M Bricks ഇങ്ങന പടവ് ചെയ്ത് സുന്ദരമാക്കാം.

  Рет қаралды 64,089

Ratheesh Thenhipalam

Ratheesh Thenhipalam

11 ай бұрын

ഹായ് കൂട്ടുകാരേ,
ചെങ്കല്ലിന് പകരക്കാരനായി വന്നതാണല്ലോ m brick . ഇത് ചെങ്കൽ പൊടി കൊണ്ടാണ് നിർമ്മിക്കുന്നത്. മണ്ണും സിമന്റും hydraulic compression ചെയ്തിട്ടാണ് ഇത് നിർമ്മിക്കുന്നത്. വീടും മതിലും ചെങ്കല്ല് കൊണ്ട് ചെയ്യുന്ന ഒരു വിധ എല്ലാ നിർമ്മാണങ്ങളും ഇത് കൊണ്ട് പറ്റും.
ഞങ്ങൾ ഇതു ഉപയോഗിച്ച് ഒരുവീട് പണി ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്.
ചാനൽ subscribe ചെയ്യാനും വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യാനും മറക്കരുതേ
സ്നേഹത്തോടെ
‪@ratheeshthenhipalam‬
Hi friends,
M brick has come as a substitute for red stone. It is made of red powder. It is made by hydraulic compression of soil and cement. All constructions such as house and wall made of red stone can be done with this.
This video shows us building a house with it.
Don't forget to subscribe the channel and like the video if you like it
with love
‎@ratheeshthenhipalam
follow on my facebook page
profile.php?...
instagram
/ reels
youtube
/ @ratheeshthenhipalam
Don`t Forget TO Like Share Comment And Subscribe
THANKS FOR WACHING THIS VIDEO
Ratheesh Thenhipalam
From Kerala INDIA #ratheeshthenhipalam

Пікірлер: 130
@kpnson2087
@kpnson2087 11 ай бұрын
ഈ വീടിന്റെ പണി പൂർണ്ണമായി കഴിഞ്ഞും കാണിക്കണേ ❤❤
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
തീർച്ചയായും
@nasthk
@nasthk 11 ай бұрын
No😂
@josemm4774
@josemm4774 10 ай бұрын
കഴുതകൾക്കു പറ്റിയ ഉഗ്രൻ സാധനം
@dineshdinu1320
@dineshdinu1320 11 ай бұрын
Super
@muhammedalivk9829
@muhammedalivk9829 7 ай бұрын
നല്ല അവതരണം 👍
@ManiMani-gi6ew
@ManiMani-gi6ew 5 ай бұрын
പടവ് പൊളിച്ചു ട്ടോ ബ്രോ
@MuhammadAli-cf7ur
@MuhammadAli-cf7ur 11 ай бұрын
ബ്രോ സൂപ്പർ ആണ് ❤
@user-zn3jo2gj6q
@user-zn3jo2gj6q 11 ай бұрын
Supper
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
Thanks
@weld4u376
@weld4u376 11 ай бұрын
ഇതിന്റെ വെൽഡിങ് വർക്ക് വേണ്ടി നമ്മളെ വിളിച്ചിണ്ടാന്നു... നിങ്ങൾ കെട്ടുന്നതിനു മുന്നേ നമ്മൾ വന്നു നോക്കിയിരുന്നു വർക്ക് കഴിഞ്ഞിട്ടും വന്നു നോക്കിയിരുന്നു നന്നായിട്ടുണ്ട് ഞൻ വന്നു കണ്ടു
@weld4u376
@weld4u376 11 ай бұрын
എനി അവിടുത്തെ ഗ്രിൽ ഡോർ ഗൈറ്റ് തുടങ്ങിയ വർക്കുകൾക് നമ്മൾ വരുന്നുണ്ട്
@mohammadansar6219
@mohammadansar6219 11 ай бұрын
Super work sir
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
Thanks
@itsme3948
@itsme3948 11 ай бұрын
oru katta full water proof cheythittu velllathil ittu vechu cut cheythu kaanikkamo
@IsmailIsmail-ul9km
@IsmailIsmail-ul9km 11 ай бұрын
Plastering . electric enniva cheyyumbool budhimutt undavumo
@mohamedsuhail4683
@mohamedsuhail4683 11 ай бұрын
Oru test koodi chidhokk yella sidum pait cheidu vellathil ettu nokkoo
@nitinpatil255
@nitinpatil255 7 ай бұрын
Nice information❤ if possible to make in Hindi.
@unnimoyitk7945
@unnimoyitk7945 11 ай бұрын
❤🎉❤🎉
@margaretjohn5590
@margaretjohn5590 Ай бұрын
Tamilnatil vandhu cheidhu tharuvo?
@ranjumb5069
@ranjumb5069 10 ай бұрын
❤❤❤
@arblog17
@arblog17 9 ай бұрын
Ithu cheyyumpol divasa kooli adisthanathil aano
@villagefoodworld5
@villagefoodworld5 8 ай бұрын
Shornoor evideyanu pls share location onnu poyi kaanan aanu
@arblog17
@arblog17 9 ай бұрын
Enik ithu upayokich veed undakki tharumo
@KrishnaKumar-ot6or
@KrishnaKumar-ot6or 11 ай бұрын
Super home...
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
Thanks
@xportff.7792
@xportff.7792 11 ай бұрын
​@@ratheeshthenhipalam1
@sureshdsouza9631
@sureshdsouza9631 9 ай бұрын
1how much price
@Alan-ps5sz
@Alan-ps5sz 11 ай бұрын
Ee katake ethera rate?
@abdurahiman9516
@abdurahiman9516 11 ай бұрын
Evda kettum
@sajidmmsaji
@sajidmmsaji 6 ай бұрын
Plaster cheyanm
@sanilbabu2818
@sanilbabu2818 11 ай бұрын
ഷൊർണുർ എവിടെയാണ് വർക്ക്‌ വന്നു കാണാനായിരുന്നു
@SadiqAli-hw4ky
@SadiqAli-hw4ky 11 ай бұрын
Gum ഉപയോഗിച്ചാൽ ഒന്നൂടെ നന്നാവുമോ. ജോലി എളുപ്പം cost ഒക്കെ കുറവാകുമോ.
@dhruvansivadasan1439
@dhruvansivadasan1439 3 ай бұрын
ഈ കട്ട കെട്ടി വാർക്കൽ നടത്തമോ
@justimon77
@justimon77 10 ай бұрын
കട്ടയിൽ അടിച്ച പെയിം ന്റ് അടിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.''
@mallutamil6222
@mallutamil6222 11 ай бұрын
Ningalude video kanarund.ente veedinte panikku ningal varumo chetta…
@shebishebeer2388
@shebishebeer2388 11 ай бұрын
Bro yude സ്ഥലം എവിടെ കോഴിക്കോട് ആണോ
@sumeshchandran8010
@sumeshchandran8010 11 ай бұрын
എനിക്ക് ഇങ്ങനെ ചെയ്തു തരുമോ കണ്ണൂർ ആണ്
@zainudheenzachariah6511
@zainudheenzachariah6511 7 ай бұрын
ഈ കട്ട ചൂടാക്കുന്നുണ്ടോ
@praveenkp5181
@praveenkp5181 11 ай бұрын
Super ningalude sthalam correct yevideya parayumo
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
Near Calicut University
@viswathvishu2257
@viswathvishu2257 5 ай бұрын
P sand ,M sand ,Jilly podi, yethaann best padavu cheyyan pls answer
@subeeshkky4468
@subeeshkky4468 Ай бұрын
മണലാണ് best... കല്ലാണെങ്കിൽ msand
@anoopp1576
@anoopp1576 4 ай бұрын
800sqft വീട് പണിയാൻ എത്ര ചിലവക്കും
@mohandas4876
@mohandas4876 Ай бұрын
പാലക്കാട്‌ M ബ്രിക് എവിടന്നാ കിട്ടിയത്.
@chandralalgcchandralal3536
@chandralalgcchandralal3536 11 ай бұрын
Happy onam ✨️✨️
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
Thank you very much,❤️❤️
@sanilbabu2818
@sanilbabu2818 11 ай бұрын
റിപ്ലൈ തരുമോ
@mansoornilaknth3835
@mansoornilaknth3835 11 ай бұрын
ഈ വീടിന്റെ ഫിനിഷ് വരെ കാണിക്കണം പ്ലീസ്
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
Ok thanks 👍🙏
@sahlamehak7480
@sahlamehak7480 11 ай бұрын
ഷൊർണൂർ എവിടെയാണ് പണി നിങ്ങളുടെ നമ്പർ അയക്കുമോ
@way2success1996
@way2success1996 26 күн бұрын
കൊല്ലം ഡെലിവറി ഉണ്ടോ
@user-ed1xd2jm1s
@user-ed1xd2jm1s 6 ай бұрын
0:48
@mohanchanassery7866
@mohanchanassery7866 11 ай бұрын
സിമന്റ് മണ്ണും ഇത്ര നനയാൻ പാടില്ല.. നനവ് കുറഞ്ഞാൽ വേഗം വർക്ക് തീരും. നിർമ്മിതിയുടെ വർക്ക് കണ്ടാൽ അത് മനസ്സിലാക്കാം.
@BijuTS-pl4vi
@BijuTS-pl4vi Ай бұрын
Tvm vellanad kittum
@AbdulRazak-wc7nh
@AbdulRazak-wc7nh 8 ай бұрын
പട്ടാമ്പി ചെയ്യാൻ പറ്റുമോ റൈറ്റ് എത്രയാപണിഅടക്കം
@sanilbabu2818
@sanilbabu2818 11 ай бұрын
വാർപ് കഴിഞ്ഞുള്ള വീഡിയോ ഇടണ്
@KabeerVKD
@KabeerVKD 11 ай бұрын
പടവിന്റെ മസാലയിൽ redoxide ചേർത്താൽ ചുവന്ന നിറം കിട്ടുമോ?
@chandralalgcchandralal3536
@chandralalgcchandralal3536 11 ай бұрын
കിട്ടും
@user-xr9vu8vb4h
@user-xr9vu8vb4h 9 ай бұрын
ഇതിൽ അടി ക്കു ന്ന പെൻ്റ് ഏതാന്ന് എന്ന പറയൂ കമ്പിനി എവിടെയാ ന്ന് എന്ന പറയൂ നമുടെ നാട്ടിൽ എത്താൻ എത്ര രൂപ വരൂം
@sanilbabu2818
@sanilbabu2818 11 ай бұрын
ഞാൻ ഷൊർണുരാണ്
@basil1202
@basil1202 3 ай бұрын
Pani nthaayi
@ratheeshkuttanratheeshkutt5513
@ratheeshkuttanratheeshkutt5513 2 күн бұрын
ഈ കട്ട എവിടെയാ കിട്ടുക. നമ്പർ ഉണ്ടോ.
@Riley123meow
@Riley123meow 8 ай бұрын
Ottapalam evidenu.enikum veedu vekananu.pls reply
@ratheeshthenhipalam
@ratheeshthenhipalam 8 ай бұрын
വാണിയും കുളം
@Riley123meow
@Riley123meow 8 ай бұрын
Vaniyamkulam evidenu.njaun Vaniyamkulam aanu.
@rithunandhlissi2371
@rithunandhlissi2371 16 күн бұрын
ഒരു കല്ലിന് എത്ര രൂപയാകും ഒരു കല്ലിന്റെ സൈസ് എത്ര
@user-zn3jo2gj6q
@user-zn3jo2gj6q 11 ай бұрын
നിങളുടെ എലാം വീഡിയോ കാണാറുണ്ട്.ഈ വീട് പണി കഴിഞ്ഞോ
@josemm4774
@josemm4774 10 ай бұрын
ഈ കട്ടയ്ക്കു മുൻപിൽ ഐസ്കട്ട നാണം കെട്ടുപോകും.
@bobishbose2490
@bobishbose2490 11 ай бұрын
Ethra square feet aanu veedu
@KrishnaKumar-ot6or
@KrishnaKumar-ot6or 11 ай бұрын
472sqf
@ismaeelhadhi81
@ismaeelhadhi81 11 ай бұрын
ഈ കല്ല് എത്ര സൈസ്?
@allutech5651
@allutech5651 10 ай бұрын
ഇത് നിലമ്പൂർ അടുത്ത് ലഭിക്കുന്ന സ്ഥലം ഒന്ന് പറയാമോ
@mkm.9135
@mkm.9135 7 ай бұрын
കാളികാവ് അഞ്ചച്ചെവിടി ഉണ്ട്
@yoosafalukkal6710
@yoosafalukkal6710 10 ай бұрын
M bricks കമ്പനികൾ പറയുന്നത് പ്ലാസ്റ്ററിംഗ് നടത്തണം എന്നാണല്ലോ ? അതും പുറം ഭിത്തികൾ 😮
@kmrider2.068
@kmrider2.068 10 ай бұрын
Work നന്നയിട്ടുണ്ട്. M ബ്രിക്ക് മഴ നനഞ്ഞാൽ കുഴപ്പം ഉണ്ടോ. പ്ലാസ്റ്റർ ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ. ഡയറക്റ്റ് പുട്ടി ഇടാൻ പറ്റുമോ??
@josemm4774
@josemm4774 10 ай бұрын
ഈ തട്ടിപ്പ് കണ്ടു പിടിച്ച ആൾ നോബൽ സമ്മാനത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. കിട്ടിയാൽ കട്ടയുടെ ഉറപ്പ് കുടും
@kmrider2.068
@kmrider2.068 10 ай бұрын
@@josemm4774 ohh 🤪
@user-rj9gk4rr3t
@user-rj9gk4rr3t Ай бұрын
കട്ടയും കട്ടയും തമ്മിൽ പിടിക്കില്ലാ ഗ്രിപ്പ് ഇല്ലത്തതാണ് കാരണം ഒറ്റ ചവിട്ട് കൊടുത്താൽ പൊളിഞ്ഞ് താഴെ വീഴും
@bharatham5285
@bharatham5285 9 ай бұрын
ഇത് തിരുവനന്തപുരത്ത് തരുമോ
@modernhomes130
@modernhomes130 8 ай бұрын
ഇവിടെ തിരുവനന്തപുരത്ത് ലഭ്യമാണ്.
@mansoornilaknth3835
@mansoornilaknth3835 11 ай бұрын
ഈ കട്ട എവിടെ കിട്ടും
@sabuaboobakker4705
@sabuaboobakker4705 10 ай бұрын
ശാസ്താം കോട്ട
@josemm4774
@josemm4774 10 ай бұрын
അഞ്ചു വർഷത്തിനുള്ളിൽ കട്ട പുട്ട് പോലെ പൊടിഞ്ഞു കിട്ടും
@traveltourmedia4599
@traveltourmedia4599 3 ай бұрын
ഒരിക്കലുമില്ല സിമെന്റ് മിക്സ്‌ കല്ല് ആണ്. C Strength 9 ആണ് ഒന്നും ആവില്ല..
@muhajirajinamuhajirajina8326
@muhajirajinamuhajirajina8326 2 ай бұрын
ഈ കല്ല് തിരുവനന്തപുരത്തു എവിടെ കിട്ടും അറിയുന്നവർ കമെന്റ് edu pls urgent
@user-ro1kk2co9c
@user-ro1kk2co9c 7 ай бұрын
10വർഷം കഴിഞ്ഞു കാണാം 😆
@anus7246
@anus7246 11 ай бұрын
അപ്പൊ തേപ്പ് വേണ്ടി വരൂലേ 🙏
@arunkumar-cu9oi
@arunkumar-cu9oi 11 ай бұрын
ഈ വീടിനു ഉൾവശം തേയ്ക്കാനാണ് plan...
@welivemud
@welivemud 11 ай бұрын
ഹായ്.. താങ്കളുടെ വീഡിയോസൊക്കെ നന്നാകുന്നുണ്ട് വെട്ട് കല്ലിനെ Polish ൈചയ്യുന്ന ഒരു വീഡിയോ പ്രതീക്ഷിക്കന്നു..
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
Ok , Thank you so much ❤️
@shameemdarimi1425
@shameemdarimi1425 11 ай бұрын
നമ്പർ തരുമോ?
@Rajesh.Ranjan
@Rajesh.Ranjan 6 ай бұрын
Don't use these kind of bricks.Not good for load bearing structures.This will be disintegrated when flood comes.
@thasneem0075
@thasneem0075 11 ай бұрын
M bricks ഒരെണ്ണം എത്ര രൂപ വരും
@Ayirinbuilders
@Ayirinbuilders 10 ай бұрын
6 inch - 35 8 inch - 40 Transportation additional
@arblog17
@arblog17 9 ай бұрын
Ee company evide
@akhilchandrabose6756
@akhilchandrabose6756 7 ай бұрын
Urappayittum podinju povum.. Mark my words. No engineers/architects suggest this material. As there is no treatment of soil .
@vipinrajkkurumkandathil755
@vipinrajkkurumkandathil755 11 ай бұрын
രതീഷ്ഭായ്..... മലപ്പുറത്ത്‌ ഈ കട്ട എവിടെ കിട്ടും....
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
അരീക്കോട്
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
kzbin.info/www/bejne/rqGkqJSjiLhma5Ysi=Ajzm041OxlnUxCAI
@vipinrajkkurumkandathil755
@vipinrajkkurumkandathil755 11 ай бұрын
@@ratheeshthenhipalam ഷൊർണുരിൽ ചെയ്ത കട്ടയും, അരീക്കോടിലെ കട്ടയും തമ്മിൽ എന്തെങ്കിലും മാറ്റം?.…
@user-ky4bf9pt8v
@user-ky4bf9pt8v 11 ай бұрын
​@@vipinrajkkurumkandathil755ഉപയോഗിക്കുന്ന മണ്ണിന്റെ ക്വാളിറ്റി
@renafathimae5943
@renafathimae5943 9 ай бұрын
Mankada
@shihabshan1331
@shihabshan1331 11 ай бұрын
ബ്രോ ഫോൻ നമ്പർ തായോ
@shihabshan1331
@shihabshan1331 11 ай бұрын
എവിടെ ഫോൺ നമ്പർ
@trueseaker332
@trueseaker332 11 ай бұрын
പുറത്തു തേപ്പ് നടത്തിയില്ലെങ്കിൽ പണി കിട്ടും
@josemm4774
@josemm4774 10 ай бұрын
തേച്ചാലും തേച്ചില്ലേലും പണി ഉറപ്പ്
@JYOTHIMANU009
@JYOTHIMANU009 4 ай бұрын
​@@josemm4774 why?
@sreenathv342
@sreenathv342 3 ай бұрын
പണ്ടുള്ള മണ്ണു വച്ച വീടുകൾ ഇപ്പോഴും ജീവനോടെ ഉണ്ട് 😂
@usedautodielar
@usedautodielar 11 ай бұрын
പരസ്യം ചെയ്യാൻ എന്ത് കിട്ടി
@KrishnaKumar-ot6or
@KrishnaKumar-ot6or 11 ай бұрын
No money.....😊
@MuhammatheMishab-wl6yv
@MuhammatheMishab-wl6yv 5 ай бұрын
പ്ലാസ്റ്ററിoഇല്ലാതെ വീട് ഒരു രസം ഉണ്ടാവില്ല
@hs.markandeyahonnalisiddap5534
@hs.markandeyahonnalisiddap5534 6 ай бұрын
Plesetryinterlockbrlock
@ismailpa9409
@ismailpa9409 7 ай бұрын
രതീഷിന്റെ ഫോൺ നമ്പർ തരുമോ
@ratheeshthenhipalam
@ratheeshthenhipalam 7 ай бұрын
8078903660 what s app only
@user-kh4by7nv3p
@user-kh4by7nv3p 3 ай бұрын
നിങ്ങൾ വീടുപണി ചെയ്തു തരുമോ ബ്രോ
@zaineventszain9923
@zaineventszain9923 11 ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@ansarsjourney2426
@ansarsjourney2426 Ай бұрын
Bro ningalde number
@ramesh9638
@ramesh9638 7 ай бұрын
ചേട്ടാ നിങ്ങളുടെ നമ്പർ തരുമോ.. M brick കൊണ്ട് വീട് പണിയാൻ താല്പര്യമുണ്ട്.. Pls condact number
@ratheeshthenhipalam
@ratheeshthenhipalam 7 ай бұрын
8078903660( WhatsApp)
@ManiMani-gi6ew
@ManiMani-gi6ew 6 ай бұрын
Super
@ranimathew6938
@ranimathew6938 3 ай бұрын
Super
@jinuk3
@jinuk3 11 ай бұрын
Super
@shyamlalpt4618
@shyamlalpt4618 11 ай бұрын
Supper bro
@ratheeshthenhipalam
@ratheeshthenhipalam 11 ай бұрын
Thanks 👍
@vijayanpdr
@vijayanpdr 6 ай бұрын
Supee👌
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 51 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
അങ്ങനെ പടവും തീർന്നു😄
2:18
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН