വിവാഹം കഴിച്ചിട്ടില്ല, ഉടനെ അതിനുളള ഒരുക്കവും ഇല്ല😊പക്ഷെ ജീവിതത്തിൽ കൂടുതൽ സമയവും സന്തോഷമായി ഇരിക്കാൻ ശ്രമിക്കുന്നു🥰last point ൽ പറഞ്ഞപോലെ
@umabarathi87553 жыл бұрын
0
@linithakannan75633 жыл бұрын
വളരെ നല്ല കാര്യം
@antofrancis1233 жыл бұрын
Kashondenkil pedikkanda
@raajiraj89953 жыл бұрын
Married Life oru lottery poleyanu. Bagyamullavanu nallathum allathavanu kalakedinte thudakavumanu. Athuvare anubhavicha Ella samadanavum illathakum. Ethra vaikiyalum marriage nadatham.but nadathiyal pinnedoru thirichupok valare budimutayathinal palarum kurisupole chumakkukayanu avasanam vare. Thakarathirikkanum puramlokam ariyathirikkanum swayam bali kodukkunoru karam. It's my opinion.
@abin2thosth3 жыл бұрын
@@raajiraj8995 അങ്ങനെ നോക്കിയാൽ arranged marriage സ്വല്പം risk ആണല്ലേ🙄
@geethacherukara131911 ай бұрын
ഏറ്റവും കൂടുതൽ സാർ വേണ്ടത് ആൺകുട്ടികളെ വളർത്തുമ്പോൾ കുറച്ചുകൂടി വീട്ടിലെ പണികളും ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചുകൊണ്ട് വേണം
@AMAL.PS.Ай бұрын
☺️
@priyadarsiniss66593 жыл бұрын
എന്നെ പോലെ തന്നെ വികാരങ്ങളും വിചാരങ്ങളും ബന്ധുക്കാരും, കാഴ്ചപ്പാടുകളും ഉള്ള മറ്റൊരു മനുഷ്യ ജീവിയാണ് മറ്റേതും എന്ന് ചിന്തിയ്ക്കാൻ ആണ് എല്ലാവരും പഠിയ്ക്കേണ്ടത്. അതു ഭാര്യ ആയാലും ഭർത്താവ് ആയാലും ബന്ധുക്കൾ ആയാലും ഇതാണ് ആദ്യം പഠിയ്ക്കേണ്ടത്... മനുഷ്യത്വം ഉണ്ടെങ്കിൽ ബാക്കിയെല്ലാം പിന്നാലെ വന്നോളും...🤗🤗🤗
@staytunedwitharya92053 жыл бұрын
sure
@chrizzzzz21933 жыл бұрын
Absolutely right 😍
@sreejithshankark201211 ай бұрын
വല്ല റോബോട്ട് നെ കല്യാണം കഴിക്കുക ആണെങ്കിൽ കുഴപ്പമില്ല 🙂
@ayoob777116 ай бұрын
പരമമായ സത്യം
@ഷാജിപാപ്പൻ-യ5മ3 жыл бұрын
എന്റെ പൊന്നു നിപിൻ ചേട്ടാ, പറഞ്ഞതൊക്കെ വളരെ ശരിയാണ്. എന്റെ നാട് ഇടുക്കിയിൽ ആണ്. ഞാൻ കല്യാണം കഴിച്ചിരുന്നത് ആലപ്പുഴയിൽ government ജോലിക്കാരായ parents ഉള്ള ഒരു വീട്ടിൽ നിന്നാണ്. ഈ പറയുന്ന cultural deference വളരെയധികം അനുഭവിക്കുന്നുണ്ട്. പലതും കണ്ടില്ലെന്ന് നടിക്കുന്നു, ചിലപ്പോൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആരുടെയൊക്കെയോ താളത്തിന് തുള്ളേണ്ടതായി വരുന്നു. അങ്ങനെയങ്ങനെ പല കാര്യങ്ങൾ. ഇവിടെ ഇടുക്കിയിൽ അവിടെയും ഇവിടെയുമൊക്കെയെ അമ്പലങ്ങൾ ഉള്ളൂ. ആളുകളിൽ ബഹുഭൂരിപക്ഷം പേരും എന്തെങ്കിലും വിശേഷദിവസങ്ങളിൽ മാത്രം അമ്പലങ്ങളിൽ പോകുന്നവരാണ്. ഞാനും അങ്ങനെ തന്നെ. വിശ്വാസം ഉണ്ട്, പക്ഷേ അമിത വിശ്വാസം ഇല്ല. പക്ഷേ ഭാര്യയുടെ വീടിന്റെ ചുറ്റും അമ്പലങ്ങൾ, എന്നും രാവിലെ അല്ലെങ്കിൽ വൈകിട്ട് സ്ഥിരം അമ്പലങ്ങളിൽ പോകുന്ന ശീലം, എന്നും ഓരോ വഴിപാടുകൾ, എല്ലാരും കൂടിയിരുന്നുള്ള പ്രാർത്ഥന, ആ വീട്ടിലെ എല്ലാരും അങ്ങനെ തന്നെ. അതൊന്നും തെറ്റാണ് എന്നല്ല, ഞാനും പോകാറുണ്ട് അമ്പലത്തിൽ.ഒരു പക്ഷെ വർഷത്തിൽ ആറോ ഏഴോ പ്രാവശ്യം ആയിരിക്കും. എന്ന് കരുതി ഞാനൊരു നിരീശ്വരവാദി ആണെന്നില്ല. അമ്പലത്തിൽ ഇന്ന വഴിപാട് നടത്തിയാൽ മാത്രമേ ഒരു കാര്യം നടക്കൂ എന്ന വിശ്വാസം ഇല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പിന്നെ എന്തെങ്കിലും കൊണ്ട് നമുക്ക് ഒരു തട്ടുകേട് സംഭവിച്ചാൽ ഉടനെ അവരുടെ ചിന്ത ആരോ എന്തോ കൂടോത്രം ചെയ്തിട്ടുണ്ട്, ആകെ പ്രശനം...😣😣😣😣 ഉടനെ ഓടുന്നു അമ്പലത്തിലേക്ക്, സമയം നോക്കാൻ ഒരാളുടെ അടുത്തേക്ക്, പരിഹാരം കാണാൻ ജ്യോതിഷിമാർ, അതും ഇതേ കാര്യത്തിന് 2-3 പേരുടെ അടുത്ത് ചെന്ന് ആഴ്ചകളോളം കേറി ഇറങ്ങി നടക്കൽ, എന്നിട്ട് അവരുപറയുന്നത് പോലെ വഴിപാടുകളെല്ലാം ചെയ്യും.... അതിനിടക്ക് ഏതോ ഒരു മഹാപാപി പറഞ്ഞു കൊടുത്തേക്കുന്നു എന്റെ കുടുംബത്തിൽ നിന്ന് ആരോ അവൾക്ക് ഭക്ഷണത്തിൽ ഒരു പണി കൊടുത്തിട്ടുണ്ടെന്നു. അതിൽ പിന്നെ എന്റെ കുടുംബക്കാരുടെ വീട്ടിൽ നിന്ന് എന്തെങ്കിലും കഴിക്കുന്നതിന് വിലക്ക്, നേരത്തെ വിളിച്ചു പറഞ്ഞിട്ട് പോകാൻ പാടില്ല, അങ്ങനെയങ്ങനെ നീളുന്നു ലിസ്റ്റ്.😣😣😣 ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കുന്നതിനോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല. ആരെങ്കിലും വിശന്നിരിക്കുന്നത് കണ്ടാൽ എന്നെക്കൊണ്ടാവുന്ന സമായത്താണെങ്കിൽ എന്തെങ്കിലും വാങ്ങിക്കൊടുത്തു അവരുടെ ഒരു നേരത്തെ വിശപ്പടക്കാൻ ശ്രമിക്കാറുണ്ട്. ഇതാണ് ഞാൻ മനസിലാക്കിയിട്ടുള്ളതും ചിലപ്പോഴൊക്കെ ചെയ്യുന്നതുമായ ഒരേയൊരു പൂജ...
@sarithakrishnan16653 жыл бұрын
ഇതുപോലെയുള്ളവരെ ഒരിക്കലും മാറ്റാ൯ പറ്റില്ല എന്തേലും ചെയ്യട്ടെയെന്നുകരുതണം..ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നവരുണ്ട്..അങ്ങനെ ഉള്ളവർക്ക് അന്ധവിശ്വാസം കാര്യത്തോളമേയുള്ളു..അവർ ഇതെല്ലാം ചെയ്യും പക്ഷെ മാനസികമായി അടിമ ആവില്ല..പക്ഷേ ഇവർ പറയുന്നത് കേട്ട് ചെയ്യുന്നവരുടെ സമാധാനം ഇങ്ങനെയൊക്കെ ചെയ്താലേ ഉണ്ടാകൂ...evare disturb cheythal theernnu...
Enneyum kalyanam kazhichirikkunnathu Alappuzha cherthalayilekkanu, muvattupuzha anu ente veedu, ithrayum vruthi ketta oru Nadu ente jeevithathil njan kandittilla, orupadu anubhavichu.
@soumya-fi5ey11 ай бұрын
Enneyum kalyanam kazhichirikkunnathu Alappuzha cherthalayilekkanu, muvattupuzha anu ente veedu, ithrayum vruthi ketta oru Nadu ente jeevithathil njan kandittilla, orupadu anubhavichu.
@aanavina97823 жыл бұрын
ഒരു സ്ത്രീയുടെ തകർച്ചയുടെ റൂട്ട് അന്വേ ഷിച്ചാൽ അവസാനം ചെന്നെത്തുന്നത് മറ്റൊരു സ്ത്രീയുടെ അസൂയയിലോ സ്വാർത്ഥതയിലോ പക്വതയില്ലാത്ത സ്നേഹത്തിലോ സഹോദര്യത്തിലോ ആണ്.. പുരുഷൻ അതിലൊരു ടൂൾ മാത്രമാണ്
@beenaasharaf50803 жыл бұрын
Correct...
@sajisusan37803 жыл бұрын
Purushanu chinthashakthi ille?
@aanavina97823 жыл бұрын
ചിന്തകളെ മാറ്റിമറിക്കുന്ന സ്നേഹമാണ് ആയുധമെങ്കിൽ (അതു സഹോദര്യ മടക്കമുള്ള പക്വതയില്ലാത്ത ഏതു തരം സ്നേഹമാകാം )
@Achu-t4x Жыл бұрын
പുരുഷന് ബോധം ഇല്ലാത്തതു ആണെങ്കിൽ കഷ്ടം aavum
@Nihal-ph8th9 ай бұрын
എന്റെ ലൈഫിലെ വില്ലത്തിമാർ അയാളുടെ ഉമ്മയും പെങ്ങാൻ മാരും അനിയന്റെ ഭാര്യയും 😡😡
@nazeerabdulazeez88963 жыл бұрын
കഴിവതും വിവാഹത്തിനു ഒരു കൊല്ലം എങ്കിലും കഴിഞ്ഞു മക്കൾ മാറി താമസിക്കാൻ പ്രേരിപ്പിക്കുക അവർ അവരുടെ ലൈഫ് ആസ്വദിക്കട്ടെ
@greenindia54813 жыл бұрын
പാവങ്ങൾ എന്തു ചെയ്യും
@vijiradhakrishnan7623 жыл бұрын
Nalla oru thiricharive thanne!!
@bettymathew27223 жыл бұрын
Yes nalla opionion.👌👌♥
@whiteandwhite5453 жыл бұрын
@@greenindia5481 നമ്മൾ താമസിക്കുന്ന സ്ഥലത്ത് ഒരു സ്വർഗ്ഗം സ്നേഹവും, നന്മയും കൊണ്ട് സൃഷ്ടിയ്ക്കുക🙏💓💓💓💓💓💓💓💓💓💓💓💓💓💓
@greenindia54813 жыл бұрын
@@whiteandwhite545 സമൂഹത്തിൽ സന്തോഷം നിലനിൽക്കുമ്പോൾ അത് പൗരന്മാരിൽ അത് റീഫ്ലക്ട് ചെയ്യും. താങ്കൾ ശരി ആണ്, പക്ഷെ ഉട്ടോപ്പിയൻ ആണ്, എന്നാണ് തോന്നുന്നത്
@abhinav803510 ай бұрын
പാലക്കാടിൻ്റെ പടിഞ്ഞാറ് ജനിച്ചുവളർന്ന എന്നെ വിവാഹം കഴിപ്പിച്ചത് പാലക്കാടിൻ്റെ തെക്ക് കിഴക്ക് ആണ് പതിനെട്ട് വർഷമായി. Hus govt employee evide പ്രയോഗിക്കുന്ന ഭാഷ ഇവിടുത്തെ കൾച്ചർ ഇന്നുവരെ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എൻ്റെ കുടുംബക്കാരുടെ ഇഷ്ടത്തിന് മാത്രം നടന്ന വിവാഹമാണ് എനിക്ക് അഭിപ്രായം പറയാൻ പോലും ഫ്രീഡം ഉണ്ടായിരുന്നില്ല ജീവിതവും നല്ല സുഖത്തിലല്ല family educated and പലരും govt employees ആണ്.
@soumyaarun42853 жыл бұрын
Family members ന്റെ കാര്യം പറഞ്ഞത് ശെരിയാണ്, എന്റെ വീട്ടിൽ അച്ഛൻ അമ്മ, 2 ചേച്ചി, ഞാൻ,ചേച്ചിമാരുടെ ഒക്കെ കല്യാണം നേരത്തെ കഴിഞ്ഞു, അച്ഛനും ഞങ്ങളെ വിട്ടു പോയി, പിന്നെ ഞാനും അമ്മയും മാത്രം. പക്ഷെ ഞാൻ കല്യാണം കഴിഞ്ഞ് ചെന്ന വീട്ടിൽ 10members. എന്റെ വീട്ടിൽ ചോറ് വെക്കാൻ എടുക്കുന്ന അത്രേം വെള്ളം hus ന്റെ വീട്ടിൽ ചായ വെക്കാൻ വേണം. ആദ്യം ഒക്കെ adjust ആകാൻ ബുദ്ധിമുട്ടായിരുന്നു, പിന്നെ അത് ok ആയി, കല്യാണം കഴിഞ്ഞു ആകെ 4month continuous ആയി അവിടെ നില്കാൻ പറ്റിയുള്ളൂ,ഇപ്പോൾ കുവൈറ്റിൽ hus നോടും മോളോടും കൂടെ സമാദാനത്തോടെ ജീവിക്കുന്നു. വർഷത്തിൽ ഒരിക്കൽ ലീവ് ന് പോകുന്നത് കൊണ്ട് എല്ലാവരോടും സ്നേഹത്തോടെ ഇരിക്കാനും പറ്റുന്നു 😄
@lkmedia215410 ай бұрын
😂😂 രക്ഷപെട്ട്,അല്ലേൽ ചായ അടിച്ചു വല്ല പ്രധാന മന്ത്രിയും ആയേനെ 😅
@gishathomas128410 ай бұрын
@@lkmedia2154Haha😂😂😂
@AMAL.PS.Ай бұрын
☺️😂
@ponnuzaira12803 жыл бұрын
Marriage kazhinju hus and wife ottakku thamasikkanm.its a very important.... 💯 I agreed....
@godwinjohn33993 жыл бұрын
True
@mushthaquesaep72523 жыл бұрын
True
@rajeshrs28613 жыл бұрын
It depends on situations.
@getfitwithtony82163 жыл бұрын
Praayamaaya parents aanenkilo.
@maheshrenju3 жыл бұрын
സ്വന്തം സുഖ ജീവിതജത്തോടുള്ള സ്വാർത്ഥത
@sajithanellikkat830811 ай бұрын
സത്യം, പറഞ്ഞത് മുഴുവൻ 100% ശരിയായ കാര്യം ആണ്. പലരും ചിന്തിക്കുക യൊ ശ്രദ്ധിക്കുക യൊ ചെയ്യാറില്ല. എനിക്ക് പലപ്പോഴും തോന്നിയിട്ട് ഉള്ളതും, എനിക്ക് അറിയാവുന്ന പലരോടും പറയാറും ഉണ്ട്, ഇത് ഇങ്ങനെ എല്ലാവർക്കും വേണ്ടി പറയാൻ കാണിച്ച ഈ മനസ്സിന് ഒരുപാട് സന്തോഷം.
@varkeyjoseph371311 ай бұрын
Valuable words
@susanabraham88757 күн бұрын
ഇതു കേൾക്കുന്ന ഇന്റർകാസ്റ്, ഇന്റർസ്റ്റേറ്റ് വിവാഹം ചെയ്തു ചെന്ന് കയറിയ വീട്ടിലെ കണ്മണിയായ ഞാൻ ☺️, എന്റെ inlaws ❤❤❤ i love them and they love me, very സിമ്പിൾ കെമിസ്ട്രി
@praseethap0102 жыл бұрын
Last പറഞ്ഞ point എന്റെ മനസ്സിൽ തോന്നിയതാണ്. Marriage കഴിഞ്ഞ എന്തിനാ പെണ്ണ് ചെക്കൻറ്റെ വീട്ടിൽ പോവുന്നത്... പെണ്ണിന്റെ വീട്ടിൽ നിൽക്കുന്ന രീതി പിന്നെ നമ്മുടെ നാട്ടിൽ മോശമായി കാണുന്ന ചിലരും. അതിലും നല്ലതാണ് പെണ്ണും ചെക്കനും വേറെ ഒരു വീട്ടിൽ താമസിക്കുന്നത്. അത് ആവുമ്പോ രണ്ട് വീട്ടകാർക്കും പരാതി ഇല്ല. 🤷♀️അങ്ങനെ ഒരു രീതി ഇനി വരുമോ എന്തോ... ദൈവത്തിനറിയ
@anusha951811 ай бұрын
ആൾക്കാർ അങ്ങനെ ഒക്കെ ഉടനെ മാറും എന്ന് തോന്നുന്നില്ല 🙏🥴
@amruthak468410 ай бұрын
വിവാഹം കഴിഞ്ഞ് separate താമസിച്ചാൽ രണ്ടു പേരുടെയും പരെൻ്റിന് തുല്യ പരിഗണന നൽകി സംരക്ഷിക്കാം പക്ഷേ പുരുഷൻ്റെ വീട്ടിൽ താമസിച്ചാൽ അവരുടെ പറെൻ്റിസ്ന് മാത്രേ സംരക്ഷണം ലഭിക്കും .നമ്മുടെ parents aarum നോക്കാനില്ലാതെ വയസ്സ് കാലത്ത് കഷ്ടപ്പെടും.
@wowser215310 ай бұрын
@@amruthak4684 penn makkalku equal property rights kodukanam . Property full makanu koduthittu , magal parents ne nokanam ennu parayaruthu .
@ranigeorge182410 ай бұрын
Joli illatha sthreekal aanmakkale adukkalel ketilla. Parayunna food ellam undakki koduth dressum alakki onnum cheyyikkathe valarthum. Odukkam avan kettunnath joli ulla pennine aarikkum. Avale help cheyyan payyan varikem illa ini vannal thalla sammathikkem illa. Ente monte avastha kando avan engane valarnnatha ennum chodich prasnam undakkum.
@indirabaiamma581510 ай бұрын
വളരെ ശെരിയാണ്. അബദ്ധം പറ്റിയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റുകയില്ല. ജീവിതം മൊത്തം കുടുംബം അനുഭവിക്കുകയെ നിവർത്തിയുള്ളു. അതു കുറെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയെ ഉള്ളു. ഞങ്ങൾ കുറെ ഏറെ അനുഭവിച്ചു തീർക്കുന്നു.
@shira5683 Жыл бұрын
രണ്ടു culture ൽ നിന്ന് വന്ന ആളുകൾ മൂന്നാമതൊരു culture follow ചെയ്യുന്ന സ്ഥലത്ത് ജീവിച്ചാൽ ഈ പറയുന്ന പ്രശ്നം അത്ര ഉണ്ടാവില്ല. എന്റെ sister കല്യാണം കഴിച്ചിരിക്കുന്നത് tvm നിന്നും ആണ് ഞങ്ങൾ മധ്യകേരളം ആണ്. അവർ കുടുംബമായി മറ്റൊരു രാജ്യത്താണ് വർഷങ്ങളായി. Cultural difference പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഭർത്താവിന്റെ or ഭാര്യയുടെ വീട്ടുകാർ ബന്ധുക്കൾ ഇവരുടെ ഒക്കെ ഇടയിൽ താമസിക്കുമ്പോൾ ആണ് ഈ പ്രശ്നം വരുന്നത്.
@whiteandwhite5453 жыл бұрын
നാളത്തെ ജീവിതം സന്തോഷമുള്ളതാകണം, അല്ലെങ്കിൽ പിന്നെ ഇന്ന് എന്തിനാണ് ജീവിയ്ക്കുന്നത് 🙏💓
@unknownfactsforyou830110 ай бұрын
So you mean kalyanam kazhikanam enn
@RanjiniPuthur3 жыл бұрын
Marriage is for common people.. special people lead goal oriented life..✌️
@staytunedwitharya92053 жыл бұрын
ഇത് എനിക്ക് പലവട്ടം ചിന്തിച്ച് ബോധ്യപ്പെട്ടത്... കല്യാണസിലബസ് എല്ലാർക്കും പറ്റിയ കോഴ്സ് അല്ല... അത് ഒരു കുറ്റവുമല്ല. അതിനെ പരിഗണിക്കാതെ ഈ പണിക്കിറങ്ങുന്നതാണ് സഹജീവിയോട് ചെയ്യാവുന്ന ഏറ്റം വലിയ കുറ്റം
@A.r.j.u.n3311 ай бұрын
You are absolutely right.
@sobha98209 ай бұрын
എന്റെ അനുഭവത്തിലൂടെ njan പറയുന്നത് എല്ലാവരും അവരവരുടെ ജില്ലയിലെ ninnu തന്നെ വധു വരൻ മാരെ കണ്ടെത്താന്‍ ശ്രമിക്കുക..athakumpol ഭാഷ മുതൽ സംസ്കാരം (culture) വരെ ഒരു പോലെ ആകും...ബന്ധങ്ങളും വലിയ പ്രശ്നം ഇല്ലാതെ പോകും..
@sreejithshankark201211 ай бұрын
ഇനി ഉള്ള കാലത്ത് വിവാഹം ഒക്കെ ആരും കഴിക്കില്ല. ബിരിയാണി ഇറച്ചി പത്തിരി ഒക്കെ കഴിക്കാൻ തന്നെ സമയം ഇല്ല.. അപ്പോൾ ആണ് ഇനി വിവാഹം 🙂🙂🙂
@srkkrishnakumar604Ай бұрын
ഒന്നും അന്വേഷിച്ചില്ല എനികിലും പാർട്ടണറുടെ mental health ok ആണോ എന്ന് അന്വേഷിക്കുക...3 കൊല്ലം ലൈഫ് കഷ്ടപ്പെട്ട് അനുഭവിച്ചു....ആത്മഹത്യ വരെ ചിന്തിച്ചു ...ഒരുവിധം ജീവിതം തിരിച്ച് കിട്ടി....ഇനി എങ്കിലും ആർക്കും ആ അനുഭവം ഉണ്ടാകാതെ ഇരിക്കട്ടെ 😢
@Jan9816-p4o3 жыл бұрын
കറക്റ്റ് ആണ് ഞാൻ പഠിച്ച സ്ഥലത്തെ ആൾക്കാർ എന്നോട് പെണ്ണിനെ അന്വേഷിക്കുമ്പോൾ അവരോട് ഞാൻ പറയും നിങ്ങളുടെ സാഹചര്യവുമായി ഒരിക്കലും പൊരുത്തപ്പെടാൻ എന്റെ നാട്ടിലെ കുട്ടിക്ക് പറ്റില്ല അത് കൊണ്ട് ആലോചിക്കേണ്ട എന്ന്. ഭക്ഷണം, കാഴ്ചപ്പാട്,സംസ്കാരം, എല്ലാം വിത്യാസം ആണേൽ ഭയങ്കര മാനസിക ബുദ്ധിമുട്ട് ആയിരിക്കും
@ismylife93653 жыл бұрын
Evideya padichath
@Jan9816-p4o3 жыл бұрын
@@ismylife9365 കാസറഗോഡ്
@maheshrenju3 жыл бұрын
ഏതു സാഹചര്യവും ആയി ഈ ലോകത്തു ആരും പൊരുത്തപ്പെടും ഒന്നുകിൽ അങ്ങനത്തെ situation ജീവിതത്തിൽ ഉണ്ടാവണം അല്ലെങ്കിൽ അതിനുള്ള മനസ് ഉണ്ടാവണം... ഉദാഹരണം... രണ്ടു കാലും ഉള്ള ഒരു വ്യക്തിക്കു പെട്ടന്ന് കാല് നഷ്ടപ്പെട്ടു പോയാൽ... അയാൾ കുറച്ചു ദിവസം കഴിഞ്ഞു ആ സാഹചര്യവും ആയി പൊരുത്തപ്പെട്ടു മുൻപോട്ടു ജീവിക്കും.. കാഴ്ച നഷ്ടപ്പെട്ടാൽ അതും ആയിയും പൊരുത്തപ്പെട്ടു ജീവിക്കും..അല്ലാതെ ഇന്ന നാട് അവിടെ ജീവിക്കു ഇതെല്ലാം ആരോഗ്യവും രോഗവസ്ഥയും ഇല്ലാത്തിടത്തോളം കാലം മാത്രമേ ഉള്ളു... ഇത് രണ്ടിൽ ഏതു അവസ്ഥയും ജീവിതത്തിൽ വന്നാൽ ഏതു സാഹചര്യവും ആയും പൊരുത്തപ്പെട്ടുപോകും.
@ardravrc5808 Жыл бұрын
I'm suffering 😢😢😢
@Jan9816-p4o Жыл бұрын
@@maheshrenju സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിക്കും അത് ആവശ്യമെങ്കിൽ മാത്രം.. പക്ഷേ എന്റെ നാട്ടിലെ കാഴ്ചപ്പാടോ കാര്യങ്ങളോ അല്ല ആ നാട്ടില്.. എന്റെ നാട്ടിൽ പണ്ടുതൊട്ടെ പെൺകുട്ടികൾ നഴ്സിംഗ് പഠിച്ച് വിദേശത്ത് പോയി ജോലി ചെയ്യുന്നവരാണ്.. ബാങ്ക് ലോൺ എല്ലാം വീട്ടിയിട്ട് വിവാഹം.. ആ നാട്ടിൽ ഭർത്താവിനോപ്പം വിദേശത്ത് പോകും. അല്ലേൽ വീട്ടീന്ന് പോയി വരാൻ പറ്റുന്നപോലെ ചെറിയൊരു ജോലി അതിനപ്പുറം ചിന്തിക്കാനാവില്ല ഇപ്പോഴും പലർക്കും.. അങ്ങനെ ഉള്ളിടത്ത് എങ്ങനെയാണ് 🙄
@surajmohan4593 жыл бұрын
വളരെ ശെരിയാണ് ബ്രൊ... ബിഗ് സല്യൂട്ട്... 😀ഒത്തിരി അനുഭവങ്ങൾ ഉണ്ട് 👍
@yedhukrishna4755Ай бұрын
എനിക്ക് 27 വയസ് ഉണ്ട്... ഇപ്പോഴും വിവാഹം എന്നൊരു concept എന്റെ മനസ്സിൽ വരുന്നില്ല... എനിക്ക് എന്തോ വലിയ അനാവശ്യ ഉത്തരവാദിത്തം ഏറ്റെടുത്തു ചെയ്യുന്ന പോലെ ഉണ്ട്.... എനിക്ക് കല്യാണം വേണ്ട എന്നാണ് തീരുമാനം 🤝🏻
@niyasksniyasks7363 жыл бұрын
പെണ്മക്കൾ സുഖം ആയി ജീവിക്കാൻ വേണ്ടി ക്യാഷ് വണ്ടി സ്വർണം കൊടുത്തു ചെറുപ്പക്കാർ കു വിവഹം നടത്തി കൊടുക്കും പക്ഷെ ഗാർഫിക പീഡനം നടക്കുന്നു സാധാരണ പാവങ്ങൾ ആയ ചെറുപ്പകാർക് പെണ്ണ് കിട്ടാൻ വലിയ പാട് ആണ് പക്ഷെ അവർ ഭാര്യ സ്നേഹം സംരക്ഷണം കൊടുക്കും
@anjalishivaraman65703 жыл бұрын
(ഭർത്താവിന്റെ അമ്മയുടെ മാത്രമല്ല) പെണ്ണിന്റെ അമ്മയുടെയും പെണ്ണിന്റെ വീട്ടുകാരുടെയും അമിതമായതും അനാവശ്യവുമായ ഇടപെടലുകൾ, അഭിപ്രായ പ്രകടനങ്ങളും, പയ്യൻ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം അത് പോരാ ഇത് പോരാ എന്നുള്ള നിർബന്ധ ബുദ്ധിയും നേരിട്ടും ഫോണിലൂടെയും തലയണ മന്ത്രവുവും അമിതമായ അധികാര പ്രയോഗ മൊക്കെയാണ് ഒട്ടു മിക്ക ദാമ്പത്യങ്ങളിലും ഇപ്പോൾ വിള്ളൽ വീഴ്ത്തി കൊണ്ടിരിക്കുന്നത്, ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ divors petition വരുന്നത് ഭാര്യ വീട്ടുകാർ ഉണ്ടാകുന്ന സ്വസ്ഥക്കേടും ഇറിറ്റേഷൻസ് കാരണമാണ് എന്നൊരു സർവ്വേ report ഏതാനും വർഷങ്ങൾക് മുമ്പ് വനിത യിൽ വന്നിരുന്നല്ലോ. അതെന്താണ് ഇവിടെ പരാമർശിക്കാത്തത്? എന്റെ സഹോദരിയുടെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരി.collegemate. Room മേറ്റ്.അവളുടെ കാര്യം തന്നെ ഉദാഹരണം. നല്ല രീതിയിൽ സന്തോഷത്തോടെ പോയിരുന്ന അവരുടെ ദാമ്പത്യ ജീവിതം ഡിവോഴ്സിന്റെ വക്കിലെത്തിച്ചത്, തല്ലിപ്പി രിയിയാനും കാരണം അവളുടെ അമ്മയും സഹോദരന്മാരും അവരുടെ ദാമ്പത്യ ജീവിതം ഹൈജാക്ക് ചെയ്തത് കൊണ്ടാണ്.അവൻ നല്ല പയ്യൻ. Smart. Decent.handsome. അസൂയ വഹമായ ഉന്നത ജീവിതം നയിക്കുന്ന നട്ടെല്ലുള്ള അവൻ ഒരഞ്ചു paisa പോലും സ്ത്രീധനം മേടിക്കാതെയാണ് ദരിദ്ര കുടുംബത്തിലെ ഒരംഗമായ അവൾക്കൊരു മാന്യമായ അന്തസ്സാർന്ന ജീവിതം ഒരു ദാനം പോലെ വെച്ചു നീട്ടിയത്. അവനെക്കാളും നന്മയും സ്നേഹവും നിറഞ്ഞവരായിരുന്നു അവന്റെ parents ഉം പക്ഷേ സ്വന്തം തള്ള പറയുയുന്നതിനപ്പുറം പോകാത്ത ഏക മകളായ ഇവളെ മുമ്പിൽ നിർത്തി അവർ ഒന്ന് കളിച്ചപ്പോൾ അവൾ നിന്ന് കൊടുക്കാൻ പാടിലായിരുന്നു. വിധവയായി നികുന്നതായിരുന്നു അവളുടെ അമ്മയും.പുരുഷ വിദ്വേഷി.എല്ലാം ഈ രാജ്യത്തിന് വേണ്ടിയാണ് ദേശത്തിന്റെ നന്മക്ക് വേണ്ടിയാണെന്ന് മോദിജി ഇമോഷണൽ ആയി തള്ളുന്നത് പോലെ എല്ലാം നിനക്ക് വേണ്ടിയാണ് മോളെ എന്നവളുടെ അമ്മയും ഇമോഷണലായി കണ്ണീരോടെ തള്ളിയപ്പോ അവളതിൽ വീഴാൻ പാടിലായിരുന്നു .അവളുടെം രണ്ടു പിഞ്ചു മക്കളുടെയും ജീവിതം B& W ആക്കിയിട്ടേ നരകമാക്കിയിട്ടേ അവളുടെ ആ തള്ള പത്തി താഴ്ത്തിയുള്ളു.. ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിലും കാര്യ വിവരവും കാര്യപ്രാപ്തിയും വിവേക ബുദ്ധിയും വക തിരിവും അവൾക് തീരെ കുറവായിരുന്നത് കൊണ്ടും വെട്ടൊന്ന് മുറി രണ്ട് എന്ന പോലെ പെട്ടെന്ന് തന്നെ ഡിവോഴ്സിലും എത്തി.അവർ പിരിഞ്ഞു. സ്നേഹം ഭാവിച്ചു കുറച്ചു പേര് കൂടെ കൂടി.എരിതീയിൽ എണ്ണയൊഴിച്ചു കൊടുത്തപ്പോൾ ഇവൾക്കും വാശി കൂടി . അവർ ഉദേശിച്ചത് നടന്നു കിട്ടിയതോടെ അവരും പൊടി തട്ടി പോയി. അവരുടെയൊന്നും പൊടി പോലും ഇല്ലാ എന്നത് വേറെ സത്യം. കടിച്ചതുമില്ല പിടിച്ചതുമില്ല എന്നത് പോലെ ഇവളും. ഒരു അനാഥ പ്രേതം പോലെ എല്ലാരുടെയും കുത്തു വാക്കുകകളും.. ഇപ്പോ എന്തായി.. എന്ന പരിഹാസ നോട്ടവും ഏറ്റ് വാങ്ങി സ്വയം തലക്കടിച്ചു നടക്കുന്നതായിട്ടാണ് അറിവ്
Appo ee pavapettavarude veetil garhika peedanam nadakarille?
@jaifinble3 жыл бұрын
hi nipin brother ....ആൽമീയ ഗുരുക്കൻമാർ ആദ്യം തന്നെ ഒരു വീട്ടിൽ കയറിയാൽ നോക്കുന്നത് സ്ത്രീകളെയാണ്... സുന്ദരികളാണെങ്കിൽ... പ്രാർത്ഥനയുടെ പേരും പറഞ്ഞ് കുഴിയിൽ വീഴ്ത്താം.... എന്റ സുഹൃത്തിൻ്റെ അനുഭവം .... അവൻ ഗൾഫിലാണ്... ഭാര്യയ്ക്ക് സമ്മാനവുമായി....... അവൻ ആരെയും അറിയിക്കാതെ... ഗൾഫിൽ നിന്ന് വന്നു.. എന്നിട്ട്..... വീട്ടിലേയ്ക്ക് വന്നപ്പോൾ കണ്ടത്... ഭാര്യയുടെ കൂടെ വേറൊരു ആൽമീയ ഗുരുവിനെ....അവർ തമ്മിൽ വേർപിരിഞ്ഞു...... മെൻറലിസം പഠിച്ചവരെ ചതിയ്ക്കാൻ എളുപ്പമല്ല..... അതു കൊണ്ടാണ് നിപിൻ ബ്രദറിനെ follow ചെയ്യുന്നത്...
@annetannet12203 жыл бұрын
11:17 ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ആണത് അങ്ങിനെ വേണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം അതിൽ നിന്നും പാർട്ണറേ അറിയാനും മുന്നോട്ട് പോകാനും കഴിയും പിന്നേ ഏറ്റവും വലിയ കാര്യം സ്ത്രീകും പുരുഷനും ഉത്തവാദിത്ത ബോധം ഉണ്ടാകും എന്നതാണ് അതുവരെ ആരുടെയൊക്കെയോ തണലിൽ കഴിഞ്ഞിരുന്ന രണ്ടുപേരും സ്വന്തമായി ജീവിക്കാനും തീരുമാനമെടുക്കാനും പ്രാപ്തരാകും സർ പറഞ്ഞത് പോലെ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തികൊണ്ട് തന്നെ 😊 വളരെ നല്ല ഒരു ചിന്തയാണ് മുന്നോട്ട് വെച്ചത് താങ്ക് യു സാർ
@gopickurup99643 жыл бұрын
Best information..
@nazeerabdulazeez88963 жыл бұрын
വരന്റെ വീട്ടിൽ ഒത്തിരി പ്രോട്ടോകോൾ ഉണ്ട് അത് പല തരത്തിൽ ആണ് ഗ്രാൻഡ് പേരന്റസ് പേരെന്റ്സ് മറ്റു അടുത്ത ബന്ധുക്കൾ ഇവർ എക്കെ ഉപദേശം നിർദേശം ആഞ്ജ്കൾ എക്കെ വാരി വിതറും കൂടുതൽ സഹിക്കേണ്ടി വരുന്നത് വധു,വരൻ മിക്കവാറും നിർഗുണൻ ആയി നിൽക്കും അത് കൊണ്ടു തന്നെ അവരെ പരമാവധി മാറ്റി താമസക്കാൻ പ്രേരിപ്പുക്കുക,
സാന്പത്തിക അന്തരം, ദൂരം ഇതിലൊന്നും അല്ല കാര്യം, പരസ്പരം കുടുംബങ്ങളും, വിവാഹം കഴിയ്ക്കുന്ന ദമ്പതികളുടെ ഒരുമയുമാണ് വിജയം,
@Achu-t4x Жыл бұрын
@@whiteandwhite545 സാമ്പത്തികം പ്രശ്നമാണ്.
@abhiar47914 ай бұрын
@@sivanandk.c.7176Monu oru Pennine kandethanulla kazhivillee atra kazhiv kettavan aanoo🤔
@vipinrajpsvipinrajps21963 жыл бұрын
വളരെ അധികം ചിന്തനീയമായ മെസേജ് തന്നത്തിന് ഒരു പാട് നന്ദി.. ബിഗ് 4 തിങ്ക് സ്
@jayana202311 ай бұрын
മനുഷ്യത്വവും ദൈവ വിശ്വാസവും ഉണ്ടെങ്കിൽ എവിടെയും Adjust ചെയ്തു ജീവിയ്ക്കും അഹങ്കാരമില്ലെ. ങ്കിൽ പിന്നെ പറയുകയും വേണ്ട പിന്നെ മനുഷ്യ സ്നേഹവും ഇത്രയുമൊക്കെയുണ്ടെങ്കിൽ 100% ok
@simplelifejas11963 жыл бұрын
പത്തു ഇരുപത്തഞ്ചു വർഷം മകളെ വാഴ്ത്തിയ മകളുടെ അച്ഛനും അമ്മയ്ക്കും അസൂയ ഇല്ലാലോ മരുമോനോട്
@Achu-t4x Жыл бұрын
അല്ല പിന്നെ അമ്മായിയാമ്മക്ക് മാത്രം ഒരു അസൂയ. ചെവിക്കല്ല് നോക്കി nalu പൊട്ടിച്ച മതി. തീരും
ഇതാണ് അറേഞ്ച് മാരിയേജ് പ്രശ്നം... ഇത് ഒരു culture ആയി പൊയ്ക്കൊണ്ടിരിക്കാന്.. പെണ്ണുകാണൽ ഒക്കെ നിർത്തേണ്ട ടൈം ആയി... ഇനീ ചെക്കനും പെണ്ണും പരസ്പരം ഒറ്റക്കാണ് കാണേണ്ടത്...
@AMMUASHOKAN4 ай бұрын
Exactlt
@artcrafts96563 жыл бұрын
Kottayam and trissur people are culturally different
@anusha951811 ай бұрын
എല്ലാ ജില്ലയിലും വ്യത്യാസം ഉണ്ട് 🙏
@lkd12643 жыл бұрын
Adaptability, flexibility, good interpersonal skills, mental strength/resilience, emotional intelligence and maturity, conflict prevention and resolution abilities, forgiveness, sacrifice…….Also BE SAFE, ESCAPE IF DANGER
@greenindia54813 жыл бұрын
യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ആണോ 🤔
@careersgcc60453 ай бұрын
@@greenindia5481😂😂😂
@syammohansyam40143 жыл бұрын
വിവാഹം കഴിച്ച ഉടനേ മാറി താമസിച്ച എന്റെ ചില സുഹൃത്തുക്കൾ ഇപ്പോൾ കയ്യും കാലും ഇട്ട് അടിക്കുന്നുണ്ട്.. അങ്ങനെ മാറി താമസിക്കുന്നത് അത്ര ഒരു നല്ല കാര്യം ആയിട്ട് തോന്നുന്നില്ല. അതിനേക്കാൾ നല്ലത് സ്വന്തം വീട്ടിൽ തന്നെ തങ്ങൾക്കു ഒരു സ്പേസ് ഉണ്ടാക്കി എടുക്കാൻ ഭാര്യയും ഭർത്താവും ശ്രമിച്ചാൽ മതി.. അല്ലെങ്കിൽ കയ്യിൽ ഇഷ്ട്ടം പോലെ പൈസയും സമയവും ഒക്കെ വേണം. ഫാമിലിയെ ഡിപെൻഡ് ചെയ്യാതെ ജീവിക്കാൻ എല്ലാപേർക്കും കഴിയില്ല..
എനിക്ക് വിവാഹം കഴിക്കാൻ ഒട്ടും താല്പര്യം ഇല്യ....😒😒😒
@HD-cl3wd3 жыл бұрын
Interested in friendship?
@HD-cl3wd3 жыл бұрын
@@aparnasaketham3762 hi
@adarshsuresh52463 жыл бұрын
എനിക്കും interest ഇല്ല.. ഈ society ശരി അല്ല
@muralidharan83153 жыл бұрын
Very bad thinking
@mukeshpg1213 жыл бұрын
നന്നായി....
@ShanibaRahamathali-vd9vx19 күн бұрын
എനിക്ക് 2 കുട്ടികൾ മേൾടെ കല്യാണം കഴിഞ്ഞ് ഹാപ്പിയായി അവര് അവടെ കാര്യം നോക്കി ജീവിക്കുന്നു ഇനി ഒരു മകന് ഉണ്ട് സ്വന്തം വിട് സ്ഥലവും ജീവിക്കാനുള്ള എപ്പി സമ്പത്തു ഉണ്ട് നോക്കി കണ്ട് മകന്റെ കാര്യങ്ങളു നേക്കജീവിക്കുന്ന പെണ്ണ്‌നെ കിട്ടണം അമ്മായിഅമ്മ പോരുന്നു. ഉണ്ടാകില്ല. : 25 വയസ് പെട്ടോർ കെമിക്കൽ ജോലി ചെയ്യു അതു കുടെ കഴിഞ്ഞു ൽ നങ്ങള് ഹാപ്പിയായെ നെ.
@sampvarghese85709 ай бұрын
നല്ല വിഷയം - നല്ല വിശകലനം
@sarathvisionvlogs96573 жыл бұрын
ഇന്ന് എല്ലാത്തിലുമുപരി പണവും വലിയ ഉയർന്ന ഉദ്യോഗവും മാത്രമല്ലേ നോക്കുന്നുള്ളൂ. അപ്പോൾ പിന്നെ മേൽപ്പറഞ്ഞവ ഒക്കെ അഡ്ജസ്റ്റ് ചെയ്യാം എന്നൊക്കെ തോന്നും. പിന്നീടാണ് യാഥാർഥ്യം മനസ്സിലാക്കുക.
@312101abhi3 жыл бұрын
ഒരു പെൺകുട്ടിക്ക് തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ട് ഭർത്താവിന്റെ കൂടെ ഒറ്റയ്ക്ക് നില്ക്കാൻ സന്തോഷമായിരിക്കും. കാരണം, അകന്നു താമസിക്കുന്നതിന്റെ ഒരു മനോവിഷമം എന്നതിനപ്പുറം അവർക്ക് ഉത്തരവാദിത്വങ്ങൾ ഇല്ല! പക്ഷെ ഒരാണിന്റെ അവസ്ഥ അതല്ല, അവന് അവന്റെ മാതാപിതാക്കളും സഹോദരങ്ങളും സ്നേഹത്തിന്റെ ബന്ധനത്തിനൊപ്പം തന്നെ അവന്റെ ഉത്തരവാദിത്തമാണ്. ഒരു പെൺകുട്ടിയ്ക്ക് വിവാഹം എന്ന് പറഞ്ഞാൽ ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരിക്കും, പക്ഷെ ഒരാണിന് ഒരാളെക്കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി ഏറ്റെടുത്തുകൊണ്ടുള്ള അവന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ തുടർച്ച മാത്രമാണ്!
Cultural and geographical difference is very important and disturbing in family life.
@nazeerabdulazeez88963 жыл бұрын
അമ്മായി അമ്മ പോര് സാർവ്വലൗകികം ആണ് അതിന് ഉച്ച നീച്ചതം ഇല്ല അമിതബച്ചൻന്റെ വീട്ടിലും ഇന്ദിരജിയുടെ വീട്ടില് വരെ ഉണ്ടായിരുന്നു
@amrutha.pkumaramrutha76503 жыл бұрын
Athinu
@fathimathmusthahsinapoth-wb2fz Жыл бұрын
അണുകുടുംബം കൂട്ടുകുടുംബം ഇത് തന്നെയാണ് എനിക്കുമുള്ള പ്രശ്നം.
@bessyben10 ай бұрын
I agree. Very sensible explanation and advice
@sarathvisionvlogs96573 жыл бұрын
വിവാഹം ഒക്കെ നോക്കി തുടങ്ങി. പക്ഷേ എല്ലാവർക്കും വേണ്ടത് ഗവൺമെന്റ് ജോലിക്കാരെയും അതിനുമുകളിൽ ഉദ്യോഗമുള്ള വരെയുമാണ്. എന്നാൽ ഈ നോക്കുന്നവർക്ക് അവരുടെ യോഗ്യത മനസ്സിലാകുന്നില്ല.ഈ കാഴ്ചപ്പാടിന് ഇടയിൽ താങ്കൾ ഈ പറയുന്ന കാര്യങ്ങളൊക്കെ ആരു ശ്രദ്ധിക്കാൻ. ജീവിച്ചു തുടങ്ങുമ്പോഴേ മനസ്സിലാവൂ.
@divinity78513 жыл бұрын
Etrayo per private employees ne kalyanam kazikkunnu... Nighaude varumanathine anusarichu ulla profiles nokkuka, allate govt. Job ne kuttam prayandatilla...
@sarathvisionvlogs96573 жыл бұрын
@@divinity7851 അതിനു ഞാൻ ഗവൺമെന്റ് ജോലി അല്ലല്ലോ കുറ്റം പറഞ്ഞത്. ഇന്ന് ഭൂരിഭാഗം പേരും നോക്കുന്നുണ്ട് ഗവൺമെന്റ് ജോലിക്കാരെ തന്നെയാണ്. എന്നാൽ ഈ നോക്കുന്നവർക്ക് ഒന്നുംതന്നെ ഗവൺമെന്റ് ജോലി യോ ഉയർന്ന മറ്റു യോഗ്യതകൾ ഒന്നും തന്നെ ഇല്ല. ഇത്തരത്തിലുള്ള ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പെണ്ണ് അന്വേഷണത്തിന് ഇറങ്ങിയപ്പോൾ.
@s-p33983 жыл бұрын
@@sarathvisionvlogs9657 ഈ പറഞ്ഞത് വളരെയധികം ശരിയാണ് പല പെൺ വീട്ടുകാരും പെൺ കുട്ടികളും നോക്കുന്നത് ചെക്കനെ സ്വഭാവത്തെ അല്ല നാട്ടിലാണെങ്കിൽ ഗവൺമെൻറ് ജോലി നിർബന്ധം ഗൾഫിൽ ആണെങ്കിൽ ഉന്നത വിദ്യാഭ്യാസവും ജോലിയുടെ പൊസിഷനും കനത്ത ശമ്പളവും ഫാമിലി വിസ ഇതൊക്കെയാണ് നോക്കുന്നത്,സാമ്പത്തികസ്ഥിതി മോശമായവരും, വിദ്യാഭ്യാസം കുറഞ്ഞവർ വരും ഇതൊക്കെ തന്നെയാണ് നോക്കുന്നത് കുട്ടിക്ക് ആ വീട്ടിൽ സന്തോഷമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടോ എന്നല്ല നോക്കുന്നത്.ഇതെല്ലാം നോക്കി നോക്കി നോക്കി പെൺകുട്ടികൾ 30, 31 വയസ്സ് വരെ നിൽക്കും.അപ്പോൾ അവർക്ക് വരുന്ന കല്യാണാലോചനകൾ കുറയുമെന്ന് അവർ മനസ്സിലാക്കുന്നില്ല. അതുപോലെ age കൂടുന്തോറും പ്രഗ്നൻസി കോംപ്ലിക്കേഷൻസ് ഉണ്ടാകും എന്നും ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല( കുഞ്ഞു വേണമെന്ന് ആഗ്രഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് ), അവരത് മനസ്സിലാക്കി വരുമ്പോഴേക്കും നല്ല പ്രായം കഴിഞ്ഞിരിക്കും
@wowser215310 ай бұрын
@@sarathvisionvlogs9657 agreed BA pass penninu engineer thanne venam , ola purayil thamasikunna penninu malika veedu karan venam , 5 feet penninu 6 adi karan venam
@shylajaraghu59183 жыл бұрын
My favourite mentalist is nipin chettan
@nipinniravath3 жыл бұрын
😘
@shylajaraghu59183 жыл бұрын
@@nipinniravath iam not expect on this coment your reply...thank you so much nipin chetta
@Tanays_World3 жыл бұрын
ഞാൻ പത്തനംതിട്ടയും എന്റെ ഭർത്താവ് ഏറണാകുളവുമാണ്. ഈ പറഞ്ഞ cultural difference കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ട്. എല്ലാറ്റിനുമുപരി ഞങ്ങൾ പ്രണയ വിവാഹമായിരുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം.
പത്തനംതിട്ടയും എറണാകുളവും തമ്മിൽ എന്ത് ആണ് cultural ഡിഫറെൻസ് അഥവാ ഉണ്ടെങ്കിൽ തന്നെ അത് അത്ര വലിയ പ്രശ്നം ആണോ അങ്ങനെ എങ്കിൽ എല്ലാവർക്കും തൊട്ട് അയൽ പക്കത് നിന്നോ ബന്ധതിൽ നിന്നോ വിവാഹം കഴിക്കേണ്ടി വരും, യഥാർത്ഥതിൽ വേണ്ടത് വിളിച്ചു വിത്യസ്ത സംസ്കാരം വിത്യസ്ത രാജ്യങ്ങളിൽ നിന്ന് ഉള്ളവരും ആണ് തമ്മിൽ ചെരേണ്ടത്, എന്റെ ആഗ്രഹം ജപ്പാൻകാരിയെ വിവാഹം കഴിക്കാൻ ആയിരുന്നു 🤣പക്ഷെ കഴിച്ചത് മുറപ്പെണ്ണിനെ
@Vakkeelappees3 жыл бұрын
@@Sunrise-ir5ys 😁😁
@deepumathew8663 жыл бұрын
@@Sunrise-ir5ys 😀😀
@meenumeenu6833 жыл бұрын
Thankal paranjathellam valare Nalla karyangalanu..bt,it is not practical in Kerala..Vivaham ennath sthreekalk santhoshamo sughamo ulla life kittanalla, sthreekal sacrifies cheyanum adjust cheyanum swayam uruki barthavinum ayalde familykum prekasham aakanum matramulla life aanu ennanu nammude naatile concept.sthree barthavinteyum ayalde veetukarudegum adima anennu viswasikunna sthreekal thanne ulla ee naatil orikalum oru maatam undavan ponilla..iniyum orupaad uthra marondakum..dats all..
എങ്ങനെ പിടിച്ചു നിൽക്കുന്നു വീട്ടിൽ നിർബന്ധിക്കുന്നില്ലേ
@dlzk1211 ай бұрын
Except in India ,once the couples are married they rent or purchase house for themselves and stay close to parents.which helps to have good relationships with everyone
@amrutharijun6693 жыл бұрын
Njan ente husband nodu parayan agrahicha karyanghal.. Kurach nalayi enne alattunna sahacharya budhimuttukal.... Inghaneyum iniyulla families chindhikendiyirikunnu thonniyittund palapozhum.. Yadrischikamayanu ee channel recommend ayi kandath.. Thank you nipin sir🙏🏻
@alphyanil65983 жыл бұрын
Yes…U said it. 👏👏👏
@naseef35023 жыл бұрын
100% true cultural diffrence leads to somany family prblms it's a fact demographic transion very important their laughuage attituide everythng
@anilacubert8669 Жыл бұрын
Sherikum marriage nu munb rand family kum counseling koduka not only for new couples.
@flocknkin6263 жыл бұрын
Is marriage a must in our society?? People can live alone happily if there are no irritating questions from relatives,neighbours,collegues,....society... Ofcourse yes for girls coz of the so called security...just hope after this era of life ends and the new one begins both male and female are equally getting the security to live a life
@aanavina97823 жыл бұрын
ഈ ലോകത്തു പറ്റിയ ഇണക്കും തുണക്കുമായി മറ്റൊരു ജീവിയും കല്യാണമെന്ന കുരു ക്കിടുന്നില്ല...
@roopamol60023 жыл бұрын
Correct kalyam kazhikanam,premichu chayanam ennathilapuram swantham Joleen,veetil Ulla varavum,hostel lifokkeayado poli.ethil Param sadosham,samadanam eni kittanum..ella.avanotea karyam Nikki onno Rado adutha fredsokea ayi jeevikkuka.ulla rationokkea kazhichu...natukaru chodikkum..Kalyanam onnum vedeannu athu avaru chodikkum,culture anusarichu..but..🤗 so enjoyable times ...
@mollygeorge60283 жыл бұрын
Thank you for your information 👌👍👍
@julajaiprakash48163 жыл бұрын
ഒരു family issues വന്നാൽ എല്ലാവരും അമ്മായി അമ്മയെ പറയും..... എന്താണ് ഇങ്ങനെ?? എല്ലാ പ്രശ്നങ്ങ ൾ ക്കും ഉത്തരവാദി ഈ പറയുന്ന കഥാപാത്രമാണോ?? സത്യത്തിൽ ഒരു മകളെ കല്യാണം കഴിച്ചുവിടുമ്പോൾ എത്ര parents പറഞ്ഞു കൊടുക്കുന്നുണ്ട് നീ ചെല്ലുന്ന വീട്ടിലെ അച്ഛനെയും അമ്മയെയും ഞങ്ങളെ പോലെ തന്നെ കാണുകയും സ്നേഹിക്കുകയും ഒക്കെ വേണമെന്ന്... ഈ പെൺകുട്ടി കുറേ സ്വർണവും പണവുമൊക്കെ ആയിട്ടാണ് വരുന്നത്.... അതിന്റെ ഒരു power അറിയാതെ അവരിൽ ഉടലെടുക്കും... രണ്ടാമത് കെട്ടുന്ന ചെറുക്കനോട് മാത്രമേ പൂർണമായും ഒരു സ്നേഹം ഉണ്ടാവു... ഭർത്താവിന്റെ അമ്മ.. അമ്മായിഅമ്മ എന്നൊക്കെയല്ലാതെ അവരെ നെഞ്ചോട് ചേർത്തി സ്നേഹിക്കുന്ന പെൺകുട്ടികൾ എത്ര കാണും..?.. കല്യാണ തലേന്ന് വരെ ഭക്ഷണം കൊടുത്തും വസ്ത്രം അലക്കിയും വെളിയിൽ പോയാൽ വരുന്ന വരെ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അമ്മ....അങ്ങനെ ഒരു ചിന്ത ഈ വരുന്ന പെൺകുട്ടിക്ക് ആയാൽ എന്താ കുഴപ്പം..... സ്നേഹം കൊടുത്താൽ സ്നേഹം തിരിച്ചു കിട്ടും... ഭർത്താവിന്റെ തുണികൾ മാത്രം പെറുക്കി അലക്കാൻ നിൽക്കാതെ ആ അമ്മയുടെ ഒരു വസ്ത്രം koodi അലക്കി കൊടുത്താൽ... അവർക്ക് എത്ര സ്നേഹം തോന്നും... അപ്പോൾ അവർ പറയും വേണ്ട മോനേ ഞാൻ അലക്കി കൊള്ളാം... സാധാരണ സിനിമയിലെയോ സീരിയലിലെയോ സ്ഥിരം പ്രകടപ്പിക്കുന്ന അമ്മായി അമ്മയെക്കുറിച്ചല്ല ഞാൻ പറയുന്നത്.. ഇന്ന് ഈ ന്യൂ ജൻ കാലഘട്ടത്തിൽ ഈ ന്യൂ ജനറേഷനോടൊപ്പം ജീവിക്കാൻ സാധിക്കുന്ന ഒരു സ്ത്രീയുടെ അല്ല അമ്മായിഅമ്മ മാരുടെ ചിന്താഗതി.... മരുമകൾ അമ്മായി അമ്മ അതൊക്ക മാറണം.. മകളും അമ്മയും ആകണം.. വിട്ടു വീഴ്ചകൾ വേണം.. വിധേയത്വം വേണം... കൊറോണ പോലെ മാരകമായ ഒരു വൈറസ് എന്ന് വിട്ടു പോകും എന്നറിയാത്ത ഒരു ഗ്യാരണ്ടീ യും ഇല്ലാത്ത ഈ കാലത്ത്.. പരിസ്ഥിതി വളരെ ശോചനീയമായ ഈ കാലത്ത്... നമുക്ക് പരസ്പരം സ്നേഹിച്ചു മരിച്ചൂടെ.. 🙏
@wowser215310 ай бұрын
ippol ammayiamma yekal marumakkal aanu prashnakar
@gopikamurali37568 ай бұрын
I disagree,ammayi amma epozhum marumakal salary ilathe avarude makante karyam nokenda maid anu,alathe avante companion anu enu avar think cheyila,pine avashyam ilatha karyangalil idapedum.
@wowser21538 ай бұрын
@@gopikamurali3756 pala marumakkalum ammayiammaye servant aaki vechirikunnathu kanam . Marumagal joliku pokum . Veettu pani kuttikale nokal okke ammayi amma yude pani . Kittunna paisa marumagal avalude veettu karku kodukum
@amruthak46843 ай бұрын
തിരിച്ച് ഭാര്യയുടെ മാതാപിതാക്കളെ സ്വന്തം അച്ഛനും അമ്മയും ആയി കാണണം അവരേ സംരക്ഷിക്കണം എന്നോക്കെ എത്ര പുരുഷന്മാരുടെ മാതാപിതാക്കൾ പറയുന്നുണ്ട്.ഭർത്താവിൻ്റെ മാതാപിതാക്കളുടെ വസ്ത്രം ഭാര്യ അലക്കി കൊടുക്കുമ്പോൾ ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളുടെ വസ്ത്രം കഴുകി കൊടുക്കുമോ ഇല്ലല്ലോ ഭാര്യ ഭർത്താവിൻ്റെ അച്ഛനെയും അമ്മയെയും നോക്കണം എങ്കിൽ തിരിച്ച് ഭാര്യയുടെ മാതാപിതാക്കളെ ഭർത്താവും നോക്കണം
@susybabu673515 күн бұрын
ഞാൻ എഴുതാനിരുന്ന മറുപടി...സന്തോഷം ഉണ്ട്...ഇപ്പൊൾ പഴയതുപോലെ എല്ലാ അമ്മായി അമ്മമാരും ഭീകര സ്തീകൾ അല്ല...എത്ര സ്നേഹിച്ചാലും കരുതിയാലും സ്വന്തം അമ്മയെ പോലെ കാണാൻ ശ്രമിക്കാത്ത എത്രയോ പെൺകുട്ടികളും ഉണ്ട്... അമ്മായിഅമ്മയൂടെ വസ്ത്രം പോയിട്ട് ഭർത്താവിൻ്റെ വസ്ത്രം പോലും അലക്കി കൊടുക്കാത്ത ,സമത്വം വാദിക്കുന്ന,വീട്ടിൽ ഇരിക്കുന്ന പെൺകുട്ടികളെ എനിക്കറിയാം .. ആരും പ്രതികരിക്കുന്നില്ല..പ്രതികരിച്ചാൽ മകൻ്റെയും വീട്ടിലുള്ളവരുടെയും ഉള്ള സമാധാനം പോയി കിട്ടും ...ഞാൻ എല്ലാവരെയും ഉദ്ദേശിച്ചല്ല...ഇതിന് നെഗറ്റീവ് കമൻ്റ്സ് ഇടുന്നത് ഞാൻ പറഞ്ഞ ടൈപ്പ് ആൾക്കാർ മാത്രം ആയിരിക്കും
@sumangalanair1353 жыл бұрын
Ella sreyanu vrunakuti midukiyal Aveda onum pttukyella
@gokullal4223 жыл бұрын
Sthreekal purushanmarude veetil chrnnu nikkunna set up thanne maranam
@amruthak46843 ай бұрын
സത്യം.ഭർത്താവിൻ്റെ വീട്ടിൽ നിൽക്കണം എന്ന സിസ്റ്റം തന്നെയാണ് കുടുംബ പ്രേശ്നങ്ങളുടെ ഒരു കാരണം അത് ഇവിടെ ഉളളവർ മനസ്സിലാക്കുന്നില്ല ഭർത്താവിൻ്റെ വീട്ടിൽ നിൽക്കുമ്പോൾ പ്രത്യേകിച്ച് ഭർത്താവിൻ്റെ അമ്മ മരുമകളും ആയി ഒത്ത് പോകില്ല മകൻ മരുമകളും ആയി സ്നേഹിക്കുന്നത് അമ്മയ്ക് പിടിക്കില്ല അച്ഛന്മാർ കുഴപ്പം ഇല്ല
@ashaarora56222 ай бұрын
എന്തിനാണ് പുരുഷന്റെ വീട്ടിൽ പോകുന്നത്.... വീട്ടുകാരെ മൊത്തം ആയിട്ടാണോ കെട്ടിയതു, പെണ്ണും ചെറുക്കനും മാത്രം ജീവിക്കണം.
@althafn33523 жыл бұрын
Ammayi Amma eelokathu naneetavum verukunna peeru athra mathram anubhavichu kondirikunnu🙏🙏