എമ്പുരാൻ ഫസ്റ്റ് ഷോട്ട് മുതൽ മനസിലുണ്ട് | Prithviraj Sukumaran | Part 2 | The Cue

  Рет қаралды 235,638

cue studio

cue studio

Күн бұрын

Пікірлер: 462
@silvestermask5760
@silvestermask5760 2 жыл бұрын
അന്തസ്സുള്ള ചോദ്യങ്ങളും അന്തസ്സുള്ള ഉത്തരങ്ങളും perfect interview...
@lintodevasia
@lintodevasia 2 жыл бұрын
You said it bro.. Exactly
@vishnu_unnikrishnan8661
@vishnu_unnikrishnan8661 2 жыл бұрын
Always #the_cue was same like that 🔥
@adithyacp9951
@adithyacp9951 2 жыл бұрын
Yes..... Exactly..... Quality interview✨️
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
💓💓💓💓
@വളിഇട്ടവൾ
@വളിഇട്ടവൾ 2 жыл бұрын
എല്ലാരും ഇങ്ങനേ തന്നേ ആണ് 😂😂😂😂
@asrcreations409
@asrcreations409 2 жыл бұрын
നിലവിൽ മലയാളത്തിൽ ഏറ്റവും നല്ല interviewer മനീഷ് തന്നെ..👍
@zameerismayil3699
@zameerismayil3699 2 жыл бұрын
മൂവി മാൻ ഉണ്ട്
@syamsankar1542
@syamsankar1542 2 жыл бұрын
23:48 ഒരു സംവിധായകൻ്റെ മുന്നിൽ ഇരുന്ന് ഒട്ടും diplomatic ആകാതെ,അദ്ദേഹത്തിൻ്റെ ഒരു സിനിമ പേഴ്സണലി ഇഷ്ടമായില്ല എന്ന് പറയാൻ കാണിച്ച ആ നിലപാടിനെ അഭിനന്ദിക്കുന്നു.......മനീഷ്💯💯
@darknight5182
@darknight5182 2 жыл бұрын
അത് എനിക്കിഷ്ടായില്ല, പ്രത്വിക്ക് വിഷമം ആയി, അത് പ്രതിയുടെ മുഖത് കാണുകയും ചെയ്തു
@nishadrahman2403
@nishadrahman2403 2 жыл бұрын
Adhinulla replayum ushaar aan
@muhammadnabuhan7649
@muhammadnabuhan7649 Жыл бұрын
പ്രിത്വിരാജിന് മാത്രം നിലപാട് വ്യക്തമാക്കിയാൽ മതിയോ.....
@abhig7267
@abhig7267 2 жыл бұрын
Manesh Narayanan is one of the finest interviewer and Prithviraj seems to be so comfortable with his sensible questions!
@manuponnappan3944
@manuponnappan3944 2 жыл бұрын
Exactly brother 👍🏼
@mathew.markose007
@mathew.markose007 2 жыл бұрын
Very true . Both seems very comfortable.
@ane786khan
@ane786khan 2 жыл бұрын
He is honest, he has vision and he is an explorer 🤘 Maneesh again earns respect with his sensible questions 👍
@e.vprakash3297
@e.vprakash3297 2 жыл бұрын
ബ്രോ ഡാഡി എനിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പൃഥ്വിരാജിൻ്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം കാണിച്ച മനീഷ് നാരായണനും അതുൾക്കൊള്ളാനുള്ള ജനാധിപത്യ ബോധം പ്രകടിപ്പിച്ച പൃഥ്വിരാജിനും അഭിനന്ദനങ്ങൾ!
@abhishekbaburaj1105
@abhishekbaburaj1105 2 жыл бұрын
Kola mass... hopefully ini actors "degarading" ennulla excuse parayadhe...idhu pole mature aayi criticism handle cheyyan rest of the actors um padikatte
@edvintpaul1332
@edvintpaul1332 2 жыл бұрын
സംസാരത്തിലെ വ്യക്തത എന്നാൽ ഇതാണ്... പ്രിത്വിരാജ്👌🏻
@reghunathannair8155
@reghunathannair8155 2 жыл бұрын
👍
@asrcreations409
@asrcreations409 2 жыл бұрын
മറ്റുള്ളവർ സ്വന്തം സിനിമയും കാര്യങ്ങളും മാത്രം പറയുമ്പോൾ രാജു ഇൻഡസ്ട്രിയിലെ മൊത്തം കാര്യങ്ങള് പറയുന്നു..
@paanduzz1
@paanduzz1 2 жыл бұрын
Loved the way Maneesh told that Bro Daddy was a dissapointment for him.. it was put out with utmost humility & respect..!
@shafeeqmus7204
@shafeeqmus7204 2 жыл бұрын
ഇദ്ദേഹം സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നു ... വൈകാതെ തന്നെ ഇന്ത്യയിൽ സിനിമയിൽ എല്ലാ മേഖലയിലും ശക്തമായ സ്വാധീനമുള്ള ഒരു വ്യക്തിയാകും.. ഉറപ്പ് ..
@maxinproytb
@maxinproytb 2 жыл бұрын
A perfect interview combo Prithvi- manesh narayanan
@allrounder7039
@allrounder7039 2 жыл бұрын
പൃഥ്വിയുടെ ആദ്യ നാഷണൽ അവാർഡ് ആട് ജീവിതം സിനിമയ്ക്ക് ആയിരിക്കും.. 🙌🏻❤️
@anunadm4595
@anunadm4595 2 жыл бұрын
ബ്രോ ഡാഡി നിരാശപ്പെടുത്തി എന്ന് പറയാൻ മനീഷ് കാണിച്ച സത്യസന്ധതക്ക് ഒരു വലിയ കയ്യടി. പ്രിഥ്വിക്ക് സുഖമുള്ള ചോദ്യങ്ങൾ മാത്രം ചോദിച്ചിക്കാതെ ഇതുകൂടി പറഞ്ഞത് നന്നായി. 💐💐
@abhishekbaburaj1105
@abhishekbaburaj1105 2 жыл бұрын
Honesty mathram alla...polite aayittu honest opinion parayakuyum cheydhu...that's an amazing skill...🔥🔥🔥
@jayaraj1043
@jayaraj1043 2 жыл бұрын
That was awkward. lol.
@abhishekbaburaj1105
@abhishekbaburaj1105 2 жыл бұрын
I also liked how well Prithvi handled that...I wish lalettan had handled criticism of aarattu and marakklar like this
@edwinkt836
@edwinkt836 2 жыл бұрын
💯👍
@trendz4422
@trendz4422 2 жыл бұрын
Enik ishtaayi Bro daddy. Nalloru refresh mind aayit kandirikkaam
@adarshjohnson3009
@adarshjohnson3009 2 жыл бұрын
♥️എന്തു മനോഹരമായാണ് ഈ മനുഷ്യൻ സംസാരിക്കുന്നത്.... 😍
@reghunathannair8155
@reghunathannair8155 2 жыл бұрын
😍
@sreejithkizhuthodi2656
@sreejithkizhuthodi2656 2 жыл бұрын
"'Lucifer' is what I know, 'Bro daddy' is what I discovered" ejjathi dialogue 🔥🔥
@domridervlogs3634
@domridervlogs3634 2 жыл бұрын
Lucifer എങ്ങനെ ചെയ്യണം എന്നെനിക്കറിയാമായിരുന്നു Bro daddy ഇതുവരെ കൈവക്കാത്ത ഒരു പരീക്ഷണം.... But it feels like a punch line when told in english.. In my opinion bro daddyil anavishya comedy scenesum ottum resikatha characterizationum ayirunu that's why it ended as a flop it might be a problem in doing a nasty screenplay as well as prithviraj's confusion in doing a movie in such a genre!
@darknight5182
@darknight5182 2 жыл бұрын
I like bro daddy, എപ്പോഴും lucifer റേഞ്ചിൽ പടം എടുക്കണം എന്നില്ല, ഒരു പടത്തിൽനിന്ന് തീർത്തും വ്യത്യസ്തമായി പടം ചെയ്യണം, അത് വിജയിപ്പിക്കണം അതാണ് talent 👍👍
@dilip.cchittilanghat1437
@dilip.cchittilanghat1437 2 жыл бұрын
Prithvi യുടെ Interviews കാണുവാൻ തന്നെ ഒരു രസമാണ്. നല്ല വ്യക്തമായ സംസാരം, മറുപടി എല്ലാം കിടു .👍
@hirankvinod5584
@hirankvinod5584 2 жыл бұрын
Prithiviraj a gem to malayalam cinema! Cinemaye patti ethreyum nannayii vivaravum arivum ulla manushyan. Enniyum kure karyangal prithivirajil ninnu explore chyanindd.
@miriyamdominic
@miriyamdominic 2 жыл бұрын
When you ask the right questions, you definitely get the right answers. The interviewer definitely understood the assignment and has clearly studied the individual he is interviewing. Very well done :)
@hirankvinod5584
@hirankvinod5584 2 жыл бұрын
Hats off to interviewer 👏💯 Egne venam interview chyann Oro questionum clear & perfect ayirunnu ath choyicha reethiyum neat ayirunnu Pinne prithiviraj was so comfortable too! Enniyum engeru anchor ayit ulla interviews pratheeshikunu🙌
@maxinproytb
@maxinproytb 2 жыл бұрын
14 വർഷത്തെ കാത്തിരുപ്പ്ആണ്.... നജീബിനായി .... ഉടനെ സ്ക്രീനിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.... big hatsoff to the efforts (especially Blessy chettan ,it's been 14 years since ആടുജീവിതം discussion started) ... dedication persevere...to rajuettan & entire team
@mallutuber005
@mallutuber005 2 жыл бұрын
Oru oscar prethikshikunnu🥺
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
🔥🔥
@sujithkrishnant802
@sujithkrishnant802 2 жыл бұрын
@@mallutuber005 ലഭിക്കട്ടെ
@anirudh6386
@anirudh6386 2 жыл бұрын
@@mallutuber005 ഇഹ് ഇഹ് ഇഹ് ഇഹ്
@mallutuber005
@mallutuber005 2 жыл бұрын
@@anirudh6386 story apt annu, pinne blessy kore varsham undayirunnu ethinte perakil, pinne oscar nediya a. r rahmanum rasool pokottiyum undu, vijarichalum bagyam undekil nadakum, nadannal🔥🔥🔥prithiv okke pinne vere level akum😁
@Albythomas27484
@Albythomas27484 2 жыл бұрын
Interview kandappo oru kaaryam manasilaayi... Prithviraj malayala cinema ye international level l ethikkum.. I'm damn sure👍🏻
@balamuralim6142
@balamuralim6142 2 жыл бұрын
The sort of clarity this man has got about everything that he should be doing in coming years ...is phenomenal...!! Indeed a genius i would say...!!
@trollwood
@trollwood 2 жыл бұрын
പക്വത വ്യക്തവും കൃത്യവുമായ മറുപടി പറയുന്ന മറുപടികളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാക്കുവാൻ അവതാരകന് പറ്റാത്ത അവസ്ഥ താൻ എന്താണ് ചെയ്യുന്നത്, എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ്, എങ്ങനെയാവണം, എന്നിവയെക്കുറിച്ചെല്ലാം ഉള്ള കൃത്യമായ ധാരണ പൃഥ്വിരാജ് എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്ന ഒരുപാട് കാരണങ്ങളിൽ വളരെ ചുരുക്കം ചിലതാണ് മേൽപ്പറഞ്ഞവ.. മലയാളസിനിമയ്ക്ക് എന്നെന്നും അഭിമാനിക്കാം.. പേരുപോലെതന്നെ പ്രൗഢിയുള്ള വ്യക്തിത്വത്തിന് ഉടമ..🔥 പൃഥ്വിരാജ് സുകുമാരൻ❤️🔥
@dhaneshlalettannjr8238
@dhaneshlalettannjr8238 2 жыл бұрын
Empuran 🔥 Waiting.... Lalettan ❤
@kiranjohnson88
@kiranjohnson88 2 жыл бұрын
മനീഷ് 🙌 നിലവിൽ മലയാളത്തിലെ ബെസ്റ്റ് യൂട്യൂബ് ഇന്റർവ്യൂർ
@akhilpvm
@akhilpvm 2 жыл бұрын
*അക്ഷരങ്ങളിൽ മാത്രം കണ്ട കഥ.. വർഷങ്ങളുടെ കാത്തിരിപ്പ്.. വളരെ മികച്ച ഒരു ചിത്രം ആകുമെന്ന് ഉറപ്പ്.. ആടുജീവിതം* 🤗❤️
@arunkrishnanr
@arunkrishnanr 2 жыл бұрын
ഗോൾഡ്‌ അൽഫോൻസ് പുത്രൻ-പൃഥ്വി🔆🦋 Waitingggg
@shalomsampanicker5209
@shalomsampanicker5209 2 жыл бұрын
നിങ്ങൾ മികച്ച ചോദ്യങ്ങൾ ചോദിക്കൂ... നിങ്ങൾക്ക് വേണ്ട മികച്ച ഉത്തരങ്ങൾ ഞാൻ തരും - പൃഥ്വിരാജ്
@maxinproytb
@maxinproytb 2 жыл бұрын
Next prithvi- line up 1.Janagana mana 2.Gold 3.Kaduva 4.Aadujeevitham 5.Empuraan 6.Vilayath budha 7.Kaaliyan 8.Karachi 81 9.Ayyappan 10.Theerppu 11.Kaapa 12.Saalar 13.Virtual production movie untitled 14.Biscut king -hindi webseries /also directing pilot episode 15.Baroz 16.Neelavelicham
@mallutuber005
@mallutuber005 2 жыл бұрын
Barozzil illa
@sanjaykrishnan8379
@sanjaykrishnan8379 2 жыл бұрын
baroz, neelavelicham illa
@varunsimon3421
@varunsimon3421 2 жыл бұрын
15, 16 ella
@ngt0719
@ngt0719 2 жыл бұрын
Neelavelicham epole tovino keri Aashiq abunte pageil und
@shuaibk247
@shuaibk247 2 жыл бұрын
Ayn
@ushapraveen1659
@ushapraveen1659 2 жыл бұрын
Prithvi is class/ mass and elegance. Gundakale kootu pidichu quotation koduthu Malayala cinema udharikkan nadakkunna so called janapriya nayakanmar kandu padikkuka.. Prithvi enna motivational personality !!!
@maxinproytb
@maxinproytb 2 жыл бұрын
ജനഗണമന Gold കടുവ ധൈര്യമായി ticket എടുക്കു എന്ന് prithviraj productiond nte ഉറപ്പാണ് 😍 അത് മതി...
@alvinroy932
@alvinroy932 2 жыл бұрын
kaduva, shaji kailas aanu so athinu mathram hope illa
@Koshikurien
@Koshikurien 2 жыл бұрын
@@alvinroy932 shaji kailas 🔥🔥🔥🔥
@hiransd3746
@hiransd3746 2 жыл бұрын
എന്തൊരു ഭംഗി ആയിട്ടാണ് സംസാരം..
@sreekumaru6312
@sreekumaru6312 2 жыл бұрын
ആട് ജീവതം വായിച്ച ഒരാൾ എന്ന നിലക്ക് തീർച്ചയായും ഇന്ത്യ യുടെ ഓസ്കാർ എൻട്രി തന്നെ ആയിരിക്കും.. സിനിമ... അതിലുപരി... ഇന്ത്യ മുഴവൻ.. dubb ചെയ്ത് മലയാളത്തിന്റെ അഭിമാനം ആകാൻ പോകുന്ന ഒരു സിനിമാ...no dought
@edwinjames818
@edwinjames818 2 жыл бұрын
Dought alla doubt 😐🚶🏻‍♂️
@jCN_055
@jCN_055 2 жыл бұрын
ഈ കഥ സിനിമാ ആകുമ്പോൾ അതിനെ എങ്ങനെ launch ചെയ്യുന്നു എന്നത് important ആണ്..
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
Prithvi abinayikunnu enna oru kurav mathram.average performer.
@edwinjames818
@edwinjames818 2 жыл бұрын
@@anirudhtrolls2082 eyy prithviyude abhinayam angane kurachu kaanuonnum venda pulli nalla homework cheyyunna koottathil aan Karanam pullikk ariyam pulleede limitations enthaanennokke
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
@@edwinjames818 enik pulliyod oru virodavum ella.adika padavum kanditumund.athukond thanneyanu parayunnath abinayathil oru purogamanavum ellatha nadananu prithvi.ethu role cheithalum ore body language ore expression ore nadatham ore dialogue delivery.pulli aa role enganayanu cheithirikuka enn enik mansail oohikam.
@Ravi-bz6ob
@Ravi-bz6ob 2 жыл бұрын
Prithvi🖤 Epitome of talents.💯
@adhi3819
@adhi3819 2 жыл бұрын
EMPURAAN waiting 🤩🔥🔥
@vishnuvinu9291
@vishnuvinu9291 2 жыл бұрын
Forget about cinema. How enlightening was Prithvi's answers. I got inspired how good is he at his craft. His vision, planning, everything motivates. He is so keen and sharp. Thanks for this interview, Manish. Vishnu.
@gokulkr1716
@gokulkr1716 2 жыл бұрын
രാജുവേട്ടൻ 💖 ഇങ്ങേരുടെ ഇനിയുള്ള line Up 💥 Mollywood ഇനി ഇങ്ങേരുടെ കയ്യിൽ തന്നെ കാണും ⚡️
@shaheermk4088
@shaheermk4088 2 жыл бұрын
Best interview always done by maneesh
@spiderman6173
@spiderman6173 2 жыл бұрын
11:03 for empuraan
@Visakhchandran_C
@Visakhchandran_C 2 жыл бұрын
Emburan നേക്കാൾ കട്ട waiting for Prithwi combo 2022 കടുവ,ആടുജീവിതം,ഗോൾഡ്,ജനഗണമന
@douluvmee
@douluvmee 2 жыл бұрын
Love you Maneesh for having the balls to say you didn’t like Bro Daddy. It sucked!
@trollwood
@trollwood 2 жыл бұрын
Future of Mollywood is Safe in his Hands 🥰🥰🥰
@mallutuber005
@mallutuber005 2 жыл бұрын
Yes💯
@priyadarshan4258
@priyadarshan4258 2 жыл бұрын
True🔥
@JIBREELINSIDE_OFFICIAL
@JIBREELINSIDE_OFFICIAL 2 жыл бұрын
Everything already planned (empuraan) rakshichatha 😆😆
@midhunkn3591
@midhunkn3591 2 жыл бұрын
ബാക്കി ആളുകൾ പിന്നെ എങ്ങോട് പോകാ
@anirudh6386
@anirudh6386 2 жыл бұрын
Good joke, ljp, pothan, basil is better than prithvi
@gokulprakashk1636
@gokulprakashk1636 2 жыл бұрын
Watched the both parts... Great Questions and Great Answers... No doubts at the end 🔥
@daisyjoy5559
@daisyjoy5559 2 жыл бұрын
Bro Daddy eshtapettu 🥰 😍
@maxinproytb
@maxinproytb 2 жыл бұрын
A perfect interview from mollywood
@CK-hj9jz
@CK-hj9jz 2 жыл бұрын
ഒരു filmmaker എന്ന രീതിയിൽ ലൂസിഫറിനെക്കാൾ പ്രിത്വിയെ അടയാളപ്പെടുത്തുന്ന സിനിമ ആണ് ബ്രോ ഡാഡി. ഇതുപോലെ പെർഫോമൻസിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന കോമഡി സിനിമ എടുത്ത് വിജയിപ്പിക്കാൻ ഇന്ന് മലയാളത്തിലെ മിക്കവാറും സംവിധായകർക്കും സാധിക്കില്ല എന്നതാണ് യാഥാർഥ്യം. സൂപ്പർസ്റ്റാർ മോഹൻലാൽ ബ്രാൻഡ്, വലിയ വെൾഡ്‌ ബിൽഡിങ്, മാസ് ഏലവേഷൻ രംഗങ്ങൾ, വലിയ താരനിര ഒക്കെയുള്ള ലുസിഫറിൽ എന്തെങ്കിലും സംഗതികൾ എന്തായാലും ക്ലിക് ആകും. പക്ഷെ ബ്രോ ഡാഡി അങ്ങനെ അല്ല. ചെറിയ രീതിയിൽ പാളിയാൽ സിനിമ ദുരന്തം ആകും. പ്രത്യേകിച്ചു സിനിമ പോസ്റ്റ് മോർട്ടം ചെയ്യാൻ വേണ്ടി മാത്രം സിനിമ കാണുന്ന ആളുകളുള്ള ഈ കാലത്ത്. മോഹൻലാലിന്റെ കോമഡി ടൈമിങ്ങിൽ ആളുകൾക്ക് വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിൽ ആണ് പ്രിത്വിരാജ് ബ്രോ ഡാഡി ചെയ്തത് എന്നതാണ് അതിലും വലുത്.
@CK-hj9jz
@CK-hj9jz 2 жыл бұрын
@@varunvarun8267 പ്രിത്വിരാജ് പറഞ്ഞപോലെ എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടപെടില്ല. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്. പിന്നെ പെർഫോമൻസ് എന്ന്‌ പറഞ്ഞത് ഡയലോഗ് centric കോമഡി അല്ല സിനിമയിൽ എന്ന അർത്ഥത്തിൽ ആണ്
@jerinjohn3505
@jerinjohn3505 2 жыл бұрын
@@CK-hj9jz Njn yojikunnu. Oru mass action padatekaal difficult oru humour padam cheyyananu.
@flowerinthewild-x5u
@flowerinthewild-x5u 2 жыл бұрын
Bro Daddy was cringe
@CK-hj9jz
@CK-hj9jz 2 жыл бұрын
@@jerinjohn3505 പ്രത്യേകിച്ചും ഈ OTT കാലഘട്ടത്തിൽ
@ravanaprabhu7554
@ravanaprabhu7554 2 жыл бұрын
Correct ആണ് ബ്രോ.... ഒന്ന് പാളിയാൽ കൈയിൽ നിന്ന് മുഴുവൻ ആയി പോവുമായിരുന്ന ഒരു കഥ ആണ് bro daddy.....
@akhilpvm
@akhilpvm 2 жыл бұрын
*നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ,, ഇങ്ങനെ ആകണം ഒരു ഇൻ്റർവ്യൂ വേണ്ടത്* ✌️💞
@athulk4169
@athulk4169 2 жыл бұрын
This man is literally a genius.
@aneetamarea
@aneetamarea 2 жыл бұрын
Oru perfect speaker aann rajuettan❤️
@mervingibson6555
@mervingibson6555 2 жыл бұрын
പൃഥ്വിരാജ് സംസാരിക്കുമ്പോൾ സിനിമയെക്കുറിച്ചു വലിയ വലിയ കാര്യങ്ങളൊക്കെ പറയും. പക്ഷെ പടം ഇറങ്ങുമ്പോൾ ഫാൻസിനെ മാത്രം തൃപ്തിപ്പെടുത്തുന്ന തരത്തിൽ എടുക്കുകയും ചെയ്യും. പണ്ട് 'അമ്മ' സംഘടന 20-20 സിനിമ എടുത്തപ്പോൾ "അമ്മ പോലെയുള്ള സംഘടന ഇത്തരം സിനിമകളല്ല എടുക്കേണ്ടത്....ക്ലാസ്സിക് ചിത്രങ്ങളാണ്" എന്ന് പറഞ്ഞ പുള്ളിയാണ്.
@janeesht8582
@janeesht8582 2 жыл бұрын
lucifer oru classic movie thanne aanu. oro different layer ulla cinema aanu.
@ravisankar2191
@ravisankar2191 2 жыл бұрын
അതിന് ആകെ രണ്ട് പടമല്ലേ ചെയ്തത്
@_._.illuminati._._._
@_._.illuminati._._._ 2 жыл бұрын
@@janeesht8582 💯
@abhishekbaburaj1105
@abhishekbaburaj1105 2 жыл бұрын
Lucifer fans ine maathrame thrupti peduthiyullu??. No one can break any records by satisfying JUST fans..., For any movie to have repeat viewings and record breaking collection, general audience should like it.. If only fans liked it, the collection would have been somewhat like "aaraattu".. and this logic is always true for film industries around the globe. Other than opening weekend, if a film has to make total record breaker collections, it HAS to be coz of general audience, JUST fans will never be able to do it
@shanaspmohammed8325
@shanaspmohammed8325 2 жыл бұрын
മെൽവിൻ bro .... സ്വന്തം അഭിപ്രായം പറയാം.. അത് മാത്രം ആണ് ശരി എന്ന് പറയരുത്. Industry hit ആയ ചിത്രം ഫാൻസ്‌ മാത്രം കേറി hit ആക്കിയതാണോ.. 😂😂
@Forza_Italia7
@Forza_Italia7 2 жыл бұрын
The best interviewer out there 🙌
@cinemaaddict5252
@cinemaaddict5252 2 жыл бұрын
താങ്കൾ എന്ത് കൊണ്ട് ഒരു നടൻ എന്ന നിലയിലുള്ള പൃഥ്വിയുടെ നിറം മങ്ങലിനെ കുറിച്ച് ഒരിടത്തും അങ്ങേരോട് ചോദിക്കുന്നില്ല 🙏 ഒരു മികച്ച ഇന്റർവ്യൂവർ എന്ന നിലക്ക് ഏറ്റവും പ്രധാന ചോദ്യം അതല്ലേ.. പ്രിത്വിരാജിന്റെ dubbing problem & artificiality in acting ഇന്ന് neutral audience അടക്കം criticise ചെയ്യുന്ന കാര്യം ആണ്
@hashimfaisal2564
@hashimfaisal2564 2 жыл бұрын
Fact broo
@ShahulHameed-pw5tt
@ShahulHameed-pw5tt 2 жыл бұрын
Onnu podappa
@vyshnav9924
@vyshnav9924 2 жыл бұрын
Ayyappan koshi 🤔
@ravisankar2191
@ravisankar2191 2 жыл бұрын
Director's actor aan krithyamayi upayogikkanam angere. Aadujeevitham ningalude chodyathinulla utharam tharum❤
@abhishek1978
@abhishek1978 2 жыл бұрын
Ith sudheesh payyanur enna oru interviewer choichappol, director ok paranjal thaan ok aanennanu pulli paranje. But ningal parayunnathum sheriyaan
@Lucifer-de1my
@Lucifer-de1my 2 жыл бұрын
Empuraan 🔥😍
@JOHNWICKDARKK
@JOHNWICKDARKK 2 жыл бұрын
GRAND MASTER Waiting for EMPURAAN 🔥☠️
@asrcreations409
@asrcreations409 2 жыл бұрын
മമ്മൂക്ക - മനീഷ് ഇൻ്റർവ്യൂ വെയ്റ്റിംഗ് ആണ്..
@nathmanju6317
@nathmanju6317 2 жыл бұрын
Rajuettan and CUE ...Best combo ever😍😍😍
@anandapadmanabhanp657
@anandapadmanabhanp657 2 жыл бұрын
Sensible questions obviously sensible answers as always.
@ajal48
@ajal48 2 жыл бұрын
Koppa bro daddy poliyaa
@flowerinthewild-x5u
@flowerinthewild-x5u 2 жыл бұрын
Alamb aanu
@user-rp7wm2oy5m
@user-rp7wm2oy5m 2 жыл бұрын
Bro daddy ❤
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Ya good ennu paryan pattilla averege
@mahinpm
@mahinpm 2 жыл бұрын
Thank you..Great One..
@youtubec7930
@youtubec7930 2 жыл бұрын
Empuraan ❤️
@youtubec7930
@youtubec7930 2 жыл бұрын
Bro daddy & Lucifer ❤️🙏
@sachinsudhakar2742
@sachinsudhakar2742 2 жыл бұрын
11:06
@karun.h9640
@karun.h9640 2 жыл бұрын
Waiting for Empuraan 🔥✨️✨️💥💥💥💗💗💗
@vargheseabraham7311
@vargheseabraham7311 2 жыл бұрын
As a entertainer Bro Daddy is Ok👍🏻
@hajamoinudeen1399
@hajamoinudeen1399 2 жыл бұрын
Randemikacha cineamakal kandu. .star and bro daddy....what a movie...engane inganathe cinemakal rayuettan cheyunnu....
@arnold....3943
@arnold....3943 2 жыл бұрын
Honestly good interviewer and interviewee 💯🔥❤... Love you rajuetta😍😘🤩❤️❤️
@ollathuparanjal7803
@ollathuparanjal7803 2 жыл бұрын
Kandathum kettathum athyugram One of the finest interview I ever watched.
@alenfone7902
@alenfone7902 2 жыл бұрын
മനീഷ് മികച്ച ചോദ്യകർത്താവ്
@vijaybijusagar7417
@vijaybijusagar7417 2 жыл бұрын
Good interview...👍
@anandanil3189
@anandanil3189 2 жыл бұрын
Ottapere Director Blessy ❣️🔥
@georgeking315
@georgeking315 2 жыл бұрын
The Megastar Complete Actor Prithviraj 🤩
@priyadarshan4258
@priyadarshan4258 2 жыл бұрын
Rajuettan 🔥🔥🔥
@jistyjoseph1060
@jistyjoseph1060 2 жыл бұрын
Very good interview. Good questions
@dracostudio
@dracostudio 2 жыл бұрын
23:27 Awsm Qw 👌 നല്ല നട്ടെല്ല് ഉള്ള ചോദ്യം
@akhilramachandran3005
@akhilramachandran3005 2 жыл бұрын
The best interviewer in M town 👍🏻
@shaheermk4088
@shaheermk4088 2 жыл бұрын
പ്രിഥ്വി .an unsung real star 🌟
@moviecapital2344
@moviecapital2344 2 жыл бұрын
Empuraan🔥🔥🔥🔥🔥🔥🔥
@JK-mh7ye
@JK-mh7ye 2 жыл бұрын
Rajuvettan 🔥❤️
@aldrin6683
@aldrin6683 2 жыл бұрын
EMPURAAN ❤️🔥
@sibin9594
@sibin9594 2 жыл бұрын
I really liked bro daddy since i watched in my home on my phone when i was stressed.
@vasuannane
@vasuannane 2 жыл бұрын
ചോദ്യം ചോദിക്കാൻ ഏറ്റവും കുറഞ്ഞത് 5 മിനിറ്റ് എനിക്ക് വേണം . ലെ മനീഷ് ...😂😂😂
@sreekumaru6312
@sreekumaru6312 2 жыл бұрын
മമ്മൂക്ക വരെ ചളി അടിക്കുന്ന കാലം.. പ്രിത്വി രാജ് talking 🔥🔥
@dasanpb4249
@dasanpb4249 2 жыл бұрын
Good. Chiri vannu
@crtecchandhu5074
@crtecchandhu5074 2 жыл бұрын
എപ്പോഴും വിവാദ രീതിയിൽ ഇന്റർവ്യൂ talk ചെയ്യണോ മമ്മൂക്കയുടെ ഇന്റർവ്യൂ രീതി തന്നെ ആണ് പ്രിത്വി ക്കും മമ്മൂക്കയുടെ ഇന്റർവ്യൂ ഒന്ന് പോയി കണ്ടു നോക്ക് പുള്ളിയെ വെല്ലുന്ന റിപ്ലൈ പറയുന്ന ആരും ഇവിടെ ഇല്ലാ പ്രിത്വി മമ്മൂക്കയെ വരെ കോപ്പി അടിച്ചിട്ടുണ്ട് 😂
@akhilsaji7289
@akhilsaji7289 2 жыл бұрын
മമ്മൂക്കയുടെ എത്ര നല്ല ഇന്റർവ്യൂസ് ഉണ്ട്. നല്ല ചോദ്യങ്ങളും നല്ല അവതാരകനും ആണെങ്കിൽ പൃഥ്വിയുടെ ഈ ലെവൽ ആണ് മമ്മൂക്കയും
@Soorajinspace
@Soorajinspace 2 жыл бұрын
ലാലിസം പോലെ ഒരു പാട് hype കൊടുത്തിട്ട് Barozz എട്ടു നിലയിൽ pottathirikkatte.... മനസ്സ് അത് പോലെ പറയുന്നു.... നല്ല കഥയും തിരക്കഥയും അണിയറയിൽ നല്ല കലാകാരന്മാരും ഉണ്ടേൽ പിന്നെ പേടിക്കാനില്ല.... ലാലേട്ടാ ഒരു നല്ല ദൃശ്യ വിരുന്ന് ആയി എല്ലാ വരുടെയും പ്രശംസ പിടിച്ചുപറ്റി നല്ലോരു പടം ആയി വരട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.... ഒരു ഡൈ ഹാർഡ് ഫാൻ......
@sijoantony7874
@sijoantony7874 2 жыл бұрын
എജ്ജാതി ബ്രില്യന്റ് 🥰🥰
@Takeiteasymedia
@Takeiteasymedia 2 жыл бұрын
Nothing wrong he directed a bro daddy type film which is a fun family drama. But pull off a comedy in the films is not an easy job and is very challenging. Prithvi is not the best as a comedy entertainer. Even prithvi will agree to this point. Definitely he is a very good actor But More than as an actor, he is having different level of film making skills. I am sure if he is focusing on directing more pan indian type films, he will be the no1 film maker in Indian film industry.
@anirudh6386
@anirudh6386 2 жыл бұрын
ഇങ്ങനെകോമഡി പറയല്ലേ, ചെയ്ത രണ്ട് സിനിമകളും തന്നെ ഒരു കോണവുമില്ല
@ajayajesh6941
@ajayajesh6941 2 жыл бұрын
@@anirudh6386 haha chettan poyi direct cheyyathaendae pinnae ,chiripikkathae.
@rajathrmenon1
@rajathrmenon1 2 жыл бұрын
Onum parayanilla more than questions,hats off to the answers by Prithvi👌👌👌brilliance
@truth-is-very-simple
@truth-is-very-simple 2 жыл бұрын
15:31 അന്ന് പ്രിത്വി പറഞ്ഞല്ലോ സ്ത്രീ വിരുദ്ധ film ഞാൻ ഇനി ചെയ്യില്ല എന്ന്. അത് മറ്റൊരു ആശ്വാസമായിരിക്കും അല്ലെ😄 ഇത് പറഞ്ഞത് എന്ത് കൊണ്ടെന്നാൽ. നിലപാടുകൾ എടുക്കുംപോളും predict ചെയുമ്പോഴും നമ്മളുടെ മുന്നിൽ നാളെ എന്നൊരു കാര്യമുണ്ട്. നിലപാട് ഉറച്ചതാണെങ്കിൽ അത് മാറരുത്. മാറുണെന്നതാണെങ്കിൽ അത് പറയാനും നിക്കരുത്.✨️ ചുരുക്കത്തിൽ... സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം✨️✨️✨️ mind it dear prithviraj sukumaranan ✌🏻
@shabss1
@shabss1 2 жыл бұрын
Being a regular movie lover ! I sas lucifier 2 times ! But i saw bro daddy so many times !!
@ajayajesh6941
@ajayajesh6941 2 жыл бұрын
Very true
@sagaraliasjacky5970
@sagaraliasjacky5970 2 жыл бұрын
എമ്പുരാൻ 🔥
@salualex5284
@salualex5284 10 ай бұрын
Bro daddy is good.
@hanushdas
@hanushdas 2 жыл бұрын
Bro daddy nalla oru film aane❤️
@swaminathan1372
@swaminathan1372 2 жыл бұрын
ചോദ്യങ്ങളും...👌👌👌 ഉത്തരങ്ങളും...👌👌👌
@anupriya5372
@anupriya5372 7 ай бұрын
Love you prithvi 😍🥰
@asokanbhaskaran36
@asokanbhaskaran36 2 жыл бұрын
Maneeshetta , "വല്ലാത്തൊരു കഥ" ലെ ബാബു രാമചന്ദ്രനുമായ് ഒരു interview നടത്താമൊ
@aswinwayne626
@aswinwayne626 2 жыл бұрын
Best interviewver in Malayalam
@habbyaravind3571
@habbyaravind3571 2 жыл бұрын
മോഹൻ ലാലിന് റെയും പ്രിത്വി രജിന്റെയും വ്യക്തിത്വതിനു ഒരു സവിശേഷത ഉണ്ട്. ഒരു നടൻ നു undayirikkenda യഥാർത്ഥ സവിശേഷത
@nazeervsyed7682
@nazeervsyed7682 2 жыл бұрын
Empuran katta waiting
@imranshamsuddin7065
@imranshamsuddin7065 2 жыл бұрын
21:00 Taking inference from prithvis previous interviews ; theres always a drive in prithvi to turn every realistic movies to so called entertainer so as to please the large audience ;making the story more dramatic and all. I strongly believe ''Ennu ninte moideen and ''Kuruthi could have been a classy repeat watch worthy evergreen movies if its made according to the makers wish as more realistic ; which it could have been without prithvis interference.
@shallu867
@shallu867 2 жыл бұрын
As far as we indians who watch the movies understand, prithviraj are the real king of the acting and classical actor and entertaining actor.👌
@heathledger8439
@heathledger8439 2 жыл бұрын
@@shallu867 That's not the point he was sayin' though😂
@shallu867
@shallu867 2 жыл бұрын
@@heathledger8439 Ok. Bro god bless u. Some disasters being try to break the carrier of a brilliant actor which is never will have do themselves 😐👍.
@milindkunwar8721
@milindkunwar8721 2 жыл бұрын
With due respect to your opinion I never felt that these films are not repeat watch worthy. So let's not generalise
@shallu867
@shallu867 2 жыл бұрын
@@heathledger8439 ഓ...... നമ്മുടെ point നോട് യോചിക്കുന്നില്ലങ്കിൽ അത് മാത്രം പറയുക. പിന്നെ ആ വളിച്ച ചിരി അത് നിന്റെ അച്ഛനെ കത്തിക്കുന്ന സമയത്തു ചിരിക്കുക 🙃🙃🙃🙃.
@sinukg9447
@sinukg9447 2 жыл бұрын
Prithviraj super
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Murali Gopy Interview | Maneesh Narayanan | Part 2 | Empuraan
42:25
Murali Gopy Interview | Maneesh Narayanan | Part 1 | Empuraan
42:54
Месть от кутюр (2015) | Ты ведьма!
1:00
Vinogradenko
Рет қаралды 1,3 МЛН
Директордын баласы / қазақша кино 2022
25:18
Киностудия Мейрам
Рет қаралды 172 М.
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39
ALWAYS LOVE YOUR MOM! ❤️ #shorts
0:55
LankyBox
Рет қаралды 23 МЛН