No video

പെൺകുട്ടികൾക്ക് ഓഫർ കൊടുത്താൽ വളയുമോ? | ABC MALAYALAM ORIGINALS | BLAH BLAH BLAH

  Рет қаралды 18,763

Abc Malayalam Originals

Abc Malayalam Originals

Күн бұрын

കൊച്ചിയിലെ ജോലിയും കൂലിയും ഇല്ലാത്ത ഉടായിപ്പ് ആൺകുട്ടികൾ..
#kochi #kochivibes #kochirocks #kochinightlife #nightlife #nightlifeadventure #2kkids #genz #kerala #edappally #cochin #keralastory #abcmalayalam #abcmalayalamoriginals #blahblahblah

Пікірлер: 97
@user-gj9dt6nn4c
@user-gj9dt6nn4c Ай бұрын
റോജിനേ നീ സത്യം പറഞ്ഞു. എല്ലാവരും മനസ്സിലാക്കിയാൽ കൊള്ളാം.
@Savyasachi619
@Savyasachi619 Ай бұрын
Kochi മാത്രം അല്ല എല്ലാടത്തും ഇതൊക്കെ തന്നെയാണ് നടക്കുന്നത്
@Exploringtheworldforyou
@Exploringtheworldforyou Ай бұрын
കൊച്ചിയിൽ ആണ് കൂടുതലും.
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Mattancherry mafia😮😮
@hariharannair3662
@hariharannair3662 22 күн бұрын
. ശരിയാണ് കൊയ്യായിലും പെരുമ്പാവൂരും ഇത് കൂടുതലാണെന്ന് കേൾക്കുന്നു ...
@Exploringtheworldforyou
@Exploringtheworldforyou Ай бұрын
വളരെ കറക്റ്റ് ആണ് ഇൻസ്റ്റാഗ്രാം വഴി മോഡലിംഗിന് കൊച്ചിലോട്ട് വിളിച്ചുവുരുത്തുന്നുണ്ട്.
@poppinzmedia3432
@poppinzmedia3432 Ай бұрын
Perfect content.... Liked the channel... Bold to talk series
@abpositive6058
@abpositive6058 Ай бұрын
ഈ വിഷയത്തിൽ കൊച്ചി സ്നേഹം എവിടെപ്പോയി അനുപമേ 😬😬😬
@anilkumarariyallur2760
@anilkumarariyallur2760 Ай бұрын
ചുമ്പന സമരത്തില് ആയിരങ്ങൾ തിക്കി തിരക്കിയ നാട്ടിൽ 🤣
@User-q7q5i
@User-q7q5i 23 күн бұрын
പെണ്ണ് സമ്മതിക്കാതെ ഒന്നും നടക്കില്ല. കൊച്ചിയിൽ ഞങ്ങൾ ഇത് വർഷങ്ങൾ ആയിട്ട് കാണുന്നതാണ് . സുഭാഷ് പാർക്കും ബോൾഗാട്ടി പാലസ് പരിസരവും ഒക്കെ ആയിരുന്നു 90,s ട്രെൻഡ്. 90 ശതമാനം ആൺകുട്ടികളും പറയുന്നത് പെൺകുട്ടികൾ ആണ് സെക്സ് ന് മുൻകൈ എടുക്കുന്നത് എന്നാണ്
@anitajayan164
@anitajayan164 22 күн бұрын
സത്യം. 75% പെണുങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ തീരുന്ന പ്രശ്നം ആണ്. പക്ഷെ 25% മാത്രം അറിയാതെ കുടുങ്ങും അതിന് ഏറ്റവും ആവശ്യം അമ്മയോടും, അച്ഛനോടും, വീട്ടുകാരോട്, open ആകണം, ഫ്രണ്ട്‌ലി ആകണം.
@Prem-vt8ys
@Prem-vt8ys Ай бұрын
ശരിയാ anu ആളൊരു സുന്ദരി ആണ് photogenic ആണ് 🤩 മുടി നീട്ടിയ bro പറഞ്ഞത് Is 100% true.. Facts ആണ്... ഇവിടെ ആർക്കും ഒരു commitment ഇല്ല.... Not even towards their own parents.. Freedom തിന്റെ പേര് പറഞ്ഞ discipline കൈ വെടിഞ്ഞു... എന്തായാലും കേരളം പോലെ ഇപ്പോഴും Orthodox level ൽ ചിന്ദിക്കുന്ന വരെ മാറ്റി എടുക്കാൻ this will help... Even though the trend is negative... സംഭവാമി യുഗേ യുഗേ 😂
@DhaneeshMV
@DhaneeshMV 23 күн бұрын
സത്യം പറയുകയാണെങ്കിൽ നാട് കുട്ടിച്ചോറായി😢
@user-qq5ij2nw8l
@user-qq5ij2nw8l Ай бұрын
Good information.. for the youngster
@hachiko6287
@hachiko6287 22 күн бұрын
Anu ന്റെ പ്രോഗ്രാം കൊള്ളാം..... 😂😂😜
@thampikumarvt4302
@thampikumarvt4302 21 күн бұрын
ഞാനൊന്നു പെറ്റതാ !! ആ വാക്ക് ഇത്തിരി മഹത്തായി പറയാൻ കഴിയും. ! ഞാനൊരു അമ്മയാണ്. !! എന്റെ ശരീരംം !! ?? കലാലയങ്ങളിൽ ഇടത് ലോബി പാടി കൊടുക്കുന്ന ഈരടി ( ഗുണഭോക്താക്കൾ ഇസ്ളാം ) !!
@sandeepvs3466
@sandeepvs3466 Ай бұрын
well said it guys..
@mullumala6026
@mullumala6026 Ай бұрын
അനും പോകും കുറച്ചു നാൾ കഴിയുമ്പോൾ 😅 this is fact mahhn
@miya4104
@miya4104 22 күн бұрын
താങ്കൾ നാർക്കോട്ടിക് ജിഹാദി ആണൊ
@antonykj1838
@antonykj1838 Ай бұрын
സിറ്റികൾ ഡെവലപ്പ് ആകുബോൾ ഇങ്ങനേ ഉള്ള കാര്യങ്ങൾ വരും. നിലപാട് ഉള്ള കുട്ടികൾ മുന്നോട്ട് പോകും. നല്ല ചർച്ച ഇൻഫർമേറ്റീവ് 👍👍
@abcdefghlkeb
@abcdefghlkeb Ай бұрын
ഈ പറയുന്ന ലേഡി അവതാരകയ്ക്കും ഭർത്താവിനോട് commitments ഇല്ലല്ലോ.. ഉണ്ടായിരുന്നെങ്കിൽ കോളേജ് പ്രൊഫസർ മോഡലിംഗ് എന്ന് പറഞ്ഞു വിളിച്ചപ്പോൾ മോഡലിഗ് ചെയ്യട്ടെ എന്ന് ഭർത്താവിനോട് ചോതിക്കണ്ടേ.. പകരം അവൾ ചോദിച്ചത് കൂടെ ഉള്ള അവതാരകാനോടല്ലേ അഭിപ്രായം ചോദിച്ചത്.. വിവാഹം കഴിച്ചു കൂടെ ജീവിക്കുന്ന ആളോട് ചോദിക്കാൻ വയ്യ 🤣
@flower-cp7vv
@flower-cp7vv 22 күн бұрын
ഭർത്താവിനോട് പറഞ്ഞോ ഇല്ലയോ എന്ന് നിങ്ങൾക്ക് അറിയില്ലല്ലോ
@abcdefghlkeb
@abcdefghlkeb 22 күн бұрын
@@flower-cp7vv പക്ഷെ ഭർത്താവിനോട് പറഞ്ഞു, അയാളോട് അനുവാദം ചോദിച്ചെന്ന് ആ സ്ത്രീ പറയുന്നില്ലല്ലോ. പകരം കൂടെയുള്ള അവതാരകനോട് അഭിപ്രായം ചോതിച്ചു എന്ന് മാത്രമാണ് ആ സ്ത്രീ വീഡിയോയിൽ പറയുന്നത്.. അതെന്താ കൂടെയുള്ള ഭർത്താവിനോട് ചോദിച്ചു എന്ന് പറയുന്നതിനേക്കാൾ വലുതാണോ അവർക്ക് കൂടെ ജോലി ചെയ്യുന്ന അവതാരകൻ ❓
@sreejithraveendran9357
@sreejithraveendran9357 Ай бұрын
Nalla karyangal aanu ithile samsara vishayam
@mallufit4432
@mallufit4432 Ай бұрын
Discuss adipoli
@AB-xk4yp
@AB-xk4yp Ай бұрын
90s kids അല്ല പിന്നട് അത്ര തന്നെ..
@Exploringtheworldforyou
@Exploringtheworldforyou Ай бұрын
ഇങ്ങനെ ഒരു ചർച്ച വെച്ചത് തന്നെ നന്നായി.
@pkanup1
@pkanup1 Ай бұрын
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്, നിങ്ങൾ പറഞ്ഞത് പോലത്തെ ഒരുപാട് കൊച്ചിയിലെ പെൺകുട്ടികളെ എനിക്കും അറിയാം
@daya8479
@daya8479 21 күн бұрын
U 3 guys look very young👌
@Nidheesh-wo2mr
@Nidheesh-wo2mr Ай бұрын
👌👍. njanum oru achanaa
@sreehariv1263
@sreehariv1263 21 күн бұрын
Allam middle class and low class kuttikal aanu, so sad deep condolence for the victims
@vishakhmp4851
@vishakhmp4851 Ай бұрын
ഓ ഹോ നാളെ തെന്നെ ഒരു ക്യാമറ വാങ്ങണം 💪💪എന്നിട്ട് കൊച്ചിയിൽ പോണം 😂😂😂
@sabusebastian4071
@sabusebastian4071 21 күн бұрын
Maximum from a particular community.
@jj..................
@jj.................. Ай бұрын
ഇത് കോട്ടയതും നടക്കുന്നുണ്ട്
@tasmaniandevil4024
@tasmaniandevil4024 23 күн бұрын
Evidee ☺️
@hachiko6287
@hachiko6287 22 күн бұрын
4 yr work cheyth cochi... Orennam polum set aayilla...😂
@TarQwise
@TarQwise Ай бұрын
ബോധം ഉണ്ടാകണം
@jayalakshmivijayakumar-y3t
@jayalakshmivijayakumar-y3t Ай бұрын
Good message
@tijothomas8777
@tijothomas8777 Ай бұрын
എല്ലാവരും സുഹൃത്തുക്കൾ ആണ്‌
@aneesh_sukumaran
@aneesh_sukumaran Ай бұрын
4:08 - 5:55 👍
@nitheeshps2505
@nitheeshps2505 Ай бұрын
Evide niyamam adipoli alle😂
@LakshmananPK-cw5ij
@LakshmananPK-cw5ij 22 күн бұрын
അതുകൊണ്ടാണല്ലോ കൊച്ചി കടലെടുത്തു പോകുമെന്ന് പരിസ്ഥിതി ഗവേഷകർ പറയുന്നത്
@akashca7799
@akashca7799 22 күн бұрын
😂
@jogscyborg
@jogscyborg 22 күн бұрын
ഇവരെയൊക്കെ ഇന്നലെയേ സദാചാരികളും അമ്മാവൻമാരും ആക്കാൻ പറഞ്ഞു ..😂😂 പെണ്ണുങ്ങൾ തന്നെ ഈ vdo ക്കെതിരെ സമരം ചെയ്യാൻ സാധ്യതയുണ്ട് 😂😂😮
@nitheeshps2505
@nitheeshps2505 Ай бұрын
Ellavidethum unde
@preethuu9625
@preethuu9625 Ай бұрын
Drugs=crimes only
@nitheeshps2505
@nitheeshps2505 Ай бұрын
E paakisthan athirthiyil poyi vedivachu kollumnathinekkal evide keralathil ethra chettakal unde...evide enthu aakam...
@Anooooopp
@Anooooopp 23 күн бұрын
ലാസ്റ്റ് ആ മുടി നീട്ടിയ പയ്യൻ പറഞ്ഞെ ക്റക്ട് ആണ്
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 22 күн бұрын
👍
@rosmineazheekal7025
@rosmineazheekal7025 Ай бұрын
Kannu thurannu kaathu thurannu, kaaryangal manasilaakki jeevikkaan penkuttikalkk kazhiyatte!!
@jeevashilpiartist3449
@jeevashilpiartist3449 Ай бұрын
🤝👍
@gwagonaddict6289
@gwagonaddict6289 Ай бұрын
90s kids blaming 2k kids
@vishalkvijayan
@vishalkvijayan 22 күн бұрын
പെൺകുട്ടികൾ എല്ലാ൦ പാവമാണോ🧐
@Davagiripanjab-he8it
@Davagiripanjab-he8it 22 күн бұрын
Chicken biryani chicken fry ludu icecream shoping new film go to theater and you can make out dava giri Naga panjab
@mullumala6026
@mullumala6026 Ай бұрын
ഞാൻ ഒന്ന് പറ്റതാ😅😅
@gooddayindia3553
@gooddayindia3553 Ай бұрын
മധ്യവയസ്കയോ 😮
@Akshobhyaya
@Akshobhyaya Ай бұрын
Crt anu paranjatha
@SankarKumar-vh3ef
@SankarKumar-vh3ef 22 күн бұрын
Ividam Swargsmaanu। ।।।।
@kevinovungal.7789
@kevinovungal.7789 Ай бұрын
Njan ithe scene muvattupuzhayil kazhina 2 aayicha munne kande ullu. Bus innakathu oru parichyavum illatha pennine poo₹### ku vilichu pedipichu odikanathu
@preethap1927
@preethap1927 23 күн бұрын
പെൺകുട്ടികളാണ് ഇത്തരക്കാരെ വളർത്തുന്നത്?
@mohanakumarm5019
@mohanakumarm5019 Ай бұрын
കേരളം ഭരിക്കുന്നത് പിണുവല്ലേ? ആഭ്യന്തരം ?ചെന്ന് പറാ..... നാളെ തൻ്റെ അനുജത്തിക്കും പറ്റും.
@user-jp5np3nj4f
@user-jp5np3nj4f 23 күн бұрын
alla panakatte kootar
@clintonaa9700
@clintonaa9700 Ай бұрын
Enitu poda kunne
@aparnaaparna375
@aparnaaparna375 Ай бұрын
പൊള്ളുന്നോ?
@Prem-vt8ys
@Prem-vt8ys Ай бұрын
അപ്പോ ഇത് തന്നെ ഒക്കെ ഉദ്ദേശിച്ഛ് പറഞ്ഞതാ അല്ലെ 🤣 തന്നെ മാത്രം 😂 എടാ കള്ള clint aa daaa മോനെ 😂
@rockeygamings7425
@rockeygamings7425 Ай бұрын
😂 enthee
@sreekumar1013
@sreekumar1013 Ай бұрын
criminal nu kondu
@anilkumarkp5864
@anilkumarkp5864 Ай бұрын
Never mind Avan Avante appane vilikunna Peru vilichatha....kaaryamakkenda🙌
@pranavAD1991
@pranavAD1991 Ай бұрын
Yes right 👍🏽
@themanwithnoname9578
@themanwithnoname9578 Ай бұрын
If they can vote. They can decide what to do with their life and choices have their consequences.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
മണ്ണിൽ നിന്ന് കോഴി തല!! | ABC TV
10:59
ABC Malayalam Channel
Рет қаралды 55 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН