കല്ലടിക്കോട് മരിച്ച നാലുപേരും പെൺകുട്ടികൾ; അപകടം പരീക്ഷ കഴിഞ്ഞ് മടങ്ങവേ | Palakkad road accident

  Рет қаралды 83,345

asianetnews

asianetnews

Күн бұрын

Пікірлер: 112
@Lakshmi-dn1yi
@Lakshmi-dn1yi 9 сағат бұрын
ഈശ്വര മക്കൾ സ്കൂളിൽ നിന്ന് വരുന്നതും കാത്തു നോക്കി നിൽക്കുന്ന മാതാപിതാക്കൾ എങ്ങനെ സഹിക്കും.. പൊന്ന് മക്കൾ എന്ത് പിഴച്ചു
@RatheeshkK-c1l
@RatheeshkK-c1l 8 сағат бұрын
എനിക്ക് ഇത് കേട്ടിട്ട് കരച്ചിൽ വരുന്നു ആ മക്കളുടെ വീട്ടുകാർ ഇത് എങ്ങനെ സഹിക്കും 😭😭
@trendtroll5485
@trendtroll5485 9 сағат бұрын
എന്ത് കഷ്ടമാണ് 😥😥😥😥സഹിക്കാൻ ആ കുടുംബത്തിന് ശക്തി കൊടുക്കണേ.... ആമീൻ
@SheebaAjith-x2y
@SheebaAjith-x2y 7 сағат бұрын
ദൈവമേ ഇതൊക്കെ സഹിക്കാനുള്ള ശക്തി ആ മക്കളുടെ കുടുംബങ്ങൾക്ക് കൊടുക്കണേ
@sharetrademalayalam7093
@sharetrademalayalam7093 8 сағат бұрын
School timeil എല്ലായിടത്തും ഹെവി വെഹിക്കിൾ. Ban ആണ്.മൾട്ടിപ്പിൾ വേ ഇല്ലാത്ത റോഡ് കളിൽ സ്പീഡ് ലിമിറ്റ് under 40/km ആണ്.കേരളത്തിൽ റോഡ് നു വീതിയും ഇല്ല/സ്പീഡ് കൺട്രോൾ ഇല്ല..ഇതൊക്കെ സ്വയം വരുത്തിവെക്കുന്ന അപകടങ്ങൾ ആണ്.
@philipthomas9777
@philipthomas9777 8 сағат бұрын
വാഹനമായാൽ അപകടമുണ്ടാകും. ന്നാലും ഡ്രൈവർ ചേട്ടന്മാരെ 90% അപകടങ്ങളും ഒഴിവാകാവുന്നതാണ്. ഒന്ന് ശ്രദ്ധിച്ചു ഓടിക്കൂ പ്ലീസ് 🙏🏻🙏🏻
@fahadcraftart2431
@fahadcraftart2431 9 сағат бұрын
അപകടമരണം ഇല്ലാത്ത ഒരു ദിവസം പോലും ഇല്ലല്ലോ 😢😢😢😢സഹിക്കാൻ കഴിയുന്നില്ല 😔😰
@SiraP-o1f
@SiraP-o1f 7 сағат бұрын
അന്യന്റെ ജീവന് അല്പമെങ്കിലും വിലകൽപ്പിക്കുന്ന ഒരു ജനസമൂഹം ഇവിടെ ന്യൂനപക്ഷമായി മാറിപോയതാണ് കാരണം
@saqeersv3684
@saqeersv3684 2 сағат бұрын
Not even a foot path on most of the roads, but talking about 70000 cror K Rail by destroying more than 30000 homes. Shameless government
@sivajisivajimy.chicken745
@sivajisivajimy.chicken745 8 сағат бұрын
കുറച്ചു കൂടി കൂടുതൽ മദ്യം വിൽക്കുക 👍ആളുകൾ അത് കുടിച്ചു വണ്ടി ഓടിക്കട്ടെ 👍ആളുകൾ മരിക്കട്ടെ 👍നിറയെ പണം ഉണ്ടാകട്ടെ.... മരിച്ചു പോകുമ്പോൾ കുറച്ചു പണം.... വായിൽ തിരുകി വെക്കാൻ പറയൂ... മദ്യം വിൽക്കാൻ കാണിക്കുന്ന ഉഷാർ കൃഷിയിലേക്ക് കാണിച്ചിരുന്നു എങ്കിൽ ഈ നാട് നന്നായേനെ.... 🙏🙏
@TheDigitalBook
@TheDigitalBook 8 сағат бұрын
ഈ കമ൯റ് തന്നേ ഈ നാട്ടിൽ ആവശ്യമില്ല
@OFFROADENDURO
@OFFROADENDURO 9 сағат бұрын
പനയംപാടം മുതൽ ദുബായ് കുന്ന് വരെ സ്ഥിരം അപകട മേഖലയാണ്. റോഡിന്റെ അലൈമെന്റ് ശെരിയല്ല. വലിയ വളവും ഇറക്കവും. ഭാരം കൂടിയ വണ്ടികൾക്ക് വളവിൽ center of gravity നഷ്ട്ടപെടുന്നു. Banking of curve കറക്റ്റ് അല്ല. പോരാത്തതിന് നല്ല മിനിസമുള്ള റോഡ്. സ്ഥിരം മഴ പെയ്യുന്ന മേഖല. വണ്ടികൾക്ക് ബ്രേക് കിട്ടില്ല. വണ്ടികൾ അമിത വേഗതയിൽ ആയാൽ പിന്നെ പറയണ്ട. മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ speed regulation venam. Zig zag ബാരിക്കേട് വെച്ച് വണ്ടികളുടെ വേഗം കുറയ്ക്കണം.
@SiraP-o1f
@SiraP-o1f 7 сағат бұрын
ഇത് നമ്മള് ചെയ്യണമായിരിക്കും
@SarammaRony
@SarammaRony 8 сағат бұрын
എന്തൊരു ദുഖ വാർത്ത 😢
@pvdlgt7713
@pvdlgt7713 9 сағат бұрын
Driver ഉം വണ്ടിയിലുള്ളവരും ലഹരിയിലായിരു ന്നോ എന്ന് അന്വേഷിക്കണം
@SiraP-o1f
@SiraP-o1f 7 сағат бұрын
അല്ലാത്തവരായി ആരുണ്ട് എന്ന് അന്വേഷിച്ചാൽ മതി
@sugathangopinathan9411
@sugathangopinathan9411 9 сағат бұрын
എപ്പോഴും ഈ വേദനതന്നെ കഷ്ടം.
@rameshram5667
@rameshram5667 9 сағат бұрын
ആദരാഞ്ജലികൾ 🌹🙏
@hamsakattadath8402
@hamsakattadath8402 9 сағат бұрын
അല്ലാഹ്, എട്ടും പൊട്ടും തിരിയാത്ത മക്കളാണല്ലോ ഇങ്ങനെ മരണപ്പെടുന്നത്. കേരളത്തിൽ വാഹനത്തിലെന്നല്ല റോഡിലുംസുരക്ഷിത യാത്ര അന്യമായി പോയല്ലോ റബ്ബേ. ആ പൊന്നു മക്കൾ നഷ്ടപ്പെട്ട കുടുംബത്തിന് സഹിക്കാനുള്ള കരുത്ത് നൽകട്ടെ
@anandukrishna5539
@anandukrishna5539 9 сағат бұрын
😂
@നാളെ_മരിച്ചവൻ
@നാളെ_മരിച്ചവൻ 8 сағат бұрын
​@@anandukrishna5539വീട്ടിലെ ആരേലും ഉണ്ടായിരുന്നോ ചിരിക്കാൻ 😢
@SiraP-o1f
@SiraP-o1f 7 сағат бұрын
​@@anandukrishna5539ഒരു ചെക്കനും പെണ്ണും ഒരുമിച്ച് കണ്ടാൽ സ്വമേധംയാ കേസെടുക്കുന്ന പോലീസ് നിന്നെയൊന്നും കാണില്ല
@bijoypillai8696
@bijoypillai8696 8 сағат бұрын
കേരളത്തിൽ എത്ര റോഡുകളിൽ ഫുട്പാത് , & ഡിവൈഡർ ഉണ്ട് ?? ഒരിടത്തും ഇല്ല ... 40 കൊല്ലം കേരളം ഭരിച്ചു മുടിച്ചു CPM.. വ്യവസായങ്ങൾ ചെങ്കോട്ടി കുത്തി പൂട്ടിച്ചു ; പണമെല്ലാം നക്കി തീർത്തു .. സംസ്ഥാനം കടത്തിൽ മുങ്ങി .. ഇനിയൊരു പുരോഗതി സ്വപ്നം കാണണ്ട.
@dancingdreamtraveller
@dancingdreamtraveller 2 сағат бұрын
This place is always an accident zone. Nobody is taking actions
@Bunnymufiee
@Bunnymufiee 9 сағат бұрын
Alappuzha apakadam keettathinte shock ithu vare theernilla appoyekkum ithaa aduthath😢🌹🌹🌹 ennum accident news aann kelkkunnath
@TheRuleno1
@TheRuleno1 9 сағат бұрын
റീൽസും ഷോർട്സും കണ്ട് എല്ലാവരുടെയും കോണ്സെന്ട്രേഷനും ഫോക്കസും ഒക്കെ പോയി...എല്ലാത്തിനും ദൃതി ആണ്
@nibudevasia8722
@nibudevasia8722 4 сағат бұрын
പ്രണാമം മക്കളെ 🙏🙏🙏🙏🌹😭
@MdAbdulla-m4b
@MdAbdulla-m4b 6 сағат бұрын
ആ പൊന്നു മക്കൾക്ക് ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലും സാധിച്ചിറ്റിഉണ്ടാവില്ല
@Beerankutty.KBapputty
@Beerankutty.KBapputty 4 сағат бұрын
ഏറ്റവും തിരക്ക് കൂടിയ പാലക്കാട് ക്കോഴിക്കോട് റോഡ് പഴയ റോഡ് മാറി മാറി വന്ന ഭരണം ഈറോഡ് നെ തിരിഞ്ഞു നോക്കാതെ ഒരു വൺവേ ആക്കാൻ ഇന്നേവരെ കഴിയാത്ത നട്ടെല്ലില്ലാത്ത സർക്കാരുകൾ എൻ്റെരു കുടുംബത്തിൽപ്പെട്ട ഫാമിലി ഇല്ലാതായത് ഈ റോടിന്നാണ് നട്ടെല്ലുള്ള നല്ലക്കാഴ്ചപാടുള്ള അധികാരികൾനാട് ഭരിക്കണം ഏറ്റവും തിരക്കേറിയ ഏറ്റവും പഴയ റോഡ് പാലക്കാട് കോഴിക്കോട്റോഡ് ഇന്നും പിറന്നപടി വൺവേ ആക്കാൻ കഴിയാത്ത എമ്പോക്കികൾ ഈ റോഡിന് പലപ്രാവശ്യം പൈസ പാസാക്കി കുറച്ചു ചെലവാക്കി അവിടെയും ഇവിടെയും തോണ്ടി പൈസ നശിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ദീർഘവീക്ഷണം ഇല്ലാത്തവർ സ്വന്തം വീക്ഷണം മാത്രം ഉള്ളവന്മാർ നാടു ഭരിച്ചാൽ ഒരു കാര്യവുമില്ലമരിച്ച കുഞ്ഞുങ്ങളുടെ പൊന്നുമക്കളുടെ കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുകണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ😭😭😭🌹🌹🌹🌹
@underworld2770
@underworld2770 4 сағат бұрын
അശ്രദ്ധമാത്രമാണ് തൊണ്ണൂറുശതമാനം അപകടങ്ങൾക്കുംകാരണം.. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടാണ് കരിങ്കല്ല് കയറ്റിപ്പോകുന്ന വലിയ ലോറികളിലെ ഡ്രൈവർമാർ. ഞാൻകാണുന്നത്..
@MaheshKumar-dn2hb
@MaheshKumar-dn2hb 9 сағат бұрын
എന്തുകൊണ്ടാണ് ഇത്രേം റോഡ് accidents കേരളത്തിൽ?
@riyazmadani2474
@riyazmadani2474 5 сағат бұрын
😢😢
@theschoolofconsciousness
@theschoolofconsciousness 8 сағат бұрын
Speed is the only issue along with no maintanance. ഞാൻ കേരളത്തിൽ മൊത്തം ഡ്രൈവ് ചെയുന്ന ആളാണ്. നമുക്ക് അറിയാമല്ലോ എങ്ങനെ ആണ് സ്പീഡ് എന്ന് ആളുകളുടെ. ഇന്ത്യയിൽ ഡ്രൈവിംഗ് 6 മാസത്തെ കർശന ട്രെയിനിങ് വേണം ഡ്രൈവിങ്ങിന്. ആവശ്യം ഇല്ലാത്ത സാധനങ്ങൾ ഒക്കെ സ്കൂളിൽ പഠിപ്പിക്കുന്നതിനു പകരം ഇതൊക്കെ ആണ് ട്രെയിൻ ചെയ്യേണ്ടത്. വണ്ടി കിട്ടിയാൽ 100 മാത്രം പോകാൻ ആണ് എന്നാണ് ആളുകളുടെ വിചാരം.
@Kunjilotus
@Kunjilotus 8 сағат бұрын
Poor children very bad rules and bad roads, humans wants to fight to live here
@aneesvlog8278
@aneesvlog8278 6 сағат бұрын
വണ്ടി ഓടി ക്കുന്നവന് ബോധമില്ലെങ്കിൽ എന്ന് ചെയ്യാനാ
@jabshijabshida9621
@jabshijabshida9621 6 сағат бұрын
Ella makkalleyum kaathukollaney allaaah
@nithin20245
@nithin20245 7 сағат бұрын
ലൈസൻസ് കൊടുക്കുന്നത് 23 വയസ്സ് കഴിഞ്ഞ ആക്കണം കുട്ടികൾ ക്ക്
@robertvstony1893
@robertvstony1893 8 сағат бұрын
നല്ല എക്സ്പീരിയൻസ് ഉള്ള ഡ്രൈവർമാർ ആണല്ലോ ഇത്രേം വലിയ വാഹനങ്ങൾ ഓടിക്കുന്നെ അഹങ്കാരവും ആശ്രദ്ധയും മൂലമാണ് പല അപകടങ്ങളും ഉണ്ടാകുന്നത്
@lijothullakkulath
@lijothullakkulath 4 сағат бұрын
പകൽ ഓവർ സ്പീഡ്.. രാത്രി അയായാലോ ഡിമ്മും തരില്ല. എതിരെ വരുന്ന ചില വണ്ടികളുടെ ലൈറ്റ് കണ്ടാൽ.. കണ്ണിന്റെ ഫിലമന്റ് അടിച്ചുപോകും.. 🥴
@Binu223
@Binu223 5 сағат бұрын
Govt ജോലി കൊടുക്കണേ
@bindhujohn840
@bindhujohn840 10 сағат бұрын
😢😢😢😢😢
@javasat7467
@javasat7467 7 сағат бұрын
😢😢😢
@saqeersv3684
@saqeersv3684 2 сағат бұрын
Rulers don't care, their children never travel by bus or walk on the roads.
@narayanannm8238
@narayanannm8238 7 сағат бұрын
വാഹനം യന്ത്രമാണ് അതു സൂക്ഷിച്ചു കൈ കാര്യം ചെയ്തില്ലങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, കേരളത്തിലെ റോഡിലോടുന്ന വാഹനങ്ങളിൽഭൂരിപക്ഷഡ്രൈവർമാരും അശ്രദ്ധയുടെയും അഹ ങ്കാരത്തിന്റെ, ലഹരിയുടെയും മൂർത്തി ഭാവമാണ് ലഹരിയാണ് എല്ലാത്തിനും കാരണം,കുത്തഴിഞ്ഞ ഭരണ സംവിധാനം ഉള്ള നാട്ടിൽ ഇത് ആവർത്തിച്ചു കൊണ്ടിരിക്കും
@MdAbdulla-m4b
@MdAbdulla-m4b 6 сағат бұрын
100% ഡ്രൈവരുടെ അശ്രദ്ധയും,, ഓവർ സ്പീഡും
@PraveenPrabhakaran-gs3tv
@PraveenPrabhakaran-gs3tv 7 сағат бұрын
ഓരോ ദിവസം ഓരോ പ്രശ്നം എന്താ ഇവിടെ നടക്കുന്നെ 🙏ദെയിവങ്ങൾ വരെ കൈ ഒഴിഞ്ഞ ഒരു പ്രാന്തലയം ആയി മാറി കഴിഞ്ഞു കേരളം 🙏🙏🙏
@prasith_p4114
@prasith_p4114 6 сағат бұрын
എന്തിനാണ് ഇങ്ങനെ ജൻഡർ card ഇറക്കുന്നത്.... 🤦🏻‍♂️....
@LineeshIkru
@LineeshIkru 7 сағат бұрын
🙏🙏🙏🌹🌹🌹
@muhammednavasaa778
@muhammednavasaa778 7 сағат бұрын
നാലു പേരും എന്റെ അയലവാസികൾ അവീട്ടിലെ അവസ്ഥ കാണാൻ veyya😢
@eye_007-vineeth
@eye_007-vineeth 8 сағат бұрын
😔😔😔
@sudhisajeev7313
@sudhisajeev7313 3 сағат бұрын
Heavy load kond veruna lorry morning 7am to night 9 pm allow chayalum
@ANOKHY772
@ANOKHY772 8 сағат бұрын
കേരളം NO1 ആണ്
@CampstayHill
@CampstayHill 9 сағат бұрын
Morning um evening um school time heavy vandikal pokunnath stop cheyyanm. Kaaranam aa time l kuttikalum mattullavarum school lum jolikm pokunnathum , varunna samayan aan. Road okke rush aayirikm. Heavy vandikal aa samayath nirathil erangunnath ingane ulla apakadam varuthi vekkum. Mvd um sarkarum ethil karsana nadapadi edukkanam
@gbabhijithclt
@gbabhijithclt 8 сағат бұрын
License suspension oru cheriya shiksha annu atha ithnellam karanm... Maranam vare jayilL idanm
@Cheravamsham
@Cheravamsham 8 сағат бұрын
സ്കൂൾ സമയം ലോറി നിയന്ത്രണം ഉണ്ട്
@Manoj.manayan
@Manoj.manayan 5 сағат бұрын
എന്ത് ദുരന്തം വന്നാലും സാധാരണക്കാര് അനുഭവിക്കണം അതാണ് നാട്
@arun_stillalive
@arun_stillalive 9 сағат бұрын
😪
@abuanas4069
@abuanas4069 7 сағат бұрын
മരിച്ചവരുടെ കുടുബത്തിന് ദൈവം ക്ഷമ കൊടുക്കട്ടെ അവരോടൊപ്പം ലോറി വാടകക്ക് എടുത്തതായിരുന്നോ?😅 ഇൻസൂർ ഏതായിരുന്നു തേഡ് പാർട്ടിയായിരുന്നോ😅 ലോറിയുടെ കളർ മാറ്റണോ 😅 നമ്മുടെ സർക്കാർ ചിന്തിക്കുന്നത് ഇതായിരിക്കും
@shinepaul5649
@shinepaul5649 8 сағат бұрын
Accident readon, over speed allathe mattonnumalla 😮
@Truefactmediaa
@Truefactmediaa 4 сағат бұрын
മൊത്തം ദുരന്തം ആണല്ലോ 🥺
@RaufaKoliyadukkam
@RaufaKoliyadukkam 3 сағат бұрын
Makkale 😭
@JosephOuseph-n9p
@JosephOuseph-n9p 7 сағат бұрын
Nammude keralathinu enthanu sambhavichathu.ellam ayyapashapam thanne.ellam deiva kopamanu.nathan ellatha kaliyaye.nasichu .nasipichu.venneeraki.kashtam .ennum dhuranthankal mathram bhaki.eniyegilum ellavarum manasilakuka.
@mathewvarghese2131
@mathewvarghese2131 9 сағат бұрын
കോഴിക്കോട് പാലക്കാട് Road പുതിക്കി പണിത് അത് മരണ Road ആക്കി. കാരണം Road ആശസ്ത്രിയമായി ആണ് പണിത് . Road ൻ്റെ വളവും Road ൽ തന്നെ ചരിവ് ഉണ്ട് . Driving ൽ Road ൻ്റെ മുമ്പിൽ ഇരുന്ന നോക്കിയാൽ മനസ്സിൽ ആവു . Road പരിചയം ഇല്ലാത്ത Driver മാർ ഈത് ശ്രദ്ധിക്കില്ല . പെട്ടന്ന് Curve ൽ വരുമ്പോൾ ആണ് അപകടം മനസ്സിൽ ആവുന്നത് ' Aligement തികച്ചു തെറ്റാണ് . Road പണിതത് ഉരാളുങ്കൽ Society ആണ് .
@ranjanaraj7085
@ranjanaraj7085 9 сағат бұрын
💯
@theschoolofconsciousness
@theschoolofconsciousness 8 сағат бұрын
Speed is the only issue along with maintanance. ഞാൻ കേരളത്തിൽ മൊത്തം ഡ്രൈവ് ചെയുന്ന ആളാണ്. നമുക്ക് അറിയാമല്ലോ എങ്ങനെ ആണ് സ്പീഡ് എന്ന് ആളുകളുടെ. ഇന്ത്യയിൽ ഡ്രൈവിംഗ് 6 മാസത്തെ കർശന ട്രെയിനിങ് വേണം ഡ്രൈവിങ്ങിന്. ആവശ്യം ഇല്ലാത്ത സാധനങ്ങൾ ഒക്കെ സ്കൂളിൽ പഠിപ്പിക്കുന്നതിനു പകരം ഇതൊക്കെ ആണ് ട്രെയിൻ ചെയ്യേണ്ടത്. വണ്ടി കിട്ടിയാൽ 100 മാത്രം പോകാൻ ആണ് എന്നാണ് ആളുകളുടെ വിചാരം.
@mathewvarghese2131
@mathewvarghese2131 6 сағат бұрын
​@@theschoolofconsciousnessഎവിട് ഈരുന്ന ഈ comment ഈടുന്നത് ' ഒരു State Highy way യിലെ Road ൻ്റെ Minium Standrad അറിയാമോ . Road Water level ആയിരിക്കണം . നിങ്ങൾ Kerala മുഴുവൻ Drive ചെയ്യുന്ന അവകാശം . ഞാൻ കുറച്ച് കുടി വരും . Inter State ' ഈ അപകടം നടന്ന സ്ഥലത്ത് കുടി ഒരു വാഹാനം പാളി പോയത് വിഡിയോ ഇപ്പോഴും You tube ൽ ഉണ്ട് . 4 ദിവസം മുമ്പ് ആ സ്ഥലത്ത് കുടി വഹാനം ഓടിച്ച പോയ എന്നോടാ നിങ്ങളുട് വില കുടിയ അറിവ് പറയുന്നത് ' Kerala ത്തിലെ മുഴവൻ Main Road ലും രാത്രിയിലും പകലും വാഹനം ഓടിച്ചു Or Bus ലും യാത്ര ചെയ്യുന്ന വരോട് അങ്ങ് തർക്കിച്ച് ജയിക്കാ ' എവിടെ യും അറിവ് വിവര ക്കേട് മാത്രം പറഞ്ഞ് ബിരുദം നേടാൻ ശ്രമിക്കുന്നവർ ഉണ്ട് . നിങ്ങൾ അപകട സ്ഥലത്ത് നാട്ടുകാർ Road ന് പറ്റി പറയുന്നത് കേട്ടാൽ മതി . ഈ Road പുതിക്കി പണിത ശേഷം 100 ന് മേൽ അപകടം നടന്ന Spot ...
@adarshn8420
@adarshn8420 5 сағат бұрын
🥹
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ
@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ 8 сағат бұрын
Mdma ഡ്രൈവർ
@Sha9447resu
@Sha9447resu 7 сағат бұрын
ചി പി എം
@BlindWilli
@BlindWilli 9 сағат бұрын
ദിനംപ്രതി വാഹങ്ങളുടെ എണ്ണം കുടിവരുകയാണ്, MVD യുടെ പുതിയ കണക്കുപ്രകാരം കേരളത്തിൽ 2 കോടിയോളം വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ഇവയെ നിയന്ത്രിക്കാൻ റോഡിൽ എൻഫോസ്‌മെന്റ് ശക്തിപ്പെടുത്തുക, റോഡിൽ ചെക്കിങ് ഉണ്ടായാൽ ഒരുപരിധി വരെ, അമിതാവേഗവും , മദ്യപിച്ചു വാഹനമോടിക്കുന്നതും ഒക്കെ തടയാൻ കഴിയും
@rajeevb2605
@rajeevb2605 9 сағат бұрын
കേരളത്തിലെ ജനസംഖ്യ എത്ര?
@reenashaji12457
@reenashaji12457 5 сағат бұрын
Ponnumakkale rip
@MUZAINAPK
@MUZAINAPK 8 сағат бұрын
ഞങ്ങടെ നാട്ടിൽ 🥹
@rajeevjrajeevjs1431
@rajeevjrajeevjs1431 7 сағат бұрын
Myrenmmar pathiye povula pavam kuttilakal 😢
@anishb9216
@anishb9216 10 сағат бұрын
Muslims aano😢
@TheRuleno1
@TheRuleno1 10 сағат бұрын
?
@വാനരം
@വാനരം 10 сағат бұрын
Enthuvadeyyy 4 penukuttikalanu marichathu....
@cinimalife
@cinimalife 10 сағат бұрын
manishyar ahn …..🤌🤌leshm ulup
@Fahis-c9p
@Fahis-c9p 10 сағат бұрын
ആരായാലും മനുഷ്യന്മാരാണ് 😔😔
@VANAPPAN_OP
@VANAPPAN_OP 10 сағат бұрын
Ninnty amma
@vishnukumarkr3499
@vishnukumarkr3499 7 сағат бұрын
ഡ്രൈവിംഗ് എന്ന തൊഴിൽ തന്നെ ഇല്ലാതാകണം . AI driven വാഹനങ്ങൾ മൊത്തം വരണം
@DevanKaruvath
@DevanKaruvath 8 сағат бұрын
കുറച്ചു നേരത്ത് ഒരു ചാനൽ പറഞ്ഞു. 3 പെൺകുട്ടി , 1 ആൺ കുട്ടി, ഇപ്പോ 4 പെൺകുട്ടികളായോ, സത്യം അറിഞ്ഞ് പുലമ്പുക, കുറെ ഇറങ്ങും
@ponnupandintk9001
@ponnupandintk9001 3 сағат бұрын
Tentikall lorry thana pandi lorrya eruntha tendikal pirajana panni erupanka....
@AnsifFish
@AnsifFish 8 сағат бұрын
ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ 😭😭😭😭😭😭മാതാപിതാക്കൾക്ക് അള്ളാഹു ക്ഷമിക്കാനുള്ള മനാക്കരുത് നൽകട്ടെ ആമീൻ 😭😭
@sreejaranjith2966
@sreejaranjith2966 10 сағат бұрын
😢😢😢
@gokulkalloor
@gokulkalloor 9 сағат бұрын
😢😢
@paachuttipachu5056
@paachuttipachu5056 7 сағат бұрын
😢😢😢
@sameernalakath1751
@sameernalakath1751 9 сағат бұрын
😢😢😢
@prabhas7362
@prabhas7362 9 сағат бұрын
💔
@bareeratm1307
@bareeratm1307 9 сағат бұрын
😢😢😢😢😢
@noorjukitchennoor
@noorjukitchennoor 9 сағат бұрын
😢😢😢
@SheebaRahim-z8g
@SheebaRahim-z8g 9 сағат бұрын
😭😭😭😭
One day.. 🙌
00:33
Celine Dept
Рет қаралды 76 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
کلیپ کامل حسین هیز - مکس امینی
14:32
MaxxPersian
Рет қаралды 563 М.