുമ്പോൾതൂക്ക ഇടണോ
@sirajtpkammad4423
@sirajtpkammad4423 Жыл бұрын
ജനൽ കട്ടിള യുടെ അടിഭാഗം ഒന്നും എന്താ ഫീൽ ചെയ്യാത്തത്
@sn.creations3725
@sn.creations3725 Жыл бұрын
1200sqt veedinnu ethra kall venam npadavinn
@abdussamad3747
@abdussamad3747 Жыл бұрын
2500
@Kymfa
@Kymfa Жыл бұрын
Superb
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
Thanks
@ShameerShameer-bl6mu
@ShameerShameer-bl6mu Жыл бұрын
Thookk allatha kallu egana thookkakam ennu paranjal 🙏🙏
@rakeshvenghachery2073
@rakeshvenghachery2073 Жыл бұрын
സ്പീഡ് ഇല്ല കരാറു പണി നടക്കില്ല😃😃😃
@manojnp5223
@manojnp5223 Жыл бұрын
ഹെൽപ്പർക്ക് ചാൻസ് ഉണ്ടോ
@parammalvloge2343
@parammalvloge2343 Жыл бұрын
ഇതിൽ ഏതാ ഇപ്ര ത്യേകത മനസ്സിലായില്ല
@rakeshvenghachery2073
@rakeshvenghachery2073 Жыл бұрын
പോയിന്റ് ഫിനിഷിംഗ് ഇല്ല
@ican9233
@ican9233 Жыл бұрын
നമ്പർ ഒന്ന് തരുമോ
@bineeshnechikkattu7711
@bineeshnechikkattu7711 Жыл бұрын
ആ ജനൽ എന്തിനാ പൊക്കി വച്ചിണ്.. കല്ല് വാട്ടർ ലെവൽ നോക്കി വച്ചപോരെ.
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
കല്ലിന്റെ മുകളിൽ രണ്ട് ഇഞ്ച് ഉള്ളൂ അത് കോൺക്രീറ്റ് ചെയ്യും കല്ല് പൊളിച്ചാൽ കിട്ടില്ല
@amaldev5570
@amaldev5570 Жыл бұрын
Ingane cheythal janal aayalum vathil aayalum eluppathil waterlevel aaki vekaan kazhiyum, 5 nu 10 vekkam
@vipindas5158
@vipindas5158 Жыл бұрын
Polichu👍👍👍
@manikandancholakavil3074
@manikandancholakavil3074 Жыл бұрын
Super 👌
@anitharagesh-ys4io
@anitharagesh-ys4io Жыл бұрын
👍👍👍
@ratheeshthenhipalam
@ratheeshthenhipalam Жыл бұрын
Thanks
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 10 МЛН
cement plastering tricks and techniques         @ratheeshthenhipalam
16:28
Ratheesh Thenhipalam
Рет қаралды 85 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН