ഇത് കണ്ണൂർക്കാരുടെ മാത്രമല്ല കോഴിക്കോട്ടു ക്കാരുടേയും റെസിപ്പി ആണ് . വലിയ ഉള്ളിക്ക് പകരം ചെറിയ ഉള്ളിയും , പെരുഞ്ചീരകം, തേങ്ങ, കുതിർത്ത അരി ഇതാണ് അരയ്ക്കാറ്. ചെറിയ ജീരകം എടുക്കാറില്ല. പിന്നെ അരി അരയ്ക്കുമ്പോ കല്ലുമ്മക്കായയുടെ വെള്ളം ചേർക്കാറുണ്ട്. കല്ലുമ്മക്കായ പിളർത്തി കഴിഞ്ഞാ അതിൽ വെള്ളം ഉണ്ടാവും അത് വെച്ചാ അരി അരയ്ക്കുന്നത്. നല്ല രുചിയാണ് ഇങ്ങനെ ചെയ്താ .
@chilluskitchenmalayalam2065 Жыл бұрын
ഇതു പോലെ ചെയാം
@2KEDITZ2212 жыл бұрын
കോഴിക്കോട് special item 😋
@huzaimsulaim71763 жыл бұрын
😁ഞങ്ങൾ കോഴിക്കോട്ടുകാരുടെയും അഹങ്കാരമാ ഈ ഐറ്റം🤗🤩😋
@almomi78133 жыл бұрын
Yes👍
@Kozhikoden_Family2 жыл бұрын
Yes😍
@nasifnaz83342 жыл бұрын
Crct
@michoos81052 жыл бұрын
Yes
@cookingwithhappydays3 жыл бұрын
Insha Allah നാട്ടിൽ വരുമ്പോൾ അങ്ങോട്ടുവരാം എനിക്ക് റെഡിയാക്കി തരണേ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല എന്റെ നാട് ഇടുക്കി,കണ്ടപ്പോൾ കഴിക്കാനും റെഡിയാക്കാനും തോന്നി ഞാൻ firstime കാണുവാ ക്ലീനിംഗും റെഡിയാക്കുന്ന രീതിയും അടിപൊളി😊👌👍
@dilkushathanzeel46622 жыл бұрын
Favorite 🤩 സത്യം.. ഒന്നുമായും compare ചെയ്യാൻ പറ്റാത്ത flavour aanu.. മിക്സിയിൽ അരക്കുന്ന സമയത്ത് ഊരുവെള്ളം ചേർത്താൽ പോരെ..
This my favourite recipie......സവാള ക്കു പകരം ചെറിയുള്ളി ആണ് edukkaru. അപ്പോൾ സൂപ്പർ taste ആയിരിക്കും.anyway nice presentation...😋😋😋😋
@michoos81052 жыл бұрын
Njagalum
@haseenac8613 жыл бұрын
Super ithathante samsaram super alla videolum super ann itha cheyyunpol ellam pettan manasillavunnund😍🤩
@satharmanikoth92523 жыл бұрын
ഇതൊന്നും കാണിച്ചു കൊതിപിക്കല്ലേ ഞാൻ ഒരു പ്രവാസി ❤❤❤❤❤
@ayaanayra372 жыл бұрын
വയനാട് മാനന്തവാടി ഭാഗത്തും ഉണ്ട് so tasty 😋😋😋
@rashidrashi50263 жыл бұрын
സൂപ്പർ. ഞങ്ങൾ അരിയിൽ മഞ്ഞൾകൂടീ ചേർത്താണ് വേവിക്കാറ് . ശേഷം മസാല തേച്ച് പൊരിക്കും .അല്ലാണ്ടും കഴിക്കാൻ ടേസ്റ്റാണ് . കൂടെ കട്ടനും കൂടിയായാൽ ഒന്നും പറയാനില്ല. വെറെ ലവലാണ് .
@jafreenashajir5453 жыл бұрын
Pinnallanddu
@vijayakumaru14223 жыл бұрын
മലബാറിൽ മിക്കയിടത്തും പ്രത്യേകിച്ച് കോഴിക്കോട് ഇത് പ്രിയപ്പെട്ട പലഹാരമാണ്. അവതരണവും പാചകവും നന്നായിരിക്കുന്നു. Best Wishes
@sewwithasi5612 жыл бұрын
Kozhikodenekalum kooduthal kannur aan kallummakaya lovers.avide salkarangalilonnum kallummakaya kanarilla.nammale salkarangalilokke kallummakaya must aan.
ഞമ്മള് കാസറഗോഡ് കാരും ഇണ്ടാക്കും എന്റെ ഇഷ്ട്ടപെട്ട oru വിഭവം ആണ് ഇങ്ങനെ ആണ് ഞാൻ indakkal
@ramlalatheef4661 Жыл бұрын
ഇതിലും സൂപ്പർ ആയി നമ്മൾ വടകര കാരും ഉണ്ടാകും 👍
@isas9051 Жыл бұрын
Oohpinne
@fathiiiiiii-l9b18 күн бұрын
വയനാട് മാനന്തവാടി ഉണ്ടാകാറുണ്ട് ഇത് super ടേസ്റ്റ് ആണ് പൊളി aanu😋😋😋
@hameedabeevi42742 жыл бұрын
Ente favourite aaneee🤤🤤🤤idaykk kozikkodu vannappo njan medichu kazichu. Sooper
@hafsinamansoor15182 жыл бұрын
Thank u ittha. Enik kallummakkaya cleaning method ariyillaayirunnu. Yutube search cheythapo aadyam kandath ithaade video aan. Ithaade videos il ellam detail aayitt undavum so ningale video mathre kandullu😊. Soooo helpful 🥰. Njn undakki perfect aayt kitiyitund. Thank u so much
@NIDHASHASKITCHEN2 жыл бұрын
Thank you hafsina😍
@AppleApple-kx3hr3 жыл бұрын
Ariyan aagrhicha kariyam thankyou
@nishashanza86632 жыл бұрын
It is my favourite dish.your presentation very nice
@ponnu15813 жыл бұрын
Ithe കോഴിക്കോട് unde കട്ടൻ ചായയും കല്ലുമ്മക്കായിയും ചൂടോടെ കഴിക്കണം chuttulladhonnum kanoola😋😋😋
Super ithu ploe oru varaity item kallummakkaya oru function il kozokkode ninnum kayichittind ithayude kallummakaya kanumbol tanne thinnan kodiyakunooo
@കാലൻ-ഠ4ഷ Жыл бұрын
കുറേ ആയി ഇത് തിരയുന്നു... ഒരു തവണ മാത്രേ ഇത് കഴിച്ചൊള്ളൂ ഒടുക്കത്തെ ടേസ്റ്റ്. അതും ഒരുപാട് വർഷം മുന്നേ. ഒരു തവണ ഉണ്ടാക്കണം എന്നുണ്ട്. കൂട്ട് അറിയില്ലായിരുന്നു. ഇപ്പൊ അറിഞ്ഞ്. Tks ❤️
Ith calicutl thikkodikkara main sadanan chechi kallummakkaya porichath
@user-gb8jl3ed8o Жыл бұрын
ചേച്ചി ഇത് ഉണ്ടാക്കാൻ കൃത്യമായി അറിയില്ലായിരുന്ന മുഴുവനായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം❤❤❤
@veenapraveen7065 Жыл бұрын
Kalumakaya ethu natukaar chyitalum sheri but ithu thalaseri karude kandupidutham anu ipol e kanicha recipie anu crct cheriya jeerakam ithu pole korach venam . ipol ale kozhikot karum elavarum chyunath kalumakaya But ithu tly spcl .. n ur prentaton very gd our fvrt👌
@NIDHASHASKITCHEN Жыл бұрын
ഒരുപാട് സന്തോഷം, Thank you for choosing my recipe. Keep Watching 😊
@thashthash22433 жыл бұрын
Kallummakkay vaangeett nirakkade fridgil vechitt pitte day nirachu porichal prashnundoo...?
Assalamu alikum.jyan Mangalore la jyan inn e recipe try cheydu addipoli taste ayirunn veetil ellarkum ista pettu ❤ jazakallah khair
@ckfvlogs26862 жыл бұрын
എന്റെ നാട്ടിലും ഉണ്ട്ഞാൻ കോഴിക്കോട് ആണ്. ഫേമസ്. ആയ dish ആണ്
@soudhapk4013 жыл бұрын
Nammal kannur. Panoorilan Nammal ari arakkumbil pachamulakk. Ingi.kariveppila .manghal ivayokke idarund nalla test ann
@HaseenaHaseena-y8o Жыл бұрын
Pathiri podi veche chayaan pattuo
@Faisal-kf3px3 жыл бұрын
മാഷാഅല്ലാഹ് അടിപൊളി എന്റെ ഇഷ്ടപ്പെട്ട്ട ഫുഡ് 😍 ഞങ്ങൾ തേങ്ങ മല്ലിപൊടി മഞ്ഞൾ പൊടി മുളക് പൊടി ഉപ്പ് ചേർത്ത വെള്ളം ആക്കാതെ ആരെച്ചെടുത്തു കല്ലുമ്മയായിൽ വെച്ച് അതിനു ശേഷം അരിനിറയ്ക്കും മാഷാഅല്ലാഹ് അടിപൊളി ടെസ്റ്റ് ആയിരിക്കും 😍
@sulaikhathundiyil24463 жыл бұрын
Nmg
@AnithaJayachandran-b9u2 ай бұрын
Today I tried your tutorial and it was really tasty.thanks alot.
@Homsvlog-wv5gk Жыл бұрын
Njangalude nadinte spcl aan kallummakkaya..... KASARAGOD.... chembirikka
Nmml dubail kond pokuna tym thenga ittal kuzhpm undo
@NIDHASHASKITCHEN2 жыл бұрын
illllaa avide ethiyaal freezeril store cheythaal madhitta 😍😍
@liveartkerala6109 ай бұрын
Kallumma kaya kurachu samayam fridgil vechal ath vaya pilarnnu varum eluppathil pilarkkam
@pathuspathus84993 жыл бұрын
Kozhikode vadakara okke undallo ee kallummakkaya.. Cheriya jeerakam idarilla pinne cheriyulliya idaar. Pinne pinne porikkumpo veroru reethiyil koodi porichedukkam loose aayit maida kalakkiyit athil manjalum mulakum uppum garam masala podiyum uppum ittitt kalakki athil mukki porichalum nalla taste aa
@nasifnaz83342 жыл бұрын
Crct
@anjurashid778410 ай бұрын
Can we freeze the kallummakaay nirachathu for 10 to 15 days without marination during ramadan?ennitt porikkunnathinu thott mub thodu kalanju marinate cheyth fry cheythaal pore?
@shareenakkd53323 жыл бұрын
Super masha allah ente veettil cheriyulliya use cheyyunnad arappil gingerum pacha mulakum elakkayum add cheyyum
@Safafoodland3 жыл бұрын
Mashaallha..❤️
@irfanajamsheer2062 Жыл бұрын
Normal rice powder use aakaan pathumo?? Nice പത്തിരി ഉണ്ടാകുന്ന പൊടി?
@muthalib61293 жыл бұрын
ഞമ്മൾ അരി അരക്കുന്നതിൽ പച്ചമുളക് ഇഞ്ചി കറിവേപ്പില കുറച്ച് മഞ്ഞൾ പൊടിയും ഇടാറുണ്ട് നല്ല മണവും രുചിയുമാണ് (payyannur )
Ente nattil illa epo njan cheyithu noki adipoli ente veed Gruvayoor aan 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻 Masha allaah
@NIDHASHASKITCHEN Жыл бұрын
THANK YOU DEAR , ഒരുപാട് സന്തോഷം 😍
@sajimuthu73753 жыл бұрын
Good presentation 👍👍 nidhasha recipe super😍
@Priyeshdass10 ай бұрын
മസാല ഒന്നുമില്ലാതെ വേവിച്ചെടുത്ത കല്ലുമ്മക്കായ നിറച്ചതു ആണ് ഏറ്റവും അടിപൊളി
@faihascookingworld5252 жыл бұрын
കണ്ണൂർ കാരുടെ സ്വന്തമല്ല🤩 കോഴിക്കോട് കാരും കാസർകോട് കാരും എല്ലാ ഇത് ഉണ്ടാക്കുന്നുണ്ട് അവരുടെ ഒരു സ്പെഷ്യൽ വിഭവം തന്നെയാണ് കല്ലുമ്മക്കായ നിറച്ചത്🥰 പക്ഷേ ഇത് കഴിക്കാൻ കണ്ണൂർ പിയാപ്പിള ആവണം🤩🤩🤩 ഇതുവരെ കഴിച്ചിട്ടില്ല വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി👌👍😋
കണ്ണൂർ കാരോ കോഴിക്കോട് ക്കാരോ കാണുന്നുണ്ടേൽ ഗൾഫിൽ പോകുമ്പോൾ കൊണ്ടൊക്കാൻ സ്നാക്ക്സ് ഓർഡർ എടുക്കുന്ന ആരേലും ഉണ്ടോ പറഞ്ഞു തരുമോ
@shabeershebi19392 жыл бұрын
Njangalude natil kitaneyella kallummakaya orubad eshtama edu
@anaghaanilkumar49068 ай бұрын
Njangal cheriyulli aan use cheyyar❤
@raihanathm3834 Жыл бұрын
Nagal karivepila pachapulak mallichap edarund
@aydinahmedaydinahmed8789 Жыл бұрын
കല്ലുമ്മക്കായ ക്ലീൻ ചെയ്ത ശേഷം കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ചാൽ പിളർന്നു കിട്ടും guys👍
@NIDHASHASKITCHEN Жыл бұрын
👍😍😍
@shabanaashly9193 Жыл бұрын
Ee Amis pathiri podi ella supermarket available aano.or kannur or thalserry matram aano??
@SirajAshi Жыл бұрын
ഞാൻ കല്ലിയാണം കഴിക്കുന്നതിന്ന് മുന്നേ ഇയാളെ കണ്ടിരുന്നെങ്കിൽ ഞാനങ്ങു കെട്ടിയേനെ എന്നും ഇതുപോലുള്ള വെറൈറ്റി teist ഭക്ഷണം കഴിക്കമായിരുന്നല്ലോ 😅😅😅😅 പെങ്ങളെ ചാനൽ കാണാറുണ്ട് പലതും ഉണ്ടാക്കാരും ഉണ്ട് സൂപ്പറാണ് അതിലേറെ അവതരണവും 👍👍👍 പാജഗത്തിൽ നിങ്ങളെന്റെ ഗുരു കൂടിയാണ് 🙏