നിപിൻ ചേട്ടൻ പൊളിയാണ്.. ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ അറിയാനും പഠിക്കാനും ആഗ്രഹം ഉണ്ട്.. നിങ്ങളിലൂടെ അത് സാധ്യമാകുന്നു.. Secret എന്ന പുസ്തകം എന്നെ ഏറെ സ്വാധീനിക്കാറുണ്ട് എന്ന് കൂടി കൂട്ടി ചേർക്കുന്നു 🤩👍
@kirandinesh39054 жыл бұрын
Much love and respect for your dedication towards uplifting malayalies!Big salute!you are legend🥰🤟
@Noobie-c4m4 жыл бұрын
Secret എന്ന പുസ്‌തകം വാങ്ങിക്കണമെന്നുണ്ട് പക്ഷെ അതിൽ law of atration അല്ലെ main.. ഞാൻ അതിനെ പചി ഒരുപാട് video കണ്ടിട്ടുണ്ട്...
@shedishad9174 жыл бұрын
ദേ ഇവിടേം 😂😜
@wirelesselectricity95054 жыл бұрын
സുഹൃത്തേ, എന്തിനാണ് ആളുകളെ ഇങ്ങനെ വിഡ്ഢികളാക്കുന്നത് ... law of attraction എന്ന ഈ ശാസ്ത്രീയമായി ഒരു വിശദീകരണവും ഇല്ലാത്ത വെറും സങ്കല്പം, ഇന്ന് ഒരു millions Dollars ബിസിനസാണ് എന്നതാണ് സത്യം , പണ്ട് ജോസഫ് മർഫിയെയും, നെപ്പോളിയൻ ഹില്ലിനെയും പോലെയുള്ളവർ തുടങ്ങി വച്ചു ഇന്ന് അത് റോണ്ട ബ്രയിനിനെ പോലെയുള്ളവരിൽ എത്തി നിൽക്കുന്നു, ജിജ്ഞാസയും സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങളുമുള്ള ലക്ഷക്കണക്കിന് ആളുകളെ പറ്റിച്ചു അവർ കോടികൾ സമ്പാദിക്കുന്നു, ചെറിയ തോതിൽ ആണെങ്കിൽ പോലും താങ്കളെപ്പോലെയുള്ളവരും മനുഷ്യരെ വിഡ്ഢികളാക്കുന്നു,,ദയവായി ഇനിയും ജനങ്ങളെ ഇത്തരത്തിൽ വിഡ്ഢിക്കളാക്കരുത്.... അപേക്ഷയാണ് നമ്മുടെ brain ലെ Filter ആയി പ്രവർത്തിക്കുന്ന Reticular Activating System (R A S) എന്ന അവയവം സൃഷ്ടിക്കുന്ന മിഥ്യ ധാരണ മാത്രമാണ് ഈ lawo "FUCK" traction .
@ajithks2574 жыл бұрын
@@wirelesselectricity9505 You are a Legend.സത്യമാണ് താങ്കൾ പറഞ്ഞത്🥰🥰🥰.Remove beggar from your name. joseph murphy is a good man❣️❣️❣️ He helped us to understand our subconscious mind clearly. i dont believe in LOA but he is good man. So please change that🙏🙏🙏
@swapnasathishsatish65556 ай бұрын
ഇതു വരെ കണ്ടതിൽ ഏറ്റവും മികച്ചതായി തോന്നി. ഇവിടെ business ഇല്ല. Thanq dear. For a valuable information
@sibipalathungal20513 жыл бұрын
മുതുകാടിന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😊
@ambilit15683 жыл бұрын
Me to
@aamiammu38183 жыл бұрын
Yes
@jainyshajan96243 жыл бұрын
Yes
@pranavo99uvp173 жыл бұрын
Same
@snmedia89752 жыл бұрын
Me also
@therealdon44 жыл бұрын
I have experienced LoA.i believe in LoA.❤️
@roshanp84153 жыл бұрын
Bro cash undakan patuvo please reply
@explorers_mania66183 жыл бұрын
@@roshanp8415 yes, sure, me to believe low of attraction
@angrybird65972 жыл бұрын
Thattipp arikuvo ithoke...?
@taste4you1132 жыл бұрын
കൊള്ളാം നല്ല അവതരണം ശബ്ദം കൊണ്ടാണ് ഇവർ ഇഷ്ടപ്പെടുന്നതും താങ്കൾ ടിവിയിൽ അവതരിപ്പിച്ച പരിപാടിയും ഞാൻ കണ്ടിരുന്നു
@nipinniravath2 жыл бұрын
❤❤❤
@ShinchanNohara01813 жыл бұрын
കടുക് എണ്ണയിൽ വറുക്കുന്ന പോലെ ആണ് സാറിന്റെ വോയിസ്.. കേട്ടിരിക്കാൻ തോന്നും
@Yunus_Zaahir3 жыл бұрын
😂sathyam. valare soumyamaya samsaram✌️
@aamizworldaamiz39233 жыл бұрын
😃😃
@fousiyafousi68283 жыл бұрын
😍😍
@vipinrajpsvipinrajps21963 жыл бұрын
നി പിൻ ചേട്ടാ നിങ്ങളുടെ അവതരണവും... നിങ്ങളുടെ എല്ലാ വോഗും ഒരുപാട് ഹെൽപ് ആണ് വളരെ അധികം നന്ദി ഈ അവസരത്തിൽ... പിന്നെ ഓർമ്മകുറവ് പ്രശ്നത്തിന് എന്തെങ്കിലും പറഞ്ഞു തരണം
@shybasatheesan53483 жыл бұрын
അർഹതപ്പെട്ടത് ആയിരുന്നു ഒരു കാലം അത് എനിക്ക് നഷ്ടപ്പെട്ടു പൊയി... പക്ഷേ ഇപ്പോൾ
Excellent and very good talk.God bless you.Have a great day.
@nipinniravath Жыл бұрын
thank you
@God-Of-Uzumaki-r1g4 жыл бұрын
താങ്കളുടെ അവതരണം വളരെ നല്ലത് ആണ് .ഒത്തിരി അറിവുകൾ താങ്കളുടെ വീഡിയോയിൽ കൂടി കിട്ടുന്നു .എനിക്ക് ഒത്തിരി ഇഷ്ടം ആണ് താങ്കളെയും താങ്കളുടെ അവതരണവും .ഒത്തിരി പ്രയോജനകരം ആണ് വീഡിയോകൾ എല്ലാം thanks sir 🌹🌹🌹
@AbhishekNedumpurath3 жыл бұрын
വളരെ ഉപകാരപ്രദമാണ് സാറിന്റെ വീഡിയോസ്.നന്ദി. ലിങ്കിൽ ഇട്ടിട്ടുള്ള വീഡിയോകളും തീർച്ചയായും കാണും. സ്വിച്ച് വേർഡ്സിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന സംശയം മാറി. 🙏
@gokulr53473 жыл бұрын
22:30 ഇത് പോലെ ഞാനും ചിന്തിക്കാറുണ്ട്👊♥️
@nivinpeter6773 жыл бұрын
Very nice presentation
@SajithaT-i8s11 күн бұрын
Great Thank yu sir😊 A simple technique of meditation I got Thank u very much
@ananduss78443 жыл бұрын
Sir ... Super... Ente freind aanu enik ee video link thanne .... Something refresh my mind.... I want to do something ...I achieve ...My dreams .... Thank u so mach
ഞാൻ കുറെ പേരെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് അതിൽ ചിലരുടെ വീഡിയോ മാത്രം കാണാറാറൊള്ളു അതിൽ സ്ഥിരമായി കാണുന്ന ഒരു ചാനൽ ആണ് നിങ്ങളുടേത് അത്രക്കും സൂപ്പർ ആണ് നിങ്ങളുട വിഡിയോ 😍
@nipinniravath4 жыл бұрын
ആ വാക്കുകൾക്ക് നന്ദി ♥️♥️♥️
@vishnukk58984 жыл бұрын
എനിക്ക് നല്ല എനർജി കിട്ടിയത് പോലെ തോന്നി ❤
@sulfithsulfi14882 жыл бұрын
Actor nte chart nte oru explanation tharu how can be an actor LOA
@muhmdfaizev6 ай бұрын
നല്ല അറിവുകൾ തന്നതിന് നന്ദി
@haseenamm44972 ай бұрын
Law of attraction clear aaki thannu💖💓
@areefapu4 жыл бұрын
അതൊക്കെ ശെരി തന്നെ.. മറ്റുള്ളവർ ഇത് വരെ ചെയ്യാത്ത എന്തെങ്കിലും നിങ്ങൾ ചെയ്തിട്ടുണ്ടോ/കണ്ടു പിടിച്ചിട്ടുണ്ടോ...
@Eazyab123eazyab125 ай бұрын
Never it is a scam troup😂
@udayanair5819 Жыл бұрын
Good ഇൻഫർമേഷൻ 👏🏻👍🏻
@rajeshtrajesh98544 жыл бұрын
ഒരു പാട് നന്ദി സർ.
@vaheedanassar36272 жыл бұрын
Othiri Naalaiyi Veedu Vaikkanulla Aagraham yentho nadakkathe pokunnu, okay will try Sir👍 🏠Sir ithu nadannaal 💯Sir nu our r nooru Aayiram Nandi undaakum
@aarchaasha91313 жыл бұрын
പുരാണങ്ങളിൽ മുനിമാരും ദേവന്മാരും ഒക്കെ തപസ്സ് ചെയ്ത് വരം നേടിയിരുന്നു എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഇതേ method ആണ് അവിടെയും, തീവ്രമായ ആഗ്രഹം അതാണ് തപസ്സിലേക്ക് നയിക്കുന്നത്. ആഗ്രഹം തീവ്രമാണെങ്കിൽ, അതിന് വേണ്ടി പരിശ്രമിച്ചാൽ നമ്മൾ അതിനർഹതപ്പെട്ടവരാണെങ്കിൽ അത് നമ്മെ തേടിയെത്തും സുനിശ്ചിതം.
@PromoteHealthyliving3 жыл бұрын
Most of the introverts have such powers.
@aarchaasha91313 жыл бұрын
@@PromoteHealthyliving ഇണ്ടാവും.....ഓരോ മനുഷ്യരിലുമുണ്ട് ഒരു പ്രത്യേകകഴിവ്. അത് കണ്ടെത്തുകയെന്നതാണ് പ്രധാനം.
@PromoteHealthyliving3 жыл бұрын
@@aarchaasha9131 👍😊
@krnair29933 жыл бұрын
വളരെ ശരിയാണ്
@adarshvs76133 жыл бұрын
@@aarchaasha9131 alla engane chumma thapassu erinne agrahichal agrahicha karyangal nadakummo... Athe waste of time avile...
@tarunzzentertainment20463 ай бұрын
Thank you so much to hearing your videos ❤
@yonusokyounusok62763 жыл бұрын
ഈ വീഡിയോ ഞാൻ കാണാൻ റെഡി
@hulkff76714 жыл бұрын
Chetta ithu polulla നല്ല orupadu വീഡിയോസ് പ്രതീക്ഷിക്കുന്നു . Nice 🥰🥰👌👌👌
@Prem.donjuan4 жыл бұрын
Law of attraction is an excellent tool but guys also remember to get in to the action part.. Do it with conviction you will succeed.
@olaf71173 жыл бұрын
Is this true? Can I believe in that
@woo_u2 жыл бұрын
@@olaf7117 Ofc u can but action not rly necessary tbh I've manifested every single thing i want in a jiffy , Y'all inspired action is ONLY necessary What i meant by Inspired action is scripting or visualising or affirming that's it!! You could literally manifest any fuking thing u want!! Just eliminate those old sh3tty limiting beliefs and u got this! Good luck 🤞🏻
@abdulwasidnk20694 жыл бұрын
Enikke ithe labichittunde ithe sathyam aaane
@anaswaramvlogs41833 жыл бұрын
Ith entha sambavam
@rasheedcmcholamughath69454 жыл бұрын
Muthukaad sir nday sound feel cheyyunnavarundo?
@khaderdkc3 жыл бұрын
Yes same
@shilpa.v69283 жыл бұрын
Aahh athe
@vichuandvamiscastle68383 жыл бұрын
Yea same...
@dgn77293 жыл бұрын
Yes.
@hakkeemhakkeem91553 жыл бұрын
Yes
@krishnaal87684 жыл бұрын
Thank u for the video...👍👍👏
@lightingfreak81303 жыл бұрын
Very good video nipin chetta.. kure parathy nadanu law of attractions paty.. ee videol ngan anweshichath kitty.. valare simple aay manasilakan patuna reethil explain cheythu thannu.. thankyou.. expecting more support from you
Sir njan law of Attraction enthennupolu ariyathe oru karyam epozhum think cheythu....enikkathu kittiiiii.....thank you universe...... Enik hair kuravanu....health issue aanu.....enik purathu pokan koodi kazhiyilla hair loss...epol vig vekkarudu....enik streethwathinte pratheekamaya hair venam
@varietymediabydiyaramachan25662 жыл бұрын
Good voice and presentation.
@nijunsamrajnijunsamraj6052 жыл бұрын
Thankyou nipin chetta 😄😄😄😄😍😍😍😍😍
@eltrostudio4 жыл бұрын
You are Really a Superb Human being
@asharafnellikkal4925 Жыл бұрын
Sigmund frued nte level of awareness theory
@binumon28313 жыл бұрын
പ്രൊജക്ടർ ഉള്ള മൊബൈൽ ഫോൺ കണ്ടു പിടിച്ചെന്ന് പതിമൂന്ന് വർഷം മുൻപ് കൂട്ടുകാരുടെ അടുത്ത് പുളു അടിച്ചിരുന്നു.' ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു.
@shajasayed16214 ай бұрын
Great talk.❤🎉
@sreekumarvg9213 жыл бұрын
Thanks sir Good information and good message
@v4vijayan3 жыл бұрын
Very good presentation. Thank you
@resmibaiju2682 жыл бұрын
Sir nammal ethra positive akan sramikumbolum nammude surroundings motham negative anenkil enthu cheyyum.chila nimishangalil angine vararund
@jayasaniyo2567 Жыл бұрын
Proud of you my dear Brother 😍
@devotee53634 жыл бұрын
After 2 month is my 10th cbse board examination.plsss keep motivating me
@differentworld963 жыл бұрын
Don’t worry . You can easily earn high marks
@lakshmir13332 жыл бұрын
Greatest understanding
@sreehari10524 жыл бұрын
First comment Incredible man 🥰🥰
@nipinniravath4 жыл бұрын
Welcome ♥️♥️♥️♥️♥️♥️
@citizen04043 жыл бұрын
A mind that is not disciplined will never be able to achieve anything, whether we work for it or just wish for it. Build up an uncompromising life style wherein you make no excuse for the things you decided to do and be. And life will bring you everything you wish for.
@mohammedshafishafi83872 жыл бұрын
I've got
@ibruibroos86623 жыл бұрын
നല്ല വീഡിയോ
@jithesh99614 жыл бұрын
നിപിൻ ചേട്ടാ ഞാൻ എപ്പോഴും 11:11 കാണുന്നു.. അത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു തരുമോ please റിപ്ലൈ me
@motivevibe25044 жыл бұрын
It might be because of yr dream come true
@jithesh99614 жыл бұрын
@@motivevibe2504 really?
@motivevibe25044 жыл бұрын
@@jithesh9961 yea... i heared something about this.....scientifically prove 333, 111, etc.......😊may your dream comes true
@jineshmelathnair52304 жыл бұрын
നീ രക്ഷപെട്ടു മോനെ 🥰
@ശിവശങ്കർ4 жыл бұрын
11 shaped World trade center demolished 11 am 😁 Jesus crucification occurred 3.33 pm 😁
@MeenuSaranya-jh7vm7 ай бұрын
ചേട്ടൻ പോളിച്ചൂ
@devudiyafans88363 жыл бұрын
Valare nandi chetta viswasikkunnu 🙏👏👏
@jennieprasad8183 жыл бұрын
ThankU Nipin,for sharing valuable info W/best wishes from BC
@bijugeorge27153 жыл бұрын
Suuperrr ..,...,. Sirrr
@jyothivibes63943 жыл бұрын
Valare... Detailed aayi, explanation, Really help ful.. Thank you..
@uturn67304 жыл бұрын
Chetta adipoli god bless you 🙏
@aaronbabumathew22554 жыл бұрын
Nice information sir
@iyellalot4 жыл бұрын
I’m not an expert in this topic, but from my little research on web, I’ve found several articles that states LOA is a pseudoscience. I really trust you Mr. Nipin and I enjoy your videos too. But in this scenario I’m very confused.
@divyaanoop19474 жыл бұрын
It's not pseudoscience... both NLP. and law of attraction are same..LOA is a common word for NLP....NLP s science,I think so
@ananthurgopal98682 жыл бұрын
@@divyaanoop1947 can you give scientific evidence for LoA
@fathimathnadira21472 жыл бұрын
Maint reprogram mechien undavanamayirunnu.
@vikheshvicky84963 жыл бұрын
Sir great information! Thank u👍👍👏🌹
@_vincent_n_rocxy_16184 ай бұрын
Bob Proctor inte video manasil aiila _but bro inte video ill mansilu aii.❤
@premav40942 жыл бұрын
നമസ്കാരം സർ 🙏
@jamsheertt32273 жыл бұрын
Sir Eniku Ente manasil kure kaalam aayit thonuna Oru karyam unde Athu Oru pakshe baaviyil varumayirikum. Athu entha enu vechaal. Namale Ipom video call cheyal unde but Namale veetile erunitt thane videshadu digital aayitt pokaan sathichenkil enu Avide Namale nerit poyaal Agane enthake kannaan pato Athu oke kannanum. But touch cheyaan kazhiyilla
@unknownthings89563 жыл бұрын
Secrt vayichu.... 😊😊😊😊
@manoharanckmanoharan19253 жыл бұрын
രഹസ്യം വായിച്ചു എല്ലാം സത്യമാണ് thank you. thank. you so much
@sreejiththrikkovil2433 жыл бұрын
Thank you
@പടകുതിര-ഥ7ണ3 жыл бұрын
താങ്ക്സ് sir
@akhilgeorge50643 жыл бұрын
സൂപ്പർബ് സർ ❤
@Iphone-cn1lm4 жыл бұрын
Thank you so much
@safarniza50173 жыл бұрын
njan karyangal nalathekk matti vekkarund mattannalathekk matti vekkarilla.