Karutha Penne Video Song | Gireesh Puthenchery | Berny Ignatius | KS Chithra | MG Sreekumar

  Рет қаралды 4,898,354

Cinema Paattu

Cinema Paattu

9 ай бұрын

|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Movie : Thenmaavin Kompathu (1994)
Movie Director : Priyadarshan
Lyrics : Gireesh Puthenchery
Music : Berny Ignatius
Singers : KS Chithra, MG Sreekumar
#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits #mohanlal #mohanlalhits #lalettan #mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits #melody
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #bestmalayalamsongs #malayalambestcollections #Cinemapaattu #evergreenmalayalam #evergreensongs #evergreenhits
#tophits #bestmalayalamsongs #malayalamsong #videosong #cinemapaattu

Пікірлер: 559
@FRQ.lovebeal
@FRQ.lovebeal 7 ай бұрын
*2024 മെയ് 10 ൻ ശേഷം കാണുന്ന ആരൊക്കെ ഉണ്ട് 😌😌😌😌*
@viswanath5013
@viswanath5013 4 ай бұрын
4,2,24
@arshadvakkulathil877
@arshadvakkulathil877 4 ай бұрын
5-2-24
@vinudeepthi4531
@vinudeepthi4531 4 ай бұрын
ഞാൻ
@dileeshk2236
@dileeshk2236 4 ай бұрын
🙋
@ratheeshappu9851
@ratheeshappu9851 4 ай бұрын
11/2/2024. ❤❤❤❤❤
@sadiqkollamsadiqkollam5086
@sadiqkollamsadiqkollam5086 6 ай бұрын
ഇതൊക്കെ കാണുമ്പോൾ എവിടെയൊക്കെയോ നഷ്ടപ്പെട്ട ബാല്യകാലം ഓർമ്മവരുന്നു സങ്കടങ്ങൾ മാത്രം. ഓർമ്മയിൽ പൊലി ഞ്ഞവർക്ക് ആദരാഞ്ജലി
@sees412
@sees412 4 ай бұрын
സത്യം
@bindhumol951
@bindhumol951 3 ай бұрын
Sathyam
@jobinjosephjoseph7194
@jobinjosephjoseph7194 2 ай бұрын
അതെ
@justinjoseph3029
@justinjoseph3029 8 ай бұрын
So Nostalgic And Painfull Memories ഉഫ്ഫ് ശെന്റെ പൊന്നോ എന്തൊരു മാരക പാട്ട് ആണ് ഇത് കുട്ടികാലവും അതിന്റെ പൊള്ളുന്ന ഓർമകളും എല്ലാം ഈ വരികളിൽ ഭദ്രം എംജി, ചിത്ര കോമ്പോ വോയ്‌സ് ലാലേട്ടൻ, ശോഭന കോമ്പോ വേദന മാത്രം ആണ് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഒരുകാലത്തു വിട്ടിട്ട് പോയവരുടെ നീറുന്ന ഓർമ്മകൾ മാത്രം 😢💔🥲💯😓👉🙏🥀💔
@ThomasPkd-ob2nq
@ThomasPkd-ob2nq 6 ай бұрын
😅😅😅❤️❤️❤️🔥🔥🔥👌👌👌
@justinjoseph3029
@justinjoseph3029 6 ай бұрын
@@ThomasPkd-ob2nq 🥲🙏😔
@sadiqkollamsadiqkollam5086
@sadiqkollamsadiqkollam5086 6 ай бұрын
ഇതൊക്കെ കാണുമ്പോൾ എവിടെയൊക്കെയോ നഷ്ടപെട്ട ബാല്യം ഓർമ varum😮‍💨😮‍💨😮‍💨😪😪
@justinjoseph3029
@justinjoseph3029 6 ай бұрын
@@sadiqkollamsadiqkollam5086 സത്യം ബ്രോ 🥲😔🔥🙏😓🙂
@ravi.k5435
@ravi.k5435 5 ай бұрын
இந்த பாடல் தமிழ் பாடல் சாயலில் உள்ளது. எனக்கு மிகவும் பிடித்த அழகான பாடல்
@RagunathMr
@RagunathMr 2 ай бұрын
ஆமாம். எனக்கும் பிடித்த பாடல்
@abdhulraheemmkraimu4402
@abdhulraheemmkraimu4402 7 ай бұрын
🙂ഒരു കോമഡി സ്ക്രീപിറ്റിൽ ഈ പാട്ട് കേട്ടപ്പോ.... 💔ഒന്നുകൂടി കേൾക്കാൻ തോന്നി 💔കേട്ടപ്പോ പഴയ കാലം ഓർമവരുന്നു 💔💔💔😢
@kannanpk1181
@kannanpk1181 9 ай бұрын
ശോഭ ലാലേട്ടൻ pair സോങ് എല്ലാം അടിപൊളി ആണ് സൂപ്പർ സോങ്‌സ് ❤️❤️❤️❤️
@kirangeorge7138
@kirangeorge7138 4 ай бұрын
👌👍🏻
@carmeloholidays
@carmeloholidays 8 ай бұрын
തേന്മാവിൻ കൊമ്പത്ത് സിനിമയിലെ എല്ലാ ഗനങ്ങളും ഒന്നിന് ഒന്ന് മികച്ചത്.വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സൂപ്പർ ഹിറ്റ് ഗാനങ്ങൾ
@arshadvakkulathil877
@arshadvakkulathil877 4 ай бұрын
മലയാളത്തിൽ ഇത് വരെ ഇറങ്ങിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട no:1 സോങ്, ഇത് കഴിഞ്ഞാൽ ആട്ടു തൊട്ടിലിൽ, വെണ്ണിലാ ചന്തണകിണ്ണം, വൈശാക സന്ധ്യേ, അഴകേ നിൻ,അമ്പലപ്പുഴെ ഉണ്ണി,തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി, ചന്ദ്രകാന്ദം കൊണ്ട് നാലു കെട്ടു,താമരാക്കിളി പാടുന്നു, ഒളിക്കുന്നുവോ,പൂവായ് വിരിഞ്ഞു, മാണിക്യക്കല്ലാൽ, പൂക്കാലം വന്നു അങ്ങനെ പോകുന്നു aa listukal ❤️❤️
@akashv9036
@akashv9036 3 ай бұрын
Ayin music haram alle pulle
@PrasannechimMakalum-sq6tb
@PrasannechimMakalum-sq6tb 3 ай бұрын
😊😊😊😊😊
@lachooslittileworld5123
@lachooslittileworld5123 2 ай бұрын
😍
@subaithababu
@subaithababu Ай бұрын
ypu😢🎉
@jamshimfwa4373
@jamshimfwa4373 9 ай бұрын
എപ്പോൾ ഈ പാട്ട് കണ്ടാലും ചിന്തിക്കും ആ പ്രാവുകൾ എങ്ങനെ ആ ട്യൂൺ അനുസരിച്ച് പാറി വന്നതെങ്ങനെയെന്ന്... 🙁🙁🥰🥰🥰🥰🥰
@shilpavarghese4776
@shilpavarghese4776 3 ай бұрын
Woww. Good observation. But athu praavu alla. Kotti aanu
@lachooslittileworld5123
@lachooslittileworld5123 2 ай бұрын
😄😄
@PramodKumar-jf7mm
@PramodKumar-jf7mm 2 ай бұрын
ഓരോ സീൻ കഴിയുമ്പോവും കൊറ്റികളെ വച്ച് ട്രാൻസിഷൻ ചെയ്തതാണ്... editing beauty...Priyan the great and Anand's Brilliance...
@ajaykrishnanpk7777
@ajaykrishnanpk7777 9 ай бұрын
Laletttan shobhana evergreen combo❤❤
@nishathrahim9428
@nishathrahim9428 7 ай бұрын
ഇ പാട്ടൊക്കെ കേൾക്കുമ്പോ പണ്ടത്തെ ഓർമ്മകൾ മനസ്സിൽ തെളിയുന്നു
@ajeshajesh5890
@ajeshajesh5890 9 ай бұрын
ലാലേട്ടൻ ശോഭന ❤ ഒരു രക്ഷയും ഇല്ലാത്ത കോബോ ആണ് 💕
@sanalsanu2876
@sanalsanu2876 5 ай бұрын
Exactly 💯❤
@lachooslittileworld5123
@lachooslittileworld5123 2 ай бұрын
😍
@nishanthk1195
@nishanthk1195 9 ай бұрын
പഴയ കുട്ടിക്കാലം ഓർമ്മ വന്നു
@aliyaazadpm3218
@aliyaazadpm3218 8 ай бұрын
എനിക്കും
@SijuVarghese-tq5je
@SijuVarghese-tq5je 6 ай бұрын
Z.
@Daneshdvn
@Daneshdvn 7 ай бұрын
അന്നും ഇന്നും എന്നും ഈ സോങ് ഹിറ്റ് തന്നെ കേൾക്കാൻ എത്ര മധുരമായ ഗാനം❤
@lathishnarayanan-to2uc
@lathishnarayanan-to2uc 9 ай бұрын
മോഹൻലാൽ ശോഭന സൂപ്പർ ജോടി എം.ജി ശ്രീകുമാർ ചിത്ര പാടിയ പാട്ട് സൂപ്പർ പടം സൂപ്പർ ഹിറ്റ്
@arshadvakkulathil877
@arshadvakkulathil877 4 ай бұрын
Evergreen ഹിറ്റ്‌ ❤️❤️
@maneeshmohan9571
@maneeshmohan9571 5 ай бұрын
ചാന്തണി ചിങ്കാരി ചിപ്പിവള കിന്നാരി നീയെന്നെ എങ്ങനെ സ്വന്തമാക്കി ❤ലാലേട്ടന്റെ എക്സ്പ്രേഷൻ ശ്രെദ്ദിച്ചോ 🥰
@shafeequekuzhippuram2693
@shafeequekuzhippuram2693 Ай бұрын
ശരിയാണ് അപ്പൊൾ ലാലേട്ടൻ്റെ expression വളരെ മനോഹരമാണ് അതിനെ ചിത്രീകരിച്ച രീതിയാണ് അതിനെ ഇത്രയും മനോഹരമാക്കുന്നത് കാള വണ്ടിയുടെ അകത്ത് നിന്നും ഉള്ള ഫ്രെയിം.
@MeenaKumari-fu5yz
@MeenaKumari-fu5yz 8 ай бұрын
எனக்கு ரொம்ப பிடிச்ச பாட்டு இது ❤️❤️🎉🤝👏🌹🌹🌹🌹🌹🌹🌹❤️
@arulmurugan1497
@arulmurugan1497 8 ай бұрын
எனக்கும் ❤️😍🥰
@safari3705
@safari3705 8 ай бұрын
ഗിരീഷേട്ടന്റെ എല്ലാ പാട്ടിലും പ്രാവ് ഉണ്ടാവും ❤️
@shafipvulm1
@shafipvulm1 8 ай бұрын
athu ee pattil full kokk alle?
@Aparna_Remesan
@Aparna_Remesan 7 ай бұрын
അതേ മിക്കതിലും ഉണ്ട് 🤗🥰
@ABINSIBY90
@ABINSIBY90 7 ай бұрын
@@Aparna_Remesan aparna rameshan, contact number onnu tharamo, namukku oru group undu. Sreerag s unniyokke undu groupil..
@-Suriya-
@-Suriya- 8 ай бұрын
*തുടിച്ചു തുള്ളും മനസ്സിനുള്ളിൽ...* *തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടെ..* _Striking ആണ് ആ വരികൾ 🥹❤️_
@maneeshp1152
@maneeshp1152 7 ай бұрын
@ThomasPkd-ob2nq
@ThomasPkd-ob2nq 6 ай бұрын
❤️❤️❤️❤️വല്ലാത്ത ഒരു ഫീൽ... 😍😍🔥🔥👌👌👌
@user-wb1wt4gp1k
@user-wb1wt4gp1k 4 ай бұрын
🥰
@rafavengara4852
@rafavengara4852 9 ай бұрын
എംജി, ചിത്ര ചേച്ചി പാടിയ യുഗ്മ ഗാനങ്ങളിൽ ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും എന്നെന്നും 🥰
@ameerdheen2125
@ameerdheen2125 7 ай бұрын
நான் தமிழ் நாடு கோயம்புத்தூர் ஆனால் இந்த பாடல் கேட்கும் போது நெஞ்சில் வருடல் உண்டு..
@bineeshbineesh2431
@bineeshbineesh2431 3 ай бұрын
Love from kerala💗 for lovingg Malayalam songs🖤also i love thamil songs tooo❤
@vipin_kurinji
@vipin_kurinji 5 ай бұрын
2024ലിൽ ഈ മനോഹര ഗാനം കേൾക്കുന്നവർ ആരൊക്ക 🥰
@user-ew4zi2lj7b
@user-ew4zi2lj7b 4 ай бұрын
Njn
@pramodkumar.spramod3203
@pramodkumar.spramod3203 4 ай бұрын
Njan 😂😂
@lachooslittileworld5123
@lachooslittileworld5123 2 ай бұрын
😍😍
@vipin_kurinji
@vipin_kurinji 2 ай бұрын
@@user-ew4zi2lj7b 🥰
@vipin_kurinji
@vipin_kurinji 2 ай бұрын
@@lachooslittileworld5123 🥰
@sajuskyvlogs-sajupunthala
@sajuskyvlogs-sajupunthala 6 ай бұрын
2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?? 💞💞💞💞
@lachooslittileworld5123
@lachooslittileworld5123 2 ай бұрын
😍
@remyaraj3359
@remyaraj3359 Ай бұрын
Undeee
@parudeesa-ox2wp
@parudeesa-ox2wp 9 ай бұрын
പണ്ടത്തെ 🙏🏼കല്യാണ ❤️ആൽബത്തിൽ ഈ മനോഹര ഗാനം ഉണ്ട് 2k23സെപ്റ്റംബർ 11ന് ശേഷം കാണുന്നവർ 🙏🏼❤️👍ലൈക്‌ 👍💥💥💥💥💥
@shoukathkvkv5173
@shoukathkvkv5173 9 ай бұрын
Sp 23
@parudeesa-ox2wp
@parudeesa-ox2wp 9 ай бұрын
@@shoukathkvkv5173 ഹായ്‌ 🙏🏾❤️👍
@Lii_liii
@Lii_liii 9 ай бұрын
Sep 24
@anoopraj4525
@anoopraj4525 8 ай бұрын
October 13 2023
@AL_SHA_SA
@AL_SHA_SA 6 ай бұрын
December 3
@ManojMohan-vz2ze
@ManojMohan-vz2ze 9 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചിട്ടു പോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു 😢😢😢
@saleemolsalee7159
@saleemolsalee7159 9 ай бұрын
😢
@ajaykrishnanpk7777
@ajaykrishnanpk7777 9 ай бұрын
Ntanu bro past is past❤❤
@athiran3902
@athiran3902 8 ай бұрын
Past is past..... someone very special waiting for you
@ManojMohan-vz2ze
@ManojMohan-vz2ze 8 ай бұрын
@@athiran3902 എനിക്ക് അങ്ങനെ ഒന്നും മറക്കാൻ കഴിയില്ല 😔
@aameenc296
@aameenc296 8 ай бұрын
ഓർമകൾ വഴിയിലൂപേക്ഷിക്കൂ...ജീവിത വിജയത്തിനായി പ്രവർത്തിക്കൂൂ.....വിജയം നിങ്ങൾക്ക് മാത്രമായിരിക്കും...
@user-ml6jk2mq9k
@user-ml6jk2mq9k 5 ай бұрын
എൻ്റെ സ്കൂളിൽ കൂട്ടുകാരും ഒന്നിച്ച് ഇരുന്ന് കണ്ട സിനിമ ❤❤❤ 85kids
@EdgeMedia
@EdgeMedia 5 ай бұрын
85 or 95 ayikotte 90s kids always rocks.... 1990
@nithinjose1472
@nithinjose1472 9 ай бұрын
😍😍തേന്മാവിൻ കൊമ്പത്ത് പൊള്ളാച്ചി ലൊക്കേഷൻ 😍😍
@lachooslittileworld5123
@lachooslittileworld5123 2 ай бұрын
😍
@shinebabu2075
@shinebabu2075 9 ай бұрын
പ്രിയദർശൻ മാജിക്‌ 👍🏻🙏
@mixedqa3606
@mixedqa3606 Ай бұрын
ലാളിത്യം നിറഞ്ഞ ഫ്രെയിമുകൾ .സുന്ദരമായ വരികൾ .ഒഴുകുന്ന സംഗീതം .സാങ്കൽപ്പിക കഥ .പ്രിയദർശൻ❤. ശോഭന .നെടുമുടിവേണു .ശ്രീനിവാസൻ❤ ഇൻജിമൂട ഗാനധാരി . Thenmavin Kombath💙💜
@mpstalinpolic2836
@mpstalinpolic2836 5 ай бұрын
DIRECTOR : പ്രിയദർശൻ🔥 DOP : KV ആനന്ദ് ❤ മോഹൻലാൽ ❤ശോഭന evergreen combination ❤❤& song ❤❤❤❤
@jobinjosephjoseph7194
@jobinjosephjoseph7194 3 ай бұрын
അതെന്താ ബേണി ഈഗ്നെഷ്യസിനെ മറന്നോ
@haitech5864
@haitech5864 12 күн бұрын
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ മനസ്സ്ന് കുളിർമാ വരുന്നു മനസ്സ് തണുക്കുന്നു ❤❤❤🥰💕💕
@creativeworld8138
@creativeworld8138 9 ай бұрын
ഈ ലാലേട്ടൻ സൂപ്പർ ആയിരുന്നു
@sundaranpoyil548
@sundaranpoyil548 6 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം.. ഗിരീഷ്, ബേണി, ശ്രീകുമാർ, ചിത്ര എന്നിവരുടെ എക്കാലത്തേയും ഒരു സൂപ്പർ ഹിറ്റ്..ഇതിന്റെ ചിത്രീകരണം മലയാളത്തിലെ എക്കാലത്തേയും മികച്ച ഒന്നാണ്.. മോഹൻലാൽ ശോഭന താരജോഡി...അഭിനയിച്ച എല്ലാപടങ്ങളും സൂപ്പർ ഹിറ്റ്
@arunnjose8123
@arunnjose8123 9 ай бұрын
Lalattan.. ❤Shobhanachechi... 4evrmy fevrt jodi 😍
@VishnuRaj-yt7li
@VishnuRaj-yt7li 9 ай бұрын
Karutha Penne Lyrics featuring Thenmavin Kombath & Sanah Moidutty is a Malayalam classic song. This new rendition is produced by Prasanna Suresh. Sanah Moidutty has written, performed the rap verse.  Original Song Credits: Movie: Thenmavin Kombath Singers: K. S. Chithra, M. G. Sreekumar Lyrics: Gireesh Puthenchery Music: Berny-Ignatius Karutha penne ninne kaanaanjittorunaalunde Varuthappetten njanoru vandaay chamanjenedee (x2), Thudichu thullum manassinullil Thanichu ninne njaan ninachirippunde (x2), Karutha penne ninne kaanaanjittorunaalunde Varuthappetten njaanoru vandaay chámanjenedee. Chaanthani-chinkaáree chippivala kinnaari Neeyenneyengane swanthámaakki Maamala kolothe thevare kandáppo Manthramonnen kaathil chollithanne. Konchedi penne marimaan kanney Káaman meettum maayaa veeney, Thulli thulumbumennullil karam kondu Nullikkothippikku páye paye. Chikkam chilambunna thankachilambittu Thennithudikkedi kallippenney. Karutha penne ninne kaanaanjittorunaalunde Váruthappetten njaanoru vandaay chamanjenedee. Give it up for Karutha Penne-Penne, Coz she can be your karale ! kanne ! Irresistible, coz she’s choco chocolate in and out ! Aavshyam illa fairness creams, Avalkum undu ninne pole thanne dreams ! “Karathu poyallo!” is a complement, you see ? She’s gonna show you how niram doesn’t matter, Coz she’s climbing up the ladder, And she’s only gonna choose kindness and love, So don’t you ever tell her “Nirthadi !! Whata what is this attitude you show? ” Coz Mone Dinesha, ariyallo ? She’s VERE LEVEL BRO !! Thaadayil pottittu thankanirakkombaatti Poomanikkaalayaay nee paayumbol, Kaaranichaanthittu kallumani kappittu, Paadi parannu nee porunundo. Koodeyurangaan kothiyaavunnu, Nenjil manjin kuliroorunnu, Nilledi nilledi nilledi ninnude, Kunji kurumbonnu kaanatte njaan, Manjakkurukkuthikkunnum kadannittu, Minnippolinjallo poonilaavu. Karutha penne, huh! uh! Karutha penne ninne kaanaanjittorunaalunde, Varuthappetten njaanoru vandaay chamanjenedee, Thudichu thullum manassinullil Thanichu ninne njaan ninachirippunde (x2). Karutha penne. 
@Gkm-
@Gkm- 4 ай бұрын
ഇതൊക്കെ ഇങ്ങനെ കൂൾ ആയി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ ഇങ്ങേർക്കെ പറ്റു
@Sijovarghese17
@Sijovarghese17 8 ай бұрын
ഗിരിഷ് പുത്തഞ്ചേരി ❤ ലെജന്റ്
@harisbeach9067
@harisbeach9067 9 ай бұрын
പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ..😀💛
@sreejithunni6627
@sreejithunni6627 9 ай бұрын
സത്യം ❤️❤️❤️❤️❤️❤️✨✨✨✨🎉
@Yahooth_obg3
@Yahooth_obg3 9 ай бұрын
പോ നിഹഖ്ദി..
@gopalakrishnankdr
@gopalakrishnankdr 9 ай бұрын
​.😊Po
@sadeeshk5626
@sadeeshk5626 9 ай бұрын
സത്യം.സുപ്പർസോങ്
@diagonal1076
@diagonal1076 9 ай бұрын
​@@sreejithunni6627😊
@srerjithsree8850
@srerjithsree8850 8 ай бұрын
എന്നെപോലെ എല്ലാ ദിവസവും ഈ പാട്ടു കേൾക്കുന്നവരുണ്ടോ ❤❤
@AarifaAari-pt6wu
@AarifaAari-pt6wu 6 ай бұрын
Illla😂
@AnilAnil-jr4mq
@AnilAnil-jr4mq 3 ай бұрын
ഒരു പഴയ കാലം ഓർമ വരണം എങ്കിൽ ഈ പാട്ട് കേൾക്കണം
@TNBROChandran18
@TNBROChandran18 5 ай бұрын
எனக்கு மிகவும் பிடித்த மலையாள பாடல் இதுதான்
@wilfredkjosewilfredkjose9582
@wilfredkjosewilfredkjose9582 9 ай бұрын
മാണിക്കൻ ❤️കാർത്തുമ്പി
@ANOKHY772
@ANOKHY772 9 ай бұрын
ആര് കാറി തുപ്പി...? വെറുതെ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ ആഹ്....
@abeeshabi5869
@abeeshabi5869 5 ай бұрын
എന്റെ ശ്രീക്കുട്ടൻ പാടി തകർത്തു തേൻമാവിൻ കൊമ്പത്ത്
@user-re5we8vt6v
@user-re5we8vt6v 9 ай бұрын
2023, 9, 19 കേൾക്കുന്നവർ വാ ❤
@user-mv3om3pg3n
@user-mv3om3pg3n 7 ай бұрын
ശോഭന ചേച്ചി സൂപ്പർ
@anuzworld2020
@anuzworld2020 9 ай бұрын
Pazhaya pattukal thedi pidich kelkkunnavar undo?
@shihabh688
@shihabh688 5 ай бұрын
2:00 magic begins😍😍😍
@ponnusvlog6337
@ponnusvlog6337 8 ай бұрын
2023 ൽ ഈ പാട്ട് തപ്പി വരുന്ന ആരെങ്കിലുമുണ്ടൊ🥰🥰🥰
@ThomasPkd-ob2nq
@ThomasPkd-ob2nq 6 ай бұрын
❤️❤️❤️പിന്നേ... 🔥👌👌
@sreekupm
@sreekupm 6 ай бұрын
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളു ണ്ടേ വരുത്തപ്പെട്ടെൻ മം... മം.... (M)കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ വരുത്തപ്പെട്ടെൺ ഞാനൊരു വണ്ടായി ചമഞ്ഞേനടി...[2] തുടിച്ചുത്തുള്ളും.... മനസ്സിനു ള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ.....[2] [കറുത്ത പെണ്ണേ] (M)ചാന്തണി ചിങ്കാരി ചിപ്പി വളക്കിന്നാരി നീ എന്നെ എ ങ്ങനെ സ്വന്തമാക്കി.... (F)മാമല കോലാത്തെ തേവ രേ കണ്ടപ്പോൾ മന്ത്രമുൻ എ ൻ കാതിൽ ചൊല്ലി തന്നെ.... (M)കൊഞ്ചടി പെണ്ണേ മറി മാൺക്കണ്ണേ കാമൻ മീട്ടും മായാവീണേ... (F)തുള്ളി തുള്ളുമ്പുമീ ഉള്ളിൽ കരംക്കൊണ്ട് നുള്ളി കൊതി പ്പിക്കും പയ്യെ...പയ്യെ... (M)ചിക്കം ചിലമ്പുന്ന തങ്ക ചിലമ്പിട്ട് തെല്ലിത്തുടിക്കടി കള്ളിപ്പെണ്ണേ... (M)കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ വരുത്തപ്പെട്ടെൺ ഞാനൊരു വണ്ടായി ചമഞ്ഞേനടീ.... (F)തുടിച്ചുത്തുള്ളും... മനസ്സി നുള്ളിൽ തനിച്ചു നിന്നെ ഞാ ൻ നിനച്ചിരിപ്പുണ്ടേ.... (F)താടയിൽ പൊട്ടിട്ട് തങ്കനിറ കുമ്പാടി പൂമണി കാളയായി നീ പായുമ്പോൾ (M)കാറണി ചാന്തിട്ട് കല്ലുമ ണി കാപ്പിട്ട് പാടി പറന്നു നീ പോരുന്നുണ്ടോ.... (F)കൂടെ ഉറങ്ങാൻ കൊതി യാവുന്നു നെഞ്ഞിൽ മഞ്ഞി ൻ കുളിരോരുന്നു... (M)നില്ലെടി നില്ലെടി നില്ലടി നിന്നുടെ കുഞ്ഞു കുറുമ്പോ ന്നു കാണട്ടെ ഞാൻ (F)മഞ്ഞ കറംക്കൊത്തി കുന്നും കടന്നെത്തി മിന്നി കൊതിപ്പിക്കല്ലേ പൂന്നിലാ വ്... (M)കറുത്ത പെണ്ണേ... നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ വരുത്തപ്പെട്ടെൺ ഞാനൊരു വണ്ടായി ചമഞ്ഞേനടി.... (F)തുടിച്ചുത്തുള്ളും... മനസ്സി നുള്ളിൽ തനിച്ചു നിന്നെ ഞാ ൻ നിനച്ചിരിപ്പുണ്ടേ....[2] (M)കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ വരുത്തപ്പെട്ടെൺ ഞാനോരു വണ്ടായി ചമഞ്ഞേനടി...
@arunp7819
@arunp7819 9 ай бұрын
Gireesh puthenchery 🫶🏻
@abhilashen5356
@abhilashen5356 8 ай бұрын
പ്രിയദർശൻ ❤️❤️❤️,ലാലേട്ടൻ ❤️❤️❤️❤️
@zimbavlogs4761
@zimbavlogs4761 6 ай бұрын
2023 ഇൽ ഈ song കേൾക്കുന്ന ആരൊക്കെയുണ്ട്..ഈ പാട്ടൊക്കെ കേൾക്കുമ്പോ മനസ് ആ പഴയ കാലഘട്ടത്തിലേക്ക് പോകുന്നു..😢Sweet 90's memories
@shihabpaadath1849
@shihabpaadath1849 18 күн бұрын
Corect❤
@dhanushkumardhanush4699
@dhanushkumardhanush4699 8 ай бұрын
Enaku romba pudicha pattu❤❤❤❤❤
@sreejeshtp3731
@sreejeshtp3731 8 ай бұрын
ഈ പാട്ടിൽ 22 തവണയാണ് പക്ഷികൾ പറക്കുന്നത് കാണിച്ചിരിക്കുന്നത് ❤️❤️
@Sajeeshadhi
@Sajeeshadhi 8 ай бұрын
Is it 23
@aswathy-elanad
@aswathy-elanad 8 ай бұрын
😄
@anjaliliju
@anjaliliju 8 ай бұрын
സത്യം ഞാനും എണ്ണി 😍😍
@saneeshsamuel3515
@saneeshsamuel3515 8 ай бұрын
​@@Sajeeshadhi😅😅😅sariya 23 aanu ,,,njaanum enni
@raniradhakrishnan1013
@raniradhakrishnan1013 7 ай бұрын
23
@crazyambrose2578
@crazyambrose2578 8 ай бұрын
Lalettan❤shobana❤m g❤ chitra ❤priyadarsan❤
@Omar-si6dx
@Omar-si6dx 3 ай бұрын
പാട്ടിൽ കറുപ്പ് എന്ന് പറയുന്നത് കൊണ്ട് കലാമണ്ഡലം സത്യ ഭാമ ഈ പാട്ട് കേൾക്കാറില്ല 😅😅
@user-vx5df6it8p
@user-vx5df6it8p 6 ай бұрын
ആ കാലത്ത് ദൂരദർശനവും റേഡിയോയും മാത്ത്രമേ ഉണ്ടായിരുന്നുള്ളൂ
@sajansv512
@sajansv512 8 ай бұрын
Singer Voice🥰🥰🥰🥰🥰 mg saho👏👏👏👏
@ponnuseponnu4176
@ponnuseponnu4176 8 ай бұрын
Mg sir 🥰👌🏻
@VenkateshSrini
@VenkateshSrini 5 ай бұрын
Iam tamil i like this song Mohanlaal mass
@jasiraboobacker1971
@jasiraboobacker1971 5 ай бұрын
"ഈ മനസിനെ എങ്ങോട്ടാ ഈ വലിച്ചോണ്ട്‌ പോണത്‌ ❤
@shafeequekuzhippuram2693
@shafeequekuzhippuram2693 Ай бұрын
ഓരോ ഫ്രെയിമും എത്ര മനോഹരമായി ആണ് ചിത്രീകരിച്ചിട്ട് ഉള്ളത് KV ആനന്ദ് sir The legendary cinematography
@reshmaachu7182
@reshmaachu7182 7 ай бұрын
അക്കാലത്തെ ഹിറ്റ്‌ പാട്ട് 🤍
@vishnup.v1215
@vishnup.v1215 9 ай бұрын
Ethoke epolum angane thanne manassil nilkkanath angane act cheythu vechukkuva....lalettan ishttam
@Kalpithan
@Kalpithan 4 ай бұрын
ഈ പാട്ടിൽ പ്രിയദർശൻ പറപ്പിച്ചത്രെയും കോറ്റികൾ മലയാള സിനിമയിൽ വേറെ ആരും പറപ്പിച്ചുകാണില്ല.
@vaishucraze9347
@vaishucraze9347 9 ай бұрын
ശ്രീ ഹളളി പോളം വളി വളി 😀
@noufalkhalid8392
@noufalkhalid8392 9 ай бұрын
വഴിയിൽ കുത്തിരിക്കാതെ എഴുന്നേറ്റുപോ അമ്മച്ചി.
@user-mk6eo2ej4m
@user-mk6eo2ej4m 4 ай бұрын
😂🎉❤😅😅
@b4k637
@b4k637 16 күн бұрын
My Merlin e song dedicated anta priapata snaham neranja ante chellam buji I miss you da. ❤❤🥰🥰🥰🥰🥰🥰🥰
@saleempalangattu4585
@saleempalangattu4585 4 ай бұрын
മലയാളിയുടെ അഹങ്കാരമായ ലാലേട്ടൻ അന്നും ഇന്നും എന്നെന്നും
@Arjun_AK_T
@Arjun_AK_T Ай бұрын
ചേച്ചിയുടെ മരണ ശേഷം... 🥹അച്ഛൻ, എന്നെയും അമ്മയെയും അനിയനെയും കൊണ്ട് വീട് വിറ്റ പൈസ കൊണ്ട്... ഒരു 12 സെൻ്റ് സ്ഥലം വാങ്ങി നാട്ടിൽ, അതിൽ ഒരു കോഴിക്കൂട് മാത്രം ആണ് ഉണ്ടായിരുന്നത്!!! അത് കൺവർട്ട് ചെയ്തു 2 റൂം ആക്കി, രണ്ടു തട്ട് ആയിരുന്നു സ്ഥലം അതിൽ താഴെ കൃഷിയും ഉണ്ടായിരുന്നു !!! ടിവി കാണാൻ വല്യച്ഛൻ്റെ വീട്ടിൽ തറയിൽ ഇരുന്നു കാണുന്നത് ഓർമ വരുന്നു!!!😊 മണ്ണെണ്ണ വിളക്കിൻ്റെ മണവും, പോപ്പുലർ മെഴുകുതിരിയുടെ മണവും ഇപ്പോഴും ഉണ്ട് ഈ മൂക്കിൽ ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ 🤗🤗🤗 ഒരു സന്തോഷം ഉള്ള കഷ്ടപ്പാടിൻ്റെ ചെറുപ്പം ❤ എത്ര എസി റൂമിൽ കിടന്നാലും കിട്ടാത്ത ഒരു തണുത്ത കാലം❤
@SreejithGopidasunni
@SreejithGopidasunni 2 ай бұрын
ലാലേട്ടൻ -ശോഭന -തരുൺ മൂർത്തി പടം തുടങ്ങിയ ശേഷം വന്നവർ ആരൊക്കെ 😌❤️
@jerrisonalex
@jerrisonalex 5 ай бұрын
അന്ന് കാസ്സറ്റ് ഇട്ട് കേട്ട കാലത്തും ഇതിന്റെ ഓഡിയോ ക്വാളിറ്റി മറ്റു സിനിമ ഗാനങ്ങളെക്കാളും മികച്ചതായിരുന്നു..
@christinasusan6253
@christinasusan6253 21 күн бұрын
2024 june 6 kazhinu kannunavar
@neethudas.kneethu.k4364
@neethudas.kneethu.k4364 7 күн бұрын
June 22
@vinishbnair
@vinishbnair 6 ай бұрын
A time when actresses existed in Mollywood ...
@user-yi1yr3kv3k
@user-yi1yr3kv3k 3 ай бұрын
March 5 l kandavar arenkilumundo 2024 l❤
@DinosourIceAge
@DinosourIceAge 9 ай бұрын
തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടെ🥵
@mageshbabu5712
@mageshbabu5712 9 ай бұрын
ക്യാമറ 🌹🌹😍👌👌👌
@-VINAY
@-VINAY 4 ай бұрын
Sobhana and Mohanlal - Evergreen jodi 😍💚❤😍
@preethadominic9258
@preethadominic9258 9 ай бұрын
My favorite song
@ahilafsal3605
@ahilafsal3605 3 ай бұрын
2024 june 1 n shesham kanunnavr undooo😌
@user-jd5en5no1k
@user-jd5en5no1k 9 ай бұрын
❤❤സൂപ്പർ
@snehithansnehithan1225
@snehithansnehithan1225 8 ай бұрын
Njan ella divasavum kelkkum athinu purakilum Kadhayund orikkalum marakkan pattilla
@akbarsiddeeksiddeek3047
@akbarsiddeeksiddeek3047 Ай бұрын
MG Voice oru rakshayum ella super ❤
@dobhenxavier4975
@dobhenxavier4975 3 ай бұрын
Karutha penne ninne kaananjittorunaalunde, Varuthapetten njaaanoru vandaay chamanjenedi, Thudichu thullum manasinnullil thanichu ninne, Njan ninachirippundee….. (karuthapenne) Chaanthani chingaari chippivala kinnari, Neeyenne engane swanthamaakki, Maamala kolothe thevare kandappol , Manthramonnen kaathil chollithannee, Konjedi penne marimaan kannee… Kaaman meettum maayaveene, Thullithulumbumen ullil karamkondu , Nullikothippikkum thankakkayye, Chikkam chilambunna thangachilambittu, Thennithudikkedi kallippenne…. (karuthapenne)
@ShinuKumarCV
@ShinuKumarCV 2 ай бұрын
2024 ഏപ്രിൽ ഞാൻ കാണുന്നു
@AdamAdam-mu9jq
@AdamAdam-mu9jq Ай бұрын
May
@FRQ.lovebeal
@FRQ.lovebeal 7 ай бұрын
*കറുത്ത പെണ്ണെ.. വെളുത്ത ചെക്കനെ വേണോ 😌😌😌😌😌😌*
@user-of8pj9hl9f
@user-of8pj9hl9f 9 ай бұрын
പ്രിയഠ സിനിമയിലെ സ്നേഹ സ്വരുപനാഠ നാഥാ പാട്ട് ഇടാമോ?
@user-ee3if2rj8u
@user-ee3if2rj8u 3 ай бұрын
2024 ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰
@user-ks5ro5uh4o
@user-ks5ro5uh4o 9 ай бұрын
ലാലേട്ടൻ ലിപ് ലോക് ചെയ്യണമായിരുന്നു
@binoyns6813
@binoyns6813 6 ай бұрын
ഇത്തരം പാട്ടുകളൊന്നും ഇനി ഉണ്ടാകില്ല അല്ലെ
@Traveller6565
@Traveller6565 3 ай бұрын
Still playing in march 19 in 2024🥹
@abbasibnu2538
@abbasibnu2538 6 күн бұрын
യപ്പോൾ കേട്ടാൽ ഒരു കുളിർ 🥰🥰
@emmanuelroy2362
@emmanuelroy2362 3 ай бұрын
Evergreen hits 🎯💯
@ajeeshvj8645
@ajeeshvj8645 15 күн бұрын
2030 ൽ കാണുന്ന ആരേലും ഉണ്ടോ 😏
@b14ubad88
@b14ubad88 3 ай бұрын
12/03/2024
@Adnanbrohi8
@Adnanbrohi8 3 ай бұрын
I'm from Pakistan But I love this Song
@geemoljohn3154
@geemoljohn3154 2 ай бұрын
People who are watching on 2024 march😅😅😅😅😅😅😅😂😂😂😂😂❤❤❤❤❤
@rakheshr7695
@rakheshr7695 6 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഓണം ഓർമ്മവരും... ദേ മാവേലി കൊമ്പത്ത് എന്ന ക്യാസറ്റ് കാരണമായിരിക്കാം.
@jothsnajose8272
@jothsnajose8272 5 ай бұрын
D😊
@subijose7248
@subijose7248 7 ай бұрын
22 തവണയല്ല.. 23 തവണ പക്ഷികളെ കാണിക്കുന്നുണ്ട്.😅
@user-dy9zz7zz4e
@user-dy9zz7zz4e Ай бұрын
Yes I am Tamil Nadu
@DineshSingh-fo1lj
@DineshSingh-fo1lj 9 ай бұрын
Old is gold 🥇💝💝
@sangeethar5799
@sangeethar5799 9 ай бұрын
സൂപ്പർ സോങ്ങാണ് അടിപൊളി
@user-rt5gg3tu6d
@user-rt5gg3tu6d 9 ай бұрын
Nice
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 10 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Manikyakallal | Varnapakittu | M. G. Sreekumar, Swarnalatha
4:14
Cinema Paattu
Рет қаралды 2,5 МЛН
Vaisakha Sandhye HD Video Song | Mohanlal , Shobana - Nadodikkattu
4:08
Ramayanakatte HD 1080p | Mohanlal , Geetha - Abhimanyu
4:38
Saina Music
Рет қаралды 22 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 4,1 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 146 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 736 М.
Райымбек Нысанбек - Сүйдім аруды
3:39
Райымбек Нысанбек
Рет қаралды 78 М.
Janona
4:09
Release - Topic
Рет қаралды 582 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 9 МЛН