Yadukularathidevanevide

  Рет қаралды 1,012,134

Kallara Gopan

Kallara Gopan

Күн бұрын

Пікірлер: 354
@rajeshav685
@rajeshav685 10 ай бұрын
പുല്ലാങ്കുഴൽ വായിക്കുന്ന ചേട്ടൻ എത്ര മനോഹരമായിട്ടാണ് വായിക്കുന്നത്
@manumanoharan9952
@manumanoharan9952 4 жыл бұрын
പുല്ലാംകുഴൽ...... ഇ പാട്ടിന്റെ ജീവൻ.. കലാകാരന് കൊടുക്കാം ആയിരം like...
@thanujaanwar6674
@thanujaanwar6674 2 жыл бұрын
എന്നും പ്രിയം ഈ ഗാനം പുല്ലാംകുഴൽ മനോഹരം
@Meghmalhar.
@Meghmalhar. Жыл бұрын
Yes
@drparameswarannambudiri9042
@drparameswarannambudiri9042 Жыл бұрын
Truly said
@SajeevCR
@SajeevCR 10 ай бұрын
Sure❤️
@jaikishenkunjakkan7391
@jaikishenkunjakkan7391 6 ай бұрын
the flutist .. just devine🙏🏻🙏🏻
@dijukalyani22
@dijukalyani22 Жыл бұрын
ചിത്ര &കല്ലറ ഗോപന്റെ യുഗ്മ ഗാനം അതി മനോഹരം.... ഫന്റാസ്റ്റിക്... ബെസ്റ്റ് വിഷസ് 🌹🌹🌹
@asokkumar7768
@asokkumar7768 Жыл бұрын
ഗോപന്റെ ശബ്ദം അതിമനോഹരം ❤️
@georgemathewpunchakkala302
@georgemathewpunchakkala302 Ай бұрын
ഇതേ feel ൽ ഈ ജനുസ്സിൽ പെട്ട ഗാനങ്ങൾ ആലപിക്കാൻ മലയാളക്കരയിൽ ഒരേ ഒരാളേയുള്ളു....ജയചന്ദ്രൻ എന്ന മഹാപ്രതിഭ ❤ദാസേട്ടനും തമ്പിസാറിനും ജയേട്ടനും ഒരു വലിയ നമസ്ക്കാരം. നിങ്ങളെ ഓർക്കാത്ത ഒരു മലയാളിയും ഇല്ല എന്നതാണ് സത്യം 🌹🌹🌹🙏
@adasserypauly1427
@adasserypauly1427 6 ай бұрын
ഗോപൻ ചേട്ടാ,,,, എന്താ വോയിസ്‌ 😍😍😍😍😍😍😍👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽10000 വട്ടം കേട്ടാലും മതിയാകില്ല.ഞാൻ ഒരു ക്രിസ്ത്യൻ ആയിട്ടും കണ്ണന്റെ പാട്ടുകൾ ഭയങ്കര ഇഷ്ട്ടമാണ് 😍😍😍😍😍
@sivakumartheyyan4308
@sivakumartheyyan4308 2 жыл бұрын
ആദ്യ flute... play.. അഭിനന്ദിക്കാതെ വയ്യ..ഇങ്ങനെ വായിച്ചാൽ . പിന്നെ പാടുന്ന ഗായകർക് വലിയ റിസ്ക് ആണ്.. ചിത്ര ആയതുകൊണ്ട് രക്ഷപെട്ടു...
@jayachandranps1135
@jayachandranps1135 2 жыл бұрын
ശാന്തമായിനിന്നു.... പാടുന്ന കല്ലറ ഗോപൻ സൂപ്പർ അന്നും ഇന്നും.... ചിത്ര ചേച്ചിക്കൊപ്പം മഹാഭാഗ്യം ❤🙏
@kallaragopan
@kallaragopan 2 жыл бұрын
🙏🙏
@prasanthakumarms4541
@prasanthakumarms4541 Жыл бұрын
​@@kallaragopan ❤
@praveenradhakrishnan1384
@praveenradhakrishnan1384 4 жыл бұрын
ഗോപൻ അണ്ണാ.. സൂപ്പർ.. ചിത്രച്ചേച്ചിയുടെ പ്രകടനം പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ
@kallaragopan
@kallaragopan 3 жыл бұрын
🙏🙏
@sabutuff6831
@sabutuff6831 3 жыл бұрын
Gopan sir ohhhh poliyeee... Kallara........ Yude... Muthalle
@jennifergopinath
@jennifergopinath 2 жыл бұрын
Wow WOW! Nannaayyee paadie Randuperum....👌✌👍🙏🌺
@jayamenon9594
@jayamenon9594 2 ай бұрын
Gopan sir voice adipoli
@manoj.tentertainments3579
@manoj.tentertainments3579 3 күн бұрын
ഗോപൻ ചേട്ടൻ എന്ത് feel ആയിട്ടാ പാടിയിരിയ്ക്കുന്നത്..... നാച്ചുറൽ singing...... Super ചേട്ടാ ❤❤❤❤❤
@hareeshashokan152
@hareeshashokan152 5 жыл бұрын
മലയാള സിനിമ ലോകം അംഗീകരിക്കാതെ പോയ ചില നല്ല പാട്ടുകാരിൽ ഒരാൾ.......
@vishramam
@vishramam 5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഗാന രചയിതാവും സംഗീത സംവിധായകനും ഒരുമിച്ചിരുന്നു ഈ അഭൗമ ആലാപനത്തിൽ നിർവൃതിയടയുന്ന ആ ഒരു ഷോട്ട് ആണ്
@kallaragopan
@kallaragopan 3 жыл бұрын
🙏🙏👍👍
@vijeeshkumarck4372
@vijeeshkumarck4372 5 жыл бұрын
ഓടക്കുഴൽ വായന സൂപ്പർ ,ചിത്രാമ്മ, ഗോപേട്ടൻ Thanks
@harilalc.r2166
@harilalc.r2166 6 жыл бұрын
ഗോപന്‍ സര്‍ ,താങ്കളെ മലയാള സംഗീത സംവിധായകര്‍ എന്തുകൊണ്ടാണ് അവഗണിച്ചത് എന്നത് എനിക്കു ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ്.എന്തായാലും അര്‍ഹതയുള്ള താങ്കളെപ്പോലുള്ളവരെ അവഗണിക്കുന്നത് കൊണ്ട് നഷ്ടം ഞങ്ങളെപ്പോലെ ഉള്ള സംഗീതപ്രേമികള്‍ക്കാണ്.
@midhunr7771
@midhunr7771 6 жыл бұрын
Good song
@pgn4nostrum
@pgn4nostrum 5 жыл бұрын
1. സിനിമ അറിയുന്നവരുടെ കൈകളിൽ നിന്നും മലയാളസിനിമ വഴിമാറി. 2. സംഗീതം അറിയുന്നവരുടെ വഴിയിൽ നിന്നും ഗാനങ്ങൾ അകന്നു 3. ഭാവന ഉള്ളവരിൽ (അറിയുന്നവരിൽ) നിന്ന് സാഹിത്യവും അകന്നു സംഗീതസ്നേഹികളിൽ ഇന്നും സംഗീതം നിലനിൽക്കുന്നു. നിലനിൽക്കും. വീണ്ടും ഒരുനാൾ വരും. ഉറപ്പാണ് 😊😊👍
@subhashme1121
@subhashme1121 5 жыл бұрын
സിനിമയിൽ അവസരം കിട്ടുവാൻ കഴിവ് മാത്രം പോര . മറ്റുപലതും വേണം. ഒരു ഗോഡ്ഫാദർ അത് നിർബന്ധമാണ്. പിന്നെ സ്വന്തമായി എല്ലാരംഗത്തും ഒരു ലോബിയും വേണം
@saraswathy3584
@saraswathy3584 5 жыл бұрын
Gopan sir.......
@vishwanathanpuzhakkalveeti402
@vishwanathanpuzhakkalveeti402 5 жыл бұрын
@youtube: don't you have a moderator ?
@sidheekponnani6509
@sidheekponnani6509 9 жыл бұрын
ചിത്ര ചേച്ചി എന്നാ ഒരു മധുരശബ്ദം നമ്മുടെ സ്വന്തം വാനമ്പാടി.. ഗോപേട്ടൻ സൂപ്പർ ....
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
നമുക്ക് ഒരേ ഒരു വാനമ്പാടിയേ ഉള്ളു. അത് P. ലീലയാണ്.
@newton9800
@newton9800 3 жыл бұрын
പണ്ട് ദൂരദർശനിൽ ഗോപേട്ടന്റെ പാട്ട് കേൾക്കാൻ കാത്തിരുന്നിട്ടുണ്ട്.. ഗോഷ്ടികളോ,,ചേഷ്ടകളോ,, ഇല്ലാതെ നിന്ന് പാടുന്ന ഗോപേട്ടനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.. ഇപ്പോൾ വീണ്ടും ആ ഇഷ്ടം കൂടി ഏട്ടന്റെ സ്വരം ഒന്നൂടി നന്നായി.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.... ..
@kallaragopan
@kallaragopan 3 жыл бұрын
🙏🙏🙏
@sajeeendrakumarvr7040
@sajeeendrakumarvr7040 4 жыл бұрын
പുല്ലാങ്കുഴൽ എത്ര മനോഹരം.
@faisalkh1588
@faisalkh1588 5 жыл бұрын
Gopan sir,what a feel..crystal clear voice..super
@hkumar890
@hkumar890 3 жыл бұрын
ഹൃദ്യമായ അവതരണം 👍 ഇന്ന് ശ്രീ ശാന്തിവിള ദിനേശ് ന്റെ ജയേട്ടനെ പറ്റിയുള്ള പ്രോഗ്രാമിൽ ഈ പാട്ട് ശ്രീ കല്ലറ ഗോപനും ചിത്ര ചേച്ചിയും പാടിയത് കണ്ടു എന്ന് പറഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞു.
@AsishTo
@AsishTo 16 жыл бұрын
Noone can give emotions to the words like our Chithra chechi does... I mean.. My God!!! wow... listen to every single word she sings here... with so much perfection... She is the Best!!!
@thalalayam
@thalalayam 3 жыл бұрын
ഗോപൻ ചേട്ടാ..... നമസ്തേ. ചേട്ടന്റെ ശബ്ദം അതി മനോഹരം. വരികളിലെ ശുദ്ധത,,, അല്പം പോലും പിച്ച് ഔട്ട്‌ ആകാതെ പാടാൻ ഉള്ള കഴിവ്... വേറിട്ട ശബ്ദത്തിന് ഉടമ.. എല്ലാം തികഞ്ഞ കലാകാരൻ. അതാണ് ഗോപൻ ചേട്ടൻ..
@kallaragopan
@kallaragopan 3 жыл бұрын
🙏🙏 Thank you so much 🙏🙏
@jessywillsilli8915
@jessywillsilli8915 3 жыл бұрын
Who's this flutist? He is genuinely an artist. Indeed he himself with his devine flute performance harmoniously vibrates the mood and melody of Arjunan mash's creativity with the Kappy raga excellently, even surpasses the original flutist of the recording time..
@ShajiK-h2v
@ShajiK-h2v 5 ай бұрын
ഓ എത്രസുന്ദരം പുല്ലാംകുഴൽ വായന.....❤❤❤
@sunilnbharathy2930
@sunilnbharathy2930 5 жыл бұрын
ചിത്ര, കല്ലറ ഗോപൻ,,,,, Super
@ratheeshwayanad8123
@ratheeshwayanad8123 5 жыл бұрын
ഈ ചേട്ടന്റെ ശബ്ദം സൂപ്പർ ചിത്ര ചേച്ചിയുടെ പിന്നെ പറയണ്ടല്ലോ
@SureshKumar-lq5zq
@SureshKumar-lq5zq Ай бұрын
Flute വായിക്കുന്ന കലാകാരൻ ❤️❤️
@sasipillai1951
@sasipillai1951 2 жыл бұрын
വളരെ നന്നായി. ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@Jayadevan-n6f
@Jayadevan-n6f 5 жыл бұрын
Odakuzhal (flute) also super !
@appusappuzz1536
@appusappuzz1536 4 жыл бұрын
Only chithra chechi can sung the songs of senior singer.. janakiamma, susheelamma........with 💯 perfection💖💖😘😘. And gopan sir 😍😍🥰
@kallaragopan
@kallaragopan 4 жыл бұрын
Thank you so much Sri Shiji Kuntu......
@maneeshmohan9571
@maneeshmohan9571 8 ай бұрын
ഞാൻ ഈ പാട്ടു 1000 വട്ടം കേട്ടു കാണും ഗോപൻ ചേട്ടൻ ചേച്ചി സൂപ്പർ 🥰🥰
@sashikumargopalakrishnan4231
@sashikumargopalakrishnan4231 9 жыл бұрын
Apart from Chitra and Gopan, I would like to mention about the flutist. He is simply amazing.
@surejasianet
@surejasianet 6 жыл бұрын
Sashikumar Gopalakrishnan . So true
@SuperJiju
@SuperJiju 5 жыл бұрын
O
@rajasekaharancn3654
@rajasekaharancn3654 Жыл бұрын
Flute കലാകാരന് സമസ്തേ ❤
@Jayadevan-n6f
@Jayadevan-n6f 5 жыл бұрын
I heard this song multiple times. Sri.Gopan's voice reminds me about the songs of great singer Ayroor Sadashivan
@josekmcmi
@josekmcmi 8 жыл бұрын
my all time favorite duet.. Oh my God, Chitra's voice! Gopan is equally good.The lyrics, no words to compliment...!
@kallaragopan
@kallaragopan 8 жыл бұрын
thank you Sri Jose Kariamadam
@ashigagamig173
@ashigagamig173 4 жыл бұрын
666676667@@6
@sreekumargopinath5045
@sreekumargopinath5045 Жыл бұрын
Yes... ആ കലാകാരനാണ് കൂടുതൽ കയ്യടി
@abdulazeezwayanad6488
@abdulazeezwayanad6488 3 жыл бұрын
എത്ര പ്രാവശ്യം കേട്ട്ന്നറിയില്ല, ( ആ പഴയ നൊസ്റ്റാൾജിക്ക് ഫീലിംഗ്, കോളേജ് കാലത്തെ ലളിതഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിത്തന്ന എന്റെ ഫേവറേറ്റ് ഹിറ്റ്) ഒറിജിനൽ ചെറിയ വേരിയേഷൻസ് ഉണ്ടെങ്കിലും അടിപൊളി👌 ചിത്രേച്ചി തകർത്തു😷😊🙏
@kallaragopan
@kallaragopan 3 жыл бұрын
🙏
@sajanpathyalay
@sajanpathyalay 11 ай бұрын
👍​@@kallaragopan
@salilcnair1142
@salilcnair1142 4 жыл бұрын
Chithra, top notch - a class apart👌🏻
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
തമ്പി സർ സദസ്സിൽ ഇരുന്ന് ചിരിയ്ക്കുന്നു അദ്ദേഹത്തിന് തൃപ്തിയായി എന്ന് തോന്നുന്നു
@chandramohananc7253
@chandramohananc7253 Ай бұрын
Fantastic flutist.
@11sambad
@11sambad 7 жыл бұрын
good orchestration and nicely sung by Chitra madam and Gopan sir.
@SuperJiju
@SuperJiju 5 жыл бұрын
Yh
@SuperJiju
@SuperJiju 5 жыл бұрын
H
@sashikumargopalakrishnan4231
@sashikumargopalakrishnan4231 11 жыл бұрын
Amazing rendering by Chithra and Gopan.
@bijubindusmotors7560
@bijubindusmotors7560 2 жыл бұрын
ഗോപൻചേട്ടൻ' ചിത്രേച്ചി ഒരു പാട് ഇഷ്ടം
@prashanthkoottakkani8604
@prashanthkoottakkani8604 4 жыл бұрын
Kallara Gopen excellent singing..
@palakeelsacheendran4981
@palakeelsacheendran4981 8 жыл бұрын
Devotional. Yet deeply romantic. Sreekuaran Thampi sirs new book presentation day,fitting Tribute.
@RajeshKumar-rq3qk
@RajeshKumar-rq3qk 2 жыл бұрын
Beautiful
@harichandrakurup
@harichandrakurup 2 жыл бұрын
എല്ലാ ആഴ്ചയിലും ഒരിക്കല്‍ എങ്കിലും ഈ ഗാനം കേള്‍ക്കും
@kallaragopan
@kallaragopan 2 жыл бұрын
🙏
@praveenradhakrishnan1384
@praveenradhakrishnan1384 4 жыл бұрын
കാപ്പി രാഗത്തിൻ്റെ മാസ്മരികത
@sudhimoorkoth5713
@sudhimoorkoth5713 Жыл бұрын
Chitra super
@vineetharajanv
@vineetharajanv Жыл бұрын
ചിത്ര ചേച്ചീ അതി മനോഹരം❤
@chandanaK-qu2db
@chandanaK-qu2db 9 ай бұрын
❤ valare manoharam❤❤
@PrasadUnni-wn9wh
@PrasadUnni-wn9wh 5 ай бұрын
ഓടക്കുഴൽ ഭംഗിയായി വായിച്ചു👍
@sindhuharidas1634
@sindhuharidas1634 5 жыл бұрын
Wow chithra Chechi😍😘 Gopan sir u r great singer
@rajeevkurup1555
@rajeevkurup1555 Жыл бұрын
സൂപ്പർ hit
@sibithomas5517
@sibithomas5517 Жыл бұрын
Super Gopan sir
@shajiputhanpurakal8538
@shajiputhanpurakal8538 Жыл бұрын
ഗോപൻ ചേട്ടൻ ചിത്രചേച്ചി.. 👌👌👌
@shahidakhan2117
@shahidakhan2117 6 жыл бұрын
my favorite song ethra manohara gaanam ethra kettaalum madhiverilla chitra chechi gopettan supper
@christsingers1208
@christsingers1208 Жыл бұрын
പുല്ലാംങ്കുഴൽ വായന സൂപ്പർ ചേട്ടാ... അഭിനന്ദനങ്ങൾ 🤝
@Jayadevan-n6f
@Jayadevan-n6f 5 жыл бұрын
Dear Gopan......Your voice is so sweeeeeeeeeeeeet !
@sumeshoceanic
@sumeshoceanic 13 жыл бұрын
Gopan Chetta..Cheithra Chechi.. thanks..Floutist... thakarthu..
@sreekumarkalickal258
@sreekumarkalickal258 3 жыл бұрын
Best flute,amazing
@paayoub
@paayoub 16 жыл бұрын
beautiful flute bits..thanks for reminding.
@padmakumari8301
@padmakumari8301 5 ай бұрын
Gopan sir ennayum padippichittund namskkaram
@ajayakumarkeloth4889
@ajayakumarkeloth4889 Ай бұрын
സൂപ്പർ flute👌
@cherianca7478
@cherianca7478 10 ай бұрын
Extremely nice.
@magith87ekm
@magith87ekm 2 жыл бұрын
An ultra-clean version by Chitra chechi without screeching hooting
@mysweetmotherdedicationtom8777
@mysweetmotherdedicationtom8777 6 ай бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഏറ്റവും ആരതിക്കുന്ന പാട്ടും ഭാഗവാനും
@peterklus
@peterklus 7 жыл бұрын
Valare maadhuryathodeyum, ere bhakthiyodu koodiyum aalapichirikkunna ee ganam Chitraykum Gopanum oru prathyeka chaithanyam thanne nalkiyirikkunnu. Anugraheetharaaya gaayakar. Sasneham, Dr Sudevan Wisconsin
@RajeshKumar-pf9gj
@RajeshKumar-pf9gj 5 жыл бұрын
chithrachechi kallaera gopan ee pattu oru punyam aanu srothakkalakku
@vishramam
@vishramam 5 жыл бұрын
Ellarum enthe flutist ne marannu poyo 😍👏👏👏👍👌
@rajith5689
@rajith5689 Жыл бұрын
Chithrji ❤❤
@sanjaypv8524
@sanjaypv8524 8 жыл бұрын
gopetta.... beautiful....
@thampikumarvt4302
@thampikumarvt4302 Жыл бұрын
മലയാളത്തിന്റെ പുണ്യം 🙏🙏🙏🙏
@radhakrishnannair398
@radhakrishnannair398 10 ай бұрын
എത്ര സുന്ദരമായ ആലാപനം.
@sreekumargs1566
@sreekumargs1566 Жыл бұрын
പാടുവാനുള്ള കഴിവ് ദൈവാനുഗ്രഹം, ശബ്ദം പരിപാലിച്ച് കൊണ്ടുപോകുന്നത് സാമർത്ഥ്യം...ഭഗവാൻ ഭഗവത് ഗീതയിൽ പാടി സംഭവാമി യുഗേ യുഗേ എന്ത് ഭംഗിയായി പാടിയിരുന്നു...
@ajaykumarnair2902
@ajaykumarnair2902 2 жыл бұрын
Super singing, superb flute.
@bijuthankappan8893
@bijuthankappan8893 2 жыл бұрын
Flute... കിടുക്കി.... Congrats
@ratheeshwayanad8123
@ratheeshwayanad8123 5 жыл бұрын
ചേട്ടാ..... ഗോപേട്ടാ......... എനിക്ക് ചേട്ടന്റെ ശബ്ദം വളരെ യേറെ ഇഷ്ടമായി. ഞാൻ സംഗീതം ഇഷ്ടപ്പെടുന്ന സാധാരണക്കാരനാണ്. ആരെ ക്കാളും ഈ പാട്ട് പാടാൻ യോഗ്യനായ ആ ൾ തങ്ങളാണ്. എന്റെ അറിയിക്കാനുള്ള വ്യഗ്രത ഇതിൽ അവസാനിക്കുന്നില്ല. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@santhoshk7768
@santhoshk7768 Жыл бұрын
Arjunan master thambi sir legends 😍
@vijayan4959
@vijayan4959 5 ай бұрын
മനോഹരം
@sandeshmathewkutty508
@sandeshmathewkutty508 5 жыл бұрын
ചിത്രയുടെ ശബ്ദത്തിന് സമം നിൽക്കാൻ ഈ പ്രപഞ്ചത്തിൽ ഒന്നിനും കഴിയില്ല
@nithinkarunakaran1196
@nithinkarunakaran1196 5 жыл бұрын
വാണിയമ്മയും, ജാനകിയുമൊന്നും പാടുന്നത് കേട്ടിട്ടില്ല അല്ലേ??
@shashivallikad2347
@shashivallikad2347 4 жыл бұрын
LL you happy to help you with the best way thebestwayto get a chance to get a chance ... .
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
" ചിത്രയുടെ ശബ്ദത്തിന് സമം നിൽക്കാൻ ഈ പ്രപഞ്ച- ത്തിൽ ഒന്നിനും കഴിയില്ല" എന്ന അഭിപ്രായത്തോട് ഒരു ശതമാനം പോലും യോജിക്കു- ന്നില്ല. ചിത്രയുടെ സൊരത്തേ- ക്കാൾ പതിന്മടങ്ങു മധുരസൊ- രമുള്ളവർ നിരവധിയുണ്ട് ഇന്ത്യയിൽ.
@sandeshmathewkutty508
@sandeshmathewkutty508 3 жыл бұрын
@@jayakumarchellappanachari8502 ഒരാളെ പറയൂ
@Sreebaba-tn8gh
@Sreebaba-tn8gh 3 жыл бұрын
@@nithinkarunakaran1196 sushelamaye marnno kutti
@anunarendran9428
@anunarendran9428 2 жыл бұрын
Gopan ji super... What a feel.... What a voice..
@kallaragopan
@kallaragopan 2 жыл бұрын
🙏
@harichandrakurup
@harichandrakurup 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല
@chandrasekharan7730
@chandrasekharan7730 4 жыл бұрын
A sweet memory and a GOD gift
@samprasadmajumdar6531
@samprasadmajumdar6531 5 жыл бұрын
WONDERFUL WONDERFUL WONDERFUL ABSOLUTE
@arun.3551
@arun.3551 4 жыл бұрын
Arjunan master......
@premanroyal8615
@premanroyal8615 Жыл бұрын
ചിത്രചേച്ചി 🙏 ഗോപൻ sir 🙏
@kallaragopan
@kallaragopan Жыл бұрын
🙏
@vijayan4959
@vijayan4959 2 жыл бұрын
Manoharam
@baburajbabujiponnani3116
@baburajbabujiponnani3116 8 ай бұрын
മനോഹരമായി പാടി. താറണി എന്നാണ് ഗോപൻ ചേട്ടൻ പാടുന്നത്. താരണി എന്നല്ലേ ശരി
@AjitKumar-kk9fx
@AjitKumar-kk9fx 6 ай бұрын
ഇവനൊന്നും അക്ഷര സ്ഫുടത ഇല്
@HariNair1213
@HariNair1213 12 жыл бұрын
Wonderful Selection...Thanks
@krraveendranpk7629
@krraveendranpk7629 2 жыл бұрын
Devaghanam from the throat of a Music Queen....
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
കല്ലറഗോപൻറ്റെ ആരാധിക്കുന്ന ഒരു ശ്രോതാവ്... എനിക്ക് താങ്കളും മോളും പാടിയ പാട്ട് ആരൊ അയച്ചു.ഞാൻ ഗ്രൂപ്പിൽ ഷെയർ ചെയ്തു... ഇതും നല്ല പാട്ട്.. താങ്കളുടെ പാട്ടുകൾ ലോഡ് ചെയ്യണം... ഭാവുകങ്ങൾ നേർന്നു കൊണ്ട്.രാധാരവി..
@kallaragopan
@kallaragopan 2 жыл бұрын
🙏
@sreekanthnisari
@sreekanthnisari 9 жыл бұрын
പൂവംബനുറാങ്ങാത്ത രാത്രിയില്‍ നിനക്കായി പൂവണി തളിര്‍മെത്ത വിരിച്ചു.. ഞാന്‍ ..വിരിച്ചു..
@rajuraghavan1779
@rajuraghavan1779 5 жыл бұрын
Very good....
@rajasekaharancn3654
@rajasekaharancn3654 5 ай бұрын
Flute Super ❤❤❤❤❤
@sunilar8195
@sunilar8195 Ай бұрын
സൂപ്പർ
@mensx1000
@mensx1000 4 жыл бұрын
Chitra and Gopan have sung well but can't reach the level of the mesmerising original!
@ajayakumarg4868
@ajayakumarg4868 7 жыл бұрын
One of the best songs Dr.Ks
@s.kishorkishor9668
@s.kishorkishor9668 2 жыл бұрын
ഗോപൻ നല്ലൊരു ഗായകനാണ്
@anunarendran9428
@anunarendran9428 2 жыл бұрын
ആഹാ 👌🏽👌🏽👌🏽👌🏽
@sobhanaramachandran9965
@sobhanaramachandran9965 3 жыл бұрын
Super🙏
*Dwarake / P. Susheela / K. S. Chitra / Vayalar / M. K. Arjunan*
4:19
Raagalaya Entertainment Media
Рет қаралды 4,8 М.
Innenikku pottukuthan (Madhuriyamma )
6:25
JOSE THOMAS OFFICIAL
Рет қаралды 2,8 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
ജയചന്ദ്ര ൻറെ പ്രേമഗാനങ്ങൾ
19:41
MANOJ MATHEW.K.ARTHAT
Рет қаралды 139 М.
Flowers Top Singer 2 | Hanoona | Yamune Yadukula Rathidevanevide...
12:48
Rajeeva Nayane Nee Urangu | P Jayachandran live HD video
4:24
Centre for film songs
Рет қаралды 434 М.
ANAKHA SANKALPA GAAYIKE
2:50
Kallara Gopan
Рет қаралды 799 М.
Tribute to P Jayachandran | Mohan Kondunjan | Mallikabanan Thante | Ekanthapathikan Njan
35:23
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН