റോഡ് ൽ റോഡ് നിയമങ്ങൾ അനുസരിച്ചു വണ്ടി ഓടിക്കയും, നടക്കയും, റോഡ് ക്രോസ്സ് ചെയ്യുകയും ചെയ്തില്ലങ്കിൽ വലിയ അപകടം ഉണ്ടാവും,, ചിലപ്പോൾ ജീവൻ തന്നെ നഷ്ടം ആവും, വണ്ടി തകർന്നു പോകും,, അതു പോലെ യാണ് കല്യാണവും,,,One way trafic,, കല്യാണം one way traffic ആണ്,, അത് തെറ്റിച്ചാൽ അപകടം,, തീർച്ച 🌹🌹🙏
ഒന്നിലും തെറ്റില്ല.. നമ്മുടെ ജീവിത സാഹചര്യവും ജനന ഗുണവുമാണ് തെറ്റും ശരിയും നിശ്ചയിക്കുന്നത്...! മറ്റുള്ളവർക്ക് വേദനയുണ്ടാകില്ല എന്ന് വിചാരിക്കുന്ന എല്ലാ കാര്യവും ശരി തന്നെയാണ്...! എന്നാൽ അത് നമ്മുടെ മാത്രം ബോധ്യമാകരുത്...! മറ്റുള്ളവരുടെ മനസ്സ് കൂടി കാണാനുള്ള വലിപ്പം ഉണ്ടായിരിക്കണം...🙏
@clisthacs15 күн бұрын
ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. പുതുതായി ജോലിക്ക് ആളുകളെ എടുക്കുമ്പോൾ personality ടെസ്റ്റ് നടത്താറുണ്ട്. അതു വിജയവും ആണ്. ദയവായി അത് പോലെ വിവാഹം, ലിവിങ് ടുഗ ദർ എന്നിവ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർ ഒരു ടെസ്റ്റ് നടത്തുന്നത് വളരെ നല്ലത് ആണ്. ആർക്കെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യം ഉണ്ടെങ്കിൽ മേയിൽ അയക്കൂ സമൂഹം നന്നവട്ടെ എന്നാല് മാത്രമാണ് എല്ലാവർക്കും ഗുണം ഉള്ളത്
@officialaruzxz15 күн бұрын
Mail?
@shanifsr403713 күн бұрын
Bro,paranjathu correct aanu...vivahathinu munbu sexual talk open aayittu partner aayi..nadathanam.. counciling nadathanam
@Kylaq2412 күн бұрын
ആഫ്രിക്കയിൽ ഉള്ളപോലെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന രണ്ടുപേർ ആദ്യം കളി നടത്തണം , കളി ശരിയായ രീതിയിൽ പോയില്ലെങ്കിൽ വിവാഹം വേണ്ടെന്ന് വെക്കണം ജീവിതകാലം മുഴുവനും ഒരാളുടെ അടിമയെ പോലെ കഴിയേണ്ടതല്ല..
@ShalomShalom-i5o15 күн бұрын
❤🎉
@shibum504915 күн бұрын
❤❤❤❤❤
@Hisham-sj8jdКүн бұрын
Kalam maari Anitha maneee, ippam marriage mathram alla,, living together, one night stand, one week stand, 1 month stand okke und .athu kond angane koodi parayuka, ith ningalude generation alla, ith 2K generation adhava New Gen Kaalam aanu .athu kond marriage mathram ennu parayanda, living together, or NSA okke parayuka ennale full aakullu...
@chran540613 күн бұрын
Adikkumbo ബര്യ വളി വിട്ടു,കമ്പി പോയി guys
@TomichanPj-oq3jz15 күн бұрын
I like you so much
@SreekunmarNair13 күн бұрын
എനിക്ക് ഒരുപാട് സ്തീകളെ ഭോഗിക്കണമെന്നുണ്ട്.കല്യാണ൦ കഴിഞ്ഞാൽ പിന്നെയത് നടക്കുമോ?
@SURESHKR-p5c12 күн бұрын
.പ്രിയ ഡോക്ടറോടുള്ള സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ,🤔 ഡോക്ടറുടെ സ്വന്തം ചാനലിൽ ഡോക്ടറുടെ അറിവും പരിചയവും പ്രകടമാക്കുന്ന വീഡിയോകൾ താങ്കൾ ചെയ്തു. നല്ലത്.👍 എന്നാൽ ഇപ്പോൾ ഡോക്ടർ ചുമ്മ തള്ളി മറിക്കുകയാണ്.😭 ഡോക്ടർ പറയുന്ന കാര്യങ്ങളിൽ ഡോക്ടർക്കു തന്നെ ഒരു വിശ്വാസ മുള്ളതായി തോന്നുന്നില്ല.🤔 ലൈഗീക ഗ്രഹണി ബാധിച്ചവർക്ക് ചക്കകൂട്ടാൻ വിളമ്പേണ്ട കാര്യം ഡോക്ടർക്കുണ്ടോ?🤭 പ്രിയ ഡോക്ടർ ക്കായി ദുഖത്തോടെ ഒരു ഗാനം ഡഡിക്കേറ്റ് ചെയ്യുന്നു. "🎵എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും തന്ത്രികൾ പൊട്ടിയ തമ്പുരുവിൽ "🎵😀
@VishnuVk-vi8ek14 күн бұрын
എനിക്ക് സ്ത്രീ എന്നെ ഡോമിനേറ്റ് ചെയ്യുന്ന സെക്സ് ആണ് ഇഷ്ട൦. ഇത് മാനസിക രോഗം ആണോ
@jasirpjasir616914 күн бұрын
Dominet എന്നൽ എന്ത് 😊
@VishnuVk-vi8ek14 күн бұрын
@@jasirpjasir6169ഭരിക്കുക
@psckerala602514 күн бұрын
തലക്ക് അടിക്കുന്നത്.
@karickandom67613 күн бұрын
ആധിപത്യം പുലർത്തുക.@@jasirpjasir6169
@shajahaabdulkareem953213 күн бұрын
അതൊന്നും സാധാരണയായി രോഗമെന്നൊന്നും പറയാൻ പറ്റില്ല മനുഷ്യൻറെ കുറെ ആഗ്രഹങ്ങൾ ടെക്നിക്കൽ ടേമിൽ പറഞ്ഞാൽ സെക്ഷ്വൽ ഫാലസി